Official - എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് (...At the North East Corner of my Heart)

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 9 тис.

  • @gincygs1616
    @gincygs1616 4 роки тому +1218

    എല്ലാ പെണ്‍കുട്ടികളുടെ മനസിലും കാണും ഇത് പോലെ ഒരു കഥ ....... ❤️ഇത് പോലെ ഒരു ഹൃദയത്തിന്റെ വടക്കേ കിഴക്കേ അറ്റത്ത് ❤️

  • @gincygs1616
    @gincygs1616 4 роки тому +524

    ഭംഗി ഉള്ളതിനെ എല്ലാം സാര്‍ത്ഥയോടെ സ്വന്തം ആക്കിയൽ പിന്നെ............... അതിന്‌ അത്ര ഭംഗി കാണില്ല........ ഭംഗി ഉള്ളത് എന്തും അങ്ങനെ തന്നെ നില്‍ക്കട്ടെ ❤️

    • @ludyfps0
      @ludyfps0 4 роки тому

      Pinneum cmt❤

    • @owncreations9288
      @owncreations9288 4 роки тому +1

      🔥🔥🔥...kidooooo

    • @samaalshamshameem3100
      @samaalshamshameem3100 4 роки тому +2

      ...yea...true, that’s y I left Katrina kaif...!

    • @AbinBaby28
      @AbinBaby28 4 роки тому +1

      Nammal swanthamakiyillenkilum mattarenkilum swanthamakum 😊

    • @amy9964
      @amy9964 3 роки тому

      True...

  • @ajan4492
    @ajan4492 6 років тому +2238

    ഓരോ ഡയലോഗ് കഴിഞ്ഞാലും 5 മിനിട്ട് ഗ്യാപ് കഥയുടെ മുക്കാൽ ഭാഗവും ആരും മിണ്ടാതിരിക്കുന്നു എന്നിട്ടും എന്നൊരു സൗന്ദര്യമാണ് ഈ പണ്ടാറത്തിന് :)

  • @akashak5138
    @akashak5138 Рік тому +426

    2023 ൽ ഇത് കാണാൻ വന്നവർ ഉണ്ടോ വളരെ വിഷമം വരുന്ന സീൻസ് ആണ് 💔

  • @salmathselu9334
    @salmathselu9334 4 роки тому +2010

    2021 ലെ വീണ്ടും കാണാൻ വന്നവരുണ്ടെങ്കിൽ ഇവിടെ ഒന്നെ like അടിക്കാമോ? ആരൊക്കെയുണ്ട് എന്നറിയാലോ.

  • @nidhindas4208
    @nidhindas4208 11 місяців тому +747

    2024 ൽ വന്നു കണ്ടവർക്ക് ഇവിടെ ഹാജർ നൽകിയിട്ട് പോവാം.. ♥️

  • @christyjosepynadath3508
    @christyjosepynadath3508 6 років тому +811

    അച്ഛൻ ആയി അഭിനയിച്ച വ്യക്തിക്ക് എന്റെ ബിഗ് സല്യൂട്ട്

  • @karthikas.4227
    @karthikas.4227 2 роки тому +348

    5 വർഷം മുന്നേ കണ്ടിട്ട് 2023 ല് വീണ്ടും കാണാൻ വന്ന ഞാൻ..17.13 മുതൽ ഉള്ള dialogue എനിക്ക് ഒരാൾ അന്ന് dedicate ചെയ്തിരുന്നു..aa ആളുടെ marge ആണ് മറ്റന്നാൾ...അപ്പോ ആണ് e short film വീണ്ടും ഓർത്തത്😁
    NB: തേപ്പ് story ഒന്നും ഇല്ലാ...ഞങ്ങൾ frnds ആണ് ഇപ്പഴും, relationshipil ആയിരുന്നില്ല😇

  • @adarshkp6282
    @adarshkp6282 7 років тому +664

    ആത്മാർത്ഥമായി പ്രേമിച്ച എല്ലാവരുടെയും, ഹൃദയത്തിന്റെ വടക് കിഴക്കേ അറ്റത്ത് ജീവിത കാലം മുഴുവൻ ഒരാൾ ഉണ്ടാവും. ഒരൾ മാത്രം.

    • @rukiya532
      @rukiya532 7 років тому +4

      sathyamanu

    • @goodthings7378
      @goodthings7378 7 років тому +36

      എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് 2പേരുണ്ട്.
      2പേരും ഇന്ന് മറ്റാരുടെയോ സ്വന്തമാണ്. പക്ഷെ എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഇന്നും അവരുണ്ട്.

    • @mohammedfazilkanu4408
      @mohammedfazilkanu4408 7 років тому +17

      കരയിപ്പിക്കാതെടാ പൊന്നു നാ**ന്‍റ്റെ മോനേ

    • @jijo_joy_puthanveettil
      @jijo_joy_puthanveettil 7 років тому +2

      Mohammedfazilkanu Karumbil 😂

    • @faisuuu
      @faisuuu 7 років тому +3

      adarsh kp 👍🏻

  • @sudheerpuliyodan3644
    @sudheerpuliyodan3644 7 років тому +48

    ഇത്ര ഉഷാറായ, പോസിറ്റീവായ ഒരു പ്രണയ കഥയോ!.. പ്രണയ നൈരാശ്യത്തിനുപോലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പോസിറ്റീവ് സൈഡ്!! പ്രണയകഥ കാണുംബോ കണ്ണീരുവരാറുണ്ട്, പക്ഷെ ഇത് കണ്ടപ്പോ ചുണ്ടിലേ പുഞ്ചിരി മാഞ്ഞതേ ഇല്ല, നോസ്റ്റാൽജിൿ!. എഴുത്തുകാരൻ, പ്രൊഫസ്സർ, ജോർജ്ജ്, അനിൽ, പ്രിയ എല്ലവരിലും ഒരുപാട് പോസിറ്റീവ് എനെർജി!.. അവരുടെ പുഞ്ചിരി മാത്രം!....... കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഷോർട്ട് ഫിലിം.
    Aneesha Ummer, Bibin Mathai, Roshan Anand, Vishnu Vidyhyadaharan, Manoj M B, Sangeeth Soman and Anup Narayanan.. great Job!

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 років тому +2115

    ഇമ്മാതിരി ഐറ്റവും കൊണ്ടിനി വന്നേക്കരുത്
    ഇതിപ്പോ ഞാൻതന്നെ കണ്ടു ഒരു 1000വട്ടം 😔☺️☺️☺️
    ഇനീം കാണും

  • @oshinmarya.v1840
    @oshinmarya.v1840 Рік тому +155

    2024 ഹാജർ വെക്കുന്നു...
    ഭംഗി ഉള്ളതെന്തും അതു പോലെ നിൽക്കട്ടെ....❤

  • @AR-pj3cm
    @AR-pj3cm 2 роки тому +404

    "ഒന്നിനെയും ആഗ്രഹിക്കാത്തവന് എല്ലാത്തിനോടും തീർത്താൽ തീരാത്ത പ്രണയം ആണ്"🖤

    • @bibinjoseh2470
      @bibinjoseh2470 2 роки тому +1

      🤗

    • @ashikkichu4710
      @ashikkichu4710 2 роки тому

      എന്താ മോനുസേ റൊമാന്റിക് ആണോ 🤣

    • @bintybiju2203
      @bintybiju2203 Рік тому +2

      2023

    • @sonatvarghese9451
      @sonatvarghese9451 Рік тому

      Athukondaanennu thonanu penpillerokke kozhinaa vilikkane

    • @AR-pj3cm
      @AR-pj3cm Рік тому

      ​@@ashikkichu4710 Dey varunnada.... Rumantic varuneda enikku ente pennine ippo kananam😂😂

  • @vishnupradeep1617
    @vishnupradeep1617 4 роки тому +338

    എന്നും ഹെഡ്സെറ്റ് കുത്തി ചുമ്മാ കാണും.. സീൻ കാണാതെ കണ്ണടച്ചു കേൾക്കും.. ഒത്തിരി ഇഷ്ടം.. കൈ വിട്ടു പോയ, തേപ്പു എന്നു വിശേഷിപ്പിക്കാൻ ആവാത്ത, സാഹചര്യം എന്ന കാരണം കൊണ്ടു അകന്നു പോയ നിന്നേം ഓർത്തു ❤😊

  • @akshayaanil7474
    @akshayaanil7474 4 роки тому +667

    ഇതിലെ bgm ഇഷ്ടപ്പെടുന്നോരൊക്കെ ഇവിടെ നീലം മൂക്കിക്കോ🔥🔥🔥🔥🔥ഇതിലെ അച്ഛൻ ആയി അഭിനയിച്ചയാൾ സത്യത്തിൽ പള്ളിലച്ചൻ തന്നെയാണോ🤔 🤔അഭിനയം പിന്നെ പറയണ്ടല്ലോ ,,ജീവിക്കുകയായിരുന്നു ഒരോരുത്തരും 👌👌👌👌

  • @hannaxavier9599
    @hannaxavier9599 3 роки тому +271

    ഇത് പോലെ ഹൃദയത്തിനുള്ളിൽ ആരും കാണാതെ ഒരാളെ കൊണ്ടുനടക്കുന്നവരാവും നമ്മളിൽ പലരും. ☺️❤️

    • @Aamii227
      @Aamii227 2 роки тому +3

      💕💕

    • @roshenm1904
      @roshenm1904 2 роки тому

      🥲

    • @Prajithajijo
      @Prajithajijo 11 місяців тому

      🥰

    • @basilgeorge6973
      @basilgeorge6973 6 місяців тому

      Sathyam annu. Ithu oro thavana kanumbozhum pazhaya ishtam koodunnath allathe kurayunilla

  • @snp-zya
    @snp-zya 4 роки тому +293

    മുൻപ് കണ്ടതാണെങ്കിലും ഒന്നൂടെ വന്നു കാണുകയാണ്, ഓരോ ഡയലോഗും എന്താ ഫീല്♥️
    2020 June21

    • @arathymohan1506
      @arathymohan1506 4 роки тому +5

      Alllaaaahhh... Dha evidayum undalloo... 😂😂😂 Comment

    • @nkoshyann
      @nkoshyann 4 роки тому +2

      Evideyum kanumallo

    • @ayana7955
      @ayana7955 4 роки тому +2

      Chtyi illatha oru area illalo

  • @sabarinathvb220
    @sabarinathvb220 4 роки тому +420

    2017 ൽ ഇറങ്ങി..2021 ആയിട്ടും ഇവിടെ വന്നു നോക്കാതെ ഒരു സമാധാനമില്ല😍അത്രമേൽ ആഴ്നിറങ്ങിയിരുന്നു.....

  • @jithinjosekalancmi4263
    @jithinjosekalancmi4263 7 років тому +63

    അച്ചൻ പട്ടത്തിൻറെ അവസാന കാലഘട്ടത്തിലേക്കു അടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു വൈദിക വിദ്യാർത്ഥിയാണ് ഞാൻ. ഇത് പോലൊരു അനുഭവത്തിലുടെ എൻ്റെ ക്രൈസ്ട് യൂണിവേഴ്‌സിറ്റിയിലെ കലാലയ ജീവിതവും കടന്നു പോയിട്ടുണ്ട്. പക്ഷെ എന്നോടും ആരും അങ്ങനെ ചോദിച്ചിട്ടില്ല എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയതെന്ന്? പക്ഷെ ഒത്തിരി നല്ല സൗഹൃദങ്ങളുണ്ടായിരുന്നു എന്തോ ആ വാചകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു " ഒന്നിനെയും അഗ്രഹിക്കാത്തവന് എല്ലാത്തിനോടും നിർബന്ധങ്ങളില്ലാത്താ പ്രണയമാണ്." അതെ ഒരു വൈദികൻ വിളിക്കപ്പെടുന്നത് പോലും അതിനാണ് , എല്ലാത്തിനോടും നിർബന്ധങ്ങളില്ലാതെ പ്രണയിക്കാൻ . Hats of Team for such a wonderful frame.

    • @OpenCinemas
      @OpenCinemas  7 років тому +7

      നന്ദി. ഇത്രെയും നല്ല ഒരു പ്രതികരണത്തിന്. ഈ വരി ദൈവം തന്നതാണ് - ഒന്നിനെയും അഗ്രഹിക്കാത്തവന് എല്ലാത്തിനോടും നിർബന്ധങ്ങളില്ലാത്താ പ്രണയമാണ്.

    • @PRANAVMAPPOLI
      @PRANAVMAPPOLI 7 років тому

      yp

    • @jessvlogsbysebyjohnson6235
      @jessvlogsbysebyjohnson6235 7 років тому

      +OpenCinemas.nothing to day.
      ethryum kalam evide ayirunu.
      pls bro ah tune onnnu kittan vallla vazhiyunda.

    • @jithinjosekalancmi8589
      @jithinjosekalancmi8589 7 років тому

      Seby Johnson Which tune dear

    • @NirmalJames
      @NirmalJames 7 років тому

      Love you Brother
      തീർച്ചയായും ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ പഠനം നിങ്ങൾ അച്ചൻമാർക്ക് മാത്രമല്ല, നിങ്ങളേ പോലെ നിർബന്ധങ്ങളില്ലാതെ പ്രണയിക്കുന്ന നല്ല വ്യക്തിത്വങ്ങളോടൊത്തു ചില വർഷങ്ങൾ ചിലവിടാൻ സാധിച്ചത് മറ്റുള്ളവർക്കും ഒരു നല്ല അനുഭവം തന്നെയാണ്

  • @fayistanur5670
    @fayistanur5670 4 роки тому +321

    *2021ൽ ഇത് കാണുന്നവരുണ്ടോ*
    *അതാണല്ലോ മെയിൻ😌*

    • @athiras5292
      @athiras5292 3 роки тому +2

      Thirajnu pidich vannathaa😔😔😔😁😁😁

    • @fayistanur5670
      @fayistanur5670 3 роки тому +2

      @@athiras5292 😅

    • @athiras5292
      @athiras5292 3 роки тому +1

      @@fayistanur5670 😁😁👐👐👐

    • @fayistanur5670
      @fayistanur5670 3 роки тому +1

      @@athiras5292 ente channel um onn subscribe cheythekk😁

    • @athiras5292
      @athiras5292 3 роки тому

      @@fayistanur5670 cheyyallooo👐👐👐

  • @RjHaif
    @RjHaif 4 роки тому +73

    *മൂന്ന് വർഷങ്ങൾക്ക് ശേഷം... ദേ വീണ്ടും ഇവിടെ കാണാൻ വന്നിരുക്കുന്നു...❣️ എന്നെ പോലെ വേറെ ആരേലും ഉണ്ടോ...*
    *ആ ചോദ്യം ദേ ഇപ്പോഴും ഞാൻ ചോദിച്ചു പോവ്വാണ്... എന്തിനാടാ ചക്കരെ നീ അച്ഛൻ പട്ടത്തിന് പോയേ...🤗*

  • @amrithaamritha5614
    @amrithaamritha5614 6 років тому +1121

    ഭംഗി ഉള്ളതെന്തും അതു പോലെ നിലനിൽക്കട്ടെ ഈ മനോഹര ചിത്രവും...............!!
    2019 still watching

  • @AmigoFamily
    @AmigoFamily 6 років тому +758

    ഈ പടത്തിനുള്ളിലെ നിശ്ശബ്ദത ആണ് എന്നെ ഒരുപാട് ആകർഷിച്ചത്...ഒരുപാട് അർത്ഥം ഒളിഞ്ഞിരിപ്പുണ്ട് അവിടെ☺

  • @jibinkchristy3362
    @jibinkchristy3362 3 роки тому +42

    ദൈവത്തെകണ്ടിട്ടുണ്ടോ?
    ഞാൻ കണ്ടിട്ടില്ല. പക്ഷേ ചിലരൊക്കെ അങ്ങോട്ടേക്ക് ഉള്ള വഴി കാട്ടി തന്നിട്ടുണ്ട് .അതിൽ അവളാണ്❤️ ഏറ്റവും നല്ല വഴി കാട്ടി തന്നത്...കൂടെ ഇല്ലെങ്കിലും അവളുടെ ഓർമ്മകൾ🥺 എന്നെ ഇപ്പോഴും നയിക്കുന്നുണ്ട്... ദൈവത്തിലേക്ക്‌... ഭംഗി🤗 ഉള്ളതെല്ലാം അങ്ങനെ തന്നെ നിൽക്കട്ടെ...ഇപ്പൊ എനിക്ക് എല്ലാത്തിനോടും തീർത്താൽ തീരാത്ത പ്രണയമാണ്...നേടി എടുക്കാൻ ആഗ്രഹിക്കാത്ത പ്രണയം...💚

  • @Akarsha888
    @Akarsha888 7 років тому +468

    ഭംഗിയുള്ളതെന്തും അതേപോലെ നിലനിൽക്കട്ടെ ...മനസ്സിൽ പ്രണയമില്ലാത്തവന് എങ്ങനെയാ ദൈവത്തിന്റെ അടുത്തെത്താൻ കഴിയുക ....നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത് ....
    മനസ്സിലേയ്ക്ക് ആത്മാവിലേയ്ക്ക് ആഴിന്നിറങ്ങിയ ചില ഡയലോഗുകൾ ...ഹൊ ...പ്രണയം ...പ്രണയിക്കാനറിയാമെങ്കിൽ അതെത്ര സുന്ദരമാണ് ...മനോഹരമായ ...എന്തിനോടും തോന്നുന്ന വൈകാരിക ബന്ധത്തിനുമപ്പുറം ..ആത്മാവ് കൊണ്ടൊരു പ്രണയം ...സുന്ദരമായ വരികളിലൂടെ ...ഭംഗിയാർന്ന വശ്യതയാർന്ന ചിരിയിലൂടെ ...ചാരുത നിറഞ്ഞ് തുളുമ്പുന്ന വാക്കുകളിലൂടെ ....ഇത്ര മനോഹരമായി ...ഈ കഥ എഴുതിയ ആൾക്ക് എന്റെ ബിഗ് സല്യൂട്ട് ....നിങ്ങളുടെ മനസ്സിനെ അറിയാതെ പ്രണയിച്ച് പോകുന്ന ഒരു ആരാധികയായി മാറുന്നു ഞാൻ ...കാരണം ...അത്രയേറെ പ്രണയം ആ മനസ്സിൽ നിറഞ്ഞ് നില്ക്കുന്നു ...ഇത്ര സുന്ദരമായി ചിരിക്കാൻ ...ഒരു ചിരിയിലൂടെ കാണുന്നവരുടെ മനസ്സിനെ കീഴടക്കാൻ കഴിയുമെന്ന് പഠിപ്പിച്ച് തന്ന ഇതിലെ അഭിനേതാക്കൾക്ക് ...വലിയൊരു താങ്ക്സ് ....ചിത്രീകരണ മികവ് കൊണ്ടും ...ഭാവസാന്ദ്രമായ സംഗീതം കൊണ്ടും...ഒരു വിരുന്ന് തന്നെ ആയിരുന്നു ...ഇത് ... മനസ്സ് നിറഞ്ഞൊരു പ്രണയാനുഭവം സമ്മാനിച്ച ഈ ടീം അംഗങ്ങൾക്ക് ...എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് നിന്ന് നന്ദിയുടെ പൂച്ചെണ്ടുകൾ .....

    • @shijoyk
      @shijoyk 7 років тому +2

      Akarsha ആകർഷ nicely written.. chechi ezhutiyatu kandittu onnude njan 😆..

    • @josephdavid6093
      @josephdavid6093 7 років тому +3

      Akarsha ആകർഷ kollalo review ites genuine ullil thatti paranjathanu ullil evidayo oru pranayam olichiripundallo

    • @jaleelvklvk8706
      @jaleelvklvk8706 7 років тому +1

      Akarsha ആകർഷ YES

    • @k_nidhu
      @k_nidhu 7 років тому +3

      Akarsha ആകർഷ , Ithe kaaryangl okke parayanamallo enn kanda cmnt box nokkiye... ini ippo enthaa parayukaa, cmnt pwolichu....☺👏

    • @favasfavu2985
      @favasfavu2985 7 років тому +2

      Akarsha ആകർഷ

  • @abchinchilu6666
    @abchinchilu6666 7 років тому +115

    ഇത്രേം പ്രസന്നത ഉള്ള മുഖങ്ങൾ ഉള്ള short film ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.. എന്തൊരു ചിരിയാ എല്ലാരും... അച്ചനും പ്രിയയും.. അനിലും എല്ലാരും... 😍😍😍

    • @ragiganesh1531
      @ragiganesh1531 7 років тому +3

      sathyayittum ....nalla ullu thuranna chiri😀

    • @saijuvjohn5045
      @saijuvjohn5045 7 років тому +1

      Than polichuuu correct

  • @MillionaireBoy007
    @MillionaireBoy007 7 років тому +257

    "നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത്" ഈ പറഞ്ഞ സ്നേഹത്തിന്റെ വാക്കുകൾ അത്‌ ഒരിക്കലും മായാതെ ഹൃദയത്തിൽ തട്ടി നിൽക്കും...

  • @sajientertainmentmediasem3495
    @sajientertainmentmediasem3495 Рік тому +48

    നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത് ❤️.. Aah ഡയലോഗ് ആണ് എന്നെ ഇവിടെ 2023ലും ഇങ്ങോട്ടെത്തിച്ചത് 🥰

  • @tirocks11
    @tirocks11 7 років тому +48

    ഒരു നെഗറ്റീവ് കമന്റ്‌ പോലുമില്ലാത്ത ഒരു കിടിലൻ ഹ്രസ്വ ചിത്രം... കണ്ണും മനസ്സും നിറഞ്ഞു...

  • @sreeramj8293
    @sreeramj8293 7 років тому +27

    ഹാ ആ നിശബദതയ്ക്ക് പോലും എന്താ സൗന്ദര്യം.... Fantastic lovestory... അനിൽ തന്നെയാണ് നായകൻ.. അയാളെ പോലെ പ്രണയിക്കാൻ പള്ളിൽ അച്ഛനും പ്രിയക്കും എന്നല്ല ആർക്കും കഴിയില്ല...

    • @sreeramj8293
      @sreeramj8293 2 роки тому +5

      5 വർഷത്തിന് ശേഷം ഞാൻ വീണ്ടും

  • @Anahita-p
    @Anahita-p Місяць тому +3

    എത്ര തവണ കണ്ട് എന്നറിയില്ല, ഈ പെൺകൊച്ചിൻ്റെ acting വേറൊരു ലെവൽ തന്നെ,

  • @devlakshmiraveendran658
    @devlakshmiraveendran658 6 років тому +582

    Nice short film👌👌..
    അന്ന് എന്റെ പ്രണയം ഞാൻ പറയാതെ ഒളിച്ചുവെച്ചു .പിന്നെ നിരാശ തോന്നി,എന്നാൽ ഇപ്പോൾ തോന്നുന്നു...
    സ്വന്തമാക്കാൻ കഴിയാതെ പോയതിന് അതിന്റെതായ ഒരു സൗന്ദര്യം ഉണ്ടെന്ന്...............
    Thank you guys☺☺

    • @nishafaroo3091
      @nishafaroo3091 6 років тому +1

      Yo

    • @MuhammadAnwar-bw1tw
      @MuhammadAnwar-bw1tw 6 років тому

      ☺️☺️

    • @ramshad440
      @ramshad440 5 років тому +8

      MEE TOO FEELING SAME...!! STILL THAT BEAUTY EXIST

    • @safiyahamsa1996
      @safiyahamsa1996 5 років тому +4

      Nashtagal enum nashtagalanu ...

    • @riyasaali2777
      @riyasaali2777 5 років тому +5

      Nan പറഞ്ഞു അവളോട്‌ ഇരുപത് വർഷങ്ങൾക് ശേഷം..... ഇപ്പോൾ എന്റെ വിരൽ തുമ്പിൽ ഉണ്ട്.. ഓരോ മെസ്സേജ് ലൂടെ..

  • @GodwinKkm
    @GodwinKkm 7 років тому +28

    ഒരുപാടു സ്നേഹിച്ചു എനിക്ക് നഷ്ട്ടപെട്ടുപോയ അവളെ ഓർത്തു ഒരിക്കൽപോലും വേദനിക്കുന്നില്ല ഞാൻ . അവളുടെ നല്ല ഭാവിക്കായി പ്രാത്ഥിക്കുന്നു !!!! എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എൻ്റെ മരണംവരെ അവൾ ഉണ്ടാകും .....

    • @francisxavier4360
      @francisxavier4360 7 років тому

      What a presentation, itz awsome
      While watching such a Smiley characters itzz given a pleasant feel
      Also a good relaxation

  • @tibinthampi3159
    @tibinthampi3159 5 років тому +110

    നീ എന്തിനാട്ടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്‌.............😍😍😍 ഈ സിനിമയിലെ അടിപൊളി ഡയലോഗ്........😍😍😍😍

  • @divyamohandas2705
    @divyamohandas2705 3 роки тому +76

    "നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്..." ഈ ഡയലോഗ് മറക്കില്ല, shortfilm ന്റെ പേര് മറന്നാലും.. അതുതന്നാ search ചെയ്തതും..😅 മൂന്നു പേരോടും വല്ലാത്തൊരു ഇഷ്ടം തോന്നും❤️ and second hero resembles Vidhu prathap in closeup shots.

    • @iawia7131
      @iawia7131 2 роки тому

      Same. I had forgotten about this move. Orma vannapo search cheythathanu this dialogue

    • @sanjaisunil8589
      @sanjaisunil8589 2 роки тому +1

      💯

  • @muraliptmurali2302
    @muraliptmurali2302 7 років тому +582

    ഒന്നും ആഗ്രഹിക്കാത്തവന് എല്ലാത്തിനോടും പ്രണയമാണ് ' 😘😍

  • @jojimark
    @jojimark 7 років тому +1053

    ദേ ഇപ്പോ 3 + മില്യൺ വ്യൂസ് .... അതിൽ ഏറെക്കുറെ എന്റെ സംഭാവന ആണ് ... എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ..... എന്നെ പോലെ സംഭാവന ചെയ്തവർ ലൈക് അടിച്ചേ........... 😍😍

  • @സഖാവിന്റെപ്രിയസഖി-ഹ4ഞ

    അച്ഛനെയും കൊച്ചിനെയും ഇഷ്ടപ്പെട്ടു എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ടത് #അനിലിനെയാണ്

  • @PranthanSanjari
    @PranthanSanjari 4 роки тому +48

    2021 ലും ഈ short film കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ ഹാജരാകുക.

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 років тому +113

    Backaground score amazing ...നല്ലൊരു പ്രണയം തുറന്നു കാട്ടാൻ മ്യൂസിഷ്യന് കഴിഞ്ഞു ..അച്ഛനായി അഭിനയിച്ച ആൾ ..കിടുക്കൻ നല്ല bhaviyulla നടൻ

  • @ravicm82
    @ravicm82 7 років тому +22

    മനോഹരമായ അനശ്വര പ്രണയാവിഷ്കാരം....
    " ഭംഗിയുള്ളതെന്തിനെയും സ്വാർത്ഥതയോടെ സ്വന്തമാക്കിയാൽ പിന്നെ
    പിന്നെയതിന് അത്ര ഭംഗി കാണില്ല....!!
    ഭംഗിയുള്ളതെന്തും അതെ പോലെ നിൽക്കട്ടെ .....! " ....

  • @thirdsight3322
    @thirdsight3322 5 років тому +43

    ഇഷ്ടപ്പെട്ടു ...പല പ്രാവശ്യം കണ്ടു ... ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടാൽ നമ്മളിൽ പലരും ഇതിലെ കഥാപാത്രങ്ങളായിട്ടുണ്ടാവും .... ഇതിലെ ജോർജ് ഞാനായിട്ടുണ്ട് ... ഇതിലെ നായിക ഞാനായിട്ടുണ്ട് .... ആ തൂണും ചാരി നിൽക്കുന്നവനും ഞാനായിട്ടുണ്ട് .......ഇതിലെ അണിയറ പ്രവർത്തകർക്ക് നന്ദി ...ഓർമ്മകൾ തന്നതിന് നന്ദി ....

  • @neetharaju2481
    @neetharaju2481 4 роки тому +40

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന മറ്റൊരു പ്രണയം തന്നെ ആണ് ഈ കഥയിലെ.... ഓരോ രാഗംവും അത്രയ്ക്ക് ഹൃദയത്തിൽ ആഴന്ന് ഇറങ്ങിയ ഒരു അനുഭൂതിയാണ് ❤️

  • @azharn3078
    @azharn3078 7 років тому +199

    മൂന്നുമാസം കഴിഞ്ഞാലും ആറുമാസം കഴിഞ്ഞാലും ആറുവർഷം കഴിഞ്ഞാലും ഹൃദയത്തിൽ പ്രണയമുള്ളവർ ഈ പ്രണയം ഓർക്കും 👌💐

  • @heyyomer98
    @heyyomer98 7 років тому +83

    ഇത്രയും മനോഹരമായ shortfilm ഇതാദ്യയിട്ടാ കാണുന്നെ .ഈ shortfilm ൻ ഇത്രയും ബാംഗിയർനഥ്‌ ചിത്രത്തിലെ അഭിനേതാക്കളുടെ ആ ചിരിയാണ് 😍❤

  • @Drjpty
    @Drjpty 7 років тому +30

    വളരെ നല്ല രീതിയിൽ ചിത്രീകരിച്ചു,ആശയവും മികവുറ്റതാക്കി,ഇതു പോലെയുള്ള ഷൊർട് ഫിലിമുകളാണ് മലയാള സിനിമയുടെ ഭാവി വാഗ്ദാനം👍👌👍

  • @akhilk9134
    @akhilk9134 4 роки тому +38

    ഹൃദയത്തിലേക്ക്, ആഴത്തിൽ, ഈ പശ്ചാത്തല സംഗീതം,,, എന്തൊരു രസമാണ് കേൾക്കാൻ... ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഷോർട് ഫിലിം..... ♥️♥️♥️♥️♥️

  • @vibinkp210
    @vibinkp210 7 років тому +201

    ഈ അടുത്തു കണ്ട മനോഹരമായ ഒരു ഷോർട്ട് ഫിലിം .
    "എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് " ഷോർട്ട് ഫിലിം കണ്ടും .സത്യം പറഞ്ഞാൽ ഒരുപാട് നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞ് കണ്ട ഒരനുഭവം .ഈ ഷോർട്ട് ഫിലിമിലെ ഓരോ സീനും ഒരോ വരികളും പ്രണയത്തിന്റെ അക്കാത്ത ഗർത്തത്തിലേക്ക് തള്ളിവിടാൻ കഴിയുന്ന തീ മ്യൂസിക്കും അത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് .
    പിന്നെ എടുത്തു പറയേണ്ട പ്രധാന കാര്യം കാസ്റ്റിംഗ് ആണ് . ഔട്ട് സ്റ്റാൻഡിംങ്ങ് എന്ന് തന്നെ പറയാം ....!
    അനീഷാ ഉമ്മർ : വളരെ നാച്വറലായ അഭിനയം . കഥാപാത്രമായി തന്നെ ജിവിച്ചു എന്ന് തന്നെ പറയാം . പ്രത്യകിച്ച് സംഭക്ഷണങ്ങൾ പറയുമ്പോഴുള്ള സൗണ്ട് വേരിയേഷൻസ് ഒക്കെ വളരെ അധികം ഭംഗിയായി ചെയ്തു . "നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്ത് " .എന്ന് പറയുമ്പോൾ അത് ശരിക്കും പ്രക്ഷകന് ഉള്ളിൽ തന്നെ കൊണ്ടു എന്ന് പറയാം. ആ ഒരു ഒറ്റ സീൻ തന്നെ മതിയാവും പ്രിയ എന്ന കഥാപാത്രത്തെ അനീഷ എത്ര മനോഹരമാണ് അവതരിപ്പിച്ചതെന്ന് മനസിലാക്കാൻ . Congrats...
    ‌ബിബിൻ മത്തായി Mathai Bibin : ഈ കഥാപത്രത്തെ മറ്റൊരാൾക്ക് ഇത്ര മനോഹരമായി ഫലിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .ആളുടെ കണ്ണുകളിലും ചുണ്ടുകളിലും വരെ ഒരു ദൈവ വെളിച്ചം നിറഞ്ഞു നിന്നിരുന്നു. ജീവിതത്തിൽ ശരിക്കും പള്ളിയിലെ അച്ചന്നാണോ എന്ന് തോന്നിപ്പിച്ചു .... ശരിക്കും ഇതിനെയാണല്ലോ കഥാപാത്രമായി ജീവിക്കുക്ക എന്ന് പറയുന്നത് .. കുടാതെ ജോർജിന്റെ രണ്ടു കാലഘട്ടങ്ങൾ വളരെ മനോഹരമാക്കി .ഈ കഥാപത്രത്തിന്റെ ഓരോ വാക്കുകളും ഷോർട്ട് ഫിലിം കഴിഞ്ഞും ചിന്തിപ്പിക്കും . ബിബിൻ ചേട്ടാ ......അഭിനന്ദനങ്ങൾ .
    വിഷ്ണു വിദ്യാധരൻ : മച്ചാന്റെ ചിരി ഹൈലൈറ്റാണ് .പ്രത്യകിച്ച് അനിൽ എന്ന കഥാപാത്രം പ്രക്ഷകനിലേക്ക് ആഴ്ന്നിറങ്ങുന്നത്ത് മുഖത്തെ ആ പുഞ്ചിരിയിലൂടെയാണ് .പല ചോദ്യങ്ങൾക്കള ഉത്തരവും ആ ചിരിയിലുണ്ട് .സാധാരണ പലരും ചെയുന്ന പോലെ ഈ കാ ഥാ പാത്രത്തിനും ആവശ്യത്തിൽ കൂടുത്തൽ സം ഭക്ഷണം ചേർത്ത് വികലമാകാമായിരുന്നു .പക്ഷേ മുഖത്തെ ആ ചിരിയിലൂടെയും വള്ളരെ ചെറിയ വാക്കുകളിലൂടെയും അനിൽ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത് . " ഒന്നു പ്രണയിച്ചു തോറ്റ മട്ടുണ്ടല്ലോ"... എന്ന ഒരോറ്റ ഡയലോഗിലൂടെ ഒരു ട്വിസ്റ്റും ,ഒരു പുഞ്ചിരിയും പ്രക്ഷകനും നൽക്കി .
    അഭിനന്ദനങ്ങൾ
    ആനന്ദ് റോഷൻ : വളരെ മിതത്വമായ അഭിനയശൈലിയിലൂടെ എഴുത്തുകാരനായി ജീവിച്ചു . 'വളരെ മികച്ച ഒരു കാസ്റ്റിംഗ് തന്നെ എന്നു പറയാം .
    അധ്യാപകനായി എത്തിയ മനോജ് ചേട്ടനും തന്റെ കഥാപാത്രത്തെ മനോഹരമാക്കി .
    പശ്ചാത്തല സംഗിതം ചെയ്ത Joel Johns - ,മൂന്നാമിടം എന്ന ഷോർട്ട് ഫിലിമിനു ശേഷം വ്യക്തിപരമായി എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു പശ്ചതാല സംഗിതം.പ്രേത്യകിച്ച് "നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്ത് " .എന്ന് പറയുമ്പോൾ പിന്നണിയിൽ വന്ന വയലിന്റെ bgm ... ഭയങ്കരമായ ഒരു അനുഭൂതിയാണ് സ്രിഷ്ടിച്ചത്, ഈ തിം ന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കുന്നത്തിൽ Joel പൂർണ്ണമായി നീതി പുലർത്തി എന്ന് തന്നെ പറയാം . അഭിനന്ദനങ്ങൾ joel john.
    cinimotography ചെയ്ത prasad yhogi പ്രത്യക അഭിനന്ദനങ്ങൾ .
    മൊത്തത്തിൽ നമ്മുടെ ഡയറക്ടർ അനൂപേട്ടാ.... പ്രതീക്ഷ നൽക്കുന്ന ഒരു ഡയറക്ടറെ കൂടി കിട്ടി .ഈ ഷോർട്ട് ഫിലിമിന്റെ മറ്റൊരു പ്രധാന പൈലറ്റ് ഇതിലെ സംഭാഷണങ്ങൾ ആണ് .ആറ്റികുറുക്കി യെടുത്ത ഡയലോഗ്സ് ..." എന്ന് പറയാം . അനൂപ് നാരായണൻ മലയാള ഫിലിം ഇൻഡ്ര സ്ട്രിക്ക്' ഒരു പ്രതീക്ഷയാണ് . എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് " കുറച്ച് നാളത്തേക്ക് ഈ ഷോർട്ട് ഫിലിം യും മായത്തെ നിൽക്കും . ഈ ഷേർട്ട് ഫിലിമിം ടെ സന്ദേശം എന്നതിനപ്പുറം ഒരുനല്ലോരു ഉൾകാഴ്ചയാണ് നൽകിയത് . കണ്ടു മടുത്ത തേപ്പ് കഥകളിൽ നിന്നും ഷോർട്ട് ഫിലിമുകളിൽ നിന്നും പുതിയൊരു ലൈഫ് ഈ ഇൻഡ്രസ്ട്രിക്ക് നൽകി . ഇതിൽ പറഞ്ഞ പോലെ " ഭംഗി ഉള്ളതെന്തും അതെ പോലെ നിലനിൽക്കട്ടെ " . അടുത്ത ഷോർട്ട് ഫിലിമിനായി
    പ്രതിക്ഷയോടെ...
    പ്രക്ഷകൻ ....
    വിബിൻ

    • @shinoyjames428
      @shinoyjames428 7 років тому +1

      Vibin Art's exellent analysis mann

    • @SherinMathew
      @SherinMathew 7 років тому

      kollam. gud evaluation

    • @OpenCinemas
      @OpenCinemas  7 років тому +9

      ഒരു പാട് നന്ദി. കൂടുതലൊന്നും എനിക്ക് പറയാനില്ല. ഇത്രെയും നിങ്ങൾ മനസിലാക്കി കണ്ടു. ഇതിനായി സമയം ചിലവഴിച്ചു. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആണിത്. എന്റെ നന്ദി സ്വീകരിക്കുക.

    • @jopullan1
      @jopullan1 7 років тому +2

      Nice...evaluation...

    • @vishnupg8181
      @vishnupg8181 7 років тому

      Vibin Art's pakka review

  • @jijogj
    @jijogj 7 років тому +331

    ആ അച്ഛൻ ആയി അഭിനയിച്ചവനിരിക്കെട്ടെ ഒരു കുതിരപ്പവൻ

  • @gopika3340
    @gopika3340 7 років тому +195

    ഡയലോഗുകൾക്ക് ഇടയിലുള്ള ആ നിശബ്ദത...കണ്ണുകൾ തമ്മിലുള്ള ആ സംഭാഷണങ്ങൾ...heavenly feel😍

    • @roshanut
      @roshanut 7 років тому +1

      Gopz gop sathyam

  • @albinbenny6865
    @albinbenny6865 Рік тому +6

    എന്റെ കോളേജ് ലൈഫ് ആണ് ഈ short filim ഇറങ്ങുന്നത്....
    2023 ഇപ്പോൾ വീണ്ടും കാണാൻ എത്തി 😍

  • @Faisalkvr
    @Faisalkvr 7 років тому +84

    എല്ലാത്തിലും നെഗറ്റീവ് കാണുന്ന ഒരു മലയാളി മനസുണ്ടെനിക്കു.പക്ഷെ ഈ ഷൊർട് മൂവി ഒരു രക്ഷയുമില്ല.

  • @ismailt3022
    @ismailt3022 5 років тому +95

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട്. ഒരു തവണ മുമ്പ് കണ്ടിരുന്നു എന്നാൽ ഒരു വർഷത്തിനിപ്പുറം ഇതെന്റെ കഥയായി മാറിയിരിക്കുന്നു.
    സ്വന്തമാക്കണം എന്ന സ്വാർത്ഥയില്ല.....
    നീ നല്ല പെൺകുട്ടിയാണ്, ഭംഗിയുള്ളവളാണ് അതങ്ങനെ തന്നെ നിലനിൽക്കട്ടേ.......
    ☺️

  • @avinashchanakya1417
    @avinashchanakya1417 6 років тому +207

    ''ഒന്നിനെയും ആഗ്രഹിക്കാത്തവന് എല്ലാത്തിനോടും തീർത്താൽ തീരാത്ത പ്രണയമാണ്.'' ഈ സുഖം അനുഭവിച്ചറിയൂ ..............

  • @ഋതുപർണ്ണ-ഗ8ഫ

    വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഞാൻ ഇതു ഒന്നുകൂടെ കാണാൻ വന്നു... കഴിഞ്ഞ ദിവസം അവനെ പോയി കണ്ടു വന്നതിനു ശേഷം.... അവനും അച്ചൻ ആയി...😢 13,വർഷങ്ങൾക്കു ശേഷം ഉള്ള ഞങ്ങളുടെ കൂടി കാഴ്ച..ആ കാപ്പിപ്പൊടി കണ്ണുകൾ വർഷങ്ങൾക്കിപുറവും നെഞ്ചിൽ ഒരു നീറ്റൽ സമ്മാനിച്ചു എന്നെ മടക്കി അയച്ചു 😢

  • @Abbasom1980
    @Abbasom1980 7 років тому +75

    ഇത്രയും സന്തോഷത്തോടെ. ഇത്രയും നിറഞ്ഞ മനസ്സോടെ ഞാനൊരു ഷോർട്ട് ഫിലിം കണ്ടു നിറുത്തിയിട്ടില്ല.
    ഒരു പൂവ് .. അതാ ചെടിയിൽ നിൽക്കുമ്പോൾ കാണുന്ന ഭംഗി ഒരിക്കലും അറുത്തെടുത്താൽ കിട്ടില്ല.
    മനോഹരമായൊരു പൂന്തോട്ടത്തിലൂടെ നടന്നുപോയൊരു ഫീലാണ് എനിക്കിപ്പോൾ....
    അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയത്തിന്റെ കിഴക്ക് പടിഞ്ഞാറു ഭാഗത്തു നിന്നും നിറയെ സ്നേഹം . ഇതുവരെയായിട്ടും ഒരു സിനിമക്കും കൊടുക്കാതെ വെച്ച സ്നേഹം.

  • @smk7701
    @smk7701 4 роки тому +45

    2 കൊല്ലം ആയി ഈ ഷോര്ട്ട് ഫിലിം കണ്ടിട്ട്... uff... "എന്തിനാടാ ചക്കരേ നീ അച്ഛൻ പട്ടത്തിന് പോയെ"... ഇന്നും മനസ്സിലുള്ള ഒരു ഡയലോഗ് ❤️

  • @Praveen-rc4vv
    @Praveen-rc4vv 6 років тому +245

    ഒരുപക്ഷെ അവനെക്കാൾ കൂടുതൽ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ടാവാം....
    ഭംഗിയുള്ളതെന്തും അതേപോലെ നിലനിൽക്കട്ടെ....😊💔

  • @HPViews3
    @HPViews3 5 місяців тому +3

    2024 Augustil ezhuthunadh...
    വർഷങ്ങൾക് മുൻപ് പ്രേണയിച്ചുകൊണ്ട് ഇരിക്കുമ്പോൾ കണ്ടിട്ടിട്ടുണ്ട്.. അന്ന് ഒരു കാമുകന്റെ ലൈൻ നിന്നുകൊണ്ട് കണ്ടപ്പോൾ എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്ടപ്പെട്ടു, എഴുത്തുകാരൻ ചോദിക്കുന്ന ചോദ്യം അന്ന് ഉണ്ടായേ ഇല്ല.. ഒരു വില്ലന്റെ കഥാപാത്രം.. എന്തോ എല്ലാം തുറന്ന പറയാനും മനസിലാക്കാനും പറ്റുമ്പോൾ ആണല്ലോ നമ്മൾ മനുഷ്യർ ആവുന്നേ.. അങ്ങനെ വരുമ്പോൾ അവിടെ വില്ലന് സ്ഥാനം ഇല്ല.. നമ്മൾ തന്നെ ആണ് വില്ലനായും, സുഹൃത് ആയും, കാമുകനായും മാറുന്നെ.. അതിനും അപ്പുറം കടന്നു ചെല്ലുമ്പോൾ മനസിലാകും ആ കുളിർമയുള്ള വടക്കു കിഴക്കേ അറ്റത് എല്ലാവര്ക്കും ഒരു സ്ഥലം ഉണ്ട്.. എല്ലാവരുടെ ഹൃദയത്തിലും അങ്ങനെ ഒരു സ്ഥലം ഉണ്ടാകും.. അവിടെ എത്തിയവർ ഭാഗ്യം ചെയ്‌തവർ.. എന്നാൽ അവിടെ ജീവിതാവസാനം വരെ ആ കുളിർമയിൽ കഴിയാൻ പറ്റിയവർ ദൈവാനുഗ്രഹം ഉള്ളവർ.. വർഷങ്ങൾക് ശേഷം കാണുമ്പോൾ പഴയ പ്രെണയവും പ്രൊപ്പോസലും ഓക്കേ ഓർമവന്നു.. അതുകൊണ്ട ഒന്ന് എഴുതിയത് ആണ്..

  • @sreekalakala4442
    @sreekalakala4442 6 років тому +1361

    3 പ്രവശ്യത്തിൽ കൂടുതൽ കണ്ടവർ like and പല accountടിൽ കേറി likeകിയവർ ആരോകേ

    • @vrindap6530
      @vrindap6530 4 роки тому +3

      Me

    • @babukanhirala3059
      @babukanhirala3059 4 роки тому +1

      ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടു തുടങ്ങി രണ്ട് ദിവസം മുതൽ. കമെന്റ്ന് തുടക്കം ഇന്നാണ്.❤

    • @vaiga.s3290
      @vaiga.s3290 3 роки тому +1

      30 above

    • @hell_cat69
      @hell_cat69 3 роки тому

      Ethippooo 5 times aayi...
      missing_someone_💕✨️

    • @abhijithvarma3463
      @abhijithvarma3463 3 роки тому

      10+

  • @moosavattolli6532
    @moosavattolli6532 7 років тому +67

    വ്യത്യസ്തമായ കഥയും. കേൾക്കാൻ സുഖമുള്ള പശ്ചാത്തല സംഗീതവും.
    കൊള്ളാം. ഇൗ ഷോർട്ട് ഫിലിമിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @shemshem9269
    @shemshem9269 7 років тому +2128

    Comments വായിക്കാൻ വന്നവർക്ക്‌ ..
    ..☕️☕️☕️ചായെ ചായെ കാപ്പി കാപ്പി ..🍩🍩🍩 നല്ല ചൂട് പരുപ്പു വടൈ...

  • @Annaah1600
    @Annaah1600 3 роки тому +4

    Pala thavana kanmunnil vann pettittum kanan thonniyillallo..omg...enthe njn ithra vaygipoye..😢😍❤...
    Swanthamaakiya shesham athinte bangi nashtapedunnath ellaa pranayathilum kand varunn prathipaasam aan..😢
    Nashtapranayam..💔ath anganethanne nilanilkatte..💔❤
    💖Ente hridayathinte vadakku kizhake atath...💖

  • @Ammu1995-Anu
    @Ammu1995-Anu 7 років тому +86

    Nothing to say... എന്റെ ഇന്നത്തെ ദിവസം തുടങ്ങുന്നത് ഈ short film ൽ കൂടെ ആണ്.... ഇപ്പോൾ സമയം 12 18 am... So really happy.... Direction... Music... Editing... Cast...and all the everything perfect... Heart touching... Standard keep cheith kondulla romance... ഒരുവിധം എല്ലാം ഒലിപ്പീരു model ആയിരിക്കും... പക്ഷെ ഇത്.... Outstanding...എല്ലാവർക്കും നല്ല ഭാവി ഉണ്ട്..... അച്ചോ... കിടു..... അനിൽ.. Pwolichu.. രണ്ടു പേരും ആ നിഷ്കളങ്കമായ മനസും മുഖവും എന്നും ജീവിതത്തിൽ കാത്തു സൂക്ഷിക്കുക... Priyaaa...ഈ spirit ഒരിക്കലും കൈ വിടരുത്.... കട്ട waiting for ur next movie....always pray for ur bright future...... ആദ്യായിട്ടാണ് ഇത്രേം വല്ല്യ ഒരു comment ഞാൻ എഴുതുന്നത്..... ഇതിലും നിർത്താൻ എനിക്ക് തോന്നുന്നില്ല..... നിങ്ങളുടെ അടുത്തതിന് ഇതിലും വല്ല്യ comment പ്രതീക്ഷിച്ചോളി... Keep rocking.... ഈ support എന്നും ഉണ്ടാകും..... ഒരിക്കലും അഹങ്കാരം ഉണ്ടാവരുതേ.... പ്രശംസയിലും വിമർശനങ്ങളിലും വീണു പോവരുത്..... l will pray for u...... God bless u alllll.....

    • @anchalriyas
      @anchalriyas 7 років тому

      well said bro

    • @davidsonjestus2048
      @davidsonjestus2048 7 років тому

      I don't know what to call this
      I just started my day watching this with a black coffee
      And the time now is 12.18

  • @blackangel1555
    @blackangel1555 7 років тому +159

    ഹെന്റമ്മേ തേപ്പും കണ്ടു കണ്ടു മടുത്തു ... ഇതിപ്പൊ നല്ലൊരു love story ആയോണ്ടൊരു relaxation ഉണ്ട് ...... ജോര്‍ജിനോട് കോളേജില്‍ വച്ച് സംസാരിക്കുന്ന scene il she looks so beautiful ....

    • @chippyprasanth172
      @chippyprasanth172 7 років тому +1

      Athulya as correcct aa oru scene 4 vayasulla ente mon kure thavana kandu😅

    • @fishlove8834
      @fishlove8834 7 років тому

      Athulya as super

  • @alwinmv6827
    @alwinmv6827 7 років тому +186

    ഇതിൽ അഭിനയിച്ച ആ പെൺ കൊച്ചിനെ കാണുമ്പോഴാ ആ അനുപമ പരമേശ്വരനെ ഒക്കെ എടുത്ത് വല്ല പൊട്ട കിണറ്റിലും ഇടാൻ തോന്നുന്നേ........
    ഫസ്റ്റ് ഷർട്ടിൽ നിറഞ്ഞ കണ്ണും
    മാമോതീസ സമയത്തു ഒരു മധുര പ്രതികാരം ചെയ്ത പോലെ കണ്ണിൽ നിറഞ്ഞ ചിരി 😍😍😍😍 എന്റമോ..........❤️

    • @Vallathakadha
      @Vallathakadha 7 років тому +2

      വീട് ഇരിങ്ങാലക്കുട അടുത്താനോ?

    • @alwinmv6827
      @alwinmv6827 7 років тому

      അല്ലെന്നേ കൊയിലാണ്ടി യാ....... ഹമാരാ കോഴിക്കോട് 😄

    • @nidhinraju3097
      @nidhinraju3097 7 років тому +1

      rasikan pwolichu adukki athra thavana kandunnu ariyulla oru boringum ellla 😍😍😍😍😍😍😍

  • @aswathynambiar3535
    @aswathynambiar3535 3 роки тому +27

    സൂര്യന് കടലിനോട് പ്രണയം..❤️❤️
    കാറ്റിന് തിരകളോട് പ്രണയം..❤️❤️
    വാക്കുകൾക്ക് കണ്ടുപിടിക്കപ്പെടാൻ പോകുന്ന അർത്ഥങ്ങളോട് പ്രണയം..❤️❤️

  • @shajilashaji6503
    @shajilashaji6503 5 років тому +114

    കഥയെഴുത്തുകാരന്റെ ചിരി സൂപ്പർ

  • @ashfanarasheedashfanarashe2520
    @ashfanarasheedashfanarashe2520 7 років тому +149

    ഭംഗിയുള്ളത് എന്നും അത് പോലെ നിലനിൽക്കട്ടെ ...😘😘😘😧😧

  • @arunkumar.d6764
    @arunkumar.d6764 7 років тому +20

    Entembooo entha oru short film aa njan kandathil vech eettavum kooduthal ishtamayatha back groun music polichu

  • @DivyaDivya-uj3px
    @DivyaDivya-uj3px 6 місяців тому +3

    കുഞ്ഞു നാളിൽ തോന്നിയ പ്രണയം ❣️ആ കാപ്പിപ്പൊടി കണ്ണുള്ള ചെക്കനെ ഓർത്തു എത്രയോ നാളുകൾ.. അവനങ്ങനെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു ആരും കാണാതെ അങ്ങനെ എത്രയോ നാൾ..അവർ രണ്ടും ഭൂമിയുടെ രണ്ടു കോണിൽ,ഇനിയെന്ന് കാണുമെന്നറിയില്ല 😢വർഷങ്ങൾക്ക് മുന്നേ ഫേസ് ബുക്കും വാട്സാപ്പും ഇല്ലാത്ത കാലം.. തമ്മിൽ ഒരു കോൺടാക്റ്റും ഇല്ലാതിരുന്നത് കൊണ്ട് അതങ്ങനെ......... അവനവളോട് തിരിച്ചും ഇഷ്ടമുണ്ടോ എന്നുപോലും അവൾക്കറിയില്ലായിരുന്നു., പിന്നെ സാഹചര്യങ്ങൾ മാറി.. അവളുടെ വിവാഹം കഴിഞ്ഞു......അങ്ങനെ നീണ്ട 17വർഷങ്ങൾക്ക് ശേഷം ആ കാപ്പി പൊടി കണ്ണുകാരനെ അവൾ വീണ്ടും കണ്ടു😢അപ്പോഴാണ് അറിയുന്നത്, അവൾക്ക് തോന്നിയതിന്റെ ഇരട്ടി സ്നേഹം അവന് അവളോട് ഉണ്ടായിരുന്നെന്നു 💔ഇത്രയും അറിയുമ്പോഴേക്കും അവൾ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിക്കഴിഞ്ഞിരുന്നു 🥹വീണ്ടും ഒരു ജന്മമുണ്ടെങ്കിൽ എനിക്കാ കാപ്പിപ്പൊടി കണ്ണുള്ളവന്റെ പെണ്ണായി ജനിക്കണം ❣️❣️

  • @AmigoFamily
    @AmigoFamily 6 років тому +269

    rjജോസഫ് അന്നംകുട്ടി പോലെ തോന്നി പോയി അച്ഛൻ ആയി അഭിനയിച്ച ആളുടെ ചിരി, മനസ്സിൽ തൊടുന്ന വാക്കുകൾ ഒക്കെ😍ആ അച്ഛന്റെ ചിരിയാണ് ഈ പടത്തിന്റെ ആത്മാവ്‌😍😍😊

    • @shabeebaboobaker1262
      @shabeebaboobaker1262 6 років тому +3

      എനിക്കും അങ്ങനെ തോന്നി

    • @shabeebaboobaker1262
      @shabeebaboobaker1262 6 років тому +3

      എനിക്കും അങ്ങനെ തോന്നി

    • @nesahapk2720
      @nesahapk2720 5 років тому +2

      Me too... Angne thonni

    • @renju774valyadathu3
      @renju774valyadathu3 4 роки тому +3

      അന്നംക്കുട്ടി വെറും ഊള, ഇതു അതുക്കും മേലെ

    • @shibinmathew8168
      @shibinmathew8168 4 роки тому +1

      എനിക്കും ആദ്യം അന്നംക്കുട്ടി ആണെന്നാണ് തോന്നിയത്...

  • @sreenathm6698
    @sreenathm6698 4 роки тому +35

    സൗന്ദര്യം ഉള്ളതെല്ലാം നിലനിൽക്കട്ടെ ഇപ്പോളും കാണാൻ ഒരു നല്ല ഫീൽ ഗുഡ് പ്രണയ കഥ 2020

  • @ajojosephlovesmusic
    @ajojosephlovesmusic 7 років тому +193

    Enna chiriya ellarkum...
    Ellavarum abhinayich thakarthitund. Palliyilachenod oru prathyeka sneham thonnunnu. Nalla thejas ulla mugham.
    DOP kidu. Music Joel😍kidu
    Joel.

  • @mimilamathew110
    @mimilamathew110 5 місяців тому +3

    Ippo oru Instagram reel kandu. Angna after 6 yrs am back again! Annate enta whatsApp status arn eh bgm and idile dialogue oke! ❤❤

  • @anuakhi8771
    @anuakhi8771 5 років тому +130

    ദൈവമേ എന്താ ഫീല്
    Bgm കൂടി ചേരുമ്പോൾ രക്ഷയില്ല

  • @geofrancis5203
    @geofrancis5203 7 років тому +23

    പൊളി പടം
    കിടുക്കാച്ചി BGM
    Hats off Joel Johns
    ഇജ്ജ് സിനിമയിൽ കയറും ... അത് sure ആണ് ....

  • @febintthomas5628
    @febintthomas5628 7 років тому +22

    ആ അനിലിനെ പോലെ ഒരു സുഹൃത്തിനെ കിട്ടുക എന്നതാണ് ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം .. :)

  • @renjithav3837
    @renjithav3837 3 роки тому +8

    🙏♥🙏 ഈ കഥയ്ക്ക് ഒരു ആത്മാവുണ്ട് ഇത് കാണുന്ന ഓരോരുത്തരുടെ ഹൃദയത്തിലും ആ ആത്മാവ് വന്ന് തറക്കുന്നുണ്ട്.. വല്ലാത്ത ഒരു ഫീൽ ആണ് ഈ സ്റ്റോറി.. 🙏🙏🙏🙏♥♥🙏🙏

  • @veenasanjay_official
    @veenasanjay_official 7 років тому +50

    പറയാൻ വാക്കുകൾ ഇല്ല. കണ്ടുട്ടുള്ളതിൽ വച്ച് മനസ്സിൽ ഒരു പാട് സ്പർശിച്ച ഒരു വീഡിയോ. ഒരു പുഞ്ചിരിയോടെയല്ലാതെ മുഴുവനും കണ്ടു തീർക്കാൻ ആവില്ല......😊😍😘
    അനൂപ് നാരായണൻ Supre.... 👌👌👌👌👏👏👏👏👏👏

  • @JerinJosePuthussery
    @JerinJosePuthussery 7 років тому +108

    ഭംഗിയുള്ളതെല്ലാം അതേപോലെ നിൽക്കട്ടെ....👌
    #Greatmessage

  • @jijogj
    @jijogj 7 років тому +592

    ഇത് വരെ പ്രണയം തുറന്ന് പറയാത്തവരും പറയാൻ കഴിയാതെ പോയവരും ഒരു ലൈക്ക് അടിച്ചേ..

    • @prabiprakash3573
      @prabiprakash3573 7 років тому +2

      Jijo Joseph njn ishtathinu paranjittund bro😂😂

    • @annapramnabas5325
      @annapramnabas5325 7 років тому +2

      👍.....nashttaaaa pranayam.....

    • @shijos8911
      @shijos8911 7 років тому +1

      +Anna Pramnabas tooo

    • @goodthings7378
      @goodthings7378 7 років тому +12

      😥 ഞാനുണ്ട് ഭായ്
      രണ്ടു പേരോട് ഭയങ്കര ഇഷ്ട്ടം തോന്നിയിട്ടുണ്ട് തുറന്നു പറയാൻ ധൈര്യമുണ്ടായില്ല.
      ഇന്ന് അവർ രണ്ടുപേരും മറ്റാർക്കോ സ്വന്തമാണ്.
      ഞാനിന്നും ഒറ്റക്കാണ്.

    • @annapramnabas5325
      @annapramnabas5325 7 років тому +1

      +Shijo Sebastian ☺

  • @santhoshkumar-iq5pw
    @santhoshkumar-iq5pw 3 роки тому +15

    ഓരോ പുരോഹിതനും പറയാനുണ്ടാകും ഇങ്ങനെ ഒരു കഥ. ഞാനും ആ പാതയിലാണ്... ഇനി 3 വർഷം കൂടി.. കൂടെ നടന്ന പലരും ഇന്ന് കൂടെ ഇല്ല. സത്യത്തിൽ ഞാനും പ്രണയത്തിലാണ്... ഞാനും വാലൻ്റൈൻസ് ഡേ ആഘോഷിച്ചു. പതിവിലും നേരത്തെ എണിക്കാൻ വേണ്ടി അലാറം സെറ്റ് ചെയ്തു. രാവിലെ എണീറ്റു. ഉണ്ടായിരുന്നതിൽ ഏറ്റവും നല്ല വസ്ത്രം ധരിച്ചു. പള്ളിലെ പടവുകൾ കയറുമ്പോൾ മനസ്സിൽ ഒരൊറ്റ ആഗ്രഹം മാതം. എത്രും വേഗം എന്നെ വിളിച്ചവനെ കാണണം. കുറേ സംസാരിക്കണം. അതെ ഞാനും പ്രണയത്തിലാണ്.. എന്നെ വിളിച്ചവനുമായുള്ള പ്രണയത്തിൽ. ❤️❤️ അതെ എനിക്കും ഉണ്ട് പറയാൻ ഒരു പ്രണയ കഥ❤️

  • @sajiputhettujoseph7073
    @sajiputhettujoseph7073 5 років тому +72

    ഈ 2019 ഡിസംബറിൽ പിന്നെയും കാണുന്നു,, ഭംഗി ഉള്ളതെന്തും അങ്ങനെ തന്നെ നില്കുന്നുണ്ടല്ലേ,,, അങ്ങനെ തന്നെ നിൽക്കട്ടെ 😍😍😍🥰🥰

  • @മുഹബ്ബത്തിൻകിത്താബ്

    എട്ട് മാസം ആവാനായി ഇത് ഈറങ്ങീട്ട് എന്താന്ന് അറീല ഇടക്കിടെ ഇതൊന്ന് കണ്ടില്ലെങ്കിൽ ഒരു സുഖം ഇണ്ടാവൂല👉❤

  • @snehamary2465
    @snehamary2465 7 років тому +598

    എന്നിക്കു നിന്നെ ഇഷ്ട്ടം ആണ് എന്ന് തുറന്നു പറയാൻ കാണിച്ച ചങ്കുറ്റം അതാണ് പെണ്

  • @anjalikrishnan9170
    @anjalikrishnan9170 3 роки тому +47

    എനിക്കും ഉണ്ട് ഹൃദയത്തിന്റെ വടക്ക്ക് കിഴക്കേ അറ്റത്തു കിടന്നു നീറുന്ന ഒരു പ്രണയം.. 🙁🙁ഒരിക്കലും തുറന്നു പറയാതെ നഷ്ടപ്പെടുത്തിയ പ്രണയം. പലപ്പോഴും ഓർക്കും ഓരോ മുഖങ്ങളിലും ഞാൻ പരതും, കാണുന്നതൊക്കെ അവൻ ആണെന്ന് തോന്നും.. പക്ഷെ ഒരിടത്തും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി കാണുമോ എന്ന് പോലും അറിയില്ല.... 😒എന്നാലും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നീ ഉണ്ടാകും ഹരി.... എന്റെ അവസാന ശ്വാസം വരെ.... വരും ജന്മം എൻ പാതി ആയി നീ ഉണ്ടാകണം..❤

    • @mujeebpullanipattambi
      @mujeebpullanipattambi Рік тому +1

      എനിക്കും ഉണ്ടായിരുന്നു
      ഒരു ഷംല കുട്ടി 😥😥i

    • @Rajesh-ur7mq
      @Rajesh-ur7mq Рік тому +1

      എവിടെ ഉള്ളതാണെന്ന് പറഞ്ഞാൽ നമ്മുക്ക് കണ്ടു പിടിക്കാം 😒

  • @abhaaryathiruvathira8802
    @abhaaryathiruvathira8802 5 років тому +263

    ജോർജിന്റെ മുഖത്തെ നിഷ്കളങ്കത 👌♥

  • @meenujaanu430
    @meenujaanu430 6 років тому +75

    കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത ഒരേ ഒരു ഷോർട് ഫിലിം... യഥാർത്ഥ അഭിനയം ഇതാണ്... ജീവിച്ചുള്ള അഭിനയം... ഓരോ ചലനത്തിലും അഭിനയം... കണ്ണുകളുടെ ഭാഷ അതി ഗംഭീരം.... അവളാകാൻ കൊതി തോന്നി... കണ്ണ് നിറഞ്ഞു പോയി ...

    • @sunilmangats66
      @sunilmangats66 6 років тому +2

      Nice

    • @rihalrahman2607
      @rihalrahman2607 5 років тому +2

      Supper......

    • @navasshareef8251
      @navasshareef8251 5 років тому +3

      ഇതൊക്ക കാണുമ്പോൾ ആണ് അഭിനയം എന്താണ് എന്ന് അറിയുന്നത്....

  • @mrshamnad73
    @mrshamnad73 4 роки тому +626

    *കൊറോണ ആയിട്ട് ഒന്ന് പൊടി തട്ടി എടുക്കാനും കമന്റ്സ് വായിക്കാനും വന്നവരുണ്ടോ*

  • @adithyanbs3797
    @adithyanbs3797 3 роки тому +10

    ഒന്നിനെയും ആഗ്രഹിക്കാത്തവർക്ക് എല്ലാം സ്വന്തമാണ്.......
    അങ്ങനെയുള്ളവന്റെ വഴി....അത് വേറെയാണ്💛

  • @ambilygayathri1999
    @ambilygayathri1999 7 років тому +23

    എന്തായാലും സംഗതി പൊളിച്ചു.......എല്ലാവരുടെ അഭിനയം.....സൂപ്പർ......വിഷ്ണൂന്റെ ചിരി.......സൂപ്പർ....

  • @singleman1512
    @singleman1512 5 років тому +1417

    2020ല്‌ ആരേലും ഉണ്ടോ??

  • @shafeelaahh
    @shafeelaahh 5 років тому +24

    സംഭവം കിടുക്കീട്ടോ, ന്റെ മാഷേ നിങ്ങൾ ഇജ്ജാതി പൊളപ്പൻ പടങ്ങൾ കണ്ടട്ട്ണ്ടോ, ഒരു രക്ഷെയില്ല

  • @sahlakadeeja5667
    @sahlakadeeja5667 Рік тому +5

    "മനസ്സിൽ പ്രണയമില്ലാത്തവന് എങ്ങനെയാ ദൈവത്തിന്റെ അടുത്ത് എത്താൻ കഴിയുക..."🌹✨

  • @jayasreej909
    @jayasreej909 5 років тому +50

    വാക്കുകൾക്ക് ഇടയിൽ ഉണ്ടാവുന്ന ആ മൗനം വല്ലാത്ത ഒരു ഫീൽ. പ്രണയം ഒരിക്കലും ഒരു നഷ്ടമല്ല ന്ന് തെളിയിക്കുന്ന നിമിഷങ്ങൾ. ഒരു കുഞ്ഞു മധുര പ്രതികാരം. പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി

  • @aryanappu582
    @aryanappu582 7 років тому +190

    ഒന്നിനോട് മാത്രം പ്രെണയമില്ലാത്തവന്, എല്ലാത്തിനോടും പ്രെണയമാണ്

  • @mrmrsmiyao6688
    @mrmrsmiyao6688 6 років тому +23

    ഒരുപാട് കേട്ടെങ്കിലും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ആണ് ഒന്നു കണ്ടത്. വളരെ മനോഹരം ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടം ആയി 👍👍👍

  • @manukomala3432
    @manukomala3432 2 роки тому +7

    2022ഇലും ഉള്ളിലെ ഒരു നീറ്റലോടെ അതിലപ്പുറം സന്തോഷത്തോടെ ഇന്നും കാണുന്നു ഞാൻ...❤❤❤