Hello everyone, I am Titto P Thankachen, Director & Lyricist of this shortfilm. Thank you all for your time. It is great to hear your valuable feedback here. This shortfilm Mangalyam Thanthunanena was released in 2016 and got more than 3 Million views. Because of some issues we were forced to remove the video and reupload it. We are very happy to receive so much of your love. Once again, Thank you all.❤️
ഇതുപോലെ ഓരോ ആണുങ്ങളും തീരുമാനം എടുത്തിരുന്നെങ്കിൽ നമ്മുടെ പിതാവിന്റെയും സഹോദരങ്ങയുടെയും കഷ്ട്ടപാട് കാണേണ്ടി വരാതെയുള്ള ഒരു നല്ല ദിവസം ആയേനെ ഒരോ പെൺകുട്ടിയുടെയും വിവാഹ ദിവസം
കഴിഞ്ഞ ഡിസംബർ 25 ക്രിസ്തുമസ് ദിവസം എന്റെ ഏട്ടൻ എന്നെ പെണ്ണ് കാണാൻ വന്നു.. സാമ്പത്തികം വളരെ മോശം ആയതിനാൽ അച്ഛനെ അറിയിക്കാതെ ഒരുപാട് ഞാൻ വലിച്ചു നീട്ടിയ ഒരു പെണ്ണ് കാണൽ ആയിരുന്നു അത്. എന്റെ ഏട്ടൻ അച്ഛന്റെ എല്ലാ വിഷമവും മനസിലാക്കി വിവാഹത്തിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്തു.. ഞങ്ങൾ വാടക വീട്ടിൽ ആണ്..3 പെൺ കുട്ടികൾ എല്ലാം അറിഞ്ഞു തന്നെ എന്നെ വിവാഹം കഴിക്കാൻ തയ്യാറായി.. ഏപ്രിൽ 6ന് അങ്ങനെ കല്യാണം നടന്നു.. എന്റെ സ്വപ്നത്തിൽ പോലും ഇല്ലാത്ത ഒരു കല്യാണം.. എന്റെ ദൈവം തന്നെ ആണ് ആ മനുഷ്യൻ.. ഉള്ളം കയ്യിൽ എന്നെ കൊണ്ട് നടക്കുന്നു.. സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ഏട്ടൻ മറ്റുള്ളവരുടെ വിഷമം മനസിലാക്കാൻ കഴിയുന്ന നല്ല മനസിന് ഉടമ.. ഈ short film കണ്ടപ്പോ ശരിക്കും സങ്കടം വന്നു.. എന്റെ കഥ തന്നെ നേരിൽ കണ്ടു.. ഇപ്പോൾ ഞാനും എന്റെ കുടുംബവും സുഖമായി ഇരിക്കുന്നു... സർവ്വ ശക്തൻ ആയ ദൈവത്തിന് നന്ദി....
Athaanu aa പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം.. അങ്ങനൊരു ഭാഗ്യം കിട്ടിയാൽ പിന്നെ അവൾക്ക് ആരെയും പേടിക്കണ്ട.കാരണം എന്ത് പ്രശ്നം ഉണ്ടായാലും അയാൾ എപ്പോഴും അവളുടെ കൂടെ ഉണ്ടാവും❤️❤️❤️.
watching in 2023 ee timeil ith oru nalla message aane. avidann kittunna dowryde adistanathil alakkan ullatha alla oru pennine in my opinion avl tharunna snehavum caringm aane valuth superb film and the song got addicted to it and awasome😍💕 poliii
പാട്ട് മുന്നേ കേട്ടിട്ടുണ്ടായിരുന്നു..ഇന്നാണ് film കണ്ടത്..ഒറ്റയിരിപ്പിന് നാലു തവണ കണ്ടു..പ്രത്യേകിച്ച് 7 to 12 minut ഉള്ള ആ ഭാഗം..എന്റമ്മോ ഇജ്ജാതി ഫീൽ🥰🥰😍 പെട്ടെന്നു കഴിഞ്ഞത് പോലെ തോന്നി..കുറച്ചു കൂടെ ആക്കാമായിരുന്നു..എന്നാലും ഈ സമയത്തിനുള്ളിൽ തന്നെ എല്ലാം ഉൾപ്പെടുത്തി😍 ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു short film..❤️❤️ all team❤️
ഈ പാട്ടുകൾ tiktokലും ഇൻസ്റ്റയിലും ഒകെ കേട്ടു ഇഷ്ടം ആയി ഇതു സിനിമയിലെ ആണെന്ന് അറിയാൻ നോക്കിയപ്പോൾ ആണ് ഈ ഷോർട് ഫിലിം കാണുന്നത്.. വളരെ ഇഷ്ടം ആയി 🥰.. Joel jhons എന്ന music director നെ ആരും അറിയാതെ പോകല്ലേ എന്ന് ഒരു ആഗ്രഹം ഉണ്ട്..മനസ്സിന് നല്ലൊരു ഫീൽ കിട്ടിയ പാട്ട് ആണ് ഇത്.. All the best to all crew members.. @titto p thankachan All the best.. 👍 Actor, actress ellarkum All the best👍
Ente veetil nghan kkll 3 penkuttkal ellavarum വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു , ഈ short film കാണുമ്പോൾ എന്റെ വീട് ഓർത്തു ,അച്ഛനെയും 😭😭😭😭👍👍👍👍👍❤️❤️❤️❤️
Ritha dhamava സോങ് എന്നെ ഇവിടെ കൊണ്ടെത്തിച്ചു..വല്ലാത്ത ഫീലിംഗ് തരുന്ന പാട്ടും.. ഷോര്ട്ട് ഫിലിമും...എന്റെ dialer ടോൺ, റിങ്ടോൺ ഒക്കെ ഈ പാട്ട് ആയിട്ട് കാലങ്ങളായി.. മാറ്റാറില്ല..❤️❤️❤️❤️❤️ ഇതിൽ ഓരോ ആളും ഒന്നിനൊന്നു മെച്ചം...❤️❤️❤️❤️
എനിക്കും... വേണ്ട ആ ആയുസ്സിന്റെ സമ്പാദ്യം.. നമ്മളെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരു പെൺകൊച്ചിനെ മാത്രം മതി എനിക്കും... അത്തരിൽ കൈ നിറയെ വാങ്ങി കൂട്ടിയാൽ ഒരിക്കലും സമാധാനത്തോട് കിടന്ന് ഉറങ്ങാൻ കഴിയില്ല ..
Sathyam paranjal ore nimisham kannum manasum niranju poyi... Theerchayayum Ella penkuttikalum agrahikunnath enganeyulla life partnere Ann avar nammale orikalum kaividilla .Hands of to the team 👏👏👏
@@annazzzworld7365 ഡോ മാറ്റി പറയില്ല ഒരിക്കലും കാരണം നമ്മൾ കഷ്ട്ടപെട്ടു ഉണ്ടാക്കി ഇട്ടിട്ടുണ്ട് എല്ലാം അതുകൊണ്ട് ഞാനും എന്റെ വീട്ടുകാരും നല്ലൊരു പെണ്ണിനെ മാത്രം ആണ് നോക്കുന്നെ
🎶NOW STREAMING ON🎶 🎵Listen in Spotify : bit.ly/mangalyamthanthunanenaspotify 🎵Listen in Jio Saavn : bit.ly/JioSaavnMangalyamsongs 🎵Listen in Raaga: bit.ly/RaagaMangalyamSongs 🎵Listen in Gaana: bit.ly/GaanaMangalyamSongs 🎵Listen in Wynk Music: bit.ly/WynkMusicMangalyamSongs 🎵Listen in Amazon Music: bit.ly/AmazonMusicMangalyamSongs 🎵Buy in iTunes: bit.ly/AppleMusicMangalyamSongs 🎵Buy in UA-cam Music: bit.ly/UA-camMusicMangalyamSongs 🎵Buy in Amazon: bit.ly/AmazonMangalyamSongs
I can't able to see this short film without sheding tears from my eyes.. I can't explain how many times I watched this film... In 2022 again watching this ☺
ഈ short film നു പിറകെ പ്രവർത്തിച്ചവർക്ക് ഒരു വല്ല്യ thanks.... എത്ര മനോഹരമായാണ് സമൂഹത്തിലെ ഏറ്റവും പ്രധാനമുള്ള വിഷയം അവതരിപ്പിച്ചത് അതും നല്ലൊരു മെസ്സേജോടുകൂടി 👍👍👍👍👍keep going 🥰🥰🥰🥰

Came here from ritha dhamava song I'm from Karnataka and want to watch this short movie, pls add subtitles so it will reach more people who are waiting to watch this film.
ഞാൻ ഇത് ആദ്യമായി കാണുന്നത് fbyil aanu അതിനു ശേഷം ഞാൻ ഒത്തിരി തവണ കണ്ടൂ (അത് എത്ര പ്രാവശ്യം ആണ് എന്ന് ചോദിക്കരുത്😂) അത്രയ്ക്ക് ഇഷ്ടാണ് ഈ ചിത്രം ഇതിൻ്റെ ഭാഗമായി പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി സൂപ്പർ work... Aa പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല. മഹേഷിൻ്റെ prathikaarathil ജിൻസി പറഞ്ഞത് പോലെ പാട്ട് suppera സംഭവം കിടുക്കിട്ടുണ്ട്... 💞💞💞🎉🎉🎉 ലൗ and regards from small അനിയത്തികുട്ടി
🎶NOW STREAMING ON🎶 🎵Listen in Spotify : bit.ly/mangalyamthanthunanenaspotify 🎵Listen in Jio Saavn : bit.ly/JioSaavnMangalyamsongs 🎵Listen in Raaga: bit.ly/RaagaMangalyamSongs 🎵Listen in Gaana: bit.ly/GaanaMangalyamSongs 🎵Listen in Wynk Music: bit.ly/WynkMusicMangalyamSongs 🎵Listen in Amazon Music: bit.ly/AmazonMusicMangalyamSongs 🎵Buy in iTunes: bit.ly/AppleMusicMangalyamSongs 🎵Buy in UA-cam Music: bit.ly/UA-camMusicMangalyamSongs 🎵Buy in Amazon: bit.ly/AmazonMangalyamSongs
Spotify lle rita dhamava song kettappol thudangiya anweshnathil ethiyath mangalyamthanthunanena enna ee short film lle aane .Njan avasanam vereyum kandu.Nalla kadha nalla background nalla music aathupole thane ellavarudeyum acting nannayirrunnu. Kore kalathinu shesham nalla oru short film kanan pattiyathinu santhosham und. Entha parayuka vaakukal kittunnila. Enthayalam inniyum nikkal ithupole th nalla short film cheyyanam.All the Best 👍
I’m from Trinidad, West Indies. Found out about the film because of the song. It looks like a nice film, I wish there were subtitles so I could understand.
What a concept...adipoli.....every girl wish to have groom like this.... hats off to the team.... specially the song Ritha Dhama.... wow feel.... proud to say my man is such.... blessed to have him.....
The world is a small place! Ever thought a song in an instagram story would lead to watching this heartwarming and thought provoking short film? It happened to me! Loved the film, and the song also!
ഈ ഷോർട്ട് ഫിലിം ഞാൻ പലതവണ കണ്ടു. എപ്പോ കണ്ടാലും ഒരു feel good മൂഡ്... Superb music.... ഇപ്പോൾ സമൂഹം നേരിടുന്ന വലിയ ഒരു പ്രശ്നത്തിനുള്ള നല്ല ഒരു മറുപടിയാണ് ഈ short film.... Good work and all the best entire team❤❤❤❤
Hello everyone,
I am Titto P Thankachen, Director & Lyricist of this shortfilm. Thank you all for your time. It is great to hear your valuable feedback here.
This shortfilm Mangalyam Thanthunanena was released in 2016 and got more than 3 Million views. Because of some issues we were forced to remove the video and reupload it. We are very happy to receive so much of your love. Once again, Thank you all.❤️
Hatsoff you sir ....❤Heart Touching
Enikku oruppaadu ishetta chetta Ee shortfilm
Still my favorite ❤
The lyrics and music was superb, Sir. Well executed script. A real life situation among middle class Hindu film well depicted. Keep it up.
Sir, Please give English subtitles so you will get higher viewrship worldwide too.
ശ്യാമാംബരം മുഖ സാഗരം
തുളസി ധരം അതിസുന്ദരം 🎶
ഇത് കേൾക്കുമ്പോൾ ഹൃദയത്തിൽ നിറയുന്ന ഒരു തണുപ്പുണ്ട് 😇
That feel💫
Yeah ❤
തുളസി ദളം എന്നട്ടോ 🙂
Thank you Sarang❤️☺️🙏
@@nalinaparu39 yes. its തുളസി ദളം
👍👍👍👍
2024 kandavar arangilm undo...
❤
Yaa🥲🫶🏾
Und
Yes
31/5/2024 കാണുന്നു
ഓരോ പെൺകുട്ടികളുടെയും ആഗ്രഹം ഇതുപോലെ മനസ്സ് ഉള്ള ജീവിതപങ്കാളിയെ കിട്ടാൻ ❤️❤️❤️❤️
ithu pole manasullavar orupadund..
Hi
@@Nymphaea5 ethile hero sethu my clasmeata
Nice
❤❤❤
ഇങ്ങനെ വേണം ഷോർട് ഫിലിം എടുക്കാൻ, അർഥമുള്ള കഥ ഇമ്പമാർന്ന മ്യൂസിക്, നല്ല actors, മനസ്സ് നിറഞ്ഞു 💕💕💕💯
Thank you❤️
ഇതുപ്പോലെ ഒരു ചെക്കനെ കിട്ടിയിരുന്നെങ്കിൽ.... നമ്മുടെ അച്ഛനും അമ്മയ്ക്കും എന്ത് സന്തോഷം ആകുമായിരുന്നു... ❤️❤️❤️
Athe Athe💖💖💖💖💖
Kittum
@@rajeevpv912 👍🏻
@@batmanbatman3811 Body Shaming mind cheyanda.. ഈ ഭൂമിയിൽ ആർക്കാണ് സൗന്ദര്യം ഇല്ലാത്തതു..?
@@batmanbatman3811 ഞാനും അനുഭവിക്കുന്നുണ്ട്... ബ്രോ പറഞ്ഞത് പോലെ ഇപ്പൊ ശീലം ആയി😃🤣
ആ അച്ഛന്റെ വാക്കുകൾ... കണ്ണ് നിറഞ്ഞു..... പയ്യൻ nice ആയിണ്ട് 💞His eyes😘
Thank you so much😍
Thanks Vidhya☺️🙏
അധ്യാപകൻ ആണ്.
Panicker sir
@@thekidukkachi6517 athle hero ente clasmate anu
ഇതുപോലെ ഓരോ ആണുങ്ങളും തീരുമാനം എടുത്തിരുന്നെങ്കിൽ നമ്മുടെ പിതാവിന്റെയും സഹോദരങ്ങയുടെയും കഷ്ട്ടപാട് കാണേണ്ടി വരാതെയുള്ള ഒരു നല്ല ദിവസം ആയേനെ ഒരോ പെൺകുട്ടിയുടെയും വിവാഹ ദിവസം
മാറ്റം ഉണ്ടാകട്ടെ. Thank you Zahara❤️
penugal dowri koduthu kettunillaaa enu parunjalum matti😁 women need to understand their worth
Ayinu govt job illenkil patillyaaalo
Govt. Job also need to be restricted from the preference list.. what'd you say bro???☺️☺️☺️
I took
Oru പെണ്ണിന് ഏറ്റവും സന്തോഷം ആകുന്നത്. ഇതുപോലെ തന്റെ മനസ്സറിഞ്ഞ ഒരു ജീവിത പങ്കാളിയെ കിട്ടുന്നതാണ് ❤️❤️
I am waiting...
ആണിനും അങ്ങനെ തന്നെ ആണ്
Kittiyo
@@sanilchandran7322 aaaha
2022,,,, ആരേലും ണ്ടോ 😂....
അറിയാതെൻ ഉള്ളിൽ പൂക്കുന്നെ... What a sng 😌....
Und .ippola kaanane 😜😁
@@Dreamnote897 😌😌
2023
@@archanamaalus1646 😌🤝
2024😅😅😅
Ridha dhamava Song is simply outstanding...❤️❤️❤️
2-3 വർഷം മുൻപ് കണ്ട ഷോർട് ഫിലിം ആണ്.പക്ഷേ ബിജിഎം ഈ അടുത്ത് വീണ്ടും trending ആകുന്നത് കണ്ടു...👍
Thank you☺️❤️
നായകൻറെ ലുക്ക് കൊള്ളാം അടിപൊളി. ചായ കൊണ്ടുവരുമ്പോൾ ഉള്ള നോട്ടം ആഹ് ❤️ തമിഴ് നടൻ വിഷ്ണു വിശാൽ ന്റെ ഒരു face cut ഉണ്ട് ❤️
❤️
സമൂഹം കണ്ടിരിക്കേണ്ട മനോഹര ചിത്രം 'കണ്ണ് നനയിപ്പിക്കുന്ന ചിത്രം 'അഭിനന്ദനങ്ങൾ.
അറിയാതെന്നുള്ളിൽ പൂക്കുന്നേ ഒരു പൂമരമായി....🔥
പാട്ടുകൾക്ക് വല്ലാത്ത ഫീൽ😍
പിന്നെ ആ തറവാടും, അച്ഛനെയും ഒരു പാട് ഒരുപാട് ഇഷ്ടായി.......❤❤❤❤❤
Thank you Syam❤️
❤❤
Super ❤️ കണ്ണുനിറഞ്ഞു പോയി
കഴിഞ്ഞ ഡിസംബർ 25 ക്രിസ്തുമസ് ദിവസം എന്റെ ഏട്ടൻ എന്നെ പെണ്ണ് കാണാൻ വന്നു.. സാമ്പത്തികം വളരെ മോശം ആയതിനാൽ അച്ഛനെ അറിയിക്കാതെ ഒരുപാട് ഞാൻ വലിച്ചു നീട്ടിയ ഒരു പെണ്ണ് കാണൽ ആയിരുന്നു അത്. എന്റെ ഏട്ടൻ അച്ഛന്റെ എല്ലാ വിഷമവും മനസിലാക്കി വിവാഹത്തിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്തു.. ഞങ്ങൾ വാടക വീട്ടിൽ ആണ്..3 പെൺ കുട്ടികൾ എല്ലാം അറിഞ്ഞു തന്നെ എന്നെ വിവാഹം കഴിക്കാൻ തയ്യാറായി.. ഏപ്രിൽ 6ന് അങ്ങനെ കല്യാണം നടന്നു.. എന്റെ സ്വപ്നത്തിൽ പോലും ഇല്ലാത്ത ഒരു കല്യാണം.. എന്റെ ദൈവം തന്നെ ആണ് ആ മനുഷ്യൻ.. ഉള്ളം കയ്യിൽ എന്നെ കൊണ്ട് നടക്കുന്നു.. സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ഏട്ടൻ മറ്റുള്ളവരുടെ വിഷമം മനസിലാക്കാൻ കഴിയുന്ന നല്ല മനസിന് ഉടമ.. ഈ short film കണ്ടപ്പോ ശരിക്കും സങ്കടം വന്നു.. എന്റെ കഥ തന്നെ നേരിൽ കണ്ടു.. ഇപ്പോൾ ഞാനും എന്റെ കുടുംബവും സുഖമായി ഇരിക്കുന്നു... സർവ്വ ശക്തൻ ആയ ദൈവത്തിന് നന്ദി....
Al d bst sis..
Hav a happy married life..❤
ഇപ്പോൾ നടക്കുന്ന സാഹചര്യത്തിൽ കാണുവാൻ പറ്റിയ ഷോർട്ട് ഫിലിം
Athaanu aa പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം.. അങ്ങനൊരു ഭാഗ്യം കിട്ടിയാൽ പിന്നെ അവൾക്ക് ആരെയും പേടിക്കണ്ട.കാരണം എന്ത് പ്രശ്നം ഉണ്ടായാലും അയാൾ എപ്പോഴും അവളുടെ കൂടെ ഉണ്ടാവും❤️❤️❤️.
Thank you Anupama❤️
watching in 2023 ee timeil ith oru nalla message aane. avidann kittunna dowryde adistanathil alakkan ullatha alla oru pennine in my opinion avl tharunna snehavum caringm aane valuth
superb film and the song got addicted to it and awasome😍💕 poliii
ഇത്രേം നാൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം🖤 ആ ഫീൽ...❤️❤️❤️
After 5 years e short film vendum kanan sadhichathil santhosham
5years kazhinjittum ennum kaanunathil njngalkum santhosham💕
Thank you for watching Amar❤️🙏
പാട്ട് മുന്നേ കേട്ടിട്ടുണ്ടായിരുന്നു..ഇന്നാണ് film കണ്ടത്..ഒറ്റയിരിപ്പിന് നാലു തവണ കണ്ടു..പ്രത്യേകിച്ച് 7 to 12 minut ഉള്ള ആ ഭാഗം..എന്റമ്മോ ഇജ്ജാതി ഫീൽ🥰🥰😍
പെട്ടെന്നു കഴിഞ്ഞത് പോലെ തോന്നി..കുറച്ചു കൂടെ ആക്കാമായിരുന്നു..എന്നാലും ഈ സമയത്തിനുള്ളിൽ തന്നെ എല്ലാം ഉൾപ്പെടുത്തി😍
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു short film..❤️❤️
all team❤️
Thank you❤️
ഈ പാട്ടുകൾ tiktokലും ഇൻസ്റ്റയിലും ഒകെ കേട്ടു ഇഷ്ടം ആയി ഇതു സിനിമയിലെ ആണെന്ന് അറിയാൻ നോക്കിയപ്പോൾ ആണ് ഈ ഷോർട് ഫിലിം കാണുന്നത്.. വളരെ ഇഷ്ടം ആയി 🥰.. Joel jhons എന്ന music director നെ ആരും അറിയാതെ പോകല്ലേ എന്ന് ഒരു ആഗ്രഹം ഉണ്ട്..മനസ്സിന് നല്ലൊരു ഫീൽ കിട്ടിയ പാട്ട് ആണ് ഇത്.. All the best to all crew members.. @titto p thankachan All the best.. 👍
Actor, actress ellarkum All the best👍
Thank you so much Bhagyalakshmi❤️
പെട്ടന്ന് തീർന്നുപോയി 🥰കല്യാണപെണ്ണിന്റെ വാക്കുകൾ ആകെ തളർത്തി 😔പയ്യൻ കൊള്ളാം 😍അടിപൊളി ആണ് 😁
ഈ പ്രോജെക്ടിനു പിന്നിലും...ഒരുപാട് കഷ്ട്ടപാട്.. ഉണ്ടാവും.. ഒരുപാട്. ഇഷ്ടം.. 🌹🌹🌹🌹
Ente veetil nghan kkll 3 penkuttkal ellavarum വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു , ഈ short film കാണുമ്പോൾ എന്റെ വീട് ഓർത്തു ,അച്ഛനെയും 😭😭😭😭👍👍👍👍👍❤️❤️❤️❤️
✌💓
എല്ലാരും നന്നായി അഭിനയിച്ചു.... ആ ' അച്ഛൻ ' ജീവിച്ചു കാണിച്ചു...👌
Thank you❤️
എനിക്ക് ഒരു വിവാഹം നടക്കുവോ എന്നറിയില്ല...
ഇനി അങ്ങനെ സംഭവിച്ചാൽ ഞാൻ ഒരിക്കലും സ്ത്രീധനം മേടിക്കില്ല ❤️
Good brother
നല്ല തീരുമാനം🤗
Polii
Good
Nalla teerumanam brother 👍👍👍
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക ഫീലാണ്..... ബിജിഎം❤️❤️....watching for the first time..and added to favourite list..👌👌☺️
Thank you so much😍❤
Thank you Jithin❤️🙏
Agane 2024 ill njan eth kanan ethy 😂
ഇതു പോലെ ഓരോ താർ മാര് അറിഞ്ഞു എങ്കിൽ ഒരു പെൺകുട്ടികൾ മരിക്കില്ല ആയിരുന്നു 😭😭😭
ഒരു പ്രാവിശ്യം ഈ ഷോർട് ഫിലിം ഞാൻ one tv ൽ കണ്ടു.... അപ്പൊ മുതൽ എന്റെ favourite short film ഇതാണ്... ❤❤❤
😍
Super concept 💖
@@sreerajk3333 ❤
My favarouite also
Thank you Meenakshi❤️🙏
എന്താ ഫീൽ.... Music തകർത്തു... കണ്ടതിൽ വച്ചു നല്ല ഒരു short film
Thank you so much❤
Thank you Jeya❤️🙏
ചെക്കനും പെണ്ണും samsarichotte എന്ന് പറഞ്ഞ സീൻ background song... Oru രക്ഷയും ഇല്ല.. ethra kandalum mathi varatha movie... Sherikum Nalla kazhiv ullavar thanne... Oru pandathe orma konduvarana movie.. Nik eattavum valya aagraham Ulla veedinde model um .. .. ellarkkum nallath varatte... Nde kriahnaaaaaa 🙏🏻
Ritha dhamava സോങ് എന്നെ ഇവിടെ കൊണ്ടെത്തിച്ചു..വല്ലാത്ത ഫീലിംഗ് തരുന്ന പാട്ടും.. ഷോര്ട്ട് ഫിലിമും...എന്റെ dialer ടോൺ, റിങ്ടോൺ ഒക്കെ ഈ പാട്ട് ആയിട്ട് കാലങ്ങളായി.. മാറ്റാറില്ല..❤️❤️❤️❤️❤️ ഇതിൽ ഓരോ ആളും ഒന്നിനൊന്നു മെച്ചം...❤️❤️❤️❤️
"Ritha Dhamava." song kettu ivide ethi .. valare feel full aaya shortfilm 😍 Kannu Niranjukondanu kaanan pattiyathu 😭😭😭
എനിക്കും... വേണ്ട ആ ആയുസ്സിന്റെ സമ്പാദ്യം.. നമ്മളെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരു പെൺകൊച്ചിനെ മാത്രം മതി എനിക്കും... അത്തരിൽ കൈ നിറയെ വാങ്ങി കൂട്ടിയാൽ ഒരിക്കലും സമാധാനത്തോട് കിടന്ന് ഉറങ്ങാൻ കഴിയില്ല ..
Jeevane pole snehikkunna oru pennine kittunnath bagya. Ath anubavichathond paraya aaa bagyathinum appuram oru sthreedhanom vnda…..
ullu thurannu snehikem, kurumb kaattem, idakk pinangem, pinne melle melle veendum snehikkem cheyyna penninum appuram oraaninum undavaruth oru aagrahom❤️❤️❤️❤️❤️❤️
എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല.. സ്റ്റിൽ വാച്ചിങ് ❤@2.52am
Sathyam paranjal ore nimisham kannum manasum niranju poyi... Theerchayayum Ella penkuttikalum agrahikunnath enganeyulla life partnere Ann avar nammale orikalum kaividilla .Hands of to the team 👏👏👏
Oooo sundaran payyan .enthoru bhangiyaa kaanaan .kannukal sprrr aanu
❤
പൊന്നും പണവും ഒന്നും വേണ്ട ഇങ്ങനെ ഒരാളെ ആണ് ഞാൻ നോക്കുന്നെ ❤
Anghanne orale thanne kittattae😍❤
Anilanakkara☺️❤️👍
Inganeyoke paranjitu nale maatti parayaruthe ... athakum ettavum valiya thettu.... ellarum anganeyanennalla .... ningalude nalla manasinu pattiya oru pennine thanne kittate... ella bhavukangalum
@@annazzzworld7365 ഡോ മാറ്റി പറയില്ല ഒരിക്കലും കാരണം നമ്മൾ കഷ്ട്ടപെട്ടു ഉണ്ടാക്കി ഇട്ടിട്ടുണ്ട് എല്ലാം അതുകൊണ്ട് ഞാനും എന്റെ വീട്ടുകാരും നല്ലൊരു പെണ്ണിനെ മാത്രം ആണ് നോക്കുന്നെ
Sathyam
പലനാളിൽ തേടിയതെല്ലാം ... ഒരുനാളിൽ കവരും അവളൊരു അഴലിന് നാളം നിറയും പെണ്ണഴകായ് .....
2022……
അസ്സലായിട്ടുണ്ട്.. ചുള്ളൻ ചെക്കൻ, പെണ്ണ്, ബിജിഎം... എല്ലാംകൊണ്ടും ...
Thankyou❤😍
Thank you Saljith☺️❤️
@@Taetae-kj1nb he is the director of this amazing short film❤️
Nalla kadha othiri ishttappettu. Enikkum kitti ithupole nalla manassulloru chekkane.... Thank God
കാണാൻ വഴുകി പോയി എന്നാലും സാരല്ല്യ.... ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤❤
Thank you so much❤
@@CREDOXTalkies 😍
Thank you Sneha❤️🙏
ഈ സ്റ്റോറി ഒരുപാട് ഇഷ്ടായി😊👍ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ ഇതിൽ നിന്നും മനസ്സിലാകാനുണ്ട് 👍
💖💖
Miss u vismaya 😪ntho ee story kandapo aa kochine orkunnu
ഇടക്ക് ഈ ഷോർട് ഫിലിം കാണും വല്ലാത്ത ഫീൽ ആണ് ❤😍
ഇപ്പോഴാ കാണാൻ പറ്റിയെ ഒരുപാട് ഇഷ്ടായി...❤️😍അറിയാതെ കണ്ണ് നിറഞ്ഞു പോയി.....🤗
ഒരുപാട് വൈകിപ്പോയി ഈ പാട്ട് കേൾക്കാൻ ഒരു രക്ഷയും ഇല്ല എന്താ പാട്ട്. അടിപൊളിയുടെ മാരകവേർഷനാണ് ഈ സോങ് 🎉🎉🎉🎉🎉🎉
ഇന്ന് കണ്ടു 👍👍 നല്ല വിഷമം തോന്നി എല്ലാവരും ഇത് പോലെ ചിന്തിച്ചു എങ്കിൽ 👍👍👍👍നല്ല story
Thank you❤️
No comments
Othiri ishtappettu😍😍.. enthoru feel aanu. 4 varsham munp irangiyathanengilum 2021 lanu kanan sadhichath.. ennittum ithinte maattinu oru kuravum vannittilla.. paattellam nalla feel. Especially syamambaram.. 😍
🎶NOW STREAMING ON🎶
🎵Listen in Spotify :
bit.ly/mangalyamthanthunanenaspotify
🎵Listen in Jio Saavn :
bit.ly/JioSaavnMangalyamsongs
🎵Listen in Raaga:
bit.ly/RaagaMangalyamSongs
🎵Listen in Gaana:
bit.ly/GaanaMangalyamSongs
🎵Listen in Wynk Music:
bit.ly/WynkMusicMangalyamSongs
🎵Listen in Amazon Music:
bit.ly/AmazonMusicMangalyamSongs
🎵Buy in iTunes:
bit.ly/AppleMusicMangalyamSongs
🎵Buy in UA-cam Music:
bit.ly/UA-camMusicMangalyamSongs
🎵Buy in Amazon:
bit.ly/AmazonMangalyamSongs
Thanks alot Aneesh❤️🙏 Orupad Santosham
@@CREDOXTalkies please upload in Resso too.
കണ്ണ് നിറയാതെ കാണാനാവില്ല..
ഒരുപാട് ഇഷ്ട്ടപെട്ടു...
Thank you❤️
Idhupoloru veedum parisaravum ulledath oru divasamenkilum thaamasikkan kazhinjenkil...🙃nice location...👍ella makkalum idhupole chindhikkatte... ❣idhile achane orupad ishttamayii...ente achane pole❣Achan uyir....🤍😇
I can't able to see this short film without sheding tears from my eyes.. I can't explain how many times I watched this film... In 2022 again watching this ☺
What this film is all about ..can anyone explain?.. Can't understand the language🙃
എത്ര കണ്ടാലും മതിവരുന്നില്ല 🥰 അതിമനോഹരം ♥️ ആ BGM കൂടി ആയപ്പോൾ ✨️💫 💔
ഈ short film നു പിറകെ പ്രവർത്തിച്ചവർക്ക് ഒരു വല്ല്യ thanks.... എത്ര മനോഹരമായാണ് സമൂഹത്തിലെ ഏറ്റവും പ്രധാനമുള്ള വിഷയം അവതരിപ്പിച്ചത് അതും നല്ലൊരു മെസ്സേജോടുകൂടി 👍👍👍👍👍keep going 🥰🥰🥰🥰
Thank you 💓
ഇനിയും ഇതുപോലെ നല്ല shrt ഫിലിമുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
എനിക്ക് ഏറ്റവും ഇഷ്ടപെട്ട shotfilm ആണ് ❤️❤️❤️🥰🥰🥰
Thank you😍😍
Thanks a lot Anandu❤️🙏
Manasil thattiyaa short film 💞😻
Nd the song too 'rithu dhamava😊♥️♥️♥️
🎶NOW STREAMING ON🎶
🎵Listen in Spotify :
bit.ly/mangalyamthanthunanenaspotify
🎵Listen in Jio Saavn :
bit.ly/JioSaavnMangalyamsongs
🎵Listen in Raaga:
bit.ly/RaagaMangalyamSongs
🎵Listen in Gaana:
bit.ly/GaanaMangalyamSongs
🎵Listen in Wynk Music:
bit.ly/WynkMusicMangalyamSongs
🎵Listen in Amazon Music:
bit.ly/AmazonMusicMangalyamSongs
🎵Buy in iTunes:
bit.ly/AppleMusicMangalyamSongs
🎵Buy in UA-cam Music:
bit.ly/UA-camMusicMangalyamSongs
🎵Buy in Amazon:
bit.ly/AmazonMangalyamSongs
Good. Super story. Ith kand 10 perenkilum nallath chindhichal mathi aayirunu
ഇങ്ങനെ ഉള്ള ചെക്കന്‍മാരെ സ്വന്തം ആക്കാനും വേണം യോഗം...
എന്റെ ഇക്ക ഇങ്ങനെയാ
Enik und
കണ്ണൂരിൽ ഇതുപോലുള്ള ചെക്കന്മാരാ...., സ്ത്രീധനം വാങ്ങില്ല
ഇങ്ങനെ ആയിട്ടുപോലും കിട്ടുന്നില്ല പെങ്ങളെ
@@shajikannur1873 😂
Came here from ritha dhamava song I'm from Karnataka and want to watch this short movie, pls add subtitles so it will reach more people who are waiting to watch this film.
എല്ലാ ആണുങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി😞
Avan ente clasmeata
Thank you Shami❤️
Ingana allathe aanungale kettanda athra thanna😁
എനിക്ക് ഇഷ്ടമായി നല്ല ഒരു എന്താ പറയുക എല്ലാരെയും ഇഷ്ടമായി പാട്ടാണെങ്കിൽ അതിമനോഹരം
സൂപ്പർ വീഡിയോ ഈ ലോകം ഇങ്ങനെ അയ്യാൽ മതി
Thank you Anjana❤️
ഒരു പ്രത്യേക feel ആണ് ഇത് കാണുമ്പോൾ. മൈ fvrt short film l ഒന്ന്. Nice. Feel good 👍👍♥️
❤😍
Thank you so much ☺️❤️🙏
ചെക്കൻ കാണാൻ സലീം കോടത്തൂർ &കൈലാഷ് ( നീലത്തമരാ ഫെയിം) മിക്സ് ഫേസ് കട്ട്
🥰🥰🥰 ഫിലിം super
😍
Thank you Sulfath🙏❤️
10.40മുതൽ--
കാറിലേക്ക് കയറുമ്പോൾത്തെ 2ആൽടേം ആ നോട്ടം,👀💕അതിന്റെ കൂടെ ആ പാട്ടും കൂടിയാകുംമ്പോൾ!🤗❤️👌
Thank you❤️
Ee filim kand karanju poya njan 🙂😶❤️❤️💞💞💞
Hero Heroine and Father in law vere level acting
Malayala thanima eduthu kattunna ambians scenes cam effect 🍁🍁🍁
എല്ലാവരും കണ്ടിരിക്കേണ്ട ഫിലിം
കണ്ണ് നിറഞ്ഞു
Thank you❤️
ഞാൻ ഇത് ആദ്യമായി കാണുന്നത് fbyil aanu അതിനു ശേഷം ഞാൻ ഒത്തിരി തവണ കണ്ടൂ (അത് എത്ര പ്രാവശ്യം ആണ് എന്ന് ചോദിക്കരുത്😂) അത്രയ്ക്ക് ഇഷ്ടാണ് ഈ ചിത്രം
ഇതിൻ്റെ ഭാഗമായി പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
സൂപ്പർ work... Aa പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല.
മഹേഷിൻ്റെ prathikaarathil ജിൻസി പറഞ്ഞത് പോലെ
പാട്ട് suppera സംഭവം കിടുക്കിട്ടുണ്ട്... 💞💞💞🎉🎉🎉
ലൗ and regards from small അനിയത്തികുട്ടി
Njn snehichu kalyanam kazhicha oraalanu..2 madham ayirunnadhu kondu thanne Veetukaarum naattukarum motham ethirthu.. Appozhum NjNgal njngade pranayathil orachu ninnu.. Innu njn aaah manushyante bharya aaanu.. Eee short film 4 varsham munpu erangiyathu aanengilum innu aaanu kaanunnadhu. Ndhoo manassine valladhe touch cheythu.. Nte bharthavum ingane aanallo ennu orthu orupaadu abhimaanam thonniya a aaaah nimisham💓
ആന്നേ..... ഇതുപോലെ ഒരു ജീവിതപങ്കാളിയെ വേണം എന്നാണ് ഓരോ പെണ്ണിന്റെയും ആഗ്രഹം..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Really amazing song istapett vanneya..
But its just spr I don't have any words to express my feeling ...
Jeevithathil anubhavichond irikkuvanu ee gathikedu nalla manasulla oraal varumayirikkum
BGM തപ്പി വന്നു നല്ലൊരു വിരുന്ന് കിട്ടി 😍😍😍😍😍😍💖💖💖💖💖💖💖💖💖💖💖
ബിജിഎം...ഒരു രക്ഷയും ഇല്ല..വേറെ ലെവൽ..😍😍❤️❤️
ഈ shortfilm njan 3 കൊല്ലം മുൻപ് കണ്ടിട്ടുണ്ട്.... എന്ത് കൊണ്ട് epol എങ്ങനെ epol..... 😘😘😘😘
Ath re release cheythathaanu😍
@@CREDOXTalkies എൻ്റ സഹോ....
Marketing strategy 🙏🙏🙏
Orikkalum alla bro.. Ath upload cheythirunna channel aayitt oru issue undai.. Appo namude swatham channelilek content maatii..
@@CREDOXTalkies ok good next work pratheeshikunu.......
Upcoming Shortfilm From CREDOX Talkies👇🏻#PatrickDay
Follow Patrick Day on Instagram as @patrickdaymovie. instagram.com/patrickdaymovie
ഞാനെവിടെയോ വായിച്ചൊരു കഥ പോലെ ഉണ്ടിത് സിറ്റുവേഷൻ ഡയലോഗ്സ് എല്ലാം പക്കാ എന്തായാലും അടിപൊളി
ഇതുപോലെ മനസ്സുള്ള ഒരു പെണ്ണിനെ കിട്ടാനും വേണം ഒരു യോഗം ...
Njan ithuvare oru short filmnum manasarinju comment ittittilla .. ith entho vallya ishtayi...❤❤🥰🥰
Thank you❤️
Love this .
Shyaamaambharam mughasaakaram adipoli song 🥰🥰🥰🥰🥰🥰🥰🥰
😍
🎶NOW STREAMING ON🎶
🎵Listen in Spotify :
bit.ly/mangalyamthanthunanenaspotify
🎵Listen in Jio Saavn :
bit.ly/JioSaavnMangalyamsongs
🎵Listen in Raaga:
bit.ly/RaagaMangalyamSongs
🎵Listen in Gaana:
bit.ly/GaanaMangalyamSongs
🎵Listen in Wynk Music:
bit.ly/WynkMusicMangalyamSongs
🎵Listen in Amazon Music:
bit.ly/AmazonMusicMangalyamSongs
🎵Buy in iTunes:
bit.ly/AppleMusicMangalyamSongs
🎵Buy in UA-cam Music:
bit.ly/UA-camMusicMangalyamSongs
🎵Buy in Amazon:
bit.ly/AmazonMangalyamSongs
Enik ettavum eshtam ulla short filim ...oru rekshem illaaa pwoliiiii💞💞💞💞💞💞💞😍😍😍😍😍😍
Spotify lle rita dhamava song kettappol thudangiya anweshnathil ethiyath mangalyamthanthunanena enna ee short film lle aane .Njan avasanam vereyum kandu.Nalla kadha nalla background nalla music aathupole thane ellavarudeyum acting nannayirrunnu. Kore kalathinu shesham nalla oru short film kanan pattiyathinu santhosham und. Entha parayuka vaakukal kittunnila. Enthayalam inniyum nikkal ithupole th nalla short film cheyyanam.All the Best 👍
Instelu kandittu kore thappipidichu vannatha...vannathu veruthe aayilla..❤
I’m from Trinidad, West Indies. Found out about the film because of the song. It looks like a nice film, I wish there were subtitles so I could understand.
Simple yet strong message delivered🙌👏👏.. that song is just mind blowing..
Thank you so much😍
Thank you Arun❤️🙏
Asweome Script and dialogues, Direction, Camera, everything is class....
Thank you so much❤
Thank you Sreejith❤️🙏
കണ്ണ് നിറഞ്ഞു പോയി. ❤❤❤❤
What a concept...adipoli.....every girl wish to have groom like this.... hats off to the team.... specially the song Ritha Dhama.... wow feel.... proud to say my man is such.... blessed to have him.....
Nte പൊന്നെ കാണാൻ വൈകിയല്ലോ ...പൊളി പൊളിയെ ❤️❤️❤️👍🏻❤️❤️
orupad pravashyam kanditund,ippol vismayayude maranam nadannapo ithu orma vannu.
The world is a small place! Ever thought a song in an instagram story would lead to watching this heartwarming and thought provoking short film? It happened to me! Loved the film, and the song also!
I'm still going through the actress word , I can place myself in her.😊
heart touching songs.. super script and direction along with nice music
Very good looking actor and actress….didn’t see them again…🤔🤔🤔🤔
തീർച്ചയായും നല്ലൊരു മെസ്സേജ് തന്നെ യാണ് ഇത് ❤👍👌
നായകന്റെ മുഖംഭാവം നാച്ചുറൽ 👍