'രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേരെ കാണാനില്ല, നൂറുകണക്കിനാളുകളാണ് വിളിക്കുന്നത്' | Mundakkai Landslide

Поділитися
Вставка
  • Опубліковано 18 жов 2024
  • രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേരെ കാണാനില്ല, നൂറുകണക്കിനാളുകളാണ് വിളിക്കുന്നത് -ഷാൻ, മാധ്യമപ്രവർത്തകൻ
    #Landslide #WayanadLandslide #Mundakkai #Chooralmala #MundakkaiLandslide
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 15

  • @mframe2331
    @mframe2331 2 місяці тому +27

    മാപ്രകളോട് ഒരഭ്യർത്ഥന
    ദയവു ചെയ്ത് ഷിരൂരിൽ ചെയ്തപോലെ രക്ഷാപ്രവർത്തനം തടയരുത്

  • @philipthomas9777
    @philipthomas9777 2 місяці тому +19

    മുല്ലപെരിയാർ പൊട്ടിയാൽ ഇതിന്റെ നൂരിരട്ടി ആയിരിക്കും അഘാതം. 😌അനുഭവത്തിൽനിന്നെങ്കിലും പാടം പഠിച്ചു അധികാരികൾ വേണ്ടത് ചെയ്യണേ 🙏🏻

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 2 місяці тому

      അഭ്യര്‍ഥിച്ചിട്ട് ഒരു കാര്യവുമില്ല, ഒന്നും ചെയ്യില്ല. ജനങ്ങളെ എല്ലാം ഒന്നിപ്പിച്ച് ബോധവൽകരിച്ച് ഒന്നിച്ച് നിന്ന് പ്രതികരിക്കണം എന്നാൽ തീരുമാനം ആകും. ഇല്ലെങ്കിൽ 😢😢😢 കേരളം ചളിയിൽ മുങ്ങും. രാഷ്ട്രീയക്കാരൊക്കെ ഇതിനോടകം സുരക്ഷിതമായി മറ്റു നാടുകളിലേക്ക് സ്വന്തം കുടുംബവുമായി പറന്നിട്ടുണ്ടാവും.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 місяці тому +4

    ഈ മഴ കാലത്തുള്ള യാത്ര ഒഴിവാക്കാൻ ശ്രമിക്കുക

  • @muhammednisan4805
    @muhammednisan4805 2 місяці тому +2

    ഈ ഉരുൾ പൊട്ടൽനെ കുറിച്ച് ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്

  • @alwayssmile4002
    @alwayssmile4002 2 місяці тому

    Please don't disturb the people who are engaged in saving the people.

  • @rizwanarazakichurazza1419
    @rizwanarazakichurazza1419 2 місяці тому

    😢

  • @radhakrishnangopal8118
    @radhakrishnangopal8118 2 місяці тому +3

    Quarry and resort mafia iniyum valaratte. Let the common die. Kashttam thonnunnu, keralathe orthu. Only the corrupt govt servants and our ugly politicians are responsible for these tragic deaths.

    • @hitmanbodyguard8002
      @hitmanbodyguard8002 2 місяці тому +1

      ആ ഭാഗത്ത് ക്വാറി ഒന്നും ഇല്ല മനുഷാ

  • @RAVAN-sv3yk
    @RAVAN-sv3yk 2 місяці тому +1

    മരിച്ച അമുസ്ലിമിന് എന്റെ വക 😭😭😭😭🌹🌹🌹RIP🌹🌹🌹🌹അതെ ഇപ്പോൾ ചെയ്യാൻ പറ്റൂ 🌹🌹🌹

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 2 місяці тому

    😢