'ചാണ്ടി ഉമ്മന് രാഷ്ട്രീയ ഔഷധ ഗുണമില്ല വെറുതെ കരയരുത് ' ! | Chandy Oommen | UDF

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 242

  • @gokulanathanpt4081
    @gokulanathanpt4081 25 днів тому +75

    2026 ആദ്യപാദം (തിരഞ്ഞടുപ്പ്) കഴിഞ്ഞാൽ അസ്തമിച്ചുപോവുന്ന
    ഒരു ചണ്ടിയായി ചാണ്ടി ഉമ്മൻ അധ:പ്പതിച്ചുപോയി!

  • @Geetha-rl4pd
    @Geetha-rl4pd 25 днів тому +66

    സൂപ്പർ Sir, അങ്ങു പറഞ്ഞത് നൂറു ശതമാനം ശരി

  • @madhusudananmanghat8451
    @madhusudananmanghat8451 25 днів тому +82

    Suuuper കൃത്യമായ വിശകലനം... പൊളിച്ചു 👍👍👍👍👍👍

  • @hometv617
    @hometv617 25 днів тому +79

    നന്നായി പറഞ്ഞു അതാണ് ഈ ചാണ്ടി കുഞ്ഞിനോട് പറയാനുള്ളത്...

    • @k.samuelrajan7548
      @k.samuelrajan7548 25 днів тому +10

      Yes u told it.Oommen candy's son.that is the only privilege chandy oommen hold.

    • @gracevarghese7717
      @gracevarghese7717 25 днів тому +5

      Absolutely correct what ever you said .Chandy Oommen and Anil Antony both are same.

  • @Vijonsilla
    @Vijonsilla 25 днів тому +77

    വിയർപ്പിൻ്റെ വിലയറിയാതെ ഉന്നത സ്ഥാനങ്ങളിൽ എത്തിയവർ..😮😮

  • @lizyjacob3620
    @lizyjacob3620 25 днів тому +65

    അനിൽ ആന്റണി കളിക്കാൻ റെഡിയായിരിക്കുന്നു ഈ മകനും. നാണക്കേട് തന്നെ കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയ ഇങ്ങനെയായിത്തീരുന്നത്.

  • @gheevertt7254
    @gheevertt7254 25 днів тому +91

    ഇത്, ചാണ്ടി, കേൾക്കുന്നത്, നന്നായിരിക്കും, ഉള്ള, വില, കളയരുത്, ചാണ്ടി

  • @t.t.thomas8348
    @t.t.thomas8348 25 днів тому +32

    Very correct observation. Congratulations ❤

  • @h.nkaimal6903
    @h.nkaimal6903 25 днів тому +32

    കലക്കി കപ്പയിട്ടു.......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍 ♥️♥️♥️♥️♥️♥️♥️♥️♥️♥️ പാവപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർക്ക് പറയാനുള്ളതെല്ലാം താങ്കൾ പറഞ്ഞു..... അഭിവാദ്യങ്ങൾ......👍👍👍👍♥️♥️♥️♥️♥️

  • @rahmathutr3801
    @rahmathutr3801 25 днів тому +23

    ചാണ്ടി umman സൂക്ഷിച്ചു പെരുമാറൂ.. ഒരു പാട് പാവങ്ങളുടെ വോട്ട് ആണ് നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സീറ്റ്‌ 😎

  • @bijugopalank6844
    @bijugopalank6844 25 днів тому +20

    അവതരണം ഗംഭീരം.. അഭിവാദ്യങ്ങൾ.

  • @baburaj2484
    @baburaj2484 25 днів тому +53

    മൂക്കാതെ പഴുത്താലുള്ള കുഴപ്പമാണ്

  • @mohankumars3033
    @mohankumars3033 25 днів тому +37

    രാഹുൽ മാംകൂട്ടത്തിൽ പാലക്കാട്‌ മത്സരിക്കുമെന്നു അറിഞ്ഞപ്പോൾ തന്നെ ചാണ്ടി ഉമ്മനു ചൊറിച്ചിൽ തുടങ്ങിയിരുന്നു. ചാണ്ടി ഉമ്മൻ ബിജെപിയിലേക്ക് പോകുന്നത് സ്വപ്നം കാണുന്നു.

  • @Ajilappu1234
    @Ajilappu1234 25 днів тому +38

    അച്ഛനിലൂടെ ബഹുമാനം കിട്ടുന്ന ആളാണ് ചാണ്ടി വെല കളയല്ലേ ചാണ്ടി 🙄🙄

  • @damodarankurup5369
    @damodarankurup5369 25 днів тому +35

    Very true

  • @SalmaM-r9g
    @SalmaM-r9g 25 днів тому +27

    👌👌👌പറയുമ്പോൾ ഇതുപോലെ തന്നെ പറയണം, അയാളെ ഒന്നിനും കൊള്ളില്ല, അച്ചു മതിയായി രുന്നു

  • @madhusudananmanghat8451
    @madhusudananmanghat8451 25 днів тому +47

    OC യുടെ മകൾ രാഷ്ട്രീയത്തിൽ ഇറ ങ്ങിയിരുന്നെങ്കിൽ നല്ല നേതാവാകുമായി രിന്നു 🤑🤑🤑

  • @kcnatarajan4023
    @kcnatarajan4023 25 днів тому +20

    Absolutely correct ❤❤❤

  • @haridasanr5764
    @haridasanr5764 25 днів тому +7

    എത്ര അർഥവത്തായ കാഴ്ചപ്പാട്, എ ബിഗ് സല്യൂട്ട്!

  • @yohannannm7021
    @yohannannm7021 25 днів тому +22

    സത്യം

  • @rileeshp7387
    @rileeshp7387 25 днів тому +35

    രാഹുൽ തോൽക്കാൻ ചാണ്ടി ഉമ്മൻ മുരളീധരൻ തുടങ്ങിയവർ ആഗ്ര ഹിച്ചിരുന്നു

  • @Abraham-ct4tg
    @Abraham-ct4tg 25 днів тому +41

    ചാണ്ടി കരയാൻ പോകുന്നത്തൊള്ളൂ 😂😂😂😂😂

  • @georgejoseph5803
    @georgejoseph5803 25 днів тому +25

    അവനു ഉടൻ പ്രതിപക്ഷ നേതാവാകണം.മന്ദബുദ്ധി തന്നെ

  • @balannair4599
    @balannair4599 25 днів тому +50

    👏👏👏👏👏👏. 100%. സത്യം അപ്പനെ.. പീഡകൻ ആക്കിയ. പിണറായിക്കൊപ്പം തന്നെ നന്ദി കെട്ടവൻ പോകണം.. രാഹുലിന് തുല്യൻ ആകാൻ ചാണ്ടി ഉമ്മൻ താൻ പലജന്മം. ഇനിയും. ജനിക്കണം. ഉമ്മൻ‌ചാണ്ടിയുടെ മകൻ എന്ന. ഒറ്റമേൽവിലാസമേ. രാഷ്ട്രീയത്തിൽ. ചാണ്ടി ഉമ്മന് ഉള്ളു

    • @JayachandranPachapoyil
      @JayachandranPachapoyil 25 днів тому

      രാഹുലിന് വെറെ എന്ത് മേൽവിലാസം അണ് ഉള്ളത്?

    • @balannair4599
      @balannair4599 25 днів тому

      @JayachandranPachapoyil സുഹൃത്തേ ഞാൻ കേരളത്തിന്റെ വടക്കെ അറ്റത്തുള്ള ഒരുവ്യക്തിയാണ്.. രാഹുലിനെ പ്രത്യേകിച്ച് ഒരുമേൽവിലാസവും ഇല്ലാതെ. ഒരു കോൺഗ്രെസ്സ്കാരൻ എന്ന നിലക്ക്. കേരളത്തിൽ. എല്ലായിട്ടതും അറിയാം. ച്വണ്ടി.ഉമ്മനെ. ഉമ്മൻ‌ചാണ്ടിയുടെ മകൻ എന്ന ഒരു അഡ്രെസ്സിൽ മാത്രമേ ഞങ്ങളൊക്കെഅറിഞ്ഞിട്ടുള്ളു. രാഹുൽ കേരളത്തിൽ എവിടെ മത്സരിച്ചാലും. ജനങ്ങൾക്ക്‌ പരിചയപെടുത്തേണ്ട ആവശ്യമില്ല. ച്വണ്ടിയോ

    • @Neville_B777
      @Neville_B777 25 днів тому +1

      My 'prend' you are great. YOU SAID IT RUGHT!!!

  • @susanmathew817
    @susanmathew817 25 днів тому +11

    Super sir ❤, super sir

  • @sudeeshnath
    @sudeeshnath 25 днів тому +27

    ❤❤❤. Rahul mamgootam ❤❤❤❤

  • @salilasadanand4548
    @salilasadanand4548 25 днів тому +13

    100% സത്യം 👌

  • @chakkocp8486
    @chakkocp8486 25 днів тому +43

    ഇവനെയൊക്കെ മാറ്റി നിർത്തേണ്ട സമയം കഴിഞ്ഞു. പിതാവിന്റെ അനുശോചനം ഉത്ഘാടനം ചെയ്യാൻ പിണറായിയെ വിളിച്ചപ്പോഴേ ഇവന്റെയൊക്കെ തനി ഗുണം ഞെങ്ങൾക്ക് മനസിലായി. ഇപ്പോൾ വിട്ടാൽ സരിന്റെ ബസിൽ കയറാം. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്ത് നിൽക്കരുത്. എം വി രാഘവനെ പരമാവധി ഉപദ്രവിച്ചവരാണ് സിപിഎം കാർ. അന്ന് കരുണാകരൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രം മക്കൾക്ക് അച്ഛൻ ഉണ്ടായി. ആ മക്കൾ വളർന്നപ്പോൾ വന്ന വഴി മറന്നു. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം ഉത്ഘാടനം ചെയ്യാൻ എന്ത് കൊണ്ടും യോഗ്യൻ പിണറായി തന്നെയാണ് എന്ന് ചാണ്ടിക്ക് thonniyalum🎉ജനങ്ങൾക്ക് തോന്നുന്നില്ല. സരിതയെ കൂടി വിളിക്കേണ്ടതായിരുന്നു.

  • @baijuthankachan7835
    @baijuthankachan7835 25 днів тому +17

    Correct rahul ❤❤❤

  • @roobysam5144
    @roobysam5144 25 днів тому +21

    All keraletes are with Shafi and Rahul no doubt .you said correct sir Thank you

  • @sudhipulikkal3474
    @sudhipulikkal3474 25 днів тому +20

    Well presented.....

  • @maxima5516
    @maxima5516 25 днів тому +14

    കിടിലൻ❤🎉😂

  • @mathewtj5578
    @mathewtj5578 25 днів тому +25

    ചാണ്ടി, നിങ്ങളുടെ പോക്ക് ശരിയല്ല. Udf ന്റെ നല്ല അവസരം നിങ്ങൾ കളയും. ജാഗ്രത

  • @ismaeltm2553
    @ismaeltm2553 25 днів тому +13

    ഇത്രയും ഒക്കെ ആയസ്ഥിതിക്ക് ചാണ്ടി ഉമ്മനെ ഒരു തെരഞ്ഞെട്ട പ്പുയോഗത്തിലും പങ്കെടുപ്പിക്കാതിരിക്കുന്നതാണ് കോൺഗ്രസ്സിന് നല്ലത്.

  • @BabuP-z8v
    @BabuP-z8v 25 днів тому +14

    വില കളയരുത്

  • @LexiAzhik
    @LexiAzhik 24 дні тому +1

    അനിൽ വള്ളിക്കാട് പറഞ്ഞത് പച്ച പരമാര്ഥമാണ് 👍👍👏👏

  • @jayanthirajendran6051
    @jayanthirajendran6051 25 днів тому +17

    അനിൽ സൂപ്പർർർർർർർർർ ർർർർർർ

  • @thresiammajoseph8177
    @thresiammajoseph8177 25 днів тому +8

    👌100%ശരിയാ

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 25 днів тому +15

    100%true ,

  • @puliyathinkalvelayudhan1820
    @puliyathinkalvelayudhan1820 25 днів тому +8

    സൂപ്പർ

  • @cicilyantony4035
    @cicilyantony4035 25 днів тому +19

    കറക്റ്റ് observation, അയാൾ അത് മനസിലാക്കിയാൽ നന്ന്

  • @RajinaDominic
    @RajinaDominic 25 днів тому +11

    സർ പറഞ്ഞതൊക്കെ എത്ര കറക്ട ചാണ്ടി ഉമ്മന് മതിയായി കാണുമല്ലോ അല്ലേ

  • @jayashivadasan2703
    @jayashivadasan2703 25 днів тому +11

    Kalakki

  • @hamzap2847
    @hamzap2847 25 днів тому +9

    ❤super 🎉

  • @rasheedpbvr5824
    @rasheedpbvr5824 25 днів тому +2

    ഹോ എനിക്കി സമാദാനമായി ചാണ്ടിക്കി കിട്ടേണ്ട മറുവടി സൂപ്പർ മുത്തേ

  • @Al--ww-z5r
    @Al--ww-z5r 25 днів тому +16

    ജയ്ക് ന്റെ കഷ്ടകാലം തീരാൻ പോകുന്നു. 🚩🚩

  • @BijuBiju-rk1xu
    @BijuBiju-rk1xu 25 днів тому +3

    രാഹുൽ ❤❤❤❤❤

  • @sajithmb269
    @sajithmb269 25 днів тому +7

    പൊളbro ❤❤❤

  • @unnikrishnann1414
    @unnikrishnann1414 25 днів тому +11

    മുരളീധരനെയും , ചാണ്ടി ഉമ്മനെയും ഒക്കെ പുറത്ത് ആക്കിയാൽ കോൺഗ്രസ് രക്ഷപ്പെടും

  • @shajitd9005
    @shajitd9005 25 днів тому +10

    ഇവൻ തോൽക്കാൻ ആഗ്രഹിക്കാമായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ ജയിച്ചു വരുന്ന ജെയ്ക്ക്..... Oh... വിശ്വസിക്കാൻ കഴിയില്ല

  • @jacobmathew3985
    @jacobmathew3985 25 днів тому +11

    Adipoly 🎉🎉🎉. Rahul U R G8. 🎉🎉🎉🎉❤

  • @sureshm1808
    @sureshm1808 25 днів тому +13

    പണ്ട് കാരണവന്മാർ പറയാറുള്ളതുപോലെ, മൂക്കാതെ പഴുത്താൽ ചീഞ്ഞു പോകും 😂. പാലക്കാട്‌ രാഹുൽ തോറ്റിരുന്നെങ്ങിൽ കിങ്ങിണിക്കുട്ടന് ഈ വിഷമമുണ്ടാകുമായിരുന്നില്ല, അതാണ് അയാൾ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നതും 😂. നമ്മൾ മലയാളികളുടെ ഗതികേടാണ് ഇവരെല്ലാം. സാധാരണ പ്രവർത്തകർ രക്ഷപ്രവർത്തനമേറ്റു ആസ്പത്രിയും കേസുമായി നടന്നു പൊറുതിമുട്ടി പ്രവർത്തിക്കുമ്പോൾ ഇവരൊക്കെ സമയമാകുമ്പോൾ സ്ഥാനങ്ങൾക്കായി ഹാജരാകും, വൃത്തികെട്ടവൻ 😡. സൂപ്പർ അനിൽ ഇതിൽക്കൂടുതൽ ഒന്നും പറയാനില്ല. 😍.

  • @manuplamthottathil2778
    @manuplamthottathil2778 25 днів тому +8

    Super

  • @kurianvarughese8409
    @kurianvarughese8409 19 днів тому +1

    super

  • @muhammadnizar2243
    @muhammadnizar2243 25 днів тому +4

    Super bro

  • @pauljoseph2609
    @pauljoseph2609 25 днів тому +13

    ചാണ്ടി ഉമ്മൻ പുതുപ്പള്ളി നിയോജമണ്ഡലത്തിലെ പഞ്ചായത്തുകൾ പിടിച്ചെടുത്തു mettle തെളിയിക്ക്.അല്ലെങ്കിൽ മറ്റൊരു സരിൻ ആകാനാണ് പയറ്റ്.

  • @JoseJoseph-o4y
    @JoseJoseph-o4y 25 днів тому +5

    O sathyam. .bro. Rahul mamkottam. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @emmanuelmangattu7448
    @emmanuelmangattu7448 25 днів тому +26

    കഷ്ടപ്പെടാതെ അധികാരത്തിൽ വരുന്ന പലർക്കും ചാണ്ടി കുത്തും അനിൽ ആൻറണിയും പത്മജയും ഒക്കെ ഒരു മാതൃകയാണ് സരിൻ്റെയും ഭീമൻ രഘുവിൻ്റെയും ഒക്കെ അനുഭവം ആയിരിക്കും ഇവർക്ക് ഞങ്ങൾ എന്തോ വലിയ സംഭവമാണ് എന്നിവർ കരുതുന്നു.

  • @jincyvarghese4336
    @jincyvarghese4336 25 днів тому +4

    Yes

  • @abrahamvarughese7942
    @abrahamvarughese7942 25 днів тому +7

    ഇളനായ് കടി അറിയില്ല
    പണ്ടുള്ളവർ പറഞ്ഞത് ശരിയായി

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 25 днів тому +10

    ഉമ്മൻ ചാണ്ടിയെ അനുസ്മരണം പിനു invited ബൈ ചാണ്ടി ooman, ഹി ഈസ്‌ വേസ്റ്റ് ബെറ്റർ ഹിസ്റ്ററി സിസ്റ്റർ

  • @LittySamuel-zr4tj
    @LittySamuel-zr4tj 25 днів тому +5

    Well said

  • @JamesMathew-xz2xc
    @JamesMathew-xz2xc 20 днів тому

    സൂപ്പർ... നന്നായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ 🙏🙏

  • @m.c.mathews8136
    @m.c.mathews8136 25 днів тому +7

    അയാൾ ആർ. ഉമ്മൻ ചാണ്ടിയുടെ മകൻ അത്രേയുള്ളു

  • @johnpo9101
    @johnpo9101 25 днів тому +2

    ചാണ്ടി നിനക്കുവേണ്ടിരാഹുൽ ഒരുപാടു കഷ്ട്ടപെട്ടു അതുമറക്കരുത്

  • @airu4192
    @airu4192 25 днів тому +13

    പഴയത് പോലെ ക്രിസ്ത്യൻ support ഉം ഇല്ല😂😂

  • @vijayammagp926
    @vijayammagp926 25 днів тому +1

    ഒരാൾ ജയിക്കുന്നത് അവരുടെ കഴിവ് അല്ല. എല്ലാവരുടെയും ഒത്തൊരുമിച്ചു ഐക്യത്തോടെ ഉള്ള പ്രവർത്തന മികവിന് ജനം കൊടുക്കുന്ന സമ്മാനമാണ് വിജയം

  • @vasanthakumari2670
    @vasanthakumari2670 25 днів тому +8

    Sayhayum, sathayum, rahulki, jai❤❤❤🎉🎉🎉🎉

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 25 днів тому +1

    സൂപ്പർ. അവതരണം.😅😅😅😅😅😅😅😅😅😅😅😅😅😅 3:31

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 25 днів тому +7

    ചാണ്ടിഉമ്മൻ വയനാട്ടിൽ
    പ്രചരണത്തിന് പോയില്ലായിരുന്നുവെങ്കിൽ
    പ്രിയങ്ക എട്ടു നിലയിൽ പൊട്ടു മായിരുന്നു..,

  • @tomjoseph2472
    @tomjoseph2472 25 днів тому +1

    ചാണ്ടി ഉമ്മന്റെ നിലപാട് പ്രതിഷേധാർഹവും കോൺഗ്രസ്‌ പ്രസ്ഥാനത്തോടും തന്നെ വിജയിപ്പിച്ച വോട്ടർമാരോടും ഉള്ള നന്ദി കേടും എന്നതിൽ തർക്കമില്ല

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 25 днів тому +8

    ബ്രോ.നിങൾ.otro. ഒരു.സംഭവം.തന്നെ.🙏🙏🙏💪💪💪👌👌👌👍👍👍🫡🫡🫡🌹🌹🌹

  • @sibykmcricketbattingcoachd2327
    @sibykmcricketbattingcoachd2327 25 днів тому +3

    Adipoli

  • @Neville_B777
    @Neville_B777 25 днів тому

    Good, അടി പൊളി ആയിരുന്നു.

  • @asokarajannair6149
    @asokarajannair6149 25 днів тому +6

    ❤❤❤❤❤

  • @rajandaniel1532
    @rajandaniel1532 25 днів тому +4

    Rahul mamkoottathil future chiefminister a really y congreess man but chandy oommen a negative candidate he will never survive a super review congrats

  • @saseendrannair7652
    @saseendrannair7652 25 днів тому +4

    👍👌

  • @bennypg6698
    @bennypg6698 21 день тому

    തകർത്തു 😄

  • @BabuJacob-rl5uc
    @BabuJacob-rl5uc 25 днів тому +2

    ചാണ്ടി ഉമ്മൻ കാര്യങ്ങൾ നന്നായി മനസിലാക്കണം. എടുത്ത് ചട്ടം നന്നല്ല. പാഠങ്ങൾ പഠിക്കണം.. വിനയവാനായി വളരണം. പിതാവിന്റെ നന്മകൾ ഓർക്കണം. 🙏

  • @susammavarghese773
    @susammavarghese773 19 днів тому

    Very good information 👌 👍 ❤

  • @tpyousaf5857
    @tpyousaf5857 25 днів тому +2

    5:40
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lissiyammageorge7577
    @lissiyammageorge7577 17 днів тому

    Absolutely correct Big salute 🫡 👏 🙏 🎉❤

  • @madhusoodanannair9858
    @madhusoodanannair9858 25 днів тому

    Very good, ❤

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 25 днів тому

    Currect

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 25 днів тому

    Correct words. Super 👍👍

  • @thomaskc229
    @thomaskc229 25 днів тому +1

    Well.

  • @subisenglishclass1205
    @subisenglishclass1205 25 днів тому +7

    ചാണ്ടി മുൻമുഖ്യന്റെ മോനല്ലേ. Bjp യിൽ സ്കോപ് ഉണ്ട്.

  • @ramakrishanan3749
    @ramakrishanan3749 25 днів тому +5

    മകൻ അപ്പനല

  • @binugeorge3745
    @binugeorge3745 25 днів тому

    Well said 🌹

  • @jojopgeorge9151
    @jojopgeorge9151 25 днів тому

    Corect

  • @aravindgnair8388
    @aravindgnair8388 25 днів тому

    കലക്കി 👌🏻😆കിങ്ങിണി കുട്ടൻ ഇത് കെട്ടായിരുന്നെങ്കിൽ 😆😆

  • @sreekumark641
    @sreekumark641 25 днів тому

    Well Said

  • @JhonThomas-gv9lo
    @JhonThomas-gv9lo 25 днів тому

    Supper supper

  • @YoosafAbdulkader-h7o
    @YoosafAbdulkader-h7o 25 днів тому +9

    Chandi oommenodu പിതാവിൻ്റെ പേര് കളഞ്ഞു കുളിക്കരുത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 25 днів тому +3

    ശ്രീ ഉമ്മൻ ചാണ്ടി സാറിനോട് ഉള്ള സ്നേഹം കടപ്പാട് ഒക്കെ കൊണ്ട് മാത്രം ആണ് ശ്രീ ചാണ്ടി ഉമ്മന് സീറ്റ് കിട്ടിയതും ജയിച്ചതും അത് കൊണ്ട് എന്ത് തോന്യാ സവും കാണിക്കരുത്.... ചാണ്ടി ഉമ്മന് വേണ്ടി രാഹുൽ എത്ര മാത്രം അവിടെ നിന്ന് കൊണ്ട് സ്വന്തം കൂട്ടുകാരനെ കൂടപിറപ്പ് പോലെ നിന്ന് ജയിപ്പിച്ചില്ലേ... അപ്പൻ ഇത്രയും വേഗം സ്വർഗത്തിൽ പോകാൻ കാരണം നിങ്ങൾ കൊണ്ട് നടക്കുന്ന ഈ വർഗം ആയിരുന്നു അത് മറന്നു പോയോ... ഇല്ലാത്ത കഥകളും പീഡന വാർത്ത കളും കൊണ്ട് സിബിഐ അന്വേഷണം എന്നും പറഞ്ഞു കൊണ്ട് ഭീഷണി ആയിരുന്നു അത് നീ ഇത്രയും വേഗം മറന്നോ... ഇനി കാലു മാറുന്നു എങ്കിൽ ഉടനെ വേണം..... പോയവർ പോയി തുലഞ്ഞു പോയ ചരിത്രം മാത്രം... Jai hind 💕

  • @unnikrishnannairkolathu217
    @unnikrishnannairkolathu217 25 днів тому

    നന്നായി ശരിയായ വശകലനം

  • @shijuvelliyara9528
    @shijuvelliyara9528 25 днів тому +1

    👌🏼👌🏼👌🏼👍🏼👍🏼

  • @mohang7545
    @mohang7545 25 днів тому +2

    👍👌👍

  • @rajajjchiramel7565
    @rajajjchiramel7565 24 дні тому

    Good evening Sir

  • @jacobpeter4601
    @jacobpeter4601 25 днів тому

    ആ പൊന്നുമോന് ഇതിൽ പരം മറുപടിയുടെ ആവശ്യമില്ല. Super.