കുടുംബ രാഷ്ട്രീയം കൊണ്ട് പ്രശ്നമൊന്നുമില്ല അവർക്ക് ജനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത് അപ്പന്റെ തണലിൽ മാത്രം വളർന്നവർ അത് കൊണ്ട് തന്നെ സ്വന്തമായി ഒന്നും കഴിയില്ല രാഹുലും പ്രിയങ്കയും അങ്ങനെ അല്ലല്ലോ കേരളത്തിൽ ch ന്റെ മകനും സീതി ഹാജിയുടെ മകനും ജനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ കഴിഞ്ഞു
@@VinithaMurugan-i8w അതാണോ ഒരു നേതാവിന് ആവശ്യം?? ഒരാൾ നന്നായി സംസാരിച്ചാൽ നല്ല നേതാവാകുമോ? ഉമ്മൻ ചാണ്ടി k എങ്ങനാ നല്ല speaking capability ഉണ്ടായിരുന്നോ??
അച്ചായാ സത്യം സത്യം, ബിജെപി യില് വേറേ ഒരു ആന്റണി ഉണ്ട് അനൂപ് ആന്റണി, അയാൾ മിടുമിടുക്കനാണ്, എന്തു ചെയ്യാം, ആക്രി ഉള്ളി & CO ഇയാളെ നാലയിലത്തു പോലും തൊടീക്കില്ല.പത്തനം തിട്ടയിൽ അനൂപ് മത്സരിച്ചെങ്കിൽ ചിത്രം മാറുമായിരുന്നു.
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് എന്ന് ഇപ്പോൾ ചാണ്ടി ഉമ്മന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് എന്നെ പാലക്കാട് ചുമതല തന്നില്ല എന്ന ഒരു വാക്ക് മതി അവൻ പൊണ്ണനാണ് എന്ന് മനസ്സിലാവാണ് താങ്കളുടെ വിലയിരുത്തൽ 100%ശരിയാണ് അടുത്ത തെരഞ്ഞെടുപ്പിൽ അവൻ ജയിക്കുമോ എന്ന് തന്നെ സംശയമാണ്
താങ്കൾ ഇത് പറഞ്ഞപ്പോൾ അന്ന് താങ്കളോട് വിരോധം തോന്നിയിരുന്നു. എന്നാല് ഇന്ന് ചാണ്ടി യുടെ പ്രസ്താവനകൾ കണ്ടപ്പോൾ താങ്കൾ ആണ് ശരി എന്ന് മനസ്സിലായി. Very good observation.
പിതാവിന്റെ കഴിവും, കൂർമബുദ്ധിയും ഒരിക്കലും മക്കൾക്കു കിട്ടണമെന്നില്ല. അതിനുള്ള കൃത്യം ഉദാഹരണം ചാണ്ടി ഉമ്മൻ തന്നെ, അനിൽ ആന്റണി, അച്ഛന്റെ മകൻ, മണവും ഇല്ല, കൊണവും ഇല്ല. ഇതൊന്നും അവരുടെ കുറ്റമല്ല.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പെട്ടതാണ് ഞാൻ ഒരു കാര്യം തുറന്നു പറയട്ടെ ഉമ്മൻചാണ്ടിയെ പോലെ ഒരു നേതാവാകാൻ ചാണ്ടി ഉമ്മനെ കൊണ്ടാവില്ല അത് സത്യമാണ് പക്ഷേ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച ഒരു എംഎൽഎ ആകാൻ എന്തുകൊണ്ട് ചാണ്ടിയും ഉമ്മനും കഴിയുന്നുണ്ട് ഇതുവരെ. കാരണം ഉമ്മൻചാണ്ടിക്ക് മണ്ഡലം നോക്കാൻ സമയമില്ലായിരുന്നു പക്ഷേ മകൻ അങ്ങനെയല്ല അദ്ദേഹം വ്യക്തമായി മണ്ഡലങ്ങളിലെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ട് അതുപോലെ അവർക്ക് സാന്ത്വനമേകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് ഞാനൊരു സംഘിയാണ് പക്ഷേ ഈ വീഡിയോയിൽ പറയുന്നത് തെറ്റ് ചൂണ്ടിക്കാട്ടിയും എന്ന് മാത്രം
❤❤. സാറേ ഒന്ന് ഇലക്ഷൻ നില്ല് njagalude വോട്ട് സാറിന്. നന്നായി ഭരിക്കം. ചാണ്ടി ommen നല്ലത് തന്നെ. പിണറായി മോൻ കൊള്ളാമോ മറുമോൻ eggane പോന്നു സാറേ കേരളം നന്നാകുമോ.
Anil antony യെക്കാൾ മെച്ചം ചാണ്ടി ഉമ്മനാണ് ജനങ്ങളെ അഭിസംബോധന ചെയ്യാനും ഇടപെടാനും മിടുക്കൻ പക്ഷെ ആളൊരു തണുപ്പൻ and അലസ്സൻ പാർട്ടിയിലെ മറ്റുള്ളവരുമായി ചേർന്നു പോകുന്നില്ല പ്രേത്യേകിച്ചു യുവ നേതാക്കളുമായി
അനിലിന്റെ അച്ഛന് പോലും താഴെ തട്ടിൽ ഉള്ള പ്രവർത്തകന്റെപ്രയാസങ്ങൾ അറിയില്ല.ആന്റണി പ്രായോഗിക രാഷ്ട്രീയത്തിൽ ബിഗ്‌സീറോയും, ആദർശ അധികാര രാഷ്ട്രിയത്തിന്റെ അപ്പോസ്തലനും ആണ്. അദ്ദേഹത്തിന്റെ മകൻ അല്ലേ ? മകനെ സുരക്ഷിത ഇടത്ത് അറിഞ്ഞോ അറിയാതെയോ കയറ്റി വിട്ടു. ?!
ചാണ്ടി ഉമ്മൻ ഞങ്ങളുടെ MLA ആണ്,,,വളരെ മനുഷ്യത്വവും സംസ്കാരവും ഒക്കെ ഉള്ള മാന്യനായ ആൾ ആണ് ഞങ്ങളുടെ mla, ,,ഒരു പ്രതിപക്ഷ mla ആണ് ചാണ്ടി ഉമ്മൻ,,ഇതുവരെ ഉള്ള ചാണ്ടിയുടെ പ്രവർത്തനം തൃപ്തികാരമാണ്
മാത്യു സാർ പറഞ്ഞത് എത്ര ശരിയാണ്😊 കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിയില്ല, കേരളത്തിൽ എന്താണ് ഇപ്പോൾ നടക്കുന്നതെന്ന് പോലും അവരറിയുന്നില്ല. വൈകാരികതയുടെ പേരിൽ മാത്രം ഇവരൊക്കെ രാഷ്ട്രീയക്കാരായി വന്നതാണ്.
ചാണ്ടി ഉമ്മൻ കോഴിക്കോട് ചെന്ന് ഒരിക്കൽ പറഞ്ഞു പാലസ്തീൻ ഇസ്രായേൽ പ്രശ്നം ഇവിടെ എന്തിനാണ് ചർച്ചയാക്കുന്നത് എന്ന്.ഹമാസോളികൾ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു പ്രകടനം നടത്തിയപ്പോൾ ഇവന്റെ വായിൽ പഴം വിഴുങ്ങി ഇരിക്കുകയായിന്നോ
അനിൽ ആന്റണിയുടെ കാര്യം ശരിയാണ്...തനി മൊണ്ണ എന്ന് കേരളം വിധിയെഴുതികഴിഞ്ഞു....! പക്ഷേ, ചാണ്ടി ഉമ്മൻ അതിൽനിന്നും എത്രയോ വ്യത്യസ്തൻ ആണ്....!പലകാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നു.... പുതുപ്പള്ളിയെ ഒരു sports hub ആക്കുമെന്ന പ്രഖ്യാപനം... അതിന്റെ പ്രവർത്തനങ്ങൾ.....! ഉമ്മൻചാണ്ടി ഫൌണ്ടേഷൻ വഴി എത്ര വീടുകൾ പാവങ്ങൾക്ക് വെച്ച് കൊടുത്തു...? പ്രതിപക്ഷത്തുള്ള ഒരു MLA ആണെന്ന് താങ്കൾ മറക്കരുത്. ഉമ്മൻ ചാണ്ടിയുമായി ഇപ്പോൾ ചാണ്ടി ഉമ്മനെ compare ചെയ്യുവാൻ പറ്റില്ല... അതിന് കുറെ time എടുക്കും....! താങ്കളെ പോലെ എല്ലാവർക്കും സംസാരിക്കാൻ പറ്റുവോ? വെറുതെ നേതാക്കളെ അപമാനിക്കാൻ ശ്രമിക്കരുത്...
@Mathew you should have mentioned about the other successful next gen also. Shaun George is a good example of how he articulates himself and fights issues on the public stage. Already Shaun has made good stature for himself. About others like Shibu baby John & KM Mani's son leave it for your analysis & comments
നമിച്ചു മാത്യു സാമുവൽ നിങ്ങൾ ഒരു മൊണ്ണ ആണെങ്കിലും നിങ്ങളുടെ കണ്ടെത്തൽ സൂപ്പർ തന്നെയാണ്...... ലവൻ മാര് രണ്ടും സൂപ്പർ മൊണ്ണ ആണ്...... ഉമ്മൻചാണ്ടി ചത്തതു കൊണ്ട് ചാണ്ടിയും ഉമ്മന് എംഎൽഎ ആകാൻ പറ്റി...... അതുപോലെ ആന്റണി നേരത്തെ ചാകാത്തതാണ് അനിൽ ആന്റിനയുടെ കോൺഗ്രസ് വിടാനുള്ള പ്രധാന കാരണം..... പിന്നെ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല...... ആന്റണിയുടെ പെണ്ണുപിള്ള കൃപാസനത്തിൽ പോയി കാണിച്ച നാടകം ഒക്കെ കേരളം മറന്നിട്ടില്ലല്ലോ 😂😂😂😂😂
അനിൽ ആന്റണി അപ്പനേക്കാൾ മൊണ്ണയാണ്.ആന്റണിയുടെ മിമിക്രിയേക്കാൾ കഷ്ട० തന്നെയാണ് അനിലിന്റെ മിമിക്രി. പിഷാരടി തോറ്റുപോകു०.
😂😂😂😂🤣🤣🤣🤣🤣🤣🤣
ജോസ് k മാണിയും ആ കൂട്ടത്തിൽ പെട്ട മൊണ്ണയാണ് 🤭
ആമയ്യ അയ്യാ
സത്യം😂
Bhooloka monna
നിർഗുണൻ മൊണ്ണ 😃😃
പെണ്ണ് പിടി യൻ
AK ആന്റണിയും ഒരു മൊണ്ണയായിരുന്നു😂
Ha ha ha. World MONNA. 😂😂
Vitthu Gunam Patthu Gunam 😂
വെറും മൊണ്ണ അല്ല മൊണ്ണ സ്‌ക്വയർ 😂😂😂.മകൻ എത്രയോ ഭേദം
Correct monna😂
How can they say? Because they are afraid of muslim league
ഇത്രയും വലിയ സത്യം തുറന്ന് പറയല്ലേ
😂😂
R u smart
Correct
💯%
janalacshangalude nethavinu,sawdham
mandalamaya,puthupalliyile
H.S.S. kettidam nirmikan
L.D.F. adhikarathil varendi
vannu.
മത്തായി സാറീന്റെ നിഗമനങ്ങൾ 💯 % ശരി 👍🏼
മന്ദബുദ്ധികൾക്കും, കിണറ്റിലെ തവളകൾക്കും 😂
രണ്ടും മണ്ണുണ്ണി എന്നു പറഞ്ഞാൽ 100 % ശരി തന്നെ ഒരു കാര്യം സത്യമാണ് കുടുംബ രാഷ്ട്രീയം ഒഴിവാക്കണം ഇതാണ് വേണ്ടത്
കുടുംബ രാഷ്ട്രീയം കൊണ്ട് പ്രശ്നമൊന്നുമില്ല അവർക്ക് ജനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത് അപ്പന്റെ തണലിൽ മാത്രം വളർന്നവർ അത് കൊണ്ട് തന്നെ സ്വന്തമായി ഒന്നും കഴിയില്ല രാഹുലും പ്രിയങ്കയും അങ്ങനെ അല്ലല്ലോ കേരളത്തിൽ ch ന്റെ മകനും സീതി ഹാജിയുടെ മകനും ജനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ കഴിഞ്ഞു
താങ്കളുടെ നിരീക്ഷണം 100% കൃത്യമാണ്. നമ്മുടെ മീഡിയ തുറന്നു പറയാൻ മടിച്ച കാസര്യമാണ് ഇത്. ഈ രണ്ടു പെരും അവരൂൾക്കൊള്ളുന്ന പാർട്ടിക്ക് ബാധ്യതയാണ്.
.
അച്ചു ഉമ്മൻ കൊള്ളാം.എല്ലാ അർഥത്തിലും ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം ആ കുട്ടിക്കാണ് കിട്ടിയിരിക്കുന്നത്
Only glamour
അവർ കൊള്ളാം എന്ന് തോന്നാൻ ഉണ്ടാക്കിയ കാരണങ്ങൾ പറയാമോ??
Glamour maatram
@@anu_jv speaking capability. each and every words are clear.
@@VinithaMurugan-i8w അതാണോ ഒരു നേതാവിന് ആവശ്യം?? ഒരാൾ നന്നായി സംസാരിച്ചാൽ നല്ല നേതാവാകുമോ? ഉമ്മൻ ചാണ്ടി k എങ്ങനാ നല്ല speaking capability ഉണ്ടായിരുന്നോ??
ശരിയാണ്,രണ്ടും മന്ദബുദ്ധികൾ. ആർക്കും പ്രയോജനമില്ലാത്തവർ
😂😂😂😂😂
@@user-xb5pq😮
മന്ദബുദ്ധിയല്ല മരപ്പാഴ്
രണ്ടല്ല മൂന്നെണ്ണം മൂന്നാമത് മാണികുഞ്ഞ്
ഈ അനിൽ ആന്റിണി മൊണ്ണയനാണെന്നും കിഴങ്ങാനാണെന്നും ഞങൾ നേരത്തേ പറഞ്ഞു കഴിഞ്ഞിരുന്നു സർ തുറന്നു പറയാൻ അല്പം വൈകി
ഷോൺ ജോർജ് 🔥🔥സൂപ്പർ നേതാവ്
@@SrutiTravelvlogs എന്നിട്ട് എന്തിയെ അവൻ നട്ട ഒന്നും kilirkaathathu
Shaun George bharatathinte veeraputhran.
@@prasadvarghese3023ടൈം ആവുന്നേ ഉള്ളൂ അണ്ണാ വെയിറ്റ് ചെയ്യൂ
@@prasadvarghese3023 namukku kanam 2026 poonjar edukkum shaun!
@@Lefn462ഉലത്തും 😌 2026 ല് പൂഞ്ഞാറിൽ LDF ജയിക്കും
എൻറെ സഹോദരാ പറഞ്ഞതു വളരെ സത്യം
ഇവന് എല്ലാം വോട്ട് ചെയ്യുന്ന ജനങ്ങളുടെ ഒരു അവസ്ഥ........
@@VijayKumar-ih6cs ഉമ്മൻ ചാണ്ടി സൂപ്പർ ആയിരുന്നു ജനങ്ങളുടെ ഹൃദയം കീഴടക്കിയവൻ മഹാൻ, എന്ന് കരുതി ആ കഴിവ് കുട്ടികൾക്ക് ഉണ്ടാകണം എന്ന് ഇല്ല
സത്യം ബ്രോ 😂😂
അച്ചായാ സത്യം സത്യം, ബിജെപി യില് വേറേ ഒരു ആന്റണി ഉണ്ട് അനൂപ് ആന്റണി, അയാൾ മിടുമിടുക്കനാണ്, എന്തു ചെയ്യാം, ആക്രി ഉള്ളി & CO ഇയാളെ നാലയിലത്തു പോലും തൊടീക്കില്ല.പത്തനം തിട്ടയിൽ അനൂപ് മത്സരിച്ചെങ്കിൽ ചിത്രം മാറുമായിരുന്നു.
അയാളെ മറ്റൊരു കേന്ദ്ര മന്ത്രിയാക്കും ബിജെപി.. നോക്കിക്കോ 🙏
That's true ❤@@CM-mw8qd
അയാൾ ഡോവലിന്റെ ആളാണ്..
100% ❤❤❤🎉🎉🎉
he is Delhi level guy... does not work in Kerala BJP
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് എന്ന് ഇപ്പോൾ ചാണ്ടി ഉമ്മന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് എന്നെ പാലക്കാട് ചുമതല തന്നില്ല എന്ന ഒരു വാക്ക് മതി അവൻ പൊണ്ണനാണ് എന്ന് മനസ്സിലാവാണ് താങ്കളുടെ വിലയിരുത്തൽ 100%ശരിയാണ് അടുത്ത തെരഞ്ഞെടുപ്പിൽ അവൻ ജയിക്കുമോ എന്ന് തന്നെ സംശയമാണ്
താങ്കൾ ഇത് പറഞ്ഞപ്പോൾ അന്ന് താങ്കളോട് വിരോധം തോന്നിയിരുന്നു. എന്നാല് ഇന്ന് ചാണ്ടി യുടെ പ്രസ്താവനകൾ കണ്ടപ്പോൾ താങ്കൾ ആണ് ശരി എന്ന് മനസ്സിലായി. Very good observation.
Yes...well said
പത്തനംതിട്ടയിൽ അടുത്ത സ്ഥാനാർഥി ഷോൺ ആയിരിക്കണം...
He will be in pala
100% ✅✅
അവന് ജയിക്കില്ല
Father in Pala and son in Pathanamthitta.
Father can run in Kottayam too
പിതാവിന്റെ കഴിവും, കൂർമബുദ്ധിയും ഒരിക്കലും മക്കൾക്കു കിട്ടണമെന്നില്ല. അതിനുള്ള കൃത്യം ഉദാഹരണം ചാണ്ടി ഉമ്മൻ തന്നെ, അനിൽ ആന്റണി, അച്ഛന്റെ മകൻ, മണവും ഇല്ല, കൊണവും ഇല്ല. ഇതൊന്നും അവരുടെ കുറ്റമല്ല.
AK ആന്റണി അതിലും വലിയ മൊണ്ണ ആയിരുന്നു. അയാൾ ഡിഫെൻസ് മിനിസ്റ്റർ ആയിരുന്നപ്പോൾ ചെയ്ത കോൺട്രിബൂഷൻ എന്താണ്?
മിസ്സിസ് മദാമ്മയുടെ ജെട്ടി കഴുകി കൊടുത്തു, അതാണ് ആ കഴുവർട മോൻ രാജ്യത്തിനു വേണ്ടി ചെയ്ത ഏറ്റവും വലിയ contribution
ഉമ്മനും മൊണ്ണ ആയിരുന്നു....
@PAPPUMON-mn1us ഉമ്മൻ വലിയ ക്രൂക്ക് ആയിരുന്നു. എല്ലാവരെയും വെട്ടി മുന്നേറി. ചെറുപ്പത്തിൽ തന്നെ KSU സെക്രട്ടറിയോ മറ്റോ ആയിരുന്നു
@@PAPPUMON-mn1us😂😂ninte name kandappo manasilayi show naki avaratha fan analle😂😂......ninte modi pazham anu ..purathu kankuna kunnatharam mathre ullu
He pissed in his pants when Army Chief moved battalions towards Delhi.
Anthony said that tha tha. Stupidity cannot be this low
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പെട്ടതാണ് ഞാൻ ഒരു കാര്യം തുറന്നു പറയട്ടെ ഉമ്മൻചാണ്ടിയെ പോലെ ഒരു നേതാവാകാൻ ചാണ്ടി ഉമ്മനെ കൊണ്ടാവില്ല അത് സത്യമാണ് പക്ഷേ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച ഒരു എംഎൽഎ ആകാൻ എന്തുകൊണ്ട് ചാണ്ടിയും ഉമ്മനും കഴിയുന്നുണ്ട് ഇതുവരെ. കാരണം ഉമ്മൻചാണ്ടിക്ക് മണ്ഡലം നോക്കാൻ സമയമില്ലായിരുന്നു പക്ഷേ മകൻ അങ്ങനെയല്ല അദ്ദേഹം വ്യക്തമായി മണ്ഡലങ്ങളിലെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ട് അതുപോലെ അവർക്ക് സാന്ത്വനമേകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് ഞാനൊരു സംഘിയാണ് പക്ഷേ ഈ വീഡിയോയിൽ പറയുന്നത് തെറ്റ് ചൂണ്ടിക്കാട്ടിയും എന്ന് മാത്രം
പാലക്കാട് ഇലക്ഷൻ സമയത്താണ് ചാണ്ടി ഉമ്മൻ പിണറായിയെ പുകഴ്ത്തിയത്
Njan oru sankiyanu, athil und ,comgrss, aanennu😂
@@minoygeorge8285ചാണ്ടി ഉമ്മനെ വില ഇരുത്താൻ താൻ ഒന്നും ആയിട്ടില്ല. പോടേ..😅
ഷോൺ ജോർജ് കൊള്ളാം
പാറമടകളുടെ രാജാവ് 😅
@@kj_georgeഅതും ഒരു കഴിവ് ആണ്.. ഗവണ്മെന്റ് അനുമതി ഇല്ലാതെ പാറ പൊട്ടിക്കാൻ പറ്റുകയില്ലല്ലോ.. അത് നേടി എടുത്തെങ്കിൽ അത് അവന്റെ കഴിവ് ആണ്..
അത് പുലിക്കുട്ടി.. മൊണ്ണളുമായി കമ്പയർ ചെയ്യേണ്ട
ഷോണിനു० പി സിക്കു० സ०സാരിക്കാൻ കഴിവില്ല.സ്ഫുടതയു० ഇല്ല രണ്ടിനു० പൂഞ്ഞാർ ഭാഷയാണ് പത്ര० വായിക്കാറുമില്ലെന്നു തോന്നുന്നു.
മുസ്ലിംങ്ങളെ നാല് തെറി പറഞ്ഞാൽ ആ മൊണ്ണ യും നല്ലവൻ
Correct sir.
അച്ചായൻ പച്ചയ്ക്ക് തന്നെ സത്യങ്ങൾ പറയും 👍 👌
❤❤. സാറേ ഒന്ന് ഇലക്ഷൻ നില്ല് njagalude വോട്ട് സാറിന്. നന്നായി ഭരിക്കം. ചാണ്ടി ommen നല്ലത് തന്നെ. പിണറായി മോൻ കൊള്ളാമോ മറുമോൻ eggane പോന്നു സാറേ കേരളം നന്നാകുമോ.
ഹാദിയ സോഫിയയെക്കുറിച്ച് ചന്ദ്രികയിലെ ലേഖനത്തെ പ്രകീർത്തിച്ച ചാണ്ടി ഉമ്മൻ ഫൂ
അതാണ് അയാളെ ചാണ്ടി ഉമ്മർ എന്ന് വിളിക്കുന്നത്. 🤣
Sir paranjathu. 100% sheriyanu 👍🏻👍🏻🙏🏻🙏🏻🙏🏻
സത്യം.അനിൽ ,ചാണ്ടി,ജോസ്.മുന്നു പേരും രാഷ്ട്രീയത്തിന് കൊള്ളില്ല.എത്ര വേഗം പണി നിറുത്തിയാൽ നാടിനു നല്ലത്.
Nirthikkanam
Don't tell Jose k Mani's name with that 'Monna's . Jose is a party leader heading one of the main constituent of L.D.F.
@@koshymathai4663❤
ado nee ninte kasryam nokkade, George gunam Joseph undada thendi,
jose choriyaan erangi, nee fake id alleda
Your observation is ABSOLUTELY RIGHT...no doubts...
ഷോൺ ജോർജ്.... അനൂപ് ആൻറണി ഇവർ രണ്ടുപേരും സൂപ്പറാണ്... അവരെക്കുറിച്ച് എന്തുപറയുന്നു
👌🏽👌🏽👌🏽
true.... shawn & anoop antony 🔥
എന്ത് bjp yude mood thangi nadakuna avammaro😆
@@faizalmuhammed.m6049 nee ethaa... sudapppiii jihadee 🐖 hamazolikkalude sunna itte nadakkunna maulavi aano... vargeeyatha aane full , ennitte bjp yude melil keri kolum... panna koottangal.. halaal polum .. foodil polum vargeeyatha
Jacob@@matzz6075
ചാണ്ടി ഉമ്മനു പകരം അച്ചു ഉമ്മൻ ആയിരുന്നെങ്കിൽ കേരളത്തിൽ ഒരു നല്ല വനിതാ നേതാവിനെ ലഭിക്കുമായിരുന്നു. നേതാക്കന്മാരുടെ മക്കളിൽ ഒന്നാമൻ ആകുമായിരുന്നു.
അതും മുസ്ലിം തീവ്ര വാദി യുടെ ആൾ അല്ലെ
Very correct.
Absolutely hundred times better.
1 വർഷം ആയല്ലേ ഉള്ളു ഭരിക്കുന്ന പാർട്ടി അല്ല പിന്നെ 1 ഇയർ കൊണ്ട് എന്ത് ഉണ്ടാക്കാൻ ആണ് ഇപ്പോളെ കുറ്റം പറച്ചിൽ
@@AmbikaAnilkumar-h1g Gun mon 😀
Exactly you said it 👍
സത്യം സർ 👍❤
താങ്കൾ സത്യം പറഞ്ഞതിന് നന്ദി 🙏
അവൻ കോയയുടെ കിഴങ്ങു താങ്ങാൻ നടക്കുവാ. ഹമാസ് സപ്പോർട്ടർ
Mattevan.kirsangiyuda.andi.thaangaan.nadakkuvaa.jooda.panniyuda.charupu.nakki....
👍👍👍👍👍👍👍
👌🏽👌🏽👌🏽
Ninte thanthayude thangan nadakkano sangiyoli maire, ni joothante samanam thangunnu enn parannu baki ullavar thangano
Palakkad KJP😂😂😂
അനിലിന്റെ അമ്മ കൃപാസനത്തിൽ പോയിട്ട് ഒരു ഗുണവും ഉണ്ടായില്ല....😢😢
ആരു പറഞ്ഞു ആ പേരിൽ കുറേ മൊണ്ണകളെയും പെണ്ണുങ്ങളെയും ജോസപ്പന് കിട്ടിയല്ലോ 😂
Anil antony യെക്കാൾ
മെച്ചം ചാണ്ടി ഉമ്മനാണ്
ജനങ്ങളെ അഭിസംബോധന ചെയ്യാനും ഇടപെടാനും മിടുക്കൻ
പക്ഷെ ആളൊരു തണുപ്പൻ
and അലസ്സൻ
പാർട്ടിയിലെ മറ്റുള്ളവരുമായി ചേർന്നു പോകുന്നില്ല പ്രേത്യേകിച്ചു യുവ നേതാക്കളുമായി
അവന് രാഹുൽ മാകൂട്ടത്തിനോട് കുശുബ് ആണ്
എനിക്കും തോന്നി🥺😮
അനിലിന്റെ അച്ഛന് പോലും താഴെ തട്ടിൽ ഉള്ള പ്രവർത്തകന്റെപ്രയാസങ്ങൾ അറിയില്ല.ആന്റണി പ്രായോഗിക രാഷ്ട്രീയത്തിൽ ബിഗ്‌സീറോയും, ആദർശ അധികാര രാഷ്ട്രിയത്തിന്റെ അപ്പോസ്തലനും ആണ്. അദ്ദേഹത്തിന്റെ മകൻ അല്ലേ ? മകനെ സുരക്ഷിത ഇടത്ത് അറിഞ്ഞോ അറിയാതെയോ കയറ്റി വിട്ടു. ?!
ചാണ്ടി ഉമ്മൻ ഞങ്ങളുടെ MLA ആണ്,,,വളരെ മനുഷ്യത്വവും സംസ്കാരവും ഒക്കെ ഉള്ള മാന്യനായ ആൾ ആണ് ഞങ്ങളുടെ mla, ,,ഒരു പ്രതിപക്ഷ mla ആണ് ചാണ്ടി ഉമ്മൻ,,ഇതുവരെ ഉള്ള ചാണ്ടിയുടെ പ്രവർത്തനം തൃപ്തികാരമാണ്
ചാണ്ടി ഉമ്മൻ വെറും മരവാഴ
@@rakeshcr7704 അങ്ങനെ പറയരുത് അവനും ഏതോ അത്ഭുതം, അവനൊരു വലിയ അറിവ് ഉള്ളവൻ, അവന്റെ അമ്മയും അങ്ങനെ തന്നെ ശരിക്കും സാമിമാരുടെ അത്ഭുതം വിശ്വസിച്ചവൻ
You are correct..👌
മാധ്യമങ്ങൾ കൊണ്ടുവന്നവരാണ്
മാത്യു സാർ പറഞ്ഞത് എത്ര ശരിയാണ്😊 കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിയില്ല, കേരളത്തിൽ എന്താണ് ഇപ്പോൾ നടക്കുന്നതെന്ന് പോലും അവരറിയുന്നില്ല. വൈകാരികതയുടെ പേരിൽ മാത്രം ഇവരൊക്കെ രാഷ്ട്രീയക്കാരായി വന്നതാണ്.
മലയാളികള്ക്ക് വേണ്ടത് അവരെ ആണ്
വെറുതെ അപ്പനെ പറയിപ്പിക്കാൻ ആയിട്ട് ഓരോന്ന് ഉണ്ടായിക്കൊള്ളും
Very true
ചാണ്ടി ഉമ്മൻ കോഴിക്കോട് ചെന്ന് ഒരിക്കൽ പറഞ്ഞു പാലസ്തീൻ ഇസ്രായേൽ പ്രശ്നം ഇവിടെ എന്തിനാണ് ചർച്ചയാക്കുന്നത് എന്ന്.ഹമാസോളികൾ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു പ്രകടനം നടത്തിയപ്പോൾ ഇവന്റെ വായിൽ പഴം വിഴുങ്ങി ഇരിക്കുകയായിന്നോ
രണ്ടും ലോകമൊണ്ണകൾ
ഈരണ്ടെണ്ണത്തേയും കുറിച്ചു ഓർക്കുമ്പോൾതന്നെ പാർട്ടി വിടാൻ തോന്നും അത്രക്കും കഴിവുകെട്ട മൊണ്ണകൾ
Party vidan thonnum ," enno ?
Appol ithuvare aa jihadi party vittille ?
Vittilla engil aara loka monna ?
പരമ സത്യം 😂😂
Suppeer😅
100% True 😄😄😄😄😄😄😄😄🤝🙏
രാഷ്ട്രീയ കാരൻ ഉരുതിരിഞ്ഞു വരുന്നതാണ് കെട്ടിയിറക്കിയാൽ ഒന്നുമാവില്ല
അനിൽ ആൻറണിയെ പറ്റി പറഞ്ഞത് ശരിയാണ്. ചാണ്ടി ഉമ്മനെ വിലയിരുത്താറായില്ല.
രണ്ടും കണക്കാ
Chandy oommen മരവാഴ 🪴🪴🪴🪴
Chandy oommen is a good leader 💯
Yes absolutely right ❤❤❤
ഷോൺ ജോർജ് ജും മാത്യു കുഴലനാടാനും ആണ് ഭാവിയുടെ നേതാക്കൾ.
Mathew kuzhal naadan ok.aa shon georgeine onnu ozhivaakkoo
ചാണ്ടി ഉമ്മൻ്റെ കാര്യം ശെരിയാണ്. അനിൽ ആൻ്റണി എന്ന പരമ മന്ദനിൽ നിന്നും ആരും ഒന്നും പ്രതീക്ഷിച്ചിട്ടില്ല.
YOU SAID. IT. !!!!!!!!!🎉🎉🎉
Valare carrcet
Yes❤
Sathyam
രണ്ടു ജോക്കർമാർ😂😂😂
ഹായ്ഹൌ
absolutely correct, sir
ചാണ്ടി ഉമ്മൻ അല്ല അച്ചു ഉമ്മ നാണ് ഉമ്മൻ ചാണ്ടിയുടെ പിൻഗാമി
Thengayanu..
താങ്കൾ പറഞ്ഞ കാര്യം സത്യം
പ്രതിരോധ മന്ത്രി ആയി ആൻറണി പരാജയം ആയി രുന്നു..
അനിൽ ആന്റണിയുടെ കാര്യം ശരിയാണ്...തനി മൊണ്ണ എന്ന് കേരളം വിധിയെഴുതികഴിഞ്ഞു....! പക്ഷേ, ചാണ്ടി ഉമ്മൻ അതിൽനിന്നും എത്രയോ വ്യത്യസ്തൻ ആണ്....!പലകാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നു.... പുതുപ്പള്ളിയെ ഒരു sports hub ആക്കുമെന്ന പ്രഖ്യാപനം... അതിന്റെ പ്രവർത്തനങ്ങൾ.....! ഉമ്മൻചാണ്ടി ഫൌണ്ടേഷൻ വഴി എത്ര വീടുകൾ പാവങ്ങൾക്ക് വെച്ച് കൊടുത്തു...? പ്രതിപക്ഷത്തുള്ള ഒരു MLA ആണെന്ന് താങ്കൾ മറക്കരുത്. ഉമ്മൻ ചാണ്ടിയുമായി ഇപ്പോൾ ചാണ്ടി ഉമ്മനെ compare ചെയ്യുവാൻ പറ്റില്ല... അതിന് കുറെ time എടുക്കും....! താങ്കളെ പോലെ എല്ലാവർക്കും സംസാരിക്കാൻ പറ്റുവോ? വെറുതെ നേതാക്കളെ അപമാനിക്കാൻ ശ്രമിക്കരുത്...
ചിരിപ്പിക്കാതെ😄😄😄
ഓഹ്, അനിൽ ആന്റണിയിൽ ഒരു പ്രതീക്ഷയും മുന്നേ ഇല്ലായിരുന്നു, marappottan😂😂😂
You are right
ചാണ്ടി ഉമ്മൻ നെ പറ്റി സെയിം ഒപ്പീനിയന് ആണ് എനിക്ക് ഉള്ളത്
Correct. especially chandy
അന്നേ തോന്നിയതാണ് ഇതൊരു മരമണ്ടൻതന്നെ .കോൺഗ്രസിന് വേണ്ടി ചാരപ്പണി ചെയ്യുന്നുണ്ടോ സംശയിക്കണം
ഷോൺ is the ടൈഗർ ❤️❤️❤️
സന്ദീപ് പോയിട്ടുണ്ട് കിഴങ്ങ് തിന്നാൻ
നിങ്ങളുടെ കൂടെ നിന്നപ്പോൾ സന്ദിപ് ലയൺ
അച്ചു ഉമ്മൻ ആണ് ശെരിക്കും ആകേണ്ടിയിരുന്നത്
സത്യം💯💯💯💯💯💯
You are correct
@Mathew you should have mentioned about the other successful next gen also. Shaun George is a good example of how he articulates himself and fights issues on the public stage. Already Shaun has made good stature for himself. About others like Shibu baby John & KM Mani's son leave it for your analysis & comments
സൂപ്പർ
നമിച്ചു മാത്യു സാമുവൽ നിങ്ങൾ ഒരു മൊണ്ണ ആണെങ്കിലും നിങ്ങളുടെ കണ്ടെത്തൽ സൂപ്പർ തന്നെയാണ്...... ലവൻ മാര് രണ്ടും സൂപ്പർ മൊണ്ണ ആണ്...... ഉമ്മൻചാണ്ടി ചത്തതു കൊണ്ട് ചാണ്ടിയും ഉമ്മന് എംഎൽഎ ആകാൻ പറ്റി...... അതുപോലെ ആന്റണി നേരത്തെ ചാകാത്തതാണ് അനിൽ ആന്റിനയുടെ കോൺഗ്രസ് വിടാനുള്ള പ്രധാന കാരണം..... പിന്നെ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല...... ആന്റണിയുടെ പെണ്ണുപിള്ള കൃപാസനത്തിൽ പോയി കാണിച്ച നാടകം ഒക്കെ കേരളം മറന്നിട്ടില്ലല്ലോ 😂😂😂😂😂
Pc ജോർജ് ആയിരുന്നു എങ്കിൽ പത്തനംതിട്ട ജെയ്ച്ചേനെ
😂😂😂😂
evidunna chetta, issac jayikkan modi sammathikkumo, 😂
നേതാക്കന്മാരുടെ മക്കളിൽ ഒന്നിനും വകതിരിവ് തീരെ ഇല്ല..
👍👍
ചാണ്ടി ഉമ്മൻ നെക്സ്റ്റ് ടൈം തോൽക്കും 100%
Than ee achayan chilakunnath kettu veruthe swapnam kananda,puthupalliyil poyi anwedichal mathi chhandyude performance,Eyal ee chelakunnath paisa kk vendiyanu,aduthe electionil ithilum velya booripakshathil jayikkum,monnan achayante prashnam chandy vargeeyatha parayunilla athaanu achsysnte vishamam😂
@@sameerabasheer6146 Oommen chandiyodu compare cheythu paranjathalle
@knightofgodserventofholymo7500 alla achayan enna vargeeya vith samsarikunnath bjp yude kayyil ninnu fund vangichitittanu,oommen chandy yumayitt compare cheyyan ippol keralathil oru politicianumulla jeevichirukunnathil,pinne chandy thudangiyathalle ull,ee achsyan pareyunnath perum nuysnu sshodara puthupalliyilum kottsyathum poyi anwedichal ariysm chandy ee oru kollam kond enrhokke cheythennu,kottdyath party thanne ayslude kaayyilanu,athrekkum youthin te support puthuppaliyilum kottayathum adhehathinund ellavarudeyum support,adheham chrytha work sriyansmenkil vs fsmily media enna channel und chandy oommen te fan page aanu,athil und adheham puthupalyil orodivasavum cheyyunna karyangal,pinne innu youth icons politicsil shafi parsmbil ksyinjal chsndykk aanu kerslathil motham support kooduthal,athu oommen chandy sarodulla ishtsvum kondanu,aa jana pinthuna adhehsthinu keralathil koodikaye ullu,pinne ee vargeeya visham aaya Matthews n te prashnam munambsth poyi chsndy vargeeyatha pareyathanu,ivante Ella uploading um bjp kk vendiyanu avarude ksyyil ninnu fund vangichu keralathile nalkavaraya janadyapqthyaviswasikalaya christavare manasil visham cheetananu Ivan nokkunnath,pakshe jana pinthanayaulla chsndy oommene polathe nethakkal ivide illappol media waste aaya Mathew's Samuel enna perum kallane janadyapayhya viswasikalaya christavar Mathew's nte vargeeya vishsm waste basket il idum.
@knightofgodserventofholymo7500 chandy oomen monnan ennokke vilikkan ee vargeeya visham aayaa pottan achacheyan aara,pinne oommen chandy sir nte janapinthunayum cliberum ulla oru partyillu ulla political leader um keralathil innu jeevichirikunilla,chandy oommen ennu cheyyunu ennu puthupalliyil poyi anwesichsl mathi,adheham oruvdrsham kond adheham 20 olam perkk veedu nelkunna samrambam aardmbichu 2 peruse veedu pani poorthiyeyi veedum kooduthu,baskiyullsth kettle vekksl vare ethi pinne youth nu vendi adheham fund kundethi stadium ngalum turfkalum puthupslkyile Ella centerilum aarambichu,pinne oommen chandy rir cheyunna janangslude prashnangal adheham cheyyunnund Sunday adhehathinte veetil ninu varunnavsrude prashnnangel kettu athinte prashnapariharangal cheyyunnumund,ith ine patti ariyansmenkil chandy oomen te fsn page und vs family media adheham oro divasam cheyyuna ksryam,pinne ee Mathew Samuel paranja pole orukurav ayekund vargeeyatha theere illa karanam ayasl congress karsnsnu,Mathew Samuel ellam thikankanja vargeeya visham aayathu kondsnu bjp yude keyyil ninnu fund vangichittsnu avan oro vidroyum upload chryyunnath.
Oommen chandy sir yu meyitt compare cheyyan kerslwthil arundedo,veruthe ee vishathinte channel kettu ulla vivarsm pokksnda.
അച്ഛൻ ആനപ്പാപ്പൻ ആണെങ്കിലും മകന്റെ ആസനത്തിൽ തഴമ്പ് കാണില്ല.
Kundike nallanam adikanam enna thazhambe orape
അനിൽ ആന്റണി പത്തനംതിട്ട ലോക സഭയിലേക്ക് ജയിച്ചിരിക്കും നിങ്ങൾ എഴുതിവെച്ചോളാൻ പറഞ്ഞ ആളാണ് മാത്യു സാമൂവൽ. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് 😂🤣
😂😂😂
പത്തനംതിട്ടയിലെ ബിജെപി കാരുടെ ഓട്ട് പോലും കിട്ടിയില്ല. അവർ ഇവനെ കുറിച്ച് പറയുന്നത് കേൾക്കണം😅😅😅
Appanillatha sankadam Mathew Samuel enthina kaanikkunnathu.
Kripasanam mathavu will take care of Anil Antony. Joseph Achen has assured to Elizabeth Kochamma.
Oho ennitano ipo ivde
സത്യം
Please add : എറണാകുളം MP ഹൈബി ഈഡൻ ഈ മോണ്ണ ഗണത്തിൽ കൂട്ടിക്കോ.
8:16 അനിൽ ആന്റണിയെ പത്തനംതിട്ടയിൽ പിന്തുണച്ചതിൽ ദുഃഖം അല്ല, ഖേദം.
haha😂...achayante rodanangal
Very very correct 👌🏻👌🏻👌🏻
Veri Carect 🎉🎉🎉🎉🎉
Very very correct sree. Samuel sir👍👍👍👍👍👍👍👍👍👍👍👍👍👌👌👌
Ak ആന്റണി മാണി കുഞ്ഞാപ്പ മൊണ്ണകൾക്ക് രാജാക്കർമാർ
.ക്രൈസ്തവ നാമധാരിയായ ആന്റണിയെ രവിക്ക് ആവശ്യമായിരുന്നു.അങ്ങനെ രവിയു० കടന്നപ്പള്ളിയു० കൂടി പൊക്കി വച്ചതാണ് ആന്റണിയെ.
ചക്രവർത്തി ഐസ് ക്രീം കുഞ്ഞാപ്പു 😂
makkan monna aakathu nokki
സൂപ്പർ 🙏🏻🙏🏻👍🏻👍🏻
Chandy ummen is becoming a great leader, bu at the same time you are a great Monna.
💯
You are right Sir
ഒന്നും കേൾക്കാനുള്ള ബോധം ചെക്കന് ഇല്ല 👌👌😂😂
You are absolutely right.
100% RIGHT ❤
You are absolutely right sir,
പത്തനംതിട്ടയിൽ ഷോൺ ആരുന്നേൽ ഒരു പക്ഷെ വിജയിച്ചേനെ
😂😂😂😂
പിണറായിടെ അത്ര മൊണ്ണയൊന്നും ഇനി കേരളത്തിൽ ഉണ്ടാകാനില്ല
അനിൽ ആന്റണിയെ ഉയർത്തിക്കാണിച്ചിട്ട് ബിജെപി ക്ക് ഒരു നേട്ടവും ഉണ്ടാവില്ലെന്ന് ഞാൻ കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുമ്പ് പറഞ്ഞിരുന്നു.
very good analysis. we common public also felt the same in our mind, but where we will say? but you said the facts openly with gutted. appreciated
സർ ഒരു ബിജെപി വക്താവ് ആയി വരണം 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤❤🙏🏻
എപ്പോഴേ ആണല്ലോ
ഊബും
delhi yil ninnu oodiyathu aanu