'താക്കോൽ' സ്ഥാനം തലവേദനയാകുമോ? | G Sukumaran Nair | Swami Satchidananda | Ramesh Chennithala

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp День тому +6

    ഈ ചർച്ചയിലൂടെ ഒരു യാഥാർത്ഥമാദ്ധ്യമധർമം ഇരുവരും നിർവ്വഹിച്ചിരിക്കുന്നു .അഭിനന്ദനങ്ങൾ

  • @sreekumars5022
    @sreekumars5022 День тому +29

    അനാചാരങ്ങൾ എല്ലാം കലക്രമേണ മാറ്റം വരുത്തണം.... സ്വാമി സച്ചിദാനന്ദ പറഞ്ഞത് ശരി തന്നെ 👍

    • @mohanmohanancv666
      @mohanmohanancv666 День тому +1

      താങ്കളോട് പൂർണമായും യോജിക്കുന്നു പക്ഷെ കാലത്തിനനുസരിച്ചു സ്വാമി ത്രീ പീസ് സൂട്ട് ധരിക്കണം, കാഷായം ഉപേക്ഷിക്കണം എന്നുപറഞ്ഞാൽ സ്വാമിക്കു ഉൾക്കൊള്ളാൻ പറ്റുമോ??

    • @vineethm7993
      @vineethm7993 День тому

      @@mohanmohanancv666 edo maramanda swantham ishttaprakaram idunnathum mattullavarodu nirbhandhamaayum idaan parayunnath um randaanu

    • @kitchenlover2274
      @kitchenlover2274 День тому +1

      സാമൂഹിക പരിഷ്കർത്താവായ നാരായണ ഗുരുവിനെ ദൈവം അല്ലാതെ ആക്കുമോ സ്വാമി 😂

  • @jamesmp3929
    @jamesmp3929 2 дні тому +32

    ഇലക്ഷൻ അടുക്കാറായപ്പോൾ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളാൻ തുടങ്ങി.

  • @sobhitham
    @sobhitham 2 дні тому +7

    നല്ല അവതരണം

  • @Girish-p2f
    @Girish-p2f 2 дні тому +23

    ജെട്ടി ധരിക്കാമോ സുകുമാരൻ മാമ....

    • @MYVILLAGE6
      @MYVILLAGE6 2 дні тому

      😭😭😭😭😭😭😭😭😭

    • @sumeshbs3639
      @sumeshbs3639 2 дні тому

      😂😂😂

    • @sujazana7657
      @sujazana7657 2 дні тому

      Athinu pakaram veroru sathanam😂😂😂

  • @SibThomas-m8o
    @SibThomas-m8o День тому +8

    മുഖ്യമന്ത്രിയുക്കു അഭിപ്രായപറയാൻ അവകാശമുണ്ട്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ 'സുകുമരോ താൻ NSS ൻ്റെ കാര്യം മാത്രം ശ്രദ്ധിക്കുക

  • @lethajeyan2435
    @lethajeyan2435 2 дні тому +29

    സൂമാരൻ nss il ആള് കളിച്ചാൽ മതി. സിഎം ആരകണമെന്ന് ജനം തീരുമാനിച്ചോളും.

    • @viveknambiar7753
      @viveknambiar7753 2 дні тому

      കമ്യൂണിസ്റ്റ് മതക്കാരൻ ഹിന്ദു മതക്കാരുടെ കാര്യത്തിൽ അഭിപ്രായം പറയണ്ട .... മുസ്ലിം മതക്കാരുടെ കാര്യത്തിൽ പറഞ്ഞാൽ മതി

    • @rajisankar298
      @rajisankar298 День тому

      ജനങ്ങൾ തീരുമാനിക്കും

    • @mdeyanandan2621
      @mdeyanandan2621 День тому

      ശരിയാണ് NSS ന്റെ നേതാവ് ആയാൽ മതി അതിന് അപ്പുറത്തേക്ക് ചുകുമാരൻ നായ അർ വളരേണ്ട ഏതു പാർട്ടി ഭരിക്കണമെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും നല്ലൊരു ഊള തലയേയും കൊണ്ട് വന്നേക്കുന്നു

  • @kabeeri6959
    @kabeeri6959 2 дні тому +13

    ഏത് ജാതിയിലായാലും മതത്തിലായും മാറേണ്ടത് മാറ്റുക തന്നെ വേണം.

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 День тому +4

    ജയിച്ച് ഭൂരിപക്ഷം ലഭിച്ചതിന് ശേഷം പോരേ ഇത്തരംശചർച്ച? എൽഡീഎഫിന് 110 സീറ്റുണ്ടാവും.

  • @lekshmanantr7460
    @lekshmanantr7460 2 дні тому +16

    സുകു 300 വർഷ० മുമ്പ് ജനിച്ചവനാ പറഞ്ഞിട്ട് ഒരു
    കാരൃവുമില്ല

    • @beenaskumari9399
      @beenaskumari9399 День тому +1

      അച്ഛന്‍ എന്നു വിളിക്കാന്‍ ഒരാളെ കിട്ടിയത് ആചാരങ്ങള്‍ മാറിയതുകൊണ്ടാണ്.

    • @jayalakshmynair2493
      @jayalakshmynair2493 13 годин тому

      നിനക്കൊക്കെ വല്ലാത്ത ചൊറിച്ചിൽ ആണല്ലോ. നാണമില്ലാത്ത വർഗ്ഗങ്ങൾ

  • @alavikuttypappayi5898
    @alavikuttypappayi5898 2 дні тому +16

    രമേശ് ചെന്നിത്തല അടക്കം കോഗ്രസ് നേതാക്കൾ
    ഇതിന് നിന്ന് കൊടുക്കരുത്
    ഒരു സമുദായത്തിന്റെയും
    ആളാവരുത്
    കേരളത്തിന്റെ
    ആള് ആവാനാണ്
    രമേശ് ചെന്നിത്തല
    അടക്കം ശ്രമിക്കേണ്ടത്
    പിണാറായി വിജയൻ
    ഒരു സമുദായത്തിന്റെയും
    ആളല്ല എന്ന് കേരളക്കാർ
    ക്ക് അറിയും
    അതു പോലെയാണ്
    ആവേണ്ടത്
    ഇതാണ് എന്റെ അഭിപ്രായം
    ഞാൻ മുസ്ലിം ലീഗ് കാരനാണ്

    • @sujazana7657
      @sujazana7657 2 дні тому

      🙏👍

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ День тому

      അപ്പൊ ചെന്നിത്തല.. യ്ക്ക് ഹിന്ദു ക്കളുടെ ആൾ ആകാൻ എല്ലാ അവകാശവും ഉണ്ട് 😂

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 дні тому +23

    താക്കോൽ കുഴിയിൽ വീണ ചെന്നിത്തല ഇത്ര കാലം കരകയറിയിട്ടില്ല, ഇപ്പോൾ സുകുമാരൻ ചേട്ടൻ വീണ്ടും കുഴിയിലാക്കിയിരിക്കുന്നു. ഇനി മടുത്ത്,മുരടിച്ച് മരിക്കാം

  • @sakkeerhussain7715
    @sakkeerhussain7715 2 дні тому +26

    സുകുമാരൻ നായർ മാറിടം മറക്കണ്ട എന്ന് അഭിപ്രായമുള്ള ആളെ പോലെയാണ്

    • @ManisheambadeManisheambade
      @ManisheambadeManisheambade День тому

      Usthad.kundan.adichu.kondee.irikum

    • @Killadi_in
      @Killadi_in День тому

      പോക്സോ മമ്മദ്

    • @manojt.k.6285
      @manojt.k.6285 День тому +1

      ഷർട്ട് പ്രശ്നം അമ്പലത്തിൽ മാത്രമല്ലേ .., പൊതു ഇടങ്ങളിൽ ആളെ തിരിച്ചറിയാത്ത വിധം ശരീരം മുഴുവൻ പൊതിഞ്ഞ് നടക്കുന്ന കാര്യത്തിൽ.........?

  • @babuts8165
    @babuts8165 16 годин тому

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ അതെ നമുക്ക് വേണ്ടത് സാമൂഹിക പരിഷ്കർത്തക്കളേയാണ്. അല്ലാതെ സുകുവിനേ പോലുള്ള വരെയല്ല!

  • @mohanakumars1005
    @mohanakumars1005 День тому +1

    ഏറ്റവും കൃത്യമായിട്ടുള്ള അവലോകനമാണ്നടത്തിയത്🙏

  • @shajiauto5920
    @shajiauto5920 2 дні тому +15

    രാഷ്ട്രീയക്കാർ മതങ്ങളുടെ പുറകെ പോകാതെ സമൂഹത്തി ജെനകീയമായ എത്രയോ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് മതാചാരങ്ങൾ എന്തു വേണ്ട എന്ത് വേണമെന്ന് വിശ്വാസി തീരുമാനിക്കട്ടെ

    • @johnvargis6204
      @johnvargis6204 2 дні тому +2

      പിണറായി ആചാരം മാറ്റണം എന്ന് പറഞ്ഞില്ലല്ലോ? സന്യാസി പറഞ്ഞതിനോട് യോജിക്കുന്നു എന്ന് പറഞ്ഞതല്ലേ ഉള്ളൂ?

  • @asokansankaran6495
    @asokansankaran6495 2 дні тому +19

    ഇത്തരം ചർച്ചകൾ അനിവാര്യം❤

  • @SakeerHussain-gu4sm
    @SakeerHussain-gu4sm День тому

    Super description
    ❤❤❤❤❤❤❤

  • @kabeeri6959
    @kabeeri6959 2 дні тому +11

    ഹരിപ്പാട് nss കാർ മാത്രമല്ല വോട്ടർ മാരായുള്ളത്. ചെന്നിത്തല ഓർത്താൽ കൊള്ളാം

    • @rajisankar298
      @rajisankar298 День тому

      ഹരിപ്പാട് N S S കാരെല്ലാം രമേശ് ചെന്നിത്തലയുടെ വോട്ടർമാരെണെന്നു താങ്കളോടെ ആരാണ് പറഞ്ഞത്

  • @kosta_vibes
    @kosta_vibes 10 годин тому +1

    സുകുമാരൻ ശൂദ്രനല്ലേ അതങ്ങനെയേ സംഭവിക്കു ആര് ബുദ്ധി ഉപദേശിക്കാൻ ഉള്ളത് ഒരു തൊട്ടി കൂട്ടുകാരനല്ലേ ഉള്ളൂ.😂😂😂😂😂

  • @dileepdileep9054
    @dileepdileep9054 2 дні тому +13

    ശബരിമലയിൽ shirt ഇട്ട് പോകുന്നു

  • @EveryThingFishy23
    @EveryThingFishy23 День тому

    Well said ❤

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 2 дні тому +8

    സുകുമാരനും കുടുംബവും തുണിയുടുക്കാതെ നായരുടെ അമ്പലത്തിൽ പോകട്ടെ😂
    മറ്റുള്ളവർ തുണിയുടുത്തു കൊണ്ട് എല്ലായിടത്തും പോകട്ടെ😂

    • @kitchenlover2274
      @kitchenlover2274 День тому

      ഈഴവനും അമ്പലം ഉണ്ടോ

  • @dennisonvincent1429
    @dennisonvincent1429 21 годину тому

    Good ❤

  • @chandrabanueepchandrabhanu2439
    @chandrabanueepchandrabhanu2439 21 годину тому

    കറക്റ്റ് 👍

  • @dhanushb.m64
    @dhanushb.m64 17 годин тому

    👍

  • @alfinjose8883
    @alfinjose8883 2 дні тому +10

    ശബരിമല പോലെ അല്ല ശിവഗിരി 'ഇതിൽ നാമജപക്കാർ ഇടപ്പെട്ടാൽ 'ശബരിമലയിൽ കേറി മേഞ്ഞതു ' പോലെ ശിവഗിരിയിൽ മേഞ്ഞാൽ ഗുരുദേവൻ ചവിട്ടി താഴ്ത്തോളും.

    • @sujazana7657
      @sujazana7657 2 дні тому

      Shivagiri onnu menjatha Antonychan pinne keralam vittody eppol mon chanakam vaarunnu😂

    • @rajisankar298
      @rajisankar298 День тому

      ​@@sujazana7657നിലവാരം തീരെ ഇല്ല അല്ലേ

    • @nandu462
      @nandu462 День тому

      Athukondu pinarayi palli podikyan keri meyunnu😅

  • @majeedpoomala7272
    @majeedpoomala7272 2 дні тому +10

    ചെന്നിത്തല അവിടെ തന്നെ നിൽക്കും സുകുമാരൻ മാരുടെ പൂതി നടപ്പില്ല 😭😭😭

    • @Girish-p2f
      @Girish-p2f День тому

      @@majeedpoomala7272 NSS, പുത്രനാണ്.....

    • @Girish-p2f
      @Girish-p2f День тому

      @@majeedpoomala7272 NSS പുത്രനാണ്....

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 дні тому +4

    പെരുന്നയിലെ രാഷ്ട്രീയം സിപിഎം ന് ആണ് ഗുണം ചെയ്യുക. ശബരിമല വിഷയം പോലെ അല്ല ഇത്.

  • @hornbilldeepak
    @hornbilldeepak 2 дні тому +7

    ഈ നായരുടെ ഒരു കാര്യം 😃

  • @krishnannatarajan8163
    @krishnannatarajan8163 День тому

    Correct

  • @knbhaskaran8103
    @knbhaskaran8103 11 годин тому

    Change is necessary.

  • @janardhananshankunni9571
    @janardhananshankunni9571 День тому

    ശെരിയായ വിവരണം പുരോഗമനപരമായ nigamanam

  • @karthikeyankk3622
    @karthikeyankk3622 День тому

    ❤️❤️❤️❤️❤️

  • @HassanKoya-t9r
    @HassanKoya-t9r 2 дні тому +13

    പിണറായിക്കിപ കരം പിണറായി മാത്രം

  • @venugopalc.k2209
    @venugopalc.k2209 День тому +3

    ബുർഖ നിരോധനം വേണം എന്ന് മുഖ്യമന്ത്രി പറയണം

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 15 годин тому

      മുഖ്യമന്ത്രി എന്തിന് പറയണം. മുസ്ലിം സമുദായത്തിൽ ബഹുഭൂരിപക്ഷവും ബുർഖ ഉപയോഗിക്കുന്നവരാണോ? ഒരു പത്തു ശതമാനം പോലും ഇല്ല എന്നതല്ലേ യാഥാര്‍ത്ഥ്യം.

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 дні тому +1

    🌹🌹🌹🌹👍ദേവദാസികൾ

  • @muralip.k6204
    @muralip.k6204 День тому +1

    ഗുരുവായൂരിലുപഴണിയിലും വിഗ്രഹത്തിൽ പട്ടുകോണകം ഉടുപ്പിച്ച് അലങ്കരിച്ചാണ് പ്രഭാതപൂജനടത്തുന്നത് അർധനഗ്നനായി തറ്റ് ഉടുത്ത് ഈറനോടെ ക്ഷേത്രക്കുളത്തിൽ കുളിച്ച് ചന്ദനവും ഭസ്മവും കുങ്കി മവും ധരിച്ച് ആണ് ഒരു യഥാർഥദക്തൻ ക്ഷേത്രത്തിൽ കയറേണ്ടത് ഇത് പണ്ടുമുതലുള്ള ഒരു സംസ്കാരമാണ് അതിനെ പൂഞ്ഞുൽവൽക്കരിക്കേണ്ട കാരുമില്ല

    • @rpoovadan9354
      @rpoovadan9354 День тому

      പുരുഷന്മാർ മാത്രം അർദ്ധ നഗ്നരായി പോയാൽ മതിയോ പഴയ ആചാരം എങ്കിൽ സ്ത്രീകളും അർദ്ധ നഗ്നരായി ക്ഷേത്രത്തിൽ പോകേണ്ടെ.

  • @anvarsadath9980
    @anvarsadath9980 День тому

    ❤❤❤❤❤👍👍👍👍👍

  • @rajeshshaji7666
    @rajeshshaji7666 15 годин тому

    MANNAM NSS REFORMER.
    Chennithala .

  • @jitht6257
    @jitht6257 День тому +2

    😂നാം ബ്രാഹ്മണനാണേൽ പാടില്ല 😂... തറവാട്ടിൽ കൗപീനം പാടില്ല

  • @lalmohancr1590
    @lalmohancr1590 День тому

    വടക്കേ ഇന്ത്യയിലെയും വിശ്വാ ഹിന്ദു പരിഷത്തിന്റെയും ക്ഷേത്രങ്ങളിൽ ഷർട്ട്‌ ധരിച്ചു കയറാം

  • @rpoovadan9354
    @rpoovadan9354 День тому

    ചെന്നിത്തല എൻഎസ്എസിൻ്റെ താക്കോലും പിടിച്ചു നിൽക്കുകയേ ഉള്ളൂ. മുഖ്യമന്ത്രി സ്ഥാനം ആണുങ്ങൾ കൊണ്ടുപോകും.

  • @gopalakrishnanp1957
    @gopalakrishnanp1957 День тому +1

    ഇനിയിപ്പോൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ തലേ ദിവസം വയറിളക്കിയിട്ടു വേണം ക്ഷേത്രത്തിൻ പ്രവേശിക്കൽ എന്ന നിയമം വരുമോ ആവോ . കഷ്ടം ട്ടോ.

  • @surendrankr2898
    @surendrankr2898 День тому +1

    സ്വാമി അവരുടെ അമ്പലത്തിലെ കാര്യമല്ലേ പറഞ്ഞത്. പിണറായി ആ കാര്യത്തിനല്ലേ പിന്തുണ പറഞ്ഞത്. പിന്നെ എന്തിനാണ് പെരുന്ന പോപ്പിന് പൊള്ളുന്നത്. അപ്പോൾ മനസിലായില്ലെ സനാതന ധർമ്മം സുകുവുന്റെയും, സ്വാമിയുടെ അതല്ലെന്നും.

  • @anvarsadath9980
    @anvarsadath9980 2 дні тому +5

    സുകു നായർ പറഞ്ഞത് അബദ്ധം

  • @depakeralastatecouncil
    @depakeralastatecouncil 16 годин тому

    ദി ഫോർത്ത് ചാനൽ പ്രവർത്തനം വീണ്ടും തുടങ്ങിയോ?

  • @Kaafir916
    @Kaafir916 20 годин тому

    ഉംറക്ക് പോകുന്ന ആണുങ്ങൾ ഷഡ്ഡി ഇടാൻ പാടില്ല….ആ ആചാരം വേണ്ടെന്ന് പറയാൻ ധൈര്യമുണ്ടോ….?😇😇😇😇😇😇😇😇

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 День тому

    ഹിന്ദുമത വിശ്വാസങ്ങളും ആചാരങ്ങളും കാലാനുസ്രതമായി മാറ്റാനുള്ള ഒരു കാര്യമല്ല. അക്കാര്യത്തിൽ പ്രമുഖ നേതാക്കൾ ആരും ഇനി വാശിപിടിക്കേണ്ടതില്ല.. മാധ്യമങ്ങൾ ഹിന്ദുമത വിശ്വാസങ്ങളിലും ആചാരങ്ങളിലും മാറ്റം വരുത്താൻ മുന്നിട്ട് ഇറങ്ങുകയും വേണ്ട. താഴ്ന്ന ജാതിക്കാരന് ഉന്നത ജാതിക്കാരനോട്‌ തോന്നുന്ന അസഹിഷ്ണുത ആണ് ഈ വിഷയത്തിൽ പ്രകടമാകുന്നത്... പിന്നെ #GSukumaranNair രുടെ യോഗ്യത 02.01.2025 ൽ മന്നം ജയന്തി ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടതാണ്. അത് മാധ്യമങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല.
    #VellappallyNatesan #AkkeeramanKalidasanBhattathiripad
    #PSPrasanth #RameshChennithala #VDSatheesan #KBGaneshKumar #PinarayiVijayan #SivagiriMutt
    #SwamiSatchidananda #AsianetNewsML #ManoramaNews #MathrubhumiNews #News18Kerala #24newsmalayalam
    #MediaOne #JanamTv #ReporterLive
    #KSurendran #VMuraleedharan #Congress #BJP #CPIM #MVGovindan #AKBalan #AVijayaraghavan #KMuraleedharan
    ***

  • @Muralidharan-xw5tm
    @Muralidharan-xw5tm 11 годин тому

    വായിൽ വരുന്നത് വളച്ച് പറയായിരിക്കുക നിങ്ങൾ രണ്ടു പേരും. സച്ചിദാനന്ദ സ്വാമിയും ശ്രീ. നാരയണ ട്രസ്റ്റ് ഉം യാതൊരു ബദ്ധവും മില്ല. സിവഗിരി ട്രസ്റ്റിന്റെ ആളാണ് സച്ചിദാന്ദ സ്വാമി.

  • @johnsonks5456
    @johnsonks5456 День тому

    വിമർശിക്കേണ്ടതെല്ലാം അങ്ങിനെ തന്നെ ചെയ്യണം. എല്ലാ മതങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ട്. ജാതി വ്യവസ്ഥ വർദ്ധിച്ചു വരികയാണ്. അതെല്ലാം വലിച്ചെറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 'കോവിഡ് വന്ന തോട് കൂടി എല്ലാ ദൈവങ്ങളും ക്വാറൻ്റൈനിൽ ആയിരുന്നു. ബ്രാഹ്മണ്യത്തം വർദ്ധിച്ചുവരികയാണ്.

  • @MathewMa-g3n
    @MathewMa-g3n День тому

    സദീസൻ.സൂ.നായർ.മൂലം.രക്ഷ.പെട്ടു.

  • @s.kaladharanthampi7340
    @s.kaladharanthampi7340 День тому

    മേൽവസ്ത്രം അഴിച്ചത് പൂണൂൽ കാണാനാണെങ്കിൽ നമ്മളൊക്കെ അഴിക്കുന്നത എന്തു കാണാൻ

  • @MohammedKutty-lo2cx
    @MohammedKutty-lo2cx 2 дні тому +1

    Sukumaran nair's wrath to this govt' is simply understood,it is because none of LDF leaders are not ready to give him undeserved visit like his rightist leaders

  • @kairaliashok
    @kairaliashok День тому

    കൃത്യവും വ്യക്തവുമായ വിഷയവും ചർച്ചയും 👏🏿🫱🏻‍🫲🏿

  • @rajans6857
    @rajans6857 День тому +1

    കുളിച്ചു ഈ റ നായി തോ ർത്ത് ഉടുത്തു കൊച്ചമ്മ മാർ ആനന്ത ലെപ്തി ക്കെന്തു വേണം

  • @MathewMa-g3n
    @MathewMa-g3n День тому

    😢

  • @johnvargis6204
    @johnvargis6204 2 дні тому +3

    സതി എന്ന അനാചാരം നിർത്തലാക്കിയത് ആരായിരുന്നു? അന്ന് ഭരിച്ചിരുന്ന ഭരണാധികാരി ആണെന്ന് തോന്നുന്നു😂

  • @bhuanendranpillai8404
    @bhuanendranpillai8404 День тому

    സ്വാമി,,, എന്ത് യോഗ്യത താങ്കൾക്ക്, സന്യാസ വസ്ത്രം ഇട്ട് കാവിക്ക് അപമാനമാണ് താങ്കൾ,

    • @beenaskumari9399
      @beenaskumari9399 День тому

      തിന്നുന്നത് ചാണകം അല്ല എന്നതാണ് സച്ചിദാനന്ദ സ്വാമിയുടെ യോഗ്യത

    • @ShajiBharthan
      @ShajiBharthan 12 годин тому

      കാവി നിനക്ക് ചേരും കൂട്ടിന് സുകുമാരൻ നായും

  • @AbdulRazak-nl8ey
    @AbdulRazak-nl8ey День тому

    സുകുമാരൻ നായർ നമ്മെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 2 дні тому +3

    Again Ldf 3 time

  • @chandrantplm5078
    @chandrantplm5078 День тому

    സുകുമാരൻ നായർ പിന്നറായി വിജയനെ പോലെയാകണമെങ്കിൽ ഈ ജന്മത്തിൽ നടക്കിലു

  • @NishadgKaata-i5s
    @NishadgKaata-i5s День тому

    സച്ചിദാനന്ദൻ, ശാശ്വതികാനന്ദൻ്റെ അനുയായി. അധികാരം നിലനിർത്താൻവേണ്ടി ശാശ്വതികാനന്ദൻ ഗുരുവിൻ്റെ സമാധിമന്ദിരം തകർക്കാൻ മദനിയുടെ ജിഹാദിഭടന്മാരെ കാവിവസ്ത്രംധരിച്ചിച്ച് കൊണ്ടുവന്നത് ഞങ്ങൾ ഓർക്കുന്നു. മുഖ്യമന്ത്രിയായിരുന്ന ആൻ്റണിയുടെ പോലീസുകാർ മുൻകൂട്ടി വിവരം അറിഞ്ഞതിനാൽ ശാശ്വതികാനന്ദൻ്റെ മനോരഥം നടന്നില്ല. ആ ശാശ്വതികാനന്ദനെപ്പോലെത്തന്നെയുള്ള ശിഷ്യനാണ് സച്ചിദാനന്ദനും. പിണറായിയോട് ഒരക്ഷരം മിണ്ടിയോ? പിണറായിയെക്കൊണ്ടുവന്ന് ശ്രീ നാരായണഗുരു ഹിന്ദുവല്ല എന്നു പറഞ്ഞിട്ടും മിണ്ടാതിരുന്ന ശിവഗിരി സാമിമാർക്ക് സുകുമാരനെ ചോദ്യം ചെയ്യാൻ എന്തധികാരം?

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 15 годин тому

      എനിക്ക് ജാതി ഇല്ല എന്ന് ഗുരു പറഞ്ഞിട്ടുള്ളത് താങ്കൾക്ക് അറിയില്ലേ?

  • @സംവാദവീരൻ
    @സംവാദവീരൻ 2 дні тому +1

    എന്താണ് ഇതിലെ അനാചാരം?

  • @MathewMa-g3n
    @MathewMa-g3n День тому

    ഇനി.സൂ.നായർ.വനിതകൾ.സാരിയും.ചുരിദാറും.ബ്ലൗസും.ഇടാതെ..നടക്കണമെന്നാണോ.ഇവൻ.പറയുന്നത്.മനം.നല്ല.നേതാവ്.

  • @muraleedharanin8526
    @muraleedharanin8526 2 дні тому +1

    ഒരാൾ ഏത് ജാതിയിൽ ആണെങ്കിലും നല്ല ജ്ഞാനവും വിവേകവും ഉണ്ടെങ്കിൽ ബ്രാഹ്മണൻ എന്ന് വേദ വാക്യം. ഇവർ ഭൗതികത്തിലും ആദ്ധ്യാൽമികത്തിലും വേദതത്വങ്ങളിലും അറിവുള്ളവർ.
    വാസ്തവത്തിൽ ഇന്ന് ജാതിയും മതവും കൊണ്ടുനടക്കുന്നതിൽ ഒരർത്ഥവും ഇല്ല .എല്ലാവരുടേയും ഉള്ളിൽ ഒരേ ചൈതന്യം. എല്ലാവരും! ജനിച്ചാൽ ഒരുനാൾ മരിക്കും. എല്ലാവരും ഉറങ്ങുന്നു ഉണരുന്നു.എല്ലാവരും ശ്വസിക്കുന്നത് ഒരേ വായു. എല്ലാവരും കുടിക്കുന്നതും കുളിക്കുന്നതും, കഴുകുന്നതും വെള്ളം തന്നെ.എല്ലാവരും ഭൂമിയിൽനിന്നും കിട്ടുന്ന ഭക്ഷണം കഴിക്കുന്നു.
    എന്നാൽ ഓരോരുത്തരുടേയും ശരീരഘടനയിൽ , സംസ്കാരത്തിൽ, അറിവിൽ, ചിന്തയിൽ, ബുദ്ധിയിൽ , കർമ്മത്തിൽ, സമ്പത്തിൽ ചില വ്യത്യാസം ഉണ്ടെന്നുമാത്രം.
    ഒരു പൂജാരി തന്റെ ചൈതന്യം തന്നെയാണ് രാവിലെ ആ വിഗ്രഹത്തിൽ ആവാഹിക്കുന്നത്. നട അടച്ച് പോകുന്നതിന് മുൻപ് ആ ചൈതന്യം പൂജാരിയിലേക്ക് എടുക്കുന്നു. നമ്മളിലെ ചൈതന്യവും വിഗ്രഹത്തിലെ ചൈതന്യവും ഒന്നാണ് എന്ന് കണ്ടുകൊണ്ട് അവിടെ നമ്മുടെ മനസ്സിനെ ശ്യാന്തമാക്കി ധ്യാനിക്കാനാണ് ക്ഷേത്രത്തിൽ പോകേണ്ടത്. ഇത് മനസ്സിലാക്കുന്നവർക്ക് സ്വസ്ഥമായി എവിടെ ഇരുന്നും ധ്യാനിക്കാം. വീട്ടിലാകുമ്പോൾ ഷർട്ടിന്റ പ്രശ്നം വരുന്നില്ല.
    🙏നമസ്തേ 🙏

    • @raghuthamankp7370
      @raghuthamankp7370 День тому

      നായരെ പഠി പ്പിക്കണം

  • @MusthafaMuthu-k3o
    @MusthafaMuthu-k3o День тому

    Udf വരും എന്ന് തോന്നിയപ്പോൾ സുകുമാരൻ പൂട്ടും താക്കോലും ആയി രംഗത്ത് ഇറങ്ങി.

  • @ajanthakumari6678
    @ajanthakumari6678 2 дні тому +1

    ചർച്ച നടക്കട്ടെ 😂സ്വാമി ശരണം 🙏🏻🙏🏻

  • @radhakrishnanmenon3764
    @radhakrishnanmenon3764 День тому +1

    അപ്പൊ ശ്രീ നാരായണീയർ കമ്മ്യൂണിസ്റ്റ്‌ ആയി അല്ലെ, കേരളത്തിൽ വേറെ ഇന്നും ചർച്ചക്കില്ലേ? അമ്പലങ്ങളിലെ സ്വർണവും പണവും കണ്ടാണ് ചർച്ചകൾ. സുകുമാരൻ നായർ പറഞത് നൂറു % ശരി. ജാതി രാഷ്ട്രിയം മാത്രമേ കേരളത്തിൽ നടക്കുന്നുള്ളു. അത് വർഗീയതെയല്ലേ.

    • @ShajiBharthan
      @ShajiBharthan 12 годин тому

      വെയ്ക്ത മക്കടോ മേനോനെ

  • @abrahamkoothottil3388
    @abrahamkoothottil3388 2 дні тому

    Let decency and common sense prevail. The outdated practices should be abolished. Religion is not a bunch of practices. It paves the way to the supreme reality.

  • @Sukunair1961
    @Sukunair1961 2 дні тому +1

    ഭരണിപ്പാട്ട് കേൾക്കേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ ????

  • @venugopal3393
    @venugopal3393 День тому

    UDF അധികാരത്തിൽ വരാത്തില്ല കാരണം ലിഗ് Sppl ജമാത്തെ ഇവരെ അധികാരത്തിൽ എത്തിക്കണോ കേരള ജനത ചിതയ്ക്കണം അഴിമതിയില്ലാത്ത ഭരണം നടത്താൽ UDF ഒരിക്കലും സ്വാധിക്കില്ല മുൻ അനുഭവം അതാണ് വികസനം ഇല്ല. മനുഷ്യരെ ചേർത്തു നിർത്താൻ അറിയില്ല വർഗ്ഗീയ വാക്കികളും ജാതി കോമരങ്ങളു ഭരിക്കും മുൻ അനുഭവം മനുഷ്യരെ ചേർത്തു നിർത്തി നല്ല ഭരണകാഴ്ചവയ്കാൻ LDF വരണം വരുക തന്നെ ചെയ്യും

  • @vipinkumarns6375
    @vipinkumarns6375 День тому

    പിന്നെയാരാ ഗുരുദേവൻ ക്രിസ്ത്യൻ സന്യാസിയോ?

  • @surajmonu9718
    @surajmonu9718 23 години тому

    Some swami's are planning to bring beef poratta as prasadams

  • @satheeshkumar54
    @satheeshkumar54 День тому

    നവോത്ഥാന നായകരോട് ഒരു ചോദ്യം : മേൽ വസ്ത്രവും അടി വസ്ത്രവും മാറ്റി വെക്കാം. ശബരിമലയിൽ പരമ്പരാഗതമായി പൂജ ചെയ്യുവാൻ അവകാശമുള്ള മലയരുടെ പിൻഗാമികളെ അവിടെ പൂജ ചെയ്യുവാൻ അനുവദിക്കുമോ? ഈ കാര്യത്തിൽ സുകുമാരൻ നായർക്കും, വെള്ളപ്പള്ളിക്കും, മുഖ്യ മന്ത്രി വിജയനും, സച്ചിദാനന്ദക്കും എന്താണ് നിലപാട്? ഇവരെ പൂജ ചെയുവാൻ അനുവദിക്കുമോ?

  • @ajis8819
    @ajis8819 День тому

    സ്വാമിജി ശരിക്കും എല്ലാ ക്ഷേത്രങ്ങളിലും ഉടുപ്പഴിക്കുന്ന ദുരാചാരം മാറ്റണം എന്നല്ല പറഞ്ഞത് ... ശ്രീനാരയണ ട്രസ്റ്റിൻ്റെ ക്ഷേത്രങ്ങളിൽ മാറ്റണം എന്നാണ് ... പറഞ്ഞ വാക്യങ്ങൾ അതുപോലെ പറയൂ.... എല്ലായിടത്തും മാറ്റണം എന്ന് പറഞ്ഞ പോലെ വ്യാഖ്യാനിക്കുന്നതിനാലാണ് മറ്റുള്ള മേലാളൻമാർ ഉറഞ്ഞു തുള്ളുന്നത്.... ഗുരു പറഞ്ഞ ആശയങ്ങൾ ശ്രീനാരായണ ട്രസ്റ്റിൻ്റെ അമ്പലങ്ങളിൽ നടപ്പാക്കാൻ മറ്റുള്ളവർ തുള്ളണ്ട കാര്യമില്ല..... അരുവിക്കര ശിവ പ്രതിഷ്ഠ നടത്തിയ ഗുരുവിനെ ബഹുമാനിക്കുന്നവർക്ക് അത് മനസ്സിലാകും ....

  • @sheebasabu9483
    @sheebasabu9483 День тому

    അടുത്ത ഇലക്ഷനിൽ രമേശ് ഹരിപ്പാട്ട് വിജയിക്കുമോ?????

  • @rajukesavan7527
    @rajukesavan7527 2 дні тому

    VD is the best

  • @shanavaskhan7355
    @shanavaskhan7355 2 дні тому +2

    അത്ര നിർബന്ധം ആണെങ്കിൽ ചെന്നിത്തലയെ NSS സെക്രട്ടറി അക്കെട്ടെ. കേരളത്തിന്‌ ഒരു മതേതര മുഖ്യമന്ത്രിയെ ആവശ്യം.അതിന് സതീശൻ തരൂർ അടൂർ പ്രകാശ് മാത്യു കുഴൽനാടൻ ഷാഫി പറമ്പിൽ KC തുടങ്ങി ഒരു കൂട്ടം നേതാക്കൾ ഇപ്പോൾ ഉണ്ട്. ചെന്നിത്തലയുടെ സാധ്യത മങ്ങി. No 1 സാധ്യത VD
    തന്നെ.

  • @rajupyleepalatty
    @rajupyleepalatty 19 годин тому

    സുകുമാരൻ പരമപുഛത്തോടെ പറഞ്ഞതിൻ്റെ പൊരുൾ ഇതാണ്. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കേറാൻ പറയാൻ ഈഴവനായ സച്ചിദാനന്ദൻ ആരാണ്? മുഖ്യമന്ത്രിയാരാണ്? അതൊക്കെ തീരുമാനിക്കാൻ ഇവിടെ ഞങ്ങളുണ്ട്. ഞങ്ങളുടെ ആത്മീയാചാര്യമാർ ഉണ്ട്? അപ്പോൾ സചിന്ദാനന്ദ സ്വാമി ആരായി? ഞങ്ങൾ എടുക്കുന്ന അല്ലെങ്കിൽ എറിഞ്ഞു തരുന്ന സൗജന്യങ്ങൾ എടുക്കാം അല്ലാതെ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ വളർന്നിട്ടില്ല. ഞങ്ങളുടെ കണ്ണിൽ എന്നും എക്കാലവും ഈഴവർ രണ്ടാം തരക്കാരാണ്. ഇതാണ് നായരുടെ പോപ്പ് പറഞ്ഞതിൻ്റെ പൊരുൾ.ഇതിനെ തന്നെയാണ് സനാതന ധർമ്മമെന്ന് വിളിക്കുന്നത്. പച്ചയായ ചാതുർവർണ്ണ്യത്തിൻ്റെ മേൽകോയ്മയോ സവർണ്ണാധികാരത്തിൻ്റെ ഹുങ്കോ ആയി കാണാം ഈ ധർമ്മം.

  • @SasikumarEastern-h4x
    @SasikumarEastern-h4x День тому

    തമ്മിൽ thllikkan

  • @ajithav6673
    @ajithav6673 2 дні тому

    Keralas strong man is nss sukumaran

  • @sudhakarant.k175
    @sudhakarant.k175 12 годин тому

    Rames pooradamon

  • @veekayrm
    @veekayrm 2 дні тому

    രണ്ടിനും ഒരേ നിലവാരം 😂😂😂

  • @mohandasanandan6147
    @mohandasanandan6147 День тому

    Ramesh Chennithala just day-dreaming.

  • @jeevanjoseph3683
    @jeevanjoseph3683 День тому

    While handing over Home Affairs Ministry, Chennithala played an obnoxious and dirty game by backstabbing KM Many.How can people trust him?????

  • @muralidharanpillai4349
    @muralidharanpillai4349 2 дні тому

    yes This type speech fevers savgri and supported to CPM your media this type speech necessary this we are mater unknown speech

  • @kesavankoyippuram8594
    @kesavankoyippuram8594 12 годин тому

    ഇനി സമുദായപരിഷ്ക്കർത്താക്കളേയല്ല,
    സാമൂഹ്യ പരിഷ്ക്കെർ ത്താക്കളെ യാണ്
    നമുക്ക് വേണ്ടത്.

  • @reethamaliakal2767
    @reethamaliakal2767 День тому

    If wise people stop going to temples, churches and mosques, all,these nonsense can be stopped. Can anybody say which God heard the prayers of poor and helpless people and helped the poor from their pathetic misery.

  • @dhamanraj7308
    @dhamanraj7308 День тому

    Sugumarannai

  • @vijayakrishnanp5536
    @vijayakrishnanp5536 2 дні тому

    ചർച്ച നടക്കട്ടെ... ഇപ്പോൾ ബിജെപിക്ക് 20% ആയി.... ഇനിയും കൂടിക്കൊള്ളും.. 👍👍👍

  • @sudhakarant.k175
    @sudhakarant.k175 12 годин тому

    Suku nary

  • @dinesandamodaran1966
    @dinesandamodaran1966 День тому

    സച്ചിദാനന്ദയോ?

  • @SivarajanK-jq6yj
    @SivarajanK-jq6yj 2 дні тому +1

    മന്നം ജയന്റ്റിയിൽ ഒരു പുലയ നായർകുടി ഉണ്ടായിരുന്നു കൊടുക്കുന്നോ സുരേഷ് തമ്പുരാൻ.

  • @rajukesavan7527
    @rajukesavan7527 2 дні тому

    Chennithala should out, he get 2 chance,
    He bring back pinaray again, he is luck of ldf

  • @anilnair8531
    @anilnair8531 День тому

    Kollanadathan ulla adavanu, ulakal . shartintu. Purake. Pookum

  • @harikrishnant5934
    @harikrishnant5934 9 годин тому

    Islamile Pardhayum andi Chethunnathum Namukku Nirthande😅😅😅😅😅
    Alfam venthillah🤣🤣😂
    Thallahu Kukumber

  • @rajperfectperfectinterior5729
    @rajperfectperfectinterior5729 21 годину тому

    Eduthukondu poda vivaradhoshikale

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn День тому

    Ethrayo.thozilillathaver.munnakkasamudhayathil.undu.adonnum.eviďea.vizhayamalla.sanàdhanamanu.vizhayam

  • @kkponnappan2166
    @kkponnappan2166 День тому

    E Sukumaran nair verum Elanakki nair aanu