പ്രതിഭക്കു സന്തോഷമായി, മന്ത്രിയും എം ടി യും വലിച്ചു പിന്നല്ലേ എന്റെ ചെറുക്കൻ..! | Pathirum Kathirum

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 176

  • @sasitsasit2435
    @sasitsasit2435 3 дні тому +96

    സംസ്കാരം ലേശവും ഇല്ലാത്ത സംസ്ക്കാരിക നേതാവ്

    • @sarathchandrababu5181
      @sarathchandrababu5181 3 дні тому

      Yellaam parvati puthanaariloode ozhuki pokunnu.

    • @thomasjoseph5302
      @thomasjoseph5302 2 дні тому

      ചെറിയന്റെ ഈ സപ്പോർട് ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി സംശയിക്കണം എന്നു ആരെങ്കിലും പറഞ്ഞാൽ കുറ്റംപറയാൻ പറ്റില്ല

  • @treesapb5330
    @treesapb5330 3 дні тому +77

    ഇത്രക്കു തലക്കു വെളിവില്ലാതായല്ലോ 😢ഇരിക്കുന്ന കസേരയുടെ വിലകളയാനായി വരുന്ന സ०സ്ക്കാര० 😭😭😭😭

    • @upkcanithakumary8583
      @upkcanithakumary8583 2 дні тому

      വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രിമാരുടെ ഔന്നത്യത്തിൽ മതിമറന്ന്‌ ആറാടുന്ന കേരളമേ നമോവാകം

  • @somanpadanattil6044
    @somanpadanattil6044 3 дні тому +61

    എം ടി യെ വെറുതെ വിടായിരുന്നു
    നമ്മുടെ ചെഗുവേര നല്ലൊരു റോൾ മോഡൽ ആയി മുന്നിൽ ഇല്ലേ

  • @kmthomas7263
    @kmthomas7263 3 дні тому +91

    കഞ്ചാവ് ബീഡിയെ എംടി യോട് ഉപമിച്ച , മന്ത്രിഭാവനെ,....അഭിനന്ദനം.... നിനക്ക്....!!!??

    • @velayudhanvr7767
      @velayudhanvr7767 3 дні тому

      സജിച്ചെറിയാൻ , പിന്നെ ഈ മന്ത്രിസഭാ എത്രേം nilavaramillathavaranallo ഈ കേരളം ഭരിക്കുന്നത്‌ എല്ലാ പിനുവിന്റെ ഭക്തർ.. കഷ്ടം 🙏🏻

    • @Gracy73
      @Gracy73 3 дні тому +3

      🤣🤣🤣

    • @sureshm1808
      @sureshm1808 3 дні тому +1

      😂

    • @praveenjay8227
      @praveenjay8227 3 дні тому +1

      അടി കൊള്ളണം നിനക്കടി കൊള്ളണം

    • @AmbilyGNair
      @AmbilyGNair 3 дні тому

      ​@@praveenjay8227🤭😃😃👍🏻

  • @bevatsunil4883
    @bevatsunil4883 3 дні тому +51

    കഞ്ചാവ് ബീഡിയുണ്ടൊ സജി തീപ്പന്തമെടുക്കാൻ.

  • @geethajayakumar194
    @geethajayakumar194 3 дні тому +30

    നല്ല സംസ്കാരം.. ഇങ്ങനെ വേണം സാംസ്കാരിക മന്ത്രി

  • @Kawaiclouds
    @Kawaiclouds 3 дні тому +54

    അവനെ കണ്ടാല്‍ ഒരു കഞ്ചാവ് look ഉണ്ട്.

  • @mtmathew5422
    @mtmathew5422 3 дні тому +39

    ഈ ആൾക്കാരൊക്കെ എന്തു കണ്ടുകൊണ്ടാണ് ഈ അലവലാതിക്കൊക്കെ വോട്ടു ചെയ്യുന്നത്!!!! പ്രബുദ്ധ കേരള൦!!!

    • @thomasvarughese2003
      @thomasvarughese2003 3 дні тому

      അങ്ങനെ പറയരുത്, ലോകം കണ്ട ഏറ്റവും മഹാനായ കാരണഭൂതൻ ഭരിക്കുമ്പോൾ എങ്ങെനെ വോട്ട് ചെയാതിരിക്കും. അതുപോലെ ഈ മഹാ പ്രസ്ഥാനത്തിനെ മറക്കാൻ പറ്റുമോ?

  • @ManualPl
    @ManualPl 3 дні тому +48

    സമൂഹത്തിന് ഈ ഉപദേശം കൊടുത്തതിന് കേസ് കൊടുക്കണം

    • @bindhugopan7776
      @bindhugopan7776 3 дні тому +1

      Athe

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 дні тому

      സത്യം.. എനിക്കും അങ്ങനെ തോന്നുന്നു 👍👍

  • @natashaelena4126
    @natashaelena4126 3 дні тому +12

    പുകവലിയും മദ്യപാനവും ദോഷമാണെന്ന് രാജേഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ശെരിയാണ്.
    ചെക്കൻ ഇനി MDMA ആരംഭിക്കും. ഉപദേശത്തിന് നന്ദി.

  • @bhargavik4443
    @bhargavik4443 3 дні тому +43

    സാംസ്കാരിക മന്ത്രിയുടെ സംസ്കാരം തലക്കകത്ത് കിടന്നു പുകയുമ്പോൾ

  • @MknKmn-v3h
    @MknKmn-v3h 3 дні тому +30

    പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സർക്കാർ അറിയിപ്പ് ഉള്ളിടത്താണ് ഒരു മന്ത്രി തന്നെ പുകവലിയിൽ ഒരു അപരാധവുമില്ല എന്ന് പൊതുജനമദ്ധ്യത്തിൽ പറയുന്നത്.
    🤣🤣🤣🤣🤣🤪 അപ്പോൾ സർക്കാർ അറിയിപ്പിനെ മന്ത്രി തന്നെ അംഗീകരിക്കുന്നില്ല.🥺🥺🥺

    • @csatheesc1234
      @csatheesc1234 День тому

      അതാണ് കേരള CPM
      അതിൽ ഒരു മഹാൻ ആണിത് പറഞ്ഞത് അയാൾ സാംസ്‌കാരിക മന്ത്രി കൂടിയാണെന്നതിൽ കഞ്ചാവ് കേരളീയർക്ക് അഭിമാനിക്കാം

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 3 дні тому +46

    സജി ചെറിയാൻ എന്നല്ല.... പുക ചെറിയാൻ എന്നാണ് വേണ്ടത്.,.😭🤣😂🤪🥰🥹

    • @natashaelena4126
      @natashaelena4126 3 дні тому +4

      കഞ്ചാവ് ചെറിയാൻ ആണ് കൂടുതൽ ചേരുന്നത്.

    • @pravindranathan4738
      @pravindranathan4738 3 дні тому

      പൂക്കുറ്റി കഞ്ചാവ് സജി.

    • @sagarpk1095
      @sagarpk1095 3 дні тому +1

      കഞ്ചൻ

    • @kuruvillachacko7639
      @kuruvillachacko7639 3 дні тому

      പറി ചെറിയാൻ

    • @csatheesc1234
      @csatheesc1234 День тому

      സജി പുകയൻ എന്നാണ് ഭംഗി

  • @sureshkumart.s774
    @sureshkumart.s774 3 дні тому +13

    താനും കഞ്ചാവ് വലിക്കുമെന്നായിരിക്കും സജി പറഞ്ഞത്.

  • @thomasjoseph9551
    @thomasjoseph9551 3 дні тому +25

    എം ടിയും കഞ്ചാവടിച്ച് കിറുങ്ങാറുണ്ടായിരുന്നു എന്ന് സജി ചൊറിയാൻ പറഞ്ഞില്ലല്ലോ. ഭാഗ്യം.

  • @subramanaianparameswaran2568
    @subramanaianparameswaran2568 3 дні тому +13

    An excellent and super presentation sir. Best of luck

  • @saseendrannair7652
    @saseendrannair7652 3 дні тому +5

    നാട്ടിലെ പിള്ളേരെ ബീഡി വലിക്കാൻ പ്രേരിപ്പിക്കുന്ന സാംസ്‌കാരിക മന്ത്രിക്കു നല്ല നമസ്കാരം

  • @chakkocp8486
    @chakkocp8486 3 дні тому +31

    ഞെങ്ങളുടെ നാട്ടിൽ ഒരു ആളുണ്ടായിരുന്നു. കൃഷി യാണ് മുഖ്യ തൊഴിൽ. സാമാന്യം നല്ല സാമ്പത്തിക ശേഷി ഉള്ള കുടുംബം. ഇയാൾ മദ്യപിക്കില്ല, പുക വലിക്കില്ല. ഒരു പൊട്ട സ്വഭാവവും ഇല്ലാത്ത കഠിന അധ്വാനിയായ മനുഷ്യൻ. അയാളുടെ മക്കളും അങ്ങനെ തന്നെ വേണമെന്ന് നിർബന്ധം ഉണ്ട്. എന്നാൽ മറ്റുള്ള വീടുകളിലെ ദൂർത്ത പുത്രന്മാരെ മാത്രമേ ഇയാൾ പിന്തങ്ങുകയുള്ളൂ. കരണം മറ്റുള്ള വീടുകൾ ഇയാളെക്കാൾ മുന്നോട്ട് പോകരുത്. അതിന് എളുപ്പം അവിടത്തെ ദൂർത്ത പുത്രന്മാരെ പിന്തങ്ങുകയാണെന്ന് ഇയാൾക്കറിയാം.
    അത് തന്നെയാണ് സജി ഇവിടെ ചെയ്യുന്നത്. പ്രതിഭ അങ്ങനെ വളരാതിരിക്കാൻ നല്ലത് മകനെ നശിപ്പിക്കൽ ആണെന്ന് ഇയാൾ കരുതുന്നു. അത് കൊണ്ട് ഇയാൾ പ്രതിഭയുടെ മകനെ പിന്തങ്ങുന്നു. അങ്ങനെ ചെറിയ തെറ്റുകൾക്ക് സപ്പോർട്ട് കൊടുത്ത് അവനെ വലിയൊരു കുറ്റവാളിയാക്കാം എന്ന് മന്ത്രി കരുതുന്നു

  • @abdulkareem9601
    @abdulkareem9601 3 дні тому +9

    കേരളം ഇതിൽ കൂടുതൽ ഇനി അധപ്പതിക്കാനില്ല . ഇയാളൊക്കെ നമ്മുടെ നാടിന് ഒരു " മാന്ദ്രിയായി " കിട്ടിയത് ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ ? ഉള്ളതിൽ മോശം തൊമ്മൻ എന്ന് പണ്ടാരോ പറഞ്ഞത് പോലെ , ഉള്ളതിൽ വെച്ച് വെവരം ഉള്ളത് തന്നെ .!

  • @ibrahimk4364
    @ibrahimk4364 3 дні тому +13

    സാച്ചരകേരളംചുന്ദരകേരളം

  • @gopinathannair6320
    @gopinathannair6320 3 дні тому +10

    മഹാത്മാ ഗാന്ധി ചെറുപ്പത്തിൽ ബീഡി വലിച്ചിട്ടില്ലേ അല്ലേ സജീ 🤔 എന്തൊരു പ്രഹസനം ആണ് സജീ 👌

    • @sagarpk1095
      @sagarpk1095 3 дні тому +1

      കാട്ടുകോഴിക്കെന്ത് കർകിടക സംക്രാന്തി 😂😂😂

  • @pksanupramesh178
    @pksanupramesh178 3 дні тому +17

    4-1-25.. എം ടീ ബീഡി വലിക്കും. ഇയാളൊക്കെ നമ്മെ വലിക്കും 🙏

  • @mssaithalvi2533
    @mssaithalvi2533 3 дні тому +5

    അതിന് പിന്നിലും എന്തെങ്കിലും ലക്ഷ്യം ഉണ്ടാവും സജിചെറിയാന് 😜

  • @jacobchacko2795
    @jacobchacko2795 3 дні тому +1

    Shame on minister.

  • @venuv7831
    @venuv7831 День тому

    Classic satire. ഉത്തമമായ ശൈലി .സുന്ദരമായ ഭാഷ.അഭിനന്ദനം

  • @balachandran1499
    @balachandran1499 3 дні тому +6

    No on line channels can present a case with beautiful striking examples.congrays sir.❤

  • @bevatsunil4883
    @bevatsunil4883 3 дні тому +13

    ഇയാൾക്ക് പ്രതിഭയൊട് വലിയ സ്നേഹമാണെന്ന് തോന്നുന്നു.

    • @vijayakumarr2484
      @vijayakumarr2484 3 дні тому +2

      കാള വാല് പൊക്കുന്നത്
      എന്തിനാണ് .അതുതന്നെ അതിൻറെ ഗുട്ടൻസ്.

    • @vijayakumarr2484
      @vijayakumarr2484 3 дні тому +2

      അപ്പോ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവൻമാർ.

  • @shihabselex2716
    @shihabselex2716 3 дні тому +3

    ഇനി മുതൽ സജി ചെറിയാൻ അല്ല
    ബീഡി ചെറിയാൻ എന്ന് അറിയപ്പെടും 😂😂😂😂😂😂

  • @comment6567
    @comment6567 3 дні тому +8

    പ്രതിഭയുടെ മകന്റെ തലമുടി കണ്ടാൽത്തന്നെ , അവനൊരിക്കലും ലഹരി വസ്തുക്കളുമായി യാതൊരു ബന്ധവുമുള്ളവനായിരിക്കുകയില്ലെന്നു ആർക്കും ബോദ്ധ്യമാകും

  • @ajitharavimusicvideos4666
    @ajitharavimusicvideos4666 2 дні тому +1

    What kind of message is Saji giving the coming generation!! Promoting drug usage!!

  • @sherlyjolly2324
    @sherlyjolly2324 3 дні тому +12

    പയ്യൻ ചെഗുവേരക് പഠിക്കുകയാണ്

  • @radhanair788
    @radhanair788 2 дні тому

    Super avatharanam.You are absolutely correct.👍🌹👍.

  • @sarthojoseph4334
    @sarthojoseph4334 3 дні тому +4

    ❤❤❤ Super duper ❤❤❤

  • @mahendranr9744
    @mahendranr9744 3 дні тому

    സൂപ്പർ കൃപ്സൂൾ❤

  • @antonyleon1872
    @antonyleon1872 3 дні тому

    Avatharanam 💯 true 🙏❤️ thanks

  • @sathyanply3850
    @sathyanply3850 3 дні тому +1

    ഈ മന്ത്രിക്കൂട്ടത്തിൽ വകതിരിവുള്ള ഒരുത്തന്നുമില്ല. രാജ്യദ്രോഹം പ്രസംഗിക്കും. കഞ്ചാവ് വലിക്കും. കഷ്ടം..

  • @vijayambikakn2553
    @vijayambikakn2553 3 дні тому +5

    👍🏿👍🏿👍🏿

  • @georgeantony3383
    @georgeantony3383 3 дні тому +1

    പ്രതിഭ സജി പ്രതിഭാസമാണ് അമമയേയു൦ മകനേയു൦ താങണമലേലാ. കേ റേയിൽ വരും കേട്ട.

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 3 дні тому +4

    👍👍👍❤️

  • @geethajayakumar194
    @geethajayakumar194 3 дні тому +4

    എം ടി വാസുദേവൻ നായർ സാറിന്റെ ചെരുപ്പ് തുടക്കാൻ ഉള്ള യോഗ്യത ഉണ്ടോ ഇവറ്റകൾക്ക്

  • @ramachandrannair242
    @ramachandrannair242 3 дні тому +5

    👍

  • @binumonp5603
    @binumonp5603 3 дні тому +5

    ഇതൊക്കെ തെറ്റാണ് നിയമം കൊണ്ട് നിരോധിച്ചതാണ് കുട്ടികൾ അറിയാതെ / അബദ്ധവശാൽ പോലും ഇത് ചെയ്യാനേ പാടില്ല എന്ന് പറഞ്ഞു കൊടുക്കാൻ അരുമില്ലേടെ......!!!!!
    😂😂😂😂😂😂😂😂

  • @minimathew7572
    @minimathew7572 3 дні тому +3

    Super...😂

  • @jhonesg2518
    @jhonesg2518 3 дні тому

    ഹ ഹ ഹ നല്ല സഹകരണം.
    മാതാപിതാക്കളുടെ 😂തകർന്ന ❤യത്തിലെ
    കണ്ണീരിന് ഇനി എന്നാണ് വിലയുൺഡാവുക.
    ദൈവമേ നമ്മുടെ മക്കളെ യെല്ലാം കാത്ത് കൊള്ളേണമെ 😂😢

  • @UshaKumari-ty7rw
    @UshaKumari-ty7rw 3 дні тому +3

    Njangalude chengannure thaappana aanu ingeru😂😂😂😂😂

  • @komalavallythampi7288
    @komalavallythampi7288 3 дні тому +2

    അധ്യാപകർ ഒക്കെ തോറ്റു. ഇതു വരെ പഠിച്ചതും പഠിപ്പിച്ചതും വെറുതെയായി
    ഒരു ഓർഡർ കൂടി വന്നാൽ മതി.

  • @BindhuBindhu-p6q
    @BindhuBindhu-p6q 3 дні тому +6

    അടി പൊളി 😄😄😄😄

  • @Kumar84717
    @Kumar84717 3 дні тому +4

    😂👍👍

  • @sunnymathew8151
    @sunnymathew8151 2 дні тому

    Paranaarikal 😮😢

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 3 дні тому

    Good culture. Very good party.

  • @nineonenews3430
    @nineonenews3430 2 дні тому

    സൂപ്പർ😂❤

  • @PATHROSEKARANI
    @PATHROSEKARANI 3 дні тому +1

    എക്സൈസ്എന്നൊരുവകുപ്പുവേണ്ട

  • @maryjemyfreeman7639
    @maryjemyfreeman7639 3 дні тому

    Master of sarcasm❤

  • @rajajjchiramel7565
    @rajajjchiramel7565 3 дні тому

    Good morning Sir

  • @purushothamanc7812
    @purushothamanc7812 3 дні тому

    🙏🙏🙏👌👍

  • @viswambharanviswambharan4592
    @viswambharanviswambharan4592 3 дні тому

    👍👍👍👍

  • @nassarchalichal1110
    @nassarchalichal1110 2 дні тому

    👍👍

  • @amerdasdk2534
    @amerdasdk2534 3 дні тому

    ചേട്ടൻ

  • @mathewanil5388
    @mathewanil5388 3 дні тому

    സംസ്കാരശൂന്യ സജി ഒരു ചോദ്യം "കഞ്ചാവ് ബീഡിയുണ്ടോ സഖാവേ തീപ്പട്ടി എടുക്കാൻ"

  • @mssaithalvi2533
    @mssaithalvi2533 3 дні тому +3

    പ്രതിഭയോട് ഒരു ഇത് സജി അണ്ണനുണ്ട് 😜

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 3 дні тому

    👌👌👌👌👌

  • @berlinjoseph6744
    @berlinjoseph6744 2 дні тому

    വെളിവുകേട് എപ്പോഴുമില്ല. കഞ്ചാവ് വലിക്കുമ്പോൾ മാത്രം

  • @ammanimathew9667
    @ammanimathew9667 2 дні тому

    അന്ന് മന്ത്രി ലഹരിമരുന്ന് മൊത്തക്കച്ചവടക്കാരൻ പിന്തുണ പ്രഖ്യാപിച്ചു ഇന്ന് മന്ത്രി റീട്ടെയിൽ വിൽപ്പനക്കാരനും

  • @dominicthomas4909
    @dominicthomas4909 3 дні тому +1

    0:55 😂😂😂

  • @MathaiMathaikT
    @MathaiMathaikT 3 дні тому +3

    C S I സഭയുടെ നിലപാടും ഇതുതന്നെയാണോ?

  • @Kawaiclouds
    @Kawaiclouds 3 дні тому +4

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 3 дні тому

    Theerthum Bhodham Illathavare Manthriyakkiyal Inghaneyokke Parayum. Schoolinte Padivathil Kaanathavar.😢😢😢

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 3 дні тому

    ആചെക്കൻ, കൺജ്‌ജാവിന്റെ, ഏജന്റ്, ആയിരിക്കും,

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 3 дні тому

    Thalakakathu cheliulla chelian😅😅😅

  • @sridevinair4058
    @sridevinair4058 3 дні тому

    👌👌👌🤣🤣🤣🤣👏🤣👏👏

  • @abdulazeez2351
    @abdulazeez2351 2 дні тому

    സജി ചൊറി യാൻ 😂😂😂😂

  • @sarathchandrababu5181
    @sarathchandrababu5181 3 дні тому

    Any party meetings public cannot see youngsters to listen to these MLA's speech. 😂

  • @antappanantony2801
    @antappanantony2801 3 дні тому

    Paramari saji

  • @parimalabalan7383
    @parimalabalan7383 3 дні тому

    പ്രതിഭ.....😅

  • @mariyamamathayi9120
    @mariyamamathayi9120 3 дні тому

    ചൊറിയാൻ. എപ്പോഴും കഞ്ചാവ്. ആണെന്ന്. തോന്നും. ആ. തിരുമോന്ത. കണ്ടാൽ. 🐈

  • @ashlyprakash87
    @ashlyprakash87 3 дні тому +2

    Bharanakhadana kunthavum kudachakravum ayittulla team alle 😂

  • @minimadhavan9204
    @minimadhavan9204 3 дні тому

    നല്ല ലക്ഷണമൊത്ത പുത്രൻ

  • @rajanunni-po9zi
    @rajanunni-po9zi 3 дні тому +1

    Vivara dooshem thattano?!🎉🎉🎉

  • @XavierCJ-v6u
    @XavierCJ-v6u 3 дні тому +4

    ഇത്തരത്തിലൂള്ള വിവരദോഷികളാണല്ലൊ പിണങ്ങാണ്ടിയുടെ വിജയം. കേരളത്തിന്റെ ദുര്യ ഗം.

  • @bahuleyanayyode474
    @bahuleyanayyode474 3 дні тому +1

    ഇപ്പൊൾ രാഷ്ട്രീയത്തിൽ ആണ് നല്ല കോമഡി ഷോകൾ നടക്കുന്നത്. മിമിക്രി കലാകാരൻമ്മാർക്ക് ജോലിയില്ലാത്ത അവസ്ഥ.

  • @Somu-ev3wy
    @Somu-ev3wy 3 дні тому

    ഏത് സജി വന്നാലും രാഹുൽ ഗാന്ധിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 😂

  • @raveendrank74
    @raveendrank74 3 дні тому

    Anile, kanjaavu, nammude de
    seeyamaram ennu orumanthiri

  • @NL124ku
    @NL124ku 3 дні тому

    ചെഗുവേരയുടെ നാട്ടിൽ പിണറായി കുടുംബത്തിൻറെ ഗ്രൂപ്പ് ഫോട്ടോയും 10 കോടിയും നൽകിയില്ലേ😢😢😢😢 കഴിഞ്ഞ ഭരണത്തിൽ 28 വിദേശയാത്രകൾ 😂😂

  • @crusadewarrior9783
    @crusadewarrior9783 3 дні тому

    സജിക്ക് ലെ വളെ ഒരു നോട്ടമുണ്ടെന്നത് സ്പഷ്ടം😂

  • @shijuvelliyara9528
    @shijuvelliyara9528 3 дні тому +1

    😂😂😂

  • @haneefapallimanhalil5881
    @haneefapallimanhalil5881 День тому

    ഇവനൊക്കെ അല്ലെ മന്ത്രി എന്നിട്ടും ഇതിനെയൊക്കെ ന്യായീകരിക്കുന്ന മൂള ഇല്ലാത്ത അടിമകളെ നിങ്ങൾക് നല്ലനടുവിരൽ നമസ്കാരം

  • @rajamani9928
    @rajamani9928 2 дні тому

    പയ്യന് ഭാവിയുണ്ട്

  • @surendranos5623
    @surendranos5623 3 дні тому

    ഈനംചാതിക് മരപടടി കൃടട്

  • @jittys1578
    @jittys1578 3 дні тому

    സജി പ്ര തി ഭ യെ നോട്ടം വച്ചിട്ടുണ്ട്

  • @vkarthikeyan5239
    @vkarthikeyan5239 3 дні тому

    വിശ്വ പൗരൻ Tharoor Sahib what is your comment. You little much involved with പ്രതിഭ

  • @mohanjaugustine8089
    @mohanjaugustine8089 3 дні тому +1

    CONSTITUTION OF CHORIYAN

  • @ThattakathSimon
    @ThattakathSimon 3 дні тому +5

    ചെറിയാന് പ്രതിഭയോട് നല്ല സ്നേഹമാണല്ലോ കുഴപ്പമില്ല തീവ്രത കുറഞ്ഞ പീഡനം ആകാം അത് സിപിഎമ്മിന്റെ അജണ്ട ആണല്ലോ ട്രൈ ചെയ്യും കൂടെ പുകയും

  • @sunnymathew8151
    @sunnymathew8151 2 дні тому

    Kuttikalayal pennu pidickumo saji?😢

  • @vkissacissac8104
    @vkissacissac8104 2 дні тому

    ചിലപ്പോൾ പെണ്ണും പിടിക്കും

  • @sharmanivishnu8239
    @sharmanivishnu8239 3 дні тому

    Sagichayaverajooliilla

  • @sureshkumarpillai7484
    @sureshkumarpillai7484 3 дні тому

    Kalla vaatum manal ootum aayi nadannavan aanu manthri

  • @balakrishnankv5561
    @balakrishnankv5561 3 дні тому

    സജിച്ചെറിയാൻ എന്ന മാംസപിണ്ഡത്തിൻ്റെ വളം എന്താണ് ?? കാർ ബ്രോക്കറെ കാണുമ്പോൾ തന്നെ അറപ്പു തോന്നുന്നു.

  • @TheViva890
    @TheViva890 3 дні тому

    ponji saji😂

  • @SreekumarA-o3h
    @SreekumarA-o3h 3 дні тому

    Paranarry choriyan

  • @haridasmenon1928
    @haridasmenon1928 3 дні тому

    MT beedi valikkum Ivan aalkkare valippikkum udayippu,😂