കുന്നിൻമുകളിലെ 100 മാവുകൾ, കായ്ച്ചത് മൂന്ന് വർഷംകൊണ്ട് Mango farm visit with MS Kottayil

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 98

  • @mgsuresh6181
    @mgsuresh6181 2 роки тому +7

    മാവുകൾ ഒരു ഐശ്വര്യമാണ്.
    കൂടുതൽ പരിചയപ്പെടുത്തി തരുന്നതിന് നന്ദി.....

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      Thank you
      Planning to make more videos about mango tree

  • @shafidp6757
    @shafidp6757 2 роки тому +10

    മാവിൻ തോട്ടം കാണാൻ തന്നെ കുളിർമ

  • @mahmoodanakkaran4922
    @mahmoodanakkaran4922 2 роки тому +1

    ശികിരങ്ങൾ നിലത്തു കൂടുതലായി കിടന്നാൽ കീടങ്ങൾ ഇഥേഷ്ടം വർദ്ധിക്കാൻ സാധ്യത വളരെ കൂടുതൽ. MS kottel adipoli അവതരണം

  • @hajaranazar1724
    @hajaranazar1724 2 роки тому +1

    മാഷാഅല്ലാഹ്‌ എന്തോരം പേരുള്ള മാങ്ങകളാണല്ലേ👍👍👌🏿👌🏿🥰

  • @SunilS-e7i
    @SunilS-e7i 2 місяці тому

    മനോഹരം ആയ കാഴ്ച

  • @georgekp586
    @georgekp586 9 місяців тому

    Kelkkan nalla rasam ethu kettu medichu vachal mavettu nokkiyirikkam swapanam matram

  • @rasaica6496
    @rasaica6496 Рік тому

    സൂപ്പർ. ഇതിൻ്റെ അടി വളം എന്ത് ഒക്കെ എപ്പോൾ എന്തൊക്കെ കൊടുക്കണം. ഇതിലൂടെ ഒന്ന് എഴുതി കാണിക്കുമോ. നന്ദി.

  • @rajakrishnanr3039
    @rajakrishnanr3039 Рік тому +1

    Fantastic explanation
    Lot of varieties

  • @sajithtg8391
    @sajithtg8391 2 роки тому

    Great information.. Thanks for all information.. Mavile kombonakkam and elakariyalinu endelum remedy undoo.. Please suggest

  • @Dream-uo4rs
    @Dream-uo4rs 2 роки тому +5

    സുന്ദരമായ കാഴ്ചകൾ 🥰

  • @abdullahkarambra8818
    @abdullahkarambra8818 Рік тому +1

    നാടൻ മാവിനത്തിൽ പെട്ട കുറുക്കൻ മാങ്ങ, തത്ത ചുണ്ടൻ മാങ്ങ ഓളോർ മാങ്ങ എന്നിവയുടെ തൈകൾ ഉണ്ടോ....?

  • @abdurehmantk9650
    @abdurehmantk9650 Рік тому +1

    തൈകൾ എവിടെ നിന്നാണ് വാങ്ങിയത് എന്നു കൂടി പറഞ്ഞാൽ വളരെ നന്നായിരുന്നു

  • @austinjohn3437
    @austinjohn3437 2 роки тому +1

    Very good explanation and correct variety

  • @sharafukanhirakole3966
    @sharafukanhirakole3966 2 роки тому

    Sir ,
    I think you have lot of experience in this field .Just by looking a particular variety you can realise it belongs to a particular category.

  • @chackojoseph5689
    @chackojoseph5689 2 роки тому +1

    എനിക്ക് ഒരു ബംഗനപ്പള്ളിയും, ഒരു മല്ലികയൂം ഉണ്ട്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി നന്നായി പൂക്കുന്നുണ്ട് പക്ഷെ മുഴുവനായി പൊഴിയും,ഇനി കുറെ നിന്നാല്‍ ത്തന്നെ പഴുത്താല്‍ മുഴുവനും പുഴുവാണ്. അല്ലെങ്കില്‍ മൂപ്പായാല്‍ ഉടനെ പറിച്ച് ചൂടുവെള്ളത്തില്‍ ഉപ്പുചേര്‍ത്ത് മുക്കിവച്ചശേഷം പൊതിഞ്ഞു വച്ചാല്‍ കേടില്ലാതെ കിട്ടും.
    എനിക്കറിയേണ്ടത് ചൂടുവെള്ളത്തിലിടാതെ കേടാകാതിരിക്കാനുള്ള എന്തെങ്കിലും പ്രധിരോധ മാര്‍ഗം ഉണ്ടോ എന്നാണ്.
    മറുപടി പ്രതീക്ഷിക്കുന്നു.
    Joseph
    Koovappally
    Kanjirappally.

  • @janardhananv6678
    @janardhananv6678 2 роки тому

    Good viedieo thanks all of you

  • @aneeshsm9685
    @aneeshsm9685 2 роки тому +1

    Variety of jackfruit video upload

  • @hafnarafeeque7860
    @hafnarafeeque7860 Рік тому

    Naan kalaapadi vaangi bucketil nattu nattit one week aayi ilakalonnum pudiyadonnum vannilla etra divasam kayiyum pudiya ilakal varaan.?

  • @ajaybhaskaran390
    @ajaybhaskaran390 2 роки тому +2

    Amazing view of mangoes 😍

  • @alinazarkadengalmelmurikon7917
    @alinazarkadengalmelmurikon7917 2 роки тому +1

    Agriculture is essential for the survival of life💪💪💪🥰🥰

  • @sreekumarn646
    @sreekumarn646 2 роки тому

    Super , Thank you 👍👍

  • @kmnijil1988
    @kmnijil1988 Рік тому +1

    How do you sell these mangoes?

  • @shortcutsskerala6527
    @shortcutsskerala6527 2 роки тому +1

    Ethewida anu location onn kanan aanu

  • @fathimamoideenfathima76
    @fathimamoideenfathima76 2 роки тому +1

    Samedee super vedio

  • @mhd_adhiladhil690
    @mhd_adhiladhil690 2 роки тому +3

    Guppy valarthal nirthiyo

  • @786bismillahi
    @786bismillahi 2 роки тому

    Super 🥭 mango 🥭 tree

  • @shajimm4210
    @shajimm4210 2 роки тому

    സൂപ്പറ്

  • @aaworld4093
    @aaworld4093 2 роки тому

    മൂന്ന് കൊല്ലം കഴിഞ്ഞു എന്റെ സിന്ദൂരം കയ്ച്ചില്ല എന്താണ്

  • @sulaikakp782
    @sulaikakp782 2 роки тому

    Thailanvangichathuevidunna

  • @myfavjaymon5895
    @myfavjaymon5895 2 роки тому +1

    സൂപ്പർ

  • @humblewiz4953
    @humblewiz4953 2 роки тому +2

    Pruning ചെയ്യുന്ന video കൂടെ ഇടണേ ഇക്ക

  • @shabnakabeer7696
    @shabnakabeer7696 2 роки тому +1

    Super 👍

  • @zainulabid3156
    @zainulabid3156 2 роки тому +3

    ഇവർ തയ്യ് എവിടെ നിന്നാണ് വാങ്ങിയിരിക്കുന്നത് 🤔

  • @GeorgeT.G.
    @GeorgeT.G. 2 роки тому +1

    good video

  • @abhilashep1137
    @abhilashep1137 2 роки тому +1

    ഗപ്പി വളർത്തൽ പുർണ്ണമായും ഉപേക്ഷിച്ചോ

  • @musthafavtvt8395
    @musthafavtvt8395 2 роки тому

    No ഉണ്ടോ ?
    ഞാൻ ഇങ്കലിൽ ആണ് ജോലി ചെയ്യുന്നത്. ചുങ്കം അടുത്താണ്.

  • @farshin4678
    @farshin4678 2 роки тому

    Nangalde house malayude mukalilan 1ft soil ollu 1day 2neram watering cheyum workout Avo video ido

    • @Trv_o7
      @Trv_o7 2 роки тому

      2X3 അടി ഉള്ള കുഴി വേണം അതിൽ കമ്പോസ്റ്റ് ഇട്ട് ഒരു മാസം പ്ലാസ്റ്റിക്ക് ഇട്ട് മൂടിയിടുക എന്നിട്ട് തൈകൾ നടുവാണെൽ വിജയിക്കും.

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 2 роки тому

    നല്ല video

  • @atoz8795
    @atoz8795 2 роки тому +1

    ഇവിടെ തൈകൾ sale ഉണ്ടോ

  • @rasheedk.4569
    @rasheedk.4569 2 роки тому +1

    Third from Kottayam

  • @salimmarankulangarasalim2191

    മാവുകൾ പ്രൂൺ ചെയ്യുന്ന വിഡിയോ ചെയ്യുമാ, പല വലിപ്പത്തിലുള്ള മാവുകൾ പ്രൂൺ ചെയ്യുന്ന വിഡിയോ , ഇദ്ദേഹത്തിന്റെ ചെറിയ മാതൈ പ്രൂൺ ചെയ്യുന്ന / ട്രീറ്റ് ചെയ്യുന്ന വിഡിയോ കണ്ടതാണ്

  • @sha-vj2zz
    @sha-vj2zz 2 роки тому +1

    എനിക്ക് വീട്ടിൽ വെക്കാൻ നല്ല 4 തെയ്കൾ വേണം എങ്ങനെ കിട്ടുക sale ഉണ്ടോ ഞാൻ കൊണ്ടോട്ടി ആണ് സഥലം

    • @mutthumutthu6503
      @mutthumutthu6503 2 роки тому +1

      മാനന്തവാടി കാർഷിക ഗവേഷണ കേന്ദ്രത്തിൽ പോകൂ.
      വിശ്വസിച്ചു വാങ്ങാം.
      ലോക്കൽ നഴ്സറിയിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ വിശ്വാസ്യത ഉറപ്പ് വരുത്തണം.

  • @suharasalam1166
    @suharasalam1166 2 роки тому

    Good mangoes

  • @cheekodhussain8847
    @cheekodhussain8847 2 роки тому +3

    പ്രൂൺ ചെയ്യാതെ തന്നെ മാവുകൾ നല്ല പോലെ കായയുണ്ടായിട്ടുണ്ട്, പ്രൂൺ ചെയ്യണ്ട ഇക്കാ ,മാവുകൾ വലുതാവട്ടെ

    • @ASARD2024
      @ASARD2024 2 роки тому

      അതെ താഴെയുള്ള കൊമ്പിൽ ആണ് കൂടുതൽ മാങ്ങ കായ്ക്കുന്നത്

    • @hubburasool5719
      @hubburasool5719 2 роки тому

      കായ്ക്കും പക്ഷേ പാകമാവുംമ്പോഴേക്കും കീടങ്ങളും പുഴുക്കളും വന്നു നശിച്ചുപോകും

  • @jafarkapad8727
    @jafarkapad8727 2 роки тому +1

    Suppr

  • @julipappa358
    @julipappa358 2 роки тому +1

    Super bro

  • @madhusnair8723
    @madhusnair8723 2 роки тому +1

    Nice

  • @mustafavpvp3539
    @mustafavpvp3539 2 роки тому +1

    MS 👋🏻👋🏻

  • @moneyforyou8359
    @moneyforyou8359 2 роки тому

    Ms 💞

  • @Abc-qk1xt
    @Abc-qk1xt 2 роки тому +4

    ഹോർമോണും രാസവളവും കീടനാശിനിയും ആയിരിക്കും മെയിൻ. വീട്ടിൽ കൊണ്ടു വച്ചാൽ 10 കൊല്ലം കഴിഞ്ഞാലും ഇതിനൊന്നും ഒരു കൊണവും കാണില്ല..

  • @ASARD2024
    @ASARD2024 2 роки тому +4

    എന്നിട്ട് താഴെയുള്ള കൊമ്പിലാണല്ലോ കൂടുതൽ മാങ്ങയുള്ളത് പിന്നെ എന്തിനാ താഴെയുള്ള കൊമ്പ് വെട്ടുന്നത് ? അത് പിടിച്ച് മുകളിലേക്ക് കെട്ടിയാൽ പോരെ ?

    • @hubburasool5719
      @hubburasool5719 2 роки тому

      കായ്ക്കും പക്ഷേ പാകമാവുംമ്പോഴേക്കും കീടങ്ങളും പുഴുക്കളും വന്നു നശിച്ചുപോകും

    • @hubburasool5719
      @hubburasool5719 2 роки тому

      നേരാവണ്ണം പ്രൂൺ ചെയ്താൽ ഇതിനേക്കാൾ നന്നായി കായ്ക്കുകയും ചെയ്യും, വീഡിയോയിൽ ഉള്ള ആൾ സ്വന്തം വീട്ടിലെ തെങ്ങ് വെട്ടി മാങ കൃഷി തുടങ്ങിയ ആളാണ് എക്സ്പീരിയൻസ് ഉള്ള ആളാണ്

  • @sajirc1806
    @sajirc1806 2 роки тому +1

    MS Kottayil sirnte number kittumo??

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 2 роки тому

    Mali gulimali akum

  • @studytabil1911
    @studytabil1911 2 роки тому +2

    നല്ല ഒരു നാട്ടിലെ മാവിൽ ഉള്ള മാങ്ങ തരുന്നത് അത്ര യും മാങ്ങ ഇത് തരില്ല

  • @muhammedhashir6932
    @muhammedhashir6932 2 роки тому

    👍🏻👍🏻👍🏻

  • @onlypetsdq8578
    @onlypetsdq8578 2 роки тому +2

    First

  • @hamna848
    @hamna848 2 роки тому +3

    മാവുകൾ തമ്മിൽ അത്യാവശ്യം ദൂരമുള്ള കാരണം prooning ആവശ്യമില്ല എന്ന് തോനുന്നു

    • @hubburasool5719
      @hubburasool5719 2 роки тому

      കായ്ക്കും പക്ഷേ പാകമാവുംമ്പോഴേക്കും കീടങ്ങളും പുഴുക്കളും വന്നു നശിച്ചുപോകും

    • @hubburasool5719
      @hubburasool5719 2 роки тому +1

      അടിയിലെ കൊമ്പ് വെട്ടാൻ ആണ് ഉദ്ദേശിക്കുന്നത്

  • @captaindone414
    @captaindone414 2 роки тому

    Kunjippakakante contact no kittumoo

  • @abdullakambrankambran3674
    @abdullakambrankambran3674 2 роки тому +1

    ഇക്കാ നംബർ വേണം

  • @hubburasool5719
    @hubburasool5719 2 роки тому +1

    താഴെ മാങ്ങ ഉണ്ടാകുമ്പോൾ പാകമാവുംമ്പോഴേക്കും കീടങ്ങളും പുഴുക്കളും വന്നു നശിച്ചുപോകും

  • @muhammedrazirafi4311
    @muhammedrazirafi4311 2 роки тому +1

    Second

  • @merrinjohn793
    @merrinjohn793 2 роки тому +1

    How to contact you??? expecting rply...

  • @hryn8692
    @hryn8692 2 роки тому

    Nice ikka