മാവ് കൃഷി # 16 ഇനം മാവുകൾ

Поділитися
Вставка
  • Опубліковано 6 жов 2024
  • ഇഷ്ടമുള്ള മാമ്പഴം നിങ്ങൾക്ക് പറിച്ചെടുക്കാം plz call
    Edensfarms.
    Kozijampara
    Palakkad
    73568 64896
    🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh kl06 farm 8744807234 WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
    #alphonso mango farming
    #sindhooram mango/mango sindoori /സിന്ദൂര മാങ്ങ
    #kalapadi mango tree malayalam
    #moovandan mango tree
    #mallika mango tree malayalam
    #himapasanth mango malayalam
    #priyoor mango malayalam
    #venganapalli mango malayalam
    #malgova mango tree malayalam
    #H-56mango tree
    #totapuri mango
    #allseason mango
    #karpoora mango tree malayalam

КОМЕНТАРІ • 155

  • @rasheedk.4569
    @rasheedk.4569 2 роки тому +52

    ചേച്ചിയെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ താങ്കൾ ഇടയ്ക്കു കയറി പറയുന്നത് അരോചകമായി തോന്നുന്നു. ക്ഷമിക്കുക.

  • @vareechanmathew2099
    @vareechanmathew2099 2 роки тому +7

    A very comprehensive and authentic coverage on mango varieties.

  • @Nanmacreators
    @Nanmacreators 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @funnyandbeautiful
    @funnyandbeautiful 2 роки тому +7

    അടിപൊളി മാവിൻതോട്ടം 😋

  • @user-lu3pz9xq5n
    @user-lu3pz9xq5n 2 роки тому +3

    താങ്കളുടെ മിക്ക വീഡിയോയിലും ലേശം കൗതുകം കൂടുതലായി കാണുന്നു

  • @rjkottakkal
    @rjkottakkal 2 роки тому +6

    അമേരിക്കയിലെ പോലെ പകമാവുമ്പോൾ പരസ്യം ചെയ്യൂ കസ്റ്റമർ നിങ്ങളുടെ തോട്ടത്തിൽ വന്നു സന്തോഷത്തോടെ വാങ്ങി പോട്ടെ

  • @jenusworld-t2c
    @jenusworld-t2c 2 роки тому +8

    തോട്ടത്തിൽ ഇങ്ങനെ കാണാൻ നല്ല ഭംഗിയാണ്. പക്ഷെ മാർക്കറ്റിൽ കിട്ടുന്നതൊന്നും കഴിക്കാൻ ടേയ്സ്റ്റില്ല..

    • @ashrafbaliyachummal2143
      @ashrafbaliyachummal2143 2 роки тому +2

      Carbidil പഴുപ്പിച്ചാൽ ടേസ്റ്റഉണ്ടാവില്ല
      വൈകോലിൽ ഇട്ടു പഴുപ്പിച്ചാൽ ടെസ്ട്ടുണ്ടാവും

  • @sharafu.sharaf5322
    @sharafu.sharaf5322 2 роки тому +4

    പാലക്കാട്‌ മാമ്പഴത്തിന് പറ്റിയ കാലാവസ്ഥ യാണ്‌ പുതുശേരി യുടെയും അട്ടപ്പള്ളം വാളയാർ മലമ്പുഴ യുടെയും ഇടയിലുള്ള ഒരുപാടു സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട് ഒരുപാട് വെറൈറ്റി മാമ്പഴ തോട്ടങ്ങൽ കണ്ടിട്ടുണ്ട് സൂപ്പറാണ് ❤️

  • @Sibivalara
    @Sibivalara 2 роки тому +3

    അടിപൊളി

  • @georgesamkutty686
    @georgesamkutty686 3 місяці тому +1

    The costly mango fruit variety is Alfonsa or any other brand. ?

  • @pbvlogs.
    @pbvlogs. 2 роки тому +2

    All rounder Blessy mam 👍👍

    • @jasnasmol
      @jasnasmol 2 роки тому

      സൂര്യ മാവ് nallathano

  • @villegeframsmalayalam
    @villegeframsmalayalam 2 роки тому +1

    സൂപ്പർ മച്ചാനെ 😍

  • @sunimolsuresh8269
    @sunimolsuresh8269 2 роки тому +3

    ഡ്രംമിൽ മാവിൻ ന്തൈ വെക്കുന്നത് എങ്ങനെ എന്നു വിശദികരിക്കു അടുത്ത വീഡിയോ യിൽ മണ്ണ് മിക്സ്‌

  • @edvpedvp210
    @edvpedvp210 2 роки тому +1

    Jejiya pola ellam manoharm

  • @sunithashajan8145
    @sunithashajan8145 2 роки тому +3

    Drum ൽ മാവ് എങ്ങനെ നടുന്നത് എന്നു കൂടി ചോദിച്ച് വീഡിയോ ചെയ്യുമോ. വളപ്രയോഗം കൂടി ചോദിക്കണം

  • @arunps1549
    @arunps1549 2 роки тому +1

    now i have 19 varities of mangoes in kattappana. idukki.

    • @KL06farm
      @KL06farm  2 роки тому

      Kaichathu ano

    • @arunps1549
      @arunps1549 2 роки тому

      @@KL06farm alla,only planted.

  • @vasantharajendran8311
    @vasantharajendran8311 2 роки тому +1

    👌

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому +1

    Awesome

  • @alipayyampunathil8365
    @alipayyampunathil8365 2 роки тому +1

    As like a dream 🤔🌹🌹🌹🌹

  • @user-ys1cs4do5m
    @user-ys1cs4do5m 2 роки тому +2

    Kollam

  • @arungeorge1821
    @arungeorge1821 2 роки тому

    സൂപ്പർ 👍

  • @diyondiya5325
    @diyondiya5325 Місяць тому +1

    പുളിഇല്ലാത്ത മാങ്ങഇനം ഏത്

  • @jayakumarjayachandran1727
    @jayakumarjayachandran1727 2 роки тому +2

    Did the harvestig of the mangoes start in Palakkad?

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 2 роки тому +2

    Oh Palakkad namma area ...

  • @rupeshav7965
    @rupeshav7965 2 роки тому

    Super video Aayi taaa, Thank You CHAETTAA

  • @gangadharnk2180
    @gangadharnk2180 Рік тому +2

    Door. Delivery onto pls send price also

  • @mravindranmullappalli6869
    @mravindranmullappalli6869 Рік тому +2

    ഏറ്റവും ചെറിയ ഡാർക് പച്ച കളറുള്ള ഇലയുള്ള മാവ് ഏതാണ്

  • @mollykamarudeen1384
    @mollykamarudeen1384 2 роки тому +1

    Pidikkunna mangoyil niraye puzhu varathirikkan enthu cheyyanam.

    • @KL06farm
      @KL06farm  2 роки тому

      Oru technic undu athinte Vidieo njan cheythittu undu Chanel onu noku ,Ala engil ente whatsaapp number Vidieo il undu mesage ayku parayam

  • @rajeswari8392
    @rajeswari8392 Рік тому +1

    Mukkalum mmolalum ellathe samsarikkuka.

  • @krishnakumarmenonk
    @krishnakumarmenonk 2 роки тому +6

    ഫാഗം അല്ല , ഭാഗം

  • @lio12345
    @lio12345 Рік тому +1

    Mallika kayikkan anjaru varsham edukkumo

  • @dbrainbow
    @dbrainbow 2 роки тому +6

    ALPHONSA IS A PERSON'S NAME. MANGO IS CALLED ALPHONSO

    • @shashidharankpadikkal9988
      @shashidharankpadikkal9988 Рік тому

      Not alphonso it’s haappoos

    • @philipantony7522
      @philipantony7522 10 місяців тому

      “Alphonso” mango variety is named after the foreigner (from Portugal) who introduced the Mango variety variety in India (Goa),some 400 years ago - it’s Marathi name is - Aappoos or Haappoos…!

  • @teamworld2047
    @teamworld2047 2 роки тому +2

    Hi 🎈

  • @aminak5692
    @aminak5692 2 роки тому +1

    Chechi eniku oru Mallika mavu undu ee pravasyam niraye puthirunnu pakche Ella mangayum valuthyittum kozhinhu poyi entha cheyya chechi reply paranthu tarumo chechi 😀

    • @KL06farm
      @KL06farm  2 роки тому

      Plz call number given in video

  • @sajanbhaskar7185
    @sajanbhaskar7185 2 роки тому +2

    ഫാമിൽ നിന്നും തിരുവനന്തപുര
    ത്ത് അയക്കുമോ അയക്കുമെങ്കിൽ
    മാങ്ങ 5kg 10kg
    വിവിധ മാങ്ങ കളുടെ
    Rate സഹിതം അയക്കുക

  • @sandeepbaby7314
    @sandeepbaby7314 2 роки тому

    Adipoli 😍😍😍

  • @bibinak455
    @bibinak455 2 роки тому +1

    Hima pasanth review tharamo. .

  • @bibinak455
    @bibinak455 2 роки тому +1

    Kalapadi mango review tharamo

    • @KL06farm
      @KL06farm  2 роки тому

      നോക്കുന്നു ഉണ്ട്‌ കിട്ടിയാൽ ഇടം

    • @bibinak455
      @bibinak455 2 роки тому

      @@KL06farm ok..thank you

  • @dineshsekhar4213
    @dineshsekhar4213 2 роки тому +2

    Superb, Sithosh 😍👌

  • @mahamoodttff
    @mahamoodttff 2 роки тому +2

    മാങ്ങ ഒരു പാട് കാഴ്ച്ചു എന്നാൽ മുപ്പ് വരുമ്പേഴേക്കും കേട് വരികയാണ് എന്തു ചെയ്യണം

  • @sinusan6154
    @sinusan6154 2 роки тому +1

    ഇവർ proon ചെയ്യുന്നത് video ഇടുമോ ?

  • @somarajakurup8824
    @somarajakurup8824 2 роки тому

    Nice information.thaikal available aano

  • @AnishKumar-fp4pi
    @AnishKumar-fp4pi 2 роки тому +1

    കോട്ടയം ജില്ലയിൽ മാവ് കൃഷി ലാഭം ആകുമോ ഏതാ നടാൻ പറ്റിയ ലാഭകര മായ ഇനങ്ങൾ

  • @sriramkaimal2233
    @sriramkaimal2233 2 роки тому +2

    എല്ലാം നല്ലത് എന്നു പറഞ്ഞാൽ എങ്ങനാ....

    • @KL06farm
      @KL06farm  2 роки тому

      Atha ipol kuzapam

    • @krishiBhoomiyilPalakkad
      @krishiBhoomiyilPalakkad 2 роки тому

      Oro mangayum different taste an kazhich nokanam appol ariyam...

    • @sriramkaimal2233
      @sriramkaimal2233 2 роки тому +1

      @@KL06farm നല്ല ഒരിനം ഉള്ള സ്ഥലത്തു നടാം എന്നു വിചാരിച്ചു വീഡിയോ കണ്ട ഞാൻ 😓😓😓

  • @mavilavijayan3241
    @mavilavijayan3241 Рік тому +1

    സഹോദരി എന്റെ വീട്ടിൽ നീലം മാവ് ഉണ്ട് 15വർഷം പ്രായം തുടക്കത്തിൽ രണ്ടു വർഷം നല്ല മാങ്ങാ കിട്ടി പിന്നെ ഇന്നേ വരെ പുഴു ഉള്ള മാങ്ങയാണ് മാവിൽ കാണുന്നത്.ഇതിന്റെ പ്രതി വിധി എന്ത് പൂ ഇടുമ്പോൾ മുതൽ എന്താണ് പ്രതി വിധി താങ്കളുടെ ഫോൺ നമ്പർ വിളിച്ചാൽ മതിയോ /മറുപടി ഇതിൽ തന്നെ തന്നാലും മതി. കൊറിയർ വഴി മാൻ തയ്യ് ലഭിക്കുമോ

  • @praveenes6326
    @praveenes6326 2 роки тому +1

    Himapasanth plant nu enthu varum price

    • @KL06farm
      @KL06farm  2 роки тому

      Plz call given number

  • @johnsonyohannan576
    @johnsonyohannan576 Рік тому +3

    അവരെ പറയാൻ അനുവദിക്കു

  • @nazirvaliyakath7382
    @nazirvaliyakath7382 2 роки тому +1

    Nangal epo vannal mang kitum

  • @aabaaaba5539
    @aabaaaba5539 2 роки тому +1

    മൂവാണ്ടൻ തൈ ഒരെണ്ണം കൊറിയർ അയച്ചു തരുമോ.

  • @kabeerkalathil9221
    @kabeerkalathil9221 2 роки тому +1

    💅💅💅

  • @bijirajesh9698
    @bijirajesh9698 8 місяців тому +1

    മാവിന്റെ തൊലി വിണ്ട് കീറുന്നു പരിഹാരം എന്താണ്

  • @skskc1278
    @skskc1278 2 роки тому +1

    Courier cheythu tharuvo

  • @benoyjoseph984
    @benoyjoseph984 2 роки тому +1

    Madathine samsaarikkan samayam koduko? Ningalude arivu broadcast cheyyan aanengil enthina avare interview cheyyunnathu?

    • @KL06farm
      @KL06farm  2 роки тому

      Ithil kooduthal pattila bro

    • @benoyjoseph984
      @benoyjoseph984 2 роки тому

      @@KL06farm enthu pattilennu? Mindathirikan pattillenano? Ennal Venda, kala pila paranjindirunno...

  • @miclejohnvjvj1845
    @miclejohnvjvj1845 2 роки тому +6

    അടുത്ത വീഡിയോക്കു വേണ്ടി വെയിറ്റിങ് ആണ് തെയ്ക്കളുടെ വില കൂടെ ചോദിക്കാമായിരുന്നു 😊

    • @KL06farm
      @KL06farm  2 роки тому +2

      Sorry maranathu anu rate chodikan

  • @arunkrishnan.k
    @arunkrishnan.k 2 роки тому +1

    ഈ മാവുകൾ ഒക്കെ ഹൈറേഞ്ചിൽ വളർത്താൻ പറ്റുമോ?

  • @AnishKumar-fp4pi
    @AnishKumar-fp4pi 2 роки тому +3

    ഇവിടെ കേരളത്തിൽ മാവ് കൃഷി ലാഭം ആണോ

  • @shamilk630
    @shamilk630 2 роки тому +2

    സൗദിയിൽ ജിസാൻ ഭാഗത്തു ഹിന്ദി എന്ന് പറഞ്ഞുള്ള ഒരു ഇനം മാവ് കൃഷി ചെയുന്നു നല്ല മധുരം ഉള്ള മാങ്ങാ ആണ് അതിന്റെ പേര് എന്താ അറിയോ ആർക്ക് എങ്കിലും

  • @josecj4458
    @josecj4458 2 роки тому +4

    ഇവർക്ക് മെസ്സേജ് അയച്ചു കഴിഞ്ഞാൽ ഒരു മെസ്സേജ് ഒരു ആൻസർ ചെയ്യുന്നില്ല പിന്നെന്തിനാണ് ഒരു യൂട്യൂബിൽ എങ്ങനെ ഇടുന്നത്

    • @KL06farm
      @KL06farm  2 роки тому

      Replay tharum, wait cheau avarum manushyar anu

  • @jp-sh6qb
    @jp-sh6qb 2 роки тому +1

    തൈ കിട്ടാൻ എന്താണ് മാർഗം

  • @balu2123
    @balu2123 2 роки тому +1

    Multy graft mango tree how much price?

    • @KL06farm
      @KL06farm  2 роки тому

      Plz call

    • @ashrafbaliyachummal2143
      @ashrafbaliyachummal2143 2 роки тому

      @@KL06farm മാവിൻ തൈ വേണായിരുന്നു. കോൺടാക്ട് നമ്പർ തരുമോ

  • @mrnoufal5248
    @mrnoufal5248 2 роки тому +1

    ഇത് ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി ഉള്ളതല്ലേ

  • @rafeekh4062
    @rafeekh4062 2 роки тому +1

    Price pararnnu

  • @crickettrivandrum7800
    @crickettrivandrum7800 2 роки тому +1

    Price parayo

  • @looluev8638
    @looluev8638 2 роки тому +1

    പ്ലാന്റ് sale ഉണ്ടോ

  • @TravelBro
    @TravelBro 2 роки тому

    ഈ ആന്റി നമ്മൾ വിചാരിച്ച പോലെ അല്ലലോ ..ഒരു സംഭവം തന്നെ ആണലോ

  • @prabhakaranm366
    @prabhakaranm366 2 роки тому

    👍super

  • @mahaboobrasi7266
    @mahaboobrasi7266 Рік тому +1

    ചേച്ചിയെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ താങ്കൾ ഇടയിൽ കേറി സംസാരിക്കുന്നത് കല്ലുകടിയായി തോന്നുന്നു..ശ്രദ്ധിക്കുമല്ലോ🙏🏻

  • @jazimjazi2094
    @jazimjazi2094 2 роки тому +3

    മാങ്ങാപ്പഴം അല്ല മാമ്പഴം ആണ്

  • @rollykuriakose5875
    @rollykuriakose5875 2 роки тому

    ഇതിന്റെ തൈ കിട്ടുമോ?

  • @sarathkumars9958
    @sarathkumars9958 2 роки тому

    Palakkad എവിടെ അഡ്രെസ്സ് പറയാമോ ph no.

    • @KL06farm
      @KL06farm  2 роки тому

      Number given in Vidieo plz watch full Vidieo

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    നന്നായിരുന്നു, മുതലാമടയാണോ ശെരിക്കുള്ള സ്ഥലപ്പേര്?

  • @bobinthomas295
    @bobinthomas295 2 роки тому

    Number undoo chechiyude manga order cheyyan

  • @vareechanmathew2099
    @vareechanmathew2099 2 роки тому +1

    Please post the address of Farm Story with mobile number.

    • @KL06farm
      @KL06farm  2 роки тому

      Mobile number given in vidieo

  • @shashidharankpadikkal9988
    @shashidharankpadikkal9988 Рік тому +1

    Bangana palli badami 😂

  • @jobinpaulose5849
    @jobinpaulose5849 2 роки тому

    👌