കമൽഹാസൻ പറയുന്നു.....ഞാൻ മരിച്ചാൽ ......! | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 16 жов 2024
  • എം.ജി സോമൻ ...... സുരാസു...... കമൽഹാസന്റെ അടുത്ത സുഹൃത്തുക്കൾ ....... സോമനെ ഡാൻസ് പഠിക്കാൻ പോയി ..... സുരാസുവിനൊപ്പം ഡാൻസ് കളിച്ചും സുഹൃത്തുക്കളായി ....
    എംടിയുടെ നിർമ്മാല്യം എക്കാലത്തേയും നല്ല പടം......
    രാജ് കമലിന് എംടി യുടെ തിരക്കഥയിൽ സിനിമ ചെയ്യാനായില്ല ......!
    ടി പത്മനാഭൻ പ്രിയപ്പെട്ട എഴുത്തുകാരൻ .....! ദശാവതാരം ...... അവ്വൈ ഷൺമുഖി ..... പരീക്ഷണങ്ങൾ......! ഞാൻ മരിച്ചാൽ എന്റെ ശരീരം എന്തു ചെയ്യണമെന്ന് മകൾ ശ്രുതിയോട് പറഞ്ഞ കമൽ......!
    കമൽഹാസന്റെ സിനിമ യാത്ര കഥയിലെ രസകരമായ രണ്ടാം ഭാഗം ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 59

  • @bijithrajantb116
    @bijithrajantb116 3 місяці тому +7

    Kamal is a technical actor, mammootty is a well trained actor, Mohanlal is a borned actor & also മോഹൻലാൽ + മമ്മുട്ടി = കമൽ ഹാസൻ😍😍😍🙂

  • @shanmughadas2001
    @shanmughadas2001 3 місяці тому +5

    ഈ എഴുപതാം വയസിലും ഡ്യൂപ്പില്ലാതെ അപകടസാധ്യതകളുള്ള സാഹസികരംഗങ്ങളിൽ അഭിനയിക്കുന്ന ഒരേഒരേ സൂപ്പർ സ്റ്റാർ ഒരുപക്ഷെ കമൽ മാത്റമായിരിക്കും.
    നൃത്തം ,അഭിനയം എന്നിവയിലും കമലിനോളം കഴിവുള്ള മറ്റ് ഒരുനടനും ഇന്ന് ഇൻഡ്യയിലില്ല .🎉🎉🎉

  • @junaidcm4483
    @junaidcm4483 2 місяці тому +1

    👌💔🧡💔

  • @josephkunnan6689
    @josephkunnan6689 3 місяці тому +4

    Thank you Sir .

  • @junaidcm4483
    @junaidcm4483 2 місяці тому +1

    👍👍😍😍😍💞💔

  • @Arjun-r8j9b
    @Arjun-r8j9b 3 місяці тому +3

    From Saudi Arabia 🇸🇦 ❤
    Dinesh sir🌷🌷🌷🌷🌷

  • @narayanandv8968
    @narayanandv8968 3 місяці тому +2

    The film " Nirmalyam" was shot at my Family house, " Desamangalam Mana "

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 місяці тому +10

    മറ്റുള്ള സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും ഒഴിവാക്കിയിട്ട് സ്വന്തം സിനിമകളിലേക്ക് എന്നു മുതൽ മാറിയോ, അന്ന് കമലഹാസൻ എന്ന നടൻ്റെ വളർച്ച അവസാനിച്ചു. അതായത് 40 വയസ്സിനു ശേഷം waste ആയിപ്പോയി ഈ മഹാനടൻ്റെ അഭിനയ ജീവിതം.

    • @tintutin
      @tintutin 3 місяці тому +8

      40 വയസ്സിനുശേഷം അദ്ദേഹത്തിന്റെതായിട്ടുള്ള എത്ര ഹിറ്റ് സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്ന് താങ്കൾക്ക് അറിവില്ല, അതുകൊണ്ട് പറഞ്ഞതായിരിക്കും, അദ്ദേഹത്തിന്റെ 40 വയസ്സ് എന്ന് പറയുന്നത് 1995 ലാണ്, അതിനുശേഷം ഇറങ്ങിയേക്കുന്ന ഹിറ്റുകൾ എത്രയുണ്ടെന്ന് എണ്ണി നോക്കാം, അതിൽ ഒരു ഉദാഹരണം മാത്രമാണ് കമലഹാസൻ എഴുതി സുന്ദർ സി സംവിധാനം ചെയ്ത അൻപേ ശിവം

    • @abhitexas4765
      @abhitexas4765 3 місяці тому +1

      Allu Arjun fan ano 😊

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 місяці тому +1

      @@tintutin അൻപേ ശിവം ഒന്നാന്തരം അഭിനയം തന്നെയായിരുന്നു. ശരിയാണ്. ബാക്കിയൊക്കെ മാസ്ക്കു വച്ച വേഷം കെട്ടുകളും തറ കോമഡി പടങ്ങളുമായിരുന്നു. 2000 നു മുൻപുള്ള 25 വർഷങ്ങളും ശേഷമുള്ള 25 വർഷങ്ങളുമെടുത്തു നോക്കിയാൽ രണ്ടാമത്തെ കാലഘട്ടം നടനെന്ന നിലയിൽ ഒരു നേട്ടവും കമലിനുണ്ടാക്കിയില്ല.

    • @manojk2915
      @manojk2915 3 місяці тому +4

      നിനക്കെന്താ അറിയാം ആദ്യം കമലിനെക്കുറിച്ച് പഠിക്ക്

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 місяці тому

      ​@@manojk2915കൂടുതൽ പഠിക്കാതിരിക്കുന്നതാ നല്ലത്.😅

  • @muhammadnisar3562
    @muhammadnisar3562 3 місяці тому +1

    ശാന്തിവിള ✨👌🏻♥️

  • @sajithsajith1942
    @sajithsajith1942 2 місяці тому +1

    തെലുങ്ക് നടൻ ബാലകൃഷ്ണയെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @ashiqmy4920
    @ashiqmy4920 3 місяці тому +3

    ദിനേശേട്ടൻ ❤

  • @vanajamukundan7145
    @vanajamukundan7145 3 місяці тому +4

    അമ്പതേഴിൽ ജനിച്ച ഞാനും ഇത് കേൾക്കുണ്ട് കമലഹാസന്റെ നാല്പത് കഴിഞ്ഞു ഉള്ള അഭിനയം കൃത്രിമം ആണ്

  • @safuwankkassim9748
    @safuwankkassim9748 3 місяці тому +1

    Kamal Hassan❤

  • @jayarajcg2053
    @jayarajcg2053 3 місяці тому +1

    33:00 this is the reality. If everyone understands this life becomes more beautiful and flexible

  • @minisreenivas3841
    @minisreenivas3841 3 місяці тому

    തിരുവോണം സിനിമ യിൽ prem nazir and കമലഹസൻ ഒരുമിച്ചു അഭിനയിച്ചു..

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 місяці тому +3

    ദിനേശേട്ടൻ്റെ നാവ് പൊന്നായി....!!ഇന്ത്യൻ 2 മഹാവിജയം നേടി നാണിച്ച് നിൽപ്പുണ്ട്😂

    • @vinurajrvraj2301
      @vinurajrvraj2301 3 місяці тому +1

      😂

    • @vinuvinod5122
      @vinuvinod5122 3 місяці тому +2

      വരാനിരിക്കുന്ന പടം നല്ല വിജയം നേടട്ടെ എന്ന് ആശംസിച്ചതാണ് അദ്ദേഹം. പടം പൊട്ടി അതിന് അദ്ദേഹത്തെ കളിയാക്കിയിട്ട് എന്ത് കാര്യം

    • @unniunnikrishnan2591
      @unniunnikrishnan2591 3 місяці тому +2

      എടോ.... സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും അതിന്റെ തിരക്കഥയും സംവിധാനമികവുമാണ്... അത് പരാജയപ്പെട്ടാൽ മമ്മൂട്ടിയല്ല മോഹൻലാലല്ല അഭിനയത്തിന്റെ എബിസിഡി അറിയാത്ത സുരേഷ് ഗോപി രജനീകാന്ത് വിജയ് പ്രഭാസ് അഭിനയിച്ചാലും പൊട്ടും,...ട ഞൻ കന്യാകുമാരി എന്ന സിനിമ മുതൽ കമലിന്റെ സിനിമ കാണുന്ന വ്യക്തിയാണ്

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 3 місяці тому +2

      @@unniunnikrishnan2591 ചുണ്ണിക്കുട്ടൻ ചേട്ടന് സമയമുണ്ടെങ്കിൽ ലേശം അഭിനയം സുരേഷ് ഗോപിക്ക് പഠിപ്പിച്ച് കൊടുക്കരുതോ.....? ന്തേ....?

    • @unniunnikrishnan2591
      @unniunnikrishnan2591 3 місяці тому

      @@ARYANarushi-kv2tn സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അറിയാമെന്ന് സിനിമാക്കാരുടെ പോലും പറയില്ല സംഘികൾ പറയും... അയാൾക്ക് നാഷണൽ അവാർഡ് കിട്ടിയതോടെ ആ അവാർഡിന് വിലയില്ലാതായി...

  • @PremKumar-fk9qs
    @PremKumar-fk9qs 3 місяці тому

    Dinesh sir.....❤❤❤

  • @Redrose01010
    @Redrose01010 3 місяці тому +2

    അടങ്ങാത്തഅഭിനിവേശം പെണ്ണ് വിഷയത്തിലും 😅😅😅

  • @ratneshraushan
    @ratneshraushan 3 місяці тому +1

    Dinesh Sir.

  • @Shorts_entertainment..
    @Shorts_entertainment.. 3 місяці тому

    Shazam ❤

  • @aslahahammed2906
    @aslahahammed2906 3 місяці тому +1

    ❤️❤

  • @sajimylapra-ev1bg
    @sajimylapra-ev1bg 3 місяці тому

    Sir please do an episode about late Aroma Money I will appreciate it thank you

  • @vmaliptb
    @vmaliptb 3 місяці тому

    👍

  • @lenysony
    @lenysony 3 місяці тому

    അമൂല്യ ശേഖരം

  • @prinscharles4817
    @prinscharles4817 3 місяці тому +1

    👋👍😊🙏

  • @mohammedshafi5072
    @mohammedshafi5072 3 місяці тому

    👂👍

  • @KRS1769
    @KRS1769 3 місяці тому

    🎉👏🏼🎉

  • @Mohanan70
    @Mohanan70 3 місяці тому +1

    പൊളി പടം indian 2

  • @danethomasjosephm420
    @danethomasjosephm420 3 місяці тому +1

    Hi

  • @rajeshkoikal4470
    @rajeshkoikal4470 3 місяці тому +4

    ഇന്ത്യൻ 2 ചരിത്രസംഭവം ആയി കേട്ടോ..😂😂😂

  • @തീപന്തൽ
    @തീപന്തൽ 3 місяці тому +1

    അതെങ്ങനെ. താങ്കൾ പറഞ്ഞാലോ ഷൂട്ട് ചെയ്ത് 4ദിവസം കഴിഞ്ഞ് ആണ് എയർ ചെയ്യുന്നത് എന്ന്. അപ്പോള് ഇന്ന് കാണുന്ന episode നിങ്ങൾ ഷൂട്ട് ചെയ്തത് 4 ദിവസം മുമ്പേ. ഇന്നലെ ഞങ്ങൾ കണ്ട episode shoot ചെയ്തത് 5 ദിവസം മുമ്പേ . ഇന്നലെ എയർ ചെയ്ത episode കണ്ടിട്ട് അയാൾ ഇന്നലെ തന്നെ വിളിച്ചു എങ്കിൽ പോലും നിങ്ങൾ ഇന്നത്തെ episode ഷൂട്ട് ചെയ്തത് 4 ദിവസം മുമ്പേ അല്ലേ. അപ്പോള് 4ദിവസം മുമ്പേ ഷൂട്ട് ചെയ്ത ഈ eposode ഇല് ഇത് കണ്ടിട്ട് അയാൾ വിളിക്കും എന്ന്.... ശോ കൺഫ്യൂഷൻ ആയല്ലോ... എന്തായാലും 4 ദിവസം മുമ്പേ അയാൾ വിളിച്ചാലോ.

    • @vijinvijay
      @vijinvijay 3 місяці тому

      എന്തോന്ന് 😤😪

  • @ajipk6353
    @ajipk6353 3 місяці тому +1

    Kamal hasan is a good actor but not good director and not good writer 😮

  • @jacobthomas6620
    @jacobthomas6620 2 місяці тому

    Who care KH bedai

  • @Mohanan70
    @Mohanan70 3 місяці тому +1

    ഇതെല്ലാം വാടായി ആണ്

  • @Blackhoodie9
    @Blackhoodie9 3 місяці тому +2

    Ninte vayass ethra?

  • @nishadkc6562
    @nishadkc6562 3 місяці тому

    ശാന്ത വളി ദനീഷ്

  • @joemathew1971
    @joemathew1971 3 місяці тому +1

    Hai bro

  • @gireeshms2052
    @gireeshms2052 3 місяці тому +1

    ❤❤♥️♥️♥️