വനജമ്മേടെ അഭിനയത്തിന് ഒരു big salute. ഏതേലും ഒരു ഡയറക്ടർ ഈ vedeos കാണാൻ ഇടയായാൽ എപ്പോ big സ്‌ക്രീനിൽ പോയി amma എന്ന് നോക്കിയാ മതി. Amma മാത്രല്ല family മൊത്തം. Talented artists 🌹🌹🌹excellent story. ഇന്ന് middle ക്ലാസ്സ് amma മാർക്ക് മക്കൾ വിദേശത്ത് പഠിക്കുന്നു എന്ന് ആളുകളോട് പറയാൻ ഒരു അവസരം കിട്ടിയാൽ അത്രേം സന്തോഷം. After effect ചിന്തിക്കാറില്ല. ഓരോ കഥയും നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ജീവിച്ചു കാണിക്കുകയാണ് ❤️❤️. മകനെ വിദേശത്തേക്ക് വിടുമ്പോൾ ഉള്ള അമ്മയും മകൻ അവിടെ settled ആയി എന്നറിഞ്ഞപ്പോൾ ഉള്ള അമ്മയും entirely different acting. സൂപ്പർ ❤️❤️❤️❤️കാനഡയിൽ പോയപ്പോൾ സുജിത് ശെരിക്കും ഒരു വിദേശിയായി. അതും മനോഹരം. അയൽവാസി സന്ധ്യക്കുട്ടി പിന്നെ നമ്മുടെ ചക്കര മുത്ത് കളർ ആക്കി. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ അമ്മയും മക്കളും. ❤️❤️❤️❤️❤️❤️❤️❤️❤️സ്വന്തം ആരുടെയോ വളർച്ച കാണുമ്പോ ഉള്ള സന്തോഷമാണ് ഈ വീഡിയോ കാണുമ്പോ തോന്നുന്നത്. ❤️❤️❤️❤️❤️❤️❤️❤️സുജ ക്ക് ജലദോഷം പിടിച്ചോ. സൗണ്ട് വല്ലാതെ ണ്ടല്ലോ
ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച വനജാമ്മയ്ക്കും മക്കൾക്കും ഒരു വലിയ നമസ്ക്കാരം . 🙏🙋🙏 എവൂമോൻ ഒഴികെ ബാക്കി നിങ്ങൾ എല്ലാവരും ഈ വിഢിയോയിലെ കഥാപാത്രങ്ങൾ ആയി എന്നത് മറ്റൊരുകാര്യം . 👍👆👌⭐💖⭐✌️👏☺️☺️☺️☺️
നല്ല ആശയം. പണം വേണം. ആവശ്യത്തിന് അത്യാർത്തി പാടില്ല. എങ്കിലേ സമാധാനംകിട്ടൂ... എന്തായാലും നിങ്ങളുടെ familyസൂപ്പറായിട്ടുണ്ട് നല്ല അഭിനയം. അമ്മയുടെ സങ്കട കാണുമ്പോൾ വിഷമം തോന്നി. blessed family🙏🙏👍👍:👍👍 എല്ലാവരും ഒന്നിനൊന്ന് മെച്ചം പുതിയ പുതി ആശയങ്ങൾ മനസ്സിലുണ്ടല്ലോ👏👏👏👏:👏👏
നല്ല ആശയം👏👏👏 വനജയുടെ സന്തോഷം - സങ്കടം.... അഭിനയമല്ല. ജീവിതമാ. blessed family🙏🙏 കൂടുതൽ ഉയരങ്ങളിലെത്തട്ടെ🙏. കുണ്ടിക്കുറുമ്പൻ❤️❤️❤️❤️❤️ എന്തായാലും അടിപൊളി👍👍:👍
മകൻ ഇറങ്ങുമ്പോൾ പോലും പൈസയെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളു. കുടുംബ ജീവിതത്തിൽ മൂല്യങ്ങൾക്കു ഒരുപാട് values ഉണ്ട് അത് തിരിച്ചറിയാതെ പൈസ പൈസ എന്നു മന്ത്രിക്കുന്നവർക്കു പറ്റിയ മെസ്സേജ്. എന്റെ അമ്മായിഅമ്മയെ ഓർത്തുപോയി പൈസ എന്നുകേട്ടാൽ മരിക്കും 😄
വനജമ്മ സൂപ്പർ അഭിനയം വീഡിയോ കണ്ടു തുടങ്ങിയാൽ നമ്മൾ അഡിക്ട് ആയി പോകും സത്യം പറയാല്ലോ സ്കിപ് ചെയ്യാതെ കാണുന്നത് നിങ്ങളുടെ വീഡിയോസ് ആണ്. വനജമ്മയുടെ കരച്ചിൽ ഒ കണ്ണു നിറഞ്ഞു പോകും പൊതുവെ വീഡിയോസ് ഒന്നും കണ്ടാൽ വിഷമം തോന്നാറില്ല പക്ഷെ ഇന്ന് ഒരുപാട് വിഷമം തോന്നി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ടീം അമ്മയും മക്കളും എന്റെ പ്രാർത്ഥന ഉണ്ടാകും ❤❤❤❤❤❤❤❤
ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്.. വിഡിയോ അതിലൂടെ തരുന്ന msg കൊള്ളാം. പക്ഷെ ഡയലോഗ്.. പറയുമ്പോ എഴുതി പറയുന്ന പോലെ തോന്നി. പെട്ടന്ന് ഡയലോഗ് പറഞ്ഞു പോകുന്നു സ്പീഡ് കൂടുതൽ..
സത്യം ആണ് സുജിത്തേ ഇന്നത്തെ പേരെന്റ്സ് മക്കളെ വിദേശത്തു അയച്ചു പഠിപ്പിച്ചു, അവിടെ settle ആക്കുന്നു, മക്കൾക്കും താല്പര്യം അതുതന്നെ വാർദ്ധ്യക്യത്തിൽ ആരും അടുത്തില്ലാതെ ഹോംനഴ്സ് മാരുടെ care ൽ കഴിയേണ്ടിവരുന്നു... ഇന്നത്തെ കേരളത്തിൽ ഉള്ള അവസ്ഥ ഈ ചെറിയ വീഡിയോ യിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു... അമ്മ പിന്നെ ഒന്നും പറയാനില്ല... ഇനിയും ഒത്തിരി നല്ല മെസ്സേജ് കളുമായി മുൻപോട്ട്.....❤❤❤

Thank you so much for your comment ❤️❤️❤️chechikk cold anu👍👍❤️❤️❤️
ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച വനജാമ്മയ്ക്കും മക്കൾക്കും ഒരു വലിയ നമസ്ക്കാരം . 🙏🙋🙏 എവൂമോൻ ഒഴികെ ബാക്കി നിങ്ങൾ എല്ലാവരും ഈ വിഢിയോയിലെ കഥാപാത്രങ്ങൾ ആയി എന്നത് മറ്റൊരുകാര്യം . 👍👆👌⭐💖⭐✌️👏☺️☺️☺️☺️
Suuper theme
Super 👏👏
❤❤❤❤
നല്ല ആശയം. പണം വേണം. ആവശ്യത്തിന് അത്യാർത്തി പാടില്ല. എങ്കിലേ സമാധാനംകിട്ടൂ... എന്തായാലും നിങ്ങളുടെ familyസൂപ്പറായിട്ടുണ്ട് നല്ല അഭിനയം. അമ്മയുടെ സങ്കട കാണുമ്പോൾ വിഷമം തോന്നി. blessed family🙏🙏👍👍:👍👍 എല്ലാവരും ഒന്നിനൊന്ന് മെച്ചം പുതിയ പുതി ആശയങ്ങൾ മനസ്സിലുണ്ടല്ലോ👏👏👏👏:👏👏
Thank you very much ❤️❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല..... അത്ര നല്ല content... സൂപ്പർ ആവിഷ്കാരം 🥰..,... Congrats 👍🏻
Thank you so much ❤️❤️❤️❤️
പണത്തോടുള്ള ആർത്തി ഒടുവിൽ പിണമാണ്.അനുഭവം . നല്ല വീഡിയോ ❤ അമ്മയുടെ അഭിനയം അസ്സലായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤️👍🏻
Thank you❤️❤️❤️❤️
അമ്മയ്ക്സിനിമയിൽ അവസരംകിട്ടും❤നല്ലഅഭിനേത്രിയാണ്❤
Thank you❤️❤️❤️❤️
സുജിത്തേ 🥰സ്റ്റോറി വളരെ വളരെ നന്നായിട്ടുണ്ട്👏🏻👏🏻👏🏻 എല്ലാവരും Super❤️❤️❤️അച്ഛനെ വല്ലാതെ miss ചെയ്യുന്നുണ്ട് 🥰🥰
Thank you so much ❤️❤️❤️❤️
Vanajamma kalakki. Big salute. Ellavarum super. All the best. God bless. 🙏👏🎉💐🥰🥰
Thank you sooo much ❤️❤️❤️❤️
സൂപ്പർ കണ്ടന്റ് അഭിനന്ദനങ്ങൾ ടീം അമ്മയും മക്കളും
Thank you❤️❤️❤️
നല്ല ആശയം👏👏👏 വനജയുടെ സന്തോഷം - സങ്കടം.... അഭിനയമല്ല. ജീവിതമാ. blessed family🙏🙏 കൂടുതൽ ഉയരങ്ങളിലെത്തട്ടെ🙏. കുണ്ടിക്കുറുമ്പൻ❤️❤️❤️❤️❤️ എന്തായാലും അടിപൊളി👍👍:👍
Thank you so much ❤️❤️❤️
സൂപ്പർ സ്റ്റോറി. Ammayude nalla അഭിനയം
Thank you so much ❤️❤️❤️❤️
മക്കളുടെ ജീവിതത്തിൽ അമിതമായി കൈ കടത്തുന്ന മാതാപിതാക്കൾക്ക് ഇതൊരു പാഠം ആണ്. അമ്മ കരയിച്ചു കളഞ്ഞു. വളരെ നന്നായിട്ടുണ്ട് ഗ്രേറ്റ് ❤😊
❤️❤️❤️❤️❤️
Especially marriage shesham,varunna pennkuttikal anubhavikendi varum
വനജാമ്മ..... ഞങ്ങടെ kpac ലളിതയാ.... സത്യം... കോമഡിയും, കരച്ചിലും... എല്ലാം.... സൂപ്പർ... വീഡിയോ കരയിച്ചു കളഞ്ഞു.... 🌹🌹
❤️❤️❤️❤️❤️❤️❤️
പണത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ബന്ധങ്ങൾ അകലും.
ഇത് പണത്തേ മാത്രം സ്നേഹിക്കുന്ന വർ കാണേണ്ടതാണ്.
സൂപ്പർ ആയിട്ടുണ്ട്.👌👌👌
Yes ❤️❤️❤️❤️❤️❤️❤️❤️
സത്യം 😢
സൂപ്പർ സുജിത്തേ
അമ്മേടെ അഭിനയം അടിപൊളി 👍👍
Thank you❤️❤️❤️❤️
അമ്മേ, പൊളിച്ചു 💜💜💜അടിപൊളി,
Thank you❤️❤️❤️
Super message adipoli❤❤❤
Thank you❤️❤️❤️❤️❤️
അമ്മ കലക്കി ❤️... ഇന്നത്തെ കാലത്ത് ഒരുപാട് അമ്മമാരുടെ വിഷമം അതെ പോലെ പകർത്തി 🎉🎉
Thank you❤️❤️❤️❤️❤️
എൻ്റെ പൊന്നു അമ്മെ,ഇങ്ങനെ കരയല്ലെ, കണ്ടു നിൽക്കാൻ പറ്റില്ല😞❤❤
Love ur videos and ur family😍😍
Thank you so much ❤️❤️❤️❤️
അടിപൊളി വീഡിയോ 👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️
❤️❤️❤️❤️❤️
സൂപ്പർ വീഡിയോ 👍👍👍അമ്മ ❤️❤️❤️
Thank you❤️❤️❤️
Good. Amma adipoli actress 🎉🎉
❤️❤️❤️
ഇതിൻ്റെ ബാക്കി ഭാഗം വേണം ട്ടോ.കാത്തിരിക്കുന്നു
😊😊😊😊
സൂപ്പർ 👍👍👍ഒരുപാട് മനസിലാകാനുണ്ട് ഇതിൽ
Thank you❤️❤️❤️❤️
Addicted ur videos 👍❤️
Thank you so much ❤️❤️❤️❤️
amma super 👌 ❤❤❤❤
❤️❤️❤️❤️❤️❤️
Nammude kunjoos 👍👍👍
❤️❤️❤️❤️❤️
Super msg
Adipoli video
Thank you❤️❤️❤️
വനജേച്ചി സൂപ്പറാണ് ❤❤❤
❤️❤️❤️❤️❤️❤️❤️❤️😌😌😌
Amma adipoli. ❤️❤️❤️supper
❤️❤️❤️❤️❤️
നല്ല സ്റ്റോറി ❤️❤️❤️❤️ഇനിയും ഇങ്ങനെ വരട്ടെ നല്ല സ്റ്റോറി യും ആയിട്ട് 👍
Super performance and good message 👌👌🥰🥰
❤️❤️❤️❤️❤️
❤️❤️
Very nice story. Amma as usual kalakki
❤️❤️❤️❤️❤️
Video Valare Nannayittundu ❤❤
❤️❤️❤️❤️❤️
നല്ല വീഡിയോ ... അമ്മയുടെ അഭിനയം വളരെ നന്നായി...
❤️❤️❤️❤️
Vanajemmede super acting wow super message adipoli
Thank you so much ❤️❤️❤️❤️
New content... Adipoli
Thank you ❤️❤️❤️
ഇതു എല്ലാവരും മനസ്സിലാക്കി ജീവിക്കേണ്ടതിന് കൊടുത്ത നല്ല മെസ്സേജ് 👌👏👏👏👏
Thank you ❤️❤️❤️
സിനിമയിൽ കിട്ടിയാൽ എന്തായാലും പോകണം ട്ടോ വനജേ. നിങ്ങൾ സൂപ്പർ അഭിനയം ആണ്
Ee overacting vechitto🙄
Thank you❤️ ❤️❤️
Alla rolum super ayi abinayikunna amma ❤️
❤️❤️❤️❤️
എപ്പോഴത്തെയും പോലെ തന്നെ പൊളിച്ചു 👍🏻👍🏻👍🏻അമ്മയുടെ അഭിനയം പറയാതെ വയ്യ വളരെ നന്നായിട്ടുണ്ട് അടിപൊളി 👍🏻
Thank you❤️❤️❤️❤️❤️❤️❤️❤️❤️
👌👌 കരഞ്ഞു പോയി 😭😭വനജമ്മേ 🙏🙏
❤️❤️❤️❤️❤️
Jeevithathil etavum athyavasyam vendath manasamadhanamanu chechi.Panam undayal ellam thikanju enna thonnalanu manushyante jeevitham Matty marikyunnath.👌👌👌👍👍👍❤️
👍👍👍👍
മകൻ ഇറങ്ങുമ്പോൾ പോലും പൈസയെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളു. കുടുംബ ജീവിതത്തിൽ മൂല്യങ്ങൾക്കു ഒരുപാട് values ഉണ്ട് അത് തിരിച്ചറിയാതെ പൈസ പൈസ എന്നു മന്ത്രിക്കുന്നവർക്കു പറ്റിയ മെസ്സേജ്. എന്റെ അമ്മായിഅമ്മയെ ഓർത്തുപോയി പൈസ എന്നുകേട്ടാൽ മരിക്കും 😄
😌😌😌😌👍👍👍
നിങ്ങളുടെ ബ്രദർ ന്റെ ഭാര്യക്ക് ( അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ) ഇതേ അഭിപ്രായം ആണോ 😅😅
വനജമ്മ സൂപ്പർ 🥰❤️❤️🎉🎉🎉🎉🎉
Adipolii❤❤❤
Thanks 🔥❤️❤️❤️
വനജമ്മ സൂപ്പർ അഭിനയം വീഡിയോ കണ്ടു തുടങ്ങിയാൽ നമ്മൾ അഡിക്ട് ആയി പോകും സത്യം പറയാല്ലോ സ്കിപ് ചെയ്യാതെ കാണുന്നത് നിങ്ങളുടെ വീഡിയോസ് ആണ്. വനജമ്മയുടെ കരച്ചിൽ ഒ കണ്ണു നിറഞ്ഞു പോകും പൊതുവെ വീഡിയോസ് ഒന്നും കണ്ടാൽ വിഷമം തോന്നാറില്ല പക്ഷെ ഇന്ന് ഒരുപാട് വിഷമം തോന്നി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ടീം അമ്മയും മക്കളും എന്റെ പ്രാർത്ഥന ഉണ്ടാകും ❤❤❤❤❤❤❤❤
Thank you sooo much ❤️❤️❤️❤️
Tamilnadu ill erunnu kanugaya romba pudikum unga video❤
Thank you soooo much ❤️❤️❤️❤️❤️
അടിപൊളി 🥰🥰😍😘👍👍👍
❤️❤️❤️❤️
Super super ❤❤
Thank you so much 😀
സൂപ്പർ msg
Thank you❤️❤️❤️
എല്ലാ videsum കാണാറുണ്ട് 👍🏻👍🏻
❤️❤️❤️❤️
Good message ❤❤❤❤
Super video ❤❤❤❤❤❤
Thank you so much ❤️❤️❤️❤️❤️❤️
Ammayoudaabenayam,super❤❤❤🎉
Thank you so much ❤️❤️❤️❤️
Amma super ❤❤
Thank you❤️❤️
അമ്മയുടെ അഭിനയം supr ❤
Thank you ❤️❤️❤️❤️
Super video❤
Thank you very much!❤️
Nice msg👌👌
Thank you❤️❤️❤️
മക്കൾക്ക് ഇഷ്ടമുള്ളടുത്തു പഠിക്കാൻ വിടുക അല്ലാതെ അമ്മയ്ക്കും അപ്പനും ഇഷ്ടമുള്ളത് മക്കളെ അടിച്ചേൽപ്പിക്കരുത്
Super ❤️❤️❤️
❤️❤️❤️❤️❤️
Supperr ❤️❤️❤️
❤️❤️❤️❤️
Ammmaa സൂപ്പർ 💞💞💓💓💞💞
❤️❤️❤️❤️
Super abinayam
Thank you ❤️❤️❤️
Nice❤❤
❤️❤️❤️❤️❤️
Ee aduth ningl edunna vdeo ente life nadonndirikkunnatha... Ente familinn kittya story pole
😌😌😌😌
Good message.,👍
Thank you so much ❤️❤️❤️❤️❤️❤️
വളരെ നല്ല വീഡിയോ
❤️❤️❤️❤️❤️❤️
Super 👌🏼👌🏼
Thank you❤️❤️❤️
Super ❤
Thank you❤️❤️
👌👌👌👍💐💐💐
❤️❤️qq
Ammaaa ❤❤❤👌👌👌👌😍😍🙏
❤️❤️❤️
Super🎉
പോവുന്ന നേരത്തെ ഉപദേശം മകൻ കേട്ടു പണമാണ് എല്ലാം
😌😌😌😌
Adipoli amma yude acting super 👌
Thank you ❤️❤️❤️
Ente amma different aanu
മക്കളെ ഒന്നും കാണണ്ട
സീരിയൽ കണ്ടാൽ മതി
അമ്മ യുടെ അഭിനയം സൂപ്പർ ❤❤❤
Thank you ❤️❤️❤️❤️
Super
രണ്ട് നില വീട് - കാറ്ഒക്കെ ഇല്ലേ വനജേചീ അത് പോരെ😂😂😂😂
🫢🫢🫢😌
ഇങ്ങനെ ചിന്തിക്കുന്നവർക് ഇതു തന്നെ വരണം
Adipoli ❤❤❤
Thank you so much❤️
നല്ല story
Thank you❤️❤️
Super vlog
Thank you ❤️
ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്.. വിഡിയോ അതിലൂടെ തരുന്ന msg കൊള്ളാം. പക്ഷെ ഡയലോഗ്.. പറയുമ്പോ എഴുതി പറയുന്ന പോലെ തോന്നി. പെട്ടന്ന് ഡയലോഗ് പറഞ്ഞു പോകുന്നു സ്പീഡ് കൂടുതൽ..
Super video 👍👍👍
Thank you 👍❤️
Amma Supper Vishamam Tonni
😊😊😊😌😌
Good 👌
Thanks❤️❤️❤️
Amma adipoli
Thank you❤️❤️❤️
നല്ല ഒരു വീഡിയോ.. Super ഒരുപാട് ഇഷ്ടായി.. എല്ലാരും ഒന്നിനൊന്നു മെച്ചം.. 👌🥰❤️❤️
❤️❤️❤️❤️❤️
വനജാമേ സൂപ്പർ 😘❤️
Thank you❤️❤️❤️
എന്റെ അവസ്ഥ ഇതു തന്നെ, ഈ നാട്ടിൽ തെന്നെ ഉണ്ട്, 4വർഷം ആയി കണ്ടിട്ട്, കേരളത്തിൽ തെന്നെ ഇതു നടക്കുന്നു, പിന്നെ പുറത്ത് പോയ അവരുടെ കാര്യം പറ യാണോ
😌😌😌😌
Vanajechi super ❤you
Thank you❤️❤️
Vere oru video yude part- 2 idanundallo
Ath idunnilla👍👍
വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി പോയി 😢😢
സത്യം ആണ് സുജിത്തേ ഇന്നത്തെ പേരെന്റ്സ് മക്കളെ വിദേശത്തു അയച്ചു പഠിപ്പിച്ചു, അവിടെ settle ആക്കുന്നു, മക്കൾക്കും താല്പര്യം അതുതന്നെ വാർദ്ധ്യക്യത്തിൽ ആരും അടുത്തില്ലാതെ ഹോംനഴ്സ് മാരുടെ care ൽ കഴിയേണ്ടിവരുന്നു... ഇന്നത്തെ കേരളത്തിൽ ഉള്ള അവസ്ഥ ഈ ചെറിയ വീഡിയോ യിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു... അമ്മ പിന്നെ ഒന്നും പറയാനില്ല... ഇനിയും ഒത്തിരി നല്ല മെസ്സേജ് കളുമായി മുൻപോട്ട്.....❤❤❤
Thank you sooo much ❤️❤️❤️❤️❤️❤️
👌🏽👌🏽❤️❤️❤️❤️
Vanajamma...❤🥰❤️
❤️❤️❤️
പണം എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതു തന്നെ വേണം
ക്യാഷ് നോടുള്ള ആർത്തിയുള്ള അമ്മക് കിട്ടി ഹാപ്പി ആയി അമ്മ
😊😊❤️❤️
Really natural
Thank you❤️❤️❤️
വീഡിയോ സൂപ്പർ 🥰🥰.
അച്ഛനെ കാണുന്നില്ലല്ലോ ഇപ്പൊ
❤️❤️❤️❤️ nattila
രണ്ടു തട്ട് വീട് - വനജേച്ചി 🤗
സൂപ്പർ അമ്മ
Thank you❤️❤️❤️