Sallu അല്ല എന്ന് sree പറഞ്ഞില്ല sree അല്ലെന്ന് salluvum പറഞ്ഞില്ല... Sallu അല്ലെങ്കിൽ അല്ല എന്ന് പറയായിരുന്നു..... ഇനി അഥവാ sallu അല്ലെങ്കിൽ ഇവർ ഇതും വെച്ച റീച് ഉണ്ടാക്കി എന്നെ ഞൻ പറയയു...😢 പിന്നെ sree ആ കാര്യം പറയുമ്പോ sallu ന്റ ഫേസ് എലാം കൊണ്ടും ഐ ഫീൽ ദേ ആരെ ഇൻ റിലേഷൻ ഷിപ്!!!
@@Blueberryysss_34237 avr veetil ee karyam paranjitila pina engna publicl paryan pattum..sallu ayirikam allayirikam sallu anel paryan patilarikum allea pinme paryan patatha situation ann paryuoo...think before you say something...ivar ee karyam vechale ee channelil reach konduvannath..sallu camerk munnil varunen mumb thot ivarda challenge videosin reach ondayirunu...give them space..paryila enn parnjilalo so be patient
Pullothi audience ഏറ്റവും കൂടുതൽ ശ്രീചേച്ചിയുടെ Bf ആരാ എന്ന് ചോദിക്കുന്നത് Sallu ആണോ എന്നറിയാനുള്ള curiosity ഉള്ളതുകൊണ്ടാണ്. Sallu അല്ല എന്നാണെങ്കിൽ U should say No.Bcz ഇപ്പൊ കുറച്ചുപേരെങ്കിലും നിങ്ങൾ reachnu വേണ്ടിയാണു (sree sallu തമ്മിൽ ഒന്നുമില്ല എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള comments കാണുന്നുണ്ട്. sallu അല്ല friends മാത്രം ആണെങ്കിൽ ഒരു No പറയേണ്ടതാണ്.അല്ലെങ്കിൽ അത് കുറച്ചു weird ആയിരിക്കും. bcz ഇപ്പൊ തന്നെ 1വർഷത്തിന് മേലെ ആയി Sree Sallu lovers ആണോ എന്ന question തുടങ്ങിയിട്ട്. so... 🙂 ഇനിയിപ്പോ Sallu ആണെങ്കിൽ triple happy🥳🫂❤️
Sree inte line sallu thanne an.. Karanam ellavarum comment boxil parayarund sallu anenn.. Appo ivar aa comment kanarndakum.. Ennit enthond avar ee videoyil paranjeela sallu alla enn🎉
ശ്രീ and സല്ലു തന്നെ ആണ് next പെയർ… അല്ലെങ്കി ആ ആൾ സല്ലു അല്ല എന്ന് clarify ചെയ്യുമായിരുന്നു …ഫാമിലിയിൽ എന്തായാലും ഇഷ്യൂ ഉള്ളത് കൊണ്ട് തന്നെ ആണ് അവർ ഇപ്പോൾ reveal ചെയ്യാഞ്ഞത്….ഇനി ഇവർ നമ്മളെ കൺഫ്യൂസ് ചെയ്യാൻ മനഃപൂർവം മിണ്ടാതെ നിൽക്കുന്നതാനോ എന്നും പറയാൻ patula😄 എന്നായാലും അറിയേണ്ടത് അറിയുമല്ലോ വെയിറ്റ് ചെയ്യ …അധികം lag ആകരുത് എന്നാണ് പറയാൻ ഉllu
@@Destinationever ivar committed aanenkil veetil ariyathirikkan chance korvalle ithra years aaya sthithikk, enkilum oru public platformil vann parayal korch task alle ,,athavum mindathath
haseera aniKi ഒരു കാര്യം പറയാൻ ഉള്ളത് Sree and salu different cast ആണ് അത് ആദ്യം മനസ്സിലാക്കുക, വെറെ ഒരു കാര്യം അവര് തമ്മിൽ ഇപ്പോൾ നല്ല best friends ആണ് അത് ഇല്ലാത്ത കാരുത്ത്
സല്ലു അല്ലെങ്കിൽ ofcourse ഈ ഒരു ടൈം ആയിരുന്നു അത് സല്ലു അല്ല എന്ന് പറയാനുള്ളാ കറക്റ്റ് ടൈം but ശ്രീ അത് പറഞ്ഞില്ല So i think അത് സല്ലു തന്നെ ആണ് നമ്മക് നോക്കാം
ശ്രീയും സല്ലുവും +1 ൽ വെച്ച് പ്രണയിക്കുന്നു, ശ്രീയുടെ ഫ്രണ്ട് എന്ന നിലയിൽ അഞ്ജിയെ ശ്രീ സല്ലുവിന് പരിജയപെടുത്തുന്നു അങ്ങനെ അവർ friends ആകുന്നു, പിന്നീട് സല്ലുവിന്റെ പെങ്ങൾ ആയ ഷാമിയെ കാണുന്നു, അതൊരു friends circle ആയി വളരുന്നു, അതൊരു ഫാമിലി ആയി മാറുന്നു, അതിലേക്ക് അമലും ജുനുവും വരുന്നു, ഇപ്പോൾ അതൊരു big ഫാമിലി ആയി മാറിയിരിക്കുന്നു, ആ ഫാമിലിയിൽ ഞാനും കൂടുന്നു. എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടാണ് ❤️❤️❤️ love u both❤️❤️
Sherkum sree alley ivrde ee oru friendship circle create avan karanm frst anji ayt friends aayi then sallu agne sallu ne anjinem sree angot ingtum parijayapeduthi sallu sister shami ...shami dem anji dem partners 💕🖐️
😊Guys സല്ലു അല്ലെങ്കിൽ No എന്ന് പറയൂ.. കാരണം ആ വ്യക്തി സല്ലു അല്ലെങ്കിൽ നാളെ ശ്രീയുടെ ലവ്വർ ആണെന്ന് പറഞ്ഞ് മറ്റൊരാളെ പരിചയപ്പെടുത്തിയാൽ നിങ്ങളെ ഇത്രനാൾ കണ്ടുകൊണ്ടിരുന്നവർക്ക് അത് Accept ആക്കാൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും.. അതുപോലെ തന്നെ സല്ലു മറ്റൊരു പെൺകുട്ടിയെ Partner ആയി പരിചയപ്പെടുത്തിയാലും അതൊരു ബുദ്ധിമുട്ടാവും.. അതിനേക്കാൾ നല്ലത് ആ വ്യക്തി Sallu അല്ലെങ്കിൽ അല്ല എന്ന് പറയുന്നതല്ലേ... ഇനി ഇവർ തമ്മിലുള്ള റിലേഷൻ നിങ്ങളുടെ ഫാമിലിയിൽ ആരെങ്കിലും സമ്മതിക്കുന്നില്ല എന്നുണ്ടെങ്കിൽ അവരോട് സ്നേഹത്തോടെ ഒരു കാര്യം പറയാനുണ്ട്... ശ്രീയും സല്ലുവും ഒന്നിച്ചു നിന്നത് കൊണ്ട് അവർക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ... അവർ കരിയറിൽ ആയാലും successful ആണ്.. ഒന്നിച്ചു ചേരുമ്പോൾ അവർക്കൊന്നിച്ചു വളരാൻ കഴിയുന്നുണ്ടെങ്കിൽ അതല്ലേ ഏറ്റവും മനോഹരമായ ബന്ധം.. പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന Partners ന് മാത്രമേ ഒരുമിച്ച് കരിയർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ..ജാതിയും മതവും നോക്കി മറ്റൊരാളെ കൊണ്ട് അവരെ കല്യാണം കഴിപ്പിച്ച് സമൂഹത്തെ ബോധിപ്പിച്ചിട്ട് എന്ത് നേട്ടം?? നമ്മുടെ മക്കൾ അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർ എവിടെയാണോ സന്തോഷത്തോടെയിരിക്കുന്നത് അവിടെയാണ് ഭൂമിയെ സ്വർഗം ❤️ ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസുകൾ എല്ലാം ഒന്നാവട്ടെ.
31:39 ശ്രീ പറഞ്ഞത് കേട്ടോ കഴിഞ്ഞ 10,11 വർഷമായി കമ്മിറ്റെഡ് ആണ്. കഴിഞ്ഞ QnAyil അവർ പറയുന്നുണ്ട് ശ്രീയും anjiyum 5 തൊട്ട് ഫ്രണ്ട്‌സ് അണ് but സല്ലു വിനെ +1,+2 ആയപ്പോൾ ആണ് പരിചയ പെട്ടത് അപ്പോൾ നിങ്ങൾ ആ വർഷം കണക്ക് കൂട്ടി നോക്ക് 😁❤️
@nasheedachungath2192 അല്ല സല്ലുവിനെ 11th ആണ് കണ്ടുമുട്ടിയത് anji and sree അവർ frnds ആണ് gang aayi എന്ന് അവർ പറയുന്നുണ്ട് but 11ത്തിൽ നിന്നാണ് സല്ലുനെ പരിചയപ്പെട്ടത് അവർക്ക് ഇപ്പൊ 28 age
I think sree and sallu sre committed.....family il cheriya issues valla undaavum...different religion alle....pinne sallu alla nn sree paranjittilla 😊....but okke sheriyaavum😊
Sheriya... Allel avark directly parayavunathe ullu avar randum perum thammil alla set, vere aaalaanenn... But ath avar paranilla.... That means avar thanne aan set... Also randinteyum swabavam match aavunatha.... Also ivar thammil alla set enkil, ivarde pairs anjide kalyanathinoke enthayalum kaanille... But angane seperate aayit onnum aarum illathond orapaan ivar set aanenn
Sree ...I can totally relate to your character..Being able to express our emotions without any thoughts is the biggest blessing..Stay happy dear you are so loved❤❤❤
*ജുനു & അമൽ ❤️ ഇവരെ പോലെ രണ്ട് പയ്യന്മാരെ തന്നെ നിങ്ങളുടെ ഇടയിലേക്ക് പടച്ചോൻ തന്നല്ലോ.. നമ്മളെ മനസിലാക്കാൻ കഴിയുന്ന സെയിം വൈബ് ഉള്ള ആളുകളെ കിട്ടുക എന്ന് വെച്ചാൽ ഭാഗ്യമാണ്..അതുപോലെ ജുനു ഷാമിക്ക് കൊടുത്ത ന്യൂ ഇയർ സർപ്രയ്‌സ് പൊളിച്ചു😍🔥.. എന്നും ഇതുപോലെ സന്തോഷത്തോടെ നിങ്ങൾ എല്ലാരും മുന്നോട്ട് പോകട്ടെ* *Luv u Guys😍*
ശ്രീയും സല്ലുവും തമ്മിൽ ഇഷ്ടത്തിലാണ്,, അത് ശ്രീക്ക് ശ്രീയുടെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു ടൈം വേണം, അതാണ് ശ്രീ പിന്നീട് പറയാം എന്ന് പറയുന്നത്,,, സല്ലു അല്ല ശ്രീയുടെ ആളെങ്കിൽ ശ്രീ അത് പറയുമായിരുന്നു, സല്ലു അല്ല മറ്റൊരാൾ ആണെന്ന് ഉറപ്പായും ശ്രീ പറയുമായിരുന്നു, അപ്പോൾ അതിനർത്ഥം സല്ലു ആണ്,, പക്ഷെ ഇപ്പോൾ അത് ആരോടും പറയാൻ കഴിയാത്ത സാഹചര്യം
Sree nte partner sallu thanne aanenna thonnunne... Avarde caste nte issue കൊണ്ട് അതെല്ലാം വിട്ടിൽ പറഞ് ശെരിയാക്കാൻ ഉള്ള tym aanenn തോന്നുന്നു അവർ ചോദിച്ചത്
May be caste issue okke ullathkondaakum enn thonnunnu sree worried aakunne enn thonnu.... Sree sallu nte kaaryam onn reveal cheythnoku 1.93 million aalukal undaakum support cheyyan....❤
47:15 ahh long story para aghatt🤦♀️😂 I think sree de love story ayitt sallunnu nala veliya bhadham ind sallunte friend ayirikum chellappo sreede lover🤔
Sreeyude aall sallu thanne kaaranam sree 11years aayi cammited aan ennittum family accept cheyyunnilla ath Sallu aayondaayirikkum becouse religion problem. Ath maatralla sreende loverne reveal cheyyaathe family problem aayirikkum but sallunte enna reveal cheyyathe. At least sallukk ath sree allaann enkilu parayaamayirunnu🙌🏻
Ithrem gossip vannu... Veetil issue undenn vare paranja sree enthukond sallu alla lover enn parayathath?? Sallu alenkil ath Enthayalum paranjene.. But ivar committed anu 😌❤️ elam set ayit avar parayatte ❤️
ഇത്രനേരം കണ്ടത് മൊത്തം വേണ്ടി നമ്മൾ ഇങ്ങനെ ആകാംഷയോടെ കാത്തിരിക്കുമ്പോൾ ഇങ്ങനെ കാണിക്കുന്ന ഒരിക്കലും ശരിയല്ല നിങ്ങൾക്ക് ഇങ്ങനെ തോന്നുന്നുണ്ടോ please do like guys ഞങ്ങൾ പ്രതിഷേധിക്കും ഞങ്ങൾ പ്രതിഷേധിക്കും 👇
Avark avarudethaya personal life ind athupole veettil aanu aadhyam parayandath allathe public platformilude alla. So avark parayan pattumbol paranjal mathi orupad vaikilla enn sree paranjallo
ഇനി ഒരു പക്ഷെ ശ്രീ and sallu lovers ആണെങ്കിൽ നമ്മൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്.. Because ഒരു ഹിന്ദു മുസ്ലിം എന്നത് വെച്ച് കാര്യം വഷളാക്കാൻ ഒരുപാട് ഓൺലൈൻ medias ഇവിടെ ഉണ്ട്.. ചിലപ്പോൾ ഫാമിലി സപ്പോർട്ട് ആയിരിക്കും.. ഇവർ റിവീൽ ച്യ്താൽ അത് ചിലപ്പോൾ നെഗറ്റീവ് ആയി ബാധിച്ചേക്കാം...എല്ലാം ശെരി ആകുമ്പോൾ ഇനി അവർ പറയട്ടെ... ഇനി കമന്റ് ചയ്തു ഇവരെ ബുദ്ധിമുട്ടിക്കണ്ട....
വീട്ടില് പറഞ്ഞില്ലെങ്കിൽ അവർ കമെന്റ് ഒക്കെ കാണില്ലേ അപ്പൊ സല്ലു ഇല്ലങ്കിൽ അത് പ്രശ്നമാവില്ലേ. നിങ്ങളുടെ ക്വാളിറ്റി സംസാരം ആണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം പ്ലീസ് അതൊരിക്കലും ഇല്ലാതാക്കരുത് കാരണം നിങ്ങൾ ഇപ്പോൾ ഓഡിൻസിന്റെ ഉള്ളിൽ ഇട്ടകൊടുക്കുന്നത് സല്ലു ശ്രീ എന്ന് ആണ് അത് അങ്ങനെ ഇല്ലെങ്കിൽ എല്ല എന്ന് പറയണം ആരാണ് ശ്രീന്റെ ലോവർ എന്നൊന്നും പറയേണ്ട ബട്ട് സല്ലേ ഇല്ലങ്കിൽ എല്ല എന്ന് പറയാത്തത് എന്ത് കൊണ്ടാണ്? Ippol പറയാതെ കുറച്ചു കാലം കഴിഞ്ഞ് വേറെ ഒരാളെ കൊണ്ട് വന്നാൽ നിങ്ങൾ പ്രേഷകാരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആണ് അത്
Sree ❤sallu തന്നെയാണ്. Sree പറഞ്ഞു വീട്ടിൽ ചെറിയ isue ഉണ്ടെന്ന്. ചിലപ്പോൾ Sallu മുസ്‌ലീമും Sree ഹിന്ദുവും ആണലോ അപ്പോ അത് അവരുടെ മത പ്രശ്നം തന്നെയാക്കണം.
അവർ 6 പേര് 8 പേരാകുന്ന കാര്യം ഒരിക്കൽ പോലും പറഞ്ഞു കേട്ടിട്ടില്ല. സല്ലു പറഞ്ഞില്ലേ... ജുനു already വരും. ഒരാൾ കൂടി ഉണ്ടായിരുന്നേൽ ഭാരം ഇറക്കാമായിരുന്നു എന്ന്. സല്ലു ശ്രീ commited അല്ലെങ്കിൽ 2 പേരു കൂടി വരുന്ന കാര്യം പറയാലോ. So Ofcouse It's Sallu
ശ്രീയെ എനിക്ക് ആദ്യം ഇഷ്ട്ടമല്ലായിരുന്നു. ഇവരുടെ വീഡിയോ കണ്ട് കണ്ട് ശ്രീയെ ആണ് ഒരുപാടിഷ്ടം. പാവമാണ് മറ്റുള്ളവർക്ക് പണികൊടുക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടില്ലാതെ രീതിയിലാക്കാൻ നോക്കും. അഞ്ചി ഷമി മാക്സിമം മുതലാക്കും. എല്ലാരേം ഇഷ്ട്ടമാണ്.
Anak like kittanvendi iganeokke paraya noo sree alle paraje sreede ale parajtharand enn owww likeinn vendi enthina sallune parayunath . Like venam enn parajal pooree😅😂
Enik thoniyathu pole ark okke thonni enn ariyan vendi ann like adikan paranje. Like adichal alle enik ariyavu ethra perk enik thoniyathu pole thoni enn😒🥲
QnA Part 2 Coming Soon ❤️ Stay tuned🫂😘
❤hi
Hii sree sallu junu amal shami anjiii😭❤️
Enik oru hai tharamo please😭😭😭 name ziya😭😭😭🙏🙏
Hey guys sallu allegi ath paranjal avshyam illatha oru controversy ozhivakkam.... Ithrayum comments ingane varumbo athonn clarify cheyyamayirunnu..... It's your choice anyway.....
350 ആവാൻ സഹായിക്കുമോ 💗🫶
31:05 Sreedae relationship
33:00 Salluntae relationship
Nammal iniyum wait chayyanam guys.. Ellaam set aayi varattae Sreekku❤
Edit : 3.3k likes😮. Aadyam aayitta enikku ithrem like kittunnae🥹
Mmm❤❤ thank youu❤❤❤
Thank you 😂❤
Thank you ❤
Thank you time waste aaytla😅
Thanks time waste ayilla
Sree chechiude love story kelkkan mathraram vanavarundooo😂😂😂 1:24
ha
yeah
Yes😅
I am sure its sallu 😌🤍
Vote if നിങ്ങൾക്കും തോന്നിയെങ്കിൽ..... 👇
Sallu അല്ല എന്ന് sree പറഞ്ഞില്ല sree അല്ലെന്ന് salluvum പറഞ്ഞില്ല...
Sallu അല്ലെങ്കിൽ അല്ല എന്ന് പറയായിരുന്നു..... ഇനി അഥവാ sallu അല്ലെങ്കിൽ ഇവർ ഇതും വെച്ച റീച് ഉണ്ടാക്കി എന്നെ ഞൻ പറയയു...😢
പിന്നെ sree ആ കാര്യം പറയുമ്പോ sallu ന്റ ഫേസ് എലാം കൊണ്ടും ഐ ഫീൽ ദേ ആരെ ഇൻ റിലേഷൻ ഷിപ്!!!
എനിക്ക് തോന്നുന്നില്ല 😊
@@rimeshavlog its ok തോനുന്നെകിൽ like ചെയ്യാൻ ആണ് പറഞ്ഞത് 😊
@@Blueberryysss_34237 avr veetil ee karyam paranjitila pina engna publicl paryan pattum..sallu ayirikam allayirikam sallu anel paryan patilarikum allea pinme paryan patatha situation ann paryuoo...think before you say something...ivar ee karyam vechale ee channelil reach konduvannath..sallu camerk munnil varunen mumb thot ivarda challenge videosin reach ondayirunu...give them space..paryila enn parnjilalo so be patient
avar orkkalum cmted alla athava anengi thanne avarude veettukkarkk pattillayirikkum karanam avarude religion vereth ayath kond
വീഡിയോ കാണുന്നതിന് മുൻപ് കമെന്റ് നോക്കാൻ വന്ന ഞാൻ 😆 ആരേലും ണ്ടോ എന്നെ പോലെ
Yes
Yes😂
Und
Yes und
Und
Sallu thanne aayirikkum❤️😌
We're waiting 💖
Oo ente ponne nighalle sahikkanam enthu vadoo
Onn podo
Yes
അങ്ങനെ sree യുടെ ലൗ സ്റ്റോറി ക്ക് വൈറ്റ് ചെയ്യുന്നോർ ഉണ്ടോ.. ?? എന്ന comment ഇന്.. ഇന്ന് മുതൽ റെസ്റ്റ് 😂❤️
❤😂😂😂❤❤
ind❤
😂😂😅
350 ആവാൻ സഹായിക്കുമോ 💗🫶
Pls sree chekkan aaar
Sree love story enn kettapo odi vannaver vayo❤😂
😂
@@AryanandaKs 😂
😂
Mee tooo
😂🙋🏻♂️
47:14
sallu: sree ne njan kandath guyzz bus stop il ninnan 🚶♀️
Sree:Ath ore long story aan guyzz
Aa story kelkanam❤😊
Aaa story in love story paryumbo parayyanaavum kandathum samsaarichadhum❤
ശ്രീയുടെ love സ്റ്റോറി പറഞ്ഞപ്പോൾ സല്ലുന്റെ മുഖം ശ്രദ്ധിചവർ ഉണ്ടോ
Yes
complicated love story aayath kond ath salllu thanne aavum😂😂
I didn't seeee
Nokku@@ayishaliyana5337
Yes
Pullothi audience ഏറ്റവും കൂടുതൽ ശ്രീചേച്ചിയുടെ Bf ആരാ എന്ന് ചോദിക്കുന്നത് Sallu ആണോ എന്നറിയാനുള്ള curiosity ഉള്ളതുകൊണ്ടാണ്. Sallu അല്ല എന്നാണെങ്കിൽ U should say No.Bcz ഇപ്പൊ കുറച്ചുപേരെങ്കിലും നിങ്ങൾ reachnu വേണ്ടിയാണു (sree sallu തമ്മിൽ ഒന്നുമില്ല എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള comments കാണുന്നുണ്ട്. sallu അല്ല friends മാത്രം ആണെങ്കിൽ ഒരു No പറയേണ്ടതാണ്.അല്ലെങ്കിൽ അത് കുറച്ചു weird ആയിരിക്കും.
bcz ഇപ്പൊ തന്നെ 1വർഷത്തിന് മേലെ ആയി Sree Sallu lovers ആണോ എന്ന question തുടങ്ങിയിട്ട്. so... 🙂
ഇനിയിപ്പോ Sallu ആണെങ്കിൽ triple happy🥳🫂❤️
Athe🙂💯
👍🏻yes👍🏻
Yes
You should respect their affair …pls give them some space 😬
Maybe ayirikkum athukond avum parayathe , allarnenki eppole avr ath clarify chythene
Sree inte line sallu thanne an.. Karanam ellavarum comment boxil parayarund sallu anenn.. Appo ivar aa comment kanarndakum.. Ennit enthond avar ee videoyil paranjeela sallu alla enn🎉
ശ്രീ and സല്ലു തന്നെ ആണ് next പെയർ… അല്ലെങ്കി ആ ആൾ സല്ലു അല്ല എന്ന് clarify ചെയ്യുമായിരുന്നു …ഫാമിലിയിൽ എന്തായാലും ഇഷ്യൂ ഉള്ളത് കൊണ്ട് തന്നെ ആണ് അവർ ഇപ്പോൾ reveal ചെയ്യാഞ്ഞത്….ഇനി ഇവർ നമ്മളെ കൺഫ്യൂസ് ചെയ്യാൻ മനഃപൂർവം മിണ്ടാതെ നിൽക്കുന്നതാനോ എന്നും പറയാൻ patula😄 എന്നായാലും അറിയേണ്ടത് അറിയുമല്ലോ വെയിറ്റ് ചെയ്യ …അധികം lag ആകരുത് എന്നാണ് പറയാൻ ഉllu
Yes...njanum ath note chaithu
Vtl issue undengil avar ingene video ido, ee video avar endhylm kaanule
@@Destinationever veetil ariyamayirikkum .vere kudumbakkar undavoole avarude sammatham ayirikkum vendath
@@Destinationever ivar committed aanenkil veetil ariyathirikkan chance korvalle ithra years aaya sthithikk, enkilum oru public platformil vann parayal korch task alle ,,athavum mindathath
haseera aniKi ഒരു കാര്യം പറയാൻ ഉള്ളത് Sree and salu different cast ആണ് അത് ആദ്യം മനസ്സിലാക്കുക, വെറെ ഒരു കാര്യം അവര് തമ്മിൽ ഇപ്പോൾ നല്ല best friends ആണ് അത് ഇല്ലാത്ത കാരുത്ത്
സല്ലു അല്ലെങ്കിൽ ofcourse ഈ ഒരു ടൈം ആയിരുന്നു അത് സല്ലു അല്ല എന്ന് പറയാനുള്ളാ കറക്റ്റ് ടൈം but ശ്രീ അത് പറഞ്ഞില്ല
So i think അത് സല്ലു തന്നെ ആണ്
നമ്മക് നോക്കാം
But sallu adutha vdo yill paryum ennale paranje appo sree ahnel ithrepettn parayilaa so avr cmtd aavn chance indoo
@@_.xiahhhhh_ ayin sallu adutha video il alla parayamenn paranjath adtha Q&A yil aanu athu ini kore naal kazhinjatte indavollu😹
@@_.xiahhhhh_sreede vtyil samadhich kazhij ulla q and a ayirikum udeshiche😊
No never
Andhayalum nammak wait cheyyaam😊
Combo challenge venam
Shami and junu
Anji and amal
Sree and sallu
🎉
The way amalettan holds anjus hand🥹🫶🏻❤️🧿
❤❤
The blush in sallus face when sree started to tell about her relationship and also she is blushing too 😅😍
🤭
Sreellu
ഗയ്സ് ശ്രീയുടെ കാമുകന കണ്ടുപിടിക്കുന്നതിനായി ഈ കേസ് സിബിഐക്ക് വിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു😜😂
😂🤣
അതാണ് നല്ലത് എന്ന് തോന്നുന്നു 😂
31:09 sree nte reply about her relation.
ശ്രീയും സല്ലുവും +1 ൽ വെച്ച് പ്രണയിക്കുന്നു, ശ്രീയുടെ ഫ്രണ്ട് എന്ന നിലയിൽ അഞ്ജിയെ ശ്രീ സല്ലുവിന് പരിജയപെടുത്തുന്നു അങ്ങനെ അവർ friends ആകുന്നു, പിന്നീട് സല്ലുവിന്റെ പെങ്ങൾ ആയ ഷാമിയെ കാണുന്നു, അതൊരു friends circle ആയി വളരുന്നു, അതൊരു ഫാമിലി ആയി മാറുന്നു, അതിലേക്ക് അമലും ജുനുവും വരുന്നു, ഇപ്പോൾ അതൊരു big ഫാമിലി ആയി മാറിയിരിക്കുന്നു, ആ ഫാമിലിയിൽ ഞാനും കൂടുന്നു. എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടാണ് ❤️❤️❤️ love u both❤️❤️
Ufff story writer 💀
Ith thanneyanu enikum thonunne😌
Enikkum ithanne thonunney appo 10,11yrs aavunnum ind angane aavumbol👀❤️
@@AthiraAmmus-h7k yethaa mwone😂 ❤️
Wow😂❤
Sherkum sree alley ivrde ee oru friendship circle create avan karanm frst anji ayt friends aayi then sallu agne sallu ne anjinem sree angot ingtum parijayapeduthi sallu sister shami ...shami dem anji dem partners 💕🖐️
🎉❤
വലിയ കാര്യത്തിൽ ശ്രീയുടെ ലൗവർ ആരാന്ന് അറിയാൻ ഓടിവന്നതാ ചമ്മി പോയി 😂
Meetoo
Njanum
Yes 😂
Mm😢
Sathyam
😊Guys
സല്ലു അല്ലെങ്കിൽ No എന്ന് പറയൂ.. കാരണം ആ വ്യക്തി സല്ലു അല്ലെങ്കിൽ നാളെ ശ്രീയുടെ ലവ്വർ ആണെന്ന് പറഞ്ഞ് മറ്റൊരാളെ പരിചയപ്പെടുത്തിയാൽ നിങ്ങളെ ഇത്രനാൾ കണ്ടുകൊണ്ടിരുന്നവർക്ക് അത് Accept ആക്കാൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും..
അതുപോലെ തന്നെ സല്ലു മറ്റൊരു പെൺകുട്ടിയെ Partner ആയി പരിചയപ്പെടുത്തിയാലും അതൊരു ബുദ്ധിമുട്ടാവും..
അതിനേക്കാൾ നല്ലത് ആ വ്യക്തി Sallu അല്ലെങ്കിൽ അല്ല എന്ന് പറയുന്നതല്ലേ...
ഇനി ഇവർ തമ്മിലുള്ള റിലേഷൻ നിങ്ങളുടെ ഫാമിലിയിൽ ആരെങ്കിലും സമ്മതിക്കുന്നില്ല എന്നുണ്ടെങ്കിൽ അവരോട് സ്നേഹത്തോടെ ഒരു കാര്യം പറയാനുണ്ട്...
ശ്രീയും സല്ലുവും ഒന്നിച്ചു നിന്നത് കൊണ്ട് അവർക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ... അവർ കരിയറിൽ ആയാലും successful ആണ്.. ഒന്നിച്ചു ചേരുമ്പോൾ അവർക്കൊന്നിച്ചു വളരാൻ കഴിയുന്നുണ്ടെങ്കിൽ അതല്ലേ ഏറ്റവും മനോഹരമായ ബന്ധം.. പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന Partners ന് മാത്രമേ ഒരുമിച്ച് കരിയർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ..ജാതിയും മതവും നോക്കി മറ്റൊരാളെ കൊണ്ട് അവരെ കല്യാണം കഴിപ്പിച്ച് സമൂഹത്തെ ബോധിപ്പിച്ചിട്ട് എന്ത് നേട്ടം?? നമ്മുടെ മക്കൾ അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർ എവിടെയാണോ സന്തോഷത്തോടെയിരിക്കുന്നത് അവിടെയാണ് ഭൂമിയെ സ്വർഗം ❤️
ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസുകൾ എല്ലാം ഒന്നാവട്ടെ.
❤❤
കറക്റ്റ് ആണ് പറഞ്ഞത് ഞാനും ഇതിനെ സപ്പോർട്ട് ചെയ്യുന്നു
❤️❤️
Crct❤
ഞാനും ഇതിനെ support ചെയ്യുന്നു 🥰🎉😊
31:39 ശ്രീ പറഞ്ഞത് കേട്ടോ കഴിഞ്ഞ 10,11 വർഷമായി കമ്മിറ്റെഡ് ആണ്. കഴിഞ്ഞ QnAyil അവർ പറയുന്നുണ്ട് ശ്രീയും anjiyum 5 തൊട്ട് ഫ്രണ്ട്‌സ് അണ് but സല്ലു വിനെ +1,+2 ആയപ്പോൾ ആണ് പരിചയ പെട്ടത് അപ്പോൾ നിങ്ങൾ ആ വർഷം കണക്ക് കൂട്ടി നോക്ക് 😁❤️
Ninte budhi vimanam thanne🤣👍🏻
Vimanam alla rocket😅@@BHADRAAS-b9t
Nee paranjathil correction und bcz avar 8th ayappol ann friends ayath +1;+2 alla pinne avarkk 28 age ayi kurach kurakkam karanam avar 8th il ninnalla committed ayath
@nasheedachungath2192 അല്ല സല്ലുവിനെ 11th ആണ് കണ്ടുമുട്ടിയത് anji and sree അവർ frnds ആണ് gang aayi എന്ന് അവർ പറയുന്നുണ്ട് but 11ത്തിൽ നിന്നാണ് സല്ലുനെ പരിചയപ്പെട്ടത് അവർക്ക് ഇപ്പൊ 28 age
Gang എന്ന് അവർ ഉദേശിച്ചത് വേറെ ഫ്രണ്ട്സിനെ ആണ് അത് കഴിഞ്ഞ് അവർ പറയുന്നുണ്ട് സല്ലുനെ 11ത്തിൽ ആണ് കണ്ടുമുട്ടിയതെന്ന്
💯sallu aan sreeyude eettayi because ath പറയാൻ പറ്റാത്ത സിറ്റുവേഷൻ മതത്തിന്റെ ആയിരിക്കും 💯 വെയ്റ്റിംഗ് 🤝🤝
Orrikallum alla kaarannam avar best friend annelpollum avarrude bond brother and sister aann 💯
@@hayafathima2458 no. Illengil avar sree sallu lovers ano enna question nin answer chedene. 🫠
Verthe ooronum indakkanda avar commited aanengil thanne ee mathathine kurich parayumbo avark ath korachu sad aayirikkum 😢 athukond mathathine kurich vellande parayanda atha nallath sallu sree best friends aann tto ❤😢
Athey sallu thanne aavanam ennu enik aaghraham und but illatha kaaryam enthina parayunne
@@S2GOALKEEPERathentha avarkk committed aayikkoode
I think sree and sallu sre committed.....family il cheriya issues valla undaavum...different religion alle....pinne sallu alla nn sree paranjittilla 😊....but okke sheriyaavum😊
They liked this comment so ofc they are committed
@@SoumyaPU-kv3bpys Soumya 😊
Yes i think so@@SoumyaPU-kv3bp
@@SoumyaPU-kv3bpys Soumya 😊
comment liked so ath thanne krym😄😄
ശ്രീയുടെ കൂടെ പഠിച്ചവർ ആരും ഇല്ലേ ഫ്രണ്ട്സ്??? അറിയാമെങ്കിൽ onnu പറയാവോ? വെയ്റ്റ് ചെയ്യാൻ വയ്യ.... ശ്രീ സല്ലു lovers ആണോ??പറ plz....
Athil oru thrillilla😌
Sree Committed Sallu ആയിട്ടാണ് 😁 11yrs friendship and love❤ 2 പെരുംവീട്ടിൽ അറിയിച്ചു settayi എല്ലാം ok ആയതിനശേഷം ഉള്ള QNA ക് കാത്തിരിക്കുന്നു 😁
Entha orappu
Sherikkkum
Idh urappannan iyyakkagane ariyam thanrada idhukke parayan avarude kunnamayde kuttiyannu igantha comment adikkand nadakkna kariyam comments idd. Idh oru madhiri
Sheriya... Allel avark directly parayavunathe ullu avar randum perum thammil alla set, vere aaalaanenn... But ath avar paranilla.... That means avar thanne aan set... Also randinteyum swabavam match aavunatha.... Also ivar thammil alla set enkil, ivarde pairs anjide kalyanathinoke enthayalum kaanille... But angane seperate aayit onnum aarum illathond orapaan ivar set aanenn
Ooronn parayende ❤🖕
Junuu alwayss smilee😌🤌🏻
❤️❤️
Crct
ശ്രീ 11 yrs ആയി committed എന്ന് പറഞ്ഞപ്പോൾ ആരാണെന്ന് മനസ്സിലായി..😊
Sree ...I can totally relate to your character..Being able to express our emotions without any thoughts is the biggest blessing..Stay happy dear you are so loved❤❤❤
💯❤️
33:22 sreedem salluntem face expression kndit avr randm relationshipil an nn thonunnu agne thane avtte ❤❤😊
Sree relationine kurch parayumbol ellavarum sad face aaki irunnu bcz if they laugh doubt veezhumallo
Sree story parayumpolkk bakki ellavarudeyum sad expression 😇
31:13 mayy be you're looking for this❤️
Ee part mthram kndu😂❤
Thank you❤
*ജുനു & അമൽ ❤️ ഇവരെ പോലെ രണ്ട് പയ്യന്മാരെ തന്നെ നിങ്ങളുടെ ഇടയിലേക്ക് പടച്ചോൻ തന്നല്ലോ.. നമ്മളെ മനസിലാക്കാൻ കഴിയുന്ന സെയിം വൈബ് ഉള്ള ആളുകളെ കിട്ടുക എന്ന് വെച്ചാൽ ഭാഗ്യമാണ്..അതുപോലെ ജുനു ഷാമിക്ക് കൊടുത്ത ന്യൂ ഇയർ സർപ്രയ്‌സ് പൊളിച്ചു😍🔥.. എന്നും ഇതുപോലെ സന്തോഷത്തോടെ നിങ്ങൾ എല്ലാരും മുന്നോട്ട് പോകട്ടെ*
*Luv u Guys😍*
31:35 ippo urappikkam athu sallu thanne ....allenkil urappayum sreekku chirichukond parayamayirunnu ath sallu alla enn😂
Athe sallu alla ennu paranj koode
@@Jyosa_123Yeah 2nd thing avrde friendship 10yrs ayii sreede love story 11 yrs apoo 💯
@@merlingeorge8024 evarude frdship bond thodagitutuu 10 yr oke ayoooo
ശ്രീയും സല്ലുവും തമ്മിൽ ഇഷ്ടത്തിലാണ്,, അത് ശ്രീക്ക് ശ്രീയുടെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു ടൈം വേണം, അതാണ് ശ്രീ പിന്നീട് പറയാം എന്ന് പറയുന്നത്,,, സല്ലു അല്ല ശ്രീയുടെ ആളെങ്കിൽ ശ്രീ അത് പറയുമായിരുന്നു, സല്ലു അല്ല മറ്റൊരാൾ ആണെന്ന് ഉറപ്പായും ശ്രീ പറയുമായിരുന്നു, അപ്പോൾ അതിനർത്ഥം സല്ലു ആണ്,, പക്ഷെ ഇപ്പോൾ അത് ആരോടും പറയാൻ കഴിയാത്ത സാഹചര്യം
Annod paranjaa😂
🤣🤣@@cutecraftworks
No
Verthe angatt parayanee😂
Pranthayo
ആരും ഈ വീഡിയോ skip ചെയ്യണ്ട ഇതിൽ ശ്രീയുടെ ലവ് സ്റ്റോറി ഇല്ല അത് പാർട്ട് 2ൽ വരും 🥺👊
Thnx
Part 2 il onnum veroola sree veetil parayathond ividem ippo reveal cheyan pattilla enn aanu paranjekkunnee
Yaaaaaaaaaaayaaaaa
Sree nte partner sallu thanne aanenna thonnunne... Avarde caste nte issue കൊണ്ട് അതെല്ലാം വിട്ടിൽ പറഞ് ശെരിയാക്കാൻ ഉള്ള tym aanenn തോന്നുന്നു അവർ ചോദിച്ചത്
Hi
Aayirikkum nokka 😢
24:07 pand njn parayuvayirun junu indd oral koode vannirunnel enn sallu😅😅😅 confirm daaaaa
Sree vegham mummy യോട് paranuu chekkanee rewill cheyanam plzz sree 😊.love you sree my favorite is you ❤❤❤❤
Inn muthal sreesallu lovestory kk rest😂😂😂❤
33:09 pathunte paatt scene 👍👍👍🎉🎉
May be caste issue okke ullathkondaakum enn thonnunnu sree worried aakunne enn thonnu.... Sree sallu nte kaaryam onn reveal cheythnoku 1.93 million aalukal undaakum support cheyyan....❤
Truee👍🏻
Ith ippo sree de love story kelkkan vanna njagal aarayi 😂😂 sree committed ann enn ariyam ath aran enn ariyande
Ath sallu thanne ayirikum
Yes@@fida_fath
47:15 ahh long story para aghatt🤦♀️😂 I think sree de love story ayitt sallunnu nala veliya bhadham ind sallunte friend ayirikum chellappo sreede lover🤔
💯 avr commited ann because ivrde friendship 10yrs ayii sreede love storyum 11 yrs ayii
Insta yil bio committed aahn
Verthe enthina avare ingane orumathiri samshayikkunnath avar Enthacha avarde ishtam pole cheyyatte nammalk wait cheyyatto
😄@@Yum-yum158
Sree love story kelkan mathram vanna njan chammi
Nanum chami
Njanm😅
Njanum😂
😂
Mee
ശ്രീയെ സല്ലു ബസ്സ്റ്റോപ്പിൽ വെച്ച് കണ്ടത് എന്നു പറയുന്നുണ്ട് 😂
Sreekkk rltn ondnn parynnond .. arann parayanulla sahajarym illnnum paryunnond …but ath sallu alla enn parynnillallooo …pnna salluvum committed anann paryunnund .. but ath sree allann parayunnillaa…athil oru chance illeee guyssss❤
Mrudula chechii ano😊 satyam para plzzz
@@MiniJoffy fan page aan
@@MiniJoffyalla
Shoo ശ്രീന്റെ lover ആരാണ് എന്ന് അറിയാൻ വേണ്ടി ഓടി വന്നതാ🥴🥴 appo വീണ്ടും സസ്പെൻസ് ആണലോ...inji വീണ്ടും wait ചെയ്യണ്ടേ 😇😇😇
sreente love story parayumbo ellaarum bayankare calm and quiet aayi😮
Sree sallu Allann parannillalloo🚶♀️
ഒടുവിൽ എത്തി gyzz❤❤2 M loading 🔥❤️
Ethra peraa sreede love storykk vendi wait cheythkknee😂 1 million views😅❤️
Sreeyude aall sallu thanne kaaranam sree 11years aayi cammited aan ennittum family accept cheyyunnilla ath Sallu aayondaayirikkum becouse religion problem. Ath maatralla sreende loverne reveal cheyyaathe family problem aayirikkum but sallunte enna reveal cheyyathe. At least sallukk ath sree allaann enkilu parayaamayirunnu🙌🏻
May be shaminte mrg kznja shesham ivrde love reveal cheyyu ...religion issue badikkaruthallo ...
Reveal vrumbo sree nte love sallu sallu reveal cheyyumbo ath sreeyum😂😂❤
Sreede lovine kurch parembo sallunte face sradhicho😢❤
Und❤
Yess😢
പെട്ടന്ന് തന്നെ QNA part 2 chayanne plz wait cheyunnavar undo
❤
🎉
Sreeyude l♥️ve story ariyan wait cheythavarundo❓
Illa
Yes
Nop
No
Ys
PULLOTHI enna ee group success ippo manasilayi friendship kurich etra nalla bangiyay aan describe cheythath 😊❤✨❤️🔥
22:51 That video ❤️... It was soo good 🥹...
24:54 😂😂...
Sallu & sree relationshipil ano എന്ന് ഉള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരം ഇല്ലല്ലോ..... Y??? അല്ലെങ്കിൽ അല്ല എന്ന് പറഞ്ഞൂടെ 😮
Allenkil alle allla enn parayanokkuuu 😊😊think think
@@mithrak7288point 🤣
അപ്പൊ ആയിരിക്കും 😜
avrk paryan patatha situation anen ithrem avr parnjitum manasilayila...anengil pinengna allan paryanea
Ath yes ayath kondayirikkum..parayathath😅
Sree parayumbol salluvinte face😮 33:09
Ithrem gossip vannu... Veetil issue undenn vare paranja sree enthukond sallu alla lover enn parayathath?? Sallu alenkil ath Enthayalum paranjene.. But ivar committed anu 😌❤️ elam set ayit avar parayatte ❤️
Athe icier Oakley enthekke gossip anu parannatha❤😢 but we are waiting for there partner❤😢
Sreeyude love nadakate nangalude ellavarudeyum Prarthana ennum pullothikk undavum ❤❤❤❤❤❤❤❤
Sree love storiyude karyam parayumbol sree yude sound mari karayan Aayi😢❤
11 years of relationship 🌚🌚
Ithuvare veettil parajattula 😂
My age is 11
@@Walkwithabithra adhin?
😂😂😂@@ZanhaFathima-ym3hm
???🙄🙄@@Walkwithabithra
അടുത്ത q and A എങ്കിലും ശ്രീലയം സെല്ലുകളുടെ ലൗ സ്റ്റോറി പറയണം
Sree super ആണ്... നല്ല bold samsaram... Clear ആയിട്ടുള്ള reply.. Sallu also ❤❤
Sree sallu set aann orappayi allengil avar just friends aanenn eppolee clarify cheyyendatha vere lovers indengil ingane rumour il athikam nikulalo
Sree vegam thanney aa name reveal cheyuuu... Family vegam thanney samadhikattey👍🏻👍🏻
30:25 Anji and sallu ne sradhichavar undoo 😁
Und und 😂amalettan ath nokunatham❤
@panjami6904 😂
31:05 ശ്രീടെ ലൗ സ്റ്റോറി പറച്ചിൽ ❤
Thanks 😂
Ini full kanandallo😅
@RiswanaSherin-p6x 😂
ഇത്രനേരം കണ്ടത് മൊത്തം വേണ്ടി നമ്മൾ ഇങ്ങനെ ആകാംഷയോടെ കാത്തിരിക്കുമ്പോൾ ഇങ്ങനെ കാണിക്കുന്ന ഒരിക്കലും ശരിയല്ല നിങ്ങൾക്ക് ഇങ്ങനെ തോന്നുന്നുണ്ടോ please do like guys ഞങ്ങൾ പ്രതിഷേധിക്കും ഞങ്ങൾ പ്രതിഷേധിക്കും
👇
Avark avarudethaya personal life ind athupole veettil aanu aadhyam parayandath allathe public platformilude alla. So avark parayan pattumbol paranjal mathi orupad vaikilla enn sree paranjallo
ഇനി ഒരു പക്ഷെ ശ്രീ and sallu lovers ആണെങ്കിൽ നമ്മൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്.. Because ഒരു ഹിന്ദു മുസ്ലിം എന്നത് വെച്ച് കാര്യം വഷളാക്കാൻ ഒരുപാട് ഓൺലൈൻ medias ഇവിടെ ഉണ്ട്.. ചിലപ്പോൾ ഫാമിലി സപ്പോർട്ട് ആയിരിക്കും.. ഇവർ റിവീൽ ച്യ്താൽ അത് ചിലപ്പോൾ നെഗറ്റീവ് ആയി ബാധിച്ചേക്കാം...എല്ലാം ശെരി ആകുമ്പോൾ ഇനി അവർ പറയട്ടെ... ഇനി കമന്റ് ചയ്തു ഇവരെ ബുദ്ധിമുട്ടിക്കണ്ട....
അത് ഓരോരുത്തരുടെയും choice ആണ്.
അവർക്ക്
വിഷമമാകത്തില്ലേ
❤U pullothi
@@sijusantawhattt u meannnn????
Hmmm
Sathyam paranja sree relationship reveal cheyyathond sangadam okke ndu but sree nte ella troubles um maaratte ennu prarthikkunnu😢
48:56 salluvin shamiye ithrakum ishtamayirunoooo howfffff thath bond ❤❤❤❤
Notification kanditt oodivannu... Pattikkuvanonn ariyan comment box okke nokkitta vedio kanunnatah very excited🫂🫂🫂
Sallu committed aann😊aah ആൾ sree ന്ന് പറേന്നവർ aarokke😍❤️
Nanid
Najn
Njan🎉😮
31 to ശ്രീയുടെ ലവ് സ്റ്റോറിയെ പറ്റി പറയുന്നത് പക്ഷേ സല്ലു ആണ് ആൾ എന്ന് അവൻ മൂഡ് ഔട്ട് ആയി ഇരിക്കുന്നത് കണ്ടപ്പോൾ തോന്നിയോ എന്നെ പോലെ നിങ്ങൾക്കും
അതെ എനിക്കും thoni
Sallu mathrm allaa mood out ayee baki 5 aalum mood out ayiii.. Onn sredhich nokouu
Sree love story parayumbol amalettan sallune nokkunad aarenkilum kando 32:44 kandavar 👍 like
Enth thanne ayalum sreede love success akatee.,. ✨ vtukaroke sammadhikum pathiye ahnelm... Ithilude kanunna njnglekal nannayi ningde vtukark ningle mnsilakan sadhikum.. 💯 ... Enth vannalm neridan ninglude othorumaykm snehathinm kazhiyum...
വീട്ടിൽ അറിയാത്ത പ്രണയം ഈ വ്ലോഗ് വന്നതോടെ എല്ലാവരും അറിഞ്ഞു കാണില്ലേ ശ്രീ 😜
Vtl relation undann ariyam aranannanu ariyathe
@@Kripa-it6tb alla aalara enn ariyam sammathichit illa ellam vegam set avte😊❤
33:29 amelettan sreeyude mugathekk nookkumbol manssilavum aaranu aal ennu🥰🥰🥰
Ara
വീട്ടില് പറഞ്ഞില്ലെങ്കിൽ അവർ കമെന്റ് ഒക്കെ കാണില്ലേ അപ്പൊ സല്ലു ഇല്ലങ്കിൽ അത് പ്രശ്നമാവില്ലേ. നിങ്ങളുടെ ക്വാളിറ്റി സംസാരം ആണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം പ്ലീസ് അതൊരിക്കലും ഇല്ലാതാക്കരുത് കാരണം നിങ്ങൾ ഇപ്പോൾ ഓഡിൻസിന്റെ ഉള്ളിൽ ഇട്ടകൊടുക്കുന്നത് സല്ലു ശ്രീ എന്ന് ആണ് അത് അങ്ങനെ ഇല്ലെങ്കിൽ എല്ല എന്ന് പറയണം ആരാണ് ശ്രീന്റെ ലോവർ എന്നൊന്നും പറയേണ്ട ബട്ട് സല്ലേ ഇല്ലങ്കിൽ എല്ല എന്ന് പറയാത്തത് എന്ത് കൊണ്ടാണ്? Ippol പറയാതെ കുറച്ചു കാലം കഴിഞ്ഞ് വേറെ ഒരാളെ കൊണ്ട് വന്നാൽ നിങ്ങൾ പ്രേഷകാരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആണ് അത്
32:21 ithil sree love na kurichu parayum appol salu vinta face ശ്രദ്ധിച്ച ഞാൻ😂😂😂
Love you all
പെട്ടെന്ന് ലൗ സ്റ്റോറി കേൾക്കാൻ കാത്തിരിക്കുന്നു❤
Phone open akiyapol ivarude video an appol thane kandu ❤🎉🎉🎉🎉 pullothi ishttam ❤❤❤
Sallu thanneyaan enikk anganayaa thonnunne, sallunte expression kaanumbo mansilaavnnind. Complication paranjappo angana thonnunne😄❤️
Sree ❤sallu തന്നെയാണ്. Sree പറഞ്ഞു വീട്ടിൽ ചെറിയ isue ഉണ്ടെന്ന്. ചിലപ്പോൾ Sallu മുസ്‌ലീമും Sree ഹിന്ദുവും ആണലോ അപ്പോ അത് അവരുടെ മത പ്രശ്നം തന്നെയാക്കണം.
Sree sallu mathi 💕💕💕🥹🥹🥹🥹
Guyys adh sallu allenkil nammakk sangadam aavum nn ariya avar nammalle sangadaprduthilla enna vishwasam inikk indd so adh sallu aavum❤❤waiting for part two❤❤
Ethrayum pettann thanne sreeyudeyum sallunteyum love story reveal cheyyan kathirikkunnavarundo🎀✨..
സല്ലു അല്ല എന്ന ശ്രീ പറഞ്ഞിട്ടില്ല sallu ❤sree എന്ന comment എല്ല videos വന്നിട്ടുണ്ട് so waiting for the news
അവർ 6 പേര് 8 പേരാകുന്ന കാര്യം ഒരിക്കൽ പോലും പറഞ്ഞു കേട്ടിട്ടില്ല. സല്ലു പറഞ്ഞില്ലേ... ജുനു already വരും. ഒരാൾ കൂടി ഉണ്ടായിരുന്നേൽ ഭാരം ഇറക്കാമായിരുന്നു എന്ന്. സല്ലു ശ്രീ commited അല്ലെങ്കിൽ 2 പേരു കൂടി വരുന്ന കാര്യം പറയാലോ. So Ofcouse It's Sallu
Eethrokke budhyo😂
Eethrokke budhyo😂
Njaanum sreddichu ath❤
ശ്രീയെ എനിക്ക് ആദ്യം ഇഷ്ട്ടമല്ലായിരുന്നു. ഇവരുടെ വീഡിയോ കണ്ട് കണ്ട് ശ്രീയെ ആണ് ഒരുപാടിഷ്ടം. പാവമാണ് മറ്റുള്ളവർക്ക് പണികൊടുക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടില്ലാതെ രീതിയിലാക്കാൻ നോക്കും. അഞ്ചി ഷമി മാക്സിമം മുതലാക്കും. എല്ലാരേം ഇഷ്ട്ടമാണ്.
Sathyam ❤
Enikum
Sree inte line sallu ann enn ullavar like adi ❤
I think caste issue nden thonuni
Anak like kittanvendi iganeokke paraya noo sree alle paraje sreede ale parajtharand enn owww likeinn vendi enthina sallune parayunath . Like venam enn parajal pooree😅😂
Ottum illa gauysss
Enik thoniyathu pole ark okke thonni enn ariyan vendi ann like adikan paranje. Like adichal alle enik ariyavu ethra perk enik thoniyathu pole thoni enn😒🥲
Allathe like innu vendi alla ketto 😒🥲
In namuk bus stop storyk wait cheyyam guyyss😂❤
Evrude friendship bond isttamullavr 🥰🥰🥰
kozhapamm illa sree chechi ninganda mogam kanumbol enikkinveshamam aagunun athukaranam njangalkku....ningal eppala parayuno appo pranja mathi your wish...😊🥹😔