ദൈവത്തിന്റെ വലിയ ഇടപെടൽ|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 12 чер 2024
  • #soukyadhayakan #frmathewvayalamannillatest #frmathewvayalamannil
    ദൈവത്തിന്റെ വലിയ ഇടപെടൽ|FR.MATHEW VAYALAMANNIL
    SOUKYA DHAYAKAN,
    FR.MATHEW VAYALAMANNIL VEDIOS:-
    • നിങ്ങൾ ഒരു അനുഗ്രഹമായി...
    • നീ ഒരു നാളും ലേജ്ജിക്ക...
    • ഇന്ന് മുതൽ നിന്റെ കുടു...
    • ഒരു വ്യക്തിയുടെ ജീവിതത...
    • ദൈവം നിങ്ങളെ അനുഗ്രഹിക...
    • ദൈവത്തിന് നിന്നെ കുറിച...
    • പ്രാർത്ഥനയിൽ ഒരിക്കലും...
    • ഈ വാക്കുകൾ നിങ്ങൾ ദൈവസ...
    • നമ്മുടെ സഹനം കാണാത്ത ദ...
    • സഹനങ്ങൾ ഏറ്റെടുത്തു പ്...
    • തീർച്ചയായും അപ്പൻ, അമ്...
    • നിങ്ങൾക്ക് ഒരു പ്രശ്നം...
    FR.XAVIER KHAN VATTAYIL
    • ദൈവത്തെ ഉപേക്ഷിച്ചവരെല...
    • ഹൃദയത്തെ തൊടുന്ന വചന സ...
    SR.ANN MARIA
    • പ്രതിസന്ധിയെ എങ്ങനെ മറ...
    • പ്രതിസന്ധിയെ അതിജീവിക്...
    FR.JOSEPH PUTHENPURACKAL
    • ജോസഫ് അച്ചന്റെ ഈ സന്ദേ...
    • ഇത് കേട്ടില്ലേ വലിയ നഷ...
    SOUKYA DHAYAKAN FULL VEDIOS PLAYLIST:-
    • SOUKYA DHAYAKAN
    SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
    • SOUKYADHAYAKAN SHORTS
    SOUKYA DHAYAKAN AUDIO BIBLE:-
    • SOUKYADHAYAKAN BIBLE
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    / @soukyadhayakan
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGk...
    Follow the SOUKYA DHAYAKAN Facebook page:
    profile.php?...
  • Розваги

КОМЕНТАРІ • 92

  • @jainjohnson5805
    @jainjohnson5805 14 днів тому +12

    എന്റെ ഈശോ യെ എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ.എന്റെ വയറ്റിലും, തൊണ്ടക്കും ശരീരം മുഴുവൻ എന്തൊക്കെയോ അസ്വസ്ഥത കളാണ്, എന്റെ ഈശോ എന്നെ തൊട്ട് അനുഗ്രഹിക്കണമേ. സൗഖ്യം നല്കണമേ. 🙏🏻🙏🏻🙏🏻

    • @bindhuaf7852
      @bindhuaf7852 13 днів тому

      ഈശോയെ സുഖപ്പെടുത്തണേ.🙏🙏🙏

  • @sherlywilfred
    @sherlywilfred 14 днів тому +11

    എൻ്റെ മക്കളുടെ ഇടയിൽ ഉള്ള ഭിന്നത പ്രതിസന്ധികൾ ഇവ മാറ്റി ഒരുമിച്ചു നിൽക്കാൻ സഹായിക്കണേ

  • @user-cx8rh4no8s
    @user-cx8rh4no8s 14 днів тому +10

    ഈശോയെ എന്റെ മോളെ പാപത്തിൽ നിന്ന് വിടുവിച്ചു നേർ വഴി നടത്തണേ

  • @lalyjigimon2862
    @lalyjigimon2862 13 днів тому +3

    എന്റെ ഈശോയെ എന്റെ മോളെ പഠിക്കാൻ വിടാനുള്ള സാമ്പത്തികം ഒരുക്കി തരണമേ അമ്മേ മാതാവേ ഈ ആവശ്യം സാധിച്ചു കിട്ടുവാൻ കൂടെ നിൽക്കണമേ ആമേൻ 🙏🙏

  • @shinyalex4065
    @shinyalex4065 14 днів тому +9

    മകന്റെ വർക്ക്‌ പെർമിറ്റും വിസയും തടസ്സം കൂടാതെ ലഭിക്കാൻ അനുഗ്രഹിക്കണേ യേശുവേ 🙏🙏🙏

  • @sheenasherry2261
    @sheenasherry2261 14 днів тому +6

    യുകെയിൽ ഉള്ള മകൾക്ക് ഒരു നല്ല ജോലി തരേണമേ 🙏🏾

  • @vmsoosamma9276
    @vmsoosamma9276 13 днів тому +3

    സുബി എന്നാ മകൾ ഇരട്ട കുഞ്ഞുങ്ങളുമായി 37weeks ആണ്. അവൾക്ക് ഇപ്പോൾ നല്ല ശരീരിക ബുദ്ധിമുട്ടിലാണ് ഈശോ യെ യാതൊരു കുഴപ്പവും കൂടാതെ പെട്ടെന്ന് സിസേറിയൻ നടക്കാൻ അവിടുത്തെ ഹിതം ആണെങ്കിൽ അത് നടത്തി തരണേ 🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 14 днів тому +11

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @remanptpl2127
    @remanptpl2127 14 днів тому +19

    നിലനിൽക്കുന്ന ഒരു സമാധാനം അത് എപ്പോഴും ദൈവം തരുന്നത് മാത്രം.അച്ചൻ പഞ്ഞതു് എത സത്യം.പ്രാർത്ഥന സത്യം.പരിശുദ്ധ അമ്മ മാതാവ് എത്ര വല്യ സത്യമാണ് ഞാൻ ഒരു ഹിന്ദു ആണ്.🙏🙏🙏🙏🙏

  • @reenajose4695
    @reenajose4695 10 днів тому +1

    ഈശോയെ നല്ല ശമ്പളത്തോടു കൂടി ജോലിയിൽ പ്രവേശിക്കുവാനും ജീവിതപങ്കാളിയുടെ വിസയുടെ കാര്യങ്ങൾ തടസ്സങ്ങൾ കൂടാതെ നടക്കുവാനും ഈശോയെ ഞാൻ അപേക്ഷിക്കുന്നു

  • @scariakp9336
    @scariakp9336 14 днів тому +10

    യേശുവേ ഈ വചനം കേട്ട് ധ്യാനിക്കുന്ന എല്ലാവരുടേയും ആവശ്യങ്ങളിൽ നിറ തുണയും പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയും കൂടെയുണ്ടാകണമേ ആമ്മേൻ

  • @sreekalababu2698
    @sreekalababu2698 14 днів тому +8

    കർത്താവെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏💗

  • @aandaentertainments7726
    @aandaentertainments7726 13 днів тому +5

    ഈശോയെ ഞമ്മളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ mattitharaname

  • @alanchakkunni9430
    @alanchakkunni9430 9 днів тому +1

    ഇശോയെ ഞാൻ ഇപ്പോൾ നേരിടുന്ന പ്രശനങ്ങൾ എന്നിൽ നിന്ന് എടുത്തു മാറ്റി ഞങളുടെ കുടുംബത്തെ ഇശോപ്പാ ഏറ്റു എടുക്കണമെന്ന് യോചിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @sindhusunny3208
    @sindhusunny3208 14 днів тому +5

    ആമേൻ. ദൈവമേ ഒരായിരം നന്ദി. ആമേൻ

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 13 днів тому +3

    Eesoye ente prasnangalil angu edapedename amen 🙏

  • @user-ip6yh1jn9r
    @user-ip6yh1jn9r 13 днів тому +3

    മാതാവേ ഞങ്ങൾക്ക് വേണ്ടി apekshikane

  • @gracyfrancis8448
    @gracyfrancis8448 14 днів тому +2

    Ente apeshakal sweekarikkename oh my Jesus . AmmaMathavee ente prarthanakal enikke Sadhichutareename Amen 🙏

  • @rhythm4496
    @rhythm4496 14 днів тому +3

    Amen

  • @sophyviju
    @sophyviju 14 днів тому +5

    Jesus I trust in You 💕💕💕💕💕

  • @sophyviju
    @sophyviju 14 днів тому +5

    Jesus I love You ❤️

  • @sheelagangadharan8976
    @sheelagangadharan8976 14 днів тому +2

    Yesuve njagalku nalkiya sthapanathinte munnottulla sabathika maya uyarcha nalkaname rakshikkaname amen🙏🙏🙏

  • @Tessydavid-rw1qe
    @Tessydavid-rw1qe 13 днів тому

    അപ്പാ എൻ്റെ എൻ്റെ മകനെ 😊 സഹായിക്കുന്ന മേനവന് ഉന്നത വിജയം നൽകണമേ

  • @thankachengeorge
    @thankachengeorge 14 днів тому +1

    Amen 🙏🙏🙏❤❤❤

  • @theresinamulloor800
    @theresinamulloor800 14 днів тому +1

    Praise the Lord ❤AMEN ❤Thank God for Your WORD and Your CARE in my life.....i am not worthy, keep me always in You and with You Lord ❤

  • @vmsoosamma9276
    @vmsoosamma9276 13 днів тому +1

    സുബി ക്കും കുഞ്ഞുങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @ashabenny
    @ashabenny 14 днів тому +1

    Amen🎉

  • @leelammaabraham3742
    @leelammaabraham3742 14 днів тому +1

    Yesuve nangale yum makalelizabeth ne yumjivitha visudhiyil nayikename ammen ammen🙏🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 13 днів тому

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച്, അവ എനിക്ക് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ഈ 30/6/2024 ൽ ജോസിന് കൊടുക്കേണ്ട പണം എനിക്ക് സാധിച്ചു തരേണമേ... അങ്ങയുടെ കരുണയിലും കരുതലിലും ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️
    ആമ്മേൻ ❤️

  • @mca.abhi07
    @mca.abhi07 10 днів тому

    ആമേൻ.
    എൻ്റെ അമ്മയ്ക്ക് സൗഖ്യം തരണേ നാഥാ.

  • @padeenajithu4584
    @padeenajithu4584 2 дні тому

    My Jesus, please listen my prayer request today and cure all my diseases and give me good health soon. Kindly send my child Abhijith to be Jesus child

  • @cicilyraphael3227
    @cicilyraphael3227 14 днів тому +2

    ദൈവമേ നന്ദി

  • @komalak.a.p8645
    @komalak.a.p8645 14 днів тому +1

    അച്ഛൻ പറഞ്ഞത് ശരിയാണ്. എന്റെ കണക്ക് കൂട്ടലുകൾ തെറ്റി 🙏🙏🙏🙏

  • @sheenasherry2261
    @sheenasherry2261 14 днів тому +2

    എന്റെ ടെൻഷൻ മാറ്റിത്തരേണമേ 🙏🏾

  • @jaisychacko9397
    @jaisychacko9397 11 днів тому

    Thank God hallelujah Amen ❤❤

  • @vmsoosamma9276
    @vmsoosamma9276 13 днів тому +1

    ആമ്മേൻ 🙏🙏🙏

  • @lailavarghese5084
    @lailavarghese5084 13 днів тому

    Yesuve anugrahikkaname 🙏 karthave ente makante Businessil unnathi tharaname kadabharagalkk viduthal tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏

  • @sandrasamuel27
    @sandrasamuel27 13 днів тому +1

    I want my son .kindly pray for my son deliverence Amen

  • @graceabraham5464
    @graceabraham5464 13 днів тому

    Please pray for Mary Hellen, Mary Jasmine 's cold, fever, cough, throat itching and all sickness healed completely I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly please pray for Emmanuel 's and family to get a house near school in U.K, I believe Amen PTL Hallelujah 🙏🙏🙏

  • @Vex._heer
    @Vex._heer 14 днів тому +1

    ആമേൻ

  • @shalygracy7964
    @shalygracy7964 14 днів тому +1

    Dear Jesus thank you so much for your graces and blessings always. I humbly pray for Ajay Augustine, for a good proposal

  • @user-vt2vr4hb6l
    @user-vt2vr4hb6l 10 днів тому

    JESUS I trust you

  • @aandaentertainments7726
    @aandaentertainments7726 13 днів тому +1

    Ente eshoye ente bharthavinu nalla joly nalky anugrahikkananame

  • @sajilathomas9686
    @sajilathomas9686 13 днів тому

    Hallelujah

  • @rekhamohanlal7619
    @rekhamohanlal7619 9 днів тому

    🙏 amen

  • @mayababu1563
    @mayababu1563 14 днів тому +1

    Amen amen amen❤❤❤

  • @user-wg8rw8or8r
    @user-wg8rw8or8r 10 днів тому

    Acha neyokangal sathichukittanveni njankal edukunna upavasaprarthna anigrahikkanama amen❤❤❤

  • @Josephinorah
    @Josephinorah 9 днів тому

    Alleluiah 🙌🏻😇 Amen 🙏🏻

  • @andrewsantony6415
    @andrewsantony6415 14 днів тому +1

    Amen 🙏 🙏

  • @graceabraham5464
    @graceabraham5464 13 днів тому

    Please pray for Reeba 's BLS exam to do very well I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly 🙏🙏🙏

  • @anjuDemello87115
    @anjuDemello87115 14 днів тому +1

    Amen..!🔥✝️🔥

  • @shinianoop4890
    @shinianoop4890 14 днів тому +1

    Living God, bless my husband with the success in NCLEX RN exam. He is so worried to write the exam.

  • @babyfrancis5498
    @babyfrancis5498 14 днів тому +1

    🙏🙏

  • @MiniUlahannan
    @MiniUlahannan 4 дні тому

    Yeshuve sthotram

  • @lovelydippi7256
    @lovelydippi7256 14 днів тому +1

    Jeasus I trust in you🙏🙏

  • @user-fs6sk6km5t
    @user-fs6sk6km5t 13 днів тому

    Jesus please bless my eldest son for a marriage life. Mother Mary please pray to Jesus for him.

  • @user-hp1im7ff1j
    @user-hp1im7ff1j 14 днів тому +1

    Karthave ente sahodharante asugham maatty tharane

  • @thrishnathrish6154
    @thrishnathrish6154 13 днів тому +1

    Eshooyeee enee alattunna vedanayil ninnu enikoru viduthal tharanameee

  • @kiransiby2412
    @kiransiby2412 14 днів тому +1

    ❤❤❤❤❤❤

  • @renisaju2936
    @renisaju2936 13 днів тому

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @anjuDemello87115
    @anjuDemello87115 14 днів тому +1

    ❤❤❤

  • @navyahelen668
    @navyahelen668 13 днів тому +1

    Kaniyanamae sabu nisha navya❤

  • @jennyjose282
    @jennyjose282 14 днів тому +1

    Please pray for Joel Jose to get part time job in France 🙏🙏🙏

  • @josekuttykunjappan4923
    @josekuttykunjappan4923 11 днів тому

    HALLELUJAH

  • @jancythomas7081
    @jancythomas7081 14 днів тому +1

    ജെറിന sugapaduthanama🙏🙏🙏🙏🙏😭😭

  • @vmsoosamma9276
    @vmsoosamma9276 13 днів тому

    🙏🙏🙏

  • @arunjose2298
    @arunjose2298 13 днів тому

    Eashoye samadhanam thannu anugrahikaname

  • @user-hp1im7ff1j
    @user-hp1im7ff1j 14 днів тому +1

    Karthave ente molud vivaham nadathy tharane

  • @jainecda1868
    @jainecda1868 13 днів тому

    Ente makalkku espyude anugrahamundakayye

  • @ShaibyJoshy-xy5pm
    @ShaibyJoshy-xy5pm 13 днів тому

    ✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋

  • @mariammamathew1699
    @mariammamathew1699 14 днів тому

    Amen Hallelujah . Dear God have mercy upon us

  • @shaijukuttan4378
    @shaijukuttan4378 9 днів тому

  • @bijijose3262
    @bijijose3262 14 днів тому +1

    Esoye.ente.unnichanu.jeevkunnathinavasyamaya.oru.thozhlum.aleenKu.kadayil.purogathiyum.nalki.anugrahikaname

  • @lissyraju9415
    @lissyraju9415 13 днів тому +1

    Please pray for Jasmin marriage 🙏🙏

  • @tinuvarghese30
    @tinuvarghese30 13 днів тому +1

    Ente husbandinte joli thadasam matti tharaname. Eshoye njgalude kazhivinal alla inte karunayal sathichu tharannea.

  • @veenabimal7450
    @veenabimal7450 7 днів тому

    Ente oru sister marriage kazhiyathe nilkkunnu varshangal ayi age over ayi avl ente husband inte sistersumayyi kootupidichu ente family thakarkan nokkunnu please pray her enikku samadhnm pokunnu

  • @mariammavarghese-ru1kc
    @mariammavarghese-ru1kc 12 днів тому

    അച്ചാ എന്റെ മകൾക്ക് ജോലിക്ക് വേണ്ടി പ്രാത്ഥിക്കണമേ |

  • @snehamaria-jy3xy
    @snehamaria-jy3xy 13 днів тому

    Eeshoye Dengu test til negetive varane. Nanni Eeshoye..

  • @sajilathomas9686
    @sajilathomas9686 13 днів тому

    Please pray for my daughter Shalu marriage

  • @lianajohn9983
    @lianajohn9983 14 днів тому +1

    കടഭാരം മാറ്റി തരണേ

  • @minithomas7057
    @minithomas7057 14 днів тому +1

    Yeeshoye ente visa thadasam mattanee

  • @user-tq7fv2gh6r
    @user-tq7fv2gh6r 14 днів тому +1

    Easoya kunjugala anugrahekanama

  • @user-rr3lb5cq5w
    @user-rr3lb5cq5w 13 днів тому

    Jankalude kudumpathinu vendy perarrthikkane

  • @teressathomasv6839
    @teressathomasv6839 13 днів тому +1

    Ente Monte ente exam ninte munpil vekkunnu

  • @rajanmanthattil8923
    @rajanmanthattil8923 13 днів тому +1

    Amen

  • @lissyjames8628
    @lissyjames8628 14 днів тому +1

    ❤❤❤

  • @silviejose2132
    @silviejose2132 13 днів тому

    🙏🙏

  • @elsymeledanvarghese6715
    @elsymeledanvarghese6715 14 днів тому +1

    Amen