ഇനിയും നീ അവിശ്വാസത്തിന്റെ വാക്ക് പറയരുത്|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 25 чер 2024
  • #soukyadhayakan #frmathewvayalamannil #frmathewvayalamannillatest
    ഇനിയും നീ അവിശ്വാസത്തിന്റെ വാക്ക് പറയരുത്|FR.MATHEW VAYALAMANNIL
    SOUKYA DHAYAKAN,
    FR.MATHEW VAYALAMANNIL VEDIOS:-
    • നിങ്ങൾ ഒരു അനുഗ്രഹമായി...
    • നീ ഒരു നാളും ലേജ്ജിക്ക...
    • ഇന്ന് മുതൽ നിന്റെ കുടു...
    • ഒരു വ്യക്തിയുടെ ജീവിതത...
    • ദൈവം നിങ്ങളെ അനുഗ്രഹിക...
    • ദൈവത്തിന് നിന്നെ കുറിച...
    • പ്രാർത്ഥനയിൽ ഒരിക്കലും...
    • ഈ വാക്കുകൾ നിങ്ങൾ ദൈവസ...
    • നമ്മുടെ സഹനം കാണാത്ത ദ...
    • സഹനങ്ങൾ ഏറ്റെടുത്തു പ്...
    • തീർച്ചയായും അപ്പൻ, അമ്...
    • നിങ്ങൾക്ക് ഒരു പ്രശ്നം...
    FR.XAVIER KHAN VATTAYIL
    • ദൈവത്തെ ഉപേക്ഷിച്ചവരെല...
    • ഹൃദയത്തെ തൊടുന്ന വചന സ...
    SR.ANN MARIA
    • പ്രതിസന്ധിയെ എങ്ങനെ മറ...
    • പ്രതിസന്ധിയെ അതിജീവിക്...
    FR.JOSEPH PUTHENPURACKAL
    • ജോസഫ് അച്ചന്റെ ഈ സന്ദേ...
    • ഇത് കേട്ടില്ലേ വലിയ നഷ...
    SOUKYA DHAYAKAN FULL VEDIOS PLAYLIST:-
    • SOUKYA DHAYAKAN
    SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
    • SOUKYADHAYAKAN SHORTS
    SOUKYA DHAYAKAN AUDIO BIBLE:-
    • SOUKYADHAYAKAN BIBLE
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    / @soukyadhayakan
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGk...
    Follow the SOUKYA DHAYAKAN Facebook page:
    profile.php?...
  • Розваги

КОМЕНТАРІ • 104

  • @jainjohnson5805
    @jainjohnson5805 3 дні тому +5

    എന്റെ ഈശോ യെ എന്റെ വിശ്വാസം വർധിപ്പിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @valsamartin9379
    @valsamartin9379 3 дні тому +8

    യേശുവേ എനിക്ക് മനസ്സിന് സമാധാനം നൽകണമേ എൻ്റെ ഭർത്താവിനെയും മക്കളെയും സഹായിക്കണമേ

  • @SushamaSivan
    @SushamaSivan 3 дні тому +21

    ഈശോയെ എന്റെ കടങ്ങൾ കാരണം കഷ്ടപ്പെടുന്ന ഞങ്ങളെ ദൈവം രക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏

    • @scariakp9336
      @scariakp9336 3 дні тому

      വിശ്വസിച്ച്‌പ്രാർത്ഥിക്കുക ദൈവം അത്‌ഭുതം പ്രവർത്തിക്കും

    • @scariakp9336
      @scariakp9336 3 дні тому

      രാവിലെ 3 നും 6 ഇടക്കും വൈകിട്ട് 6 നും 9 നും ഇടക്ക് തിരിതെളിച്ച് ഹൃദയശുദ്ധിയോടെ വിശ്വസിച്ച് നമ്മുടെ ആവശ്യങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുക ദൈവം നടത്തും

    • @annisejose1346
      @annisejose1346 3 дні тому

      ഈ ശോ യെ എന്റ മകന്റ സോറിയാസ് രോഗം മാറ്റ ണ മേ

    • @bindumartin8552
      @bindumartin8552 2 дні тому

      ​Oo oo oo oo oo o oo oo oo 9 oo oo oo oo 9o9o9o999oo ok 9ooo9o99o9o9ooo ok 99o99ooo9o99ooo99o9ooo99o ok 99oo999 ok o9999o9o9o99 ok 99o9999oo9o9oooo9oo9ooo ok o999o99o999ooo9999o9999o99o ok o9oooo ok 9o9oooo99oooo99o ok 99o9o999oo ok oooo9ooo99999oooooooo9oo9oo9oo oo o9o9o9 ok o9ooo ok oo9 ok 9999o9999999 ok 99999 ok 99ooo9999 ok o99o999 ok oo99o99 ok o9999 ok 99ooooo99ooo9oo9oo9o ok 9 ok 99 ok 9oo999999oo9o9 ok oo9999 ok oo9o99o99oo9 ok ok o oo o oo ooo999o ok 9o ok o99oo ok oo99o ok o9 ok 9 ok 9o99oo9o9oooooo9o9oooooo99oo9ooo9oo ok oooo99o999999999o ok oo oo oo 99o9oo ok oo999o99o99oo9999ooo9999o99 ok 9o ok oo9999oo9oo9oo9999oooo99o9o999999o9ooo999999o9o9o9o9oo9 ok ó999o99999 ok o99oo9 ok 9ooo9999o999o9o9oo ok oo999o99oo99 ok 9oo9 ok 99999o ok 999o9o999o9ooooo9oo9o ok oo9o99oo99o9o9o9o ok 99o ok 9 ok o9o9o9o9ooo99ooo oo oo o oo 99

  • @sujajoseph4923
    @sujajoseph4923 3 дні тому +4

    ദൈവം തരും ഞാൻ വിശ്വാസിയ്ക്കുന്നു.യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലുയ്യാ

  • @sheejaprasannan3941
    @sheejaprasannan3941 2 дні тому +1

    കർത്താവേ ....ഈ വചനങ്ങളോട് ചേർത്ത് വെച്ചു പ്രാർത്ഥിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു🙏🙏🙏❤️❤️❤️

  • @ashasuresh9181
    @ashasuresh9181 3 дні тому +6

    യേശു അപ്പ ഞങ്ങളുടെ കടഭാരത്തിൽ നിന്നും വിടുവിക്കണമേ സമാധാനം ഇല്ല അപ്പ 😢😢ആമേൻ 🙏🙏🙏

  • @scariakp9336
    @scariakp9336 3 дні тому +5

    ഹൃദയശുദ്ധിയോടെ വിശ്വസിച്ച്‌പ്രാർത്ഥിക്കുക, തക്കസമയത്ത് ദൈവം പ്രവർത്തിക്കും

  • @lalyjoseph1493
    @lalyjoseph1493 День тому +1

    Karthave e vachanathod ente avishyangale cherth vech njan visvasich prarthikkunnu. Amen🙏🏻

  • @user-eh8nt5tt1l
    @user-eh8nt5tt1l 3 дні тому +3

    എന്റെ കർത്താവെ അവിടുന്നു ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @jayarajakumar6001
    @jayarajakumar6001 День тому

    എൻ്റെ ദൈവമേ ഞങ്ങളോട് കരുണ thonnanne അപ്പാ ജ്ഞങ്ങളുടെ നിരാസകൾ മാറ്റാൻ kripa undakane

  • @abinavincent1360
    @abinavincent1360 День тому

    ഈശോയെ എന്റെ ചിന്തകളെ എല്ലാം അറിയുന്ന തമ്പുരാനെ എന്നെ ശക്തി നൽകി നടത്തണേ ❤‍🩹

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 дні тому +2

    Eesoye🙏🙏🙏🙏 angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye🙏🙏🙏🙏 kunjumakkale chettane Sparsikkanamey🙏🙏🙏🙏🙏

  • @priyajoby5254
    @priyajoby5254 3 дні тому +5

    പ്ലീസ് pray for my family problems

  • @betsychristopher6587
    @betsychristopher6587 3 дні тому +2

    ദൈവം എന്നെ ഇന്ന് അനു८ഗഹികു०

  • @jessyjoy-oz4fn
    @jessyjoy-oz4fn 3 дні тому

    യേശുവേ എന്റെ മകളെ പൂർണ്ണമായും സുക്പ്പെടുത്തണേ 😍😍🙏🙏

  • @jijusamuel399
    @jijusamuel399 3 дні тому +2

    എൻറെ യേശുവേ സൗദി അറേങ്കോ ലൈസൻസ് എനിക്ക് കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ മാതാവേ

  • @bindhubindhuak7567
    @bindhubindhuak7567 2 дні тому

    എന്റെ ഈശോയെ എനിക്കും മക്കൾക്കും കയറിക്കിടക്കാൻ ഒരു ഭവനം.തരേണമേ 🙏എന്റെ വിസ മാറ്റിയടിക്കാൻ ലക്ഷങ്ങൾ വേണം 🙏പലിശകടങ്ങൾ ഇല്ലാതാക്കി തരണമേ 🙏ഞാൻ എന്റെ ഈശോ യിൽ ആശ്രയിക്കുന്നു

  • @graceabraham5464
    @graceabraham5464 2 дні тому

    Thank you very much our Almighty God Jesus Christ I believe Amen PTL Hallelujah Appa father 🙏🙏🙏

  • @jessyjoseph5942
    @jessyjoseph5942 8 годин тому

    Praise the lord amen 🙏🙏

  • @jainjohnson5805
    @jainjohnson5805 3 дні тому +2

    എന്റെ ഈശോ യെ ഞങ്ങളെ കൈവിടരുതേ, അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @sebinthomas1979
    @sebinthomas1979 2 дні тому

    Amen 🙏 hallelujah 🙏 ♥️ 🙌

  • @molyalexander7211
    @molyalexander7211 3 дні тому

    ❤❤❤Amen Amen Amen hallelujah Hallelujah 🙏

  • @varghesekottekarotte4225
    @varghesekottekarotte4225 2 дні тому

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് എനിക്ക്, സാധിച്ചു തരേണമേ... എന്നെ കൈവിടരുതേ.... എന്റെ ചെല്ലാർകോവിലിലെ ബാക്കി വസ്തു കൂടി കര ഭൂമിയാക്കി എത്രയും വേഗം വിറ്റ് തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @selinthomas3415
    @selinthomas3415 3 дні тому

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 дні тому +1

    Eesoye🙏🙏🙏🙏🙏

  • @vinodjob6882
    @vinodjob6882 3 дні тому

    Thank you JESUS for all the Blessings and Protection 🙏

  • @user-de3sw6vq2v
    @user-de3sw6vq2v 3 дні тому

    ഈശോയെ എന്റെ ദീപു വേണ്ടി പ്രാർത്ഥിക്കണമേ 23 വയസ്സായി ഇതുവരെയും ഒരു ജീവിതമാർഗം അവന് ഉണ്ടായിട്ടില്ല പലയിടത്തും പോയി പലതും പഠിച്ചു ഓരോ കാരണം പറഞ്ഞ് അവിടുന്ന് എല്ലാം തിരിച്ചു പോന്നു അവനൊരു നല്ല വഴി തുറന്നു കൊടുക്കുവാൻ പ്രാർത്ഥിക്കണം 😭😭😭😭 എന്റെ കടഭാരം മാറ്റി തരേണമേ 🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം

  • @sallykurian7267
    @sallykurian7267 3 дні тому

    Amen, hallelujah , stothram, eshoye Karuna thonnaname anugrahikaname thank you Jesus, yeshuve nandhi aradhana

  • @mayababu1563
    @mayababu1563 3 дні тому

    Amen amen amen❤❤❤❤❤

  • @MolMone-ok6so
    @MolMone-ok6so 3 дні тому

    Jolly amen hallelujah

  • @JayababulalJayababulal
    @JayababulalJayababulal 3 дні тому +1

    എന്റെ യേശുവേ രമണൻ സാബുലാൽ ഇരുടെ പ്രമാണങ്ങൾ എടുക്കാൻ വഴി തുറക്കണം

  • @sebinthomas1979
    @sebinthomas1979 2 дні тому

    Love you Jesus ♥️ I trust you ♥️

  • @sherlyjoseph8878
    @sherlyjoseph8878 2 дні тому

    Praise the Lord

  • @user-im6ip3yk9t
    @user-im6ip3yk9t 3 дні тому

    ആമേൻ 🙏👍ആമേൻ

  • @theresinamulloor800
    @theresinamulloor800 3 дні тому

    PRAISE THE LORD ❤
    JÉSUS I TRUST IN YOU ❤HAVE MERCY ON ME LORD ❤

  • @mariyamary975
    @mariyamary975 3 дні тому

    ' യേശുവേ അങ്ങയുടെ വചനം ഘോഷിക്കുന്ന , വിശ്വാസികൾക്ക് ഉറപ്പും ധൈര്യവും പകർന്നു കൊടുക്കുന്ന പുരോഹിതൻമാരെ അവിടുന്ന് അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമേ. വിശ്വാസകളായ ജനതയുടെ വിശ്വാസം വർദ്ധിക്കുവാനും മരണത്തോളം അങ്ങയുടെ ജീവൻ്റെ വചനം മുറുകെ പിടിക്കാനും സഹായിക്കണമേ ഈശോയേ. കഷ്ടതയും പട്ടിണിയും രോഗങ്ങളും കാഭാരങ്ങളും മറ്റു പീഡകളും അനുഭവിക്കുന്നവരോട് കരുണ തോന്നി അങ്ങയുടെ മക്കളെ എല്ലാ ക്ലേശങ്ങളിലും നിന്ന് വിടുവിച്ച് അങ്ങയുടെ നാമം ഉച്ചത്തിൽ ഘോഷിപ്പാൻ ജനത്തെ ശക്തരാക്കണമേ. എല്ലാ സന്യാസി സന്യാസിനിമാരെയും അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ കൃപാവരങ്ങളാൽ വഴി നടത്തണമേ. എല്ലാ ധ്യാനകേന്രങ്ങളെയും യേശുവിൻ്റെ രക്തത്താൽ മുദ്രയിടുകയും ചെയ്യണമേ. ആമേൻ🙏🏻🙏🏻🙏🏻

  • @sophiasajily482
    @sophiasajily482 День тому

    Ente niyogangal sweekarichu anikke sadhichu tharaname daivame. Please pray for my children for their studies and good future. Thank you Lord for everything

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 2 дні тому

    ജോബിനെപോലെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും വിശ്വാസത്തോടെ അനുഗ്രഹത്തിൻ് വാക്കുകൾ പറയാൻ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @lalybenny9171
    @lalybenny9171 2 дні тому

    Hallelujah.

  • @lalybenny9171
    @lalybenny9171 2 дні тому

    Praise the lord.

  • @lalybenny9171
    @lalybenny9171 2 дні тому

    Hallelujah aamen

  • @Saga079
    @Saga079 3 дні тому

    Amen 🙏🏻🙏🏻

  • @lalybenny9171
    @lalybenny9171 2 дні тому

    Hallelujah

  • @worldofcreation1984
    @worldofcreation1984 3 дні тому

    Amen🙏🙏

  • @graceabraham5464
    @graceabraham5464 2 дні тому

    Thank you very much our beloved Mathew Achen for this preasious message 🙏🙏🙌

  • @elsymohan5929
    @elsymohan5929 3 дні тому

    Amen

  • @jubinathomas2080
    @jubinathomas2080 3 дні тому

    My God increase my faith in Jesus Christ and fill with holy spirit 🙏🙏🙏

  • @SandhuSachin
    @SandhuSachin 3 дні тому

    Yeshuve anugrahikane ❤amen

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv 3 дні тому

    ആമേൻ 🙏🙏🙏🙏

  • @graceabraham5464
    @graceabraham5464 2 дні тому

    Really I believe and experienced Appa father our Almighty God Jesus Christ bless abundantly Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me I believe Amen PTL Hallelujah 🙏 🙏 🙏

  • @user-er7fn4yp5v
    @user-er7fn4yp5v День тому

    O Jesus please help us

  • @sumajohn7258
    @sumajohn7258 3 дні тому

    Ente karthave evachanathilkudi Ngangalude viswas varthippikkenameAmen 🙏🙏🙏

  • @user-fs6sk6km5t
    @user-fs6sk6km5t 2 дні тому

    Jesus l believing you. Bless my eldest with a family life.

  • @lalybenny9171
    @lalybenny9171 2 дні тому

    Yeshuve njangalude vishwaasathe vardhippianame.

  • @joveenajastin5427
    @joveenajastin5427 3 дні тому +1

    Pray for us my family 🙏

  • @user-wq1co2hs6m
    @user-wq1co2hs6m 3 дні тому

    Yeshuve minnu vijayam kitti ennu njan viswasikunnu amem 🙏🙏🙏🙏

  • @ponnammakr6564
    @ponnammakr6564 3 дні тому

    Amen ent god ennayum eniku thanna സകലത്തെയും bless ചെയ്യും..

  • @philominavarghese5651
    @philominavarghese5651 3 дні тому

    Jesus will always bless you and your team Acha to deliver God's verses to us. It gives do much of peace 🙏🏻🙏🏻🙏🏻

  • @JollySunny-qn1xq
    @JollySunny-qn1xq 3 дні тому

    Entemone parusudhalmave nirayanum vidhesth orujoli nalki anugrahikenne

  • @sachinsun1128
    @sachinsun1128 День тому +1

  • @bellaantony605
    @bellaantony605 3 дні тому

    Pls bless us for getting more faith

  • @renisaju2936
    @renisaju2936 2 дні тому

    Fr please pray for my family and children praise the lord hallelujah from Bihar 🙏❤️

  • @bindhubindhubaiju625
    @bindhubindhubaiju625 3 дні тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisunny3644
    @minisunny3644 День тому

    Sido. ❤❤sijo❤❤amen❤❤❤❤

  • @user-tg3cv8dm3j
    @user-tg3cv8dm3j 3 дні тому

    Ente easoye njanghalude kudumbathine angrahikkaname ottapettu jeevikkunavarkku Shakthi nalkaname

  • @meenajacob6023
    @meenajacob6023 2 дні тому

    Pray for my family

  • @smithacp740
    @smithacp740 2 дні тому

    🌹🙏

  • @sinisini9526
    @sinisini9526 3 дні тому

    🙏🙏🙏🙏🙏🙏🙏

  • @jessythampy9505
    @jessythampy9505 3 дні тому

    Please pray for my family

  • @SwapnaEdwin-do2dk
    @SwapnaEdwin-do2dk 3 дні тому

    🙏🙏🙏

  • @rehnaroy3141
    @rehnaroy3141 3 дні тому

    ❤️❤️🙏

  • @padeenajithu4584
    @padeenajithu4584 3 дні тому

    My Jesus, please cure all my diseases and give me good health soon..Also bless my child Abhijith to be Jesus child

  • @elsymohan5929
    @elsymohan5929 3 дні тому

    Halleluyah

  • @lalybenny9171
    @lalybenny9171 2 дні тому

    Aamen

  • @valsamartin9379
    @valsamartin9379 3 дні тому

    യേശുവോ എൻ്റെ milane kathukollaname ആമ്മേൻ

  • @sinisini9526
    @sinisini9526 3 дні тому

    ❤❤❤❤❤

  • @mathewvarghese4575
    @mathewvarghese4575 3 дні тому

    Amen🙏🙏🙏

  • @valsajoseph19
    @valsajoseph19 3 дні тому

    Amen❤❤🎉🎉

  • @shinyalex4065
    @shinyalex4065 3 дні тому +3

    യേശുവേ ഞങ്ങളുടെ മകന്റെ വർക്ക്പെർമിറ്റും വിസയും തടസംകൂടാതെ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏

    • @simyshaju3762
      @simyshaju3762 3 дні тому

      😊g
      Ñkk
      ..NBC
      Mmm.
      .?
      😊😊😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊

  • @sujakurien9563
    @sujakurien9563 3 дні тому

    Please pray for my daughter and for her family life..

  • @teressathomasv6839
    @teressathomasv6839 2 дні тому

    Eesoye aavsymillate samsrikate erikkan ulla kripa enikku venam atu enikku taranam samsaram kurakkan enne padippikanam

  • @elsymohan5929
    @elsymohan5929 3 дні тому

    Mathews 21/18-22

  • @user-tq7fv2gh6r
    @user-tq7fv2gh6r 3 дні тому

    Easoya kunjugala anugrahekanama

  • @SushamaSivan
    @SushamaSivan 3 дні тому

    Amen

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏

  • @minisunny3644
    @minisunny3644 День тому

    Sido. ❤❤sijo❤❤amen❤❤❤❤

  • @sinivinoy2400
    @sinivinoy2400 3 дні тому

    🙏🙏🙏

  • @Binsu-vp6bb
    @Binsu-vp6bb 3 дні тому

  • @rhythm4496
    @rhythm4496 3 дні тому +1

    Amen

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏

  • @joveenajastin5427
    @joveenajastin5427 3 дні тому

    Pray for us my family 🙏