SOUKYA DHAYAKAN
SOUKYA DHAYAKAN
  • 237
  • 7 538 600
നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്ക് തിരിച്ചു തരും|FR.MATHEW VAYALAMANNIL
#soukyadhayakan
#soukyadhayakanlatest
#frmathewvayalamannil
#frmathewvayalamannilcst
#frmathewvayalamannillatest
നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്ക് തിരിച്ചു തരും|FR.MATHEW VAYALAMANNIL
SOUKYA DHAYAKAN,
FR.MATHEW VAYALAMANNIL VEDIOS:-
ua-cam.com/video/dxstwupEc2M/v-deo.html
ua-cam.com/video/jRqazIqdxqA/v-deo.html
ua-cam.com/video/ORq5nqjkTqs/v-deo.html
ua-cam.com/video/skN0kAVXKuc/v-deo.html
ua-cam.com/video/SFkxBdr_5w8/v-deo.htmlsi=3RflUCxDzrktn3zq
ua-cam.com/video/cSVyOlZnSSw/v-deo.htmlsi=L5YtG3XSdp6VBPAZ
ua-cam.com/video/Cp7JaZel4K0/v-deo.htmlsi=eDj2AixtN3roKgtm
ua-cam.com/video/uS8-MrDMZkE/v-deo.htmlsi=gkxVKIyNgr1IUP0q
ua-cam.com/video/OExc3SG-uXc/v-deo.html
ua-cam.com/video/GRa1fThazHw/v-deo.html
ua-cam.com/video/-ozL7oCraIg/v-deo.html
ua-cam.com/video/16KDLWptbk0/v-deo.html
FR.XAVIER KHAN VATTAYIL
ua-cam.com/video/TbcCc7apq2Q/v-deo.html
ua-cam.com/video/qSXIBwvfTcw/v-deo.html
SR.ANN MARIA
ua-cam.com/video/k_DICUJOG90/v-deo.html
ua-cam.com/video/dp4oZVIQ2k8/v-deo.html
FR.JOSEPH PUTHENPURACKAL
ua-cam.com/video/ddADvRc2dYQ/v-deo.html
ua-cam.com/video/F7sBbCHW0OY/v-deo.html
SOUKYA DHAYAKAN FULL VEDIOS PLAYLIST:-
ua-cam.com/play/PLsRIRMD_zC6U21GeH5XC1jBtpy1ITq8oT.html&si=0sKWaAgGcHrx0mYB
SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
ua-cam.com/play/PLsRIRMD_zC6VHpCNbMwtfDrdxTucTEYb-.html&si=9ULAzAL0v3QEu-Pt
SOUKYA DHAYAKAN AUDIO BIBLE:-
ua-cam.com/play/PLsRIRMD_zC6VorUYelWBcpumZqLdozauz.html&si=gDYDA1bhPgV8k8Wm
SOUKYA DHAYAKAN:-
Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY
[THANKS FOR WATCHING THIS VIDEO]
Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGks0a9sBIHYqyfJz1E
Follow the SOUKYA DHAYAKAN Facebook page:
profile.php?id=100088166854405&mibextid=ZbWKwL
Переглядів: 27 447

Відео

ഒരു സെക്കന്റെ കൊണ്ട് താളം തെറ്റുന്നതാണ് നമ്മുടെ ജീവിതം|FR.MATHEW VAYALAMANNIL
Переглядів 29 тис.16 годин тому
#soukyadhayakan #soukyadhayakanlatest #frmathewvayalamannil #frmathewvayalamannilcst #frmathewvayalamannillatest ഒരു സെക്കന്റെ കൊണ്ട് താളം തെറ്റുന്നതാണ് നമ്മുടെ ജീവിതം|FR.MATHEW VAYALAMANNIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN ...
നിന്റെ പ്രാർത്ഥനക്ക് ഉത്തരം ഉണ്ട്|FR.JISON PAUL VENGASSERY
Переглядів 9 тис.21 годину тому
#soukyadhayakan #soukyadhayakanlatest #frjisonpaul #frjisonpaulvengasserry നിന്റെ പ്രാർത്ഥനക്ക് ഉത്തരം ഉണ്ട്|FR.JISON PAUL VENGASSERY SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGks0a9sBI...
നിന്റെ വിഷയം എഴുതി തള്ളാൻ വരട്ടെ|FR.MATHEW VAYALAMANNIL
Переглядів 28 тис.День тому
#soukyadhayakan #soukyadhayakanlatest #frmathewvayalamannilcst #frmathewvayalamannil #frmathewvayalamannillatest നിന്റെ വിഷയം എഴുതി തള്ളാൻ വരട്ടെ|FR.MATHEW VAYALAMANNIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on WhatsApp: w...
രാത്രിയുടെ യാമങ്ങൾ പ്രവർത്തിക്കുന്നവരാണോ നിങ്ങൾ|PV MARYKUTTY
Переглядів 32 тис.14 днів тому
#soukyadhayakan #soukyadhayakanlatest #pvmarykutty #pvmarykuttylatest രാത്രിയുടെ യാമങ്ങൾ പ്രവർത്തിക്കുന്നവരാണോ നിങ്ങൾ|PV MARYKUTTY SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGks0a9sBIHYq...
ദൈവത്തെ നിന്ദിക്കരുത്...|FR.MATHEW VAYALAMANNIL
Переглядів 35 тис.14 днів тому
#soukyadhayakanlatest #soukyadhayakan #frmathewvayalamannil #frmathewvayalamannilcst #frmathewvayalamannillatest ദൈവത്തെ നിന്ദിക്കരുത്...|FR.MATHEW VAYALAMANNIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on WhatsApp: whatsapp....
ഒന്നല്ല നൂറുവട്ടം കേൾക്കണം ഈ മെസ്സേജ്|FR.JACOB MANJALY
Переглядів 119 тис.21 день тому
#soukyadhayakan #frjacobmanjalyspeech #christmas ഒന്നല്ല നൂറുവട്ടം കേൾക്കണം ഈ മെസ്സേജ്|FR.JACOB MANJALY SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGks0a9sBIHYqyfJz1E Follow the SOUKYA DH...
നിങ്ങൾക്ക് പ്രാർത്ഥിക്കാൻ പറ്റുന്നില്ലേ..|FR.XAVIER KHAN VATTAYIL|@SOUKYADHAYAKAN
Переглядів 3,7 тис.21 день тому
@SOUKYADHAYAKAN #soukyadhayakanlatest #soukyadhayakan #frxavierkhanvattayillive #frxavierkhanvattayil #prayer നിങ്ങൾക്ക് പ്രാർത്ഥിക്കാൻ പറ്റുന്നില്ലേ..|FR.XAVIER KHAN VATTAYIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on What...
നി അ ദേശത്ത് അനുഗ്രഹിക്കപ്പെടും|FR.MATHEW VAYALAMANNIL
Переглядів 24 тис.28 днів тому
#soukyadhayakan #soukyadhayakanlatest #frmathewvayalamannilcst #frmathewvayalamannillatest #frmathewvayalamannil നി അ ദേശത്ത് അനുഗ്രഹിക്കപ്പെടും|FR.MATHEW VAYALAMANNIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on WhatsApp: wh...
പേടിയും, ഭയവും ഉള്ളവർ ഈ വചനം ഏറ്റുപറയണം|FR.XAVIER KHAN VATTAYIL
Переглядів 4 тис.Місяць тому
#soukyadhayakan #soukyadhayakanlatest #frxavierkhanvattayillive #frx #frxavierkhanvattayil #frxavierkhanshortvideos പേടിയും, ഭയവും ഉള്ളവർ ഈ വചനം ഏറ്റുപറയണം|FR.XAVIER KHAN VATTAYIL SEHION TV CHANNEL:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SEHIONTV1?si=qgoV3EjxWjpHbUxB [THANKS FOR WATCHING THIS VIDEO] SEHION TV WHATS APP CHANNEL LINK:- whatsa...
ജീവിതത്തിൽ തോറ്റു പോകാതിരിക്കാൻ|FR.MATHEW VAYALAMANNIL
Переглядів 33 тис.Місяць тому
#soukyadhayakan #soukyadhayakanlatest #frmathewvayalamannil #frmathewvayalamannilcst #frmathewvayalamannillatest #മാത്യൂവായിലമണ്ണിൽ ജീവിതത്തിൽ തോറ്റു പോകാതിരിക്കാൻ|FR.MATHEW VAYALAMANNIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN chan...
പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ഇതുപോലെ ചെയ്യുക|FR. JINCE CHEENKALLEL
Переглядів 1,6 тис.Місяць тому
@SOUKYADHAYAKAN #soukyadhayakanlatest #soukyadhayakan #frjincecheenkallel #frjincelatest #frjincecheenkallellatest പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ഇതുപോലെ ചെയ്യുക|FR. JINCE CHEENKALLEL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on ...
നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവരായി മാറും|FR.MATHEW VAYALAMANNIL
Переглядів 32 тис.Місяць тому
#soukyadhayakan #soukyadhayakanlatest #frmathewvayalamannilcst #frmathewvayalamannil #frmathewvayalamannillatest നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവരായി മാറും|FR.MATHEW VAYALAMANNIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on Wha...
സാഹചര്യങ്ങളെ നോക്കി ഭയപ്പെടരുത്...|FR. JINCE CHEENKALLEL
Переглядів 2,6 тис.Місяць тому
#soukyadhayakan #soukyadhayakanlatest #frjincecheenkallel #frjincelatesttalk #frjincecheenkallellatest സാഹചര്യങ്ങളെ നോക്കി ഭയപ്പെടരുത്...|FR. JINCE CHEENKALLEL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.c...
ദൈവ സന്നിധിയിൽ വിശ്വസ്തതയോടെ നിന്നാൽ മതി|FR.MATHEW VAYALAMANNIL
Переглядів 32 тис.Місяць тому
@SOUKYADHAYAKAN #soukyadhayakan #soukyadhayakanlatest #frmathewvayalamannil #frmathewvayalamannillatest #frmathewvayalamannilcst ദൈവ സന്നിധിയിൽ വിശ്വസ്തതയോടെ നിന്നാൽ മതി|FR.MATHEW VAYALAMANNIL SOUKYA DHAYAKAN:- Forget To Like, Comment, Share & Subscribe Important Videos For New UA-camrs :- youtube.com/@SOUKYADHAYAKAN?si=bFaGsvP3h-p1epyY [THANKS FOR WATCHING THIS VIDEO] Follow the SOUKYA DHAYAKA...
ഒരു വ്യക്തിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം|FR.MATHEW VAYALAMANNIL
Переглядів 54 тис.Місяць тому
ഒരു വ്യക്തിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം|FR.MATHEW VAYALAMANNIL
ആരൊക്കെ ദൈവം ഇഷ്ടത്തിന് ആമീൻ പറഞ്ഞോ..|FR.JOSEPH PUTHENPURACKAL
Переглядів 553Місяць тому
ആരൊക്കെ ദൈവം ഇഷ്ടത്തിന് ആമീൻ പറഞ്ഞോ..|FR.JOSEPH PUTHENPURACKAL
നമ്മുടെ തകർച്ചയുടെ പ്രധാന കാരണം|FR.MATHEW VAYALAMANNIL
Переглядів 34 тис.Місяць тому
നമ്മുടെ തകർച്ചയുടെ പ്രധാന കാരണം|FR.MATHEW VAYALAMANNIL
ഇന്ന് നവംബർ 22|കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന|FR.JOSEPH KREUPASANAM
Переглядів 468Місяць тому
ഇന്ന് നവംബർ 22|കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന|FR.JOSEPH KREUPASANAM
നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കണമെങ്കിൽ?|FR.MATHEW VAYALAMANNIL
Переглядів 37 тис.2 місяці тому
നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കണമെങ്കിൽ?|FR.MATHEW VAYALAMANNIL
പാപത്തെ വലിച്ചെറിയാൻ നീ തയ്യാറാണോ?|FR.MATHEW VAYALAMANNIL
Переглядів 21 тис.2 місяці тому
പാപത്തെ വലിച്ചെറിയാൻ നീ തയ്യാറാണോ?|FR.MATHEW VAYALAMANNIL
സഹനത്തെ നോക്കി തലകുനിച്ച് ഇരിക്കല്ലേ|FR.MATHEW VAYALAMANNIL
Переглядів 11 тис.2 місяці тому
സഹനത്തെ നോക്കി തലകുനിച്ച് ഇരിക്കല്ലേ|FR.MATHEW VAYALAMANNIL
ഇതെങ്ങനെ സംഭവിക്കും...|FR.JISON PAUL VENGASSERY
Переглядів 3,2 тис.2 місяці тому
ഇതെങ്ങനെ സംഭവിക്കും...|FR.JISON PAUL VENGASSERY
അ സഹനം വെറുതെ ആവുകയില്ല|FR.MATHEW VAYALAMANNIL
Переглядів 17 тис.2 місяці тому
അ സഹനം വെറുതെ ആവുകയില്ല|FR.MATHEW VAYALAMANNIL
ഒരുപാട് സഹനം വരുമ്പോൾ ഓർക്കുക|SR.ANN MARIA
Переглядів 4,7 тис.2 місяці тому
ഒരുപാട് സഹനം വരുമ്പോൾ ഓർക്കുക|SR.ANN MARIA
ദൈവസന്നിധിയിൽ വിശ്വസ്തത കൈവിടല്ലേ..|FR.MATHEW VAYALAMANNIL
Переглядів 31 тис.2 місяці тому
ദൈവസന്നിധിയിൽ വിശ്വസ്തത കൈവിടല്ലേ..|FR.MATHEW VAYALAMANNIL
സഹനം വരുമ്പോൾ തകർന്നു പോകാതിരിക്കാൻ|SR.ANN MARIA
Переглядів 6 тис.2 місяці тому
സഹനം വരുമ്പോൾ തകർന്നു പോകാതിരിക്കാൻ|SR.ANN MARIA
ദൈവവചനത്തിന്റെ ശക്തയോളം വേറെ ഒന്നില്ല|FR.MATHEW VAYALAMANNIL
Переглядів 40 тис.2 місяці тому
ദൈവവചനത്തിന്റെ ശക്തയോളം വേറെ ഒന്നില്ല|FR.MATHEW VAYALAMANNIL
ഈ ഒരു കാര്യം നിന്നിൽ ഉണ്ടെങ്കിൽ നിന്നെ തോൽപ്പിക്കാൻ ഒരു ശക്തിക്കും പറ്റില്ല|SR.ANN MARIA
Переглядів 2,3 тис.2 місяці тому
ഈ ഒരു കാര്യം നിന്നിൽ ഉണ്ടെങ്കിൽ നിന്നെ തോൽപ്പിക്കാൻ ഒരു ശക്തിക്കും പറ്റില്ല|SR.ANN MARIA
മാത്യു അച്ചന്റെ ഒരു അനുഭവ സാക്ഷ്യം|FR.MATHEW VAYALAMANNIL
Переглядів 34 тис.2 місяці тому
മാത്യു അച്ചന്റെ ഒരു അനുഭവ സാക്ഷ്യം|FR.MATHEW VAYALAMANNIL

КОМЕНТАРІ

  • @ssvlog513
    @ssvlog513 5 годин тому

    Amen innle njan vayichu nirthiyabhagam 2 rajakanmar 6 Amen Amen Amen

  • @shantyvm4385
    @shantyvm4385 7 годин тому

    40 പവൻ കടം കൊടുത്തു. കുഞ്ഞുമോൾക്ക് തിരിച്ചു കിട്ടാർ പ്രാർത്ഥിക്കുന്ന

  • @shantyvm4385
    @shantyvm4385 7 годин тому

    പണം കൊടുത്തു 2 വർഷമായി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. കടം കൊടുത്തു

  • @OmanOman-u6u
    @OmanOman-u6u 7 годин тому

    Amen Amen Amen❤❤❤

  • @roykk262
    @roykk262 8 годин тому

    Yeshuappa enikku nashtapetta blessings thirichu tharaname.Amen.

  • @MiniAsokan-qb7zt
    @MiniAsokan-qb7zt 10 годин тому

    Orikalum nadakillennu vigaricha karyathinu ante karthavu thakka samayathu utharamaruly yesuve nanni, halaluya🎉❤❤

  • @tvscariatv9260
    @tvscariatv9260 14 годин тому

    Halleluya halleluya ammen❤❤❤

  • @tvscariatv9260
    @tvscariatv9260 14 годин тому

    Ibelieve in jesus ammen❤❤❤

  • @tvscariatv9260
    @tvscariatv9260 14 годин тому

    Ammen ammen halleluya ammen❤❤❤

  • @tvscariatv9260
    @tvscariatv9260 14 годин тому

    Halleluya halleluya ammen❤❤❤

  • @tvscariatv9260
    @tvscariatv9260 14 годин тому

    Ammen ammenhalleluyal ammen❤❤❤

  • @jojojohn2290
    @jojojohn2290 15 годин тому

    എന്റെ ദൈവമേ എന്റെ റോസി. മോളു എനിക്ക് തിരിച്ചു തരണമേ 🙏🙏😔😔തെറ്റ് കുറ്റങ്ങൾ എല്ലാം മറന്നു ഇശോയെ സഹായിക്കണേ ദയ ഉണ്ടാകണമെ🙏🙏🙏🙏😔

  • @joseymiranda8513
    @joseymiranda8513 15 годин тому

  • @Thakkudu657
    @Thakkudu657 17 годин тому

    അലൻ അജസ് അനീറ്റ അലേഖ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 17 годин тому

    ഈശോയെ ഒരു തടസവും കൂടാതെ നാട്ടിൽ പോയി തിരിച്ചു വരാൻ ഞങ്ങളെ സഹായിക്കണേ 🙏🙏

  • @MR_DON-g1s
    @MR_DON-g1s 18 годин тому

    Mon 10 il vijayikkan anugrahikkane sahodaranu vivaham nadakkan aanugrahikkane aarkkum aapathu varalle daivame ente thettukal porukkane en

  • @MR_DON-g1s
    @MR_DON-g1s 18 годин тому

    Enne kanunnathu polum eshttamalla ennu kuttayi parayunnu aa veruppumatti tharane snehamakkane yesuve

  • @MR_DON-g1s
    @MR_DON-g1s 19 годин тому

    Kkuttayiyude snehavum karuthalum nashttappettu athu thirike tharane yesuve ennodulla veruppu marane daivame

  • @SujithaKwt-gf9gh
    @SujithaKwt-gf9gh 19 годин тому

    സർവ്വശക്തനായ പിതാവേ എന്റെ അമ്മ കുടുംബശ്രീയിൽ നിന്നും 2 ലക്ഷം രൂപ ലോണെടുത് ഒരാൾ അമ്മയുടെ കയ്യിൽ നിന്നും ആ രണ്ട് ലക്ഷം രൂപ കടം വാങ്ങിയാൽ മരിച്ചുപോയി അയാളുടെ കുടുംബക്കാർക്ക് പൈസ തിരിച്ചു തരാൻ മനസ്സ് കൊടുക്കണം എന്റെ ഈശോയെ കർത്താവേ ഞങ്ങൾ ഒരുപാട് വിഷമത്തിലാണ് ലോൺ അടയ്ക്കണം അമ്മയില്ലാത്ത ഒരു കുട്ടിയെ വിവാഹ നടത്താൻ നടത്താൻ വേണ്ടി ലോണെടുത്തത് സർവ്വശക്തനായ പിതാവേ അവളുടെ പ്രാർത്ഥന കേൾക്കണമേ

  • @jpproductionsvlog6716
    @jpproductionsvlog6716 19 годин тому

    Njan a helicopter il kayariyal athu pottithericheney

  • @abithama3627
    @abithama3627 20 годин тому

    Yesuve, entre vallyammakku sougyam nalganame ,hospitalil anu

  • @abithama3627
    @abithama3627 20 годин тому

    Yesuve nathi

  • @SnehaJackson-r3t
    @SnehaJackson-r3t 21 годину тому

    Enikku thirichu tharum esho🙏🏻

  • @PonnammaRaman
    @PonnammaRaman 22 години тому

    Amen ent makkel thammilulla problems solve cheyyane...

  • @alphonsaaswathy135
    @alphonsaaswathy135 День тому

    Easoye എനിക്ക് ജീവിതത്തിൽ നഷ്ടപെട്ടത് തിരിച്ചുതരാൻ കനിയേനെമെ ആമേൻ

  • @mariavimala1550
    @mariavimala1550 День тому

    இயேசுவுக்கே நன்றி இயேசுவுக்கே புகழ்.

  • @MercyJohn-n1j
    @MercyJohn-n1j День тому

    🙏🙏🙏

  • @jeminicmathew
    @jeminicmathew День тому

    യേശുവേ എന്റെ വിശ്വസം വർധിപ്പിക്കണമേ 🙏കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കേണമേ 🙏🙏കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏അനീഷ, ആശിഷ് 10ത് ഇൽ 🙏🙏പ്രാർത്ഥിക്കണം ഞങ്ങൾക്കുവേണ്ടി 🙏🙏

  • @jainymartin1825
    @jainymartin1825 День тому

    എന്നെ സഹായിക്കണേ 🙏

  • @jainymartin1825
    @jainymartin1825 День тому

    പ്രാർത്ഥിക്കാൻ സഹായിക്കണേ

  • @jainymartin1825
    @jainymartin1825 День тому

    ഈ ആയുസിൽ എല്ലാം നഷ്ടം പെട്ടു തിരികെ തരണമേ

  • @jainymartin1825
    @jainymartin1825 День тому

    എനിക്ക് നഷ്ടം പെട്ടജീവിതം തിരിച്ചു തരണമേ

  • @sijisijipt985
    @sijisijipt985 День тому

    Eniku nashttapettath kunjugaleyanu abortion cheyyedivannu. Operation kazhinju eniku agane nashttapettath 3 kunjugaleyanu eniku thirichuthannepattu mathave

  • @nehajohn7886
    @nehajohn7886 День тому

    Divame enik vijayam nalkename german A2 exm kazhnju result wait cheyuna enne anugrahikename

  • @susanmathew2441
    @susanmathew2441 День тому

    Eashoye enikku ente jeevithathil innu vare nashtappetta sambhathikam bendhangal businessilnashtappetta sthanam ente kunjunfalumaya bendham koottaya thunayumayulla bend ham athil ellam vanna nashstamgal enikku thirichu nashtappettathu dhaivame enikku innu thirichu thannu anugrahikjane amen

  • @susanmathew2441
    @susanmathew2441 День тому

    Eashoye ninte vachsnam kelkkan idayakkyathil nanni anen

  • @allyc540
    @allyc540 День тому

    🙏എന്റെ ഈ ശോയെ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി,,, നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🥰🥰🥰🥰

  • @latharijan5146
    @latharijan5146 День тому

    Latharijan 😢

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui День тому

    കർത്താവേ എനിക്കു നഷ്ടപ്പെട്ടു പൊയതെല്ലാം എനിക്കുതിരിച്ചു തരേണമേ🙏🙏🙏

  • @mariyamma-it4tm
    @mariyamma-it4tm День тому

    ദൈവമേകരുനായാൽ കാത്തുകൊള്ളണമേ

  • @mercydavid8159
    @mercydavid8159 День тому

    ഈശോയേ എൻ്റെ മക്കളുടെ സ്നേഹം നഷ്ടപ്പെട്ട എനിക്കു മക്കളുടെ സ്നേഹം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

    • @mercydavid8159
      @mercydavid8159 9 годин тому

      ഈശോയേ കരുണ തോന്നേണമെ എന്നു പ്രാർത്ഥിക്കുന്നു.

  • @mariyamma-it4tm
    @mariyamma-it4tm День тому

    ആമേൻ ദൈവമ

  • @manjuav6250
    @manjuav6250 День тому

    Njan viswasikkunnu

  • @mariyamma-it4tm
    @mariyamma-it4tm День тому

    പോലെ വചനം

  • @theresinamulloor800
    @theresinamulloor800 День тому

    J'ai tout perdu dans ma vie....pitié pitié pitié Seigneur.

  • @theresinamulloor800
    @theresinamulloor800 День тому

    Seigneur Viens à mon aide !AMEN ❤

  • @savithrisavithri-w6y
    @savithrisavithri-w6y День тому

    എന്റെ യേശുവേ എന്റെ കുടുബത്തിൽ യേശുവിന്റെ കൃപ ഉണ്ടാകണേ 🙏🙏🙏

  • @savithrisavithri-w6y
    @savithrisavithri-w6y День тому

    യേശുവേ എന്റെ മകളുടെ ഉറപ്പിച്ച വിവാഹം മുടങ്ങി പോയി നിന്റെ ഹിതം പോലെ എന്റെ മകൾക്കു നല്ല ജോലി യുള്ള മകനെ നെൽകണേ 🙏🙏🙏

  • @mariagoretti1026
    @mariagoretti1026 День тому

    I lost my father and mother

  • @arunvarghesejoseph6055
    @arunvarghesejoseph6055 День тому

    യേശു അപ്പച്ചൻ എല്ലാം തിരിച്ചു തരും