Це відео не доступне.
Перепрошуємо.

Sagittarius A* | ഈ പിടിക്കിട്ടാ പുള്ളിയുടെചിത്രമെടുക്കാൻ എന്തായിരുന്നു ബുദ്ധിമുട്ട്

Поділитися
Вставка
  • Опубліковано 20 тра 2022
  • The concept of the black hole has been around for more than a century. Despite the advancement of technology, it was difficult to take a picture of a black hole. What was the hardship of taking this. Take a look at the stories behind the filming of the supermassive black hole in the middle of our own galaxy through this video.
    ബ്ലാക്ക് ഹോൾ എന്ന ആശയം ഉടലെടുത്തട്ടു ഒരു നൂറ്റാണ്ടിൽ കൂടുതൽ ആയി. ടെക്നോളജി ഇത്രകണ്ട് വളർന്നിട്ടും, ഒരു ബ്ലാക്ക് ഹോളിന്റെ ചിത്രം എടുക്കാൻ എന്താണിത്ര ബുദ്ധിമുട്ടുണ്ടായിരുന്നത്. ഇതെടുക്കാൻ ഉണ്ടായ കഷ്ടപ്പാടുകൾ എന്തിക്കെ ആയിരുന്നു. നമ്മുടെ സ്വന്തം ഗാലക്സിയുടെ നടുക്കുള്ള സൂപ്പർ മസ്സിവ് ബ്ലാക്ക് ഹോളിന്റെ ചിത്രമെടുത്തതിന്റെ പിന്നാമ്പുറ കഥകൾ ഈ വീഡിയോ വഴി ഒന്ന് കണ്ടു നോക്കൂ.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 130

  • @ArunAshok007
    @ArunAshok007 2 роки тому +41

    ഭീകരനായ blackHole നെ നമ്മുടെ സ്വന്തം ഉഴുന്ന് വടയുമായി താരതമ്യം ചെയ്ത സാർ മരണ മാസാണ് 🔥

  • @rakeshnravi
    @rakeshnravi 2 роки тому +48

    ഇതിനെ പറ്റി ഈ അടുത്ത് കുറെ വീഡിയോസ് കണ്ടു.പക്ഷേ സാറിൻ്റെ വീഡിയോ കണ്ടാലേ ഒരു തൃപ്തി ആവുള്ളൂ... 👍

    • @basilbabu9348
      @basilbabu9348 2 роки тому

      Sathyam

    • @basilbabu9348
      @basilbabu9348 2 роки тому

      Currect point

    • @FMTrades
      @FMTrades 2 роки тому +1

      jr studio good anu

    • @jonmerinmathew2319
      @jonmerinmathew2319 2 роки тому +1

      @@FMTrades athu +2 ithu PhD, feel the difference

    • @FMTrades
      @FMTrades 2 роки тому +1

      @@jonmerinmathew2319 no dear. He is going for phd too. Who said he is plus two. He has completed msc

  • @jonmerinmathew2319
    @jonmerinmathew2319 2 роки тому +24

    ഒരോ തവണയും new video കാണുമ്പോൾ കിളി പോകുന്ന അറിവുകൾ , അതും സാധാരണകാരന്ന് മനസിലാക്കുന്ന രീതിയിൽ, like Rocky bhai

    • @anandhunarayanan2237
      @anandhunarayanan2237 2 роки тому +3

      ഇത്രേം വലിയ ഒരു മഹാ സംഭവത്തെ കേവലം ഉഴുന്ന് വടയുമായി ഉപമിച്ചു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഇയാൾ വെറും ഒരു youtuber അല്ല സാർ.... ശാസ്ത്രത്തിന്റെ വലിയ അറിവുകളുമായി ഒറ്റയ്ക്ക് direct ഫീൽഡിൽ വന്ന monsterrrrrrrrrr...... 🔥🔥🔥🔥🔥(feel the bgm bro😄)

  • @user-vn6cq3gs7f
    @user-vn6cq3gs7f 2 роки тому +7

    വളരെ നല്ല അറിവ്..ഏതൊരു സാധാരണ ക്കാരനും മനസ്സിലാവുന്ന രീതിയിൽ ഉള്ള അങ്ങയുടെ അവതരണം അനുമോദനീയം ആണ്👏👏👏👏🙏🙏

  • @lahari7192
    @lahari7192 Рік тому +1

    വൗ ! സാർ... കാര്യങ്ങളെക്കുറിച്ചുള്ള സമഗ്രവും അത്ഭുതകരവുമായ വിവരത്തിൽ നിന്നും സ്പുരിക്കുന്ന ആത്മവിശ്വാസം; അവിശ്വസനീയമായ തരത്തിൽ ലളിതമായ അവതരണവും വിവരണവും; ലോകോത്തര നിലവാരമുള്ള ഗ്രാഫിക്സ്.. ഇത്രയും മേന്മയുള്ള ഒരു സയൻസ് വ്‌ളോഗ് ആദ്യമായിട്ട് കാണുകയാണ്.. ഇതൊക്കെ ഇംഗ്‌ളീഷിലേക്ക് മൊഴിമാറ്റി പുനരവതരിപ്പിച്ചാൽ നിലവിലെ ലോകത്തെ ഏറ്റവും മേന്മയുള്ള ശാസ്ത്രവ്‌ളോഗായി അത് മാറും എന്നതിൽ തർക്കമില്ല.. Thank you Sir 🙏🙏🙏

  • @sameera1026
    @sameera1026 2 роки тому +2

    സയൻസ് വിഷയങ്ങളിൽ കൗതുകവും താൽപ്പര്യമുളള ആളെന്ന നിലക്ക് എനിക്ക് സാറിന്റെ വീഡിയോകൾ വളരെ ഇഷ്ടമാണ്. വിഷയത്തെ സമഗ്രമായും വ്യക്തമായും മനസില്ലാക്കി തരുന്ന ലളിതമായ അവതരണം ...👏👏

  • @rahimrahul723
    @rahimrahul723 2 роки тому +5

    ഒറ്റ സ്വാസത്തിൽ കണ്ടു തീർത്തവർ ആരെങ്കിലും ഉണ്ട്ക്കാ 😎

  • @Mr_stranger_23
    @Mr_stranger_23 2 роки тому +1

    ഒന്നും പറയാനില്ലാതെ വാ പൊളിച്ചു കേട്ടിരിക്കുവാ😁..👏

  • @Adam-im8iw
    @Adam-im8iw 2 роки тому +1

    ചന്ദ്രനും ഭൂമിയും ഉഴുന് വടയും ഫോട്ടോയും.അത് പൊളിച്ചുട്ടോ ചേട്ടാ

  • @rubyrockey
    @rubyrockey Рік тому +1

    എന്റെ ഈ വീഡിയോ ഇഷ്ട്ടം ആയെങ്കിൽ എന്ന് ചങ്കിൽ കുത്തുന്ന പോലെ പറയല്ലേ sir 🙏. അങ്ങയുടെ വീഡിയോകൾ കണ്ടാൽ ആർക്കാ ഇഷ്ട്ടം ആകാത്തെ 🥰.

  • @babuts8165
    @babuts8165 2 роки тому +2

    ഉഴുന്നു വട example Super

  • @sobha1840
    @sobha1840 Рік тому

    സാറിൻറെ എല്ലാ വീഡിയോയും ഇഷ്ടമാണ് 👍👍

  • @prasanthps221
    @prasanthps221 2 роки тому +1

    Sir.. വളരെ നല്ല അവതരണം ഇനിയും ഇത്‌ പോലുള്ള വീഡിയോസ് പ്രതീക്ഷി ക്കുന്നു.

  • @sandeep.s.rohith121
    @sandeep.s.rohith121 2 роки тому +3

    സാർ ഒരു സംശയം ചോദിക്കട്ടെ ? റേഡിയോ ടെലസ്കോപ്പിലെ dish ൽ വന്നു പതിക്കുന്ന ഒരു പാട് റേഡിയോ വേവ്സ് ഉണ്ടാവില്ലേ . ഇത് ബ്ലാക്ക് ഹോളിൽ നിന്നും വരുന്നതാണെന്ന് എങ്ങനെ തിരിച്ചറിയും . അതിനടുത്ത് മറ്റു വസ്തുകളിൽ നിന്നും ഇങ്ങനെ റേഡിയോ വേവ്സ് വരുന്നുണ്ടാവില്ലേ. ?

    • @nostalgicdreamer3643
      @nostalgicdreamer3643 Рік тому

      ഒരു മരത്തിൻ്റെ ചിത്രം എടുത്താല് അതിലെ ഇലകളും പൂക്കളും കായ്കളും അതില് ഉള്ള പക്ഷികളേയും ഒക്കെ വേര് തിരിച്ച് അറിയാൻ സാധിക്കുമല്ലോ അതു പോലെ ബ്കാക്ക ഹോളിനെ തിരിച്ചറിയാൻ സാധിക്കും.

  • @sayoojmonkv4204
    @sayoojmonkv4204 2 роки тому +1

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @proxima4u
    @proxima4u 2 роки тому +2

    Very good explanation. Explained in such a manner so that a common people can understand it

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 2 роки тому +2

    ഉഴുന്നുവട നല്ല ഇഷ്ടമാണ് അല്ലെ, എനിക്കും

  • @sandhoops3223
    @sandhoops3223 2 роки тому +1

    കൊച്ചു വീഡിയോയിൽ വലിയ അറിവ് ലഭിച്ചു ♥️👍

  • @prasadvellayoor
    @prasadvellayoor Рік тому +1

    capillary action എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു വിവരണം തരുമോ ?

  • @rajujacob2161
    @rajujacob2161 2 роки тому +1

    Your presentation is extremely simple and is highly appreciated... Best wishes...

  • @amkc12
    @amkc12 2 роки тому +2

    Well done! Excellent explanation!!!
    Could you provide a video about the theory related to the (general theory of relativity) blackhole and what does not comply with that theory in the black hole?

  • @rajakrishnankorotteappu7050
    @rajakrishnankorotteappu7050 2 роки тому +1

    തകർപ്പൻ വീഡിയോ 👏🏻👏🏻👏🏻👍🏼 superb

  • @eapenjoseph5678
    @eapenjoseph5678 2 роки тому +1

    Thank you so much for throwing some light in to our ignorance.

  • @hinascraftsworld3218
    @hinascraftsworld3218 2 роки тому +1

    കൃത്യം സ്പഷ്ടം👏

  • @sreekumarsreenivasan4880
    @sreekumarsreenivasan4880 2 роки тому

    Very informative . Such a complicated subject simply explained with perfect examples from a common man’s eye. Very simple language , cool presentation . Thank you ver much for your time and efforts . Thank you 🙏🏼

  • @farhanaf832
    @farhanaf832 2 роки тому +1

    Boinc distributed computing softwarine korach video cheyamo?
    Space telescope edukunna data process cheyan ulla app

  • @India-bharat-hind
    @India-bharat-hind Рік тому

    Best science channel 👍❤️

  • @Sghh-q5j
    @Sghh-q5j 2 роки тому +5

    സർ അധ്യാപകൻ ആണോ?

    • @davincicode1452
      @davincicode1452 2 роки тому +2

      I guess no.. He is a common man

    • @akshays327
      @akshays327 2 роки тому +2

      He is a science enthusiast 💥

  • @thrissivaperooraan
    @thrissivaperooraan 2 роки тому +1

    താങ്കൾ ഇന്ന് (23/05/22) വൈകീട്ട് 7.30 to 8.00 സമയത്ത് തൃശ്ശൂർ പൂരം എക്സ്ബിഷനിൽ വന്നിരുന്നോ...? താങ്കളാണെന്ന് തോന്നിയ ഒരാളെ കണ്ടിരുന്നു. മാസ്ക് ഇട്ടിരുന്നത് കൊണ്ട് ഉറപ്പിക്കാൻ കഴിഞ്ഞില്ല., അതുകൊണ്ട് വന്ന് സംസാരിച്ചില്ല. താങ്കളായിരുന്നോ അത്?

    • @Science4Mass
      @Science4Mass  2 роки тому +3

      ഇന്നലെ (23-05-2021) വൈകീട്ട് ഞാൻ പൂരം എക്സിബിഷൻ കാണാൻ പോയിരുന്നു. 😊😊

  • @kdmoniles7504
    @kdmoniles7504 2 роки тому

    നല്ല ക്ലാരിറ്റിയോടെ മനസിലാക്കി തന്നു 🙏❤

  • @Neerambokku
    @Neerambokku 2 роки тому +1

    പ്രകാശം പോലും പുറത്ത് വിടില്ലേൽ എങ്ങനെ റേഡിയോ സിഗ്നൽ പുറത്ത് വരും. അതോ റേഡിയോ സിഗ്നൽ പോലെ ബ്ലാക്‌ഹോൾ പുറത്ത് വിടുന്ന മറ്റു വസ്തുക്കൾ ഉണ്ടോ

    • @Science4Mass
      @Science4Mass  2 роки тому +3

      റേഡിയോ തരംഗങ്ങൾ എന്നുള്ളത് ഒരു തരം പ്രകാശം തന്നെ ആണ്. ഒരു ബ്ലാക്ക് ഹോളിൽ നിന്നും റേഡിയോ തരംഗങ്ങൾക്കും പുറത്തു വരാൻ കഴിയില്ല. ഈ വിഡിയോയിൽ പറഞ്ഞ റേഡിയോ തരംഗങ്ങൾ വരുന്നത് ബ്ലാക്ക് ഹിപ്പോളിന്റെ ചുറ്റുമുള്ള അക്രീഷൻ ഡിസ്കിൽ നിന്നും ആണ്.

    • @Neerambokku
      @Neerambokku 2 роки тому +1

      @@Science4Mass Thanks

  • @anilkumarsreedharan6452
    @anilkumarsreedharan6452 2 роки тому

    thank you for your great explanation and sound knowledge

  • @thegamingworldoffelix8300
    @thegamingworldoffelix8300 2 роки тому

    Sagittarius a* ന്റെ പ്രായം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ? കൂടാതെ അത് രൂപപ്പെടാനെടുത്ത സമയവും?

  • @shestechandtalk2312
    @shestechandtalk2312 2 роки тому

    nannayi explain cheythu.ente intresting topic aanu brightkerlite nte oru fan aanu. ini ivideyum undakum. nammude milkywayku purathu ninnum ethra doorathil ninnu kondanu ee pictures eduthuthathu ennu parayamo

  • @rajankskattakampal6620
    @rajankskattakampal6620 2 роки тому

    പെർഫെക്ട് എക്സാമ്പിൾ,,, 👍👍🙏🙏🌹

  • @anoopravi947
    @anoopravi947 2 роки тому

    Clear and simple explanation 👍👍

  • @BABYMALAYIL
    @BABYMALAYIL 2 роки тому

    Thanks for such lucid explanation 👌

  • @ramankuttypp6586
    @ramankuttypp6586 3 місяці тому

    Great...

  • @abhilashs8979
    @abhilashs8979 2 роки тому

    Content quality is best 👍

  • @sunilmohan538
    @sunilmohan538 2 роки тому

    Grate infom ser thanku🙏🏻🙏🏻🙏🏻🙏🏻❤😊

  • @Eluminatti666
    @Eluminatti666 2 роки тому

    Baass.. intha profile pic change panungo.. konjam nallath poodu bro.😻🙌🏼

  • @mohammedjasim560
    @mohammedjasim560 2 роки тому

    Informative 👌 Thanks 💜

  • @aue4168
    @aue4168 2 роки тому

    ⭐⭐⭐⭐⭐
    Thanks for the class.
    💖💖💖💖

  • @user-cv1gd8fj1q
    @user-cv1gd8fj1q 5 місяців тому

    സൂപ്പർ

  • @syamambaram5907
    @syamambaram5907 2 роки тому

    ആഴ്ചയിൽ 3 വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു

  • @skpa6518
    @skpa6518 2 роки тому

    Super explanation...👌

  • @harikrishnanps8938
    @harikrishnanps8938 2 роки тому

    Ividunne aane wow message vannath

  • @jitheshpaikkatt644
    @jitheshpaikkatt644 13 днів тому

    Hai mashe.....

  • @aryaudayan752
    @aryaudayan752 8 місяців тому

    Damnn, excellent sir😢🙏

  • @sureshcameroon713
    @sureshcameroon713 2 роки тому

    ഒരു രക്ഷയും ഇല്ലാ ...👌👌👌

  • @arunpaul2301
    @arunpaul2301 2 роки тому

    Amazing

  • @ecshameer
    @ecshameer 2 роки тому

    🤝സാറിന്റെ വീട് തൃശൂരിൽ എവിടെയാണ്...

  • @rageshpoonath3012
    @rageshpoonath3012 2 роки тому

    നമ്മളും ഡിസ്കന്റെ ഭാഗയതു കൊണ്ട്, ഡിസ്ക്കിലുള്ള നമ്മൾ ഫോട്ടോ എടുത്താൽ ഫോട്ടോയുടെ മാധ്യഭാഗത്തു നീളത്തിൽ (interstellar മൂവിയിൽ ഉള്ളത് പോലെ )അക്രിഷൻ ഡിസ്ക് അല്ലെ കാണേണ്ടത്?

    • @nostalgicdreamer3643
      @nostalgicdreamer3643 Рік тому

      അക്രിഷൻ ഡിസ്കിൻ്റെ തലം മില്കിവേ ഗാല്കസിയുടെ ഭുജങ്ങളുടെ തലം തന്നെ ആണ് എന്ന് ആകണം എന്നില്ല്. അതു മാത്രം അല്ല റേഡിയോ ടെലിസ്കോപ്പ ഉപയോഗിച്ച് എടുത്ത ചിത്രം ആണ്. അത് ത്രിമാന ചിത്രം ആയതു കൊണ്ട് തന്നെ അതിന്റെ വ്യൂ മുകളില് നിന്നും കാണുന്നു രുപത്തില് ആക്കാൻ എളുപ്പത്തില സാധിക്കും.

  • @ranjeesh490
    @ranjeesh490 2 роки тому +1

    Super

  • @Davidselvan-ks3sj
    @Davidselvan-ks3sj Рік тому

    Good

  • @akhil6893
    @akhil6893 2 роки тому

    🔥🔥🔥Theory of Quantum Gravity🔥🔥🔥

  • @pcjoseph848
    @pcjoseph848 2 роки тому

    Why India is not in this scietific adventure probably we have puranas as described by one isro scientist ,so called . 🙏

  • @minsmani9298
    @minsmani9298 2 роки тому

    Mariyathakku malayalam paranjude

  • @muraleedharanponnath3029
    @muraleedharanponnath3029 2 роки тому

    Sorry if one of my doubts is wrong. Was our Milky Way the emission of this black hole?

    • @Science4Mass
      @Science4Mass  2 роки тому +1

      No Our milky way is not the emission of Black hole. But black hole might have played a major role in the formation of Milky way.

    • @muraleedharanponnath3029
      @muraleedharanponnath3029 2 роки тому

      Ok thank you sir 🙏♥️

  • @pratheepanmp4318
    @pratheepanmp4318 2 роки тому +1

    My sir

  • @MikaelsWorld7
    @MikaelsWorld7 2 роки тому

    superb video

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 роки тому

    💖💝Good video💗👏👏💞

  • @jithinvm3686
    @jithinvm3686 2 роки тому

    Vera level

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +4

    സാദാരണക്കാർക്കു മനസിലാക്കാൻ കഴിയാത്ത കാര്യങ്ങൾ എന്തൊക്കെ പറഞ്ഞാലും എല്ലാം ആളുകൾ വിശ്വസിക്കും
    എത്രത്തോളം സത്യ മാണിതൊക്കെ എന്ന് ഭഗവാനറിയാം

    • @manavankerala6699
      @manavankerala6699 2 роки тому +3

      ഇപ്പോൾ ഇന്റർനെറ്റ് ഭഗവാന്ന്

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 2 роки тому +2

      ഇന്റർനെറ്റ്‌ ഒരു ശൃംഗാല മാത്രമാണ്
      കുറെ കമ്പ്യൂട്ടർ
      അല്ലെങ്കിൽ മൊബൈൽസ് കൂടിച്ചേർന്നത്
      ഭഗവാൻ അങ്ങനെയാണോ സഹോദര ( bro )

    • @manavankerala6699
      @manavankerala6699 2 роки тому +1

      @@puliyambillynambooriyachan6150 ബ്രോ ഭഗവാനെ വില കുറച്ച് കണ്ടതല്ല ഇൻറർനെറ്റും എല്ലാം ഭഗവാന്റെ അദൃശ്യ കരങ്ങളാൽ ക്രോഡികരിച്ചത് തന്നെ

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 2 роки тому

      ഞാൻ ഇന്റർനെറ്റ്‌ മോശം ആണെന്നല്ല
      പറഞ്ഞത്
      എത്രയോ അകലെ ഉള്ള കാര്യങ്ങൾ
      നേരിട്ട് കണ്ടത് പോലെ പറയുന്നത് കേൾക്കുമ്പോൾ ഒരു വിഷമം
      സാദാരണക്കാരെ പറ്റിക്കുന്നത് പോലെ

  • @rohiththekkeveed3096
    @rohiththekkeveed3096 2 роки тому

    Sir അങ്ങനെ 7650km/s വേഗത്തിൽ നക്ഷത്രം orbit ചെയ്യുമ്പോൾ gravitational waves ഉണ്ടാകില്ലേ

    • @Science4Mass
      @Science4Mass  2 роки тому +2

      അത്രയും വേഗതയിൽ സഞ്ചരിക്കുമ്പോളല്ല, മറിച്ചു വളരെ കുറഞ്ഞ സമയം കൊണ്ട് ഭ്രമണം പൂർത്തിയാകുമ്പോളാണ് ഗ്രാവിറ്റേഷ വേവ്സ് ഉണ്ടാക്കുന്നത്.
      ഭൂമിയും ഗ്രാവിറ്റേഷനൽ വേവ് ഉണ്ടാകുന്നുണ്ട്. അതിന്റെ frequency ഒരു വർഷത്തിൽ ഒരു തരംഗം എന്നതാണ്. അത്രയും കുറഞ്ഞ frequency ഉള്ള തരംഗത്തെ തിരിച്ചറിയാൻ കഴിയില്ല.

  • @asokanuttolly5846
    @asokanuttolly5846 2 роки тому

    ബ്ലാക്ക് ഹോൾ 👌👌👌

  • @sasidharannair7034
    @sasidharannair7034 2 роки тому

    Thank you Sir

  • @babumonpa1418
    @babumonpa1418 2 роки тому

    Well 'U' Very well..❤️

  • @shinoopca2392
    @shinoopca2392 2 роки тому

    😍👌🏻👌🏻nice

  • @celestialXplorers
    @celestialXplorers 2 роки тому +1

    Moon il ollath donut aanu 🥲uzhinuvada ala chetta

    • @infokites3994
      @infokites3994 2 роки тому

      കാര്യം എല്ലാർക്കും മനസിലായി

  • @thouseefthousi1319
    @thouseefthousi1319 2 роки тому

    Sir❤️

  • @muraleedharanponnath3029
    @muraleedharanponnath3029 2 роки тому

    ♥️🙏Thank you,

  • @sachuvarghese3973
    @sachuvarghese3973 2 роки тому

    Ohh grate

  • @mansoormohammed5895
    @mansoormohammed5895 2 роки тому

    Thank you sir 🥰

  • @robivivek6001
    @robivivek6001 2 роки тому

    Poli

  • @sridhars783
    @sridhars783 2 роки тому

    Hi sir . ഈ അടുത്ത് Us ൽ നിന്നും UFO യെ പറ്റി വാർത്ത വന്നിരുന്നു. Us മിലിട്ടറി യുമായി ബന്ധപ്പെട്ട്. അതിനെ പറ്റി സാർ ഒരു വീഡിയോ ചെയ്യണം

  • @krishnakumark.p8184
    @krishnakumark.p8184 2 роки тому

    Great presentation

  • @srnkp
    @srnkp Рік тому

    yes tiger on our frond yard 😀😀😀

  • @madhus8029
    @madhus8029 3 місяці тому

    Please try to avoid imaginary theory

  • @jabi8086
    @jabi8086 2 роки тому +1

    Quran Miracle: Black Holes Mentioned In Surah Waqiah verse 75-76.
    അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.

    • @AnilKumar-vn1pe
      @AnilKumar-vn1pe 2 роки тому

      6 വയസ്സുകാരിയെ പണ്ണാൻ അനുവാദം കൊടുത്തവൻ ആണ് Black Hole സൃഷ്ടിച്ചത്

    • @Arjun-te9bh
      @Arjun-te9bh Рік тому +1

      Erangi poda. Ithokke Vedangalilum parayunnundu just imagination stories aanu.

  • @Sinayasanjana
    @Sinayasanjana 3 місяці тому

    🥰🙏

  • @nishadkadvil5756
    @nishadkadvil5756 2 роки тому

    👍

  • @jankompog
    @jankompog 2 роки тому

    2:30 athu uzhunu vada alla. Doughnut aanu

  • @asokanuttolly5846
    @asokanuttolly5846 2 роки тому

    🙏🙏👌

  • @rijojohny9784
    @rijojohny9784 2 роки тому

    നമുക്ക് ആകാശത്തു നോക്കിയാൽ മിൽക്കി വേ ഗാലക്സി 3:29 ഇൽ പറയുന്നപോലെ കാണാൻ പറ്റുമോ..
    വശ്യമായ സൗന്ദര്യമാണ് ആ ചിത്രത്തിന്.. ഇന്ത്യയിൽ നിന്നാൽ ഇങ്ങനെ കാണാൻ പറ്റുമോ? ഏത് ദിക്കിലേക്കാണ് നോക്കേണ്ടത്?
    ഇത് ഒരിക്കലെങ്കിലും കാണണം എന്നുണ്ട്

  • @anilpa4028
    @anilpa4028 2 роки тому

    🙏👍

  • @Saiju_Hentry
    @Saiju_Hentry 2 роки тому

    💕💕💕💕💕

  • @sanoojk.s13231
    @sanoojk.s13231 2 роки тому

    👏🥰

  • @dbtornado9764
    @dbtornado9764 2 роки тому

    🥰👌💯

  • @attiyilrajeev8243
    @attiyilrajeev8243 2 роки тому

    💯

  • @Pranavchittattukara
    @Pranavchittattukara 2 роки тому

    ❤️❤️❤️

  • @reneeshify
    @reneeshify 2 роки тому

    😍😍😍

  • @kanarankumbidi8536
    @kanarankumbidi8536 2 роки тому

    ന്റെ സാറേ.. തല കറങ്ങുന്നു...🙄🙄

  • @GoldenEagle4444
    @GoldenEagle4444 2 роки тому

    Its Invisible sir not black👍🏾

    • @Science4Mass
      @Science4Mass  2 роки тому

      any object which absorbs all incident light is called a black body by definition. So black hole can be considered a black body.

    • @GoldenEagle4444
      @GoldenEagle4444 2 роки тому

      @@Science4Mass event horizon case ok but not d center👍🏾

    • @Arjun-te9bh
      @Arjun-te9bh Рік тому

      @@Science4Mass Sir universil niram ennoru prathibhasam light aanu undakkunnathu enkil ivayude okke yatharthavadi roopam enthanu? Sir orupadu naalayi ulla Samshayam aanu.

  • @aswindasputhalath932
    @aswindasputhalath932 2 роки тому

    👌👌👌👌👍👍

  • @mansoormohammed5895
    @mansoormohammed5895 2 роки тому

    ❤️❤️❤️

  • @reneeshify
    @reneeshify 2 роки тому

    😍😍😍

  • @mathewssebastian162
    @mathewssebastian162 2 роки тому

    ❤️❤️❤️