Gamma Ray Burst. Death Ray From Space | ബഹിരാകാശത്തു നിന്നൊരു മരണ രശ്മി

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 135

  • @teslamyhero8581
    @teslamyhero8581 Рік тому +13

    സൂപ്പർ വീഡിയോ.. ഉദ്യോഗജനകമായ ഫിലിം കണ്ട പ്രതീതി.. അടുത്ത വീഡിയോയ്ക്കായി കട്ട കാത്തിരിപ്പു ❤❤❤🙏🙏

  • @shinoopca2392
    @shinoopca2392 Рік тому +5

    സാറേ സൂപ്പർ വീഡിയോ. സാറിൻ്റെ clarity & depth of content ആണ് സാറിൻ്റെ വീഡിയോ സ്പെഷ്യൽ ആക്കുന്നത്. എന്തുകൊണ്ട് gama ray burst ഇങ്ങിനെ pointed ആയി വരുന്നു എന്നതിന് ഇപ്പൊ clear ആയൊരു ഉത്തരം കിട്ടി. Big thanks, waiting for next video. 👌🏻👍🥰

  • @libinkakariyil8276
    @libinkakariyil8276 Рік тому +3

    ഇത്രയും ടഫ് സബ്ജക്ട് സിംപിളായി പറയുന്ന സാറിനു ബിഗ് സല്യൂട്ട്

  • @varghesekr9208
    @varghesekr9208 Рік тому +1

    വളരെ സിമ്പിളായി വിഷയങ്ങൾ അവതരിപ്പിക്കുന്നു . കേട്ടിരുന്നു പോകും . മാഷെ നിങ്ങളുടെ ഈ വിവരണം പെട്ടെന്ന് മനസിലാകുന്ന രീതിയിലാണ് . സ്കൂൾ അദ്യാപകർഈ രീതിയിൽ ക്ലാസ് എടുത്താൽ വീട്ടിയോലിരുന്ന് പേടിക്കേണ്ടിവരില്ല . 🙏

  • @hitachi9778
    @hitachi9778 Рік тому +3

    I am simply bowled over by the clarity and the ability to arrest the listener's attention of Mr Anoop's scientific videos. He is by far the best popular scientific teacher I have ever come across.

  • @gopipandiath7856
    @gopipandiath7856 Рік тому +2

    വളരെ . ഭംഗിയായും clear ആയും അവതരിച്ചു. വളരെ നന്ദിയുണ്ട്.

  • @stronglady9140
    @stronglady9140 Рік тому +1

    My son (7 years ) is very interested to see all your videos...

  • @AP-pb7op
    @AP-pb7op Рік тому +7

    Our students should be taught science by teachers like Anoop. Really appreciate the effort to simplify complicated ideas as much as possible and present them in a logical way which are all very important to 'learn by brain' rather than 'learn by heart' 😀

  • @abdulgafoorn.p6211
    @abdulgafoorn.p6211 Рік тому +1

    സരളമായ അവതരണം.
    ഗാമാ റേയ്സിന്റെ ഉത്ഭവവും അതിന്റെ സഞ്ചാരപഥവും അതിന്റെ ഊർജ്ജസ്വരൂപവും മനോഹരമായി വിശദീകരിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ.

  • @Itsmeramanan
    @Itsmeramanan Рік тому +1

    Science for mass
    47 arena
    Bright keralite
    Pcd
    Cinemagic
    Sancharam
    Jr studio
    History's by ജൂലിയസ് manual
    ഇവരൊക്കെ ആണ് എൻ്റെ ഹീറോസ്....

  • @subeeshbnair9338
    @subeeshbnair9338 Рік тому

    Introduction ന് തന്നെ വലിയൊരു കയ്യടി നൽകട്ടെ 👏👏... ആ introduction ല് തന്നെ സബ്ജക്ടിൻ്റെ ആഴവും വ്യാപ്തിയും നല്ലതുപോലെ വിളിച്ചറിയിക്കുന്നുണ്ട്.... പക്ഷേ സരളമായ ആ അവതരണ മികവുകൊണ്ടു ഈ വലിയ സബ്ജക്ടിനെ പെട്ടന്നുതന്നെ വിജ്ഞാന ദാഹികൾക്ക് മനസ്സിലാക്കിഎടുക്കുവാൻ സാധിക്കുന്നു.... Sir അറിവിൻ്റെ തീ നാളങ്ങൾ തന്നെയാണ് പകർന്നു നൽകുന്നത്.... നന്ദി... അടുത്ത Video ക്കു വേണ്ടി കാത്തിരിക്കുന്നു....

    • @shailajarajan8509
      @shailajarajan8509 Рік тому

      Highly informative and interesting.Never have had such a great topic.Our youths should make use of such information .

  • @madhukrishna6586
    @madhukrishna6586 Рік тому +2

    പരിണാമത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ....പുതിയ രീതിയിൽ പുതിയ അറിവുകൾക്കു എന്താണ് പറയാൻ ഉള്ളത്..

  • @sreedevisreekumar989
    @sreedevisreekumar989 Рік тому +1

    Thank you Anoop Sir for presenting such serious topic in an interesting manner.Valuable information Sir🙏🙏💐💐

  • @anirudhank7394
    @anirudhank7394 Рік тому

    സുന്ദരമായ വിവരണരീതി.
    നല്ല അറിവുള്ള ആളാണെന്നു മനസിലാവും.

  • @StanlyTo
    @StanlyTo 5 місяців тому

    വീഡിയോ കാണുമ്പോൾ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ 👍

  • @davisvj2349
    @davisvj2349 Рік тому +5

    വീഡിയോ ഇഷ്ടമായോന്നോ ? ആകാംക്ഷ കുത്തി നിറച്ചിട്ടല്ലേ നിറുത്തിയത്. അടുത്ത വീഡിയോക്കായി കട്ട വെയിറ്റിങ്ങ് ....... 💓👍

  • @sameercpcp2346
    @sameercpcp2346 Рік тому +1

    Valiya theory ithra simple ayi avatharpikkunnu

  • @famiyos
    @famiyos Рік тому

    വിശദമായി പറഞ്ഞു തരുന്ന ചേട്ടന്റെ ചാനൽ ❤️❤️❤️❤️

  • @navasn590
    @navasn590 Рік тому +1

    18 മിനിറ്റുകൾ കടന്നുപോയത് അറിയുന്നില്ല. ഒപ്പം ഇനിയും ഒരുപാട് അറിയാനുണ്ട് എന്ന പ്രതീതിയും ബാക്കി..

  • @romyaugustine438
    @romyaugustine438 Рік тому +1

    👍Waiting for the next video

  • @pfarchimedes
    @pfarchimedes Рік тому

    Oro video ku vendiyum kathirikunn😍😍😍 you are giving deep knowledge

  • @bibinpb4535
    @bibinpb4535 Рік тому

    സർ ... ആഴ്ചയിൽ കൂടുതൽ വീഡിയോകൾ ഇടാമോ..
    അനൂപ് സർ വീഡിയോസ് ഇഷ്ടം... 🥰🥰🥰

  • @Sk-pf1kr
    @Sk-pf1kr Рік тому

    Tank u sir . ഒരു ആദ്യ കാല സബ് സ് ക്രൈബർ

  • @remyanandhini8105
    @remyanandhini8105 Рік тому

    സാറിന്റെ ഇപ്പോളത്തെ വീഡിയോകൾ കുറച്ച് കൂടി നന്നാവുണ്ട് ഇതുപോലെ വിഷുൽസ് കാണിച്ചു സൗണ്ട് മാത്രം കൊടുത്താൽ മതി

  • @princefrancis9209
    @princefrancis9209 Рік тому +1

    അവതരണം കിടിലൻ

  • @sankarannp
    @sankarannp Рік тому

    Entire new information. Thank you very much sir

  • @jobyjohn7576
    @jobyjohn7576 Рік тому

    Thank you very useful, great effort,!!👍👍👍

  • @aue4168
    @aue4168 Рік тому

    ⭐⭐⭐⭐⭐
    Waiting for next part.
    Thank you sir 💕💕💕
    👍💐💐💐

  • @Shyam_..
    @Shyam_.. Рік тому

    Super video.... eagerly waiting for the next part👌

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Рік тому

    Machaane Poli kidu 👍👍👍

  • @sijokjjose1
    @sijokjjose1 Рік тому

    നല്ല അവതരണം ✌️✌️

  • @mansoormohammed5895
    @mansoormohammed5895 Рік тому +1

    Thank you anoop sir 🥰 ❤️

  • @jibinjoby.p6288
    @jibinjoby.p6288 Рік тому

    സാറേ navier stokes equation നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 😁

  • @freethinker3323
    @freethinker3323 Рік тому

    Thanks...very informative

  • @terraforming782
    @terraforming782 Рік тому +1

    Great work sir ❤️❤️❤️

  • @rajeshm.a.7709
    @rajeshm.a.7709 Рік тому

    ഈ ബഹളങ്ങളുടെ ഇടയിലും ഭൂമി ഇത്ര നാൾ എങ്ങനെ നിലനിന്നു എന്നതാണ് അത്ഭുതം..
    ചുഴി ഉണ്ടാകുന്നതിനെ പറ്റിയുള്ള വീഡിയോ ചെയ്തിരുന്നോ ?

  • @aburkvm2229
    @aburkvm2229 Рік тому

    Super

  • @Terminato0007R
    @Terminato0007R Рік тому

    Waiting for next vdo 😮😮😮

  • @jsam9246
    @jsam9246 Рік тому

    Dear Sir
    Can you do a video on bell inequality and the setup for the experiments as you had told in the Nobel 2022 episode..

  • @anilkumarsreedharan6452
    @anilkumarsreedharan6452 Рік тому

    very... very ... interesting🙏

  • @vimalkumarnk2648
    @vimalkumarnk2648 Рік тому

    Hai very very good

  • @bensonandbennycreations8970

    Good

  • @ummali492
    @ummali492 Рік тому

    Could you please make a video on higgs field and higgs bozone ? Appreciate

  • @sajithmb269
    @sajithmb269 Рік тому

    സാർ.. സൂപ്പർ 👏👏

  • @vavachinandhu3277
    @vavachinandhu3277 Рік тому

    വളരെ പേടിപ്പെടുത്തുന്ന അറിവ്

  • @binudinakarlal
    @binudinakarlal Рік тому

    Nice presentation 👌

  • @pradeepthomas7669
    @pradeepthomas7669 Рік тому

    Super explain 👏👏👏👏👏

  • @nigalmadasheri1978
    @nigalmadasheri1978 Рік тому

    നല്ല അവതരണം

  • @farhanaf832
    @farhanaf832 Рік тому +2

    Chetta
    Ee nasa citizen science projects
    Quantum moves, foldit
    Rosetta at home ithokke ullath ano?
    Onn research cheyamo?
    Nammuk neutron starine kandupidikan help cheythude? Einstein at home 🏡

  • @darkline544
    @darkline544 Рік тому

    sathyam parayalo boradippikunnu evideyo thudangi evideyo avasanichu

  • @srnkp
    @srnkp Рік тому

    what is energy where and how it sleep in uterus of space

  • @nibuantonynsnibuantonyns717

    Good video 💝👏👏👏👍💖

  • @palakkadan5386
    @palakkadan5386 Рік тому

    Superb

  • @teslamyhero8581
    @teslamyhero8581 Рік тому +3

    ❤❤❤👍👍👍

  • @jobypg644
    @jobypg644 Рік тому

    സാറേ navier stokes equation നെ കുറിച് ഒരു വീഡിയോ ചെയ്യാമോ 😁

  • @sejojose2894
    @sejojose2894 Рік тому

    Super bro 👍

  • @naadan_ruchi3190
    @naadan_ruchi3190 Рік тому

    adipoli

  • @pramodtcr
    @pramodtcr Рік тому

    cosmic rays നെ പറ്റി ഒരു വീഡിയോ ചെയ്യോ

  • @babuvr7832
    @babuvr7832 Рік тому

    വീണ ഉൽക്ക ഇപ്പോൾ എവിടെയാനുള്ളത്?

  • @abrahamksamuel2780
    @abrahamksamuel2780 Рік тому

    Thank you sir

  • @ammayudepachakam9920
    @ammayudepachakam9920 Рік тому

    Super 👍👍👍

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 Рік тому

    സൂപ്പർ 💞

  • @harag8925
    @harag8925 Рік тому

    great

  • @THEWANDRIDERAFZ
    @THEWANDRIDERAFZ Рік тому

    It is terrifying that we are living in a universe filled with danger and equally fascinating me with a feeling that we are being protected by a supernatural power!!

  • @abhilashs8979
    @abhilashs8979 Рік тому

    Waiting for 2nd part

  • @shijip841
    @shijip841 Рік тому +1

    👍🏻👍🏻👍🏻

  • @drlove7091
    @drlove7091 Рік тому

    Waiting ❤️🔥

  • @nissamsali8695
    @nissamsali8695 Рік тому

    Gamma rays enthinaanu pedikkunnathu

  • @maleshkk
    @maleshkk Рік тому

    Spr sir

  • @vishnup.r3730
    @vishnup.r3730 Рік тому

    നന്ദി സാർ 🖤

  • @musics5308
    @musics5308 Рік тому

    Bro laser inte pravarthanam onn parayamo

  • @aruntp8731
    @aruntp8731 Рік тому

    Waiting for the next update thanks 👏👏👏👏👏

  • @fatherhang
    @fatherhang Рік тому

    ഈ ഭൂമി ഒന്ന് പെട്ടന്ന് അവസാനിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു

  • @captainRussia.
    @captainRussia. Рік тому

    ഒരു നക്ഷത്രത്തിൽ നിന്നുള്ള പ്രകാശംപരിക്രമണം ചെയ്യുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ(light or any waves) സഞ്ചരിച്ച് നമ്മുടെ ദൂരദർശിനികളിലോ ബഹിരാകാശത്തോ നിലത്തോ എത്തി ആഗ്രഹം എത്ര ദൂരത്തിൽ ആണെന്ന് കണ്ടുപിടിക്കും.നക്ഷത്രങ്ങൾ നിന്നോ ഗൃഹങ്ങളിൽ നിന്നോ ബ്ലാക് ഹോളിൽ നിന്നോ അവ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നു നമ്മുടെ ദൂരദർശിനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രകാശമോ തരംഗമോ സഞ്ചരിച്ച് എത്തിയാൽ മാത്രമല്ലേ ദൂരംകണ്ടുപിടിക്കാൻ കഴിയുകയുള്ളൂ,പ്രകാശമോ തരംഗമോ ദൂരദർശിനിയിൽ വരുക അല്ലാതെ ദൂരദർശിനി അങ്ങോട്ട് പോവുക ഇല്ലല്ലോ.
    E.g Stephenson 18900 പ്രകാശവർഷം അകലെയാണ് അപ്പോൾ ഈ നക്ഷത്രത്തിൽ നിന്നും പുറപ്പെടുന്ന പ്രകാശം 18900 വർഷം സഞ്ചരിച്ച് നമ്മുടെ ദൂരദർശിനിയിൽ എത്തുന്നത്.അതിൻറെ 18900 വർഷം മുമ്പുള്ള past മാത്രമല്ലേ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ,പക്ഷെ ശാസ്ത്രജ്ഞന്മാർ നിലവിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നല്ല നിലവിലുണ്ട് എന്നാണ് പറയുന്നത്, ഏതാനും വർഷങ്ങൾ മാത്രം വയസ്സുള്ള നമ്മുടെ ടെലസ്കോപ്പ് എങ്ങനെ ഈ ദൂരം കണ്ടുപിടിക്കുന്നു വളരെ കാലത്തെ സംശയമാണ്

    • @AbhishekS-fr2rk
      @AbhishekS-fr2rk Рік тому

      Bro telescope ellathinum ore kazhivalla chilathin doore ulla object ne kanam example nammal kaanunna sooryan 8min. Past anu light varan 8min time edukkunnundu lates best telescope anu nilavil power full athil kaanunna pala starts um dead starts anu athepole pala galaxy kalum collide cheythathum akam like andromeda and milky way we can only see past stephenson starts polum athrayum past anu nammal kanunnath chilappol ath athinte giant state il akam angane light ethan time edukkunnu athanu light years ennu parayunnath

  • @നിഷ്പക്ഷൻ

    അടുത്തത് മുൻകൂട്ടി ഉൾക വരുന്നത് മനുഷ്യർ തിരിച്ചറിയും

  • @sheminjose5481
    @sheminjose5481 Рік тому

    Start podcast

  • @Sagittarius_A_star
    @Sagittarius_A_star Рік тому +1

    😍❤️

  • @aneesk4375
    @aneesk4375 Рік тому

    സൂപ്പര്‍

  • @shajimathew3969
    @shajimathew3969 Місяць тому

  • @Biju_A
    @Biju_A Рік тому

    എന്ത് കൊണ്ടാണ് ഓർബിറ്റ് ദീർഘവൃത്തമാകുന്നത്. ഓർബിറ്റിന്റെ ഒരു ഭാഗം നക്ഷത്രത്തിനോട് അടുത്തിരിക്കുമ്പോൾ മറ്റൊരു ഭാഗം വളരെ അകന്നു നിൽക്കുന്നതിന് കാരണമെന്താണ്.
    ഒരു വീഡിയോ ചെയ്യാമോ ?

    • @AbhishekS-fr2rk
      @AbhishekS-fr2rk Рік тому

      Orbit deeghavritham alla bro ath nammude schoolil padippicha mistake anu actually sooryan direct wayil milky way galaxyine chuttukayanu oppam planets sooryane chuttittum pokunnu athinte path rotation nammal padicha pole alla actual rotation simulating video instayil ninne googlil ninne kittum pls search

    • @Biju_A
      @Biju_A Рік тому

      @@AbhishekS-fr2rk
      No, there is elliptical orbit. For understanding sake if we consider sun is not moving, there are many orbits which are elliptical.

  • @joby5072
    @joby5072 Рік тому

    സാർ സാറിന്റെ ഒരു വീഡിയോ പോലും മിസ്സാവാതെ കാണുന്നയാളാണ്.
    ഒരു ആറ്റത്തിനുളളിൽ ഇലട്രോൺ സഞ്ചരിക്കുമ്പോഴൊക്കെ up spin ഉം down spin നും ഉണ്ടാകാറുണ്ടൊ..?
    ഈ up spin ഉം down spin നേയും പോസിട്രോൺ & ഇലട്രോൺ എന്നുവിളിക്കുമൊ..?
    ഒന്നുകൂടി electric current ൽ ഇലട്രോൺ ഫ്ലോ ഉണ്ടാകുമല്ലൊ ആ ഫ്ലൊ ചെയ്യുന്ന ആചെറിയ സമയത്ത് (moove സമയത്ത്) -ve ചാർജ്ജ് മാത്രമാണൊ അതൊ അന്നേരവും ഇലട്രോണിൽ രണ്ട് ചാർജ്ജ് കാണുമോ.അതൊ ആറ്റത്തിൽ നിന്ന് ഇലട്രോൺ നഷ്ടപ്പെടുമ്പോഴാണൊ spin കൾ ഉണ്ടാകുന്നത്..?
    ഇതൊക്കെ ചോദിച്ചത് ഇലട്രോൺ എപ്പോഴും നെഗറ്റീവ് ചാർജ്ജ് എന്നാണ് പറഞ്ഞുകേൾക്കാറ്.😊
    Reply തരാമോ സാർ 🙏🙏🙏🙏
    അല്ലേൽ എല്ലാം ഉൾക്കൊളളിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.

    • @Science4Mass
      @Science4Mass  Рік тому

      ഇലെക്ട്രോണിന്റെ സ്പിനും ചാർജുമായി ബന്ധമില്ല. ഇലെക്ട്രോണിന് ഏതു ദിശയിലും സ്പിൻ ചെയ്യാം.
      പോസിട്രോൺ എന്നത് എതിർ ദിശയിൽ കറങ്ങുന്ന ഇലക്ട്രോൺ അല്ല.
      പോസിട്രോൺ എന്നത് വേറൊരു തരം കണമാണ്. അതിനും എങ്ങോട്ടു വേണമെങ്കിലും സ്പിൻ ചെയ്യാം.
      ചില സാഹചര്യങ്ങളിൽ ഇലെക്ട്രോണും പോസിട്രോണും തമ്മിൽ entangled ആകും. അപ്പൊ മാത്രമേ ഇവക്കു എതിർ സ്പിന്നുകൾ ആയിരിക്കണം എന്ന നിർബന്ധം വരുന്നുള്ളൂ.

    • @joby5072
      @joby5072 Рік тому

      @@Science4Mass thanks sir🙏

  • @jacksonkj2260
    @jacksonkj2260 Рік тому

    👍

  • @sivadask9757
    @sivadask9757 Рік тому

    സർ, ആകാശത്തു കാണുന്ന നക്ഷത്രങ്ങൾ എല്ലാം സൂര്യനെ പോലെയാണോ.. അങ്ങനെയാണെങ്കിൽ അതിന് ചുറ്റും ഗ്രഹങ്ങളുമുണ്ടോ?

    • @AbhishekS-fr2rk
      @AbhishekS-fr2rk Рік тому

      Undu chilath tidaly lock anu means ellayippozhum oruvasam mathram irutt pinne nakshtram pala types undu neutron starts athinu chuttum angane planets undaakilla

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Рік тому

    ❤❤❤😊

  • @GAMMA-RAYS
    @GAMMA-RAYS Рік тому

    ഞമ്മന്റ് ചാനലിന്റെ പേര് ആണല്ലോ ഇങ്ങേരു പറയുന്നേ 🥴
    ഞമ്മള് പാവം gamma rays
    😥😥😥

  • @babu-di7oi
    @babu-di7oi Рік тому

    സുബ്ഹാനള്ളാ

  • @pdjosephgracy2405
    @pdjosephgracy2405 Рік тому

    15 Km വ്യാസമുള്ള ഉൽക്ക പതിച്ച സ്ഥലം ഭൂമിയിൽ എവിടെയാണ്? ശാസ്ത്രത്തിൻ്റെ സങ്കൽപമല്ലേ ഇതൊക്കെ?

    • @AbhishekS-fr2rk
      @AbhishekS-fr2rk Рік тому

      Alla pathichastalam kandethittundu chico ennokanda name njn marannu 20km anu azham googlil nokkiyaal pathicha place name kittum sangalppamalla ath avidunnaanu most dinausers nte fosil kittiyathum

    • @pdjosephgracy2405
      @pdjosephgracy2405 Рік тому

      @@AbhishekS-fr2rk ഒരു മ്യൂസിയം തുടങ്ങാൻ കൃത്രമ മായ ഫോസിലുകൾ കിട്ടും ഇത് അതൊക്കെ തന്നെ: " കടലിലും, മരിയാന ട്രഞ്ച് ,കരയിലും ഇതുപോലുള്ള ഗർത്തങ്ങൾ ഉണ്ട്, ഇതൊക്കെ, മുന്നേ ഉള്ളതാണ് :: എന്തേയ് ഇപ്പോൾ ഉൽക്കകൾ വീണ് ഗർത്തങ്ങൾ ഉണ്ടാകാത്തത്, ശാസ്ത്ര നുണകൾ ഇപ്പോൾ പഴയ പോലെ ആളുകൾ വിശ്വസിക്കില്ല അത്ര തന്നെ

  • @ibrukanhangad9446
    @ibrukanhangad9446 Рік тому

    👍👍👍

  • @haneeshmh125
    @haneeshmh125 Рік тому

    👌👌👌🙏

  • @babuthekkekara2581
    @babuthekkekara2581 Рік тому

    👍🙏👍🙏😊

  • @paul3103
    @paul3103 Рік тому

    ഇതൊക്കെ കണ്ടു പിടിച്ച scientistukale സമ്മതിക്കണം

  • @meerageorge9423
    @meerageorge9423 Рік тому

    നഗ്നനേത്രം കൊണ്ട് ആകാശത്ത് കാണാവുന്ന ഏറ്റവും പഴക്കമുള്ള വസ്തു ഏതാണ്

  • @syamambaram5907
    @syamambaram5907 Рік тому

    👏👏👏👏👍👍👌👌

  • @mathewssebastian162
    @mathewssebastian162 Рік тому

    ❤️❤️❤️

  • @divakaranmangalam2445
    @divakaranmangalam2445 Рік тому

    എവന്റ് അല്ല ഇവന്റ്

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 Рік тому

    തിരുവാതിര നക്ഷത്രം അല്ലെ...

  • @anilanilkumer7502
    @anilanilkumer7502 Рік тому

    🤔😲😍👍🙋‍♂️

  • @a.k.arakkal2955
    @a.k.arakkal2955 Рік тому

    4:20 ആം മിനിറ്റിൽ താങ്കൾ ഇത് പറയുമ്പോൾ ഒരുകാര്യം ഓർത്തുപോയി.... 🤔
    Alpha Radiation +ve Charge കണങ്ങളുടെ ഒഴുക്കും , Beeta radiation -- ve Charge ഉള്ള കണങ്ങളുടെ ഒഴുക്കും ചേർന്നാണ് Gama റേഡിയേഷൻ Electro Magnetic Radiation രൂപം കൊള്ളുന്നത് എന്ന് പറഞ്ഞല്ലോ .
    9:00 ആം മിനിറ്റ് ൽ താങ്കൾ Visible പ്രകാശം രൂപംകൊള്ളുന്നത് മേൽ പറഞ്ഞ വിധം ആണ് ഓരോ ഓരോ ഫോട്ടോണുകളും രൂപം കൊണ്ട് പ്രകാശം ഉണ്ടാകുന്നതെന്നും മനസ്സിലാക്കാം അല്ലേ ?

    • @Science4Mass
      @Science4Mass  Рік тому +1

      alpha റേഡിയേഷനും Beta റേഡിയേഷനും ചേർന്നതല്ല Gamma റേഡിയേഷൻ. അത് തികച്ചും വ്യത്യസ്തമാണ്. മറ്റു രണ്ടു റേഡിയേഷനും പാതാർത്ഥ കണങ്ങൾ ആണ്. എന്നാൽ Gamma ഫോട്ടോണുകൾ ആണ്. അത് ഊർജ്ജ കണികയാണ്.
      വിഡിയോയിൽ പറഞ്ഞത് ഒന്നുകൂടി കേട്ട് നോക്കൂ

  • @abbas1277
    @abbas1277 Рік тому

    ഒരു ഗാമ റേ ശരീരത്തിൽ കൊണ്ട പ്രതീതി. വല്ലാത്തൊരു കോരിത്തരിപ്പ്.

  • @sunilmohan538
    @sunilmohan538 Рік тому

    👍🤝👍🤝🙏🏻