ശുദ്ധജാതകം അങ്ങനെ ഒന്നുണ്ടോ?? I Sudha Jathakam I WhatsApp 9947250932 I Jayadevan Harshan I

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 19

  • @chandrababu365
    @chandrababu365 Рік тому +2

    സർ നമസ്കാരം. ഒരു അപേക്ഷ ആയി മാത്രം കാണുക. ഇങ്ങനെ ഗ്രഹ നില അവലോകനം ചെയ്തു പറഞ്ഞു തരുമ്പോൾ ആ ഗ്രഹ നില ഒന്നു പൂർണമായി പറഞ്ഞു തന്നാൽ ജ്യോതിഷം പഠിച്ചു കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഉപകാരം ആയേനെ. ഓരോ ഗ്രഹ നിലയും മനസ്സിലാക്കി പഠിക്കാൻ ശ്രമിക്കാറുണ്ട് 🙏🙏.

    • @astrolifetalks588
      @astrolifetalks588  Рік тому +1

      സാധാരണക്കാർക്ക് ഒരു അവബോധം നൽകുക എന്നതാണ് പ്രഥമ ലക്ഷ്യം. താങ്കൾ പറഞ്ഞത് വ്യക്തിഗത ജാതക വിശകലനത്തിൽ പരമാവധി ശ്രമിക്കാം 🙏

  • @jayalakshmisyam7629
    @jayalakshmisyam7629 Рік тому +1

    🙏🏻

  • @ratheeshkrishnan1623
    @ratheeshkrishnan1623 Рік тому +1

    Kollam chinthagandhi randu perkkum oru pole varan bhudhimuttannu.

  • @saranyasivarajan6216
    @saranyasivarajan6216 Рік тому +1

    7 ചൊവ്വ um 7 യിൽ പാപം um തമ്മിൽ ഉള്ള വ്യത്യാസം ഇത് 2 ഉണ്ടെങ്കിൽ എന്ത്‌ ആണ് കുഴപ്പം പറഞ്ഞു tharumo

    • @astrolifetalks588
      @astrolifetalks588  Рік тому +1

      ചോദ്യം വ്യക്തമായില്ല. 7 ഇൽ ചൊവ്വ നില്ലൽ 7 ഇൽ മറ്റു പാപന്മാർ നിന്നാൽ അതാണോ? ഏതായാലും ജാതകം കാണാതെ പറയുക വയ്യ. എന്നിരുന്നാലും 7 ഇൽ പാപന്മാർ നില്കുന്നത് പൊതുവെ വിവാഹം വൈകുന്നതിനെ സൂചിപ്പിക്കുന്നു. അതുപോലെ ദാമ്പത്യത്തിന്റെ സ്വഭാവം, പുനർവിവാഹ യോഗം, വിവാഹബന്ധം പിരിയുക, അന്യ ബന്ധങ്ങൾ ഇവക്കുള്ള സൂചന കൂടി മനസിലാക്കാം. രാശിസ്ഥിതി, ദൃഷ്ടി ഇവ നോക്കി യേ പറയാവു. 🙏

  • @astrolifetalks588
    @astrolifetalks588  Рік тому +1

    ജ്യോതിഷാദി കാര്യങ്ങൾക്ക് വാട്സ്ആപ്പ് മാത്രം ചെയ്യുക 🙏

  • @preethap9593
    @preethap9593 Рік тому +1

    Shiva pooja oru video cheyyamo 😊
    ഗുളികൻ പൂജയും 😊

    • @astrolifetalks588
      @astrolifetalks588  Рік тому +1

      നോട്ട് ചെയ്തിട്ടുണ്ട്. ഗുളികൻ പൂജ പരിചിതമല്ല 🙏

    • @preethap9593
      @preethap9593 Рік тому +1

      @@astrolifetalks588 subhrha manyan pooja🙏

    • @astrolifetalks588
      @astrolifetalks588  Рік тому +1

      @@preethap9593 നോട്ട് ചെയ്തിട്ടുണ്ട്

  • @sreekumarannair6824
    @sreekumarannair6824 6 місяців тому +1

    ✌️🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 10 місяців тому +1

    Enter.mariage.kazhinjittu.43.years..ayi.ennal.naksthram.mathramanu.nokkiyadu..grahanila..ariyìllarunnu..ippazhannu.ethrayum.nottam

    • @astrolifetalks588
      @astrolifetalks588  10 місяців тому

      പരസ്പരം മനസിലാക്കുക, സഹകരിക്കുക, ഒരേമനസോടെ ജീവിക്കുക 🙏

  • @ashadevigr66
    @ashadevigr66 Рік тому

    🙏