ജ്യോതിഷം എങ്ങനെ പഠിക്കാം.പൊരുത്തം നോക്കാം. Nakshatra porutham for marriage malayalam

Поділитися
Вставка

КОМЕНТАРІ • 920

  • @anjalisuresh1707
    @anjalisuresh1707 3 роки тому +55

    Sir nte vivaha porutham nokiyath aanu.. Annu 7/10porutham indann paranju... Pakshe inn computer porutham aay nokiyapo jathakam cherunilla bakki ella samyangal indannu kanikkunnu.... Serikum eathannu viswasikkendath....

    • @Ayiravallimedia
      @Ayiravallimedia  3 роки тому +91

      കുടുംബ ജീവിതം സുഖകരമായി മുന്നോട്ട് പോകുകയല്ലേ ? പിന്നെ എന്തിനാ വെറുതെ ഇല്ലാത്ത പ്രശ്നത്തെ എടുത്ത് തലയിൽ വക്കുന്നത് ?
      മനസ് കൊണ്ട് 10 ൽ 10 പൊരുത്തം ഉണ്ടങ്കിൽ ജാതക പൊരുത്തം 10 ൽ O ആയാലും ഒരു പ്രശ്നവും ഉണ്ടാകില്ല🙏🙏🙏🙏

    • @anjalisuresh1707
      @anjalisuresh1707 3 роки тому +6

      @@Ayiravallimedia illa sir... Vivaham urappikan vendi veendum nokiyapoo cherillanna kandath.... Veetukar ithoru karanam aay edukkuvo ennath tension.... 😒

    • @sinianilkumar2247
      @sinianilkumar2247 3 роки тому +1

      🍬🍬🍬🍬

    • @rethishkrishnan9357
      @rethishkrishnan9357 3 роки тому +4

      @@anjalisuresh1707 10 poruthathe kurichu chindikkenda.computer porutham orikkalum workout akilla athinu sense illa calculation correct akum horoscope degree wise .ranarani porutham undengil ningal ethu presnam undengilum attraction vannukollum video kandu nokku ranarani bhavam karthy pradeep.dasa nannengilum kuzhappamilla

    • @shajichaniyil402
      @shajichaniyil402 2 роки тому +2

      പൈസ അയച്ചിട്ടുണ്ട്

  • @pranavharidas4566
    @pranavharidas4566 3 роки тому +516

    Jathakam pani tharumo enn ariyan vanna lovers ivde common 🤣🤣👆🌝

  • @learnfromgeeta
    @learnfromgeeta 2 роки тому +37

    എൻ്റെ വിവാഹം 1992 ആയിരുന്നു പൊരുതങ്ങൾ ഇതിൽ പറഞ്ഞത് പോലെ ഒന്നും ഇല്ല എന്നാൽ arrenged മര്യേജ് ആയിരുന്നു ഇന്നും സുഖമായി ജീവിക്കുന്നു താങ്കൾ പറഞ്ഞത് പോലെ മനപൊരുതം അതു തന്നെ ഏറ്റവും വലിയ പൊരുത്തം

  • @aravindakshanvaidyar1341
    @aravindakshanvaidyar1341 3 роки тому +40

    വളരെ വിജ്ഞാനപ്രദമായ ഒരു ജോതിഷ ക്ലാസ് സാ ണ് ആചാര്യർ ഇവിടെ അവതരിപ്പിച്ചത്.
    കൃതജ്ഞത രേഖപ്പെടുത്തുന്നു'
    തത്തേ ഭവതു മംഗളോം

  • @kabanibamsuri1237
    @kabanibamsuri1237 3 роки тому +18

    ഹരി വളരെ നന്നായി.ആളുക ൾക്ക് വളരെ എളുപ്പത്തിൽ മനസിലാകുന്ന വിധം ആണ് പറയുന്നത്.ഇങ്ങനെ പഠിപ്പിച്ച് തരാറില്ല ജോതിഷം കൈകാ ര്യം ചെയ്യുന്നവർ. ഞാൻ
    ജോതിഷം പഠിക്കുമ്പോൾ പലതും സ്വയം വായിച്ചു മനസ്സി ലാക്കുകയാണ് ചെയ്തിരുന്ന ത്. അഭിനന്ദനങ്ങൾ.

  • @pillairaghavan
    @pillairaghavan 3 роки тому +11

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
    അതിമനോഹരമായ ശൈലിയിൽ ഉള്ള ഈ അവതരണം എത്ര സമയം വീഡിയോ നീണ്ടു പോയലും കണ്ടിരുന്നു പോകും ഞാൻ ഹരി ജീയുടെ വളരെ അധികം വീഡിയോ കണ്ടിട്ടുണ്ട് അതിൽ നിന്നും എത്രയോ വേറിട്ട അവതരണ ശൈലി ഒന്ന വേറെ തന്നെ ഒരു സധാരണക്കാരന്റെ സംശയനിവരാണത്തിന് ഈ വീഡിയോ 100/100 തന്നെ
    എല്ലാ ആശംസകളും നേരുന്നു
    പ്രണാമം

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      😊🙏
      വളരെ നന്ദി ജി😊😊🙏🙏

  • @varunbabu3572
    @varunbabu3572 2 роки тому +10

    മനസ്സ് കൊണ്ട് ഒന്നായവരെ തകർക്കുന്ന ഒരു നീചപ്രവർത്തിയായിട്ടാണ് ഇതിനെകാണാൻ കഴിയുള്ളു.പ്രായം ചെന്നവരാണ് ഇതിന്റെ കസ്റ്റമർ. അനുഭവിക്കുന്നത് യുവാക്കളും. നല്ല പൊരുത്തത്തോട് കൂടി കല്യാണം കഴിച്ചു ഡിവോഴ്സ് ആയവരും നമ്മുടെ നാട്ടിൽ ഉണ്ട് ജ്യോതിഷി ദൈവങ്ങളെ 😏😏

    • @Ayiravallimedia
      @Ayiravallimedia  2 роки тому +7

      🙏🙏🙏🙏🙏🙏
      പ്രണയം അത്മാർത്ഥവും ശക്തവുമാണെങ്കിൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും അവരെ പിരിക്കാനാകില്ല !

    • @varunbabu3572
      @varunbabu3572 2 роки тому +4

      @@Ayiravallimedia ആദർശം പറയാം. പക്ഷേ സമൂഹം അങ്ങനെ അല്ല. ഈ കോപ്പ് കാരണം എത്രയോ മനുഷ്യജീവനുകളേയാണ് ജീവനോടെ കൊല്ലുന്നതെന്ന് അറിയുമോ 😔😔

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      🙄

  • @babutk7215
    @babutk7215 3 роки тому +22

    പാപസാമൃവും,ദശാസന്ധി എങ്ങനെ നോക്കാം എന്ന് കൂടി പഠിപ്പിക്കുക

  • @sunilachary6588
    @sunilachary6588 3 роки тому +9

    പൊരുത്തം ക്ലിയർ ആനി മനസിലാക്കിത്തന്ന തങ്ങൾക്കു നന്ദി, ബാലികേറാമലയെന്നു കരുതിയ ശാസ്ത്രം ഉള്ളിപോളിക്കുന്നത് പോലെ കാട്ടിത്തന്നു നന്ദി.... പ്ലസ് ഗിവ് മൊബൈൽ നമ്പർ, നല്ല രസമുള്ള എഴുത്ത്, തങ്ങൾ ഒരു ആർടിസ്റ്റ് ആണെന്ന് തോന്നുന്നു

  • @sreejithsreejith6693
    @sreejithsreejith6693 3 роки тому +7

    നല്ല അവതരണം... മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു... ഒരുപാട് നന്ദി ഇണ്ട്... വീണ്ടും ഇതുപോലെ ഉള്ള വിഡിയോകൾ ചെയ്യുക 🙏🙏🙏🙏

  • @mohananpkpk3340
    @mohananpkpk3340 3 роки тому +5

    വളരെ നന്നായിട്ടു മനസ്സിലാകുന്ന രീതിയിലാണ് കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് കയ്യക്ഷരവും നന്നായിട്ടുണ്ട് സാധാരണ ഇങ്ങനെയുള്ളവരുടെ കയ്യക്ഷരം ഒന്നും മനസിലാകില്ല.... എന്തായാലും ആചാര്യ നു നന്ദി

  • @suresharchitect3446
    @suresharchitect3446 Рік тому +3

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ്, സത്യം പറയുന്നു, you are really great.

  • @chandranka8558
    @chandranka8558 2 роки тому +5

    മിടുക്കൻ, മിടു മിടുക്കൻ. ഇതില്കവിഞ്ഞു ഒന്നും പറയാൻ ഇല്ല.
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ!. നന്നായി വരും. തീർച്ച.

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ചന്ദ്രൻ ജി.
      വളരെ നന്ദി❤️❤️❤️😊😊🙏🙏🙏

  • @rajendran0125
    @rajendran0125 3 роки тому +12

    Sir, You h've teach us a hidden knowledge in a very simple language. Teach us how to find out Chovvadoosham between male & female for a wed-lock

  • @sunilayyanthole
    @sunilayyanthole 3 роки тому +7

    രാമനും കൃഷ്ണനും ജാതകം നോക്കിയല്ല വിവാഹം കഴിച്ചത് എന്നോർക്കുന്നത് നല്ലതാണ്. ഹിന്ദു മതത്തിൽ നിന്ന് അയിത്തം, ജാതി പോലെ ഒഴിവാക്കേണ്ട അന്ധ വിശ്വാസമാണ് ജാതകം

  • @sujathamanoharan9297
    @sujathamanoharan9297 4 місяці тому +1

    പൊരുത്തം നോക്കാൻ അറിയാത്തൊരാൾക്ക്, എങ്ങനെ നോക്കാം എന്ന് വളരെ നന്നായി പറഞ്ഞു തന്ന ആചര്യന് നന്ദി 🙏🏻

  • @shamjikumar5955
    @shamjikumar5955 2 роки тому +16

    Super class sir 👍👍 എല്ലാപേർക്കും simple ആയി മനസിലാക്കാൻ പറ്റുന്ന തരത്തിൽ അവതരിപ്പിച്ചു,, രാശി കൊളങ്ങളിൽ എഴുതുന്നതിനെ പറ്റിയും, ദശസന്ദി ദോഷത്തെപ്പറ്റിയും അറിയാൻ ആഗ്രഹമുണ്ട് sir

  • @vanajasentertainments3556
    @vanajasentertainments3556 2 роки тому +9

    നല്ല അവതരണം സാർ.. ഞാനും ഒരു ജ്യോതിഷം പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ് വിവാഹപൊരുത്തം നോക്കാൻ നന്നായി മനസ്സിലായി വളരെ നല്ല അവതരണം 🙏🏻

  • @tgreghunathen8146
    @tgreghunathen8146 3 роки тому +6

    സാർ ഗുഡ്.. വളരെ നന്നായി മനസിലായി. ജാതകപൊരുത്തം . എന്റെ അഭി നന്ദ നങ്ങൾ സാർ. 🙏🙏🙏.

  • @geethaunnithelakkad765
    @geethaunnithelakkad765 2 роки тому +2

    നല്ല ക്ലാസ് കേട്ടിരിക്കാൻ കഴിയുന്ന തരത്തിലുള്ള നല്ല അവതരണം നല്ല ക്ലാരിറ്റി യോടു കൂടി പറഞ്ഞു തരുന്നു കൂടാതെ ഇങ്ങനെ പറഞ്ഞു തരുമ്പോഴും മന :പൊരുത്തത്തിനാണ് പ്രാധാന്യം എന്നത് വളരെ ശ്രേഷ്ഠം തന്നെ വളരെ ബഹുമാനം തോന്നി താങ്കളോട് നന്ദി സാർ

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      ഗീത ഉണ്ണി ജി നന്ദി🙏🙏🙏🙏🙏🙏🙏

  • @thumbanznjambanz1970
    @thumbanznjambanz1970 3 роки тому +10

    Thank you Hariyettaa❤️🔥🔥🎉and I believe in manapporutuam..🙏🙏🙏....😘😘

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      Thanks for your support 👍🙏👍

    • @valsalakumaryn3013
      @valsalakumaryn3013 2 роки тому +2

      Yes.Utra,Vismaya,kumbakodaty,divorse,all
      Of
      them
      are
      Jathakam,porutham
      nokkiyavar.

  • @suviprashanth3928
    @suviprashanth3928 2 роки тому +3

    വളരെ നല്ല കയ്യക്ഷരം sir.. നല്ല വിവരണവും. ഇത് പോലെ ആരും പറഞ്ഞു തന്നിട്ടില്ല 🙏🙏🙏

  • @sunithanair4561
    @sunithanair4561 3 роки тому +3

    Sir,pls do teach us how to see Papasaamyam and Dashasandidosham too...since am outside kerala ,it would b of great help for people like me...hope u will teach us soon...
    Regards

  • @Vra90
    @Vra90 3 роки тому

    Teaching method is super and easy to learn

  • @KrishnaKumar-vx8lm
    @KrishnaKumar-vx8lm 2 роки тому +2

    Hello Mr Hari,
    Can you please explain.
    Two horoscopes when checked like this showed 7.5 out of 10. As per online check also same and given Uthamorhamam.
    But when given to a traditional astrologer he said 6.5. But more importantly he said "Ayurbhavam(Vaidhavyam) Bhavikkum" . Hence not to be matched.
    Why this variance in views ?
    What is the basis of Ayurbhavam ?
    Regards

  • @shylajapoonoor5547
    @shylajapoonoor5547 3 роки тому +5

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. സന്തോഷം 🙏🙏

  • @pookotemuralidharan8145
    @pookotemuralidharan8145 3 роки тому +5

    Very good presentation..LOTS OF INFO explained about astrology..thanks...

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya7992 3 роки тому +2

    Sir, valare nalla reethiyil manasilaakunna tharathilulla nalla avatharanam. Thank you sir.

  • @KGopidas
    @KGopidas 3 роки тому +2

    Wonderful analysis and coverage

  • @rizwanamuhammad5118
    @rizwanamuhammad5118 Рік тому +4

    Bro , How to write if Karthika is in the second half ( Meaning 1/4 or 3/4 ) . Please explain that too . if you had already explained in any of your videos , please let us know .

  • @mohamedriyasudeen1310
    @mohamedriyasudeen1310 3 роки тому +14

    അങ്ങേക്ക് എല്ലാവിധ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ.🙏🙏🙏

  • @kgmohanachandran599
    @kgmohanachandran599 Рік тому +1

    Excellent, നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു,thank you very much

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      മോഹന ചന്ദ്രൻ ജി നന്ദി

  • @rajeswarins2958
    @rajeswarins2958 3 роки тому +2

    എനിക്കു ഇഷ്ടമുള്ള വിഷയം. നന്നായി വിവരിച്ചു. അഭിനന്ദനങ്ങൾ.

  • @vinithapappan2380
    @vinithapappan2380 3 роки тому +3

    Thanks for your valuable information 👍👍👍

  • @vijayar512
    @vijayar512 3 роки тому +3

    വളരെ നന്നായി മനസ്സിലാക്കി, മനസ്സിലായി. കൈയെഴുത്ത് അതിമനോഹരം. പാപസാമ്യ പൊരുത്തം വിശദീകരിക്കുമോ. ഇതിൽ വിശ്വസിച്ചു പോയതിനാൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു. സഹോദരന്റെ അറിവ് വച്ച് മനസ്സിലാക്കി തരും എന്ന് പ്രതീക്ഷിക്കുന്നു.

  • @sreejayancb5362
    @sreejayancb5362 3 роки тому +2

    വളരെ വിശാലവും മനോഹരവുമായ അവതരണം നന്ദി സർ

  • @minimp4210
    @minimp4210 10 місяців тому

    നല്ല ക്ലാസ്സ് നന്നായിട്ട് മനസ്സിലായി അങ്ങയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു

  • @divyadivi7447
    @divyadivi7447 3 роки тому +3

    Adipoli അവതരണം. Ippo ere kure padichu. Polichu👍👍👍👍

  • @pushpavijayan9648
    @pushpavijayan9648 3 роки тому +3

    ഉപകാരപ്രദം, thanks

  • @sreebhadrajyothisham
    @sreebhadrajyothisham 2 роки тому +1

    Very nice and beautiful presentation 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 роки тому +1

      ശ്രീ ഭദ്ര ജി
      നന്ദി☺️☺️☺️👍🏻👍🏻😊😊

    • @balakrishnaacharya6415
      @balakrishnaacharya6415 2 роки тому +1

      ലളിതം സുന്ദരം ഹൃദ്യം - ഭാവകങ്ങൾ

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ബാലകൃഷ്ണ ജി
      നന്ദി

  • @sanuv8203
    @sanuv8203 Рік тому +1

    സൂപ്പർ ബ്രോ ഇത്രയും മനോഹരമായി ഇത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി

  • @saikalaalayam4056
    @saikalaalayam4056 Рік тому +3

    Ende achanum ammayum vedham ulla nakshatangal Aanu. Amma Aswathi. Achan thrikkette.. 61 am wedding anniversary kazhinju happy Ayi irikkunnu. Kure problems okke undayittum pirinjillya randalum Innu happy Aanu.

    • @aswathivanaja8095
      @aswathivanaja8095 Рік тому

      ഞാനും എൻ്റെ hus ഉം same aanu.. ഇത് കണ്ട് vishamichirunnappol ആണ് ഈ കമൻ്റ് കണ്ടത്.. happy aayi 😂😭

  • @eruvatsukumaran2597
    @eruvatsukumaran2597 3 роки тому +5

    Well explained. 👍

  • @padmakumariv1079
    @padmakumariv1079 3 роки тому +1

    Good information sir Thank you Sir 🙏🏽

  • @geethak1529
    @geethak1529 2 місяці тому

    ലളിതമായി പറഞ്ഞുതന്നു. ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @krishnanacharimv9172
    @krishnanacharimv9172 3 роки тому +3

    ഹരി വളരെ നന്നായിട്ടുണ്ട് .എല്ലാ ഭാവുകങ്ങളും നേരുന്നു.! സഹോദരാ !

  • @tgreghunathen8146
    @tgreghunathen8146 2 роки тому +3

    സാർ . Good ക്ലാസ്സ്‌ . എത്രയോ മനസിലാകാത്തക്ക രീതിയിൽ . അവതരിപ്പിച്ചിരിക്കുന്നു. Good. നമസ്കാരo. സാർ . 🙏🙏🙏. തീരുർ ആണോ താമസം .

  • @gagarin716
    @gagarin716 3 роки тому +2

    very good info and nys presentation❤️🙏

  • @chandranbhaskaran8484
    @chandranbhaskaran8484 8 місяців тому

    വളരെ നല്ല മനസിലാകുന്ന അവതരണവും ശബ്ദവും

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +3

    വിവാഹ പൊരുത്തം എത്ര നോക്കിയാലും
    കലഹങ്ങളും
    വേർപെടലുകളും
    ജീവിതത്തിൽ ഉണ്ടാകും .
    ഹിന്ദുക്കൾ വിവാഹം 35 ലും 40 ലും നടക്കാതെ നിക്കുന്നു

  • @yuvivlogs1882
    @yuvivlogs1882 3 роки тому +3

    Sir നല്ല class ഓരോ നക്ഷതങ്ങൾ എദൊക്കെ യാണ് ചേർച്ചയുള്ള th ഇതെല്ലാം എന്നും മറ്റുമുള്ള sir കാണിക്കുന്ന list ഏത് books il ഉള്ളതാണ് എവിടുന്ന് കിട്ടും

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 2 роки тому +1

    ആചാര്യൻ രാശി പെടുത്തും നല്ല രീതിയിൽ പറഞ്ഞേനെ ഒരുപാട് സന്തോഷം thank you🙏🏻🙏🏻🙏🏻

  • @krishnanperumpilly6872
    @krishnanperumpilly6872 Рік тому +1

    വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി.

  • @dhanojvkumar6545
    @dhanojvkumar6545 3 роки тому +4

    വളരെ ഉപകാരപ്രദമായി .പേരെടുത്ത ജ്യോതിഷികളുടെ 50 ഉം 60 ഉം വീഡിയോ കണ്ടു കഴിഞ്ഞിട്ടും സാധാരക്കാരന് ഒന്നും മനസ്സിലാകുന്നില്ല. മനസ്സിലാക്കി തരാൻ ജ്യോതിഷികൾതയ്യാറല്ല.അതാണ് ഈ ശാസ്ത്രം വേണ്ട പോലെ ജനങ്ങളിലെത്താത്തത്.ഇതിനു ശ്രമിക്കുന്നതാങ്കൾക്ക് നന്ദി!പഞ്ചാംഗം നോക്കി ഒരു മുഹൂർത്തം കുറിക്കുന്ന രീതി ലളിതമായി ഒന്നു വിവരിക്കാമോ?

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      🤭🤭🤭🤭🤭😊😊😊😊🙂🙂🙂🙏🙏🙏🙏 ഞാൻ ജോത്സ്യനല്ല. നമുക്ക് കുറേശ്ശേ എല്ലാം മനസിലാക്കാം. മുഹൂർത്തം കാണുന്ന വീഡിയോ ഉണ്ട് - സെർച്ച് ചെയ്യുക

  • @venkitess2539
    @venkitess2539 3 роки тому +7

    വളരെ നന്നായിട്ടുണ്ട് അവതരണം. പാപസാമ്യം വീഡിയോ ചെയ്യാമോ?

    • @Ayiravallimedia
      @Ayiravallimedia  3 роки тому +4

      ശ്രമിക്കാo🙏🙏🙏🙏

  • @arivukal7218
    @arivukal7218 2 роки тому +1

    മോനെ ഞാൻ വാസ്തു നോക്കുന്ന ഒരാളാണ് ഒരു വർഷം ജ്യോതിഷോംപഠിച്ചു മുഹൂർത്തം കുറിക്കാൻ വരെ പഠിച്ചു ഇപ്പോൾ പ്രാക്ടീസ് ഇല്ല 62വയസായി ഇത്രേം ലളിതമായി പഠിപ്പിച്ചിരുന്നങ്കിൽ ഞാൻ പെട്ടന്ന് പടിച്ചേനെ എല്ലാം മറന്നുപോയി വീഡിയോ അടുത്ത ദിവസം മാണ് കാണുന്നത് വളരെ നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ 4നോട്ബുക് എഴുതി തീർന്നു ഒന്നും പഠിച്ചില്ല

    • @Ayiravallimedia
      @Ayiravallimedia  2 роки тому

      ☺️☺️☺️❤️❤️❤️🙏🙏🙏
      Thanks for your feedback 🙏🙏

  • @bipinpk1394
    @bipinpk1394 2 роки тому +1

    വളരെ വിജ്ഞാനപ്രദം ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @shajithomas9457
    @shajithomas9457 3 роки тому +5

    Excellent explanations!

  • @lekshmimohan1574
    @lekshmimohan1574 3 роки тому +3

    Gud presentation👍❤️😘
    thank u etta🙏

  • @sureshbabu-pt6fi
    @sureshbabu-pt6fi 3 роки тому +1

    സിംപിൾ അവതരണം.... നന്ദി 🙏

  • @prabhakumari1085
    @prabhakumari1085 Рік тому

    നല്ല അവതരണം, നന്നായി മനസിലായി 👌

  • @ambujansp1382
    @ambujansp1382 3 роки тому +3

    നല്ല സംഭാഷണം നല്ലൊരു വീഡിയോ

  • @rcnair7764
    @rcnair7764 2 роки тому +5

    You are a good teacher.. No doubt..

  • @hareeshnandu7149
    @hareeshnandu7149 Рік тому +2

    Very good explanation sir 👍👍👍👍👍👍

  • @minisundaran2479
    @minisundaran2479 3 роки тому +1

    വളരെ വളരെ ഉപകാരം പ്രഥ മായ വീഡിയോ thanks

  • @AjaycAnand
    @AjaycAnand 3 роки тому +5

    വളരെ ഉപകാരം

  • @saseendranks3080
    @saseendranks3080 Рік тому +4

    Very good presentation with good observation. Congrats

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 роки тому +1

    അവതരണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @pradheeshpradheesh8485
    @pradheeshpradheesh8485 3 роки тому +2

    താങ്കളുടെ അവതരണം സൂപ്പർ. ഇനി എങ്ങനെ ഗൃഹ നില എഴുതുന്നത് എന്നും അതിന്റ നവാംശം എടുക്കുന്നതും. പാപം നോക്കുന്നത് എങ്ങനെ എന്നുള്ള വീഡിയോ ഇടാമോ?

  • @ponnuponnu6274
    @ponnuponnu6274 2 роки тому +4

    11:27 Well said sir👏👏👏

  • @healthwellnessmantra9456
    @healthwellnessmantra9456 3 роки тому +5

    very good

  • @deepakp4059
    @deepakp4059 Рік тому +1

    Very useful video. Do more such vedio. 👏🌷❤

    • @Ayiravallimedia
      @Ayiravallimedia  Рік тому

      മുമ്പ് തന്നെ ഒരുപാട് വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.ദയവായി അതെല്ലാം കാണുക സപ്പോർട്ട് ചെയ്യുക👍🏻🙏

  • @sreekala585
    @sreekala585 3 роки тому +1

    Verygoodinformation

  • @beenarajan7262
    @beenarajan7262 3 роки тому +3

    Handwriting suuuuuuper

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      😳😳😳🙂🙂👍👍🙏🙏🙏 നന്ദി

  • @shanthivava9894
    @shanthivava9894 3 роки тому +6

    പൊരുത്തം നോക്കാൻ പഠിച്ചു sir
    ഒരു സംശയം 5 അര പൊരുത്തം ഉണ്ട് വിവാഹതിന്നു പറ്റുമോ🤔
    😍🌷

    • @Ayiravallimedia
      @Ayiravallimedia  2 роки тому +2

      ☺️☺️☺️👍👍👍👍👍 സത്യം - മനപ്പൊരുത്തം പ്രധാനം

  • @RaviKumar-ez8tq
    @RaviKumar-ez8tq 3 роки тому +2

    Valare useful ayirunu thank you

  • @remyagogul6000
    @remyagogul6000 3 роки тому +1

    സാർ നന്നായി പറഞ്ഞു തന്നു.

  • @sureshkomandi4008
    @sureshkomandi4008 3 роки тому +4

    പഠിക്കാൻ പറ്റുന്ന ക്ലാസ് 🙏

  • @prasanna5401
    @prasanna5401 3 роки тому +4

    അപ്പോ ഗണം ഒന്നായത് മാത്രം നോക്കിയൽ മതി അല്ലെ... ഒത്തിരി നന്ദി... ജ്യോൽസ്യർമാർ നമ്മളെ മുതൽ എടുക്കുന്ന കാലത്ത്... കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @geethak.r2592
    @geethak.r2592 3 роки тому +2

    Very informative .

  • @sreelekshmysree9546
    @sreelekshmysree9546 2 роки тому +1

    ഞാൻ കണ്ടു അവിടെ പറഞ്ഞു തന്ന പോലെ ഇതൊക്കെ ഒന്ന് മനസിലാക്കി 👍

  • @askme1969
    @askme1969 3 роки тому +3

    അയ്യോ.. ഈ എക്സാമ്പിൾ ആയി എടുത്ത ജാതകത്തിൽ 6 പൊരുത്തം ഉണ്ട്.... അപ്പൊ ഈ ജാതകം തമ്മിൽ ചേർക്കാമോ ഇല്ലയോ എന്ന് പറഞ്ഞില്ലല്ലോ.😊.... Very usefull effert

  • @askme1969
    @askme1969 3 роки тому +3

    സിമ്പിൾ.. Explanation..👍🙏. വീഡിയോ length കുറഞ്ഞു പോയി.... എന്നാണ് തോന്നിയത്....😊
    രണ്ടാം പാദത്തിൽ വരുന്ന നക്ഷത്രങ്ങൾ എങ്ങനെ.. എന്നത്.. ഒരു വീഡിയോ ഇടാമോ?😊

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      വളരെ നന്ദി - ചാനലിൽ ഉണ്ട്

  • @sindhuk.g.6918
    @sindhuk.g.6918 2 роки тому +1

    Informative 👍

  • @vrcdistributers8972
    @vrcdistributers8972 3 місяці тому +1

    Very good sound & speak good

  • @bipinkarthika330
    @bipinkarthika330 3 роки тому +3

    Valare vekthamayi pakarnnu thannathil nanni 🙏

  • @retheeshkr186
    @retheeshkr186 3 роки тому +5

    Grahanilakal തമ്മിൽ പൊരുത്തം നോക്കുന്ന വീഡിയോ കൂടി ചെയ്യുമോ

  • @sindhuvenugopal7356
    @sindhuvenugopal7356 2 роки тому +1

    Sir..thankal ellarkum manassilakunna lalithamaya reethiyil paranju thannu.very very thanks.papa madhyamam enna dosham undenkil vivaha jeevitham kalahamayirikkum annu parayunnath sariyano? Enkil enganulla jathakananu cherkkendath.athinu pariharamundo.please reply

  • @lathikakumari1872
    @lathikakumari1872 2 роки тому +1

    Nalla avatharanam,ishtapettu thanks

  • @sceneri779
    @sceneri779 2 роки тому +3

    അങ്ങനെ മനപ്പൊരുത്തം മതി എങ്കിൽ പിന്നെ എന്തിനാണ് ജാതകം നോക്കുന്നത്... എല്ലാവരും കണ്ടു ഇഷ്ടം വന്നു മനപ്പൊരുത്തം തോന്നിയിട്ടല്ലേ വിവാഹം ചെയ്യുന്നത്,,,
    അതിന്റെ ഉത്തരം :ഞാൻ തന്നെ പറയാം :::ജാതകത്തിൽ പൊരുത്തങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ശരിക്ക് മനപ്പൊരുത്തം ഉണ്ടാകുകയുള്ളു എന്നാണ്.. 😊😊അല്ലെ....

  • @venugopalannairr7058
    @venugopalannairr7058 3 роки тому +4

    പാപസാമ്യം നോക്കുന്ന വിധം കൂടി അറിഞ്ഞാൽ കൊള്ളാം

  • @preethamenon3302
    @preethamenon3302 5 місяців тому

    Very good thanks 🙏

  • @lallumonb9595
    @lallumonb9595 2 роки тому +1

    നന്നായിട്ടുണ്ട്.അവതരണംമനോഹരം

  • @parvathyk3150
    @parvathyk3150 3 роки тому +3

    🙏🙏

  • @rshyam9422
    @rshyam9422 3 роки тому +3

    സൂപ്പർ

  • @navaneethavijayakumar978
    @navaneethavijayakumar978 2 роки тому +1

    Very very help ful thank u sir

  • @nandhapraveena_Arun_mkl_2001
    @nandhapraveena_Arun_mkl_2001 3 роки тому +3

    ദിനപൊരുത്തം,മഹേന്ദ്രപൊരുത്തം,യോനിപൊരുത്തം,വശ്യപൊരുത്തം. ഇത്രയും ഇല്ല.. Mrg ചെയുന്നതിൽ കുഴപ്പം undo

  • @kalamandalamsreekala994
    @kalamandalamsreekala994 3 роки тому +9

    പാപസാമ്യം നോക്കാതെ എന്ത് പൊരുത്തം . ദശാസന്ധിയും .

    • @sasivennikkal454
      @sasivennikkal454 3 роки тому +1

      രണ്ടും ഒന്നു വ്യക്തമാക്കാമോ

  • @anandu6094
    @anandu6094 11 місяців тому +1

    Very very super. 🙏🙏🙏

  • @sivannandanam4222
    @sivannandanam4222 3 роки тому +1

    Thanks. Information