2013: ഈ നെയില്‍ പോളിഷുകൾ അപകടകാരിയാണ് | These nail polishes are dangerous

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 201

  • @mymoonathnazeer2840
    @mymoonathnazeer2840 27 днів тому +146

    എന്ന പോലെ നൈൽപോളിഷ് ഇടാത്തവർ ആരെകിലും ഉണ്ടെകിൽ ഇവിട വരൂ

  • @sobhayedukumar25
    @sobhayedukumar25 Місяць тому +13

    ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത വിവരങ്ങൾ. Thanks Dr

  • @arathisunilarathisunil1430
    @arathisunilarathisunil1430 Місяць тому +29

    ഞാൻ വല്ലപ്പോഴും എന്തെങ്കിലും വിശേഷങ്ങൾ മാത്രംനെയിൽ പോളിഷ് ഉപയോഗിക്കുംഅതും ഇടതു കൈയിലും കാലിലും മാത്രം ലിപ്സ്റ്റിക് ഉപയോഗിക്കാറില്ലകുഞ്ഞുങ്ങൾക്കും വലത്തേ കയ്യിലും ഇട്ടു കൊടുക്കാറില്ല

  • @Unknown-m359
    @Unknown-m359 Місяць тому +13

    Dr ocd യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എങ്ങിനെ മാറ്റി എടുക്കാൻ എന്നതിനെ കുറിച്ചും pls

  • @aleenashaji580
    @aleenashaji580 Місяць тому +21

    ഒരുപാട് നാൾഉപയോഗിച്ചിരുന്നു ഇപ്പോൾ കുറേ വർഷങ്ങളായിട്ട് ഉപയോഗിക്കുന്നില്ല ☺️ഇതിപ്പോ ബല്ലാത്ത കുഴപ്പമായിപോയല്ലോ എന്റെ മോൾ ഒരു ദിവസം ഒരു കളർ അടുത്ത ദിവസം വേറെ കളർ.അറിയാത്ത ഒരുപാട് ഒരുപാട് അറിവുകൾ Thanks a lot Dr 👍👍👍👌👌👌

  • @dhanyaammy7732
    @dhanyaammy7732 Місяць тому +18

    Hair removal cream or spray ithine kurich oru video idamo sir....
    Ippol kure per use cheyyunnund.
    Athinte sude effects enthanavoo varan povunne...

  • @akhilassivan003
    @akhilassivan003 Місяць тому +49

    Lipstick നെ കുറിച്ച് ഒരു video ഇടാമോ

  • @manjuanuraj2008
    @manjuanuraj2008 Місяць тому +259

    എന്നെപോലെ എപ്പോഴുംകാലിൽ nail polish ഇടുന്നവരുണ്ടോ

    • @sruthycs9326
      @sruthycs9326 Місяць тому +5

      Njan

    • @alainashaju4230
      @alainashaju4230 Місяць тому +1

      Me too

    • @umasreenivasan7471
      @umasreenivasan7471 28 днів тому +1

      Me tooo

    • @hnsri94
      @hnsri94 27 днів тому +2

      Me too..only leg nails .but I don't like to use in my hand nail

    • @Udayamanu
      @Udayamanu 27 днів тому

      @@manjuanuraj2008 കയ്യിൽ ഇട്ടാൽ അറിയണ്ട് നഖം കടിക്കും.. ഇപ്പോ കാലാണ് കൺസ്ട്രക്ഷൻ ചെയുന്നത് നഖം വളർത്താൻ 😂😂😂

  • @yadupraveen4696
    @yadupraveen4696 Місяць тому +63

    മിനിറ്റിനു മിനിറ്റിനു ലിപ്സ്റ്റിക് തേക്കുന്നത് ഇപ്പോഴത്തെ വിവരം ഇല്ലാത്ത പിള്ളേരുടെ ഒരു ഹരം ആണ്

    • @lijorachelgeorge5016
      @lijorachelgeorge5016 19 днів тому

      ഇത് നെയിൽ പോളിഷിനെ പറ്റിയാ 🙄🤦🏻‍♀️

    • @HuskyElaine
      @HuskyElaine 10 днів тому

      എഴിച്ചു പോടെ. വിവരം കെട്ട പൊട്ടാ

  • @neon-gamer150
    @neon-gamer150 25 днів тому +8

    വീട്ടിൽ പാചകം ചെയ്യുന്നവർ കൈകളിൽ nail polish ഒഴിവാക്കണം. ചപ്പാത്തി കുഴക്കുമ്പോഴും പച്ചക്കറി അരിയുമ്പോഴും ഇത് ഭക്ഷണത്തിൽ ഉൾപ്പെടാൻ വഴിയുണ്ട്

  • @lalydevi475
    @lalydevi475 Місяць тому +4

    വളരെ ഉപകാരപ്രതമായ വിഡീയോ സാർ ❤️❤️👍👍

  • @lakshmidevi-vm6np
    @lakshmidevi-vm6np Місяць тому +157

    ഇപ്പോൾ ചെറിയ കുട്ടികൾ തൊട്ട് ലിപ്സ്റ്റിക് ദിവസവും ഉപയോഗിക്കുന്നുണ്ട്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ഡോക്ടർ

  • @lakshmilachu3958
    @lakshmilachu3958 Місяць тому +30

    ഞാൻ ഈ nail polish ഞാൻ കൈ വിരലുകളിൽ ഇടാറില്ല കാലുകളിൽ വല്ലപോലും ഉപയോഗിക്കും

  • @sbrsbr4542
    @sbrsbr4542 Місяць тому +339

    എന്നെ പോലെ നെയിൽ പോളിഷ് ന്റെ മണം നല്ല ഇഷ്ട്ടമുള്ളവരുണ്ടോ

    • @kochuranigeorge9103
      @kochuranigeorge9103 Місяць тому

      @@sbrsbr4542 njan

    • @muhsinasalam4573
      @muhsinasalam4573 Місяць тому +4

      മണം ഇഷ്ട്ടമാണ്.... ഇതുവരെ use ചെയ്തിട്ടില്ല

    • @sbrsbr4542
      @sbrsbr4542 Місяць тому

      @@muhsinasalam4573 ഞാനും യൂസ് ചെയ്തിട്ടില്ല

    • @sufiyabeevi6145
      @sufiyabeevi6145 Місяць тому

      Njan

    • @Anfiakshay_3064
      @Anfiakshay_3064 Місяць тому

      Njn😂

  • @anitha2970
    @anitha2970 23 дні тому +2

    Mehendi nallathano doc..pls make a video

  • @divya8991
    @divya8991 Місяць тому +5

    Hi doctor
    Hair transplantation safety and side effects video idamo

  • @AnithaG-ho8gw
    @AnithaG-ho8gw Місяць тому +2

    Kuttikalkku lipstick aanu ishtam.....athine kurichu video cheyamo sir,kuttikalkku use cheyavunna lipbalm paranju tharamo sir ..... athu pole kajal, powder,ethu koodi parayamo sir

  • @Me2me2112
    @Me2me2112 Місяць тому +8

    Koch kuttikal daily lipstick use cheyunnund...school kuttikal..even up school kuttikal polum...ithinta side effectsine patti oru video cheyyu dr..

  • @arunaabraham6445
    @arunaabraham6445 16 днів тому +1

    You should have also mentioned some good brands of nail polish.

  • @Thridiyasjokes
    @Thridiyasjokes Місяць тому +4

    nailil sunlight adikkanam.ellel kuzhappama.vallapozhum mathrame nail polish adikkavu

  • @archanamc2207
    @archanamc2207 Місяць тому +3

    Dr.kuttikal crayons use cheyunath kond Anthakill dosham varan sathyatha undo another one using clay

  • @bluechipsolutions4860
    @bluechipsolutions4860 26 днів тому

    Doctor, ith valare important aayitulla oru arivanu. Thanks❤❤

  • @jyothi5563
    @jyothi5563 27 днів тому +5

    ഇപ്പോഴത്തെ പിള്ളേർ lipstic ഇല്ലാതെ വരില്ല സ്കൂളിൽ. Quality ഉള്ളതാണോ എന്ന് ദൈവത്തിനു അറിയാം. നഖം വെട്ടാൻ പറയാറുണ്ട്. എങ്കിലും ചിലരൊക്കെ ചെയ്യാറില്ല

  • @Rose-nj9tb
    @Rose-nj9tb Місяць тому

    നല്ല ഉപകാര പ്രതമായ വീഡിയോ thank uu

  • @jasminjose893
    @jasminjose893 26 днів тому

    About lipstick oru video cheyyamoooo dr

  • @something.diff.
    @something.diff. 13 днів тому

    Sir lipstick,lipbam drawbacks parayumo?

  • @hithoosdales1860
    @hithoosdales1860 18 днів тому

    Dr,lipsticks review oru vdo cheyamo,is it harmful?

  • @MercyManoj-b4q
    @MercyManoj-b4q Місяць тому

    Very informative.Thankyou Dr❤️

  • @ahsanajebin4692
    @ahsanajebin4692 Місяць тому +11

    Hello doctor..1 മാസം മുൻപ് കണ്ണൂരിൽ 17 വയസ്സുള്ള ആൺകുട്ടി Tonsilectomy സർജറിക്കു ശേഷം Internal bleeding വന്നു മരണപ്പെട്ട news കണ്ടിരുന്നു...എന്തുകൊണ്ട് ആയിരിക്കാം അങ്ങനെ സംഭവിച്ചത്..Tonsilectomy surgery യുടെ ഒരു common complication ആണോ Internal bleeding...
    ഇതിനെ കുറിച് ഒരു video ചെയ്താൽ helpful ആയിരുന്നു...

  • @anusreechembra7275
    @anusreechembra7275 Місяць тому +1

    Sir eye liner usage oru video cheyyamo

  • @ginivarghese6022
    @ginivarghese6022 Місяць тому

    Very useful information Dr. Thank you 🌷

  • @praseethapl2082
    @praseethapl2082 Місяць тому +2

    Very informative dr,❤

  • @Ahmed-kg2un
    @Ahmed-kg2un 25 днів тому

    Sir please do a detailed video of using exfoliating serums for suntan removal.

  • @MoGandhi
    @MoGandhi Місяць тому

    Isabogalne kurich oru video cheyuo merits and demerits isabogal and chia seed mornings vellathil ittal kudichal

  • @athirarajimon5471
    @athirarajimon5471 19 днів тому

    Thank you for your valuable information ❤

  • @shimaantony1143
    @shimaantony1143 16 днів тому +1

    Thank you 🙏

  • @jasnav6673
    @jasnav6673 Місяць тому

    Lipstic nae kurich video cheyyooo

  • @jijipratheesh9160
    @jijipratheesh9160 Місяць тому +1

    Good information thank u doctor❤

  • @jayanandalaltj198
    @jayanandalaltj198 Місяць тому

    Thank you doctor good information🙏

  • @shreelatha9083
    @shreelatha9083 Місяць тому

    Best lipstick ethanu doctor

  • @sreekalag1618
    @sreekalag1618 Місяць тому

    Sir Hair colour ine oru vedio ceyyane please

  • @shilajalakhshman8184
    @shilajalakhshman8184 Місяць тому +1

    Good morning 🙏Thank you dr👍

  • @sujadileep3792
    @sujadileep3792 27 днів тому

    Thankyou Doctor ❤

  • @SheelaSuryan-c4n
    @SheelaSuryan-c4n Місяць тому +7

    ഞാൻ ഇടാറില്ല ചെറുപ്പം തൊട്ട് ഇടാറില്ല

  • @lekshmilechu8129
    @lekshmilechu8129 Місяць тому

    Sir...onycomycosis ne കുറിച്ച് ഒരു ഡീറ്റൈൽ video ചെയ്യുമോ... Plss

  • @anuradhal5248
    @anuradhal5248 29 днів тому

    Thank you so much doctor ❤️

  • @archanasuresh3401
    @archanasuresh3401 29 днів тому

    Good message sir ❤

  • @MagoManju
    @MagoManju 19 днів тому

    Small kuttikal lipstic use cheyunnathoo dr?

  • @Fidhaa001
    @Fidhaa001 Місяць тому +1

    Powder നെ കുറിച് ഒരു വീഡിയോ ഇടാമോ?

  • @MiniMoni-u8s
    @MiniMoni-u8s Місяць тому +13

    ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണല്ലോ ഡോക്ടർ പറഞ്ഞു തരുന്നത്. ഒട്ടും സ്വാർത്ഥത ഇല്ലാത്ത ഡോക്ടർ. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഡോക്ടർ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.

  • @chithravs4059
    @chithravs4059 Місяць тому

    Thank you Doctor 🙏

  • @ajitharamachandran6397
    @ajitharamachandran6397 21 день тому

    Thanks Dr👌🏻vedio

  • @karthikmj1236
    @karthikmj1236 21 день тому

    Anuglk apo cancer kuravayirikum
    Nail polish pblms ubdavilla ennu

  • @vijeeshvijeesh1269
    @vijeeshvijeesh1269 Місяць тому

    Thankyou Dr ❤❤❤

  • @sruthycs9326
    @sruthycs9326 Місяць тому

    Very informative

  • @divyanair5560
    @divyanair5560 Місяць тому

    Thanku doctor 🙏🙏

  • @prabharajan5083
    @prabharajan5083 27 днів тому

    ഗുഡ് ഇൻഫർമേഷൻ

  • @jeevavijesh1362
    @jeevavijesh1362 7 днів тому

    ലിഫ് സ്റ്റിക്കിനെ പറ്റി പറയാമോ സാർ

  • @praseethaps5438
    @praseethaps5438 Місяць тому

    Good information..

  • @UmaSivankutty-kz2mw
    @UmaSivankutty-kz2mw 29 днів тому

    Thanks doctor

  • @rosejenet7042
    @rosejenet7042 Місяць тому

    sir can you do a video about teenage hairfall plzz sir

  • @beenageorge8263
    @beenageorge8263 27 днів тому

    God bless you dr

  • @Nissylijin2-3-9-3
    @Nissylijin2-3-9-3 Місяць тому +2

    മേക്കപ്പിനെ കുറിച് ഒരു വീഡിയോ ചെയൂ ഡോക്ടർ

  • @sindhuc8349
    @sindhuc8349 21 день тому

    Njan eppozhum use cheyarundu.

  • @nithil24
    @nithil24 Місяць тому

    Kuttikalkku idan pattiya lip bam onnu parayavo

  • @shinytitus3481
    @shinytitus3481 Місяць тому

    Thank you doctor

  • @Bindhuqueen
    @Bindhuqueen Місяць тому

    Thanku Dr❤️❤️❤️❤️

  • @lekshmiratheeshlekshmirath3960
    @lekshmiratheeshlekshmirath3960 Місяць тому +6

    ലിപ്സ്റ്റിക് ഉപയോഗിക്കമോ എത് ലിപ് സ്റ്റിക്ക് ആണ് സേഫ്

  • @Sajyjose-w6b
    @Sajyjose-w6b Місяць тому

    Thankyou.dr👍

  • @Dreamofanju
    @Dreamofanju Місяць тому

    Thks for the information sir🙏😊

  • @geethashanmugham7877
    @geethashanmugham7877 Місяць тому

    Supper Dr

  • @ManeeshaMA369
    @ManeeshaMA369 Місяць тому +1

    Dr., Colourless/ transparent nail polish um danger aano?

  • @sulfathsulfath3905
    @sulfathsulfath3905 Місяць тому +35

    Dr, ഒരു സാദാരണ വീട്ടമ്മക്ക് daily ചെയ്യാൻ പറ്റിയ ഒരു വർക്ക്‌ out പറഞ്ഞു തരുമോ, വയറു കുറയാൻ

    • @Aadhisiju
      @Aadhisiju Місяць тому +4

      ആര്യ ബാലകൃഷ്ണൻ യൂട്യൂബ് ചാനൽ നോക്കിയാമതി

    • @remyannamma8042
      @remyannamma8042 Місяць тому

      Try zumba workout for 10 min natasha mohan channel

  • @thusharpa2924
    @thusharpa2924 Місяць тому

    Thanku doctor

  • @geethakumari771
    @geethakumari771 Місяць тому

    Good message

  • @elsuantony3532
    @elsuantony3532 Місяць тому

    Thank you doctor for this valuable information

  • @soumyamurali4274
    @soumyamurali4274 Місяць тому

    Hi Dr, Can you do a detailed video on dermatographia?

  • @jeenajainv2322
    @jeenajainv2322 Місяць тому

    Good information

  • @anusebastian4331
    @anusebastian4331 23 дні тому

    ഞാൻ ഓപയോഗിക്കാറില്ല താങ്ക്സ് ഡോക്ടർ

  • @SicyShijoy
    @SicyShijoy 21 день тому

    Shariya chila nail polishinte manam thalakadikunnathu poleyanu... 💅

  • @naicyjaison1662
    @naicyjaison1662 26 днів тому +1

    Enneppole nailpolish idathavar undo....

  • @lijorachelgeorge5016
    @lijorachelgeorge5016 19 днів тому +1

    Chemicals ഇല്ലാതെ എങ്ങനെ nail polish ഉണ്ടാക്കും 🙄🤔

  • @sarithaharish2303
    @sarithaharish2303 Місяць тому

    Thanks dr, ente molum vacation and weekendil mari idalanu pani, dubail school allowed allathond. But kurachu aayit enik ithu pattunila nail ellam vere color aagunu. Nail polishinte color pidikunnathalla. Orumathiri nail kedayapole color marunnu. Niruthiyal prasnam illa. Athupole smell adikumbho, thalakarakkam thalavedhana und.ente bodyde problem aanu vijarichu same ente molk prasnam illa. Mole kelpikanam. Oro puthiya arivu

  • @Pradeepsoman-c9i
    @Pradeepsoman-c9i 26 днів тому

    Eyeliner kuzhapondo

  • @BibinaBinuBibinaBinu
    @BibinaBinuBibinaBinu 21 день тому +1

    Njn epalum Nail polish Smell cheyuvarunnu😢😢😢No more

  • @ChinkyDays
    @ChinkyDays 24 дні тому +1

    ഇപ്പോ നെയിൽ പോളിഷ് ഇട്ട് കഴിഞ്ഞതേയുള്ളൂ😢. എന്നിട്ടാണ് വീഡിയോ കാണുന്നത്

  • @riyaaneesh6623
    @riyaaneesh6623 23 дні тому

    Nail polish edarudd,eni sukshikkam,😮,but lipstic upayogikkilla pakaram bittrout juse thilappich vattichit oralpam neyy ozich cheriya kuppiyil akki fridgil vaykkuka chuddinu color kittanum lipbam ay upayogikkam nice anu

  • @sruthy-sruthy4793
    @sruthy-sruthy4793 26 днів тому +1

    1week koodumpol nail polish maatti maatti edunnavar undo?? 😌😌

  • @girijab551
    @girijab551 Місяць тому

    Thanks

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 Місяць тому +1

    ഞാൻ ഉപയോഗിക്കാറില്ല smell allergy

  • @sibi.b.s9292
    @sibi.b.s9292 16 днів тому

    Kaalil ittaal prashnm illallloo

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 21 день тому +1

    Ente പൊന്നു സാറെ എനിക്ക് ഇതിൻ്റെ മണം addict ആണ്. പെയിൻ്റിൻ്റെ മണം ഒക്കെ ഞാൻ ആസ്വദിക്കാറുണ്ട് .എനിക്ക് വല്ല കുഴപ്പവും ഉണ്ടോ

  • @shobashaji3294
    @shobashaji3294 Місяць тому

    Rathri pathinonnumonyku nailpolish ittukidannu rathri eniku swasum muttunna anubavum indaittundu door thurannittu appol pinne mari ravile oru

  • @annammanixon4381
    @annammanixon4381 Місяць тому +1

    ഞാനും ഇടാറില്ല

  • @priyankaanish2972
    @priyankaanish2972 14 днів тому

    ഞാൻ പണ്ട് ഉപയോഗിക്കുമായിരുന്നു. ഇപ്പോൾ 5 വർഷത്തിലേറെയായി ഉപയോഗിച്ചിട്ട്

  • @meenukutties
    @meenukutties Місяць тому +1

    Hair smoothening/ keratin treatment/ botox treatment safe aano?

  • @VeenaV-z4u
    @VeenaV-z4u 25 днів тому

    ഞാൻ ഉപയോഗിക്കത്തിലാ

  • @Pratheeksha83
    @Pratheeksha83 26 днів тому +2

    കാൽ വിരലിൽ മാത്രം.

  • @leenaprathapsingh8385
    @leenaprathapsingh8385 20 днів тому

    🙏

  • @GirijaKr-h5t
    @GirijaKr-h5t Місяць тому

    👍🏻👍🏻