ശുദ്ധ ജാതകം എന്നാൽ || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 16 бер 2020
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    8075758502,9037311383,9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 125

  • @abhishekmsful
    @abhishekmsful Рік тому +3

    മനപ്പൊരുത്തം അതാണ് ഏറ്റവും വലുത്.
    മനപ്പൊരുത്തം മനസ്സുകൾ തമ്മിലുള്ള പൊരുത്തം ആണ്. അതിന് ജാതിയോ മതമോ സംസ്കാരമോ സാമ്പത്തികമോ ആയി യാതൊരു ബനധവുമില്ല.

  • @craftandartbymeera2957
    @craftandartbymeera2957 4 роки тому +11

    തീർച്ചയായും ഗുരുപറയുന്നത് 100%വും ശരിയാണ്, നക്ഷത്രമാണ് വേണ്ടത്, അനുഭവം ഗുരു, പൊരുത്തതിൻറ ഒരു വീഡിയോ ഇടണം. എല്ലാവർക്കും അത് അറിവിൻറനിധി ആയിരിക്കും

  • @jagan.k.jeevan9316
    @jagan.k.jeevan9316 4 роки тому +2

    അത്തരം ഒരു എപ്പിസോഡ് ചെയ്താൽ വളരെ ഉപകാരപ്രദമായിരിക്കും...
    വിവാഹ ശേഷം എന്തെന്നറിയാതെ കലഹിച്ചുകൊണ്ടിരിക്കുന്ന അച്ഛനമ്മമാരും, പകച്ചു നിൽക്കുന്ന അവരുടെ കുട്ടികളും അടങ്ങുന്ന കുടുംബത്തെ.. സനാതന ധർമത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ പ്രാപ്തമാക്കാൻ... അങ്ങയുടെ ഒരു വെളിച്ചം പകർന്നു കൊടുക്കലിലൂടെ കഴിയട്ടെ... jagan. K

  • @kanakammasasidharan2967
    @kanakammasasidharan2967 4 роки тому +5

    വൈകി അറിഞ്ഞു എങ്കിലും സമാദാനം ആയി. വിശ്വാസികൾക് ഉപകാരപ്രദമായഅറിവ് പകർന്നു കൊകൊടുക്കുന്ന സാറിന് നന്ദി നന്ദി.....

  • @santhoshcv3091
    @santhoshcv3091 4 роки тому +1

    ഒരുപാട് നന്ദിയുണ്ട് വളരെ നല്ലോരു അറിവാണ് നൽകിയത്🙏🙏

  • @tharaanil3043
    @tharaanil3043 4 роки тому +4

    നല്ല അറിവാണ് സർ താങ്ക്സ്

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +1

    Thank you sir 👍👍👍

  • @renacr4340
    @renacr4340 4 роки тому +2

    Sir Thank You 🙏🙏🙏

  • @balaparambath3889
    @balaparambath3889 4 роки тому +1

    Sir thank you.

  • @ravindrannair7628
    @ravindrannair7628 3 роки тому

    Thank you sir

  • @lathikak5070
    @lathikak5070 4 роки тому

    നല്ല അറിവ് നന്ദി സർ

  • @santhoshsrd2961
    @santhoshsrd2961 4 роки тому +3

    Good sir🙏🙏🙏

  • @jyothispj6759
    @jyothispj6759 4 роки тому +4

    Good video

  • @kiranmurali1792
    @kiranmurali1792 4 роки тому +1

    Njan kathirunna episode good sir

  • @COMBUSTION9592
    @COMBUSTION9592 4 роки тому +1

    Thanku sir ❤️❤️❤️❤️💙💙👌👌👌👌👌✌️✌️✌️

  • @prejithvinayakp
    @prejithvinayakp 4 роки тому +1

    ഹ ഹ ഹ, നല്ല അറിവ്.

  • @yaminidinesh9873
    @yaminidinesh9873 4 роки тому +2

    Dr. Sir........ 😍😍😍👌✌️👍

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    Very good

  • @ambilyponnu5953
    @ambilyponnu5953 3 роки тому

    Sir te samsaram eanik bayakara eshtam anu.. 👌👌😅😅❤️❤️

  • @lijipremkumar4559
    @lijipremkumar4559 4 роки тому

    Super sir👍

  • @jayaanil3485
    @jayaanil3485 4 роки тому +2

    Good

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @ramachandranr4270
    @ramachandranr4270 Рік тому

    Trillion Hai to a good well wisher of society

  • @anithakvrraju9995
    @anithakvrraju9995 4 роки тому +6

    സാർപറയുനതു100%ശരിയാണു.
    നക്ഷത്രപൊരുത്തമാണുസത്യം

  • @pankajavallycs6249
    @pankajavallycs6249 4 роки тому +2

    ശുദ്ധ ജാതകം നോക്കി വിവാഹിതരായി ഇപ്പോൾ പ്രശ്നത്തോടു പ്രശ്നം പരിഹാരമെന്താണു സർ .എന്തെങ്കിലുമൊരു പരിഹാരം- മന:സമാധാനം കിട്ടാനെന്തു ചെയ്യണം സർ തീർച്ചയായും പരിഹാരമുണ്ടാക്കിത്തരണം

    • @anithakvrraju9995
      @anithakvrraju9995 4 роки тому

      വരദാക്ഷായിണീമന്ത്രംചൊല്ലുക.
      പഴയവീഡിയോയിൽ ഉണ്ടു

  • @SunilkumarSunilkumar-le5hh
    @SunilkumarSunilkumar-le5hh 4 роки тому

    Super 👌👌👍👍👍

  • @gireeshbabu8065
    @gireeshbabu8065 4 роки тому

    ഗുഡ് വീഡിയോ

  • @aswines5489
    @aswines5489 4 роки тому +1

    nalla vidio...

  • @abhinand4428
    @abhinand4428 4 роки тому +1

    ഓം ഗുരുഭ്യോ നമഃ

  • @pramiladevi5899
    @pramiladevi5899 4 роки тому +1

    🙏

  • @abhilashuv216
    @abhilashuv216 3 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @valsalasudhan9242
    @valsalasudhan9242 3 роки тому

    നമസ്കാരം സർ 👍👍👍

  • @Vineeth7060
    @Vineeth7060 4 роки тому

    🙏🙏🙏

  • @achzimb5855
    @achzimb5855 3 роки тому

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @rajivinod9737
    @rajivinod9737 4 роки тому +1

    👍👍👍👍👍👍

  • @user-fi3yl7wm1r
    @user-fi3yl7wm1r 4 роки тому +1

    👍👍👍👍👍❤

  • @subhashvs6460
    @subhashvs6460 4 роки тому

    👌👌🙏🙏🌹🌹

  • @priyasabu6533
    @priyasabu6533 4 роки тому +1

    🙏🙏🙏🙏🙏🙏👌

  • @a.vvlogwithgaming4909
    @a.vvlogwithgaming4909 3 роки тому

    👏👏👏👏👏🙏

  • @krishnakumar-go5nx
    @krishnakumar-go5nx Рік тому

    ❤❤❤

  • @sajithmandapakunill1391
    @sajithmandapakunill1391 4 роки тому +3

    സാർ തീർച്ചയായും വിഡിയോ ഇടണം രണ്ട് മണിക്കൂർ ആയാലും കാണും

  • @AnilKumar-mg2is
    @AnilKumar-mg2is 4 роки тому

    👍🏻👍🏻👍🏻👍🏻👍🏻

  • @shajisambasivan3806
    @shajisambasivan3806 4 роки тому

    🙏🙏🙏🙏🙏🙏🙏

  • @rajeeshkp5557
    @rajeeshkp5557 3 роки тому +1

    Ariyan agraham .und sar please

  • @sreejapradeep7127
    @sreejapradeep7127 4 роки тому +1

    👌👌👌👌👌👌👌👌👌👌👌👌

  • @rahulnadh4656
    @rahulnadh4656 3 роки тому +2

    നക്ഷത്ര പൊരുത്തമുണ്ടെങ്കിൽ ചൊവ്വാദോഷം, ശുദ്ധജാതകം എന്നിവ പരിഗണിക്കേണ്ട എന്നാണോ. മറുപടി നൽകിയാൽ ഒരുപാട് പേർക്ക് ഉപകരിക്കും

  • @jyothirakashjyothiprakash2008
    @jyothirakashjyothiprakash2008 2 роки тому +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @yaminidinesh9873
    @yaminidinesh9873 4 роки тому +3

    Oh... god.. ithokke ariyan vaigi poy😭😭😭

  • @ambikas.s.316
    @ambikas.s.316 4 роки тому +3

    നക്ഷത്ര പൊരുത്തവും, ജാതക പൊരുത്തവും ഒന്നാണോ, ഓരോ നക്ഷത്രത്തിനും ചേരുന്ന നക്ഷത്രങ്ങൾ ഇടണം , അതും ഒറ്റ episode ഇൽ .

  • @arunk3788
    @arunk3788 4 роки тому +1

    🙏😎പൊളി 😎🙏

  • @sindhuck8523
    @sindhuck8523 4 роки тому

    താല്പര്യം ഉണ്ട് സർ

  • @indirapk868
    @indirapk868 3 роки тому +1

    ഈ പാരമ്പര്യ ജ്ജ്യോൽസ്യന്മാർ ജാതകപൊരുത്തം പറഞ്ഞു എല്ലാവരെയും കുഴിയിൽ വീഴ്ത്തി കഴിഞ്ഞു. ഇനിയുള്ളവരെങ്കിലും സാറിനെ ഫോളോ ചെയ്ത് പൊരുത്തം നോക്കി കല്യാണം നടത്തുക പ്ലീസ്

  • @bindumv4226
    @bindumv4226 2 роки тому

    Sir
    Ente makante jathakam sudhajathakam anennu parayunnu 28vayassayi onnu correct cheythu tharumo vivaham eppol nadakumenne ariyan agrahamunde enthu cheyyanam pls reply

  • @gopikrishnan736
    @gopikrishnan736 3 роки тому

    ആവശ്യം ഉണ്ട്

  • @90kidscricket
    @90kidscricket 3 роки тому +4

    Naksthra Porutham Ind.Jathakam shudham ,Dhosham Aya Prblm Indo Sir?

  • @karthika9911
    @karthika9911 4 роки тому +1

    Desha Sandi dosham enthanu sir ...

  • @KeralaVlogs4u
    @KeralaVlogs4u Рік тому

    Hi പപസമ്യം ചെറിയ വ്യത്യാസം ഉണ്ടെൽ കുഴപ്പം ഉണ്ടോ???

  • @abhijithts6029
    @abhijithts6029 4 роки тому

    orupaad agrahicha karyamanu Purushanmarude mathram porutham ....1 manikoor njan kandolam.

  • @saraswathikutlungal9294
    @saraswathikutlungal9294 4 роки тому

    Marichavaruday
    Photoveetil Vekkamo

  • @pavigamer8435
    @pavigamer8435 3 роки тому

    Sirvlaranalaarivu

  • @sharshilkumar1885
    @sharshilkumar1885 4 роки тому +2

    സാർ വീട്ടിലെ അലക്കു കല്ലിനെ പറ്റി വരെ പറഞ്ഞു. അങ്ങനെ എങ്കിൽ പശുവിന്റെ തൊഴുതു ( പഴയ കലാ രീതിയിൽ വെക്കുന്നത് ) പട്ടിക്കൂട്, ഇപ്പോൾ പലയിടത്തും കാണുന്ന കളത്തട്ട്... എന്നിവക്ക് സ്ഥാനം ഉണ്ടോ. അങ്ങനെ എങ്കിൽ അതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ.... plz

  • @sanithavijayakumar1486
    @sanithavijayakumar1486 3 роки тому +1

    ചോദിക്കാൻ സംശയങ്ങളുണ്ട്.പക്ഷേ comments--ൽ ഒരാളുടെ സംശയത്തിനും മറുപടി ഇടുന്നില്ലല്ലോ, അതെന്താ ?

  • @anupriyas8585
    @anupriyas8585 3 роки тому +1

    Sir sudha jadhakam dosham jadhakam mrg cheyithal nthenkilum prblm indo njngal luv aanu sudha jadhakam mrg cheyithal prblm varum marikum enoke parayunath sathyam aano plss rplyyy

    • @lekhagirija6699
      @lekhagirija6699 4 місяці тому

      ഞാൻ പറഞ്ഞാൽ മതിയോ😂

  • @minipk6242
    @minipk6242 4 роки тому +1

    Madyama rengu nashatrajal thamill kalyanam kazhikamo athu patti oru viedio cheyamo.upakaramayirikum.

    • @COMBUSTION9592
      @COMBUSTION9592 4 роки тому

      ഒരു കുഴ്പ്പവും ഇല്ല.. നാളുകൾ ചേർന്നാൽ മതി

    • @ankithaashok6630
      @ankithaashok6630 4 роки тому

      Manosh PM ethoke ullatano

    • @manoshpm8726
      @manoshpm8726 4 роки тому

      @@ankithaashok6630 നേരാണ്

    • @ankithaashok6630
      @ankithaashok6630 4 роки тому

      Manosh PM jolsyanano

    • @manoshpm8726
      @manoshpm8726 4 роки тому

      @@ankithaashok6630 അത്യവശ്യം അറിയാം

  • @lathikak5070
    @lathikak5070 4 роки тому +1

    സർ എനിക്കറിയണം ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും 27 നക്ഷത്രങ്ങളുടെ പൊരുത്തം എനിക്ക് 3 മക്കളുണ്ട് ആണും പെണ്ണുമായി .നക്ഷത്രപ്പൊരുത്തമില്ലാതെ വിവാഹം കഴിച്ച് അതിന്റെ ഗതികേടും സഹിച്ച് ജീവിതം തളളി നീക്കുന്ന ഒരാളാണ് ഞാൻ മക്കളെ കാര്യത്തിൽ അത് വരരുത് സാർ അതിന് വഴികാട്ടിയായതിൽ ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🙏

    • @shajikv7104
      @shajikv7104 3 роки тому

      Chechiee shudha jaadham Aayittulla oru penguttiye vennam evary month Aayi anoushikkum plszz rplu

    • @srees4894
      @srees4894 2 роки тому

      @@shajikv7104 veed evdaya

  • @a.haria.hari.659
    @a.haria.hari.659 4 роки тому +4

    എല്ലാ നക്ഷത്രത്തിന്റെയും പൊരുത്തം ഉള്ള വീഡിയോ ഇടണം

    • @sakunthalsmani8820
      @sakunthalsmani8820 4 роки тому +1

      മുൻ വീഡിയോകളിൽ സാറൻറ് നോക്കിയാൽ മതി താങ്ക്സ്

    • @kiranmurali1792
      @kiranmurali1792 4 роки тому

      Sir ettattondu athu

    • @anithakvrraju9995
      @anithakvrraju9995 4 роки тому

      മുൻപ്ഉള്ളവീഡിയോയിൽ ഉണ്ടായിരുന്നുഇപ്പോൾനോക്കിയിട്ടുകാണുന്നില്ല.കീർത്തനങ്ങൾ
      എഴുതിവയ്യ്ക്കുന്നപോലെഡയറിൽ
      എഴുതിവയ്യ്ക്കണം.കുറെകാര്യങ്ങൾ എഴുതിഎടുത്തിട്ടുണ്ടു.

  • @hareendranm.k8376
    @hareendranm.k8376 4 роки тому +3

    സർ കുട്ടികളുടെ ജാതകം എഴുതുന്നുണ്ടോ??

  • @rajivpuliyoorani4963
    @rajivpuliyoorani4963 4 роки тому +3

    വെളിവും ,വെള്ളിയാഴ്ചയും 😄😌

  • @anilkumarks362
    @anilkumarks362 7 місяців тому

    ഒരു ജോതിഷം ഗ്രഹമാലയാണ് ഏറ്റവും പ്രധാനം

  • @saivarenya9305
    @saivarenya9305 4 роки тому

    Gopalakrishnajii ano ath?

  • @Eyes747
    @Eyes747 3 роки тому

    Sachin jaathakam nokki ano kettiye?

  • @rajanmp2253
    @rajanmp2253 3 роки тому

    നമസ്കാരം,, മകം സ്ത്രിയുടെ നക്ഷത്രവും ചോതി പുരുഷന്റെ നക്ഷത്രവും ചേരുമോ

  • @saivarenya9305
    @saivarenya9305 4 роки тому

    Pooram and Pooram star marriage pattumo?

  • @harigovindem
    @harigovindem 3 роки тому

    E al baking ullavare Kuttam parayuka an ella vedios lump parupadi

  • @prejithvinayakp
    @prejithvinayakp 4 роки тому +1

    നക്ഷത്ര പൊരുത്തം കൂടെ ജാതകപ്പൊരുത്തം അതും നോക്കണോ.

    • @COMBUSTION9592
      @COMBUSTION9592 4 роки тому

      ലഗ്ന പൊരുത്തം, നക്ഷത്ര പൊരുത്തം anu pradanam

  • @unniks4093
    @unniks4093 4 роки тому +4

    കൂട്ടു ദശ നോക്കേണ്ടതുണ്ടോ?

  • @harigovindem
    @harigovindem 3 роки тому

    Nigal parayunnatano baki ullavar parayunnatano Sheri n orikalum parayan pattila
    So baki ullavare kuttam parayunnath tetanu
    Eth njan e alde oru vidam Ella vedio lum sradichit und
    Baking ellavare um kuttam parayunnath

  • @amalraj3768
    @amalraj3768 3 роки тому

    Shudhajathakam shudham mathre cheru parayunnath sariyano

  • @sheelasomarajan8420
    @sheelasomarajan8420 4 роки тому

    Chithra nakshathram pennuggalkku ulla porutham mall yathokkeaa
    Please onnu edamo
    Please

  • @sunilalsurendran7546
    @sunilalsurendran7546 4 роки тому

    Penkuttiyude nall mutal anno munnal nokunnath

  • @anilkumarks362
    @anilkumarks362 7 місяців тому

    ഗ്രഹനില നോക്കുന്നതല്ലേ നല്ലത്

  • @sreejisuresh7476
    @sreejisuresh7476 10 місяців тому

    𝕍𝕚𝕤𝕙𝕒𝕜𝕒𝕞 𝕦𝕥𝕥𝕙𝕚𝕣𝕥𝕙𝕒𝕚 𝕔𝕙𝕖𝕣𝕦𝕞𝕠

  • @anithathilakan283
    @anithathilakan283 3 роки тому

    Thank you sir

  • @thejan903
    @thejan903 4 роки тому

    Good

  • @sushmasubramanian8295
    @sushmasubramanian8295 3 роки тому

    🙏

  • @vijayalakshminair4905
    @vijayalakshminair4905 3 роки тому

    🙏🙏🙏

  • @saraswathikutlungal9294
    @saraswathikutlungal9294 4 роки тому

    Marichavaruday
    Photoveetil
    Vekkamo

  • @sanithavijayakumar1486
    @sanithavijayakumar1486 3 роки тому +1

    ചോദിക്കാൻ സംശയങ്ങളുണ്ട്.പക്ഷേ comments--ൽ ഒരാളുടെ സംശയത്തിനും മറുപടി ഇടുന്നില്ലല്ലോ, അതെന്താ ?