ഞാൻ ജാതകം നോക്കിയല്ല വിവാഹം കഴിച്ചത് ആ അബദ്ധം ചെയ്യില്ലെന്ന് ഞാൻ പണ്ടേ ഉറപ്പിച്ചിരുന്നു. ജാതകം മാത്രമല്ല ജാതിയും നോക്കിയില്ല വീട്ടുകാരുടെ സമ്മതത്തോടെ പെണ്കണ്ടു വിവാഹം കഴിച്ചു ഇപ്പോൾ. സന്തോഷത്തോടെ കഴിയുന്നു.പിന്നെ വരാനുള്ളത് വരുന്നേടുത്ത് വച്ച് നേരിടാം എന്ന നിശ്ച്ചയേത്തോടെ വേണം ജീവിക്കാൻ.
ഇപ്പോൾ ജാതകം നോട്ടമാണ് കൂടുതൽ .മറ്റെന്ത് കുഴപ്പമുണ്ടെങ്കിലും ജാതകം ok ആയാൽ മതിയെന്ന ചിന്തയാണ് 99% ഹിന്ദുക്കൾക്കും .divorce കുറയണമെങ്കിൽ ഈ പരിപാടി നിർത്തണം. മന: പൊരുത്തത്തിന് പ്രധാന്യം കൊടുക്കാത്തിടത്തോളം വിവാഹ ബന്ധം Ok ആകുമോ ?
ഒരാളുടെ chart മും ജോതിഷിയും അല്ല അയാളുടെ ഭാവി നിശ്ചയിക്കുന്നത്. ചാർട്ട് എത്ര നന്നായാലും അനുയോജ്യമായ പരിശ്രമവും സാഹചര്യവും ഇല്ല എങ്കിൽ വിപരീതഫലം ഉണ്ടാകാം - അതുപോലെ ഇതു പഠിച്ചു ഫലം പറയുന്നവരും പല തലത്തിലുള്ള ബൗദ്ധിക നിലവാരം ഉള്ളവരാണ്- അതുശരിയാണോ തെറ്റാണോ എന്നു മനസ്സിലാക്കാൻ മേൽ വിഷയത്തിലുള്ള അടിസ്ഥാനപരമായ അറിവു് ആവശ്യമാണ്. എൻ്റെ വിവാഹ ആവശ്യത്തിന് 2-3 പേരെ കണ്ടപ്പോൾ പല അഭിപ്രായം - അപ്പോൾ ഇതു മനസ്സിലാക്കണമെന്നു കരുതി. പിന്നെ നല്ലതും ചിത്തയുമായ കാര്യങ്ങളാണോ മേൽ വിഷയത്തിൽ സംഭവിക്കാൻ പോകുന്നത് എന്ന് ആദ്യ അനുഭവത്തിൽ തന്നെ പ്രകൃതി തന്നെ ചില സൂചനകൾ തരും. ശേഷം എല്ലാം നമ്മുടെ പരിശ്രമം പോലെ ഇരിക്കും. ജ്യോതിഷം വഴി കാണിക്കുകമാത്രമേ ചെയ്യു- അനുയോജ്യമായ വഴികണ്ടെത്തേണ്ടത് നമ്മൾ തന്നെ❤
എന്റെ മകളുടെ വിവാഹം,2020 ജൂലൈയിൽ നടന്നു വധു പുരാടം, വരൻ വിശാഖം, രണ്ടു ബ്രാമണ്ണ ജ്യോതിഷന്മാർ നോക്കി കൊള്ളാം എന്നു പറഞ്ഞു നടത്തി, ഒരു കുഞ്ഞു ഉണ്ടായി, അത് തൃക്കേട്ട നാൾ, അച്ഛനും അമ്മയ്ക്കും മുന്നാൾ ആയി കുഞ്ഞു ജനിച്ചു, കുഞ്ഞിന്റെ അച്ഛനും, അച്ഛന്റെ അമ്മയും കൂടി കുഞ്ഞിന്റെ ജനനസമയം നോക്കിയപ്പോൾ ഈ കുഞ്ഞിനെ അവർക്കു വേണ്ടാ, ആരോ പറഞ്ഞു അവർക്കു ദോഷം ആണ് കുഞ്ഞ്, ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു, ഇപ്പോൾ കേസ് നടക്കുന്നു, തെരുവ് നായെക്കൾ എത്രയോ അറിവ് ഉള്ളവർ. 🙏
ശരിയായ ദൈവവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ജാതകം നോക്കേണ്ടതില്ല. ഇതുരണ്ടുമല്ലാത്ത ഒരു കൂട്ടരുണ്ട്, അവർ ദൈവത്തെ സംശയത്തോടെ നോക്കുന്നവരാണ്. അവർ വിശ്വാസികളല്ല, അവർ അൽപവിശ്വാസികളോ അന്ധവിശ്വാസികളോ വിശ്വാസം അഭിനയിക്കുന്നവരോ ആകാം. ഇവരാണ് ജാതകം പരിശോധിക്കാൻ ജ്യോത്സ്യനെ തേടി പോകുന്നത്. വിശ്വാസിക്ക് ദൈവം നല്ലതേ വരുത്തൂ. അതാണ് അവന്റെ വിശ്വാസം. ഒരു കല്യാണാലോചന വന്നാൽ അത് ഈശ്വരൻ കൊണ്ടുവന്നതാണ് എന്ന് വിശ്വാസി വിശ്വസിക്കും. എന്നാൽ ദൈവത്തെ അത്രകണ്ട് വിശ്വാസമില്ലാത്തവർ ജാതകവുമായി ജ്യോത്സ്യന്റെ അടുത്ത് പോകും. ദൈവം കൊണ്ടുവന്ന കല്യാണാലോചനയുടെ ജാതകം ചേരുമോ എന്ന് പരിശോധിക്കാൻ. അവന് ദൈവം ചതിക്കുമോ എന്ന സംശയമാണ്. അങ്ങനെയുള്ളവർ ജ്യോത്സ്യനെ കണ്ട് എല്ലാം ഓകെ ആണെന്ന് ഉറപ്പ് വരുത്തും. പക്ഷേ അവൻ ദൈവത്തിന്റെ കടുത്ത കോപത്തിന് വിധേയനാകുന്നു എന്ന് അവൻ തിരിച്ചറിയുന്നില്ല. ദൈവം ഫ്രോഡ് ആണോ എന്ന് സംശയം ഉള്ളതുകൊണ്ടാണല്ലോ ജ്യോത്സ്യന്റെ അടുത്ത് പോയി കാര്യങ്ങൾ ഉറപ്പ് വരുത്തുന്നത്. അവനെ ദൈവം ജീവിതകാലം മുഴുവൻ വട്ടം കറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതാണ് പൊതുവേ ഹിന്ദുക്കൾ നശിക്കുകയും മറ്റുമതക്കാർ പുരോഗതി നേടുകയും ചെയ്യുന്നതിന് കാരണം. ജാതകം നോക്കുക വീട് പണിയാൻ സ്ഥാനം നോക്കുക, ഇതെല്ലാം ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ്. ഏറ്റവും ഉത്തമമായതാണ് ദൈവം വിശ്വാസിക്ക് നൽകുക. അവനത് വിശ്വാസമായില്ലെങ്കിൽ അവൻ ദൈവത്തെ സംശയിക്കുന്നു എന്നാണർത്ഥം. ശരിയായ വിശ്വാസവും ഈശ്വരസമർപ്പണവുമില്ലാതെ അമ്പലത്തിൽ പോകുകയും വിശ്വാസിയായിട്ട് ഭാവിക്കുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും. ഉത്തമവിശ്വാസിയാകാൻ ശ്രമിക്കുക, എല്ലാം ഈശ്വരനിലർപ്പിക്കുക , ഒരു ജാതകവും നോക്കേണ്ട. അല്ലെങ്കിൽ നിരീശ്വരവാദി) അദ്വൈതി / യുക്തിവാദി ആകുക, അപ്പോഴും ജാതകം നോക്കേണ്ട. ഒരു നിരീശ്വരവാദിയെ ഒരു ദൈവവും ശിക്ഷിക്കുകയില്ല. ദൈവവിശ്വാസവും ജാതക പരിശോധനയും പരസ്പര വിരുദ്ധമാണ്.😊😊😊
I'm learning astrology...my master used to say, " There's no Shudhajathakam at all as Rahu, Ketu, etc. are present in all horoscopes..one should match the dasa, apahara, etc. so that if it's a bad time for the husband/wife, it could be balanced by the good dasa or apahara of the wife/husband...this would enable them to manage the crisis...🙂🙏
സ്വാമിജിയുടെ ഈ സന്ദേശം ഞാൻ കുറച്ച് പേർക്ക്--മക്കളുടെ കല്യാണാലോചനകൾ നടത്താനുദ്ദേശിക്കുന്ന എന്റെ ചില സുഹൃത്തുക്കൾക്ക്--ഫോർവേഡ് ചെയ്തിട്ടുണ്ട്; അവരെല്ലാം ഇത് വളരെ പോസിറ്റീവ് ആയിട്ട് തന്നെയാണ് ഇതേടുത്തിട്ടുള്ളത്. 🙏🙏
I firmly believe that horoscope matching doesn't yield any results. Couples minds matching is most important. Marriage starts with a new relationship and its success depends how the two carry and respect that relationship in future. Mutual respect, trust, respect to each others families, behaviour, sexual capabilities, nature to adapt and respecting each others professional life, and submissiveness. Once you examine these compatibility factors and their conformity, marriage will surely be successful.
ഈ ജാതകം കാരണം ഹിന്ദുക്കൾ 30 ലും 35 ലും 40 ലും കെട്ടുന്നു. വയസാം കാലത്ത് മക്കളുണ്ടാകുന്നു. മറ്റു ആളുകൾ 21 - 25 ൽ കെട്ടുന്നു 30 ഓടെ 2 കുട്ടികൾ എങ്കിലും ഉണ്ടായി ഒരു stablety ഉള്ള ജീവിതം നയിക്കുന്നു ഗതികേട് നോക്കണേ
എന്നിട്ട് മുസ്ലിങ്ങൾക്ക് വേഗം കുട്ടികൾ ഉണ്ടാവുന്നതിന് തെറിവിളിക്കുകയും ചെയ്യും സംഘികൾ.. വേഗം വിവാഹം കഴിച്ചാൽ നിങ്ങൾക്കും ആവാമല്ലോ.. എന്നിട്ടെങ്കിലും ഈ മുസ്ലിങ്ങളെ കുറ്റപ്പെടുത്തൽ നിർത്തൂ
ജാതകപ്പൊരുത്തം നോക്കുന്നതിനു പകരം, ചെറുക്കന്റെയും പെണ്ണിന്റെയും ബ്ലഡ് ഗ്രൂപ്പ് തമ്മിൽ ചേരുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. കാരണം, ചില ബ്ലഡ് ഗ്രൂപ്പുകാർ പരസ്പരം വിവാഹം കഴിക്കുന്നത്, ജനിക്കാൻ പോകുന്ന കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. എന്റെ അറിവ് ശരിയാണെങ്കിൽ, പശ്ചിമ ബംഗാളിൽ ഈ പരിശോധന നിയമവിധേയമാക്കിയിട്ടുണ്ട്.
ജീവിതത്തിൽ സമാനത ഉള്ളവര് ആയി ബന്ധപെടാൻ ശ്രമിക്കുക. ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, കുടുംബം, മനപ്പൊരുത്തം, അഭിരുചി, എന്നിവ നോക്കിയാൽ കുഴപ്പം ഇല്ലാതെ പോകാം. സ്വാമി പറഞ്ഞത് പോലെ. ഇന്ന് സമ്പത്ത് പ്രതീക്ഷിച്ചു നടത്തുന്ന പ്രവചനം നടത്തുന്നവർക്കു യഥാർത്ഥ വിവരം പറയാൻ സാധിക്കില്ല. ഉദാഹരണം വിവാഹ സമയം. മിക്കവാറും ഞായറാഴ്ച വിവാഹം ഉണ്ട്. അഭിജിത് മുഹൂർത്തം എന്ന സമയം എടുക്കും. ഏകദേശം ഉച്ച സമയം. എന്നാൽ യഥാർത്ഥ സമയങ്ങൾ ഞായറാഴ്ച കളിൽ ഉണ്ടെങ്കിൽ തന്നെ അത് മറ്റു സമയങ്ങൾ ആകാം. എന്നാലും നമ്മൾ അത് സ്വികരിക്കുന്നു.
ഞങ്ങളുടെ നാട്ടിൽ ഒരു ജ്യോൽസ്യൻ ഉണ്ട്. അദ്ദേഹം ആരു ചെന്നാലും പറയും ഒരു സ്ത്രീ നിങ്ങളുടെ ശത്രു ആണെന്ന്.. അതുപോലെ ഇയാൾക്ക് നാട്ടിൽ ജോലി ഉള്ളവരെ വിവാഹം ആലോചിച്ചാൽ പറയും ജാതകം ചേരത്തില്ല എന്ന്. കാരണം ഇയാൾക്ക് സ്ഥിരമായി വരുമാനം ലഭിക്കാൻ വിദേശത്തു ജോലിയുള്ളതാണ് ഏറയും ഇഷ്ടം.
സമയം അറിഞ്ഞും ബസ്റ്റോപ്പിൽ പോകാം സമയം അറിയാതെയും ബസ്സ് യാത്രക്ക് പോകാം അത്രേ ഉള്ളു, വിവാഹ ജീവിതം ഒരു യാത്രയാണ് എങ്ങനെ പോയാലും ലക്ഷ്യത്തിൽ എത്താം , ഇനി എങ്ങനെ പോയാലും വണ്ടി എത്താതെയും ഇരിക്കാം
മനപ്പൊരുത്തം മുക്യം. പിന്നെ യോഗം അഥവാ fate ഇൽ വിവാഹ യോഗ മുണ്ടെങ്കിൽ ഒരു ജാഥകവും വിവാഹം മുടക്കാൻ പറ്റില്ല. ജാഥകം നോക്കുന്നവർ വിവരഞാൻ മാരായിരിക്കണം എന്ന് മാത്രം. അല്പഞ്ചനികൾ നോക്കിയാൽ കുഴപ്പമാണ്
മനപ്പൊരുത്തം മുഖ്യം . പിന്നെ യോഗം അഥവാ fate ഇൽ വിവാഹ യോഗമുണ്ടെങ്കിൽ ഒരു ജാതകവും വിവാഹം മുടക്കാൻ പറ്റില്ല .ജാതകം നോക്കുന്നവർ വിദ്വാൻമാർ ആയിരിക്കണം എന്നു മാത്രം .അൽപ ജ്ഞാനികൾ നോക്കിയാൽ കുഴപ്പമാണ്
Ente sudhajathakam. Husbandum sudhajathakam. Marriage kazhinju. 6 months. Husband maranapetu. 3 year sesham second marriage. Avarudeth sudhajathakam alla. Jyolsan thane paranju star porutham undo enu nokiyal mathi. Marriage kazhinju. 8 years ayi. No problem. Happy. Jyolsan avarude marriaginu jathakam nokila
സൂക്ഷ്മ പരിശോധനകൾ മനുഷ്യനാൽ സാധ്യമല്ല... പൊതുവായ നക്ഷത്ര പൊരുത്തം നോക്കുന്നത് ആണ് നല്ലത്. അത് മതി... ഒരു നക്ഷത്രത്തിനും വിവാഹ യോഗം തീരുമാനിക്കാൻ സാധാരണ മനുഷ്യൻ ആളല്ല... പൊതുവായ പൊരുത്തം നോക്കി ആർക്കും വിവാഹം കഴിക്കാം.... നോക്കാതെയും വിവാഹം കഴിക്കാം.... ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അത് തലയിൽ എഴുത്ത് ആണെന്ന് കരുതി സമാധാനിക്കുക... ജാതകം പൊരുത്തം ഉണ്ടെന്ന് കരുതി ആരുടെയും തലയിൽ എഴുത്ത് മാറില്ല....
ശരിയായ ദൈവവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ജാതകം നോക്കേണ്ടതില്ല. ഇതുരണ്ടുമല്ലാത്ത ഒരു കൂട്ടരുണ്ട്, അവർ ദൈവത്തെ സംശയത്തോടെ നോക്കുന്നവരാണ്. അവർ വിശ്വാസികളല്ല, അവർ അൽപവിശ്വാസികളോ അന്ധവിശ്വാസികളോ വിശ്വാസം അഭിനയിക്കുന്നവരോ ആകാം. ഇവരാണ് ജാതകം പരിശോധിക്കാൻ ജ്യോത്സ്യനെ തേടി പോകുന്നത്. വിശ്വാസിക്ക് ദൈവം നല്ലതേ വരുത്തൂ. അതാണ് അവന്റെ വിശ്വാസം. ഒരു കല്യാണാലോചന വന്നാൽ അത് ഈശ്വരൻ കൊണ്ടുവന്നതാണ് എന്ന് വിശ്വാസി വിശ്വസിക്കും. എന്നാൽ ദൈവത്തെ അത്രകണ്ട് വിശ്വാസമില്ലാത്തവർ ജാതകവുമായി ജ്യോത്സ്യന്റെ അടുത്ത് പോകും. ദൈവം കൊണ്ടുവന്ന കല്യാണാലോചനയുടെ ജാതകം ചേരുമോ എന്ന് പരിശോധിക്കാൻ. അവന് ദൈവം ചതിക്കുമോ എന്ന സംശയമാണ്. അങ്ങനെയുള്ളവർ ജ്യോത്സ്യനെ കണ്ട് എല്ലാം ഓകെ ആണെന്ന് ഉറപ്പ് വരുത്തും. പക്ഷേ അവൻ ദൈവത്തിന്റെ കടുത്ത കോപത്തിന് വിധേയനാകുന്നു എന്ന് അവൻ തിരിച്ചറിയുന്നില്ല. ദൈവം ഫ്രോഡ് ആണോ എന്ന് സംശയം ഉള്ളതുകൊണ്ടാണല്ലോ ജ്യോത്സ്യന്റെ അടുത്ത് പോയി കാര്യങ്ങൾ ഉറപ്പ് വരുത്തുന്നത്. അവനെ ദൈവം ജീവിതകാലം മുഴുവൻ വട്ടം കറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതാണ് പൊതുവേ ഹിന്ദുക്കൾ നശിക്കുകയും മറ്റുമതക്കാർ പുരോഗതി നേടുകയും ചെയ്യുന്നതിന് കാരണം. ജാതകം നോക്കുക വീട് പണിയാൻ സ്ഥാനം നോക്കുക, ഇതെല്ലാം ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ്. ഏറ്റവും ഉത്തമമായതാണ് ദൈവം വിശ്വാസിക്ക് നൽകുക. അവനത് വിശ്വാസമായില്ലെങ്കിൽ അവൻ ദൈവത്തെ സംശയിക്കുന്നു എന്നാണർത്ഥം. ശരിയായ വിശ്വാസവും ഈശ്വരസമർപ്പണവുമില്ലാതെ അമ്പലത്തിൽ പോകുകയും വിശ്വാസിയായിട്ട് ഭാവിക്കുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും. ഉത്തമവിശ്വാസിയാകാൻ ശ്രമിക്കുക, എല്ലാം ഈശ്വരനിലർപ്പിക്കുക , ഒരു ജാതകവും നോക്കേണ്ട. അല്ലെങ്കിൽ നിരീശ്വരവാദി) അദ്വൈതി / യുക്തിവാദി ആകുക, അപ്പോഴും ജാതകം നോക്കേണ്ട. ഒരു നിരീശ്വരവാദിയെ ഒരു ദൈവവും ശിക്ഷിക്കുകയില്ല. ദൈവവിശ്വാസവും ജാതക പരിശോധനയും പരസ്പര വിരുദ്ധമാണ്.
ഒരു വശം ഇങ്ങനെ പറയുമ്പോൾ. മറുവശം വ്യത്യസ്തമായ ഒരു രീതി സാധാരണ ഒരു ജോലിയുള്ള ആളുകൾക്ക് വിവാഹം നോക്കിയാൽ ജാതകം ചേരില്ല എന്ന് പറഞ്ഞു തള്ളും. മറിച്ച് ഗവൺമെൻ്റ്നല്ല ഒരു ജോലി ഉണ്ടെങ്കിൽ പറയും ജാതകം ഒന്നും നോക്കണ്ട ഇന്നത്തെ കാലത്ത് ആരും അതൊന്നും നോക്കാറില്ലത്രേ. അപ്പോഴേക്കും ഒരു കമ്മൻ്റ് വരും നമ്മുടെ തെക്കേല വലിയമ്മയുടെ മകളെ കല്ല്യാണം കഴിഞ്ഞ് എന്തായി പയ്യൻ ഒരാഴ്ച കഴിഞ്ഞു ഒഴിവാക്കി, അല്ലെങ്കിൽ പെൺകുട്ടി വേറോരുത്തൻ്റ കൂടെ പോയി.പത്തിൽ പത്തായിരുന്നു പൊരുത്തം. വേറോരുകമ്മൻ്റ് വരും അപ്പോഴേക്കും. നമ്മുടെ ആ പടിഞ്ഞാറേ വീട്ടിലെ കല്ല്യാണം പത്തിൽ പത്താണ് പൊരുത്തം എന്തായി ഇപ്പോ പെൺകുട്ടി വിധവയായി പയ്യൻ ഒരു ആക്സിഡന്റ് അല്ലേ കല്ല്യാണം കഴിഞ്ഞ് ഒരാഴ്ചയായില്ല. ഭഗവാനെ എല്ലാം നല്ലാതാക്കണേ. ജാതകം ഒന്നും നോക്കണ്ട ഉറപ്പിക്ക ഈ കല്ല്യാണം. ഇത്രയേയുള്ളു കാര്യങ്ങൾ.
നമ്മൾ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു ജാതകം നോക്കുമ്പോ ചേരില്ല എന്ന് അറിയുമ്പോ ..😢....!ഇപ്പൊ 34 വയസാകാൻ പോകുന്നു ..പൂരാടം നാള് മധ്യമരഞ്ജു ഉള്ള നാളാണ് എന്ന് പറയുന്നു അതിനാൽ 70% നാളും തമ്മിൽ മാച്ച് ആകില്ല ..പിന്നെ ജാതി ....😥
വൈധവ്യവും ഷഷ്ടാഷ്ടവും ഉള്ള ജാതകൾങ്ങൾ. ചോതിയും രോഹിണിയും. വിവാഹം കഴിച്ചാൽ വൈധവ്യം ഉറപ്പ് എന്ന് എഴുതി വെച്ച ജാതങ്ങൾ. ഞങ്ങൾ ഒന്നിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഇണങ്ങിയും പിണങ്ങും ഒക്കെ ഞങ്ങൾ ഒന്നിച്ച് ജീവിക്കുന്നു ഇന്നും. സുഹൃത്തായ ജ്യോത്സിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉപദേശം മനപ്പൊരുത്തം ഉണ്ടായാൽ മതിയെന്ന്.
താങ്കൾക്ക് അഭിനന്ദനങ്ങൾ. ഓരോ ഹിന്ദുവും ഇത് അനുകരിക്കണ്ടതാണ്. ഒരു മനുഷ്യന്റെ (മറ്റ് ജീവികളുടെയും ) ജനന സമയവും അവന്റെ ഭാവി ജീവിതവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം. ഹിന്ദു മതത്തിൽ ഇടക്കാലത്തു പറ്റിക്കൂടിയ ഈ അനാചാരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കർത്തവ്യം ആണ്.
ഞങ്ങൾ ശുദ്ധ, പാപ ജാതകം കല്യാണം കഴിഞ്ഞു രണ്ടു കൊല്ലം ആയപ്പോൾ സ്വത്ത് നഷ്ടപെട്ടു നാടും വീടും വിട്ടു പോകേണ്ടി വന്നു സ്വാമിജി ആൺകുട്ടികൾക്കു വിദ്യാഭ്യാസം പോരാഞ്ഞിട്ടാ പെണ്ണകുട്ടി ഇങ്ങനെ ഇരിക്കുന്നതു.
ജാതകം മൂലം നരകിച്ചവർ ഒരുപാടൊരുപാട്, ഒരു മതം ചുരുങ്ങി ഇല്ലാതെ ആകുന്നതിൽ ജാതകം ഒരു ഘടകമായി നില നിൽക്കുന്നു, ജാതകം നോക്കി വിവാഹം കഴിച്ച് ഡിവോഴ്സ് ആയിട്ടുള്ള കേസുകൾ അനുഭവത്തിൽ ഉണ്ട്, അപ്പോൾ അതിനു എന്ത് ന്യായീകരണം ആണ് പറയാൻ ഉള്ളത്...??
@@tinklingcrystals6489 ഇന്നും അതിൽ കടിച്ചു തൂങ്ങി കിടന്ന് പലരും നരകിക്കുന്നു, മനഃപൊരുത്തം ആണ് മുഖ്യം, പരസ്പരം ഒത്തൊരുമിച്ചു ജീവിച്ചു പോകാൻ സാധിക്കുമോ എന്ന് പെണ്ണിനും ചെക്കനും ഉള്ളാലെ തോന്നി അവർ തന്നെ തീരുമാനം എടുക്കണം, അതിനു അവർക്ക് കുറച്ച് സമയം കൊടുക്കുക എന്നുള്ളതാണ്, എല്ലാം തികഞ്ഞ ഒരാളെയും ആരും പ്രതീക്ഷിക്കേണ്ടതില്ല, പരമാവധി സാദ്ധ്യതകൾ ഉണ്ടോ എന്നുള്ളതായിരിക്കണം പരിശോധിക്കേണ്ടത്, വേണ്ടതെല്ലാം പരിശ്രമിച്ചു കണ്ടെത്തുക, എല്ലാം കണ്ടെത്തിയാൽ ഈശ്വരനോട് പ്രാർത്ഥിച്ചു ഒരു തീരുമാനം എടുക്കുക, പിന്നെ വരുന്നിടത്തു വെച്ച് നോക്കാം.... 🔥🔥🔥
ശരിയായ ദൈവവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ജാതകം നോക്കേണ്ടതില്ല. ഇതുരണ്ടുമല്ലാത്ത ഒരു കൂട്ടരുണ്ട്, അവർ ദൈവത്തെ സംശയത്തോടെ നോക്കുന്നവരാണ്. അവർ വിശ്വാസികളല്ല, അവർ അൽപവിശ്വാസികളോ അന്ധവിശ്വാസികളോ വിശ്വാസം അഭിനയിക്കുന്നവരോ ആകാം. ഇവരാണ് ജാതകം പരിശോധിക്കാൻ ജ്യോത്സ്യനെ തേടി പോകുന്നത്. വിശ്വാസിക്ക് ദൈവം നല്ലതേ വരുത്തൂ. അതാണ് അവന്റെ വിശ്വാസം. ഒരു കല്യാണാലോചന വന്നാൽ അത് ഈശ്വരൻ കൊണ്ടുവന്നതാണ് എന്ന് വിശ്വാസി വിശ്വസിക്കും. എന്നാൽ ദൈവത്തെ അത്രകണ്ട് വിശ്വാസമില്ലാത്തവർ ജാതകവുമായി ജ്യോത്സ്യന്റെ അടുത്ത് പോകും. ദൈവം കൊണ്ടുവന്ന കല്യാണാലോചനയുടെ ജാതകം ചേരുമോ എന്ന് പരിശോധിക്കാൻ. അവന് ദൈവം ചതിക്കുമോ എന്ന സംശയമാണ്. അങ്ങനെയുള്ളവർ ജ്യോത്സ്യനെ കണ്ട് എല്ലാം ഓകെ ആണെന്ന് ഉറപ്പ് വരുത്തും. പക്ഷേ അവൻ ദൈവത്തിന്റെ കടുത്ത കോപത്തിന് വിധേയനാകുന്നു എന്ന് അവൻ തിരിച്ചറിയുന്നില്ല. ദൈവം ഫ്രോഡ് ആണോ എന്ന് സംശയം ഉള്ളതുകൊണ്ടാണല്ലോ ജ്യോത്സ്യന്റെ അടുത്ത് പോയി കാര്യങ്ങൾ ഉറപ്പ് വരുത്തുന്നത്. അവനെ ദൈവം ജീവിതകാലം മുഴുവൻ വട്ടം കറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതാണ് പൊതുവേ ഹിന്ദുക്കൾ നശിക്കുകയും മറ്റുമതക്കാർ പുരോഗതി നേടുകയും ചെയ്യുന്നതിന് കാരണം. ജാതകം നോക്കുക വീട് പണിയാൻ സ്ഥാനം നോക്കുക, ഇതെല്ലാം ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ്. ഏറ്റവും ഉത്തമമായതാണ് ദൈവം വിശ്വാസിക്ക് നൽകുക. അവനത് വിശ്വാസമായില്ലെങ്കിൽ അവൻ ദൈവത്തെ സംശയിക്കുന്നു എന്നാണർത്ഥം. ശരിയായ വിശ്വാസവും ഈശ്വര സമർപ്പണവും ഇല്ലാതെ അമ്പലത്തിൽ പോകുകയും വിശ്വാസിയായിട്ട് ഭാവിക്കുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും. ഉത്തമവിശ്വാസിയാകാൻ ശ്രമിക്കുക, എല്ലാം ഈശ്വരനിലർപ്പിക്കുക , ഒരു ജാതകവും നോക്കേണ്ട. അല്ലെങ്കിൽ നിരീശ്വരവാദി) അദ്വൈതി / യുക്തിവാദി ആകുക, അപ്പോഴും ജാതകം നോക്കേണ്ട. ഒരു നിരീശ്വരവാദിയെ ഒരു ദൈവവും ശിക്ഷിക്കുകയില്ല. ദൈവവിശ്വാസവും ജാതക പരിശോധനയും പരസ്പര വിരുദ്ധമാണ്.
ശ്രീ രാമൻ, ശ്രീ കൃഷ്ണൻ, പാണ്ഡവർ,കൗ രവർ അങ്ങനെ എത്ര എത്ര പേർ ഇവരല്ലാവരും ജാതകം നോക്കിയാണോ വിവാഹം കഴിച്ചത്? നമ്മുടെ ഹിന്ദു സമൂഹത്തിൽ നിന്ന് ആദ്യം ഒഴിവാക്കേണ്ടത് പൊരുത്തം നോക്കുന്നതാണ്.
സ്വാമിജി തുറന്നു പറയാൻ തോന്നുന്നു അങ്ങയുടെ വാക്കുകൾ നർമത്തിൽ ചലിച്ചു പറഞ്ഞ കാര്യം സത്യം നന്ദി നന്ദി പ്രണാമം
ഹൈന്ദവ സമൂഹത്തിന്റെ പുണ്ണ്യമാണ് ഈ സ്വാമികൾ 🙏🙏❤️❤️
എല്ലാ ജാതകവും യുദ്ധമാണ്.മനുഷൃന്.ക്ഷെമ.സഹനം.അഹമതി.കുറഞ്ഞാൽ.പൊരുത്തംഉണ്ടാവും
ഞാൻ ജാതകം നോക്കിയല്ല വിവാഹം കഴിച്ചത് ആ അബദ്ധം ചെയ്യില്ലെന്ന് ഞാൻ പണ്ടേ ഉറപ്പിച്ചിരുന്നു. ജാതകം മാത്രമല്ല ജാതിയും നോക്കിയില്ല വീട്ടുകാരുടെ സമ്മതത്തോടെ പെണ്കണ്ടു വിവാഹം കഴിച്ചു ഇപ്പോൾ. സന്തോഷത്തോടെ കഴിയുന്നു.പിന്നെ വരാനുള്ളത് വരുന്നേടുത്ത് വച്ച് നേരിടാം എന്ന നിശ്ച്ചയേത്തോടെ വേണം ജീവിക്കാൻ.
ഇപ്പോൾ ജാതകം നോട്ടമാണ് കൂടുതൽ .മറ്റെന്ത് കുഴപ്പമുണ്ടെങ്കിലും ജാതകം ok ആയാൽ മതിയെന്ന ചിന്തയാണ് 99% ഹിന്ദുക്കൾക്കും .divorce കുറയണമെങ്കിൽ ഈ പരിപാടി നിർത്തണം. മന: പൊരുത്തത്തിന് പ്രധാന്യം കൊടുക്കാത്തിടത്തോളം വിവാഹ ബന്ധം Ok ആകുമോ ?
ഒരാളുടെ chart മും ജോതിഷിയും അല്ല അയാളുടെ ഭാവി നിശ്ചയിക്കുന്നത്. ചാർട്ട് എത്ര നന്നായാലും അനുയോജ്യമായ പരിശ്രമവും സാഹചര്യവും ഇല്ല എങ്കിൽ വിപരീതഫലം ഉണ്ടാകാം - അതുപോലെ ഇതു പഠിച്ചു ഫലം പറയുന്നവരും പല തലത്തിലുള്ള ബൗദ്ധിക നിലവാരം ഉള്ളവരാണ്- അതുശരിയാണോ തെറ്റാണോ എന്നു മനസ്സിലാക്കാൻ മേൽ വിഷയത്തിലുള്ള അടിസ്ഥാനപരമായ അറിവു് ആവശ്യമാണ്. എൻ്റെ വിവാഹ ആവശ്യത്തിന് 2-3 പേരെ കണ്ടപ്പോൾ പല അഭിപ്രായം - അപ്പോൾ ഇതു മനസ്സിലാക്കണമെന്നു കരുതി. പിന്നെ നല്ലതും ചിത്തയുമായ കാര്യങ്ങളാണോ മേൽ വിഷയത്തിൽ സംഭവിക്കാൻ പോകുന്നത് എന്ന് ആദ്യ അനുഭവത്തിൽ തന്നെ പ്രകൃതി തന്നെ ചില സൂചനകൾ തരും. ശേഷം എല്ലാം നമ്മുടെ പരിശ്രമം പോലെ ഇരിക്കും. ജ്യോതിഷം വഴി കാണിക്കുകമാത്രമേ ചെയ്യു- അനുയോജ്യമായ വഴികണ്ടെത്തേണ്ടത് നമ്മൾ തന്നെ❤
മഹത്തുക്കളുടെ വാക്യം പ്രകൃതി നടപ്പിലാക്കും🥰🥰🥰🙏🙏🙏
യഥാർത്ഥ ബോധമുള്ള സ്വാമിജി 🙏🙏🙏🙏
വളരെ ഗംഭീരമായിട്ടുണ്ട്, വളരെ തമാശ രൂപത്തിൽ അവതരിപ്പിച്ചു.വളരെ സത്യം തന്നെ സ്വാമിജി, നമസ്തേ സ്വാമിജി
എന്റെ മകളുടെ വിവാഹം,2020 ജൂലൈയിൽ നടന്നു വധു പുരാടം, വരൻ വിശാഖം, രണ്ടു ബ്രാമണ്ണ ജ്യോതിഷന്മാർ നോക്കി കൊള്ളാം എന്നു പറഞ്ഞു നടത്തി, ഒരു കുഞ്ഞു ഉണ്ടായി, അത് തൃക്കേട്ട നാൾ, അച്ഛനും അമ്മയ്ക്കും മുന്നാൾ ആയി കുഞ്ഞു ജനിച്ചു, കുഞ്ഞിന്റെ അച്ഛനും, അച്ഛന്റെ അമ്മയും കൂടി കുഞ്ഞിന്റെ ജനനസമയം നോക്കിയപ്പോൾ ഈ കുഞ്ഞിനെ അവർക്കു വേണ്ടാ, ആരോ പറഞ്ഞു അവർക്കു ദോഷം ആണ് കുഞ്ഞ്, ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു, ഇപ്പോൾ കേസ് നടക്കുന്നു, തെരുവ് നായെക്കൾ എത്രയോ അറിവ് ഉള്ളവർ. 🙏
👍
ശരിയായ ദൈവവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ജാതകം നോക്കേണ്ടതില്ല. ഇതുരണ്ടുമല്ലാത്ത ഒരു കൂട്ടരുണ്ട്, അവർ ദൈവത്തെ സംശയത്തോടെ നോക്കുന്നവരാണ്. അവർ വിശ്വാസികളല്ല, അവർ അൽപവിശ്വാസികളോ അന്ധവിശ്വാസികളോ വിശ്വാസം അഭിനയിക്കുന്നവരോ ആകാം. ഇവരാണ് ജാതകം പരിശോധിക്കാൻ ജ്യോത്സ്യനെ തേടി പോകുന്നത്. വിശ്വാസിക്ക് ദൈവം നല്ലതേ വരുത്തൂ. അതാണ് അവന്റെ വിശ്വാസം. ഒരു കല്യാണാലോചന വന്നാൽ അത് ഈശ്വരൻ കൊണ്ടുവന്നതാണ് എന്ന് വിശ്വാസി വിശ്വസിക്കും. എന്നാൽ ദൈവത്തെ അത്രകണ്ട് വിശ്വാസമില്ലാത്തവർ ജാതകവുമായി ജ്യോത്സ്യന്റെ അടുത്ത് പോകും. ദൈവം കൊണ്ടുവന്ന കല്യാണാലോചനയുടെ ജാതകം ചേരുമോ എന്ന് പരിശോധിക്കാൻ. അവന് ദൈവം ചതിക്കുമോ എന്ന സംശയമാണ്. അങ്ങനെയുള്ളവർ ജ്യോത്സ്യനെ കണ്ട് എല്ലാം ഓകെ ആണെന്ന് ഉറപ്പ് വരുത്തും. പക്ഷേ അവൻ ദൈവത്തിന്റെ കടുത്ത കോപത്തിന് വിധേയനാകുന്നു എന്ന് അവൻ തിരിച്ചറിയുന്നില്ല. ദൈവം ഫ്രോഡ് ആണോ എന്ന് സംശയം ഉള്ളതുകൊണ്ടാണല്ലോ ജ്യോത്സ്യന്റെ അടുത്ത് പോയി കാര്യങ്ങൾ ഉറപ്പ് വരുത്തുന്നത്. അവനെ ദൈവം ജീവിതകാലം മുഴുവൻ വട്ടം കറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതാണ് പൊതുവേ ഹിന്ദുക്കൾ നശിക്കുകയും മറ്റുമതക്കാർ പുരോഗതി നേടുകയും ചെയ്യുന്നതിന് കാരണം. ജാതകം നോക്കുക വീട് പണിയാൻ സ്ഥാനം നോക്കുക, ഇതെല്ലാം ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ്. ഏറ്റവും ഉത്തമമായതാണ് ദൈവം വിശ്വാസിക്ക് നൽകുക. അവനത് വിശ്വാസമായില്ലെങ്കിൽ അവൻ ദൈവത്തെ സംശയിക്കുന്നു എന്നാണർത്ഥം. ശരിയായ വിശ്വാസവും ഈശ്വരസമർപ്പണവുമില്ലാതെ അമ്പലത്തിൽ പോകുകയും വിശ്വാസിയായിട്ട് ഭാവിക്കുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും. ഉത്തമവിശ്വാസിയാകാൻ ശ്രമിക്കുക, എല്ലാം ഈശ്വരനിലർപ്പിക്കുക , ഒരു ജാതകവും നോക്കേണ്ട. അല്ലെങ്കിൽ നിരീശ്വരവാദി) അദ്വൈതി / യുക്തിവാദി ആകുക, അപ്പോഴും ജാതകം നോക്കേണ്ട. ഒരു നിരീശ്വരവാദിയെ ഒരു ദൈവവും ശിക്ഷിക്കുകയില്ല. ദൈവവിശ്വാസവും ജാതക പരിശോധനയും പരസ്പര വിരുദ്ധമാണ്.😊😊😊
I'm learning astrology...my master used to say, " There's no Shudhajathakam at all as Rahu, Ketu, etc. are present in all horoscopes..one should match the dasa, apahara, etc. so that if it's a bad time for the husband/wife, it could be balanced by the good dasa or apahara of the wife/husband...this would enable them to manage the crisis...🙂🙏
പ്രണാമം സ്വാമി 🙏🙏
njan oru muslim kudumbathil janicha aalanu..swamiyude prabhashanagal.jeevithathil nammale orupad sahayikkunund
സ്ത്രീകൾക്ക് വേണ്ടി മത്സരം,
ഇത് ഒഴിവാക്കാൻ ചെയ്തതാണ് വിവാഹ പൊരുത്തം.
കൃത്യസമയം പാലിക്കാനാണ്. രാഹുകാലം .
ശാസ്ത്രീയമായ ചില അവലംബം മായിരുന്നു.
സ്വാമിജിയുടെ ഈ സന്ദേശം ഞാൻ കുറച്ച് പേർക്ക്--മക്കളുടെ കല്യാണാലോചനകൾ നടത്താനുദ്ദേശിക്കുന്ന എന്റെ ചില സുഹൃത്തുക്കൾക്ക്--ഫോർവേഡ് ചെയ്തിട്ടുണ്ട്; അവരെല്ലാം ഇത് വളരെ പോസിറ്റീവ് ആയിട്ട് തന്നെയാണ് ഇതേടുത്തിട്ടുള്ളത്. 🙏🙏
എല്ലാ ബോർഡു വച്ചിരിക്കുന്ന വരും ജോതിഷികളല്ല !👌👍👏🙏
നമ്മൾ ജോൽസ്യനെ സമീപിക്കുന്നത് മനസ്സമാധനത്തിന്
വേണ്ടി ആയിരിക്കണം
പക്ഷെ, കണ്ടാൽ ഉള്ള മനസമാധാനം കൂടി പോയിക്കി😅ട്ടും@@balanbalan2680
I firmly believe that horoscope matching doesn't yield any results. Couples minds matching is most important. Marriage starts with a new relationship and its success depends how the two carry and respect that relationship in future. Mutual respect, trust, respect to each others families, behaviour, sexual capabilities, nature to adapt and respecting each others professional life, and submissiveness. Once you examine these compatibility factors and their conformity, marriage will surely be successful.
If a marriage is to succeed the only way is to surrender to your spouse.Marriage is spiritual path in which you are forced to give up your ego.
സ്വാമിജി പറഞ്ഞത് വളരെ വ്യക്തമാണ്. ജാതകം നോക്കേണ്ട എന്നല്ല.
ഈ ജാതകം കാരണം ഹിന്ദുക്കൾ 30 ലും 35 ലും 40 ലും കെട്ടുന്നു. വയസാം കാലത്ത് മക്കളുണ്ടാകുന്നു. മറ്റു ആളുകൾ 21 - 25 ൽ കെട്ടുന്നു 30 ഓടെ 2 കുട്ടികൾ എങ്കിലും ഉണ്ടായി ഒരു stablety ഉള്ള ജീവിതം നയിക്കുന്നു
ഗതികേട് നോക്കണേ
എന്നിട്ട് മുസ്ലിങ്ങൾക്ക് വേഗം കുട്ടികൾ ഉണ്ടാവുന്നതിന് തെറിവിളിക്കുകയും ചെയ്യും സംഘികൾ.. വേഗം വിവാഹം കഴിച്ചാൽ നിങ്ങൾക്കും ആവാമല്ലോ.. എന്നിട്ടെങ്കിലും ഈ മുസ്ലിങ്ങളെ കുറ്റപ്പെടുത്തൽ നിർത്തൂ
സത്യം
1970 കളിലും ജാതകം നോക്കിയിരുന്നു.. അക്കാലത്ത് 40 ഉം 50 ഉം ഒന്നും ആയിരുന്നില്ല വിവാഹം.
ജാതകം അല്ല ഇപ്പൊ പ്രശ്നം ഗവണ്മെന്റ് ജോലി വേണം പെണ്ണ് കെട്ടാൻ
@@ayurvedicplants1809 correct
Swamy you are genuine ,more like your videos...helpful for life
ജാതകപ്പൊരുത്തം നോക്കുന്നതിനു പകരം, ചെറുക്കന്റെയും പെണ്ണിന്റെയും ബ്ലഡ് ഗ്രൂപ്പ് തമ്മിൽ ചേരുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. കാരണം, ചില ബ്ലഡ് ഗ്രൂപ്പുകാർ പരസ്പരം വിവാഹം കഴിക്കുന്നത്, ജനിക്കാൻ പോകുന്ന കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. എന്റെ അറിവ് ശരിയാണെങ്കിൽ, പശ്ചിമ ബംഗാളിൽ ഈ പരിശോധന നിയമവിധേയമാക്കിയിട്ടുണ്ട്.
Ethokke group annu
Athinulla prathividhiyum sastram thanne kandethiyitund...sherikum nokkendath rand familyilum inherited aayitulla asukangal undo ennokeyanu...athanu nammude kunjungalilekum varan sadhyayatha ullath..
ജീവിതത്തിൽ സമാനത ഉള്ളവര് ആയി ബന്ധപെടാൻ ശ്രമിക്കുക. ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, കുടുംബം, മനപ്പൊരുത്തം, അഭിരുചി, എന്നിവ നോക്കിയാൽ കുഴപ്പം ഇല്ലാതെ പോകാം. സ്വാമി പറഞ്ഞത് പോലെ. ഇന്ന് സമ്പത്ത് പ്രതീക്ഷിച്ചു നടത്തുന്ന പ്രവചനം നടത്തുന്നവർക്കു യഥാർത്ഥ വിവരം പറയാൻ സാധിക്കില്ല. ഉദാഹരണം വിവാഹ സമയം. മിക്കവാറും ഞായറാഴ്ച വിവാഹം ഉണ്ട്. അഭിജിത് മുഹൂർത്തം എന്ന സമയം എടുക്കും. ഏകദേശം ഉച്ച സമയം. എന്നാൽ യഥാർത്ഥ സമയങ്ങൾ ഞായറാഴ്ച കളിൽ ഉണ്ടെങ്കിൽ തന്നെ അത് മറ്റു സമയങ്ങൾ ആകാം. എന്നാലും നമ്മൾ അത് സ്വികരിക്കുന്നു.
🙏പ്രണാമം ഗുരോ വളരെ സത്യം 🙏
നോക്കണ്ട അതാണ് നല്ലത് ഒരു സംശയവും ഇല്ല
Swamiji പ്രണാമം good message
കുറെപ്പേരുടെ തൊഴിൽ മാർഗ്ഗമായി കാണുക. അനുഭവിക്കേണ്ടത് അനുഭവിക്കണം' .
Ore jathakangal kondu nalu jyolsanmarude aduthu kanichu nokku.utharam kittum.anubhavam undu.nalu abhiprayam paranju.
ഞങ്ങളുടെ നാട്ടിൽ ഒരു ജ്യോൽസ്യൻ ഉണ്ട്. അദ്ദേഹം ആരു ചെന്നാലും പറയും ഒരു സ്ത്രീ നിങ്ങളുടെ ശത്രു ആണെന്ന്.. അതുപോലെ ഇയാൾക്ക് നാട്ടിൽ ജോലി ഉള്ളവരെ വിവാഹം ആലോചിച്ചാൽ പറയും ജാതകം ചേരത്തില്ല എന്ന്. കാരണം ഇയാൾക്ക് സ്ഥിരമായി വരുമാനം ലഭിക്കാൻ വിദേശത്തു ജോലിയുള്ളതാണ് ഏറയും ഇഷ്ടം.
സമയം അറിഞ്ഞും ബസ്റ്റോപ്പിൽ പോകാം സമയം അറിയാതെയും ബസ്സ് യാത്രക്ക് പോകാം അത്രേ ഉള്ളു, വിവാഹ ജീവിതം ഒരു യാത്രയാണ് എങ്ങനെ പോയാലും ലക്ഷ്യത്തിൽ എത്താം , ഇനി എങ്ങനെ പോയാലും വണ്ടി എത്താതെയും ഇരിക്കാം
Namaskaram Swamiji. Very apt answer.
ജാതകം കീറിക്കളഞ്ഞാൽ, തലവര മാറില്ലല്ലോ. 👏
Thalavara maatan pattillallo. Jathakam aarkum maatam🤩🤩
കഴിഞ്ഞ ജന്മം നമ്മൾചെയ്തപുണൃപാപംഅനുസരിച്ച്ഈ ജന്മം നമ്മുക്ക് കിട്ടും
മനപ്പൊരുത്തം മുക്യം. പിന്നെ യോഗം അഥവാ fate ഇൽ വിവാഹ യോഗ മുണ്ടെങ്കിൽ ഒരു ജാഥകവും വിവാഹം മുടക്കാൻ പറ്റില്ല. ജാഥകം നോക്കുന്നവർ വിവരഞാൻ മാരായിരിക്കണം എന്ന് മാത്രം. അല്പഞ്ചനികൾ നോക്കിയാൽ കുഴപ്പമാണ്
മനപ്പൊരുത്തം മുഖ്യം . പിന്നെ യോഗം അഥവാ fate ഇൽ വിവാഹ യോഗമുണ്ടെങ്കിൽ ഒരു ജാതകവും വിവാഹം മുടക്കാൻ പറ്റില്ല .ജാതകം നോക്കുന്നവർ വിദ്വാൻമാർ ആയിരിക്കണം എന്നു മാത്രം .അൽപ ജ്ഞാനികൾ നോക്കിയാൽ കുഴപ്പമാണ്
SWAMIJI JATHAKAM NOKKI. VIVAHAM NADAKKATHAVAR ERAYUNDU ANUBHAVASTHAR ANU NJAN. SWAMIJI NAMASTHA
details ഇവിടെ ഇടൂ. ആരെയെങ്കിലും കിട്ടാതിരിക്കില്ല.
സന്തോഷത്തോടെ ജീവിക്കാമല്ലോ....
ഗംഭീരം
Swamijii ithoke kettittenkilum maran thayyarayal etra nannu
ജാതി + ജാതകം. ശിവനും ശക്തിയും സെർന്താൽ മാസ്സ് ഡാ. ( 35 വയസ്സ് ആകുന്നു 😂)
കഴിഞ്ഞ ജന്മം ചെയ്തപുണൃവും പാപവും ഈ ജന്മം അനുഭവിച്ചു ജീവിതം കഴിക്കണം
_നമസ്തേ സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_
നമ്മെ അറിയുമോ കുഞ്ഞാടെ
ഓം നമസ്തേ സ്വാമിജി
Ente sudhajathakam. Husbandum sudhajathakam. Marriage kazhinju. 6 months. Husband maranapetu. 3 year sesham second marriage. Avarudeth sudhajathakam alla. Jyolsan thane paranju star porutham undo enu nokiyal mathi. Marriage kazhinju. 8 years ayi. No problem. Happy.
Jyolsan avarude marriaginu jathakam nokila
Hi chechi...
സത്യം ഗുരുനാഥ
Hare Krishna 🙏🏻🙏🏻🙏🏻
Copile jothisham jathaakam ithu nirodikanam. Panna jothisarmarum
8:15 correct
Oh so beautiful Swamiji. Hare Krishna
സ്വാമീ പ്രണാമം🙏🙏🙏🙏
മനപ്പൊരുത്തം ഉത്തമം
Dashasadhyku enthanu pariharam...falam oralude maranam urappu ennu jotisham ...swami🙏
Please give the contact numbers of some of the good astrologers . Thanks 🙏
Life nu polum guranty illatha കാലത്ത് ആണ് ജാതകം ഒക്കെ നോക്കി future predict cheyuunnath kashtaam
Jaathakam nokkarathu.....Dhuraachaaramaanu
അടിപൊളി . swami നമസ്കാര൦
marimayam.....super
സ്വാമിജി യുക്തി ഭദ്രമായ അഭിപ്രായം
Pranamam gurudev 🙏🙏🙏
Knowledgeable swami....❤
Pranamam🙏
This speech giving positive energy🙏🙏🙏
വേണോ വേണ്ടേ.. അതുപറയൂ സ്വാമി..
സൂക്ഷ്മ പരിശോധനകൾ മനുഷ്യനാൽ സാധ്യമല്ല... പൊതുവായ നക്ഷത്ര പൊരുത്തം നോക്കുന്നത് ആണ് നല്ലത്. അത് മതി... ഒരു നക്ഷത്രത്തിനും വിവാഹ യോഗം തീരുമാനിക്കാൻ സാധാരണ മനുഷ്യൻ ആളല്ല... പൊതുവായ പൊരുത്തം നോക്കി ആർക്കും വിവാഹം കഴിക്കാം.... നോക്കാതെയും വിവാഹം കഴിക്കാം.... ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അത് തലയിൽ എഴുത്ത് ആണെന്ന് കരുതി സമാധാനിക്കുക... ജാതകം പൊരുത്തം ഉണ്ടെന്ന് കരുതി ആരുടെയും തലയിൽ എഴുത്ത് മാറില്ല....
Swami pranamam 🙏🙏🙏
Very very currect
ശരിയായ ദൈവവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ജാതകം നോക്കേണ്ടതില്ല. ഇതുരണ്ടുമല്ലാത്ത ഒരു കൂട്ടരുണ്ട്, അവർ ദൈവത്തെ സംശയത്തോടെ നോക്കുന്നവരാണ്. അവർ വിശ്വാസികളല്ല, അവർ അൽപവിശ്വാസികളോ അന്ധവിശ്വാസികളോ വിശ്വാസം അഭിനയിക്കുന്നവരോ ആകാം. ഇവരാണ് ജാതകം പരിശോധിക്കാൻ ജ്യോത്സ്യനെ തേടി പോകുന്നത്. വിശ്വാസിക്ക് ദൈവം നല്ലതേ വരുത്തൂ. അതാണ് അവന്റെ വിശ്വാസം. ഒരു കല്യാണാലോചന വന്നാൽ അത് ഈശ്വരൻ കൊണ്ടുവന്നതാണ് എന്ന് വിശ്വാസി വിശ്വസിക്കും. എന്നാൽ ദൈവത്തെ അത്രകണ്ട് വിശ്വാസമില്ലാത്തവർ ജാതകവുമായി ജ്യോത്സ്യന്റെ അടുത്ത് പോകും. ദൈവം കൊണ്ടുവന്ന കല്യാണാലോചനയുടെ ജാതകം ചേരുമോ എന്ന് പരിശോധിക്കാൻ. അവന് ദൈവം ചതിക്കുമോ എന്ന സംശയമാണ്. അങ്ങനെയുള്ളവർ ജ്യോത്സ്യനെ കണ്ട് എല്ലാം ഓകെ ആണെന്ന് ഉറപ്പ് വരുത്തും. പക്ഷേ അവൻ ദൈവത്തിന്റെ കടുത്ത കോപത്തിന് വിധേയനാകുന്നു എന്ന് അവൻ തിരിച്ചറിയുന്നില്ല. ദൈവം ഫ്രോഡ് ആണോ എന്ന് സംശയം ഉള്ളതുകൊണ്ടാണല്ലോ ജ്യോത്സ്യന്റെ അടുത്ത് പോയി കാര്യങ്ങൾ ഉറപ്പ് വരുത്തുന്നത്. അവനെ ദൈവം ജീവിതകാലം മുഴുവൻ വട്ടം കറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതാണ് പൊതുവേ ഹിന്ദുക്കൾ നശിക്കുകയും മറ്റുമതക്കാർ പുരോഗതി നേടുകയും ചെയ്യുന്നതിന് കാരണം. ജാതകം നോക്കുക വീട് പണിയാൻ സ്ഥാനം നോക്കുക, ഇതെല്ലാം ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ്. ഏറ്റവും ഉത്തമമായതാണ് ദൈവം വിശ്വാസിക്ക് നൽകുക. അവനത് വിശ്വാസമായില്ലെങ്കിൽ അവൻ ദൈവത്തെ സംശയിക്കുന്നു എന്നാണർത്ഥം. ശരിയായ വിശ്വാസവും ഈശ്വരസമർപ്പണവുമില്ലാതെ അമ്പലത്തിൽ പോകുകയും വിശ്വാസിയായിട്ട് ഭാവിക്കുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും. ഉത്തമവിശ്വാസിയാകാൻ ശ്രമിക്കുക, എല്ലാം ഈശ്വരനിലർപ്പിക്കുക , ഒരു ജാതകവും നോക്കേണ്ട. അല്ലെങ്കിൽ നിരീശ്വരവാദി) അദ്വൈതി / യുക്തിവാദി ആകുക, അപ്പോഴും ജാതകം നോക്കേണ്ട. ഒരു നിരീശ്വരവാദിയെ ഒരു ദൈവവും ശിക്ഷിക്കുകയില്ല. ദൈവവിശ്വാസവും ജാതക പരിശോധനയും പരസ്പര വിരുദ്ധമാണ്.
💯 സത്യം
സെമറ്റിക് മതങ്ങളിൽ അവർക്കിടയിലെ പ്രഥമ പൗരൻ വിഷമ ഘട്ടങ്ങളിൽ മദ്ധ്യസ്ഥം വഹിക്കും!🤗☺️
ജാതകം മുസ്ലിമീങ്ങൾക്ക് ഇല്ല...
Good swami
ദശാസന്ധി ചൊവ്വാദോഷം മധ്യമരൻ ജു ഇവ നോക്കേണ്ടതില്ലെ
ഒരു വശം ഇങ്ങനെ പറയുമ്പോൾ.
മറുവശം വ്യത്യസ്തമായ ഒരു രീതി
സാധാരണ ഒരു ജോലിയുള്ള ആളുകൾക്ക് വിവാഹം നോക്കിയാൽ ജാതകം ചേരില്ല എന്ന് പറഞ്ഞു തള്ളും.
മറിച്ച് ഗവൺമെൻ്റ്നല്ല ഒരു ജോലി ഉണ്ടെങ്കിൽ പറയും ജാതകം ഒന്നും നോക്കണ്ട ഇന്നത്തെ കാലത്ത് ആരും അതൊന്നും നോക്കാറില്ലത്രേ.
അപ്പോഴേക്കും ഒരു കമ്മൻ്റ് വരും
നമ്മുടെ തെക്കേല വലിയമ്മയുടെ മകളെ കല്ല്യാണം കഴിഞ്ഞ് എന്തായി പയ്യൻ ഒരാഴ്ച കഴിഞ്ഞു ഒഴിവാക്കി, അല്ലെങ്കിൽ പെൺകുട്ടി വേറോരുത്തൻ്റ കൂടെ പോയി.പത്തിൽ പത്തായിരുന്നു പൊരുത്തം.
വേറോരുകമ്മൻ്റ് വരും അപ്പോഴേക്കും.
നമ്മുടെ ആ പടിഞ്ഞാറേ വീട്ടിലെ കല്ല്യാണം പത്തിൽ പത്താണ് പൊരുത്തം
എന്തായി ഇപ്പോ പെൺകുട്ടി വിധവയായി പയ്യൻ ഒരു ആക്സിഡന്റ് അല്ലേ കല്ല്യാണം കഴിഞ്ഞ് ഒരാഴ്ചയായില്ല.
ഭഗവാനെ എല്ലാം നല്ലാതാക്കണേ.
ജാതകം ഒന്നും നോക്കണ്ട ഉറപ്പിക്ക ഈ കല്ല്യാണം.
ഇത്രയേയുള്ളു കാര്യങ്ങൾ.
Svayamvaram nadathumbol jathakam nokkiyathayi kettillallo ...
Ethoke edakkalathu vechundaya oro aajarangal allathendu☹️
ജ്യോതിഷം നിഷിദ്ധ ശാസ്ത്രമാണോ സാമി..
പ്രണാമം സ്വാമിജി 🙏🙏🙏
വിവാഹം 8 തരം, ഇതിൽ പ്രാജാപത്യ വിവാഹത്തിന് മാത്രമേ പൊരുത്തം നോക്കാൻ നിർദ്ദേശമുള്ളൂ.
ഈ ഉത്തമൻമാരായ ജ്യോതിഷികളെ എങ്ങനെ തിരിച്ചറിയും സ്വാമീ
Pranam swamyli
Namaste Swami ji ❤❤❤❤❤
നമ്മൾ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു ജാതകം നോക്കുമ്പോ ചേരില്ല എന്ന് അറിയുമ്പോ ..😢....!ഇപ്പൊ 34 വയസാകാൻ പോകുന്നു ..പൂരാടം നാള് മധ്യമരഞ്ജു ഉള്ള നാളാണ് എന്ന് പറയുന്നു അതിനാൽ 70% നാളും തമ്മിൽ മാച്ച് ആകില്ല ..പിന്നെ ജാതി ....😥
Jathakam usayipu
വൈധവ്യവും ഷഷ്ടാഷ്ടവും ഉള്ള ജാതകൾങ്ങൾ. ചോതിയും രോഹിണിയും. വിവാഹം കഴിച്ചാൽ വൈധവ്യം ഉറപ്പ് എന്ന് എഴുതി വെച്ച ജാതങ്ങൾ. ഞങ്ങൾ ഒന്നിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഇണങ്ങിയും പിണങ്ങും ഒക്കെ ഞങ്ങൾ ഒന്നിച്ച് ജീവിക്കുന്നു ഇന്നും. സുഹൃത്തായ ജ്യോത്സിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉപദേശം മനപ്പൊരുത്തം ഉണ്ടായാൽ മതിയെന്ന്.
താങ്കൾക്ക് അഭിനന്ദനങ്ങൾ. ഓരോ ഹിന്ദുവും ഇത് അനുകരിക്കണ്ടതാണ്. ഒരു മനുഷ്യന്റെ (മറ്റ് ജീവികളുടെയും ) ജനന സമയവും അവന്റെ ഭാവി ജീവിതവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം. ഹിന്ദു മതത്തിൽ ഇടക്കാലത്തു പറ്റിക്കൂടിയ ഈ അനാചാരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കർത്തവ്യം ആണ്.
@@jayaprakashck7339 അങ്ങനെയെങ്കില്‍ വേദാംഗമായ ജ്യോതിഷം തെറ്റാണ്.
@@sathyajithunni q
great
Thankale engane anu contact cheyn kazhiyuka
Namaste Swamiji 🙏
Prenam swamiji❤❤❤
Harekrishna
ഞങ്ങൾ ശുദ്ധ, പാപ ജാതകം കല്യാണം കഴിഞ്ഞു രണ്ടു കൊല്ലം ആയപ്പോൾ സ്വത്ത് നഷ്ടപെട്ടു നാടും വീടും വിട്ടു പോകേണ്ടി വന്നു സ്വാമിജി ആൺകുട്ടികൾക്കു വിദ്യാഭ്യാസം പോരാഞ്ഞിട്ടാ പെണ്ണകുട്ടി ഇങ്ങനെ ഇരിക്കുന്നതു.
നീങ്ങളുടെ brian jathakathil set cheytha athanu
Pariharam elatinum und
ജാതകം മൂലം നരകിച്ചവർ ഒരുപാടൊരുപാട്, ഒരു മതം ചുരുങ്ങി ഇല്ലാതെ ആകുന്നതിൽ ജാതകം ഒരു ഘടകമായി നില നിൽക്കുന്നു, ജാതകം നോക്കി വിവാഹം കഴിച്ച് ഡിവോഴ്സ് ആയിട്ടുള്ള കേസുകൾ അനുഭവത്തിൽ ഉണ്ട്, അപ്പോൾ അതിനു എന്ത് ന്യായീകരണം ആണ് പറയാൻ ഉള്ളത്...??
Njan ente shudhajadhakam ennu parayunna boshkinte oru Ira yaanu..
@@tinklingcrystals6489 ഇന്നും അതിൽ കടിച്ചു തൂങ്ങി കിടന്ന് പലരും നരകിക്കുന്നു, മനഃപൊരുത്തം ആണ് മുഖ്യം, പരസ്പരം ഒത്തൊരുമിച്ചു ജീവിച്ചു പോകാൻ സാധിക്കുമോ എന്ന് പെണ്ണിനും ചെക്കനും ഉള്ളാലെ തോന്നി അവർ തന്നെ തീരുമാനം എടുക്കണം, അതിനു അവർക്ക് കുറച്ച് സമയം കൊടുക്കുക എന്നുള്ളതാണ്, എല്ലാം തികഞ്ഞ ഒരാളെയും ആരും പ്രതീക്ഷിക്കേണ്ടതില്ല, പരമാവധി സാദ്ധ്യതകൾ ഉണ്ടോ എന്നുള്ളതായിരിക്കണം പരിശോധിക്കേണ്ടത്, വേണ്ടതെല്ലാം പരിശ്രമിച്ചു കണ്ടെത്തുക, എല്ലാം കണ്ടെത്തിയാൽ ഈശ്വരനോട് പ്രാർത്ഥിച്ചു ഒരു തീരുമാനം എടുക്കുക, പിന്നെ വരുന്നിടത്തു വെച്ച് നോക്കാം.... 🔥🔥🔥
Bron time not caroct
ശരിയായ ദൈവവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ജാതകം നോക്കേണ്ടതില്ല. ഇതുരണ്ടുമല്ലാത്ത ഒരു കൂട്ടരുണ്ട്, അവർ ദൈവത്തെ സംശയത്തോടെ നോക്കുന്നവരാണ്. അവർ വിശ്വാസികളല്ല, അവർ അൽപവിശ്വാസികളോ അന്ധവിശ്വാസികളോ വിശ്വാസം അഭിനയിക്കുന്നവരോ ആകാം. ഇവരാണ് ജാതകം പരിശോധിക്കാൻ ജ്യോത്സ്യനെ തേടി പോകുന്നത്. വിശ്വാസിക്ക് ദൈവം നല്ലതേ വരുത്തൂ. അതാണ് അവന്റെ വിശ്വാസം. ഒരു കല്യാണാലോചന വന്നാൽ അത് ഈശ്വരൻ കൊണ്ടുവന്നതാണ് എന്ന് വിശ്വാസി വിശ്വസിക്കും. എന്നാൽ ദൈവത്തെ അത്രകണ്ട് വിശ്വാസമില്ലാത്തവർ ജാതകവുമായി ജ്യോത്സ്യന്റെ അടുത്ത് പോകും. ദൈവം കൊണ്ടുവന്ന കല്യാണാലോചനയുടെ ജാതകം ചേരുമോ എന്ന് പരിശോധിക്കാൻ. അവന് ദൈവം ചതിക്കുമോ എന്ന സംശയമാണ്. അങ്ങനെയുള്ളവർ ജ്യോത്സ്യനെ കണ്ട് എല്ലാം ഓകെ ആണെന്ന് ഉറപ്പ് വരുത്തും. പക്ഷേ അവൻ ദൈവത്തിന്റെ കടുത്ത കോപത്തിന് വിധേയനാകുന്നു എന്ന് അവൻ തിരിച്ചറിയുന്നില്ല. ദൈവം ഫ്രോഡ് ആണോ എന്ന് സംശയം ഉള്ളതുകൊണ്ടാണല്ലോ ജ്യോത്സ്യന്റെ അടുത്ത് പോയി കാര്യങ്ങൾ ഉറപ്പ് വരുത്തുന്നത്. അവനെ ദൈവം ജീവിതകാലം മുഴുവൻ വട്ടം കറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതാണ് പൊതുവേ ഹിന്ദുക്കൾ നശിക്കുകയും മറ്റുമതക്കാർ പുരോഗതി നേടുകയും ചെയ്യുന്നതിന് കാരണം. ജാതകം നോക്കുക വീട് പണിയാൻ സ്ഥാനം നോക്കുക, ഇതെല്ലാം ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ്. ഏറ്റവും ഉത്തമമായതാണ് ദൈവം വിശ്വാസിക്ക് നൽകുക. അവനത് വിശ്വാസമായില്ലെങ്കിൽ അവൻ ദൈവത്തെ സംശയിക്കുന്നു എന്നാണർത്ഥം. ശരിയായ വിശ്വാസവും ഈശ്വര സമർപ്പണവും ഇല്ലാതെ അമ്പലത്തിൽ പോകുകയും വിശ്വാസിയായിട്ട് ഭാവിക്കുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും. ഉത്തമവിശ്വാസിയാകാൻ ശ്രമിക്കുക, എല്ലാം ഈശ്വരനിലർപ്പിക്കുക , ഒരു ജാതകവും നോക്കേണ്ട. അല്ലെങ്കിൽ നിരീശ്വരവാദി) അദ്വൈതി / യുക്തിവാദി ആകുക, അപ്പോഴും ജാതകം നോക്കേണ്ട. ഒരു നിരീശ്വരവാദിയെ ഒരു ദൈവവും ശിക്ഷിക്കുകയില്ല. ദൈവവിശ്വാസവും ജാതക പരിശോധനയും പരസ്പര വിരുദ്ധമാണ്.
Gurubhyo nama
തിരുമേനി, എന്റെ മോളുടെ വിവാഹകാര്യം ചോദിക്കാൻ ഒന്ന് വിളിക്കാൻ പറ്റുമോ?28 വയസായി. ഇതുവരെ ഒന്നുമായില്ല
ശിവനും,,,,പാർവതിയും,,,,ജാതകം,,,,നോക്കിയോ,,,,,,
🙏🙏🙏🙏
🙏🙏👏👏👏👏
👌👌👌👌👌👌👌
ഉത്ത മ,,,,,പൊരുത്തം,,,,,ഉണ്ടെങ്കിലും,,,,,,divorce,,,,nadakkunnu,,,,,
Ethok kettenkilum alukal unarnnenkil
മറ്റുള്ളവരെ ഉണർത്താതെ സ്വയം ഉണരാൻ നോക്
ശ്രീ രാമൻ, ശ്രീ കൃഷ്ണൻ, പാണ്ഡവർ,കൗ രവർ അങ്ങനെ എത്ര എത്ര പേർ ഇവരല്ലാവരും ജാതകം നോക്കിയാണോ വിവാഹം കഴിച്ചത്? നമ്മുടെ ഹിന്ദു സമൂഹത്തിൽ നിന്ന് ആദ്യം ഒഴിവാക്കേണ്ടത് പൊരുത്തം നോക്കുന്നതാണ്.
സ്വാമി ജാതകത്തിൽ വിശ്വസിക്കുന്നുണ്ടോ ....
ഉത്തമ ജോതിഷജ്ഞാനി ആരാന്ന് എങ്ങിനെ അറിയാം ?
സാധന ഉപാസന ഓക്കേ ഉള്ളവർ
Paranju tharaamo..
🙏🙏🙏♥️♥️♥️🌼🌼🌼
✨
7, 8 ഭാവങ്ങളില്‍ പാപഗ്രഹം ഇല്ലാത്ത ജാതകമാണ് ശുദ്ധജാതകം. പാപഗ്രഹങ്ങള്‍ ഉള്ളത് ദോഷജാതകം.
@spirit2154 വരാഹമിഹിര ഹോരയില് സ്ത്രീജാതകം എന്ന ഒരു അദ്ധ്യായം ഉണ്ട്. പരാശരഹോരയില് ഏഴിലോ എട്ടിലോ ചെവ്വ നിന്നാല് വൈധവ്യം എന്ന് പറയുന്നുണ്ട്.
7.8 ലോ പാപഗ്രഹ ദൃഷ്ടി ഉണ്ടെങ്കിലും അത് ശുദ്ധം അല്ല. അതൊന്നും അറിയാതെ വിളിച്ചു പറയരുത്
ജാതകം കാരണം ഒരു സമൂഹതിലെ വിവാഹം കഴിക്കാൻ കഴിയാതെ മുരടിച്ചു നിൽക്കുന്ന ഒരു സമൂഹം ആണ് സ്വാമീ.....
10, il 9 Porutham Undennu Parenju, Ennal,
Mana Samadanam Enthannu Innu Vareyum Nghan Arinjittilla,
Oru Sathyam Undu ,
Enne innu Vareyum Kayyettam Cheythittilla,
Ennal Vazheku Ozhinja Divassam Kanulla 😊
Swami parenjethu Anu Sathyam 🙏🏼🙏🏼🙏🏼🙏🏼🙏🏼😊
Swamiji paranjathu shariyaanu
Thankamani Krishnan
ആസാമി പൊരുത്തം. നോക്കിയാൽ മതി ജ്യോതിഷത്തെ കുറിച്ച് അറിവുള്ള ജ്യോതിഷിനെ കാണുക
ശുദ്ധജാതകം എന്നാൽ ഭൂരിപക്ഷം ഗ്രഹങ്ങളും ദോഷമില്ലാത്ത ഭാവങ്ങളിൽ
നിൽക്കുന്ന അവസ്ഥയാണ് .
എന്റെ രണ്ടു മക്കളുടെയും വിവാഹം ജാതകം നോക്കിട്ടില്ല.
ഷഷ്ഠാഷ്ടമ ദോഷത്തിന് ഉത്തരം
വേറെയും ചില കാര്യങ്ങൾ
Gods servent എന്ന ആളുടെ Comments
ന് മറുപടി യായി പോസ്റ്റ് ഇട്ടിട്ടുണ്ട്
ആവശ്യമുളളവർ കാണുക .