ലളിതഗാനങ്ങൾ| Light Music| ചാരു നീലാംബരം| Charu Neelambaram| ശുഭ പന്തുവരാളി രാഗം|Shubhapantuvarali|

Поділитися
Вставка
  • Опубліковано 28 сер 2024
  • Light music for music students
    ലളിത ഗാനങ്ങൾ

КОМЕНТАРІ • 48

  • @vijayakumarmulleri8517
    @vijayakumarmulleri8517 2 роки тому +12

    1990 ലാണെന്നു തോന്നുന്നു , കോഴിക്കോട് വെച്ചു നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻ്റർസോൺ കലോത്സവം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ ഗാനത്തിനായിരുന്നു.അന്ന് ഓംപൂരിയായിരുന്നു സമാപന ദിവസത്തെ മുഖ്യാതിഥി.തുടർന്ന് ഒന്നാം സ്ഥാനം ലഭിച്ച മിക്ക പരിപാടികളും അവതരിപ്പിക്കപ്പെട്ടിരുന്നു..നാലു ദിവസം സർവ്വകലകളും ആടിത്തിമർത്ത ആ വേദിയിൽ രാത്രിയുടെ അന്ത്യയാമത്തിൽ നിലാവിൻ്റെ അസ്തമയശോഭയിൽ ആ സമ്മാനർഹനായ കുട്ടി ഈ പാട്ട് വീണ്ടും പാടിയപ്പോൾ അറിയാതെ വിഷാദം മനസ്സിൽ തളം കെട്ടിക്കിടക്കുകയായിരുന്നു.കാലത്തിൻ്റെ ഗതിവിഗതികളിൽ പലതും മറന്നെങ്കിലും ആ ഗാനത്തിന്റെ പല്ലവി മറന്നില്ല.പലരോടും ആ പാട്ടിനുവേണ്ടി ചോദിച്ചു.. പക്ഷെ ആ പാട്ടുമാത്രം ലഭിച്ചില്ല.ഇപ്പോൾ ഈ ഗാനം വീണ്ടും കേട്ടപ്പോൾ ജീവിതം സഫലമായ പ്രതീതിയാണ്.. ഒരുപാട്‌നന്ദി....... സ്നേഹപൂർവ്വം വിജയകുമാർ മുല്ലേരി.(7560950720)

    • @supradeepam4040
      @supradeepam4040  2 роки тому

      ഒരുപാട് സന്തോഷം...നന്ദി🙏

    • @yamini950
      @yamini950 Рік тому

      Sir... താങ്കൾ ഗായകൻ ആണോ? 🙏

    • @linucjohn
      @linucjohn Рік тому +2

      Aa mathsara Vijay St Joseph HSS ,Trivandrum - master Prasanth Jose aanu
      Ente class mate Orem josente Aniyan

  • @Vikraman.dVikraman.d
    @Vikraman.dVikraman.d 5 місяців тому

    20 വർഷം മുമ്പേ സംഗീതം പഠിക്കാൻ കോടമ്പള്ളി കൃഷ്ണൻ സാറിനടുത്ത് പോയായിരുന്നു അവിടെ വേറൊരു കുട്ടി ഈ പാട്ട് പഠിപ്പിക്കുകയായിരുന്നു, ഈ പാട്ടിന്റെ ഒറിജിനൽ വേണ്ടി ഒരുപാട് അലഞ്ഞു എന്റെ പ്രിയ അധ്യാപകൻ രണ്ടുവർഷത്തിനു മുമ്പ് മരണപ്പെട്ടിരുന്നു ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സാറിന് ഒരുപാട് മിസ്സ് ചെയ്യുന്നു , ഈ പാട്ട് ഇപ്പോൾ സമ്മാനിച്ച സാറിന് ഒരുപാട് നന്ദി

  • @hareesh.fhareesh6139
    @hareesh.fhareesh6139 10 місяців тому +1

    രമ ടീച്ചർ എനിക്കു പഠിപ്പിച്ചു തന്ന പാട്ട് അന്ന് ഞാൻ സബ്ജില്ലാ ഫസ്റ്റ് വാങ്ങി thanks രമ ടീച്ചർ....❤❤❤

  • @prabhilap8113
    @prabhilap8113 2 місяці тому

    ഹായ് എന്താ ഒരു ഫീൽ. എന്റെ കണ്ണു നിറഞ്ഞു. സർ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @supradeepam4040
    @supradeepam4040  2 роки тому +2

    Thanks to my music teachers Smt.Jayalakshmi teacher and Smt.Sathi teacher for teaching me such wonderful light music songs, especially for this favourite one ( Charu Neelambaram) , which I've performed in many youth festival stages.. 🙏🙏

  • @fousiyafousi4350
    @fousiyafousi4350 3 місяці тому

    സൂപ്പർ ആയി പാടി നല്ല ശബ്ദം q👍👍

  • @saraladevi9025
    @saraladevi9025 2 роки тому +3

    അതിമനോഹരം

  • @roopeshkrishnan7289
    @roopeshkrishnan7289 2 роки тому +4

    Very good rendering.esp high pitch is wonderful..You have a blessed voice and high calibre..keep posting ..very good

  • @vasanthakumari2956
    @vasanthakumari2956 11 місяців тому

    Sir ithupole manoharamays lalithaganangal inium padikelkuvan agrahamundu.

  • @mohananb5790
    @mohananb5790 2 роки тому +2

    വളരെ മനോഹരമായിരിക്കുന്നു

  • @supradeepam4040
    @supradeepam4040  2 роки тому +1

    Smt.Sathi teacher (Fact school) was the main inspiration for studying the light music songs those school days..Really blessed to be a student under her guidance 🙏🙏

  • @dhanyavinod9970
    @dhanyavinod9970 9 місяців тому

    Hai.... Sir..... 🙏
    Sir, ente makan lalithaganam, mappilappatt, kavitha ennee inangalil school thalathil first prize labhichu. Pinne innale panjayath thalathilayirunnu malsaram avideyum first prize kitti. Ini subjillayilanu malsaram. Appol lalithaganam vere padippikkanam ennu thonni anganeyanu youtubil search cheythathum sarinte patt kananidayayathum. Makanum, njangalkkum sarinte patt orupad ishttamayi. Etra nalla feelodu koodiyanu sir aa... Patt padunnath. Mon ee.. Patt thanne select cheythu. Aa... Patt kettath muthal ee... Samayam vare athingane kettondirikyaa.... Parayan vakkukalilla sir... Aalaapanam spr.... 🙏🙏

  • @manirpillai6026
    @manirpillai6026 2 роки тому +2

    ആഹാ വളരെ നല്ല ലളിതഗാനം

  • @shajim8377
    @shajim8377 Рік тому +3

    Super

  • @ajayprasad0072
    @ajayprasad0072 Рік тому +1

    ❤❤❤അതി മനോഹരം

  • @PubgMobile-hc6yo
    @PubgMobile-hc6yo Рік тому +1

    Super super 👍 👏👏

  • @INDIRATHULASI-bq2zy
    @INDIRATHULASI-bq2zy 8 місяців тому

    അതി മനോഹരം

  • @harshamohansajin3605
    @harshamohansajin3605 Рік тому +2

    പണ്ടത്തെ ഒരു ലളിതഗാനം ഉണ്ട് "ഇരയിമ്മൻ തമ്പിയുടെ ഈരടി കേട്ടുറങ്ങി omanathinkal കിടാവോ "എന്ന് തുടങ്ങുന്ന ഒന്ന്.ഒരുപാട് അന്വേഷിച്ചു.കിട്ടിയില്ല.അത് അറിയുമെങ്കിൽ ഒന്ന് പാടുമോ

  • @ammusics829
    @ammusics829 11 місяців тому +1

    So sweat ❤

  • @bheemasweetsoundings9029
    @bheemasweetsoundings9029 Місяць тому

    4:43 💞

  • @aniruddhanph2177
    @aniruddhanph2177 11 місяців тому +2

    എനിയും ലളിതഗാനം വേണം

  • @priyadarshanvettikavala4684
    @priyadarshanvettikavala4684 Рік тому +1

    Eee pattu njan kalolsavathinu padiyittund 2004 athra nannayittonnum allaaa. enkilom padi oppichu ennu parayam 😍

  • @thankamanismenon6903
    @thankamanismenon6903 2 роки тому +1

    Beautiful... Keep going.... Congrats.

  • @roopeshkrishnan7289
    @roopeshkrishnan7289 2 роки тому +1

    Heart full gratitude as you explain the ragam in a brief way and similar songs which makes common people to enjoy more..very good

  • @RejiRajappan
    @RejiRajappan 10 місяців тому +1

  • @sangeethasculinary6637
    @sangeethasculinary6637 2 роки тому +1

    Wonderful 👏👏. Very good rendition

  • @dranilkumarvaliyaveettil6008
    @dranilkumarvaliyaveettil6008 2 роки тому +3

    👌

  • @priyadarshanvettikavala4684
    @priyadarshanvettikavala4684 Рік тому +1

    😍😍😍🙏🙏🙏🙏👌👌👌

  • @suresha1422
    @suresha1422 Рік тому +1

    👌👌👌👌

  • @soniavincent1946
    @soniavincent1946 2 роки тому +1

    👌 super rendering. Loving regards to dear Jayalakshmi Teacher😊🙏

  • @vasanthakumari2956
    @vasanthakumari2956 11 місяців тому

    Nimshangal nirangal ezhuthumbo.... Enna pazhaya pattundu. Serchu cheythittu kittunnilla. Appozhanu sirinte manoharamaya pattu kel kunnathu. Onnu ariyamenkil padi idana sir. Please. 🙏🙏🙏🙏🙏🙏.
    ...

  • @vasanthakumari2956
    @vasanthakumari2956 11 місяців тому

    Pathee pathee nin padmadalangal
    Paraga munarukayay...
    E pattinte onnu padi post cheyumo sir. Please.

  • @teresaserine7737
    @teresaserine7737 9 місяців тому

    Nice

  • @nidhin9333
    @nidhin9333 11 місяців тому +1

    Karineela kannulla penne enna song light music vibagam competition il padan pattumo?

    • @supradeepam4040
      @supradeepam4040  10 місяців тому

      കരിനീലക്കണ്ണുള്ള പെണ്ണേ
      നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി..
      ഇതാണോ ഉദ്ദേശിച്ചത്?
      Album songs ഇപ്പോൾ ലളിതഗാന മത്സരങ്ങളിൽ പാടി കേൾക്കാറുണ്ട്

  • @INDIRATHULASI-bq2zy
    @INDIRATHULASI-bq2zy 8 місяців тому

    ഇതിന്റെ വരികൾ

  • @priyasajeevan8311
    @priyasajeevan8311 Рік тому

    Hi

  • @jayarajankarayisame4041
    @jayarajankarayisame4041 Рік тому +1

    അതിമനോഹരം