ഇതു വരെ വേദികളിൽ ആരും പാടി കേൾക്കാത്ത ഒരു ലളിതഗാനം പഠിക്കാം | A New Light Music For Competitions

Поділитися
Вставка
  • Опубліковано 3 лип 2020
  • 🎶Lyrics🎶 :
    ചന്ദന വീണയിൽ സ്വരമുറങ്ങി
    നന്ദുണി പാടിയ ചിന്തുറങ്ങി
    ചന്ദ്രകളഭം ചാർത്തിയ തീരത്തെ
    ഗന്ധർവ ഗായകനുറങ്ങി
    മനസിലെ ഹിന്ദോള രാഗമുറങ്ങി
    മാധവമാസം വിരൽതൊട്ടുണർത്തിയ
    മഴയുടെ സംഗീതം മറന്നു പോയി (2)
    മകര നിലാവിന്റെ പുഞ്ചിരി പുതുമയും
    മാമ്പൂവിൻ നന്മയും മറന്നു പോയി (2)
    മലയാള കിളി കൊഞ്ചൽ സ്മൃതികളായി
    കാവിലെ തുമ്പികൾ ശ്രുതി ചേർന്നു പാടിയ
    ശ്രാവണ സംഗീതം മറന്നു പോയി(2)
    കണിക്കൊന്ന പൂവിന്റെ കനക സുസ്മേരവും
    കഥകളി പദങ്ങളും മറന്നു പോയി (2)
    മലയാള കിളികൊഞ്ചൽ സ്മൃതികളായി
    ---------------------------------------
    🎶Follow Me on Facebook🎶 : / akhil.akh.1238
    🎶Follow Me On Instagram🎶 : / k_akhil_here
    🎶Telegram Group🎶 : t.me/crazymuzicofflgroup

КОМЕНТАРІ • 536

  • @TpV-cj8ko
    @TpV-cj8ko 2 місяці тому +1

    Super song

  • @ValsalaRajan-oy5dn
    @ValsalaRajan-oy5dn 2 місяці тому +1

    Super nalla വരികൾ.നല്ല ഈണം .നല്ല അവതരണം.എന്നെ പോലെ സംഗീതം പഠിക്കത്തവർക്ക് വലിയ ഉപ കാരം

  • @prakashkuzhimbattil750
    @prakashkuzhimbattil750 Рік тому +15

    ഗാന രചനയും,സംഗീതവും ആരെന്നുകൂടി പറയുന്നത് ഉചിതമായിരിക്കും 👍👍👍👍

  • @lijithadamulijithadamu3289
    @lijithadamulijithadamu3289 Місяць тому +1

    നല്ല പാട്ട് ഒരുപാട് ഇഷ്ട്ടമായി ഫുള്ളായി ഒന്നും കൂടെ കേൾക്കാൻ താല്പര്യം ഉണ്ട് 👍👍👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 25 днів тому +1

    സൂപ്പർ മനോഹരമായി പാടി 👌👌

  • @SurujiSuru
    @SurujiSuru Місяць тому +1

    പഠിക്കാൻ ഞാനും ചേർന്നു സൂപ്പർ ലളിതഗാനം ❤️❤️❤️❤️

  • @revathyn675
    @revathyn675 2 місяці тому +2

    Superb voice sir

  • @josec.c.2867
    @josec.c.2867 Місяць тому +1

    നല്ല വരികൾ പഠന രീതിയും നല്ലതു തന്നെ അവസാനം മുഴുവനും പാടാമായിരുന്നു

  • @revathyn675
    @revathyn675 2 місяці тому +1

    Nannayi padipikunimdu sir..njanum music padipikunundu.. nice light music sir

  • @TpV-cj8ko
    @TpV-cj8ko 2 місяці тому +1

    Good song muzhuvanayi pada.o 9:00

  • @nishasvlogs2475
    @nishasvlogs2475 Рік тому +7

    Pattupadikan ആഗ്രഹ മുണ്ടായിട്ടും വീട്ടിലെ സാഹചര്യം ഓർത്തു ആഗ്രഹങ്ങളെ പൂട്ടിവെച്ച എന്റെ കൗമാരത്തിലെ ഓർമകളിലേക്ക് കും അതുപോലെ റേഡിയോയിൽ പാട്ടു കേൾക്കാൻ കാതോർത്തു കാത്തിരുന്നഎന്റെ കാലം കൂടി ഈ കവിതയിൽ njan ഓർത്തുപോയി സാറിന് എന്റെ അഭിനന്ദനങ്ങൾ 🌹🥰🙏🙏

  • @sujasuju8390
    @sujasuju8390 2 місяці тому +1

    അതിമനോഹരം... 👏👏👏👏🌹🌹

  • @shinygeorge1906
    @shinygeorge1906 Рік тому +27

    ഈ പാട്ട് എനിക്കിഷ്ട്ടമായി. മുഴുവൻ ഒന്നുകൂടി കേൾക്കാൻ ആഗ്രഹമുണ്ട്.

    • @baijubacchus4113
      @baijubacchus4113 9 місяців тому

      ua-cam.com/video/3hTN2toF_Q8/v-deo.htmlsi=oh7PArGvckOc3AZN

  • @ajithar.k2483
    @ajithar.k2483 Рік тому +12

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. സുപ്പർ. നല്ല വരികൾ.നല്ല സംഗീതം.നല്ല ശബ്ദം. God bless you.

  • @chandraprabha3493
    @chandraprabha3493 Рік тому +6

    ഒരുപാടിഷ്ടം 👌👌👌🙏🙏🙏😊

  • @vijispassion7510
    @vijispassion7510 Рік тому +23

    , നന്നായി പാടി തന്നിട്ടുണ്ട്. പാട്ട് വളരെ മനോഹരം🎉✨💯

  • @ashalatha711
    @ashalatha711 Рік тому +42

    ഇന്നലെയാണ് ഈ ലളിത ഗാനം കേട്ടത്.. ഒത്തിരി ഇഷ്ടായി.പാടി പഠിപ്പിച്ച രീതിയും നന്നായി. ഈ ഗാനം മുഴുവനായും പാടി കേൾക്കാൻ ആഗ്രഹമുണ്ട്...

  • @ajeshvarghese3471
    @ajeshvarghese3471 Рік тому +5

    Wow... ഒന്നും പറയാനില്ല dear ലളിതം മനോഹരം 🥰

  • @kausalliac2792
    @kausalliac2792 Рік тому +12

    നല്ല ലളിതഗാനം 👍🏻❤❤❤

  • @pramoddhanya484
    @pramoddhanya484 Рік тому +6

    നന്നായി, നല്ല അവതരണം, നന്നായി പാടി 👍👍👍👍

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 6 місяців тому +1

    വളരെ നന്നായിട്ടുണ്ട്. ഈ പാട്ട് വാദ്യ മേളങ്ങളോടെ കേൾക്കാൻ ആഗ്രഹമുണ്ട്.

  • @asokanmsasokanms
    @asokanmsasokanms Рік тому +5

    നല്ല ഗാനം congrats ❤👌

  • @arunarunkumar1352
    @arunarunkumar1352 9 місяців тому +6

    മനോഹരഗാനം മുഴുവനായും കേൾക്കാൻ ആഗ്രഹം 🙏

  • @devikam.v3849
    @devikam.v3849 Рік тому +4

    വളരെ മനോഹരമായ ആലാപനം👌👌👌

  • @nostalgic5163
    @nostalgic5163 Рік тому +3

    മനോഹരമായ ലളിതഗാനാം👍👍

  • @user-yv7je8mr6m
    @user-yv7je8mr6m Рік тому +5

    സൂപ്പർ ലളിത ഗാനം 🙏🙏

  • @rajillustrator
    @rajillustrator Рік тому +8

    നല്ല സുഖമുള്ള പാട്ട്.❤

  • @neenanideeshnideesh9798
    @neenanideeshnideesh9798 Рік тому +4

    ഒത്തിരി ഇഷ്ടം ആയി സൂപ്പർ ❤

  • @renukabiju5698
    @renukabiju5698 Рік тому +5

    വളരെ നന്നായിട്ടുണ്ട് 💐

  • @amminyjohn9478
    @amminyjohn9478 10 місяців тому +2

    സൂപ്പർ ഒന്നുകൂടി പാടണം 👏👏👏👏👏

  • @premalatha9296
    @premalatha9296 10 місяців тому +3

    Very very good song. Full padi കേൾക്കണം.

  • @sabithak3757
    @sabithak3757 10 місяців тому +2

    വളരെയധികം ഹൃദ്യമായിട്ടുള്ള ലളിതാനാണ് നന്നായി ഇഷ്ടപ്പെട്ട അതുകൊണ്ടാണ്

  • @shajim8377
    @shajim8377 Рік тому +6

    ട uper നല്ല ഒരു ലളിതഗാനം👍❤️❤️

  • @anithaharikumar2890
    @anithaharikumar2890 9 місяців тому +3

    നല്ല പാട്ട് ... നല്ല ശബ്ദം നന്നായി പറഞ്ഞു തന്നതിന്🙏🌷🌷🌷💕

  • @revathyramachandran158
    @revathyramachandran158 2 місяці тому +1

    Super👍🏼👍🏼👍🏼

  • @user-fn7zd5js9z
    @user-fn7zd5js9z 10 місяців тому +3

    നല്ല പാട്ട് വരികൾ നല്ലത് എനിക്ക് ഇഷ്ട്ടപ്പെട്ടു 👍👍🥰🥰

  • @anithaashokan3524
    @anithaashokan3524 Рік тому +4

    മനോഹരം ❤❤

  • @latharaveendran6240
    @latharaveendran6240 Рік тому +3

    ലളിതഗാനം സൂപ്പർ 👌👌👌നല്ല ഫീൽ, പഠിക്കാൻ ആഗ്രഹമുണ്ട് 👍

  • @draupathyantherjanam7807
    @draupathyantherjanam7807 10 місяців тому +2

    നല്ല ലളിത ഗാനം..കേൾക്കാത്ത..ഗാനം

  • @bhavanabudhan9524
    @bhavanabudhan9524 Рік тому +2

    നല്ല ക്ലാസ്സ് ' നല്ല വരികൾ 'നല്ല ഭാവം 1സൂപ്പർ.

  • @saraswathibhaskar8411
    @saraswathibhaskar8411 Рік тому +4

    വളരെ നന്നായി ഇഷ്ടപ്പെട്ടു

  • @ushanallur1069
    @ushanallur1069 Рік тому +2

    മനോഹരം ....🙏🥰🥰👏👏👏

  • @girijakrishnan4622
    @girijakrishnan4622 9 місяців тому +2

    അപ്രതീക്ഷിതമായാണ് ഈഗാനം ഇന്ന് കേൾക്കുന്നത്. നല്ല വരികൾ, നല്ല ഫീൽ .ഒന്നുകൂടി കേൾക്കാൻ ആഗ്രഹമുണ്ട്

  • @anilasoman5398
    @anilasoman5398 Рік тому +1

    Super....paddippikkunna reethiyum nannayittund ...

  • @asharavi4687
    @asharavi4687 10 місяців тому +2

    പാട്ട് വളരെ ഇഷ്ടമായി. thank you.

  • @ushathiruvambadi8896
    @ushathiruvambadi8896 Рік тому +3

    Nalla gaanam onnumuzhuvanayi paadikelkkan aagrahamundu🙏

  • @nitha_2024.
    @nitha_2024. Рік тому +1

    Nannayi padippikunnund tto super.

  • @chandrikakottukulangara3737
    @chandrikakottukulangara3737 8 місяців тому

    നല്ല വരികൾ നല്ല ഭാവം വളരെ ഷ്ടായി മുഴുവൻ ഒന്നിച്ച് കേൾക്കാൻ ആഗ്രഹം ണ്ട് നല്ല ആലാപനം

  • @annievt3652
    @annievt3652 9 місяців тому +2

    Super song👍👍👍👍👏🏼👏🏼👏🏼👏🏼ellavarikalum kelkanam

  • @reeshmamanoj3104
    @reeshmamanoj3104 Рік тому +3

    അടിപൊളി ❤❤

  • @ambikanarayanan9670
    @ambikanarayanan9670 4 місяці тому +4

    നല്ല ഗാനം മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നു. ചെറു മകളെ പഠിക്കാൻ ആണ്.രചനയും സംഗീതവും ആരെന്ന് കൂടി അറിയാൻ ആഗ്രഹിക്കുന്നു.

  • @rajanim7100
    @rajanim7100 9 місяців тому +8

    അപ്രതീക്ഷിതമായി പെട്ടന്ന് ഇപ്പോഴാണ് ഈ ഗാനം കേട്ടത്. വളരെ ഇഷ്ടമായി. അതുകൊണ്ടുതന്നെ മുഴുവനായിട്ടും വളരെ ശ്രദ്ധാപൂർവ്വം കേട്ടു. പാടി നോക്കുകയും ചെയ്തു. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ നിമിഷം. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ. നല്ല ശബ്ദം. ഇനിയും ഇതുപോലുള്ള ഗാനങ്ങൾക്കായി കാതോർത്തിരിക്കുന്നു. 🤝🙏🥰

  • @prabhilap8113
    @prabhilap8113 Рік тому +6

    നല്ല ലളിതഗാനം. ഇപ്പോഴാ കണ്ടത്. 👏👏🙏

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 10 місяців тому +2

    ഞാൻ പഠിച്ചു ട്ടോ 😍🙏നല്ല സോങ്

  • @VimalaDevi-rb3jb
    @VimalaDevi-rb3jb 10 місяців тому +8

    നല്ല മനസ്സിരുത്തി പാടി വ്യക്തതയോടെ മനസിലാക്കി തരുന്നതിന് നന്ദി🙏

  • @nishababu5583
    @nishababu5583 Рік тому +1

    Njan innu kettu valare manoharam aalaap and description

  • @user-uw5pq1ve1v
    @user-uw5pq1ve1v 9 місяців тому +1

    Light music thappi nadannappol aanu ee pattu sredhayil pettathu. Athimanoharam. Nalla aalaapanam. Orupaadu ishtayi. Thank uu❤👍👍👍🙏🙏🙏

  • @subradraak6731
    @subradraak6731 Рік тому +1

    നന്നായിട്ടുണ്ട്👌👌

  • @navyarshaji7416
    @navyarshaji7416 Рік тому +6

    Beautiful ❤🙏🙏🙏🙏

  • @sudharmmavn3420
    @sudharmmavn3420 Рік тому +7

    നല്ല ഗാനം

  • @ayanaanil8287
    @ayanaanil8287 5 місяців тому +1

    Collage festival nu paadeett enikk first prize adichu thank you sir 😊❤

  • @shajiv.k6379
    @shajiv.k6379 Рік тому +1

    വളരെ നന്നായിട്ടുണ്ട്.

  • @sunikumart5020
    @sunikumart5020 9 місяців тому +1

    നല്ല പാട്ട് 👍👍👏👏👏

  • @kamalakk
    @kamalakk Рік тому +2

    Super lalithaganam sir complit varikal kittiyathinushesham mathrame eenam manasilaki padikuvan pattullu

    • @sreelakshmimohandas7464
      @sreelakshmimohandas7464 Рік тому +2

      *ലളിതഗാനം* 🎼🎤🍃🥀
      *പല്ലവി*
      ചന്ദന വീണയിൽ സ്വരമുറങ്ങി
      നന്ദുണി പാടിയ ചിന്തുറങ്ങി
      ചന്ദ്രകളഭം ചാർത്തിയ തീരത്തെ -
      ഗന്ധർവ ഗായകനുറങ്ങി
      മനസിലെ ഹിന്ദോള രാഗമുറങ്ങി
      *അനുപല്ലവി*
      മാധവമാസം വിരൽത്തൊട്ടുണർത്തിയ
      മഴയുടെ സംഗീതം മറന്നുപോയോ (2)
      മകരനിലാവിന്റെ പുഞ്ചിരി പുതുമയും,
      മാമ്പൂവിൻ നന്മയും മറന്നു പോയോ (2)
      മലയാള കിളി കൊഞ്ചൽ സ്മൃതികളായി...
      *ചരണം*
      കാവിലെ തുമ്പികൾ ശ്രുതി ചേർന്നു പാടിയ
      ശ്രാവണ സംഗീതം മറന്നു പോയോ (2) കണിക്കൊന്ന പൂവിന്റെ കനക സുസ്മേരവും
      കഥകളി പദങ്ങളും മറന്നു പോയോ (2)
      മലയാള കിളി കൊഞ്ചൽ സ്മൃതികളായി...
      (ചന്ദന വീണയിൽ)

  • @SV-lo2np
    @SV-lo2np 9 місяців тому +1

    Thankyou sir.kettu padichu.first kiti.

  • @ronaldocr2692
    @ronaldocr2692 9 місяців тому +3

    എന്തു നല്ല ശബ്ദം മോനെ നല്ല ഇമ്പമാർന്ന ഗാനം

  • @radhikal6900
    @radhikal6900 Рік тому +1

    Manoharam Supper

  • @user-uf3jm1wl5u
    @user-uf3jm1wl5u 9 місяців тому +2

    നല്ല ലളിതഗാനം മുഴുവനും വേണമായിരുന്നു

    • @baijubacchus4113
      @baijubacchus4113 9 місяців тому

      ua-cam.com/video/3hTN2toF_Q8/v-deo.htmlsi=oh7PArGvckOc3AZN

  • @sreevidya4680
    @sreevidya4680 10 місяців тому +3

    Thanks sir very very thanks

  • @user-uw5li1ll1q
    @user-uw5li1ll1q 7 місяців тому

    This song paraum.padiyatund but sir padiyathanu enik othiri eshtam. ❤ super sir ....

  • @user-id2yk5ir4f
    @user-id2yk5ir4f 2 місяці тому +1

    മാഷേ, ഈ ഗാനം, വാദ്യോപകരണങ്ങൾ ചേർത്തു ഒന്ന് പാടി ഇടുമോ? നല്ലൊരു ഗാനം.🌹

  • @anjanaanilkumaranil5092
    @anjanaanilkumaranil5092 Рік тому +1

    സൂപ്പർ 👌🏻👌🏻👌🏻👍

  • @vaijayanthip163
    @vaijayanthip163 Рік тому +1

    മനോഹരം

  • @vijay-dx4to
    @vijay-dx4to 9 місяців тому +1

    സൂപ്പർ ❤

  • @sushamaravi4488
    @sushamaravi4488 10 місяців тому +5

    നല്ല ലളിത ഗാനം ഭംഗിയായി മനസ്സിലാകുന്ന തരത്തിൽ പഠിപ്പിച്ച നന്ദി. ഇതിന്റെ രാഗമൊന്നു പറയാമോ

  • @amalchandranoo97
    @amalchandranoo97 7 місяців тому +3

    11:26 അനുപല്ലവിയിലും ചരണത്തിലും "പോയി" എന്നാണ് വരികളിൽ കിടക്കുന്നത് , പക്ഷേ താങ്കൾ പാടുന്നത് "പോയോ"എന്നാണല്ലോ
    ഇതിൽ ഏതാണ് ശരി 😮😊
    നല്ല പാട്ടാണ് അതുകൊണ്ടാണ് ചോദിച്ചത്

  • @jofiejimmy7767
    @jofiejimmy7767 Рік тому +2

    നന്നായിരിക്കുന്നു

  • @Ganalolupa
    @Ganalolupa Рік тому +1

    Valare nannaayi paadiyittundu...........

  • @sreekumargskurup
    @sreekumargskurup Рік тому +1

    Super... Nalla varikal..... Very nice song..... Congrtulation 👍👍👍onnu full ayi padane 👏🏻❤❤❤❤❤

  • @memyfriendsvlog5175
    @memyfriendsvlog5175 Рік тому +1

    Manoharam...

  • @vinukeralamc
    @vinukeralamc 10 місяців тому +1

    പാലക്കാട്‌ ആണ് ല്ലേ... പാട്ട് സൂപ്പർ

    • @akhilknairofficial
      @akhilknairofficial 10 місяців тому +2

      മലപ്പുറം, തിരൂർ അടുത്താണ് 😄

  • @Sun-kz3oe
    @Sun-kz3oe Рік тому +16

    നല്ല പാട്ട്. Full ആയി ഒന്ന് പാടി kelppikkaamo. Thank you Sir നല്ല ഒരു ലളിത ഗാനം ഗാനം തന്നതിന്. ഇത് full ആയി പാടി കേൾക്കാൻ ആഗ്രഹമുണ്ട്

    • @baijubacchus4113
      @baijubacchus4113 9 місяців тому

      ua-cam.com/video/3hTN2toF_Q8/v-deo.htmlsi=oh7PArGvckOc3AZN

  • @surendradas8782
    @surendradas8782 Рік тому +3

    EXELLENT CLASS.. THANK U SIR

  • @mvyesoda7687
    @mvyesoda7687 11 місяців тому +4

    നല്ല അവതരണം മുഴുവനായി ഒന്ന് പേടിക്കേൽക്കാൻ ആഗ്രഹമുണ്ട്

  • @anamikavp8475
    @anamikavp8475 6 місяців тому +1

    God Bless you Sir

  • @lipinraj.k3768
    @lipinraj.k3768 4 роки тому +3

    Nice... broooo

  • @SreelathaSrinivas
    @SreelathaSrinivas 8 місяців тому

    Thank you sir nalloru lalithaganam

  • @jessyjessy7615
    @jessyjessy7615 Рік тому +2

    Nalloru song.nannayi padippichu 🙏

  • @T4TECH6041
    @T4TECH6041 11 місяців тому +3

    Super Sir full song padi vittutharamo❤✨️💙

  • @meandme1772
    @meandme1772 8 місяців тому +1

    Good sir muzhuvan kelkkan thalparyamund

  • @sounddreamzz1861
    @sounddreamzz1861 9 місяців тому +4

    കലോത്സവത്തിന് ഞാൻ ഇത് പാടി എനിക്ക് ഫസ്റ്റ് കിട്ടിയിരുന്നു

  • @taratara9689
    @taratara9689 10 місяців тому +1

    എനിക്ക് ഇഷ്ടമാണ്

  • @radhakrishnan3274
    @radhakrishnan3274 Рік тому +5

    Beautiful singing. Please sing full Lalitaganam

    • @baijubacchus4113
      @baijubacchus4113 9 місяців тому

      ua-cam.com/video/3hTN2toF_Q8/v-deo.htmlsi=oh7PArGvckOc3AZN

  • @user-iv9ib6iq1z
    @user-iv9ib6iq1z Рік тому +1

    Supper class. Thanks.

  • @astarayishuvlog750
    @astarayishuvlog750 11 місяців тому +1

    Superb 👏👏👏

  • @babyjohn3118
    @babyjohn3118 Рік тому

    Supper eshtamayi

  • @smithaanil54
    @smithaanil54 10 місяців тому +1

    Full ayittu padikelkkan agrahamund

  • @Deepakishore-sv3pm
    @Deepakishore-sv3pm 6 місяців тому +1

    ഇത് രമേശ് കാവിൽ സർ എഴുതിയ ലളിത ഗാനമല്ലേ ... മനോഹരമായി പാടി❤

  • @user-wu2jz1qt7e
    @user-wu2jz1qt7e 8 місяців тому +1

    Super song nd lyrics

  • @Toxic_boyff0
    @Toxic_boyff0 Рік тому +3

    Ha