Comedy Utsavam 3 | Flowers | Ep# 74 | Part B

Поділитися
Вставка
  • Опубліковано 23 кві 2023
  • #comedyutsavam #ChambanVinod #Anarkali #Lukman
    ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
    VENUE: TRIVANDRUM, NISHAGANDHI AUDITORIUM
    DATE: APRIL 29 & 30
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow.com/events/db-n...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Розваги

КОМЕНТАРІ • 340

  • @jintochirammal7722
    @jintochirammal7722 Рік тому +41

    ആ കുഞ്ഞിന്റെ വിരലുകൾ പുല്ലാങ്കുഴലിന്റെ ദ്വാരങ്ങളെ സ്പർശിക്കുന്നതു കാണാൻ തന്നെ എത്ര ആസ്വാദ്യകരം. ഹൃദയങ്ങളെ കീഴടക്കുന്ന കൊച്ചുകലാകാരന് അഭിനന്ദങ്ങൾ ❤❤❤❤❤

  • @kkashrafashraf2629
    @kkashrafashraf2629 Рік тому +74

    മോൻ കലക്കി ❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ

  • @ashokkumar-ny6ei
    @ashokkumar-ny6ei Рік тому +17

    അതിമനോഹരം.... മലയാളികളുടെ അഭിമാനമായി ഒരുപാട് ഉയരങ്ങളിൽ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാകട്ടെ.... എന്നും മലയാളികൾക്കും മറ്റെല്ലാവർക്കും ഗൗതമിന്റെ പാട്ട് ആസ്വദിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ.... പ്രാക്ടീസ് ചെയ്തുകൊണ്ടേയിരിക്കു.... All the best 🥰🌹🙏🏻👍🏻

  • @justinjohn4460
    @justinjohn4460 Рік тому +62

    മോനെ അടിപൊളി സൂപ്പർ ഒന്നും പറയാൻ ഇല്ല ❤❤❤പൊളിച്ചു ❤❤❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +17

    മിഥുനെ മുത്തേ ❤️❤️❤️എന്റെ മോനേ ഗൗതം പൊളിച്ചു സൂപ്പർ ❤️❤️❤️🙏🏻🙏🏻🙏🏻

  • @chandrashekharanp8477
    @chandrashekharanp8477 Рік тому +27

    മോനെ സൂപ്പർ ❤️❤️👍

  • @suhailep6434
    @suhailep6434 Рік тому +3

    Njan കണ്ടതിൽ വെച്ച ചെറിയ കുട്ടികളിൽ ഇത്ര perfection ആയിട്ട് ചെയ്തതിൽ ഏറ്റവും നല്ല പെർഫോമൻസ് മാഷെ അല്ലാഹ് 🤲

  • @abrahamjosephabraham6448
    @abrahamjosephabraham6448 Рік тому +1

    എടാ കുട്ടാ മോന്റെ ഈ പെർഫോമൻസ് കണ്ടിട്ട് കൊതി തീരുന്നില്ല....12തവണ ആവർത്തിച്ചു കണ്ടു മതിവരുന്നില്ലടാ കുട്ടാ മോനു വേണ്ടി എന്നും ഞാൻ പ്രാർത്ഥിക്കാം കേട്ടോ.... GOD BLESS YOU....

  • @dargabazar9797
    @dargabazar9797 Рік тому +4

    രാജേഷ് ചേർത്തലയെ പോലെയൊക്കെ ഭാവിയിൽ വലിയൊരു കലാകാരൻ ആകട്ടെ മോൻ ❤

  • @noufalkl1020
    @noufalkl1020 Рік тому +22

    ചെക്കൻ പൊളിച്ചു supperb 😍😍❤❤💥💥🔥🔥

  • @kunhiramanpv6584
    @kunhiramanpv6584 Рік тому +10

    മോനെ മനോഹരം, സിനിമാഗാനം അത്രയും മനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ, അച്ഛനും അഭിമാനിക്കാം 😊😊

  • @mmnisar8089
    @mmnisar8089 Рік тому +1

    സിദ്ധീഖ്... അഭിമാന നിമിഷങ്ങളിലൂടെയാണ് നിൻ്റെ പ്രോഗ്രാം കണ്ടത്.അനൂപ് ചന്ദ്രനെ ഏറെ ഇഷ്ടപ്പെട്ടു. എല്ലാം നന്നായി. മനോരമയിലെ അവതരണവും എല്ലാം നല്ല കലാകാരൻ്റെ കഴിവിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നു..സന്തോഷം സിദ്ധീഖ്..❤

  • @alphaflutes3109
    @alphaflutes3109 Рік тому +17

    ഗൗതം.... ഗംഭീരമായി.. അച്ഛൻ്റെ മോനല്ലെ ❤️❤️ All the best ❤️❤️

    • @chandranc.c2439
      @chandranc.c2439 Рік тому +1

      സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു. മോൻ നല്ലൊരു നിലയിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ. കണ്ണ് തട്ടാതിരിക്കാട്ടേ. അച്ഛനെകൊണ്ട് ഒരു പാട്ട് പാടിക്കാമായിരുന്നു

  • @vimalkumarlic
    @vimalkumarlic Рік тому +3

    നമസ്തെ സിദ്ദി 🙏
    പ്രോഗ്രാം കണ്ടു. വളരേ നന്നായിരിക്കുന്നു. കൊടുങ്ങല്ലൂർക്കാരൻ എന്നതിൽ വളരേ അഭിമാനിക്കുന്നു.❤️
    എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നു പറയുന്നതു ശരിയാണ്. ആ സമയം എത്തിയിട്ടുണ്ട്. ഇനി കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ !എല്ലാ ഭാവുകങ്ങളും നേരുന്നു. നന്നായി വരട്ടെ 🌹❤️

  • @sajeshrenjusumesh1484
    @sajeshrenjusumesh1484 Рік тому +5

    ആ മോന്റെ ഓടക്കുഴൽ വിളി ഗംഭീരം, സൂപ്പർ, അടിപൊളി 🎉🎉🎉🎉🎉

  • @rajeevraveendrannair8667
    @rajeevraveendrannair8667 Рік тому +7

    ❤ കലക്കി മകളെ... God bless you....🎉🎉🎉

  • @noufalkl1020
    @noufalkl1020 Рік тому +25

    Skit പൊളിച്ചു ഇവർ രണ്ടു പേരും ചേർന്നാൽ പോളിയാണ് 😍😍😍❤❤

  • @BasheerZamzam
    @BasheerZamzam Рік тому +1

    മോനെ ഒന്നും പറയാനില്ല അതിഗംഭീരം👏👏👏🌷🌷🌷
    എന്റെ മൊബൈൽ റിങ്ടോൺ മോന് വായിച്ചതിൽ നിന്ന് ഒരു ചെറിയ ഭാഗം എടുത്ത് യൂസ് ചെയ്യുന്നു 🌷
    വല്ലാത്ത ഒരു ഫീൽ
    ഒരുപാട് ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ 🌷🌷🌷🌷😘

  • @triviyan
    @triviyan Рік тому +4

    ചെമ്പൻ വിനോദ് നല്ലൊരു ആസ്വാദകൻ.....
    അടിപൊളി👏

  • @sindhuthankachan3137
    @sindhuthankachan3137 11 місяців тому +1

    ഈ മോനും സിനിമയിൽ അവസരം കൊടുക്കണേ🙏🙏

  • @agniveshsb
    @agniveshsb Рік тому +4

    മോൻ 👌👌👌👌👌👌👌പെർഫോമൻസ് 🌹🌹🌹❤️❤️ അതു പോലെ സുലേഖ മനസിൽ കണ്ടു. ലുക് മാൻ പൊളിച്ചു 👌👌👌👌 പടം നന്നായി 👏👏👏👏നല്ല സബ്ജെക്ട്. അനാർക്കലി, ചെമ്പോസ്കി 👌👌👌🌹🌹🌹🌹🌹

  • @rafinammonkallan
    @rafinammonkallan 2 місяці тому

    Super❤️❤️❤️ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @sudhanv.a112
    @sudhanv.a112 Рік тому +4

    സുജിത്തേ കേട്ടൂ നല്ല ഭാവിയുണ്ട് മോന് അഭിനന്ദനങ്ങൾ

  • @shobhakumar3518
    @shobhakumar3518 Рік тому +2

    Mone adipoli. Excellent
    You got very good amazing feature. God bless you son😘😘

  • @sasikumarkhd9117
    @sasikumarkhd9117 Рік тому +2

    വളരെ വളരെ മനോഹരം 👌🏻 നല്ല ഒഴുക്കുണ്ട് 😂 അതിഗംഭീരം ദൈവം അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤

  • @mrsakerala4444
    @mrsakerala4444 Рік тому +7

    Mone super super super god bles you ❤❤❤❤

  • @ambilyraveendran7125
    @ambilyraveendran7125 Рік тому +6

    Super..mone.. ❤️❤️❤️congrats.. Sujith & Goutham💕💕💕

  • @anilkumar-vf8kv
    @anilkumar-vf8kv Рік тому +2

    മോനെ അടിപൊളി ... ഒരു രക്ഷയുമില്ല ...ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.. god bless you

  • @farischengoden4615
    @farischengoden4615 Рік тому +4

    Stage starukalkk oru gift 🎁 allenkil ponnadayoo kodkanam ennullavar like adich support cheyyoo...❤❤comedy ulsavam team pls note this🙂🙂🙂

  • @razakkarivellur6756
    @razakkarivellur6756 Рік тому +7

    Amazing.... നല്ല കഴിവുള്ള മോൻ.... 🔥👍🏻

  • @sivadaspallippurath1081
    @sivadaspallippurath1081 7 місяців тому

    Wonderful✨😍✨😍✨😍✨😍✨😍പൊന്നുമോനേ തക൪ത്തൂട്ടാാാാ...........

  • @somanjio6375
    @somanjio6375 Рік тому +1

    Super.makane.very.good

  • @orphan1808
    @orphan1808 Рік тому +2

    ചെമ്പൻ വിനോദ് ജോസ് ഇനിയും വരണം ഈ പ്രോഗ്രാമിൽ നിങ്ങളുടെ സംസാരം അടിപൊളി ആണ്

  • @user-mw8pv1pf5i
    @user-mw8pv1pf5i 9 місяців тому +1

    മനോഹരം ❤മനോഹരം അതിമനോഹരം മോനു ❤️ ഗോഡ് ബ്ലെസ് യു . ❤️👌👌👌👌

  • @sarun_dreams_5926
    @sarun_dreams_5926 Рік тому +6

    മോനേ... സൂപ്പർ, പൊളി 😍😍😍

  • @bhagyababy7440
    @bhagyababy7440 Рік тому +6

    Manoj chettan ❤️
    Adipoli skit😂❤️

  • @venugopal8086
    @venugopal8086 8 місяців тому

    kalakida monee super god bless

  • @Laksh59
    @Laksh59 10 місяців тому +1

    Brilliant. Your days are coming. Here is young promising talent to the music industry. Let's support and encourage him to achieve the highs.

  • @munirhossain5378
    @munirhossain5378 10 днів тому

    Very excellent from Bangladesh

  • @shamsudeenkc1992
    @shamsudeenkc1992 Рік тому +2

    മോനെ പൊളിച്ച് അടക്കി കലക്കി തിമ്ർത്തു 💞💞💞

  • @Ms10041970
    @Ms10041970 Рік тому +1

    അതി ഗംഭീരം.. മനോഹരം, ഹൃദ്യം...ദൈവീകം.. ഭാവുകങ്ങൾ
    സംഗതികൾ എത്ര സുന്ദരമായി ഒഴുകി വരുന്നു..
    അച്ഛനെക്കൊണ്ട് ഒരു പാട്ട് വായിപ്പിക്കാമായിരുന്നു.. അങ്ങനെ മോഹിച്ചു.
    രാജേഷ് ചേർത്തലയെ ഓർമ്മവന്നു..
    ******
    കാലഹരപ്പെട്ട വളിപ്പ് കോമഡി വന്നതോടെ, കേട്ട ഓടക്കുഴൽ വാദനത്തിന്റെ ഭംഗി കൂടി ഇല്ലാതായി പോയത് പോലെ..
    ..കഷ്ടം.. ദുഃഖം...

  • @rosethomas6299
    @rosethomas6299 Рік тому +9

    Excellent performance!!!

  • @MuraliKrishnan-yo6nz
    @MuraliKrishnan-yo6nz Рік тому

    Mone thankakudame super chakkara umma

  • @mohanancr9943
    @mohanancr9943 Рік тому +2

    Seems to be junior Rajesh cherthala. God bless you mon.

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +6

    മോനെ ചക്കര ഉമ്മ 🥰🥰

  • @arjunabhishek7946
    @arjunabhishek7946 Рік тому +3

    സൂപ്പർ ❤️❤️❤️❤️മോനെ അടിപൊളി

  • @niyasmb4591
    @niyasmb4591 Рік тому +1

    കൊടുങ്ങല്ലൂരിന്റെ എറിയാടിന്റെ സ്വന്തം കലാകാരൻ സിദ്ദിഖ് ഇക്കാക്ക് ഒരായിരം ആശംസകൾ അതിഗംഭീരമായിട്ട് വോയിസ്‌ ഇമിറ്റേറ്റ് ചെയ്ത സിദ്ദിഖ് ഇക്ക എറിയാടിനഭിമാനം 👍👍👍👍👍👍👍

  • @sudhantk6325
    @sudhantk6325 Рік тому +1

    WoW Fantastic Performance Congratulations MONU STAY Blessed ❤️❣️❤️❣️❤️🌹❣️❤️❣️🌹❤️❣️

  • @rajuraghwan9140
    @rajuraghwan9140 Рік тому +1

    ഒരു രക്ഷയും മില്ല മോനെ 🥰സൂപ്പർ
    🥰മനോഹരം 🥰🙏

  • @kjbmedia8384
    @kjbmedia8384 Рік тому +5

    Wow super. Great....❤❤❤🎉

  • @malavikamalu139
    @malavikamalu139 9 місяців тому

    ❤പുല്ലാം കുഴൽ❤ ഇതൊക്കെയാണ് മനസ്സിന് കുളിര് കോരുന്ന ഐറ്റം എന്നൊക്കെ പറഞ്ഞൽ ❤

  • @soumyastephen4516
    @soumyastephen4516 Рік тому +3

    അടിപൊളി മോനെ സൂപ്പർ 👌👍🙏

  • @luisalfredoavilabenavides7035
    @luisalfredoavilabenavides7035 Рік тому +1

    MUY BIEN LAS MUSICAS DULCE PSRA ESCUCHAR Y RELAJAR LA MENTE QUE TALENTOS DE MUJERES QUE TOCAN DIOS LOS BENDIGA EN SU EXPLENDOR❤❤❤❤❤❤🎉🎉🎉🎉😅😅😅

  • @vineshkumar34
    @vineshkumar34 Рік тому +4

    മോനെ സൂപ്പർ....ജൂനിയർ രാജേഷ് ചേർത്തല 👌👌

  • @YamunaNN-zd1gw
    @YamunaNN-zd1gw 8 місяців тому

    Mon adichu polichi super

  • @satheeshkumar.c.7001
    @satheeshkumar.c.7001 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ,❤❤❤❤❤❤❤

  • @ThanseerPM
    @ThanseerPM 11 місяців тому +1

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി 👍👍👍

  • @jimronz6498
    @jimronz6498 Рік тому +1

    ജൂനിയർ രാജേഷ് ചേർത്തല 🙏🙏🙏🙏🙏

  • @thambimk3920
    @thambimk3920 Рік тому

    മോനെ കൃഷ്ണനെ മനസിൽധ്യാനിക്കുനന്നായി വരും

  • @suriakaladileep
    @suriakaladileep 9 місяців тому

    Divine......❤❤❤🥰🥰🥰🥰🥰🥰

  • @joshykappil
    @joshykappil Рік тому

    സുജിത്തേ.... ഒത്തിരി സന്തോഷം.... മോനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @Francisco-vs7fc
    @Francisco-vs7fc 9 місяців тому

    Super. May GOD BLESS YOU

  • @soorajkanathur5227
    @soorajkanathur5227 Рік тому

    എന്നെ ആരേലും കിണറ്റിൽ ഇടാമോ.....മോനെ ഇങ്ങനൊന്നും പെർഫോം ചെയ്യല്ലേ... ഞാനൊക്കെ ഇല്ലാതാകും 😍😍😍👍🏼❤

  • @user-ur4sq6cz6l
    @user-ur4sq6cz6l Рік тому +2

    Gouthum mon ♥️ super superb no words.

  • @narayanank9440
    @narayanank9440 8 місяців тому

    അതി മനോഹരമായി മോനേ നല്ല ഉയർന്ന എത്തട്ടെ

  • @jossypadamadan4482
    @jossypadamadan4482 6 місяців тому

    Super singer God bless

  • @UshaUsha-no5up
    @UshaUsha-no5up 2 місяці тому

    Super and super flute songs

  • @prasannaudayam8334
    @prasannaudayam8334 9 місяців тому

    Very very good God bless you mone

  • @Itsme-bc3ov
    @Itsme-bc3ov 2 місяці тому

    പൊളിച്ചു കുട്ടാ 👌❤️

  • @vijayapathanadukam129
    @vijayapathanadukam129 10 місяців тому

    Ninne Aaswadikkan Orupaaadupatimone l Love you GOD BLESS YOU

  • @subrayaadiga44
    @subrayaadiga44 Рік тому

    EXCELLENT, this is gift of God indeed!

  • @rekhasuresh7632
    @rekhasuresh7632 11 місяців тому

    Ente Kannan
    👍👍👍👍👍🙏❤️❤️❤️

  • @dr.k3217
    @dr.k3217 Рік тому +3

    If any film maker c this u can give him nice chances

  • @jimijimsiya3529
    @jimijimsiya3529 Рік тому +1

    Super mone great job❤god bless you

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Рік тому

    Gotham mone suuuupro suuuper 👌👌👌🥰🥰♥️🙏🙌 orupadu uyaranghalil ethatte ennu prarthikunnu. God bless you mone.

  • @NishaNisha-gr3mm
    @NishaNisha-gr3mm 28 днів тому

    അടിപൊളി 🥰🥰🥰🥰🙌🙌

  • @sukurajanraghavan4672
    @sukurajanraghavan4672 Рік тому

    Molu great..... Molu plute operation no words God blessed you.

  • @susanjoy6317
    @susanjoy6317 Рік тому

    ജന്മസിദ്ധമായ കഴിവുള്ളവർക്കു മാത്രമേ ഇത്ര ഉറോഹരമായി പാടാൻ കഴിയു .... ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ....ok മോനെ ....

  • @ajithprakash-rw6is
    @ajithprakash-rw6is Рік тому

    Adich polich mone iniyum orupaad kunjungal und ithupole ellarum ithu pole ariyapedanam🎉❤❤❤❤

  • @user-ht1wi4yb7b
    @user-ht1wi4yb7b Рік тому

    Makkele super ayitund

  • @mansoorcm4438
    @mansoorcm4438 11 місяців тому

    എന്ദം. രസം. കേൾക്കാൻ. സൂപ്പർ. 🙏🙏🙏🥰🥰

  • @achusachu1896
    @achusachu1896 Рік тому +6

    മോനേ
    സ്പിറ്റ് കൂടുതൽ ആണ്
    . പിന്നെ തൂഫ് തൂഫ് ഒഴിവാക്കണം
    വരികൾ വായകൊണ്ട് പാടരുത് വിരലുകൾ കൊണ്ട് അക്ഷരം വരണം വേറെ ഒന്നും പറയാൻ ഇല്ല നന്നായി വായിച്ചു 👍

  • @karunakarankudilil6491
    @karunakarankudilil6491 Рік тому

    😢Super, super mone orupadu uyaragalil ethatte ,,❤️❤️❤️👍👍👍

  • @sleebapaulose9700
    @sleebapaulose9700 Рік тому

    Mone super ❤❤❤❤ mone nee eniyum padikkanum nirutharuthe Big Salute Achanum ❤

  • @rasheednelliyil6660
    @rasheednelliyil6660 Рік тому

    Amazing.... Superb.... 👍👍👍

  • @vavavava6057
    @vavavava6057 Рік тому

    Mone ഒന്നും പറയാനില്ല. അതിമനോഹരം 🥰❤️🌹

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 11 місяців тому

    അനുമോദനത്തിന്റെ ആശംസകൾ

  • @vilasinik7156
    @vilasinik7156 9 місяців тому

    No words . Super

  • @ashrafchemban7614
    @ashrafchemban7614 7 місяців тому

    Full am enjoy good 👍👍👍👍

  • @JhonnyMathew
    @JhonnyMathew Місяць тому

    Very very very very good good very good .

  • @jijimonkunjumon5622
    @jijimonkunjumon5622 9 місяців тому

    God Bless you dear🌹🌹

  • @athiras1415
    @athiras1415 Рік тому +2

    മോൻ പൊളി ആണ്❤❤❤

  • @shanilkumark6810
    @shanilkumark6810 10 місяців тому

    സൂപ്പർ.......

  • @paattufamily1437
    @paattufamily1437 Рік тому +1

    സിദ്ദിക്ക അടിച്ചു പൊളിച്ചു ട്ടോ സൂപ്പർ 👌👌👌

  • @user-iu3yg4tc8r
    @user-iu3yg4tc8r 10 місяців тому

    നന്നായിവരും മോനെ

  • @zakkeenax5805
    @zakkeenax5805 Рік тому

    കാക്കു എന്റെ ചങ്ങായി അടിച്ചു പൊളിച്ചു ♥♥♥🌹🌹🙏

  • @thomasta2653
    @thomasta2653 Рік тому

    Hi Gautham,
    എനിക്ക് ഒത്തിരി സന്തോഷം നിറഞ്ഞ നിമിഷമാണ്. ഗൗതമിനെ മൂന്നാം ക്ലാസ്സിൽ പഠിപ്പിച്ച സാർ ആണു ഞാൻ.

  • @jijothomasthariode4430
    @jijothomasthariode4430 Рік тому

    കൃഷ്ണ ഭഗവാന്റെ ചെറുപ്പം 🙏🙏👏🏻👏🏻👏🏻ന്റെ മോനെ നമിച്ചു 🙏🙏

  • @goprovision5258
    @goprovision5258 Рік тому +2

    Awesome performance mone.

  • @ullaspr2122
    @ullaspr2122 Рік тому +1

    കൊള്ളാം സൂപ്പർ ❤❤❤