കാണുമ്പോഴും കഴിക്കുമ്പോഴും മനം കവരും വയലറ്റ് പായസം/Saranya's beauty vlogs/Attappadi

Поділитися
Вставка
  • Опубліковано 7 лют 2024
  • #attappady #attappady

КОМЕНТАРІ • 221

  • @lissywilson6258
    @lissywilson6258 4 місяці тому +12

    കാച്ചിൽ പായസം ഞാൻ ആദ്യമായി ആണ് കാണുന്നത് സൂപ്പർ ❤❤❤❤

  • @sureshmanarkkunima2281
    @sureshmanarkkunima2281 5 місяців тому +13

    നിങ്ങൾ ഭാഗ്യവാന്മാർ നല്ല വള്കൂറുള്ള മണ്ണ്. രുചികരമായ ഭക്ഷണം കഴിക്കാൻ പറ്റും good video ❤❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 5 місяців тому +15

    സൂപ്പർ വീഡിയോ..
    സൂപ്പർ പായസം..
    സൂപ്പർ ശരണ്യ ❤️❤️❤️❤️❤️

  • @naseebariyas5243
    @naseebariyas5243 5 місяців тому +2

    ശരണ്യ യെയും ഇയാളുടെ ടെ വ്ലോഗും ഒരുപാട് ഇഷ്ടാട്ടോ. ഈ അടുത്ത കണ്ടപ്പോ തന്നെ കുറെ ഷോർട്സ് ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു. എല്ലാം സൂപ്പർ. ഇപ്പോ യൂ ട്യൂബിൽ ആദ്യം തന്റെ വീഡിയോ ഉണ്ടോന്നു നോക്കും . Tree house👌👌❤എവിടെയാ proper place. ഞാനും വരുന്നുണ്ട് അട്ടപ്പാടിക്ക്. എന്നെ tree housil കയറ്റൂലെ 😄 എന്ന്, ഒരുപാട് ഇഷ്ടത്തോടെ ഒരു പെരിന്തൽമണ്ണ ക്കാരി ❤❤❤❤

  • @user-wm9gb9tl5b
    @user-wm9gb9tl5b 5 місяців тому +1

    🌹❤️🔥, pappadam 🥰
    Puthiya oru experience.✌️
    Sure....👍. thank you 🌹❤️

  • @thamannaahh._2274
    @thamannaahh._2274 5 місяців тому +72

    ടൂർ പോവുകയാണ് എന്ന് പറഞ്ഞിട്ട് പോയില്ലേ മോളേ. ശരണ്യ കഴിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് തനുകുട്ടൻ്റെ സംസാരം എനിക്ക് ഒരു പാട് ഇഷ്ടമാണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +3

      Nattil illa 🥰🥰🥰

    • @rajeevs4464
      @rajeevs4464 5 місяців тому +1

      എവിടെ പോയതാണ്.​@@saranyasbeautyvlogs

  • @farzatp6039
    @farzatp6039 5 місяців тому

    Tour poyille ❤❤super video ❤❤payasam super❤❤

  • @RanjiKp
    @RanjiKp 5 місяців тому +8

    കാനന സുന്ദരി ശരണ്യക്കുട്ടി ഒന്നും പറയാനില്ല ❤❤❤❤

  • @SarathSahadhevan
    @SarathSahadhevan 5 місяців тому +1

    Innovation anello superb 👌

  • @deepanair5510
    @deepanair5510 5 місяців тому +1

    Kothippich kalanjallo❤.super

  • @Nithyaammu17
    @Nithyaammu17 5 місяців тому

    Adhiyam ayitt ahnu chechiii ithum kond payasam indakkunnathhh kannunnathhh😁adipwoli ahnuutttoooo 🥰try cheyith nokkave👍😋

  • @amalp6106
    @amalp6106 5 місяців тому +4

    സഹോദരിക്ക് സ്നേഹപൂർവ്വം, ഞാൻ പുതിയ സബ്സ്കൈബർ ആണ്. ഇന്നലെ (8-2-2024 ) ആണ് ഞാൻ താങ്കളുടെ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്. വളരെയധികം ഇഷ്ടപ്പെട്ടു.
    ഗ്രാമീണ തനിമ, നിഷ്കളങ്കത, ജാഢയില്ലായ്മ ഇവ ഒത്തിണങ്ങിയ വീഡിയോകൾ❤
    പ്രകൃതി സുന്ദരമായ കാപട്യമില്ലാത്ത നാടാണ് അട്ടപ്പാടി.❤
    ഏതു ജോലിയും മടിയില്ലാതെ ചെയ്യാൻ ശരണ്യ പരിശ്രമിക്കുന്നു. വളരെയധികം അഭിനന്ദനമർഹിക്കുന്നു.
    പല കാര്യങ്ങള ഞങ്ങളുടെ നാട്ടിലേതുമായി സാമ്യമുണ്ട്. സംസാരം, പാചകം ഗ്രാമഭംഗി മുതലായവ...
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❤❤❤🎉🎉🎉
    സ്നേഹത്തോടെ,
    അശോകൻ തളിപ്പറമ്പ്
    കണ്ണൂർ

  • @The_Artist_Lifestyle
    @The_Artist_Lifestyle 5 місяців тому +1

    Great Saranya! 🎉

  • @koyapalliyembil359
    @koyapalliyembil359 5 місяців тому

    Toor pokan ann paranjitt poyille poyi vanno... Adipoliyayittund❤❤❤ kachil payasam adyayitta kelkkunnad..

  • @myworld7977
    @myworld7977 5 місяців тому +20

    ഇനിയും ഇതുപോലെ നാട്ടിൻപുറത്തെ കാച്ചിലും, ചേനയും ചേമ്പും കപ്പയും എല്ലാം കൊണ്ടുള്ള പല വെറൈറ്റികളും ആയി വരണം.

  • @shruthiregi1787
    @shruthiregi1787 5 місяців тому

    Video quality nalla resamund ❤

  • @jobybenny8054
    @jobybenny8054 5 місяців тому

    umm super. attapadyle nattu visheshangal kanan aagrahamundu. camera yumayi purathekirangu

  • @user-kr2jw4iu8q
    @user-kr2jw4iu8q 5 місяців тому +13

    എന്താ ഒരു ഭംഗി. എന്താ ഒരു സൗണ്ട് 👌. ആ തോട്ടിലെ വെള്ളം 👌👍💖💙❤. പായസം. കാണാൻ നല്ല ഭംഗി ഒക്കെ ഉണ്ട്. കഴിക്കാനും അങ്ങനെ തന്നെ ആവും.ലെ. അമ്മുസ്😋 💖💙❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +2

      ❤️🥰🥰🥰🥰 സൂപ്പർ ആയിരുന്നു 🥰🥰 ചെറുപയർ പായസം പോലെ തന്നെ 🥰🥰 പിന്നെ കളർ സൂപ്പറാ കാച്ചിലിന്റെ ടേസ്റ്റ് നല്ലതാണ് ❤️🥰🥰

  • @shanashamsheer6753
    @shanashamsheer6753 5 місяців тому

    Vedeos ellam super aa 👍😍

  • @MuhammedarsinArsin
    @MuhammedarsinArsin 28 днів тому

    ഉണ്ണി ഏട്ടന്റെ നല്ലേ മനസ്സ് കൊണ്ടാവാം നല്ല മനസ്സുള്ള ശരണ്ണിയമോളെ കിട്ടിയത് പാചകവും സൂപ്പർ സ്വഭാവവും സൂപ്പർ

  • @RifaAfaworld
    @RifaAfaworld 5 місяців тому +3

    Enik orupad ishtta sharannya nigalud vlog vlog kannumbol endhoru sathoshamannu manasinu 😊

  • @Athiraaji913
    @Athiraaji913 5 місяців тому

    Hai sharanya payasam super thikachum vethyadamayi

  • @user-ru9ym5kw3c
    @user-ru9ym5kw3c 5 місяців тому +1

    ...chechi vedio adipoli aayittunde..oru verity kaachil paayasam..chechi mannil angane kayyu kondu manthalle thelo mattu izha jandhu kallo undengilo..😢 thanuppulla sthalangalil thelo mattu izha jandhu kallo undaavum ennu ente muthashi parayaarunde.😢😢😢 pinne chechi mannarkkad new zudio shop open aayittunde..😊 ini mannarkkad vannolu😊😊

  • @user-zk4zf5iy6g
    @user-zk4zf5iy6g 5 місяців тому

    സൂപ്പർ കാച്ചിൽ പായസം 😋😋😋

  • @maluzkunjuz8976
    @maluzkunjuz8976 5 місяців тому +12

    Kaachil vachit paayasam undakkunnath njan aadhyam aayit kaanuva.... ♥️👌 kaachil kittiyal enthayalum try cheyth nokkanam. 👍

  • @user-mk3nv2xb9h
    @user-mk3nv2xb9h 5 місяців тому +3

    Neela payasam athiamaydanu kanunnathe Saranya nice work ❤❤❤❤❤

  • @achujoseph8351
    @achujoseph8351 5 місяців тому

    Background music ittathu adipoli aayitttund

  • @minivinayakan5655
    @minivinayakan5655 5 місяців тому

    Mole tour poyille❤❤❤ thanoosse ❤❤❤chakkare പായസം ടെസ്റ്റ് ഉണ്ടോ ❤❤❤

  • @Anuayishu
    @Anuayishu 5 місяців тому +5

    Super video, കണ്ടിരിക്കാനായിട്ട് നല്ല രസമുണ്ട് 😊❤

  • @lijuthomas-qz4tr
    @lijuthomas-qz4tr 5 місяців тому +2

    സത്യം അടിപൊളി 👍👍👍😍😍

  • @user-df7hh7rp6y
    @user-df7hh7rp6y 5 місяців тому +1

    സൂപ്പർ ശരണ്യ

  • @jaganjva3728
    @jaganjva3728 5 місяців тому

    SPECIEL COLORFUL PAYASAM

  • @user-gi8wx3zv7i
    @user-gi8wx3zv7i 5 місяців тому +1

    Hai Saranya super payasam video ❤❤❤

  • @rekhasasikumar2007
    @rekhasasikumar2007 5 місяців тому +1

    👌❤

  • @keethusnest9180
    @keethusnest9180 5 місяців тому

    Njan ee idaikk aanu iyyalude shorts kandath.. bullet oodich mudi naashai enn kettu...sheri aano

  • @user-xh3gz5te3m
    @user-xh3gz5te3m 5 місяців тому +8

    കാച്ചിൽ പായസം സൂപ്പർ കൊതി വന്നു എനിക്ക് 😋ഇപ്പൊ ഇവിടെ കാച്ചിലൊന്നും ഇല്ല എന്റെ കുട്ടി കാലത്തൊക്കെ കഴിച്ചിട്ടുണ്ട് കണ്ടിട്ടുണ്ട് ഇപ്പൊ ഇതൊക്കെ ആര് ഉണ്ടാകാൻ ആണ് 🥰😍👍

  • @sabianshu4289
    @sabianshu4289 5 місяців тому +1

    🤤🤤🤤🤤🤤 kothipichu....😔

  • @SobhithaJohn
    @SobhithaJohn 5 місяців тому

    Nice video🥰😘😘

  • @bjiuelanjikkal2908
    @bjiuelanjikkal2908 5 місяців тому

    Super👍👍👍

  • @sabianshu4289
    @sabianshu4289 5 місяців тому

    Tour poyoda.......❤😊😊

  • @aryanijith975
    @aryanijith975 5 місяців тому +2

    Mamante veedu poli....❤

  • @balansubramanianpk1651
    @balansubramanianpk1651 5 місяців тому +3

    Super shelashan kachole payasam👍 😋😋😋❤❤❤🥰🥰🥰

  • @Priya33863
    @Priya33863 5 місяців тому +1

    വ്യത്യസ്ത രീതിയിലുള്ള നീല കാച്ചിൽ പായസം 😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰

  • @krishnanunnimadhav
    @krishnanunnimadhav 5 місяців тому +1

    Adipoli 😍👌👌

  • @abidaabida3267
    @abidaabida3267 5 місяців тому

    ഇത്രേം വല്യ കാച്ചിൽ ആദ്യം ആയിട്ടാ കാണണേ

  • @ratheeshk944
    @ratheeshk944 5 місяців тому

    അട്ടപ്പാടിയിൽ ഒരു ദിവസം പോകണം

  • @sajithmsajithm3460
    @sajithmsajithm3460 5 місяців тому +1

    Hai Mole 🥰 Superb

  • @nadiyanoufal3859
    @nadiyanoufal3859 5 місяців тому +2

    Kndittuu vaayel vellam varunnuu muthy

  • @vigneshkannan6708
    @vigneshkannan6708 5 місяців тому

    Super 👌

  • @saleemmuhammad2526
    @saleemmuhammad2526 5 місяців тому +2

    വേറെ ഒന്നും പറയാനില്ല 😋😋😋

  • @aspiremiddleest4483
    @aspiremiddleest4483 5 місяців тому

    Super ❤

  • @amalp6106
    @amalp6106 5 місяців тому +2

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്
    അശോകൻ തളിപ്പറമ്പ് കണ്ണൂർ ജില്ല

  • @user-nx4mk6yi3b
    @user-nx4mk6yi3b 4 місяці тому +1

    ഞാൻ ഇൻസ്റ്റഗ്രാം വഴിയാണ് ഷോർട്ട് വീഡിയോസ് കണ്ട് ഫാൻ ആയതാണ് എനിക്ക് ചേച്ചി ഭയങ്കര ഇഷ്ടമാണ്

  • @suttu8563
    @suttu8563 5 місяців тому

    1aychathe ടൂർ kainj വന്നോ

  • @user-zu1js3rz7z
    @user-zu1js3rz7z 5 місяців тому

    Nice 👍👍👍

  • @leenasajan8150
    @leenasajan8150 5 місяців тому +1

    Super 👍👍👍♥️♥️🥰

  • @alphonsasaji
    @alphonsasaji 5 місяців тому +1

  • @SarathSahadhevan
    @SarathSahadhevan 5 місяців тому

    5 lakhs Subscribers 🎉🎉🎉🎉 ❤

  • @zakariyav8063
    @zakariyav8063 5 місяців тому

    👍👍

  • @rubeenashameer3027
    @rubeenashameer3027 5 місяців тому +1

    Hai......first comment.......

  • @kcm4554
    @kcm4554 4 місяці тому +1

    Beautiful coconut cashewnut raisins ghee panchsara ( sugar)& yam mixed tasty delicious swadistam madhuram payasam. But what yam looks beetroot like in colour? Beautiful mother & daughter. Beautiful video ❤🎉🥻💐👌💗

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Thanks a lot🥰🥰 thats not normal yam its kachil ( purple yam)

    • @kcm4554
      @kcm4554 4 місяці тому

      @@saranyasbeautyvlogs Thanks so much for your kind reply & information. Wish you success & happiness ❤️ 💐🥻💗

  • @sumithrabaiju5819
    @sumithrabaiju5819 4 місяці тому

    Saranye superaaa❤❤❤❤

  • @mujeebbadazayed7819
    @mujeebbadazayed7819 5 місяців тому

    😍👍👍👍

  • @akshayapradeep2114
    @akshayapradeep2114 5 місяців тому +1

    ❤❤

  • @rajeeshnair8097
    @rajeeshnair8097 5 місяців тому +1

    Congratulations

  • @user-bu6kx2ln1k
    @user-bu6kx2ln1k 5 місяців тому +1

    👌

  • @jimmychan2575
    @jimmychan2575 5 місяців тому +1

    Superb 👌👌👌Jimmy from london

  • @rejinaraji1986
    @rejinaraji1986 5 місяців тому +1

    ❣️❣️👍🏻👍🏻

  • @aryavineeth635
    @aryavineeth635 5 місяців тому +1

    😋😋

  • @saidfidavlog5447
    @saidfidavlog5447 5 місяців тому +5

    അടിപൊളി മോള്

  • @jafarmuneera6245
    @jafarmuneera6245 5 місяців тому +1

    Wayit ചെയ്യുകയായിരുന്നു 🥰🥰🥰🥰

  • @jamilas9562
    @jamilas9562 5 місяців тому +1

    Saranya ningalode video karnadagayile soliya yil ninnan kanonne yende molk oropad istamane ningale video yil oro hi taerane❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      Thank you sooo much chechee othiri ishtam ❤️❤️ kunjinodu hi parayane❤️❤️❤️ videoyil parayam tto❤️❤️❤️❤️

  • @sukanya7500
    @sukanya7500 5 місяців тому

    ഫോണിൽ ആണോ വിഡിയോ എടുക്കുന്നത്

  • @streamsofdreams2714
    @streamsofdreams2714 5 місяців тому

    👍👍👍

  • @shaluzzzmedia9291
    @shaluzzzmedia9291 5 місяців тому +1

    ❤❤❤

  • @seenabasha5818
    @seenabasha5818 5 місяців тому +1

    Super moluu❤

  • @sabithkp515
    @sabithkp515 5 місяців тому +5

    Tour poyille❤❤❤❤❤payasam super 👍❤❤❤❤

  • @nahimvp1919
    @nahimvp1919 5 місяців тому

    Super

  • @kumaricr3713
    @kumaricr3713 5 місяців тому

    Hi molu super

  • @user-gi4od3gt3z
    @user-gi4od3gt3z 4 місяці тому +2

    അടിപൊളി 👌❤️

  • @vishnuvichu9260
    @vishnuvichu9260 5 місяців тому +1

    🥰😘

  • @user-qx6my4rl2s
    @user-qx6my4rl2s 5 місяців тому

    Tour poyille

  • @amnuminnuvlogs7154
    @amnuminnuvlogs7154 5 місяців тому

    Spr ❤❤❤❤❤❤👍🏻

  • @amalmohank2433
    @amalmohank2433 5 місяців тому

    Eee kachil kurach parcel cheyith tharavo..... Valarthan aanu... Cash ayakam... Plzzz....

  • @ahmedhussain6449
    @ahmedhussain6449 5 місяців тому +2

    ട ടൂർ പോയില്ലായിരുന്നോ

  • @bindusukumaran958
    @bindusukumaran958 5 місяців тому +1

    ❤❤❤❤❤

  • @roshinirosh8325
    @roshinirosh8325 5 місяців тому +2

    Payasathinte koode naranga achar oh

  • @Life_today428
    @Life_today428 5 місяців тому +2

    Hi🥰ഏതു പായസത്തിന്റ കൂടെയാണ് നാരങ്ങ അച്ചാർ കൂട്ടുന്നത്? ആദ്യം കേൾക്കുവ

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому +1

      Ithupole payasathinte koode naranga achar kootiyal namukku orikkalum payasam madukilla ❤️❤️❤️

    • @Life_today428
      @Life_today428 5 місяців тому

      @@saranyasbeautyvlogs ആണോ? 👍👍🥰

  • @sinidavid3047
    @sinidavid3047 5 місяців тому +1

    കാച്ചിലു കൊണ്ട് ഇങ്ങനെയും ഒരു വിഭവം ഉണ്ടാക്കാം എന്ന് ശരണ്യ മോളുടെ വിഡിയോയിലൂടെ അറിയാൻ കഴിഞ്ഞു. ഒത്തിരി സന്തോഷം തോന്നി. ടൂർ പോയില്ലേ അതോ ഇപ്പോ യാത്രയിലാണോ. അടിച്ചു പൊളിച്ച് വായോ

  • @ajujubi3098
    @ajujubi3098 4 місяці тому +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് കാവത്ത്

  • @kozhikkalhome9661
    @kozhikkalhome9661 5 місяців тому +1

    Poli

  • @tiss
    @tiss 5 місяців тому +1

    🎉🎉🎉🎉🎉🎉😊😊😊🎉🎉

  • @ambilysuresh8731
    @ambilysuresh8731 5 місяців тому

    മിടുക്കിയാണേ ഒരു പാടിഷ്ടം❤❤❤❤❤❤❤❤

  • @user-nx4mk6yi3b
    @user-nx4mk6yi3b 4 місяці тому +1

    ചേച്ചിയുടെ നാടൻ രീതികൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്റെ കമന്റിന് റിപ്ലൈ തരണേ പ്ലീസ് ലവ് യു ചേച്ചി

  • @sarithababu2745
    @sarithababu2745 5 місяців тому +2

    എന്നാണ് tur പോകുന്നത്.. എന്തായാലും പായസം അടിപൊളി

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      Nattil illa touril aanu🥰🥰🥰

    • @sarithababu2745
      @sarithababu2745 5 місяців тому

      @@saranyasbeautyvlogs അടിച്ചു പൊളിച്ചോളൂ 👍👍👍👍

  • @anaswarab28
    @anaswarab28 5 місяців тому

    Super chechi ❤
    Othiri ishtayiiii🫰

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 5 місяців тому +1

    Yatra Andhayi ?

  • @dayalakshmikb8075
    @dayalakshmikb8075 5 місяців тому +1

    👍👍👍👍👍🥰🥰🥰🥰🥰😃

  • @sareemunazil
    @sareemunazil 5 місяців тому +3

    മലപ്പുറം ഭാഗത്ത്‌ ഇതിന് കാവുത്ത് എന്നാ പറയാ

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 місяців тому

      Haam ഇവിടേം പറയാറുണ്ട് 🥰

  • @user-tt6vc3kx4s
    @user-tt6vc3kx4s 5 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤