ജീവിതത്തിൽ ആദ്യമായി കരിമീൻ കിട്ടി.. വാഴയിലയിൽ കരിമീൻ പൊള്ളിച്ചാലോ.../Attappady /Saranya

Поділитися
Вставка
  • Опубліковано 15 бер 2024

КОМЕНТАРІ • 225

  • @tiss
    @tiss 4 місяці тому +63

    ഞാൻ ഇതു വരെയും കരിമീൻ കഴിച്ചിട്ടില്ല.. ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ കഴിക്കാൻ തോന്നുന്നുണ്ട്... നല്ല വിവരണം.... പതുക്കെ പറയുന്നത് കൊണ്ട് എല്ലാം വ്യക്തമാകുന്നുണ്ട്. കിളികളുടെ പശ്ചാത്തല സംഗീതവും... തനു കുഞ്ഞിന്റെ വാർത്തമാനവും എല്ലാം കൂടി ആയപ്പോൾ വീഡിയോ നന്നായിട്ടുണ്ട് 👌👌👌😍🥰❤️

    • @SulaikaRafeek
      @SulaikaRafeek 4 місяці тому +2

      കരിമീൻ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം 😋 സൂപ്പറാണ്

    • @tiss
      @tiss 4 місяці тому

      @@SulaikaRafeek mmm

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Thank you❤❤❤

    • @aparnasuresh7021
      @aparnasuresh7021 3 місяці тому

      Kollilana ketitollee​@@SulaikaRafeek

  • @maheshkk1411
    @maheshkk1411 4 місяці тому +7

    നിങ്ങൾ ചെയ്യുന്ന എല്ലാം വീഡിയോസും സൂപ്പർ ആണ്❤️

  • @user-mi2bq1ib7q
    @user-mi2bq1ib7q 4 місяці тому +1

    Video vannonnu eppozhum chechiyude chanalil nokkuvaarunnu. Kandathil santhosham ❤❤❤❤❤❤❤

  • @sruthy-sruthy4793
    @sruthy-sruthy4793 4 місяці тому +20

    ചെതുമ്പൽ കളഞ്ഞിട്ടു കല്ലിൽ തേക്കണം കരിമീൻ. എങ്കിലേ വൃത്തി ആകൂ. സൈഡ് കട്ട് ചെയ്യാൻ കത്രിക എടുത്താൽ കൂടുതൽ എളുപ്പം ആകും... 👌👌

    • @Priya34231
      @Priya34231 4 місяці тому

      അടിപൊളി കരീമീൻ പൊള്ളിച്ച

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Karimeen vetti oru parijayavum illa😂

  • @user-ko5th2wy3z
    @user-ko5th2wy3z 4 місяці тому +4

    Kari meen chithabell kalanje ,vellathil ethenkilum puli cherth,or vinagiri cherth
    Athil meen iduka 5minit kazhinjaal kathi kond vadikkuka clean ayi kittum ❤

  • @Sulucreative
    @Sulucreative 3 місяці тому +2

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, നല്ല അവതരണം, 🥰🥰👍👍

  • @reenacorreya2349
    @reenacorreya2349 4 місяці тому +6

    ശരണ്യയുടെ videos കാണാറുണ്ട് നല്ല കരിമീൻ കിട്ടുന്ന സ്ഥലമാണ് ഞങ്ങളുടേത് വരാപ്പുഴ എറണാകുളം ജില്ല .

  • @user-qb7wd9hj9i
    @user-qb7wd9hj9i 4 місяці тому +4

    ചേച്ചി ന്റെ വീഡിയോസ് മാത്രമേ എന്റെ ഉമ്മ നോക്കാറുള്ളു വേറെ ആരുടേയും അങ്ങനെ നോക്കാറില്ലാ ചേച്ചി മിടുക്കിയാണെന്ന് പറയും

  • @renukasooraj6098
    @renukasooraj6098 4 місяці тому +4

    ഹയ് ചേച്ചി കരിമീൻ സൂപ്പർ. കിളികകടുടെ സൗണ്ട് കുക്കിംഗ്‌ പൊളി ഫീൽ. തന്നു വാവ സുഗായി ഇരിക്കുന്നോ തന്നുകുട്ടി ഉമ്മ ❤

  • @amalp6106
    @amalp6106 4 місяці тому +4

    ശരണ്യയുടെ വീഡിയോ സൂപ്പർ🎉🎉🎉🎉
    പ്രകൃതി സുന്ദരമായ ദൃശ്യ ഭംഗിയുടെ അകമ്പടിയോടെ
    തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചി
    ഞങ്ങൾക്കും അനുഭവപ്പെടുന്നുണ്ട്😊
    കരിമീൻ ഞങ്ങളുടെ നാട്ടിൽ ധാരാളം കിട്ടും. പുഴയിൽ നിന്നാണ്.
    ഓരോ നാട്ടിലേയും ഭക്ഷണ രീതികളും ജീവിത രീതികളും മനസ്സിലാക്കാൻ ഇതു പോലുളള വീഡിയോ കൾ സഹായിക്കുന്നു.
    സസ്നേഹം,❤❤❤❤
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ

  • @thankmmajoseph7010
    @thankmmajoseph7010 4 місяці тому +2

    മീൻ പൊള്ളിച്ചത് കാണുമ്പം തന്നെ അറിയാം നല്ല taste ഉണ്ടന്ന്. കപ്പക്ക് സാദാരണ പാലക്കട്ടുകാർ പൂള എന്നാണല്ലോ പറയാർ. പക്ഷെ ശരണ്യ മിക്കവാറും കോട്ടയം കാർ പറയുന്ന വാക്കുകൾ ആണ് ഉപയോഗികുന്നത്. ഞാൻ അത് ശ്രെദ്ധിക്കാർ ഉണ്ട്. നല്ല സംസാരം. മയിൽ കരയുന്ന സൗണ്ട് കേൾകാം എനിക്ക് നല്ല ഇഷ്ടം ആണ് പക്ഷികളുടെ soude.

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +2

      Njangal okke basically kottayam, alappuzha okkeyaanu😂😂😂

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 місяці тому

    ഞങ്ങൾ തൃശൂർക്കാർക്ക് എപ്പോഴും മീൻ ലഭിക്കും ഏതു തരവും...
    അടിപൊളി ആയിട്ടുണ്ട് കരിമീൻ നല്ല ടേസ്റ്റ് ആണ് ഇങ്ങനെ ചെയ്യുമ്പോ... ❤️
    ഇനി ഒരിക്കൽ ഞണ്ട് കറി വയ്ക്കുന്നത് കാണിക്കണേ 🙏🙏🌹🌹

  • @craftstudy-ik8ps
    @craftstudy-ik8ps 4 місяці тому +5

    വീഡിയോ vanno എന്ന് എപ്പോളും നോക്കും kandu super

  • @jayaprajitha4775
    @jayaprajitha4775 4 місяці тому +1

    Gravi separate undakiyitt vazha elayil curry vachu athil oru meenum vachu ketti angane full cheythitt pollichu edukanam

  • @aryas6541
    @aryas6541 4 місяці тому +8

    Background adipoliya... Super ayitt und ❤️

  • @user-xh3gz5te3m
    @user-xh3gz5te3m 4 місяці тому +10

    വിഡിയോ സൂപ്പർ ശരണ്യ നിന്റെ കരിമീൻ പൊള്ളിച്ച വിഡിയോ വരുമ്പോൾ എനിക്ക് നോമ്പായിരുന്നു 😜ഒരു രക്ഷയും ഇല്ല പൊളി 🥰😍👍🏻

  • @PoojaPooja-fp8np
    @PoojaPooja-fp8np 4 місяці тому

    Hlo Chechii njanum ethuvare karimeen kazhichittilla ethu kandappo onnude agraham ayiiiii 💖❤❤

  • @elsammajoseph7974
    @elsammajoseph7974 4 місяці тому +6

    ഒരു കത്രിക കൊണ്ട് മീനിൻ്റെ ചിറകു വെട്ടിയാൽ നന്നാക്കാൻ എളുപ്പം ആകും

  • @kumaricr3713
    @kumaricr3713 4 місяці тому

    Saranyakutty kothipichu super ❤❤❤

  • @lekharaju8100
    @lekharaju8100 3 місяці тому

    Supper.....
    dear karimeen clean cheyanulla easy method cheru chooduvellathil one or two spoon vinigar cherth ilakki ithi karimeen 10 minutes mukki vekkanam then athinte purathe nertha karutha paada ilakki kalayam. kattitholi kalayanda.

  • @minivinayakan5655
    @minivinayakan5655 4 місяці тому +6

    Super കരിമീൻ പുളി ക്ക് പകരം tomoto cherkkam thanoose chunderikutti❤❤❤super vedio

  • @Priya34231
    @Priya34231 4 місяці тому +2

    സൂപ്പർ കരീമീൻ പൊള്ളിച്ചത്

  • @vigneshkannan6708
    @vigneshkannan6708 4 місяці тому

    ശരണ്യ സൂപ്പർ ആയിട്ടുണ്ട്ട്ടോ കത്രിക കൊണ്ട് മീനിൻ്റെ ചിറക് വെട്ടാൻ എളുപ്പമാകും ട്ടോ?

  • @SaranyaSaranya-ce9gc
    @SaranyaSaranya-ce9gc 4 місяці тому

    വീഡിയോ സൂപ്പർ ആണ് ശരണ്യ

  • @sarathsahadevan
    @sarathsahadevan 4 місяці тому

    വീഡിയോ കണ്ടിട്ട് പഞ്ചാബിൽ ഉള്ളവർക്ക് പോലും കൊതിയായി

  • @gamingwithmelvin4530
    @gamingwithmelvin4530 4 місяці тому +12

    മോളുടെ വിഡിയോ എന്നും വന്നോ എന്ന് ഞാൻ നോക്കും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് മോളുടെ വിഡിയോ കാണുന്നത് ❤️❤️❤️❤️

  • @ShahanaBashani
    @ShahanaBashani 4 місяці тому +13

    Kilikalude sound oru rekshayum illa❤

  • @omprishprikash4256
    @omprishprikash4256 3 місяці тому

    Damile karimeen teste undavilla uppuvellathile (kadal , puzha ) super taste aakum try cheyyane

  • @user-wz3jf9dw1s
    @user-wz3jf9dw1s 4 місяці тому +4

    Ichiri naranga neerum cherthenkil super ayirunnu

  • @hudahenzahenza8654
    @hudahenzahenza8654 4 місяці тому

    Karimeen adipoli 😋 thanukkutti💛💛

  • @hamsaveeras419
    @hamsaveeras419 3 місяці тому

    Hi..
    Sharanya vedios sthiram kanarundu.
    Nalla sthalam.
    Avide ningaludethu polulla sthalam kitanundo..

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 4 місяці тому +2

    Hi sharanya chechi.
    Kure naalu aayi lo kandittu 😊.

  • @lissywilson6258
    @lissywilson6258 4 місяці тому +2

    ഹായ് ശരണ്യ കുട്ടി മീൻ പൊള്ളിച്ചത് സൂപ്പർ ❤

  • @vineethavineetha9572
    @vineethavineetha9572 4 місяці тому +3

    Valanpuli vellThil ittal nallavellipoleyakum❤❤

  • @devavlogs3573
    @devavlogs3573 4 місяці тому

    Attapadiyi evida veedu, nalla place, onukanan varana rout parayio

  • @nasarbasar6856
    @nasarbasar6856 4 місяці тому +3

    അടിപൊളി ആ ക്യമറാ മാൻ വെള്ളമിറക്കി ഒരു പരുവമായി കുറച്ചു ആൾക്ക് ടെസ്റ്റ്‌ നോക്കാൻ കൊടുക്കണം 😁😁😁

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      😂😂😂😂 last outdrw video onnum illathathu camera mante akrantham kaaranam aanu😅

  • @user-lx4tt6fc6d
    @user-lx4tt6fc6d 4 місяці тому +1

    hiii sharsnya vedio nannayid. kilikalde sounds nannayi kelkkd❤thanukutty kurach koodi valiya kutty aayo😘

  • @Life_today428
    @Life_today428 4 місяці тому +6

    മയിൽ കരയുന്ന sound 👌🏼

  • @shinyjomon5523
    @shinyjomon5523 4 місяці тому

    Adipoli super ❤❤❤❤

  • @Nithyaammu17
    @Nithyaammu17 4 місяці тому +3

    Ambo adipwoli vdo Chechiii 💓thanukuttyde samsaram nalla resam nd☺️

  • @rinurin337
    @rinurin337 4 місяці тому

    Neeyaanu super saranya😍👍🏻

  • @farzatp6039
    @farzatp6039 4 місяці тому +2

    Super 👌 👌 adipoli ❤❤

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 4 місяці тому +2

    വിഡിയോ നോക്കിയിരിക്കുക ആയിരുന്നു സൂപ്പർ ❤❤❤

  • @nahalch3509
    @nahalch3509 4 місяці тому +3

    അടിപൊളി ❤️👍🏻

  • @user-hz7lh1pt3l
    @user-hz7lh1pt3l 4 місяці тому +1

    Nice vlog njan eachinte shorts vlog kanarund ❤😊❤❤

  • @shyjak2854
    @shyjak2854 4 місяці тому +3

    നമ്മക്ക് ഇഷ്ടം പോലെ കിട്ടും.... അതുപോലെ ഞാൻ ചെയ്യുമ്പോ പുളി ഒഴിക്കാറില്ല തക്കാളി ഇടും

  • @lachuslights8185
    @lachuslights8185 4 місяці тому

    ഇവിടെ ഇന്ന് കരിമീൻ ആയിരുന്നു.. എല്ലാ days ഉം ഉണ്ടാകും അച്ഛൻ ചൂണ്ടയിട്ട് പുഴയിൽ നിന്ന് കൊണ്ട് വരും

  • @jayaprajitha4775
    @jayaprajitha4775 4 місяці тому

    Karimeen clean cheythitt Puli vellathil mukki vacha nalla pole clean akum karimeente purath black full poyi white colour akum

  • @kcm4554
    @kcm4554 4 місяці тому +3

    Wow amazing beautiful tongue watering delicious recipes.....super nice video recipe ❤🎉👌💐💗

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Thank you so much❤❤❤

    • @kcm4554
      @kcm4554 4 місяці тому

      @@saranyasbeautyvlogs Wish you success and happiness. Love and blessings to your cute daughter 💕 💐🙏💗

  • @mariaskitchen5207
    @mariaskitchen5207 4 місяці тому +2

    Ravile thanne kothippikkan erangiyekkuva alle .....😊😊

  • @chandrasekarana3563
    @chandrasekarana3563 4 місяці тому

    Adipoli chechi

  • @_SHABEEH_Np_
    @_SHABEEH_Np_ 4 місяці тому

    ചേച്ചി മുക്കാലി അഗളി ഭാഗത്തു ആണോ...

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 4 місяці тому +2

    Halo Nice vedio 🎉

  • @roshnikrishna3022
    @roshnikrishna3022 4 місяці тому

    Super aayitind kandittu vayelu vellam vannu epo thanne kazhikaan thonunu😋😋😋😋😋😋😋😋😋👌👌👌👌

  • @user-yh6mb1mt2b
    @user-yh6mb1mt2b 3 місяці тому

    Mole njan alappuzha karimeent nadanu. V
    ettumpol katrika use chyanam kurachukoodi velukkanud bakiyellam super

  • @hibafathima3039
    @hibafathima3039 4 місяці тому

    Othiri ishttam ❤❤❤

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf 4 місяці тому +2

    അടിപൊളി 💕💕💕💕💕💕

  • @shobhats9526
    @shobhats9526 4 місяці тому +2

    Ethe Thettane chuyunnathe

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 4 місяці тому +1

    സൂപ്പർ

  • @brotherschanel3145
    @brotherschanel3145 17 днів тому +1

    ശരണ്യ കുട്ടി സൂപ്പറാ ❤

  • @devavlogs3573
    @devavlogs3573 4 місяці тому

    Tourist allowed time epozha

  • @rajeeshnair8097
    @rajeeshnair8097 4 місяці тому

    Congratulations

  • @abdulsalam-fm1oq
    @abdulsalam-fm1oq 3 місяці тому +1

    Adipoli vedio ❤😊

  • @jobybenny8054
    @jobybenny8054 4 місяці тому

    ithrem birds undo avide

  • @KalathilFamily8
    @KalathilFamily8 4 місяці тому

    Karimeen clean cheyunadinekal munne kurach neram puli vellathil idukayanekil nannayi clean cheyan patum

  • @vrijasr8432
    @vrijasr8432 3 місяці тому

    Enik ee video kanumbol അസൂയ വരും. 😂😂എനിക്ക് എല്ലാത്തിനും മടിയാ 😁😁😁ശരണ്യ എന്തു എൻജോയ് ചെയ്ത ഇതൊക്കെ ചെയുന്നെ ഞാൻ ആണെങ്കിൽ ഇതൊക്കെ...... O

  • @kms33k
    @kms33k 4 місяці тому

    Mm nchanippol varam.enikum konda

  • @gracechristykurian8973
    @gracechristykurian8973 4 місяці тому

    Swantham veedinte oru home tour cheyyamo?

  • @pravithaks478
    @pravithaks478 4 місяці тому

    തേങ്ങ പാൽ ചേർക്കാതെ തക്കാളി കാന്താരി ഇട്ടു ഉണ്ടാകാറുണ്ട് ഈ മസാലടെ കൂടെ, ഇനി ഇത് ട്രൈ ചെയ്യാം

  • @reshmaktv5501
    @reshmaktv5501 4 місяці тому

    Attappadi evideya veedu

  • @bindhupv5157
    @bindhupv5157 4 місяці тому +2

    Saranya mola 👍👍👍

  • @leenasabu3617
    @leenasabu3617 4 місяці тому

    എന്ത് പാവം ആണ് ശരണ്യ കുട്ടി ❤❤❤❤

  • @sabivaigas
    @sabivaigas 4 місяці тому +4

    Spr ആയിട്ടുണ്ട് ശരണ്യ....കൊച്ചിക്കാർക്ക് എന്നും ഇതൊക്കെയേ കൂടുതൽ കിട്ടാറുള്ളു..... ചെമ്മീൻ, ഫിലോപ്പി... അങ്ങനെ നീളും.... കൊല്ലം കാരിയായ ഞാൻ ഇവിടെ വന്നപ്പോൾ ഇതൊക്കെ കഴിച്ചു മതിയായി... എനിക്ക് ചാള, മത്തി, അയല ഇതൊക്കെ ആണ് ഇഷ്ടം.... 😍😍

  • @wayanadanchannelpleasesupp2268
    @wayanadanchannelpleasesupp2268 4 місяці тому +2

    Fast like ❤️❤️❤️❤️

  • @user-zu1js3rz7z
    @user-zu1js3rz7z 4 місяці тому

    Super 👌 👍 😊

  • @assubassu8523
    @assubassu8523 14 днів тому +1

    Home tour cheyyooo

  • @aspiremiddleest4483
    @aspiremiddleest4483 4 місяці тому

    Super dish ❤

  • @ambilisanthosh3465
    @ambilisanthosh3465 4 місяці тому

    Nalla place❤❤❤❤

  • @learningtable791
    @learningtable791 4 місяці тому +2

    Super

  • @miznafathimamizna6662
    @miznafathimamizna6662 4 місяці тому +3

    ❤❤❤❤❤

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf 4 місяці тому +3

    ഗുഡ് മോർണിംഗ് ശരണ്യ 💕💕💕💕💕

  • @abinroy37
    @abinroy37 4 місяці тому

    Chechi new video chyamo cooking allathe

  • @itsme-pk1ed
    @itsme-pk1ed 4 місяці тому

    ഇത് വരെ കഴിക്കാത്ത ഞാൻ 🥰😄😄😄

  • @HariKrishnan-ry5qv
    @HariKrishnan-ry5qv 4 місяці тому +2

    Kumarakom ❤

  • @meeraratheesh5630
    @meeraratheesh5630 4 місяці тому +1

    Ithrem joli cheyyunna Kai ithra bhangi ayittu irikkanathenganeya

    • @dreamloverr189
      @dreamloverr189 4 місяці тому

      Video k veandi mathram ayirikkum jolie cheyuka. Njan sthiram parambil paniyunna oral aannu appo saranya parambile pani oke cheyunath kanumbo ariyan pattum ith onnum sthiram ayit cheyunath allayennu

  • @jyothilakshmiajil1202
    @jyothilakshmiajil1202 4 місяці тому +1

    Thottille vellam pattiyo

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 місяці тому

    മണ്ണാർക്കാട്, പട്ടാമ്പി, ഒക്കെ വന്നാൽ എല്ലാ മിനും കിട്ടുമല്ലോ

  • @ajithajayakumar8864
    @ajithajayakumar8864 4 місяці тому

    Super ❤️❤️🥰🥰🥰🥰🥰🥰🥰

  • @sajit4849
    @sajit4849 4 місяці тому +2

  • @user-fd8dh4id7k
    @user-fd8dh4id7k 4 місяці тому

    ❤️👌പൊളി

  • @anainapv8040
    @anainapv8040 3 місяці тому

    കരിമീൻ നന്നാക്കാൻ കത്രിക ആണ് എളുപ്പം. നന്നാക്കിയ മീൻ സുർക്ക ഒഴിച്ച് 10 മിനിറ്റ് വെച്ചാ മണ്ണിൻ്റെ ചൊവ മാറി കിട്ടും or നാരങ്ങാ നീര്❤

  • @seenabasha5818
    @seenabasha5818 4 місяці тому

    Adipoly👌

  • @ramishak834
    @ramishak834 4 місяці тому

    Ellam 👌👌👌

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 3 місяці тому

    നാലൊരു സ്ഥാലം 👍🏻👍🏻

  • @gaithribiju5805
    @gaithribiju5805 4 місяці тому +2

    സൂപ്പർ 👌👌👌

  • @karthikaabey7124
    @karthikaabey7124 4 місяці тому +1

    കിളികളുടെ സൗണ്ട് 😍😍😍😍

  • @remarajkumar4682
    @remarajkumar4682 4 місяці тому +1

    Beautiful video

    • @vinithathampan9307
      @vinithathampan9307 4 місяці тому +1

      പാചകം സൂപ്പർ മോഡൽ ഉപ്പുനോട്ടവും അടിപൊളി വാവ കുഞ്ഞിന്റെ

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      Thank you❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      ​@@vinithathampan9307❤

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf 4 місяці тому +1

    പെട്ടെന്ന് ആട്ടെ ചോറ് കഴിക്കണ്ടത് അല്ലെ 💕💕💕💕💕

  • @user-vr4cw5to5b
    @user-vr4cw5to5b 2 місяці тому

    പെങ്ങളെ വീഡിയോ കുറച്ച് length കുറക്കാൻ നോക്കി കൂടെ. വാഴ ഇല വാട്ടുന്നത് എല്ലാവർക്കും അറിയാല്ലോ

  • @priyaraju6574
    @priyaraju6574 4 місяці тому +1

    Super.. Tasty🥰