പുതിയ വീടും ഷിജിയുടെ സ്‌പെഷ്യലും 🥰🥰

Поділитися
Вставка
  • Опубліковано 5 вер 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

КОМЕНТАРІ • 440

  • @Hajarasamd
    @Hajarasamd Місяць тому +28

    ഞാൻ കുറച്ചു ദിവസമായിട്ടും നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് വളരെയധികം ഇഷ്ടമായി ഒരു ജാഡയും ഇല്ലാത്ത ഫാമിലി എനിക്ക് വളരെ ഇഷ്ടമായി

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      ചേച്ചി 🙏🙏🙏❤️❤️❤️🙋‍♀️🙋‍♀️🙋‍♀️

    • @rishankooripoyil3613
      @rishankooripoyil3613 Місяць тому

      Hi... ningale veed evideyanu? Njanum ningale naatukaranu.. kooradanu ende veed...

    • @leelagopalan259
      @leelagopalan259 18 днів тому

      ​@@orunaadanfamily6517😊

  • @sumojponnuparambadan6613
    @sumojponnuparambadan6613 Місяць тому +21

    എത്രയും പെട്ടെന്ന് പുതിയ വീട്ടിൽ കേറി താമസിക്കാൻ ദൈവം അനുഗ്രഹിക്കെട്ടെ❤❤❤❤❤❤❤❤

  • @Sujatha-in5gu
    @Sujatha-in5gu Місяць тому +18

    ഇവർ എന്ത് നല്ലവരാണ്
    Kl bro familye pole alla
    അവര്ക് എത്ര വരുമാനം കിട്ടിയിട്ടും ഒരു പാവങ്ങളെ സഹായിക്കാനുള്ള മനസ് അവർക്കഇല്ല ഞാൻ ഇപ്പോൾ അവരുടെ വ്ലോഗ് കാണാറില്ല
    അത്രയും വരുമാനം ഇവർക്കു കിട്ടണേ എന്റെ പ്രിയപ്പെട്ട അമ്മ ഷിജി സന്തോഷ്‌ mon❤️❤️❤️❤️❤️

    • @Noname-fg5zp
      @Noname-fg5zp Місяць тому +3

      Sathymm . Njgnum sub pokum cheythittilla . Avrokea suport cheyyupolea ee familyeum rakshappetta mathi aayirunnu . Nalla sneham ullavaraa❤❤❤❤ ee nadan family😊

    • @remyakp1519
      @remyakp1519 Місяць тому +2

      ഞാനും കാണാറില്ല

    • @AbidaSaleem-je7vd
      @AbidaSaleem-je7vd Місяць тому +2

      ആരു പറഞ്ഞു അവർ എല്ലാവരെയും പോലെ കാണിക്കാറില്ല

  • @kt_gaming9634
    @kt_gaming9634 Місяць тому +37

    ഞാൻ കുറച്ചേ ആയിട്ടുള്ളൂ ഈ വീഡിയോ സ് കണ്ടു തുടങ്ങിട്ട് ഇപ്പോ സ്ഥിരമായി കാണും❤ ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ❤❤❤

  • @sreedevi9518
    @sreedevi9518 Місяць тому +9

    Hello hai 😍😍😍😍😍എനിക്ക് ഏറ്റവും ഇഷ്ടം ആ അമ്മയെ ആണ്. എന്ത് നിഷ്കളങ്കമായ ചിരി ആണ് 😍😍😍😍

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      🙋‍♀️🙋‍♀️🙋‍♀️🙏❤️♥️♥️

  • @Aneesh.Angamaly
    @Aneesh.Angamaly Місяць тому +11

    കുറച്ചു തിരക്കായ് പോയി. എന്നാലും നിങ്ങളെ കാണാതെ ഒരു ദിവസം പൂർണമാവില്ലയെന്നായി ❤💞💞

  • @Sulaikashamsudheen69
    @Sulaikashamsudheen69 Місяць тому +3

    നിങ്ങളുടെ നിഷ്കളങ്കമായ സംസാരവും സ്നേഹവും കാണുമ്പോൾ തന്നെ വീഡിയോ കാണാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ 🥰🥰

  • @Hajarasamd
    @Hajarasamd Місяць тому +12

    ഒരു വീട് എന്ന എല്ലാവരുടെയും സ്വപ്നമാണ് എത്രയും പെട്ടെന്ന് നിങ്ങൾക്ക് വീട്ടിലേക്ക് കയറിയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nirmalajohn1685
    @nirmalajohn1685 День тому

    നല്ല വീട് എല്ലാരും സ്നേഹം ഉള്ളവർ ദൈവം എന്നും എല്ലാ ഐശ്വരയവും നൽകട്ടെ ❤️

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 Місяць тому +4

    അടിപൊളി വീട് എല്ലാ പണിയും കഴിഞ്ഞ് വീട് കാണാം എന്ന് ആഗ്രഹം ഉണ്ട് എല്ലാത്തിനും സാധിക്കട്ടെ 🥰🥰🥰

  • @jamsheenapullayil1766
    @jamsheenapullayil1766 Місяць тому +5

    വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവട്ടെ എന്റെ വീട് പണി മുഴുവനാകാൻ പ്രാർത്ഥിക്കണേ ❤❤❤

  • @user-db4xw8rd9h
    @user-db4xw8rd9h Місяць тому +2

    ഞാൻ എന്നും നിങ്ങളുടെ വിഡിയോ നോക്കി ഇരിക്കുട്ടോ എല്ലാവരേം സംസാരം നല്ല ഇഷ്ട്ടം ആണ്❤❤❤

  • @alirafeeque1906
    @alirafeeque1906 Місяць тому

    പടച്ചവൻ നിങ്ങളുടെ സ്നേഹം എന്നും നില നിർത്തി തരട്ടെ ആയുസ്സും ആരോഗ്യവും പടച്ചവൻ പ്രധാനം ചെയ്യട്ടെ ആമീൻ.

  • @Jayasree-ur4kk
    @Jayasree-ur4kk Місяць тому +2

    നല്ലത് വരട്ടെ ഷിജിക്കും ഫാമിലിക്കും

  • @user-rk6mj1pj6r
    @user-rk6mj1pj6r Місяць тому +2

    ഹായ് സന്തോഷ്‌ ഏട്ടാ ചേച്ചി അമ്മ നല്ല വീട് ആണ് അപ്പൂസ് കുറെ ദിവസം ആയി അപ്പൂസിനെ കണ്ടിട്ട് അപ്പോൾ വീട് പണിയെല്ലാം പെട്ടന്ന് തിരട്ടെ

  • @PraseedaSubin
    @PraseedaSubin Місяць тому +5

    കുറെ ദിവസമായി അപ്പുകുട്ടനെ കണ്ടിണ്ട് ഹായ് അപ്പൂസ്❤❤❤❤❤❤❤❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      🥰🥰🥰🙋‍♀️🙋‍♀️🙋‍♀️❤️❤️

  • @sudhapk6610
    @sudhapk6610 Місяць тому +4

    Super ayittud toShiji veed vegam irikkan agatte❤❤

  • @AnilKumar-lp1uh
    @AnilKumar-lp1uh Місяць тому +4

    ഞാൻ ഇപ്പോൾ കുറച്ചു days ആയിട്ട് ഉള്ളു നിങ്ങളുടെ വീഡിയോ കാണാൻ എല്ലാം വീഡിയോ ഇഷ്ടം ആണ്

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      താങ്ക്യൂ സ്വാഗതം 🙏🙏♥️

  • @SujishaSreeni
    @SujishaSreeni Місяць тому +3

    Ivide njangalde vettil kureyundu ea cheera.veedu adipoyiyanutto.paniyokke kazhinjaal super veedavum❤❤❤❤❤❤❤

  • @nayanavijayan4155
    @nayanavijayan4155 Місяць тому +3

    Yaaayyy ❤njn Veedu kaanikkan parannirunnuuu thanks 😅😅😅❤ellaaa panim even tiles nte panim koode kazhinj Veedu maaryaa mathi chettaaa😅furniture’s polum vaangeett Mathi ningalkk ellaaa facilities um aayttullaa new home lu new start aavatte ❤😅god bless pinne work area nadakkumbo sheet aaanoo idaan ponath roof? Ath pole thanne mele konikkood paniyunnilleee chettaaa? Pinne entoru suggestion aaanuttooo sit out lu chaarupadi Pole paniyooo ippazheee apo irikkaan kore space kittuallooo

  • @Reena123-qq7hd
    @Reena123-qq7hd Місяць тому +5

    എന്നും ഈ സന്തോഷം ഉണ്ടാവട്ടെ

  • @shaharbanparayil9833
    @shaharbanparayil9833 Місяць тому

    വീടിന്റെ സിറ്റൗട്ട് നല്ല വലിയ തായിട്ട് നല്ല ഭംഗിയുണ്ട് വീടിൻ്റെ പണി എത്രയും പെട്ടെന്ന് കഴിഞ്ഞ് കൂടാൻ പടച്ചോൻ സഹായിക്കട്ടെ

  • @sajishasajan2506
    @sajishasajan2506 Місяць тому +1

    സൂപ്പർ വീടൊക്കെ പണി കഴിഞ്ഞു വരുമ്പോൾ ഇതിലും അടിപൊളി ആവും 🥰🥰🥰

  • @pravibabupravi4958
    @pravibabupravi4958 Місяць тому +1

    ഷിജി വീട് ഇഷ്ടായിട്ടോ. വേഗം വീട് പണി തീരട്ടെ.ഉപ്പേരി 👌. നിങ്ങളെ ഒത്തിരി ഇഷ്ടം🤗😘

  • @user-fh4qb8wi3l
    @user-fh4qb8wi3l Місяць тому +1

    അമ്മയും മകനും മരുമകളും പേരക്കുട്ടിയും വളരെ ഇഷ്ടപ്പെട്ട കുടുംബം അമ്മയെ ഒരുപാടു ഇഷ്ടമായി

  • @savithapavithran-ki3gc
    @savithapavithran-ki3gc Місяць тому +3

    Santhodhea enthoru snehathodea Aa ammayode ❤❤❤❤🎉 Samsarikkunnathe Ithupolea Aa Entha hsum. Ammyode Nalla ishttam.,.

  • @sidheeqtharakath2395
    @sidheeqtharakath2395 Місяць тому

    വീടിന്റെ പണി മുഴുവനായി പൂർത്തിയാക്കി സമാധാനത്തോടെയും സന്തോഷത്തോടെയും ആ വീട്ടിൽ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Місяць тому +4

    Kure divasam ayi apooseine kanditte apose hai 💕 shijichechi amma 🥰🥰

  • @ayshav9329
    @ayshav9329 Місяць тому +1

    അപ്പൂസിനെ കണ്ടിട്ട് കുറച്ചായി ഇന്നുകണ്ടു മോനെ 👍ഇലത്തോരൻ super.

  • @muneemuneera3697
    @muneemuneera3697 Місяць тому +3

    ഹായ് ഞാൻ കുറച്ചു ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി യിട്ടുള്ള..എനിക്ക് ഇഷ്ട്ടമായി

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      താങ്ക്യൂ സ്വാഗതം ❤️❤️❤️♥️♥️

  • @najeebkollaran416
    @najeebkollaran416 Місяць тому

    വീട് അടി പൊളി ആയിട്ടുണ്ട് വേഗം കേറി താമസിക്കാൻ കയ്യട്ടെ

  • @VipinJosh-ut7jt
    @VipinJosh-ut7jt Місяць тому +3

    അതെ അപ്പൂസിനെ കണ്ടിട്ട് ആള് അടിപൊളി ആയല്ലോ മുടി കട്ടിങ് സൂപ്പർ 👌👌അരിനെല്ലിമരത്തിൻമേലാണോ ഫാഷൻ ഫ്രൂട്സ് പടർത്തിയത് 🤔🤔വീട് മോഡൽ 👌👌അത് ഞങ്ങളും പുതിയ വീട് തുടങ്ങിപ്പോൾ എവിടെക്കും പോകാൻ തോന്നില്ലായിരുന്നു. ആ ചീര നല്ല ടെയ്‌സ്റ്റാണ് വീട്ടിൽ ഉണ്ട് പച്ചയിലയിൽ പുള്ളിയുള്ള ചെടി കാണിച്ചില്ലേ അത്‌ വിഷം ആണ് പശുക്കളൊക്കെ തിന്നാൽ ചത്തു പോകും. അമ്മ മീൻ പിടിക്കുന്ന കാര്യം പറഞ്ഞത് ഷിജിയേച്ചിക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. 🤔🤔

  • @PrajeeshM-fb3pl
    @PrajeeshM-fb3pl Місяць тому +3

    Njagade shijimolde veed avalepole thaanne nalla Sundaram anu ❤❤❤❤❤😊 Allam pettennu sariyakatte annu prarthikkam

  • @user-qz5jh4kl7d
    @user-qz5jh4kl7d Місяць тому +1

    ഞാൻ ആദ്യം കണ്ട വീഡിയോ ചേച്ചി വീടിന്റെ ഏറെയത് ഇരുന്ന് പാത്രം കഴുകുന്ന ഒരു വീഡിയോ ഇല്ലേ അതാണ് അപ്പൊ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤എന്തായാലും പടച്ചോൻ അനുഗ്രഹിക്കട്ടെ വീടിന്റെ പണി പെട്ടെന്ന് നടക്കട്ടെ ❤❤

  • @resnaravi516
    @resnaravi516 Місяць тому +1

    ഹായ് ചേട്ടൻ ചേച്ചി 'അമ്മ അപ്പൂസ്.. എല്ലാരേം ഒരുപാട് ഇഷ്ടമാണ്.. നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആയുള്ളൂ.. മുമ്പേ ഉള്ള വീഡിയോസ് ഒക്കെ ഞാൻ കണ്ടു.. ഭയങ്കര ഇഷ്ടായിക്ക് എല്ലാം... നിങ്ങൾക്ക് നല്ലത് വരട്ടെ.. പുതിയ വീട്ടിലേക്ക് പെട്ടന്ന് തന്നെ താമസിക്കാൻ കഴിയട്ടെ.. Love you all..❤❤❤❤❤❤🥰🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      ചേച്ചി 🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏❤️

  • @avaaccounts8522
    @avaaccounts8522 Місяць тому

    മോൾടെ യും അമ്മയുടെയും pleasant ആയ രീതി നല്ല ഇഷ്ടം 🎉🎉🎉🎉

  • @moideenkutty9589
    @moideenkutty9589 Місяць тому +1

    വളരെ സന്തോഷം അബുദാബി യിലെ ഞങൾ ക്ക് ഷിജി ഹായ് പറഞ്ഞു ❤❤

  • @user-mu9mv9pm5w
    @user-mu9mv9pm5w Місяць тому +1

    Eppozhum puthiya veettilalle ellarum vegam pani theernne veede maran kazhiyumtto❤❤❤❤

  • @TomyPoochalil
    @TomyPoochalil Місяць тому

    കൊള്ളാം , അപ്പൂസി നെ കൂടി മിടുക്കനാക്കണം.

  • @MayankuttyMayankutty
    @MayankuttyMayankutty Місяць тому +1

    ഹായ് എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവട്ടെ❤

  • @rishadff6368
    @rishadff6368 Місяць тому +1

    നല്ല മോൻ ചേച്ചി അമ്മ ഏട്ടൻ. ഒത്തിരി ഇഷ്ടം ❤❤❤

  • @salmasathar6066
    @salmasathar6066 Місяць тому +2

    വീട് അടിപോളിയാണ്

  • @user-dg7to9qm1b
    @user-dg7to9qm1b Місяць тому +1

    Hi HLO Kool super episode yousaf Kool നമസ്കാരം ഒരു ❤❤❤❤❤

  • @RubyMathew-wt4uv
    @RubyMathew-wt4uv Місяць тому

    നാടൻ ചേച്ചി, ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങിയിട്ടേയുള്ളു, സൂപ്പർ ❤️❤️❤️

  • @yousuf_nilgiri
    @yousuf_nilgiri Місяць тому +3

    പറയാൻ വാക്കുകൾ ഇല്ല വിവരിക്കാൻ വരികളില്ല
    കമന്റ് ചെയ്യാൻ സമയമില്ല ഞാൻ ഡ്രൈവ് ചെയ്യുകയാണ് ബൈ ബൈ 😅

  • @user-tv4ff8jd8r
    @user-tv4ff8jd8r Місяць тому +1

    ഞാൻ കുറച്ച് ദിവസം ആയിട്ട് ഉള്ളൂ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അമ്മയെ എനിക്ക് ഇഷ്ടമാണ് നല്ല ഫാമിലി

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏🙏😍😍😍😍

  • @bindusreekala1189
    @bindusreekala1189 Місяць тому +1

    ചേച്ചി വീട് സൂപ്പർ! ബാക്കി പണിക്കുടി വേഗം നടക്കട്ടെ❤❤❤

  • @user-pv3ws9xy3d
    @user-pv3ws9xy3d Місяць тому +1

    Chaya mansa steel pathrathilan undakkendath shijiye

  • @alirafeeque1906
    @alirafeeque1906 Місяць тому

    അമ്മയെ നന്നായി നോക്കണം അതാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്.

  • @SujishaSreeni
    @SujishaSreeni Місяць тому +3

    Innu enikkum kure thunikalunakkanundayirunnu.mikkavarum ellavarkkum innu ithuthanneyavum pani.😊😊😊😊😊

  • @user-gz7tm8yl9i
    @user-gz7tm8yl9i Місяць тому

    ഞങ്ങൾക്കും തുണികൾ ഉണങ്ങിക്കിട്ടി. ഈ വീഡിയോ സ്ഥിരമായി കാണാൻ തുടങ്ങി ട്ടോ ❤️

  • @shobanananu3044
    @shobanananu3044 29 днів тому

    Njan ippo kandu thudangiyatha ningalude video
    Ippo veronnum kanarilla.

  • @minijibu1997
    @minijibu1997 Місяць тому +1

    Ningalude video aduthidakanu kanan thudagiye ningalude marayilatha samsaramanu enikishtapettathu adipoli family ennum engane thanne aayirikate god bless you 🥰❤️

  • @user-ze5ok8dr3v
    @user-ze5ok8dr3v Місяць тому

    എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ
    ടെറസിൽ സൈഡിൽ നിൽക്കല്ലേ 🙏🏻 plz

  • @minipminimol9656
    @minipminimol9656 Місяць тому +3

    സത്യാണ് ഷീജീ ഞാനും തറവാട് വീട്ടിലാണ്. മഴക്കാലമായാൽ ചോർച്ചയും ചിമ്മിനി കരി ഒലിച്ട്ട് വയ്ക്കൂല്ല എനിക്കും വീടിന് തറ ഇട്ട് വെച്ചിട്ടുണ്ട്. വേഗം വീടാവാൻ പ്രാർത്ഥിക്കണെ.

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому +1

      പ്രാർത്ഥിക്കാം ചേച്ചി അവസ്ഥ ഞങ്ങൾ ഒരിക്കലും മറക്കില്ല

  • @shijiorion1103
    @shijiorion1103 Місяць тому

    Appoonte sound kettu, santhoshamayi mone❤️

  • @hassankutty2397
    @hassankutty2397 Місяць тому

    നിങ്ങളുടെ അമ്മ വളരെ നിഷ്കള കയാണ നല്ലെരു അമ്മ

  • @user-bw6nv3cp9b
    @user-bw6nv3cp9b Місяць тому

    Staircase room വലുതായി പണിഞ്ഞാൽ നല്ല ഉപയോഗമാണ്

  • @ushagovind827
    @ushagovind827 Місяць тому

    All the best santhosh,shiji Appus and amma

  • @user-kf2zr6qr3h
    @user-kf2zr6qr3h Місяць тому

    എനിക്ക് ഒരു ഹായ് തരുമോ ഞാൻ ദീപ പൂനയിൽ നിന്നാണ് നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീടുപണി വേഗം തീരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു നിങ്ങളുടെ മോനേ നല്ല ഇഷ്ടമാണ് അതേ പ്രായത്തിൽ എനിക്കും ഒരു മോനുണ്ട്❤❤❤❤❤❤

  • @manjushakunnathulill1535
    @manjushakunnathulill1535 Місяць тому

    Videos kollam njan sthiramayi eppol kaanunnund

  • @allulillu3483
    @allulillu3483 Місяць тому

    അടുക്കളയുടെ ഗ്യാസ് വെക്കുന്ന തിണ്ട് കുറച്ചു നീളത്തിൽ എടുത്തോണ്ടി എങ്കിൽ എല്ലാം വെക്കാൻ സ്‌പൈസ് ഉണ്ടാവൊള്ളൂ മിക്സി ഒക്കെ വെക്കാൻ

  • @Kunjikkilifamily
    @Kunjikkilifamily Місяць тому +3

    ❤അയ്യെ എന്റ കോലം😂

  • @sajithachandran-g1l
    @sajithachandran-g1l 4 дні тому

    ഷിജി സുഖല്ലേ എല്ലാവർക്കും 1:37

  • @abucalicut6603
    @abucalicut6603 Місяць тому

    ഞാൻ പുതിയ ആള😂 അടിപൊളി Video❤

  • @sruthyviswanath9616
    @sruthyviswanath9616 Місяць тому +1

    Full pani kazhinjal veed super aavum.❤❤❤❤

  • @SreelathaA-os3vm
    @SreelathaA-os3vm Місяць тому +1

    Annikku nigalla allaparayum eshtam annu ❤

  • @valsalakalladikkode5696
    @valsalakalladikkode5696 Місяць тому

    നല്ല വീട് ഇരിക്കാൻ വേഗം സാധിക്കട്ടെ

  • @Laly-rj5qd
    @Laly-rj5qd Місяць тому

    നല്ല വീടാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @user-dk7jh1rn2e
    @user-dk7jh1rn2e Місяць тому +2

    ഇവിടെ നല്ല മഴയാ ഷിജി ഇന്നലെ വെയില് കണ്ടുസുനിതേച്ചി വരാക്കര

  • @Jedfone-qn5bl
    @Jedfone-qn5bl Місяць тому +2

    Chechii innathe like Appumonkatto

  • @user-hd5cf3zx4c
    @user-hd5cf3zx4c Місяць тому +2

    Nepa viras malapuram sradikkuka padikkad panjayathil dayiva rashikyatta

  • @Nps188
    @Nps188 Місяць тому +1

    Goodmorning🎉amma🎉sadhoshshiji🎉appus🎉godbless🎉

  • @kkmuhammed1248
    @kkmuhammed1248 Місяць тому

    ammayum makanum baryayum nella vlog. super

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi Місяць тому +2

    എല്ലാം ശരിയാവും 🎉

  • @shijiorion1103
    @shijiorion1103 Місяць тому

    Appoosinte hairstyle adipoli, enikk apposine nallaishtanuto❤️appoo

  • @supersuper2817
    @supersuper2817 Місяць тому +1

    Ninghalude family super❤

  • @LiyaRaizu
    @LiyaRaizu Місяць тому +2

    Njangale veedum ith pole aan🥰

  • @kishorekumarp2288
    @kishorekumarp2288 Місяць тому +2

    നല്ല വീട് ❤❤

  • @praseethasnair5476
    @praseethasnair5476 Місяць тому

    Shiji eppalum mylanchi idum lle❤

  • @shymaak7048
    @shymaak7048 Місяць тому +1

    ❤❤❤❤veegem paniee👍👍👍👍👍🥰e ethirette

  • @BeenaL-ch6dh
    @BeenaL-ch6dh Місяць тому

    God bless your family hai shiji 😊

  • @radharamankutty1847
    @radharamankutty1847 Місяць тому +2

    നല്ല വീട് ആട്ടോ

  • @user-uu2gs4re4d
    @user-uu2gs4re4d Місяць тому

    Nalla veed erthayum pettennu kayarikoodan deivam anugrahikatte😅😅❤

  • @sulaikak9534
    @sulaikak9534 Місяць тому

    പാവം അമ്മ

  • @RajeshKumar-he9qt
    @RajeshKumar-he9qt Місяць тому +1

    Hai.Amma.Chetta.Chechi.Appus.God Blees All 🙏🙏🙏❤️❤️❤️

  • @user-ns7ud4pf2t
    @user-ns7ud4pf2t Місяць тому

    വീഡിയോ ലാസ്റ്റ് കേട്ടു മോൻ സംസാരിക്കുന്നത് ❤😁

  • @padmanabhannaira2477
    @padmanabhannaira2477 Місяць тому +2

    Super

  • @ShameemaJm-i1g
    @ShameemaJm-i1g Місяць тому +2

    നല്ല വീട്

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Місяць тому +2

    ഞാൻ നിങ്ങളുടെ പഴയ വീഡിയോസ് മുഴുവൻ കണ്ടുതുടങ്ങി. ❤️❤️❤️❤️❤️❤️

  • @ashraftthottiyil3796
    @ashraftthottiyil3796 Місяць тому +2

    മുട്ട് എടുത്തിട്ട് കാണിക്കണം അപ്പൊയെ ശരിക്കും കാണാൻ കഴിയു

  • @sindhumohandas6847
    @sindhumohandas6847 Місяць тому

    ഷിജി നിങ്ങളുടെ വീട് വണ്ടൂർ എവിടെയാണ്? എല്ലാം സൂപ്പർ 👍👍

  • @Nps188
    @Nps188 Місяць тому +1

    Bestnewhouse🎉allthebest🎉

  • @sjv7664
    @sjv7664 Місяць тому +2

    ഒന്നും പറയാനില്ല ടോ

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      🥰🥰🥰🙋‍♀️🙋‍♀️🙏🙏❤️❤️❤️

  • @sanalkumar8632
    @sanalkumar8632 Місяць тому +3

    അപ്പുസിനു ഇപ്പോഴൊരു മാറ്റം ഉണ്ട്.
    പുതിയ വീട്ടിൽ എത്തിയപ്പോഴാണ് മനസ്സിനു അപ്പുസിന്റെ കുളിർമ്മയുണ്ടായത്.

  • @prasannakp6682
    @prasannakp6682 Місяць тому +1

    Sugavatte ❤apuos🎉achan amma achmma 👍

  • @EnfoodstoriesMalappuram
    @EnfoodstoriesMalappuram Місяць тому +2

    ഞങ്ങൾക്കും വീടുപണി നടക്കാണ് രണ്ട് വർഷമായി തുടങ്ങീട്ട്. പൈസന്റെ കുറവോണ്ട് കഴിഞ്ഞിട്ടില്ല. എന്നാ ആവോ kayiya

    • @orunaadanfamily6517
      @orunaadanfamily6517  Місяць тому

      എല്ലാം ഓക്കേ ആവും 🙏♥️♥️

  • @radhaedakkara4969
    @radhaedakkara4969 Місяць тому +1

    Shiji, varpindemukalilkayarinilkkaruthe, vazhukkalundavum😢😢parapetkettanam😅

  • @PrasadBeena-tb5rg
    @PrasadBeena-tb5rg Місяць тому

    2 Nilakkulla. Orukkamanallo❤

  • @sajithachandran-g1l
    @sajithachandran-g1l 4 дні тому

    ഷുഗർ ചിര യ അത് ഷിജി 19:25