ചോലയിലെ ഉറവ വെള്ളം വീട്ടിൽ എത്തിച്ചാലോ.. 🥰/Attappady /Saranya's beauty Vlogs /day in my life

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 653

  • @shyjak2854
    @shyjak2854 Рік тому +14

    നല്ലൊരു family...... നല്ല വേഷം... മര്യാദ ഉള്ള സംസാരം.... ഈ പ്രായത്തിലെ കുട്ടികൾ കണ്ടു പഠിക്കട്ടെ.. 🥰🥰🥰🥰

  • @sushamababu3301
    @sushamababu3301 Рік тому +8

    എന്തൊരു ഭംഗിയാ സ്ഥലം കാണാൻ. Food ഉണ്ടാക്കുന്നതൊക്കെ soooper.

  • @mayavijayan8101
    @mayavijayan8101 Рік тому +7

    ശരണ്യയുടെ വീഡിയോസ് കാണാൻ എന്ത് ഭംഗിയാണ്.. ആട്ടപ്പാടിയുടെ പ്രകൃതി സൗന്ദര്യം 👌👌👌❤️

  • @shameemashammu2709
    @shameemashammu2709 Рік тому +11

    ശരണ്യയുടെ വീഡിയോ കാണുമ്പോ തന്നെ വല്ലാത്തൊരു വൈബ് ആണ് ♥️

  • @abhinavrajesh183
    @abhinavrajesh183 Рік тому +13

    ഒരു മടുപ്പും തോന്നാതെ കണ്ടിരിക്കാൻ തോന്നുന്ന നല്ലൊരു വീഡിയോ

  • @ajalshaji9209
    @ajalshaji9209 Рік тому +8

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് 🤗🤗❤️❤️

  • @MrBeanTime
    @MrBeanTime Рік тому +24

    സത്യം പറയട്ടെ എനിക്ക് ഈ പെൺകുട്ടി ഒരത്ഭുതം ആണ് പഴയ കാല സ്ത്രീകൾ പോലും ഇവർക്കൊപ്പം വരില്ല 👌💪

  • @Yoonas000-sn9fv
    @Yoonas000-sn9fv Рік тому +20

    Attappadi chechiyude vidoio kanunna etra malappuram karund

  • @Sunithaprakash356
    @Sunithaprakash356 10 місяців тому +3

    ശരണ്യയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ♥️♥️♥️

  • @_Thamburu_s
    @_Thamburu_s Рік тому +11

    😍😍😍പുതിയ subscriber ayond ചേച്ചി ടെ പഴയ വീഡിയോ സ് എല്ലാം ഓരോന്നായി കണ്ടു തീർത്തോണ്ട് ഇരിക്കുവാണ് 😊😊😊love ur vlogs ♥️♥️♥️

  • @AyishaPallikandy
    @AyishaPallikandy 4 місяці тому +2

    ഹായ് ശരണ്യ സൂപ്പർ വീഡിയോ എനിക്ക് മോളേ വളരേ ഇഷ്ടമാണ് തനുമോളേയും നല്ല സ്ഥലം❤️❤️❤️ ശരണ്യ

  • @Preetha-vh4rv
    @Preetha-vh4rv 11 місяців тому +4

    എന്ത് രസം ഉണ്ട് ഇവിടെ എല്ലാം കാണാൻ,, നല്ല പോലെ ജോലിചെയുന്നു ശരണ്യ മോൾ, എങ്ങനെ ഇങ്ങനെ എല്ലാം ജോലി ചെയ്യാൻ, , എനിക്ക് മോളെ ഭയകര ഇഷ്ടം ആന്ന് ❤❤❤❤❤

  • @treesa7161
    @treesa7161 Рік тому +5

    ഞാൻ recent ആയി ആണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്. ഒറ്റ ഇരുപ്പിന് ഇരുന്നു ഒരുപാട് videos കണ്ടു. വളരെ relaxing ആണ് എല്ലാ വിഡിയോകളും. ഇങ്ങനെ തന്നെ continue ചെയ്യുക. 1 million എത്രയും പെട്ടന്ന് achieve ചെയ്യാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. Love from kochi

  • @kl15arjunanil
    @kl15arjunanil Рік тому +5

    എന്റെ അമ്മോ, ഒന്നും പറയാൻ ഇല്ല, ഞാൻ കണ്ട vlog കളിൽ എനിക്ക് തോന്നുന്നു ഇ ചാനലിന്റെ volg videos ആണ് എനിക്ക് ഇഷ്ടം ആയത്....
    ഹായ് ചേച്ചി ഞാൻ പുതിയ Subcr ആണ്.... ചേച്ചി യുടെ ഓണത്തിന് അത്തം ഒരുകുന്ന വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത്.. അടിപൊളി വീഡിയോ നാടൻ രീതി... ഓരോ വീഡിയോ യും കണ്ടു വരുന്നതേ ഉളളൂ എല്ലാം വീഡിയോ യും കാണാം...... ഇ കുഞ്ഞു അടുക്കള ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്👍🏻🥰😊😊

  • @valsalakumari6366
    @valsalakumari6366 Рік тому +4

    ഞാൻ ഇന്നാണ് വ്ലോഗ് കണ്ടത്,, ഇഷ്ടം തോന്നി, so subscribed ❤️❤️❤️❤️

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Рік тому +8

    ഈ ചെറുപ്രായത്തിൽ ഇത്ര വലിയ പാക്കൊത 🙏🙏🙏സൂപ്പർ കുട്ടീ

  • @geethamukunthan
    @geethamukunthan Рік тому +4

    Ho ente ponno....andhu resa saranyaude video's. super🥰onathinte shorts kandu chanal onnu ethi nokkiyatha
    All most 3divasathinullil Kure video kandu👌after marriage molde life style pole avanam ennu swopnam Kanda ala nan. but ente father enne pidichu e pondicherry nattileykku kettichu vittu ..nanum thanne pole virakaduppil ellaam cheythirunnu..health eshues kranam meintion cheyyan pattunnilla..kodeyum,vidum morg vibe a pachappum...attapadiyude manahara kazhchakal...super mole🥰 louts of love from pondicherry 💖💖💖💖💖💖💖💖💖💖

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      Tq soooooo much daaa lots of love❤️❤️... Entha health issue ennu paranjathu? Pregnancy related aano? 🥰🥰 pondichery varanamennu nalla agraham und❤️❤️

    • @geethamukunthan
      @geethamukunthan Рік тому +1

      Second delivery kazhizhu left kal thalarnnu poyi .. 3varzhamn ayi..eppo nadakkam..but thazha erunnal ennikkan pattathilla..reply thannathinu dq.🥰family ayittu varu🥰

  • @perfectvisualmedia8410
    @perfectvisualmedia8410 Рік тому +4

    ലാളിത്യം നിറഞ്ഞ സംസാരവും പെരുമാറ്റവും, മനോഹരമായ തോടും നല്ല അടിപൊളി വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്

  • @deepuzvlog
    @deepuzvlog Рік тому +272

    അട്ടപ്പാടി ചേച്ചിയുടെ വീഡിയോ കാണുന്ന പത്തനംതിട്ടക്കാരെ എത്ര പേരുണ്ട്🎉🎉🎉🎉

  • @sushamababu3301
    @sushamababu3301 Рік тому +6

    തോടും ചോലയും കാണാൻ അടിപൊളി.

  • @SumayathSumayath-lk7ec
    @SumayathSumayath-lk7ec 10 місяців тому +6

    Enganathe climate enik bayankara ishttamanju

  • @noufiya.snoufiya.s2557
    @noufiya.snoufiya.s2557 Рік тому +3

    Chechi oru video kandatheull pinne addictayii എന്നും nokkum channel 😍😍

  • @rishusworld7753
    @rishusworld7753 Рік тому +11

    മലപ്പുറത്തു നിന്ന് new subscriber❤❤❤❤❤

  • @AnuJaison-d2o
    @AnuJaison-d2o Рік тому +3

    എന്തു ഭംഗിയാ അവിടെ കാണാൻ ❤❤. എനിക്ക് ഭയങ്കര ഇഷ്ടമാണ്‌ ശരണ്യേടെ വീഡിയോ 👍👍❤❤

  • @Simbily
    @Simbily 11 місяців тому +2

    QAtaril ninnu kond ee graama bangi oke kanumbo kitunna aa sugam .. really enjoying

  • @mohandaskb7807
    @mohandaskb7807 7 місяців тому

    നന്നായി കിച്ചൺ വർക്ക് അറിയുന്ന ശരണ്യ മോൾ. നല്ല അന്തരീക്ഷം. പരിസരം കാണാൻ രസണ്ട്.

  • @rinzandme9532
    @rinzandme9532 Рік тому +11

    ഞങ്ങൾ പാലക്കാട്ടുകാർ വെറും മാസ്സല്ലാ,,, സൂപ്പർ മാസ്സല്ലേ❤

  • @vkmcreations9374
    @vkmcreations9374 Рік тому +8

    Nice Video..നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലം....സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട് ....എല്ലാ വിഡിയോസും കാണാറുണ്ട്... 🙏🙏കൂടാതെ നല്ല ഭംഗിയുള്ള Feet 🙏🙏Nailpolishing വീഡിയോ ചെയ്യാമോ 🙏🙏

  • @najinajujavu4163
    @najinajujavu4163 10 місяців тому +3

    ❤❤
    തോട് കാണാൻ വേണ്ടി വരുന്ന ഞാൻ 🌹🌹🥰

  • @jayanok9162
    @jayanok9162 6 місяців тому +1

    അട്ട ഇറണ്ടുത് മഴക്കാലത്ത് അല്ലെ ഇവിടെ ഒക്കെ ഗൂഗിളി വണ്ട് പിക്കിരി ശല്യം ഒരു ഭക്ഷണവും ഒണ്ടാക്കാൻ പറ്റില നിങ്ങൾക്ക് റമ്പർ വെട്ടാൻ ഇല്ലേ ഒരുദിവസം പിടി ഒണ്ടാക്കുന്നത് എടുക്ക്

  • @shahanashanart
    @shahanashanart 11 місяців тому +5

    ഈ കാലത്തും ഇങ്ങനെയൊക്കെ നടക്കും അല്ലേ? ഇപ്പോഴാണ് മനസ്സിലാവുന്നത് ഞാനൊക്കെ എത്ര extream Level മടിച്ചി ആണെന്ന്🤪 hats off saranya 👏👏

  • @AjithaA-z5e
    @AjithaA-z5e Рік тому +1

    ഹായ് ചേച്ചീ najn ചേച്ചിടെ ഒരു വലിയ fan anu innu anu najn video kannune.. u tope thurannathu kandath chechide video aa kandathil orupad santhosham

  • @SudhaSurya-op8ts
    @SudhaSurya-op8ts 3 місяці тому +1

    Nalla kuttyanu nalla paniyedukkunnunduu❤

  • @lijuthomas-qz4tr
    @lijuthomas-qz4tr 10 місяців тому +5

    എത്ര എലെക്ട്രിഷ്യൻ മാരുണ്ട് ഈ വീഡിയോ കാണുന്നെ പത്തനംതിട്ട ക്കാർ

  • @rameshgopi7453
    @rameshgopi7453 Рік тому +3

    സൂപ്പർ മഴ. എപ്പോഴും ജോലി 😓😘. മോളൂട്ടി ചക്കര. തോരൻ സൂപ്പർ. മീനും 😂😂😘

  • @DhanyaDhanyasri
    @DhanyaDhanyasri 5 місяців тому +1

    Chechi ningale eniki othiri ishtam ❤

  • @jiniudayan3857
    @jiniudayan3857 Рік тому +4

    ഞാൻ കുറച്ചു വീഡിയോസ് കണ്ടു നിങ്ങളുടെ എപ്പോഴും വിറകടുപ്പിൽ പാചകം ചെയ്യുന്നത് കാണുന്നു വേറെ തന്നെ അടുക്കള സെറ്റ് ചെയ്തതാണോ എന്തായാലും കാണാൻ നല്ല രസം സബ്സ്ക്രൈബ് ചെയ്യുന്നുണ്ട് ട്ടോ 🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Thank you ഹോം ടൂർ ഒന്നു കണ്ടു നോക്കുമോ അതിൽ ഡീറ്റൈൽഡ് ആയിട്ട് പറയുന്നുണ്ട്
      ua-cam.com/video/x28dJ5mQvj8/v-deo.htmlsi=5fZkqlSckvZLC660

  • @SarithaSaritha-f9t
    @SarithaSaritha-f9t Рік тому +8

    ശരിക്കും സ്ഥലം കണ്ടിട്ട് കൊതി തന്നെ

  • @cns502
    @cns502 Рік тому +1

    Luv u dear ❤️aniyathiye pole thonnunnu 😘

  • @SusmithaHari
    @SusmithaHari 11 місяців тому +3

    അലുമിനിയം പത്രങ്ങൾ ഒഴിവാക്കാൻ നോക്കണേ

  • @saranyapradeep7190
    @saranyapradeep7190 Рік тому +1

    Innu aadyayitanu saranyede video kanunnath oronnayi ellm kanuanu othiri ishtaayi lvuuuu ❤❤❤❤❤

  • @FathimaZahra-s3l
    @FathimaZahra-s3l Рік тому +1

    Njan veedeokk comment idayirunnu. Appo dhe pudiya veefeo njangak attappadi police station road ambalathinaduth palam und. Avide one day spent cheydirunu.oru picnic.from manjeri. Ningale aduthano idh.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Haa da riyam sambarcode palam.. Athinte aduthanu mamante veed❤️❤️

    • @FathimaZahra-s3l
      @FathimaZahra-s3l Рік тому

      @@saranyasbeautyvlogs ningale plce enda paraya?

  • @rajeshsmitha5735
    @rajeshsmitha5735 Рік тому +2

    ഞാനിയിടെയാണ് മോൾ ടെ video കാണാൻ തുടങ്ങിയത്. Tenth ൽ പഠിക്കുമ്പോൾ തന്നെ തന്റെ partner തീരുമാനിക്കാൻ കഴിഞ്ഞു ല്ലേ . New generation ല്ലേ . Good. എനിക്കും ഒരു മോളുണ്ട്. അവൾ ഇതിലും നേരത്തെ തീരുമാനിക്കുമോ . ഒരു dout ആണ് . ഏറ്റവും പുതിയ generation അവരല്ലേ . എന്റെ ഒരു വേവലാതിയാണ്. എന്തായാലും disition നല്ലതായാൽ മതി . മോളെപ്പോലെ .

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +4

      ഈ ജനറേഷൻ ,, അല്ലെങ്കിൽ ഇനിയുള്ള ജനറേഷൻ അങ്ങനെ തന്നെ ആയിരിക്കും അതിനെക്കുറിച് ആലോചിച്ചു അതൊരു വലിയ തെറ്റാണു എന്ന് ചിന്തിച്ചു കൊണ്ടിരുന്നാൽ നമുക്ക് തന്നെ ഭാവിയിൽ അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും... അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ok ആണ് എന്ന് accept ചെയ്യാൻ മനസ്സ് set ചെയ്തു വെക്കുക.. പിന്നെ തെറ്റ് ഏതു ശെരി ഏതു എന്ന് പറഞ്ഞു മനസ്സിലാക്കി കുഞ്ഞിലേ മുതലേ പഠിപ്പിക്കുക അതിനു നാണം വിചാരിച്ചു നിൽക്കരുത്.. ഇതൊക്കെ എന്റെ ചിന്തകൾ ആണ് ട്ടോ മറ്റുള്ളവരുടെ കാഴ്ചപ്പപാടിൽ ചിലപ്പോൾ തെറ്റായിരിക്കും... ❤️❤️🥰🥰🥰❤️

  • @rishanajaru
    @rishanajaru Рік тому +1

    Nice place n good presentation. Ithinu munpulla vlogil kanjiyum payarum kudikkunnathu kandapol sherikkum kothiyayi. Njanum undaakki. Super👌👌

  • @amnuminnuvlogs7154
    @amnuminnuvlogs7154 Рік тому +1

    Waiting ayirunnu ❤❤❤spr videos 😍😍😘👌🤲👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤗💞

  • @priyaps8707
    @priyaps8707 3 місяці тому +2

    ചോലയിലെ വെള്ളം ഇത്രയും ഉയരത്തിലുള്ള സ്ഥലങ്ങളിൽ വരെ പൈപ്പിലൂടെ കയറുമോ.. അത്രയും force ഉണ്ടോ... കുറച്ചു വെള്ളമല്ലേ ചോലയിൽ ഉള്ളൂ...

  • @kanmani439
    @kanmani439 Рік тому +2

    എന്റെ വീട്ടിലും ഇതു pole ഒരു കുളത്തിൽ നിന്നാണ് വെള്ളം എടുക്കുന്നത്. നല്ല വീഡിയോസ് ആണ് 👍

  • @sreevenu6573
    @sreevenu6573 5 місяців тому

    Green tea choodode yalla kudikkandh ketto

  • @praveenmp1400
    @praveenmp1400 Рік тому +1

    Muscatil irunnu attapoadi chechida video kanumbol oru kulirma workinta tention vlog kannubol paranjariyikkan pattillatto chilappol prayasangal Vara Maran sahayichu superb big salute netur ellaa vlog adipoliyanu keep it up I am enjoy thanks muthumanes

  • @praseejashaneesh8610
    @praseejashaneesh8610 Рік тому +1

    Hai saranya artificial ayi onnum illatha nalla video ayirunnu.Natural beauty amazing❤❤🥰

  • @ShinumonK
    @ShinumonK 7 місяців тому

    തെങ്ങിലും മറ്റും ഓല കെട്ടി വെള്ളം പിടിച്ചിട്ടുണ്ടോ വേനൽ മഴയിൽ 😊

  • @vidhyag2282
    @vidhyag2282 Рік тому +4

    Husband nte veed attapady saranyede veedu evideya

  • @neethuu8691
    @neethuu8691 Рік тому +2

    ചേച്ചിടെ വീഡിയോസ് അങ്ങനെ കണ്ടിരിക്കാൻ തോന്നിപ്പോവും

  • @jijigokul
    @jijigokul Рік тому +1

    Chechi kutty ishtm❤❤❤ nalla rasa chechide vedioz kanan ur place amazing 😍❤

  • @rajeshcm5502
    @rajeshcm5502 Рік тому +2

    Consistent ayit video edan sramiku saranya.vekam 1M adikkate

  • @lissywilson6258
    @lissywilson6258 7 місяців тому +3

    ഹായ് ശരണ്യ കുട്ടി ❤❤❤

  • @Nithyaammu17
    @Nithyaammu17 Рік тому +1

    Chechide vdos enik othiri istaa....🥰 🥰

  • @haripadham
    @haripadham Рік тому +2

    Super ❤....onnum parayanillaaaa👍👌👌💕💕

  • @anjuus
    @anjuus Рік тому +2

    Chechi oru Outstanding volgger yanu😊

  • @saliniSalu-il6fl
    @saliniSalu-il6fl 11 місяців тому +1

    Orupad sagadagal anubavikkunna oralanu njan eppo nigalde samsarom kaliyum chiriyum ok kanumbo kurachu time ellam marakkum

  • @blackmamba3427
    @blackmamba3427 11 місяців тому +2

    You live in a heavily forested area ❤ awesome

  • @samuvelraj9195
    @samuvelraj9195 Рік тому +1

    കാത്തിരുന്ന് കാണുന്ന എന്തിനും അതിൻ്റേതായ സന്തോഷം ഉണ്ട് എന്ന് പറഞ്ഞത്തുപോലെയാണ് ചേച്ചിയുടെ yotube video കാണുമ്പോൾ കിട്ടുന്ന സന്തോഷം.💛.videosokke സൂപ്പർ.👌. Waiting for next video.❤️.thanukutty.🥰.

  • @VineethavinodV-oz8wp
    @VineethavinodV-oz8wp Рік тому +1

    Waiting ayirunnu💝💝💝.vaava sugamayirekkunno

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      സുഗമായി ഇരിക്കുന്നു ❤️❤️🥰

  • @wellone-fe1dw
    @wellone-fe1dw Рік тому +2

    Nala adipoli vidios ann saranyudey kandirikan manasin nala samadanam

  • @wmwedding5763
    @wmwedding5763 7 місяців тому +1

    Ithoke avanekondu cheychikude

  • @sarika.s1831
    @sarika.s1831 Рік тому +8

    മോളുടെ വീടും husbandinte വീടും അട്ടപ്പാടി തന്നെ ആണോ?

  • @rubeenarubeena3781
    @rubeenarubeena3781 Рік тому +6

    ചില സ്ഥലങ്ങളിൽ സൗണ്ട് ഇല്ല എനിക്ക് മാത്രമാണോ എന്ന് അറിയില്ല ഒന്ന് ശ്രദ്ധിക്കണം ട്ടോ 🥰😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      Aa new cam aanu da athu use cheythu padichu varunneyullu sredhikkam🥰

    • @mayasathyan2844
      @mayasathyan2844 Рік тому

      എനിക്കും തോന്നും

  • @ratheeshkumar6619
    @ratheeshkumar6619 Рік тому +3

    എന്ന് അട്ടപ്പാടി മല്ലീശ്വരന്റെ മണ്ണിൽ നിന്ന് ഉണ്ണിചേട്ടനും ശരണ്യ ചേച്ചിക്കും ഒപ്പം 24 News നു വേണ്ടി നിഖിൽ പ്രേമേഷ് പാലക്കാട്

  • @aswathikrishna3207
    @aswathikrishna3207 Рік тому +4

    Aesthetic🌼 ningal shooparatto🤍

  • @unnikrishnanr6814
    @unnikrishnanr6814 Рік тому +4

    Chechide ഇങ്ങനത്തെ vdo othiri ഈഷ്ട്ട 👍👍👍

  • @athira.s7429
    @athira.s7429 Рік тому +2

    Chechinte samsaram kettondirikkan nalla rasa☺

  • @dreamgirl11513
    @dreamgirl11513 Рік тому +3

    നിങ്ങൾ മൂന്ന് പേരും കൂടി ഉള്ള ഇതുപോലത്തെ videos add ചെയ്യണം കണ്ടിരിക്കാൻ നല്ല രസം.. തനു ക്കുട്ടിയുടെ കുറുമ്പ് 🥰🥰🥰🥰😍

  • @SajeenaShahahan
    @SajeenaShahahan 25 днів тому +1

    Beautiful place 😍 🎉

  • @sindhumohan2534
    @sindhumohan2534 Рік тому +3

    ഞാൻ ഇപ്പൊ ഓർത്തെയുള്ളു ❤❤❤❤❤❤

  • @neethumolmt9081
    @neethumolmt9081 Рік тому +1

    നല്ല video ആയിരുന്നു. Nice കാഴ്ചകൾ ❤️❤️

  • @SangeethaShyju
    @SangeethaShyju Рік тому +1

    Video pradheekshichu ഇരിക്കുകയായിരുന്നു.ഓസിട്ടിട്ടു വെള്ളം കയറിയോ. ഇവിടെയും നല്ല മഴയാണ്. വീഡിയോ നന്നായിട്ടുണ്ട് 💐💐💐❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ഓസിട്ടു വെള്ളം കേറി ടാ ❤️❤️🥰🥰

  • @SusmithaHari
    @SusmithaHari 11 місяців тому +1

    ഞാൻ എപ്പോ video കാണുമ്പോഴും ഉപ്പുമാവ് ആയിരിക്കും

  • @Hana.Hashim-cv7cg
    @Hana.Hashim-cv7cg Рік тому +2

    E edayayittann najnum video Kanal tudaghiyath orupad ishttayi

  • @mubisdreamworld
    @mubisdreamworld Рік тому +7

    അട്ടപ്പാടിയിൽ ഇരുന്ന് അട്ടപ്പാടി കാരിയുടെ video കാണുന്നവർ like >>>>>>>>>>

  • @AnamikaArunimacom
    @AnamikaArunimacom Рік тому +2

    Hai ❤️❤️vedio കാണാറുണ്ട് സൂപ്പർ ❤️❤️❤️

  • @preethamp4639
    @preethamp4639 6 місяців тому +1

    ഞാൻ പാലക്കാട്ടുകാരാണേ.....👍

  • @sreesree2273
    @sreesree2273 Рік тому +2

    Waiting ayirunnu🥰

  • @AnjanakaAnjanaka-b6e
    @AnjanakaAnjanaka-b6e Рік тому +2

    കുറച്ചു പുളി എത്തിച്ചു തരാമോ? എന്റെ വീട് കണ്ണൂർ ഇരിട്ടിയിൽ ആണ്

  • @shivanyae.v558
    @shivanyae.v558 Рік тому +2

    First comment vediosinu vendi kathirikukayarunu ❤️🥰

  • @marychakkalackal6076
    @marychakkalackal6076 5 місяців тому

    Your videos give me such a joy ; it is the next closest thing to being there.

  • @irfanasubair3583
    @irfanasubair3583 Рік тому +11

    Malappuramkkar undo

    • @thamannaahh._2274
      @thamannaahh._2274 Рік тому

      ഉണ്ടേ

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      🥰🥰🥰🥰🥰 ഞാൻ പഠിച്ചത് മലപ്പുറം ആണ് അൽശിഫ 🥰🥰🥰

  • @jishmakrishnan
    @jishmakrishnan Рік тому +2

    Aaa aduppinte avide entha red colour il kidakkunne

  • @sureshjothi1068
    @sureshjothi1068 Рік тому +1

    Kasuvandiyokke. Chudumball kuttiye. Aduth eritharuth. Kannil therikkum sradhikkuka

  • @hemat4394
    @hemat4394 Рік тому +3

    സന്തുഷ്ട കുടുംബം. കാണാൻ മനോഹരം saranaya മോൾ തിരുവനന്തപുരത്തു വരുന്നോ. മോളെ കാണാൻ മോഹം

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      ❤️❤️🥰🥰 tvm varan othiri agraham und mikkavarum oru 3 monthsnullil varum❤️

    • @hemat4394
      @hemat4394 Рік тому

      വരുമ്പോൾ എന്റെ വീട്ടിൽ വരുമോ.

  • @jayakrishna6936
    @jayakrishna6936 11 днів тому

    Attappadi chechi uses only dip dip

  • @adhaeebafathima6381
    @adhaeebafathima6381 Рік тому +1

    I watched in Lakshadweep androth Island I like this place adipoli ❤

  • @sheelajacob4273
    @sheelajacob4273 10 місяців тому +2

    Beautiful ❤ Vlog❤❤

  • @faseenaapfaseenaap4265
    @faseenaapfaseenaap4265 Рік тому +1

    Enth rasa iyalde vedios kanan ottum boradikkilla iniyum ithupolate vedios cheyyanam oru stress out feel ane vedios ellam❤

  • @prasadpillai2804
    @prasadpillai2804 5 місяців тому

    ഞങ്ങളും ethu പോലെ valarnavranu, ഒരു വെട്ടു കത്തി തോര്‍ത്ത്, കുട്ടി മുണ്ടും. Oruttnem പേടിയും ella.

  • @aadhianp
    @aadhianp Рік тому +3

    Enik chechy e kattiloode nadakkumbo pediavanu ,enik pambum pazhutharem okke pedianu.....

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +2

    ദൈവമേ എന്തൊരു ഭംഗിയുള്ള സ്ഥലം

  • @SusmithaHari
    @SusmithaHari 11 місяців тому +5

    പാലക്കാട്ട് പെൺകുട്ടികൾ നല്ല കുട്ടികളാണ് ❤

  • @mayadevikamala6205
    @mayadevikamala6205 Рік тому +2

    ആലപ്പുഴയിൽ ഇപ്പൊൾ നല്ല മഴയാണ് മോളെ

  • @VipinS-qf1qb
    @VipinS-qf1qb Рік тому +2

    നല്ല നല്ല വീഡിയോസ് കാണാൻ പറ്റുന്നുണ്ട് കുറച്ചു കഷ്ടപ്പാടാണെങ്കിലും നല്ല ഭംഗിയുള്ള സ്ഥലവും കാഴ്ചകളും 👍👍👌👌👌

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Рік тому +4

    ഞാൻ ആദ്യമായി subscribe ചെയ്ത ഒരു ചാനൽ.. ഈ കണ്ട് മടുത്ത പൊങ്ങച്ച u ട്യൂബ്ഴ്സിനെ കണ്ട് കണ്ട് മടുത്തു.യൂട്യൂബ് നോക്കുമ്പോൾ കാണുന്നതാ അവരെ