അമ്മേ മാതാവേ.. എന്റെ സായന്ത് മോൻ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.. അവനെ വേദനിപ്പിക്കാതെ അവന്റ നീരിന്റെ ബുദ്ധിമുട്ട് പൂർണമായും മാറ്റി സൗക്യമേകേണമേ... പരിശുദ്ധ അമ്മയ്ക്കും തിരുകുമാറാനും സ്തുതി..
Ente amme mathave athulya naxing trying joli ennu night anu amme molude kude undakaname amme Ella nannai cheyuvan eshoye d mathastham abeshikaname amme mathave 🙏🙏🙏
അമ്മേ മാതവേ പ്രത്യാക്ഷികരണത്തിൻ്റെ സാക്ഷി ആക്കി മാറ്റണമേ എന്നെയും കുടുംബത്തേയും ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ മകന് ഇപ്പോഴുള്ള ജോലിയെ നല്ല ശബളമുള്ള ഒരു ജോലി നല്കണമേ ബാങ്ക് ലോണിൽ നിന്ന് രക്ഷിയ്ക്കണമേ ഞങ്ങളെ പോലെ സങ്കടങ്ങൾ ഉള്ള എല്ലാവരോ യും അനുഗ്രഹിയ്ക്കണമേ അമ്മ മാതവേ അസുഖങ്ങളിൽ നിന്ന് കാത്ത് രക്ഷിയ്ക്കണമേ ബൈജു എന്ന സുഹൃത്തിനോട് മകൻ്റെ ജോലിയുടെ കാര്യം പറഞ്ഞിരുന്ന അദ്ദേഹം നാളെ ഒരാളോട് സംസാരിയ്ക്കാം എന്ന് പറഞ്ഞിട്ടുണ്ട് നല്ല ജോലി ആണെങ്കിൽ സഞ്ചാരി മാതാവേ അദ്ദേഹത്തോട് ഒപ്പം പോയി മകൻ്റെ ജോലിയുടെ കാര്യം സംസാരിയ്ക്കണെ അമ്മേ മകനെ രക്ഷിയ്ക്കണമേ
അമ്മേ അനസിന് കിട്ടിയ ജോലിക്കായി നന്ദി അവന് നന്നായി ചെയ്യുന്നതിനും സ്ഥിരം കിട്ടാനും സഹായിക്കണമേ ആമേൻ അമ്മയെ സ്തുതിക്കാൻ ആരോഗ്യവും ബലവും ആയുസ്സും എണ്ണത്തിന് കുറവും വരാതെ ഈ ആണ്ടു മുഴുവൻ ഞങ്ങളെ കാത്തു പാലിക്കണമേ ആമേൻ
Ente amme all are forsaken me only you and Jesus is with me you will never forsake me amme ente kadam veetuvan Amma sahayekename najan thakarnu irikknu amme
അമ്മേ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും കടസാധ്യതയിൽ നിന്ന് രക്ഷിക്കണമേ ആമേൻ അദ്നാന് ശാന്ത സ്വഭാവം നൽകി അവൻ അമ്മയെ അറിഞ്ഞ് യേശുവിൻ്റെ സാക്ഷിയായി അവനെ ഉയർത്തണമേ അവൻ്റെ കേസ് തീർത്തു തരണേ ആമേൻ
Praise u Amma Rani kreupasanam Madhave bless my daughter's family give them good health to all n solve the financial problems bless ch n sibijos Christina Nadlyn seolyn namaste 🙏
അമ്മേ കൃപാസന മാതാവേ എന്റെ ശരീരത്തിലെ വെളുത്ത പാടുകൾ മാറി സുഖം പ്രാപിച്ചു കൃപാസന അൽത്താരയിൽ സാക്ഷ്യം പറയാനുള്ള ഭാഗ്യം ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente Amma ente familykum ente Mole familykum Amma Uday blessing tharnne Amma ente monu husbandnu Mole familydu yojikanam Amma ente husbandnu helth sugam tharnne Amma pls Amma ente kadagalallam thirthutharaname Amma ente husbandnu worknu mony help tharnne Amma pls Amma 🙏
എൻറെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളോടു കനിയണമേ. ഞങ്ങൾക്ക് ഒരു ബോട്ടുണ്ട്. വലിയ കട ബാധ്യതയിലാണ്. അതിന്റെ Registration നമ്പർ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിൽ മേൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ. കർത്താവിന്റെ കൃപാഭിഷേകത്തിനായി അമ്മയുടെ മാധ്യസ്ഥത്തിൽ സമർപ്പിക്കുന്നു.🙏🙏🙏🙏 ആമേൻ
അമ്മേ മാതാവേ ജോയ്‌സിന് ഷിജു എന്ന വ്യക്തി കൊടുക്കുവാനുള്ള 2 ലക്ഷം രൂപ ഇതു വരെ കൊടുത്തിട്ടില്ല അത് തിരിച്ചു കിട്ടുവാൻ അമ്മ പ്രാർത്ഥിക്കണേ അമ്മേ.,..... ഒരു മാസത്തിൽ കൂടുതൽ ആയമ്മേ.... ഞങളുടെ ഈ കാര്യം പരിഗണിക്കണേ....
അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾക്കു അങ്ങേ തിരുകുമാരന്റെ ഹിതമനുസരിച്ചു ജീവിക്കാൻ വേണ്ട കൃപ ലെഭിച്ചു കൃപാസന അൽത്താരയിൽ സാക്ഷ്യം പറയാനുള്ള ഭാഗ്യം ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ വീട്ടി തരണമേ എന്റെ അസുഖം മാറ്റി തരണമേ കുടുംബത്തിൽ സന്തോഷവും സമധാനവും തരണമേ
അമ്മേ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും രോഗങ്ങളിൽ നിന്നും കടബാധ്യതയിൽ നിന്നും രക്ഷികണമേ അമ്മ അനുഗ്രഹീകണമേ ആമേൻ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ കടബദ്ധ്യതകൾ മുഴുവൻ തീർക്കാൻ എന്തെങ്കിലും വഴി കാണിച്ചു തരേണമേ .....🙏🙏🙏
ഈശോയേ അമ്മ മാതാവേ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ നന്ദി നന്ദി നന്ദി ആമേൻ🙏🙏🙏🙏🙏💙❤️💙❤️💙
അമ്മേ ഞങ്ങൾക്ക് വസ്തു മിറ്റ് ലോൺ അടക്കാൻ കൃപനൽകേണമേ ഞങ്ങളെ കൈവിടരുതേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
Ente mathavey nammalodu karunakaanikaney🙏🙏🙏🙏🙏🙏🙏🙏🙏
Ende kudumbathe kakkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദൈവമാതാവേ തടസങ്ങൾ അണ് വീണ്ടും മാതാവേ എൻ്റെ ലോൺ ഏത്രയും പ്പെട്ടന്ന് വിട്ടി തിർക്കാൻ കഴിയണേ ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ. എൻ്റെ പല്ല് വേദന മറ്റിത്തരേണമേ
Ende chetnu oru kuzhpamundavle mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ റോണിയുടെ ജോലിക്ക് കാലതാമസം വരുത്തരുതേ ഏറ്റവും പെട്ടെന്ന് ജോലിയിൽ കയറാൻ സാധിച്ചേക്കണേ നിങ്ങളുടെ കടബാധ്യതയും തീർത്തു തരേണമേ
അമ്മേമാതാവേ എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏🙏
മാതാവേ എന്നെയും എന്റെ മക്കളെയും എല്ലാ കുടില തന്ത്രങ്ങളിൽ നിന്നും പിശാചിന്റെ കെണിയിൽ നിന്നും കാത്തു കൊള്ളണമേ
Ende makkaluku nalla Budhi thonipikne mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളോട് കരുണ കാണിക്കണേ ഞങ്ങളുടേമേൽ കരുണ ആയിരിക്കണേ 🙏🙏🙏
അമ്മേ ചേച്ചി യുടെ മോനെ ജോലി ശരി യാക്കി കൊടുക്കണ്ണമേ 🙏
Amme matave samadhanatinu vaziyuntakaname
Amen
Amme ente udampadiye anugrehikaname
Amen❤
എന്റെ അമ്മേ മാതാവേ എന്റെ മോളുടെ കുടുംബജീവിതം കുട്ടിച്ചേർത്തുത്താരേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ udampady പ്രാത്ഥനയിൽ എന്റെ മകന് ജോലി നൽകിയതിന് കോടാനുകോടി നന്ദി പറയുന്നു
അമ്മേ മാതാവേ എന്റെ മകന് ജോലി ഇല്ലാതാക്കല്ലേ അമ്മേ. അനുഗ്രഹിക്കണേ അമ്മേ. ആമെൻ
മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ നിയോഗം സാധിച്ചു തരണമേ. ആമേൻ
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകന് നല്ല ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ
Amen
Ente karthave athulya yde naxing joli nannai cheyuvan eshoye athulya kude undakaname peadi matti kodukkaname thiyram nalkianugrahikaname eshoye 🙏🙏🙏
അമ്മേ മാതാവേ എന്റെ വീട്ടിനടുത്തുള്ള കുഞ്ഞ് ശ്വാസംമുട്ടലും പനിയുമായ ഐസ്യൂവിലാണ് അമ്മ മാതാവേ ആ പിഞ്ച് കുഞ്ഞിനെ കാത്തു രക്ഷിക്കണമേ സൗഖ്യം നൽകണമേ മാതാവേ
എൻ്റെ മാതാവേ എൻ്റെ ഉടമ്പടി നിയോഗമായ എൻ്റെ മകളുടെ ജോലി കാര്യം ശരിയാക്കി തരണമേ
, എൻ്റെ മാതാവേ എൻ്റെ മക്കളെ കാക്ക ണേ
മാതാവേ, എന്റെ അമ്മയുടെ യൂട്രസിലെ ക്യാൻസർ എന്ന അസുഖത്തെ യേശു അപ്പന്റെ തിരുരക്തത്താൽ തുടച്ഛ് നീക്കണേ... ആമേൻ 😭😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕➕➕➕➕
കർത്താവെ. എന്റെ മക്കൾക്കു.. ജനുവരി. ജോബ്. തന്നു. അനുഗ്രഹിക്കണമേ. Amen🙏🏻🙏🏻🙏🏻❤❤❤😮😮😮
Amme sanchari mathave ente asrayame ammaykkum thirukumaranum orayiram nandi... Nandi daivame nandi daivame nithyavum nithyavum nandi daivame..amen...
അമ്മേ മാതാവേ.. എന്റെ സായന്ത് മോൻ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.. അവനെ വേദനിപ്പിക്കാതെ അവന്റ നീരിന്റെ ബുദ്ധിമുട്ട് പൂർണമായും മാറ്റി സൗക്യമേകേണമേ... പരിശുദ്ധ അമ്മയ്ക്കും തിരുകുമാറാനും സ്തുതി..
Mercy,saju, eesoye, amme mathave ente makaluday desham,arisam,eduthuchattam ee vikarangal mattename, padikan kripanalkename, makaleyum makaneyum kathukollaname 🙏 🙏 🙏
Amma mathave bless our family 🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏❤️❤️❤️❤️❤️
Ente ammeente niyogamgal ellam sadichutharaname❤❤❤
അമ്മേ വെള്ളിയാഴ്ച എക്കിലും എന്റെ വിസ ശരിയാക്കി തരണേ 🙏
Amme daivamathav alla makkaleum kochumakaleum ❤ anugrahikaname 🙏🙏🙏
അമ്മേമാതാവെ എന്‍റെമക്കളുടെഫീസ്അടക്കാന്‍ഉള്ളസാബത്തികംതന്ന്അനുഗ്രഹിക്കണമ്മേ❤❤❤❤❤
Amme mathave njgalude vasthu vilppichu tarane .Amen 🙏
Ende amme mathave kathukollne 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente amme mathave athulya naxing trying joli ennu night anu amme molude kude undakaname amme Ella nannai cheyuvan eshoye d mathastham abeshikaname amme mathave 🙏🙏🙏
അമ്മേ മാതവേ പ്രത്യാക്ഷികരണത്തിൻ്റെ സാക്ഷി ആക്കി മാറ്റണമേ എന്നെയും കുടുംബത്തേയും ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ മകന് ഇപ്പോഴുള്ള ജോലിയെ നല്ല ശബളമുള്ള ഒരു ജോലി നല്കണമേ ബാങ്ക് ലോണിൽ നിന്ന് രക്ഷിയ്ക്കണമേ ഞങ്ങളെ പോലെ സങ്കടങ്ങൾ ഉള്ള എല്ലാവരോ യും അനുഗ്രഹിയ്ക്കണമേ അമ്മ മാതവേ അസുഖങ്ങളിൽ നിന്ന് കാത്ത് രക്ഷിയ്ക്കണമേ ബൈജു എന്ന സുഹൃത്തിനോട് മകൻ്റെ ജോലിയുടെ കാര്യം പറഞ്ഞിരുന്ന അദ്ദേഹം നാളെ ഒരാളോട് സംസാരിയ്ക്കാം എന്ന് പറഞ്ഞിട്ടുണ്ട് നല്ല ജോലി ആണെങ്കിൽ സഞ്ചാരി മാതാവേ അദ്ദേഹത്തോട് ഒപ്പം പോയി മകൻ്റെ ജോലിയുടെ കാര്യം സംസാരിയ്ക്കണെ അമ്മേ മകനെ രക്ഷിയ്ക്കണമേ
Amme sanchari mathave enne prathyaksheekaranathinte sakshi yakki uyarthaname amen..
അമ്മേ അനസിന് കിട്ടിയ ജോലിക്കായി നന്ദി അവന് നന്നായി ചെയ്യുന്നതിനും സ്ഥിരം കിട്ടാനും സഹായിക്കണമേ ആമേൻ അമ്മയെ സ്തുതിക്കാൻ ആരോഗ്യവും ബലവും ആയുസ്സും എണ്ണത്തിന് കുറവും വരാതെ ഈ ആണ്ടു മുഴുവൻ ഞങ്ങളെ കാത്തു പാലിക്കണമേ ആമേൻ
അമ്മേ മാതാവേ സഞ്ചാരി മാതാവേ എൻറെ നിയോഗം സാധിച്ചു തരണമേ എൻറെ പാപങ്ങൾ ക്ഷമിക്കണമേ ആമേൻ
Ente amme all are forsaken me only you and Jesus is with me you will never forsake me amme ente kadam veetuvan Amma sahayekename najan thakarnu irikknu amme
Mathve ente asugangal mattytharaname.sankadagal
Maran prathikàname karthave amen
അമ്മേ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും കടസാധ്യതയിൽ നിന്ന് രക്ഷിക്കണമേ ആമേൻ അദ്നാന് ശാന്ത സ്വഭാവം നൽകി അവൻ അമ്മയെ അറിഞ്ഞ് യേശുവിൻ്റെ സാക്ഷിയായി അവനെ ഉയർത്തണമേ അവൻ്റെ കേസ് തീർത്തു തരണേ ആമേൻ
Amme ente maathave marumagallu thiricharivu kodukkane ente mone enteduthu eathikkane
Amme nyagale kathu kollaname Amen 🙏🙏
അമ്മേ മാതാവെ വിദേശത്തു പോയ എന്റെ മകന് നല്ല ജോലിയും PR ഉം കിട്ടാൻ അനുഗ്രഹിക്കണേ🙏🙏🙏
Amme mathave anugrahikkaname ente niyogagl sadhichtharaname ente makkalodu karuna thonnename amen amen
മാതാവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
Ente amme ente ella agrahanjalum sadhichu tharenamee..
Ente vivaham ethrayum pettannu najn agrahichathu pole nadathi tharenamee..
Eniku ethrayum pettannu nalloru joli seriyakki tharenamee..
Ammaykum chettanum kudumbathinum ella apathu kalil ninnum apakadanjalil ninnum roganjalil ninnum mukthi nalki dheerghayus nalkenamee..
Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum nalkenamee. Aameen..
Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏 ♥️
Ammeeeee nale ammaye snehichu neram pularaneeee❤❤❤
Amme mathave entemonte cheetha koottukett ozuvaki nllamonayi nadakan prarthikaname amme daivamathave 🙏🙏🙏🙏🙏🙏🙏🙏
Amma anugrahikana🌹🌹🌹🌹
BibinJohn for healing Amen🙏🙏🙏
Maria Matka naša skry nas pod svoj plašt i prosim o ochranu amen.💜💜💜.Slovakia.
Amme sanchari mathave veedu illatha ellavareyum samarppichu prarthikkunnu.. vellakuzhiyil ninnu karakayaran oru nalla veedu nalki anugrahikkaname amen...
എൻ്റെ മാതാവേ എൻ്റെ മോന് 42 വയസ്സായി എൻ്റെ മോൻ് ഒരു തുണയേകണ്ടെത്താൻ സഹായിക്കേണമേ അമ്മേ ഉപേക്ഷിക്കല്ലേ🙏🙏
Amme njangalude Prarthana amma kelkaname kreupasana prasathavara mathav 🙏🙏🙏
അമ്മേ മാതാവേ രജിസ്ട്രാർ ഓഫീസിൽ നിന്നും കിട്ടാനുള്ള സർട്ടിഫിക്കറ്റുകൾ ഒരു തടസ്സവുമില്ലാതെ കിട്ടാൻ സഹായിക്കണേ മാതാവേ🙏🙏🙏
അമ്മേ മാതാവേ എന്റെ മുഖത്തെയും നെറ്റിയിലും ഉള്ള വെള്ള പാടുകളും ചൊറിച്ചിലും മാറ്റിത്തരാണമേ
Praise u Amma Rani kreupasanam Madhave bless my daughter's family give them good health to all n solve the financial problems bless ch n sibijos Christina Nadlyn seolyn namaste 🙏
അമ്മേ മാതാവേ ❤️🙏
Amme mathave anugrahikkaname ❤
Amme mathave njghlude ayalpakkathe kinattil vellam tannu anugrahikkane
അമ്മേ കൃപാസന മാതാവേ എന്റെ ശരീരത്തിലെ വെളുത്ത പാടുകൾ മാറി സുഖം പ്രാപിച്ചു കൃപാസന അൽത്താരയിൽ സാക്ഷ്യം പറയാനുള്ള ഭാഗ്യം ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ കാത്തു കൊള്ളണമേ
Anta kudumbatha farthavina makkala mathavil samarpich prarthikunnu anugrahikana mathavinta kripayal anugrahikana
അമ്മേ എന്റെ ഇളയമകൻ കുബ സാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുവാൻ കൂടെ ചെന്ന് അവനെ സഹായിക്കണമേ .
എന്റെ അമ്മേ എന്റെ മോൾക്ക് എപ്പോഴും തലവേദന ഉണ്ടാക്കും അത് മാറ്റി തരേണമേ
കടബാധ്യതകളിൽ നിന്ന് സംരക്ഷിക്കണമേ.
അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏❤️❤️❤️
Amme mathave anughrahikkane
Ente Amma ente familykum ente Mole familykum Amma Uday blessing tharnne Amma ente monu husbandnu Mole familydu yojikanam Amma ente husbandnu helth sugam tharnne Amma pls Amma ente kadagalallam thirthutharaname Amma ente husbandnu worknu mony help tharnne Amma pls Amma 🙏
Ammeede sneham kittanee samshayamillathe snehikkan anugrahikkanee
Amme sanchari mathave padikkunna ella kunju makkalkkum samarppichu prarthikkunnu.. madiyum alasathayum matti budhisakthiyum ormasakthiyum koduth nallavannam padikkanulla kripa nalki anugrahikkaname amen...
അമ്മേ എൻ്റെ മകന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ
Amme sanchari mathave result kathirikkunna ella makkaleyum vijayippikaname ..
എൻറെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളോടു കനിയണമേ. ഞങ്ങൾക്ക് ഒരു ബോട്ടുണ്ട്. വലിയ കട ബാധ്യതയിലാണ്. അതിന്റെ Registration നമ്പർ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിൽ മേൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ. കർത്താവിന്റെ കൃപാഭിഷേകത്തിനായി അമ്മയുടെ മാധ്യസ്ഥത്തിൽ സമർപ്പിക്കുന്നു.🙏🙏🙏🙏 ആമേൻ
അമ്മേ മാതാവേ എന്റെ അനോമാലി സ്കാനിങ് അടുത്ത് മാസം 15 തീയതിയാണ് അമ്മേ. എല്ലാം നോർമലായിരിക്കണേ അമ്മേ
Amme mathave ende chetnu manassinu dhyrym nlkename
അമേമ എന്റെ മോളെ വിജയം തരണേ
Amme ee nimisham vare enne kathathupole eniyum kathukollane.ente kunjineyum,shajiyeyum Ella apathukalilninnum rakshikkane.ammayum, esoyum koode varane njangale anugrahikkane.
അമ്മേ മാതാവേ ജോയ്‌സിന് ഷിജു എന്ന വ്യക്തി കൊടുക്കുവാനുള്ള 2 ലക്ഷം രൂപ ഇതു വരെ കൊടുത്തിട്ടില്ല അത് തിരിച്ചു കിട്ടുവാൻ അമ്മ പ്രാർത്ഥിക്കണേ അമ്മേ.,..... ഒരു മാസത്തിൽ കൂടുതൽ ആയമ്മേ.... ഞങളുടെ ഈ കാര്യം പരിഗണിക്കണേ....
Amme mathave ente sahodharante asukham mattane avanu nadakkan sadhikkane
Anta vasthu yashuvinta namathil vilkan mathav anugrahikana mathavinta kripayal anugrahikana
Amme sanchari mathave jolly illatha ellavareyum samarppichu prarthikkunnu... Part time jolly il thudaranulla kripa nalki anugrahikkaname amen..
അമ്മേ കാത്ത് കൊള്ളണേ
Please pray for my son Vishnu vintte sorriass mattikittanme amen amen I 🙏 nanniappa 🙏 nanniappa 🙏 nanniappa
അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾക്കു അങ്ങേ തിരുകുമാരന്റെ ഹിതമനുസരിച്ചു ജീവിക്കാൻ വേണ്ട കൃപ ലെഭിച്ചു കൃപാസന അൽത്താരയിൽ സാക്ഷ്യം പറയാനുള്ള ഭാഗ്യം ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മോൾടെ CA പരീക്ഷ പാസ്സ് ആക്കി തരണേ, പ്രാർത്ഥന കേൾക്കണേ മാതാവേ 🙏🙏🙏🙏
അമ്മേ കൃപാസന അമ്മേ എന്റെ ഭാര്യക്കും മകനും എല്ലാ ശാരീരിക സുഖം ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏.Amen🙏🙏🙏🙏🙏🙏. Amen.🙏🙏🙏🙏🙏Amen🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹. ❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ. എന്റെ makalku🥤സ്ഥിരം ജോലി നൽകിനുഗ്രഹിക്കണമേ 🌷🙏🌷
അമ്മേ കൃപാസന അമ്മേ എനിക്ക് ഒരു പുതിയ വർക്ക് ലെഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതാവേ അജി എന്റെ വീട്ടിൽ വന്നു എന്നെ അപമാനിക്കാൻ ഇട വരുത്തരുതേ
Amme esoyem kootti vanne.ellam bangiyayitt nadathitharane.oru paisapolum anavashyamayi pokan edayakkalle.ennum koode undakane.love you amma,love you jesus.
അമ്മേ
തലയിൽ, കണ്ണിൽ എനിക്ക് അനുഭപ്പെടുന്ന പ്രശ്നങ്ങൾ മാറ്റിത്തരണേ