ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 15 ബുധൻ ജനുവരി 2025 / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 333

  • @nms3776
    @nms3776 13 днів тому +1

    അമ്മേ മാതാവേ..... എന്റെയും അവന്റെയും ഇടയിലുള്ള ബന്ധനങ്ങളെയും തടസ്സങ്ങളെയും നീക്കി ഞങ്ങളെ ഒന്നിപ്പിക്കണേ മാതാവേ..... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏

  • @sushamas471
    @sushamas471 13 днів тому +1

    അമ്മേ എന്റെ അമ്മയ്ക്ക സമാധാനം കൊടുക്കണേ ഷാജിയുടെ കുടുംബ ജീവിതം സമാധാനം കൊടുക്കണേ അമ്മ മാതാവേ🙏🙏🙏

  • @sushamas471
    @sushamas471 13 днів тому +1

    അമ്മേ എന്റെ കുഞ്ഞിനെ ജയിപ്പിക്കണേ🙏 അവന്റെ മനസ്സിന്റെ ടെൻഷൻ മാറ്റിതരണേ എന്റെ കുഞ്ഞിനെ അമ്മയുടെ നീല കാപ്പയക്കുള്ളിൽ പൊതിഞ്ഞു സുക്ഷിക്കണേ🙏🙏🙏 അമ്മേ

  • @shybysaju7572
    @shybysaju7572 13 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുദിനം കാത്തു പരിപാലിക്കുന്നതിനെ ഓർത്ത് ഈശോയ്ക്കും അമ്മ മാതാവിനും നന്ദി പറയുന്നു ആമേൻ

  • @minisimon2819
    @minisimon2819 13 днів тому +1

    അമ്മേ ഹസ്ബൻഡ് ട്രാൻസ്ഫർ ശരിയാക്കി ഞങ്ങൾ ഒരുമിചാവട്ടെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JancyReji-g9n
    @JancyReji-g9n 13 днів тому +5

    അമ്മ അല്ലാതെ ആരുമില്ല ഞങ്ങളെ സഹായിക്കാൻ വേറെ ആരുമില്ല മാതാവേ

  • @mayajames4995
    @mayajames4995 13 днів тому +6

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റിതരണമേ സഹിക്കാൻ പറ്റുന്നില്ല അമ്മേ എന്നേ കാക്കണമേ 🙏🙏🙏🙏

  • @sreeragks3a146
    @sreeragks3a146 13 днів тому +5

    അമ്മേ എന്റെ കുടുംബത്തിന്റെ കടഭാരം മാറ്റാണമേ എന്റെ കൈ തരിപ്പ് mattiതരണേ 🙏🙏

  • @subashkumar1318
    @subashkumar1318 13 днів тому +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ ഞങ്ങളെ മാറാരോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ സ്തോത്രം മാതാവേ

  • @anilkcherian8934
    @anilkcherian8934 13 днів тому +4

    Praise God.
    ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു
    വിടില്ലാത്തവർക്ക് വേണ്ടി എല്ലാം പ്രാർത്ഥിക്കുന്നു
    അമ്മേ മാധ്യസ്ഥം വഹിക്കേണമേ
    ആമേൻ 🙏🙏🙏

  • @9048057755
    @9048057755 13 днів тому +1

    അമ്മേ മാതാവേ എൻ്റെ മക്കളുടെ പഠനത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ കാത്തു കൊളേളണമേ

  • @SajithaS-i9u
    @SajithaS-i9u 13 днів тому +4

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകന്റെ അസുഖം കുറച്ചു തായേ അവന്റെ കല്യാണം അടുത്ത മാസമാണ് കല്യാണം നല്ല രീതിയിൽ നടക്കണം അവന്റെ അസുഖം മാറ്റിത്തരണം അമ്മയെ രക്ഷിക്കണമേ എല്ലാവരും എന്റെ മകന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണമേ മാതാവേ എന്റെ എല്ലാ ദുഃഖങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ ആമേൻ🙏🏻🌹🌹

    • @joyjohn4110
      @joyjohn4110 13 днів тому

      അസുഖം മാറ്റിത്തരട്ടെ

  • @baijuuc579
    @baijuuc579 13 днів тому +4

    അമ്മേ കുഞ്ഞിനെ ജയിലിൽ നിന്നും അത്ഭുതകരമായി രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @sangeethasangeetha5696
    @sangeethasangeetha5696 13 днів тому +1

    Amme aniyku ente udamabdi nibanthanakal paliykuvan ulla sahavharyam orukkane nikhiline ammayilekkulla vishwasathilellulla kripa nalki enne anugrahiykane amme❤🙏🙏

  • @AnammaVA
    @AnammaVA 13 днів тому +2

    Amma🙏mathave❤️amen💐🙏❤️💐🙏❤️💐🙏❤️💐

  • @janetthomas8269
    @janetthomas8269 13 днів тому +1

    അമ്മേ മാതാവേ വിവാഹതടസം ഉള്ള എല്ലാമക്കാളീടെയും തഫസങ്ങള്മാറ്റി ഉത്തസംജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @JasmineGeorge-z6r
    @JasmineGeorge-z6r 13 днів тому +1

    അമ്മേ മാതാവേ കൂടെ വരണേ 🙏🙏🙏🙏ആമേൻ

  • @shinyshibu4161
    @shinyshibu4161 13 днів тому +2

    അമ്മേ മാതാവേ അങ്ങേക്ക് നന്ദി പറയുന്നു തന്നുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ ഓർത്ത് നന്നായി പഠിച്ച് ജോലി ചെയ്ത് എല്ലാവർക്കും മാതൃക ആയി ജീവിക്കാൻ പരിശുദ്ധാത്മാവിൻ്റെ ശക്തി നൽകാൻ പ്രാർത്ഥിക്കുന്നു മകൾ HടAപരിഷക്ക് ഒരുങ്ങി കൊണ്ടിരിക്കുന്നു പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങൾ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @baijuuc579
    @baijuuc579 13 днів тому +2

    മാതാവേ നന്ദി യേശുവേ നന്ദി ആമേൻ 🙏🙏🙏🙏🙏

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 13 днів тому +2

    എന്റെ മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി നോർമലാക്കി താരേണമേ 🙏 പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏

  • @sonastephen6187
    @sonastephen6187 13 днів тому +2

    എന്റെ റിപ്പോർട്ടിൽ കുഴപ്പം ഉണ്ടാകരുത് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

  • @JemsyBiju
    @JemsyBiju 13 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ തൊഴിലിനെ അനുഗ്രഹിക്കേണമേ കടങ്ങൾ മാറ്റിത്തരേണമേ എന്റെ മോൻ പഠിച്ച ജോലിക്ക് പോകാൻ അവനു മനസുണ്ടാകണമേ ♥️🙏🙏🙏♥️

  • @bindhusalish5201
    @bindhusalish5201 13 днів тому +1

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകളുടെ വിദേശത്തെ ജോലി ശരിയാക്കി തരണേ തടസങ്ങളെ എല്ലാം അമ്മ അതിജീവിക്കണേ

  • @daisysabu5591
    @daisysabu5591 13 днів тому +1

    അമ്മേ മാധവേ +2 എക്സാം എഴുതാൻ ഇരിക്കുന്ന ഷേർവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അവനെ അനുഗ്രഹിക്കണമേ 🙏🏻

  • @baijuuc579
    @baijuuc579 13 днів тому +1

    അർച്ചന മോളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @anniedias7719
    @anniedias7719 13 днів тому

    Thank you jesus for the mercy and grace showered upon us❤❤❤🙏🙏🙏🌹🌹

  • @manjuibrahim441
    @manjuibrahim441 13 днів тому

    അമ്മേ മാതവേ എങ്കൻ്റ എൻ്റെയും കുടുംബത്തിൻ്റെ സങ്കടങ്ങൾ മാറ്റി തരണമേ എൻ്റെ കുടുംബത്തിൻ്റെ ഉടമ്പടി നിയോഗങ്ങൾ സ്വീകരിയ്കണമേ മകനെ കാത്ത് കൊള്ളണമേ അമ്മേ എന്നേപ്പോലെ വിഷമിയ്ക്കുന്ന എല്ലാവരോ യും അനുഗ്രഹിയ്ക്കണമേ

  • @sabu_kv
    @sabu_kv 13 днів тому

    പരിശുദ്ധ അമ്മേ മാതാവേ പ്രത്യേകമായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന പതിനായിരങ്ങളുടെ മേലെ ഇവരെല്ലാം അനുഗ്രഹിക്കട്ടെ

  • @LissyYonachan
    @LissyYonachan 13 днів тому

    Amme mathave enne anatha aakkalle ente ammme ente bharthavinte rogampoornamai mattithaename ammen 😥🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajithankachan222
    @shajithankachan222 13 днів тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ അവിടുന്ന് കരുണതോന്നി കാക്കണമേ അനുഗ്രേഹിക്കണമേ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു ആമ്മേൻ

  • @ponnammavarghese7936
    @ponnammavarghese7936 13 днів тому

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുമ്പത്തെയും സമർപ്പിക്കുന്നു. ഒപ്പും ജീന മോളെയും. ജീനാമോൾക്ക് നല്ല റിസൾട്ട്‌ കൊടുത്തു അവളെ അനുഗ്രഹിക്കേണമേ. അനുഗ്രഹിക്കേണമേ.നീതുമോളുടെ ഡ്രൈവിങ് ലൈസീൻസ് ടെസ്റ്റ്‌ 27ആം ഡേ ആണ്. ആദ്യറ്റസ്റ്റിൽ തന്നെ അവളെ വിജയിപ്പിക്കേണമേ. ഞങ്ങൾക്ക് സൗഖ്യവും സന്തോഷവും സമാധാനവും ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കേണമേ.

  • @tessythomas3002
    @tessythomas3002 13 днів тому +8

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കന്ന മേ അമ്മേ അദ്നാന് ശാന്ത സ്വഭാവം നൽകി അവൻ അമ്മയെ അറിഞ്ഞ് യേശുവിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ അവൻ്റെ കേസ് തീർക്കണേ ആഷ്ലിക്കും അദ്നാനും നല്ല ജോലി നൽക ണമേ ആമേൻ

    • @kunjammamathew4172
      @kunjammamathew4172 13 днів тому +1

      Amma innu courtil Amma madhysthem nilkkene. Amme apekshikkeneme

  • @PrameelaAttingal
    @PrameelaAttingal 13 днів тому

    അമേ മപരിശുദ്ധ അമ്മേ കന്യകാമറിയമേ മജിന്നി ദാ സ്സിന്റെ വാഹനത്തിന് നല്ല ഓട്ടം കൊടുക്കണമേ ആമേൻ

  • @Parukutty.P.VParukutty
    @Parukutty.P.VParukutty 13 днів тому +1

    അമ്മേഞെങ്ങ്ങളിൽ പരിശുദ്ധ ആൽമാവുകൊണ്ടുനിറ കണമേ 🌹🥤🌷

  • @SobhaSathyan-g6d
    @SobhaSathyan-g6d 13 днів тому

    മാതാവേ എൻ്റെ മോന് ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കണേ എൻ്റെ ഈ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ

  • @lucysunny3705
    @lucysunny3705 13 днів тому

    അമ്മ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർ പരിശുദ്ധൽമാവിൽ നിറഞ്ഞു വിശുദ്ധി യിൽ ജീവിക്കാനും നല്ലകുട്ടികൾ ആയി ഈശോക്ക് ഇഷ്ടം ഉള്ള മക്കൾ ആയിരിക്കാനും പ്രാർത്ഥിക്കുന്നു 🙏

  • @lucysunny3705
    @lucysunny3705 13 днів тому

    അമ്മ മാതാവേ രോഗം മൂലേം ഷീണം ആയിരിക്കുന്ന എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു ആരോഗ്യം നൽകണേ അമ്മേ ആയുസ് നൽകി അനുഗ്രഹിക്കണേ 🙏

  • @jomolejoseph4997
    @jomolejoseph4997 13 днів тому +1

    AMEN 🙏 🙏 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏

  • @bijujohn459
    @bijujohn459 13 днів тому

    അമ്മേ എന്റെ മക്കളുടെ വിദ്യാഭ്യാസം നേരെ ആകുവാൻ പ്രാർത്ഥിക്കണമേ 🌹ആമേൻ

  • @joyjohn4110
    @joyjohn4110 13 днів тому

    അമ്മേ കൃപാസനം മാതാവേ ജോലിക്കായുള്ള എൻ്റെ മോൻ്റെ പരിശ്രമം സാധിച്ച് തരണമേ
    ജോലിക്കായുള്ള എല്ലാവരുടെയും പരിശ്രമങ്ങളെയും അതുഗ്രഹിക്കണെ

  • @bernadurando8415
    @bernadurando8415 13 днів тому

    Pray for Tristan to study well and give him good knowledge & memory to learn all his lessons daily Amen Pray for all the students to study well and give them good knowledge memory to study well.Pray for all the souls who need your prayers Amen Pray for all the priests Sisters and all who serve the Lord Amen 🙏 Pray for this Father who is preaching for the Lord Amen Alleluia 🙏

  • @lucysunny3705
    @lucysunny3705 13 днів тому

    അമ്മ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏

  • @daisysabu5591
    @daisysabu5591 13 днів тому +1

    അമ്മേ മാധവേ വിനോദിന്റെ ആരോഗ്യ നില മെച്ച പെടുത്താണമേ 🙏🏻

  • @BennyJoseph-hj5yg
    @BennyJoseph-hj5yg 13 днів тому

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീക്ഷിക്കകര ത്തിന്റെ സാഷീആക്കി ഉയർത്തണമേ

  • @shobanas4583
    @shobanas4583 13 днів тому

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @manjubalachandran5709
    @manjubalachandran5709 12 днів тому

    Amme mathave jangaluday problems ellam matti tharename Amen pl 🙏🙏🙏🙏🙏🙏🙏🙏🙏

  • @CicilyThomas-rl9rw
    @CicilyThomas-rl9rw 13 днів тому

    Amme mathave veeduvilkaname🙏🙏kadsngal theerkaname🙏🙏othiri vishamikunnu🙏🙏tension mattaname🙏🙏onnum nadskumnilla🙏🙏thadasangal mattaname🙏🙏monte vivakam nadskaname🙏🙏

  • @Warrioryt-77
    @Warrioryt-77 13 днів тому

    മാതാവേ എന്റെ പണയസ്വർണം ഇന്ന് എടുത്തു തരാൻ കനിവുണ്ടാകണേ അമ്മേ 🙏🏻🙏🏻

  • @jamesjoseph5372
    @jamesjoseph5372 13 днів тому

    ദൈവമെ ഞങ്ങ ളുടെ ബാധ്യത ക.ൾ എത്രയും പെട്ട ന്ന് തീർത്ത് തരണമേ

  • @PrameelaAttingal
    @PrameelaAttingal 13 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതവെ ഹർഷയ്ക്കു ILTS പഠിയ്ക്കാനുള്ള ബുദ്ധിയും ശക്തിയും ഉത്സഹവും കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ

  • @lucysunny3705
    @lucysunny3705 13 днів тому +1

    ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അമ്മേ 🙏

  • @minimoozhickal2920
    @minimoozhickal2920 13 днів тому

    അമ്മേ മാതാവേ ഈ മാസം തന്നെ ഈ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക് തിരിച്ചു പോകാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @mariampeter4662
    @mariampeter4662 13 днів тому

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയെ വചനത്തിൽ നിലനിറുത്തണമേ

  • @minijijikumar7123
    @minijijikumar7123 13 днів тому +1

    അമ്മേ എന്റെ കൂടെ അമ്മ ഇന്നേ ദിവസം കൂടെത്തന്നെ ഉണ്ടാകണേ... എന്റെ കുഞ്ഞുങ്ങൾക്ക് ദൈവ സ്‌നേഹം കൊടുക്കണേ... എന്റെ മകളെ എല്ലാ പ്രശ്നങ്ങളും അമ്മയെ ഏൽപ്പിക്കുന്നു. അവളെ കാത്തുകൊള്ളണമേ... ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏

  • @RajiBose-ee8ks
    @RajiBose-ee8ks 13 днів тому +1

    മാതാവേ എന്റെ അമ്മയെ തൊട്ട് സുഖപ്പെടുത്തണമേ അമ്മേ എന്റെ കൃപമാതാവേ ഒന്നിന് പുറകേ ഒന്നായി എന്നെദുഃഖത്തിലാഴ്ത്തല്ലേ മാതാവേ

  • @kurianmathew8990
    @kurianmathew8990 13 днів тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ ഭാര്യയുടെ സ്കിൻ രോഹത്തിൽ നിന്നും വിടുതൽ തരണമേ

  • @ElsammaStanly
    @ElsammaStanly 13 днів тому +1

    ഞങ്ങളുടെ മക്കളുടെ ആവിശ്യങ്ങളിൽ മാതാവേ ഇടപെടണമേ . കുടെ ഉണ്ടാകണമേ കുഞ്ഞുമക്കളെയെല്ലാം അനുഗ്രഹിക്കണ മേ❤❤❤

  • @lucysunny3705
    @lucysunny3705 13 днів тому

    അമ്മ മാതാവേ എന്റെ കുടുംബത്തെ പ്രതീഷിക്കജനത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏

  • @mariampeter4662
    @mariampeter4662 13 днів тому

    അമ്മ മാതാവേ എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമേ

  • @shobanas4583
    @shobanas4583 13 днів тому

    അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന ആമേൻ

  • @manjubalachandran5709
    @manjubalachandran5709 12 днів тому

    Amme mathave jangaluday kurlayile veedu vegam vilkkan pattaname Amen ente husbandinu raju vere valla businessil cherkkan thonnippikkaname Amen ente ammakku nalla aayusum aarogyavum undakkithharaname Amen jangaluday problems ellam matti tharename Amen pl 🙏🙏🙏🙏🙏🙏🙏🙏🙏

  • @manjubalachandran5709
    @manjubalachandran5709 12 днів тому

    Amme parishudda amne enne ente mole ente husbandine shathrukkalil ninnu kathu kkollaname jangaluday niyogamgale sadippichhu tharaname Amen ente molkku nalla jeevitha pangaliye kittaname ente molkku nalla marriage proposal vannu vegam shari aamkithharaname Amen ente business nannayi nadakkaname ente husbandinte business nannayi nadakkaname ente husbandinu nattil varan thonnippikkaname Amen ente husbandinu nattil vannu aviduthhay property bagam vekkan thonnippikkaname Amen jangaluday kurlayile veedu vegam vilkkan pattaname Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @anniedias7719
    @anniedias7719 13 днів тому

    Thank you jesus for the blessings🙏🙏🙏❤❤❤

  • @daisyAugustin
    @daisyAugustin 13 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെയാത്രയിൽ അമ്മ അവരുടെ കൂടെയുണ്ടാകണമെ🙏🙏🙏

  • @PraseethaHaridas-xb2zz
    @PraseethaHaridas-xb2zz 13 днів тому

    Amme mathave vimalinu premoshan e masam avidathe anugrahathal kittaname ammen 🙏🙏🙏

  • @rajeshrajan5531
    @rajeshrajan5531 13 днів тому +1

    Ente udambadi പ്രാർത്ഥനകൾ sadichu തരണേ അമ്മേ 🙏🙏🙏

  • @baijuuc579
    @baijuuc579 13 днів тому +1

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷി ആക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @elsavijai7909
    @elsavijai7909 13 днів тому

    അമ്മ മാതാവേ മകളുടെ മൂക്കിലെ അസ്വസ്ഥതകൾ സുഖപ്പെടുത്തണമെ

  • @ajithajogesh4321
    @ajithajogesh4321 13 днів тому

    മാതാവേ എന്റെ വീടിന്റെ അടുത്ത ഗഡു കാശ് ബ്ലോക്കിൽ നിന്ന് പെട്ടെന്ന് കിട്ടാൻ സഞ്ചാരി മാതാവ് പോയി പേപ്പറു ക്കൾ ശരിയാക്കി കൊടുക്കണമേ 🙏

  • @abrahamkuriakose7191
    @abrahamkuriakose7191 13 днів тому

    അമ്മേ മാതാവേ പ. യാക്കോബായ സഭയി സമാധാന അം തന്ന് അനുഗ്രഹീകകണമേ

  • @Helen-r3q8e
    @Helen-r3q8e 13 днів тому

    അമ്മേ മാതാവേ എൻ്റെ എല്ലാ ആവിശ്യസാതിച്ചിതാ രേണമോ അമ്മേ

  • @minijijikumar7123
    @minijijikumar7123 13 днів тому +1

    എന്റെ മക്കളെ എല്ലാ അപമാനത്തിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ 🙏🙏🙏

  • @JimmyJoseph-q2j
    @JimmyJoseph-q2j 13 днів тому

    Bless all our udambadi intentions and fill us with the gifts of Holy Spirit

  • @sonastephen6187
    @sonastephen6187 13 днів тому

    എന്റെ ഭർത്താവിന്റെ മദ്യപാനം എനിക്ക് മാറ്റിത്തന്നു അനുഗ്രഹം തരേണമേ അമ്മേ 🙏🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 13 днів тому

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu karunayairikename amen

  • @CicilyThomas-rl9rw
    @CicilyThomas-rl9rw 13 днів тому

    Ammemsthave kakaname🙏🙏

  • @ushapanicker9767
    @ushapanicker9767 13 днів тому +1

    അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ 🙏
    ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

  • @mariapheaba4776
    @mariapheaba4776 13 днів тому

    മാതാവേ, എല്ക്കാനയുടെ കണ്ണിന്റെ അസുഖം മാറ്റി ത തരേണമെ. അങ്ങ് തൊടേണമ🙏

  • @higod1931
    @higod1931 13 днів тому

    അമ്മേ അമ്മയുടെ വിമല കൃദയത്തിൽ സമർപ്പിക്കുന്നു.

  • @tsms4434
    @tsms4434 13 днів тому

    അമ്മേമാതാവെ ഇന്ന് കോടതിയിൽ കേസിനു പോവുകയാണ് അമ്മേ ഞങ്ങളോടൊപ്പം അമ്മ ഉണ്ടായിരിക്കണമെ അങ്ങയുടെ ദൂതനെ ഞങ്ങൾക്കുമുമ്പേ അയക്കണമെ

  • @SajuCherian-t1d
    @SajuCherian-t1d 13 днів тому

    മാതാവെ എൻ്റെ നിയോഗങ്ങൾ കേട്ടനുഗ്രഹിക്കണമെ

  • @SashiPottanmala
    @SashiPottanmala 13 днів тому

    കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ നീ എനിക്ക് അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ

  • @lucysunny3705
    @lucysunny3705 13 днів тому +3

    സാമ്പത്തിക ബുദ്ധിമുട്ട് കടബാടെയതകൾ മുലേം കഷ്ട പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ 🙏

  • @lillyteresa618
    @lillyteresa618 13 днів тому

    അമ്മേ എന്റെ യാചന ശ്രവിക്കണേ 🙏🙏

  • @lucysunny3705
    @lucysunny3705 13 днів тому +1

    അമ്മമാതാവേ നല്ല കാലാവസ്ഥ യും സമർത്ത മായ വിളവും നൽകി അനുഗ്രഹിക്കണേ അമ്മേ 🙏

  • @lucysunny3705
    @lucysunny3705 13 днів тому

    അമ്മ മാതാവേ എന്റെ കുഞ്ഞായി അലെൻ കുട്ടൻ 2പേരെയും പഠിപ്പിക്കാൻ ആരും ഇല്ലമ്മേ അവരെ അമ്മ തന്നെ പഠിപ്പിക്കാൻ അവരെ ചീത്ത കൂട്ടിൽ ഒന്നും പെടാതെ അമ്മ കാത്തോണേ 🙏🙏🙏

  • @PrameelaAttingal
    @PrameelaAttingal 13 днів тому +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏🏻.🙏🏻🙏🏻🙏🏻:🌹🌹

  • @bincyvarughese27
    @bincyvarughese27 13 днів тому

    Amme mathave kunjungalude padanathe anugrahikkaname 🙏

  • @Parukutty.P.VParukutty
    @Parukutty.P.VParukutty 13 днів тому +2

    അമ്മേ പ്രതീഷി കാരണ മാതാവേ ❤️🙏

  • @baijuuc579
    @baijuuc579 13 днів тому +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കുന്നതിന് നന്ദി ആമേൻ 🙏🙏🙏🙏🙏

  • @anniemathew9411
    @anniemathew9411 13 днів тому +1

    അമ്മേ മാതാവേ മക്കള് Kathukollenme 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹💖💖💖💖

  • @daisysabu5591
    @daisysabu5591 13 днів тому

    മാതാവേ ശാരോണിന് നല്ല പോലെ എക്സാം എഴുതാൻ പറ്റാണമേ 🙏🏻

  • @sisilybose9021
    @sisilybose9021 13 днів тому

    എന്റെ അമ്മേ ഇന്ന് പ്രകൃതിയുടെ ദുരന്തത്തെക്കാൾ ഒരോ മനുഷ്യരുടെ മനസാഷി വലിയ ദുരന്തത്തിലാണമ്മേ ഈ ദുരന്തത്തിൽ നിന്ന് രക്ഷിക്കുവാൻ ഭൂസ്വർ ലോകത്തിന്റെ അതീവ നായ അങ്ങേയ്ക്കുമാത്രമേ കഴിയുക ഉള്ള അമ്മേ രക്ഷിക്കണേ ആമ്മേൻ

  • @bindhusalish5201
    @bindhusalish5201 13 днів тому

    അമ്മേ മാതാവേ കിട്ടാനുള്ള കാശ് കിട്ടണേ പുതിയ പോളിസികൾ കിടണേ

  • @anuantony3264
    @anuantony3264 13 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് പ്രാക്ടിക്കൽ exam ഡേറ്റ് തരണേ 🙏🙏🙏🙏

  • @abrahamkuriakose7191
    @abrahamkuriakose7191 13 днів тому

    Jesus my Lord through the intercession of Mother Mary let my children love each other. Remove the spirit of enemies from their hearts and families.

  • @lissyjoy9588
    @lissyjoy9588 13 днів тому

    Yiosyhante mahate legpain kadgal oruveed thannu anugrahikenme amen 🙏

  • @RatheesanMk-l3z
    @RatheesanMk-l3z 13 днів тому

    അമ്മേ എന്റെ കഥബാദ്ധത മാറ്റി തരണം അമ്മേ

  • @ChinnammaOlickal
    @ChinnammaOlickal 13 днів тому

    Amme, Enneyum Ente mackaleum kathukollaname.Please save us from all the sins , sickness and suffering 🙏

  • @tessythomas3002
    @tessythomas3002 13 днів тому

    അമ്മേ അനസിന് കിട്ടിയ ജോലിക്കായി നന്ദി നന്നായി ചെയ്യുന്നതിനും സ്ഥിരമായി കിട്ടുന്നതിനും സഹായിക്കണമേ ഞങ്ങൾക്ക് ആയുസും ആരോഗ്യവും ബലവും എണ്ണത്തിന് കുറവു വരാതെ ഈ ആണ്ടു മുഴുവൻ അങ്ങയെ സ്തുതിക്കാൻ സഹായിക്കണമേ ആമേൻ