അയൽവാസി ആയിട്ടും ഒരു ഭയവും കൂടാതെ മരണ കാരണം അറിയണമെന്ന് പറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യം അഭിനന്ദനീയം. സമാധി ആയെന്ന് മക്കൾ അവകാശപ്പെടുന്ന വ്യക്തിയോടുള്ള സ്നേഹം കെണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പോലീസ് ഇദ്ദേഹത്തിന് ഭീഷണിയും ആക്രമണവും ഉണ്ടാകാതെ നോക്കണമെന്ന് അപേക്ഷ
ഈ ആയവസിയായ സഹോദരൻ സത്യമായ കാര്ര്യം വിളിച്ചു പറഞ്ഞു അച്ഛനെ സംരക്ഷിക്കാൻ ഉള്ള മനസ്സ് കാണിക്കാത്ത കുടുംബം പരിസരവാസികളെയും മറ്റു ജനങ്ങളെയു വിഡ്ഢികളാക്കി വർഗീയത ഇളകിവിടാൻ ഉള്ള ശ്രമാം ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചതിനു ബിഗ് സലൂട്ട് 👍👍👍👍👍👍
ആദ്യം തന്നെ തമ്പി ചേട്ടനെ നമിക്കുന്നു ഞാൻ.തമ്പി എന്നആ മാഹാ മനുഷ്യന് എത്ര ബിഗ്ഗ് സെല്യൂട്ട് കൊടുത്താലും മതിയാവില്ല. ഇത്തരത്തിലുള്ള മനുഷ്യന്മാരാണ് നമ്മുടെ നാടിന്റെ നന്മകൾ.
ദേ ഇതാണ് ശിവനും ശക്തിയും 🫵🏽🫵🏽🫵🏽🫵🏽🫵🏽🫵🏽.... എന്താ ധൈര്യം 🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️....... അഗസ്ത്യ മുനി ഇയാടെ കൂടെ ഉണ്ട്.....🫵🏽🫵🏽🫵🏽🫵🏽🫵🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
ചേട്ടാ 🙏🙏🙏 വർഗീയത ഞങ്ങൾ കേരളക്കാർ പൊറുക്കില്ല... സ്വന്തം താല്പര്യങ്ങൾക്കു, വേണ്ടി വർഗീയത വിളമ്പുന്ന എല്ലാവരും ശ്രദ്ധിക്കുക.... ചേട്ടൻ പറഞ്ഞത് കേട്ടല്ലോ
ഇയാൾ എങ്ങനെ സമാതി ആവും (ഇവർ തന്നെ പറയുന്നുണ്ട് ഇയാൾ സമാതി ആവുന്ന ദിവസം അയാൾ insulin ഉപയോഗിച്ചിട്ടുണ്ട് എന്നു) ഒരാൾ ആ ദിവസം മരിക്കു അല്ലങ്കിൽ സമാതി ആവും എന്ന് അറിയാമെങ്കിൽ ഒരു കാരണ വശാലും ഭാവിയിലേക്കു ഉള്ള pressureinte sugarinte onnum മരുന്ന് ഉപയോഗിക്കില്ല💯 sathyam purathu konduvanna ee chettanu അഭിനന്തനങ്ങൾ🎉
വെറുതെ മുസ്ലിംസ്നെ കുറ്റം പറയുന്നു ഇദ്ദേഹം വളരെ കൃത്യമായിട്ട് പറയുന്നു മക്കളും ഭാര്യ മരുമോൻ എല്ലാവരും കൂടി കൊന്നു മതത്തെ കൂട്ടു പിടിച്ചു രക്ഷപെടാൻ ശ്രമിക്കുന്നു അതിന് സംഘപരിവാർ കൂടെ നിൽക്കുന്നു സത്യം എന്തായാലും പുറത്തു വരും
കാലങ്ങളായി യോഗികൾ പലരും സ്വയം ശ്വസന നിയന്ത്രണങ്ങളിലൂടെ സമാധിയായതായി പകൽ വെളിച്ചം പോലെ ലോകമറിയുന്ന സത്യമാണ്.അത്തരം മൃതശരീര പരിശോധനകളിൽ സ്വാഭാവികമരണമെന്നതിലുപരിഅസ്വാഭാവികമോ സംശയകരമോ ആയ യാതൊരു പരിക്കുകളും ദുരൂഹതകളും യാതൊന്നും ഉണ്ടാവില്ല. മരണകാരണങ്ങൾ ചുരുങ്ങിയ സമയത്തിനകം കണ്ടെത്താൻ നിലവിൽ അതിസൂഷ്മവിദഗ്ദ പരിശോധനകൾക്കിന്ന് അതീവ കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ട്. സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക സാങ്കേതികസംവിധാനങ്ങളാൽ സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം എത്രയും വേഗം തെളിയിക്കപ്പെടണം.സർവ്വസമ്പത്തുടമസ്ഥപൊതുജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.സത്യമറിയൽ ജനങ്ങളുടെ ബാദ്ധ്യതയും അവകാശവുമാണ്. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. യാതൊരുത്തരും നിയമവ്യവസ്ഥിതീകൾക്കധീനമാക്കപ്പെട്ട രാഷ്ട്രങ്ങൾ മാത്രമേ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകമാകയുള്ളു.
മത സൗഹാർദത്തിനു വേണ്ടി ശബ്ദിച്ച ചേട്ടനു ഒരായിരം അഭിനന്ദനങ്ങൾ💚💚💚
ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ.😂❤
Andi
സുഹൃത്തേ ഇതേപോലെ ധൈര്യമായി തുടർന്നും നിലകൊള്ളുക. പൊതുസമൂഹം താങ്കളുടെ കൂടെയുണ്ടാവും
വർഗീയത കളിക്കാൻഞങ്ങൾ നാട്ടുകാർ സമ്മതിക്കില്ല എത്ര സുന്ദരമായ വാക്ക്❤
ചേട്ടൻ പൊളിയാണ്, വർഗീയതയ്ക്ക് എതിരെ ഒന്നിച്ച് 💪💪💪
സത്യ സന്ധമായ വിവരണം .
ഇദ്ദേഹമാണ് ശരിയായ മനുഷ്യൻ
ഇദ്ദേഹമാണ് ശരിയായ ഹിന്ദു
ഇതാകണം ഹിന്ദു '
സത്യo പറയുന്ന മനുഷ്യൻ ❤
ദൈവാധീനം കൊണ്ട് നാട്ടുകാർ വളരെ സ്ട്രോങ്ങ് ആണ്... ഈ മനുഷ്യൻ സത്യങ്ങൾ വിളിച്ച് പറയുന്നത് കേൾക്കാൻ രസമുണ്ട്
ചേട്ടാ -------കലക്കിട്ടാ
അടിപൊളി അഭിനന്ദനങ്ങൾ 🌹
നല്ല ചേട്ടൻ..... നമ്മൾക്കെന്താ എന്ന് പറഞ്ഞു പോകാതെ കട്ടക് നിന്ന നെയ്യാറ്റിൻകര കാരൻ ❣️🙏
ഒരായിരം നന്ദി സത്യതിന്നു നില കൊള്ളൂ ന്നതിന് 🌹👍👌
എന്തായാലും നാട്ടുകാർ അയൽവാസികൾ പോളിയാണ്..❤❤
പോളി അല്ല ഡിപ്ലോമ 😂😂😂
@@srksutube3696 അല്ല ബിടെക്
@@srksutube3696 daa bayankara. .nni vere level
നല്ല അയൽക്കാർ അഭിനന്ദങ്ങൾ ചേട്ടാ
എത്രയും പെട്ടന്ന് സമാധി പൊളിക്കുക സത്യം തെളിയട്ടെ.
അയൽവാസി ആയിട്ടും ഒരു ഭയവും കൂടാതെ മരണ കാരണം അറിയണമെന്ന് പറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യം അഭിനന്ദനീയം.
സമാധി ആയെന്ന് മക്കൾ അവകാശപ്പെടുന്ന വ്യക്തിയോടുള്ള സ്നേഹം കെണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
പോലീസ് ഇദ്ദേഹത്തിന് ഭീഷണിയും ആക്രമണവും ഉണ്ടാകാതെ നോക്കണമെന്ന് അപേക്ഷ
ചേട്ടൻ പുലിയാണ്
സത്യം എല്ലാവർക്കും അറിയണം ആ മനുഷ്യനും നീതി കിട്ടണം.
ചേട്ടാ അടിപൊളി ഇതാണ് തന്റേടം ചേട്ടാ ചേട്ടൻ സൂക്ഷിക്കണം സത്യം വിളിച്ചു പറയുന്നവർ ഒറ്റപ്പെടും
നല്ല നാട്ടുകാരൻ ....❤❤❤
സൂപ്പർ ❤❤❤❤ ആ പാവം മനുഷ്യന് എന്ത് സംഭവിച്ചു എന്ന് അറിയാൻ നിങ്ങൾ നാട്ടുകാർ ഒന്നിച്ചു നിൽക്കണം . മുന്നോട്ട് പോകൂക
@@leeladevan8129 chechi ayal pava petta al onnum ala. A ammavan 5,6 kola cheydhitundd 🤣🤣
'സത്യം വിളിച്ചു പറഞ്ഞ ചേട്ടന്❤❤
ചേട്ടൻ നന്നായി സംസാരിച്ചു 👍👌
ഈ ചേട്ടൻ ബിഗ് സെലൂട്ട് സത്യം മായ തെളിവ് 👍
വർഗ്ഗിയ വാദികൾ നശിക്കണം
ചേട്ടൻ സൂപ്പർ
ഇതാണ് സത്യം. ഇതാണ് വസ്തുത.
Great 🙌
ഇതാണ് നാട്ടുകാർ ഇങ്ങനെയാകണം ചേട്ടൻ പൊളിയാണ് ആരെയും പേടിക്കാതെ സത്യസന്ധമായി പറഞ്ഞു
ഈമനുഷ്യൻ സൂപ്പർ
ഈ ചേട്ടൻ്റെ മാതിരി പത്താള് ആ നാട്ടിൽ ഉണ്ടങ്കിൽ ആ നാട് എന്നേ നന്നായേനെ
ചേട്ടൻ പുലിയാണ് ഇങ്ങനെ വേണം നാട്ടുകാർ.....
ചേട്ടൻ പോളിയാണ് 🙏🙏🙏
ചേട്ടന് Big salute❤️❤️
യോശുദാസൻ ചേട്ടൻ ന്............ എന്റെ വക. ഒരു കുതിര..... പവൻ....🫂🫂🫂🫂🫂🙏🙏❤️🙏❤️❤️......
സർക്കാർ ഒന്നിനും കൊള്ളില്ല. പരാതി കിട്ടിയപ്പോൾ തന്നെ പെട്ടി പൊളിച്ചു ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി യിരുന്നു. ചിലപ്പോൾ ജീവനുണ്ടായിരുന്നിരിക്കാം
@ganesanputhanveed880 സിജെപി സർക്കാർ എന്തോന്ന് ചെയ്യാനാ 😍
ഈ മനുഷ്യന്റെ വിവരംപോലും ഇലല്ലേ സംഘടനേതാക്കൾക്ക്
ഈ ആയവസിയായ സഹോദരൻ സത്യമായ കാര്ര്യം വിളിച്ചു പറഞ്ഞു അച്ഛനെ സംരക്ഷിക്കാൻ ഉള്ള മനസ്സ് കാണിക്കാത്ത കുടുംബം പരിസരവാസികളെയും മറ്റു ജനങ്ങളെയു വിഡ്ഢികളാക്കി വർഗീയത ഇളകിവിടാൻ ഉള്ള ശ്രമാം ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചതിനു ബിഗ് സലൂട്ട് 👍👍👍👍👍👍
ചേട്ടാ സൂപ്പർ... ഇനി ഇങ്ങിനെ ഒരു സമാധി ഒരു മക്കളും ചെയ്യരുത്...
ഈ ചേട്ടനെ വിശ്വസിക്കാം 👍🏻👍🏻👍🏻1000%👍🏻👍🏻👍🏻
കോടതി നിയമം എല്ലാവർക്കും ബാധകം 🙏🙏
ചേട്ടൻ ശ്രദ്ധിക്കണം സത്യം വിളിച്ച് പറയുന്ന വനെ ഒറ്റപ്പെടുക്കുന്ന കാലമാണ്
ചേട്ടന് ഭയം ഇല്ല.😂
ഇദ്ദേഹം പറയുന്നത് ശരിയെങ്കിൽ മുസ്‌ലിങ്ങളാണ് ഇതിൻ്റെ പിന്നിൽ എന്ന് മകൻ പറഞ്ഞു എന്നത് വളരെ ക്രൂരമായ വാക്ക്
മകൻ വർഗീയത വിതച്ച് സ്വയം രക്ഷപെടാൻ ശ്രമിക്കുകയാണ്.😢
അമ്മക്കും മക്കൾക്കും ആരൊക്കെയോ ബുദ്ധി (ദുർബുദ്ധി)ഉപദേശിച്ച് കൊടുത്തിട്ടുണ്ട്.😮
സ്വയം സമാധി ഇരുന്നതല്ല, ഇരുത്തിയതാണ്.!😢😢😢
ഈ സേട്ടൻ സൂപ്പറാ,,പാവം സേട്ടൻ
സത്യം ഒരിക്കലും ദൈവം മറക്കില്ല
ആദ്യം തന്നെ തമ്പി ചേട്ടനെ നമിക്കുന്നു ഞാൻ.തമ്പി എന്നആ മാഹാ മനുഷ്യന് എത്ര ബിഗ്ഗ് സെല്യൂട്ട് കൊടുത്താലും മതിയാവില്ല. ഇത്തരത്തിലുള്ള മനുഷ്യന്മാരാണ് നമ്മുടെ നാടിന്റെ നന്മകൾ.
ചേട്ടൻ സൂപ്പർ
സാധാരണ മരണം അസാധാരണ മരണം എന്തായാലും സത്യം പുറത്തു വരണം
അയൽവാസികൾ അടിപൊളി 👍
തൻ്റേടി 💪👌
ചേട്ടൻ മുത്താണ്
ഇതുപോലെ പ്രതികരിക്കാനുള്ള വർ 👍💪 വളരട്ടെ .. കേരളം. ഭ്രാന്താലയം എന്ന പേര് മാറ്റി എടുക്കാൻ ആർക്കും ആഗ്രഹമില്ലേ🤔🙏
Great job 👌 ചേട്ടാ 🔥
ചേട്ടാ അടിപൊളി
ചേട്ടൻ സൂപ്പറാണ്
ദേ ഇതാണ് ശിവനും ശക്തിയും 🫵🏽🫵🏽🫵🏽🫵🏽🫵🏽🫵🏽.... എന്താ ധൈര്യം 🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️....... അഗസ്ത്യ മുനി ഇയാടെ കൂടെ ഉണ്ട്.....🫵🏽🫵🏽🫵🏽🫵🏽🫵🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
ചേട്ടൻ 💯👍👍
പൊതുസമൂഹം ചോദിക്കുന്ന ചോദ്യം ഇയാൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് മക്കളെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയാൽ എല്ലാം തെളിയും
എന്തായാലും ചേട്ടൻ അപ്പനും അമ്മയും അറിഞ്ഞിട്ട് പേരാണ് യേശുദാസ് അതിൻറെ നന്മ നിങ്ങളുടെ മക്കൾക്ക് ഉണ്ടാവും
ഗോപണ്ണന്റെ വീട്ടു കാർ ഒഴിച്ച് ബാക്കി നാട്ടുകാർ ക്കൊക്കെ നല്ല വിവരവും ബോധവും ഉണ്ട് ✨✨❤️❤️
ചേട്ടൻ ഏതായാലും ഒന്ന് സൂക്ഷിച്ചോ.😂
@@theanimalkingdom2616 തമാശ പറഞ്ഞാടാണെങ്കിലും,,, അയാൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ 🙏🙏🙏🙏
നല്ല ചേട്ടൻ
ചേട്ടാ നിങ്ങൾ ഇങ്ങനെ തന്റേടത്തോടെ പറയാൻ കാണിച്ച ആ എന്താ പറയുക 👌🏻👌🏻👌🏻👌🏻 ചേട്ടാ. സത്യം തെളിയണം
Good individual
with social commitment
Praiseworthy fellow
ചേട്ടാ 🙏🙏🙏 വർഗീയത ഞങ്ങൾ കേരളക്കാർ പൊറുക്കില്ല... സ്വന്തം താല്പര്യങ്ങൾക്കു, വേണ്ടി വർഗീയത വിളമ്പുന്ന എല്ലാവരും ശ്രദ്ധിക്കുക.... ചേട്ടൻ പറഞ്ഞത് കേട്ടല്ലോ
ചേട്ടൻ അടിപൊളി 👍👍👍
നോക്കണ്ട മടിക്ക് ജീവനോടെ സ്ലാവിന് അടിയിൽ കൊണ്ട് മൂടി നല്ല സംസ്‍കാരം
Yesudas ചേട്ടായി super 👍
പൊളി പൊളി
Yesudas ചേട്ടായി നിങ്ങളാണ് അയൽവാസി
നിങ്ങളെപ്പോലെ യാവണം അയൽവാസി
യേശുദാസ് ചേട്ടായി ഒരുന്നൂരു നമസ്തേ 🙏
ചേട്ടാ ഫുൾ സപ്പോർട് 👍👏
മനുഷ്യന്.തുണ.മനുഷ്യൻ. മാത്രം. സൂപ്പർ. ചേട്ടാ ❤❤❤❤❤
രോഗിയായി കിടന്നിരുന്ന ആളിനെ ശിശ്രുഷിക്കാനുള്ള ബുദ്ധ്മുട്ടാണ് കാരണം
Ithu anthaviswasathil cheythathanu. Ethu yugathiil ano ivarokke jeevikunne
Super 🎉🎉❤❤ fully support
സത്യം പുറത്ത് വരട്ടെ
ഇങ്ങനെ വേണം അയൽവാസി
Chedette vakkukl super. ❤
ആ വീട്ടുകാരെ വിളിച്ച് വേറെ വേറെ ചോദ്യം ചെയ്താൽ അര മണിക്കൂർ കൊണ്ട് തെളിയിക്കാൻ കഴിയും നിയമപാലകർ എന്തിന് മായം മറിയുന്നു
ചേട്ടന് പറഞ്ഞത് ആണു ശരി❤👍
Full support ചേട്ടാ... പൊളി ...
എന്നിട്ടും കുറ്റം മറ്റു പലരുടെയും പേരിൽ ആക്കി മാറ്റി മക്കൾ
Well done clear msg
ദൈവം എന്ന ഭീകര അന്ധവിശ്വാസം പേറുന്നോർക്ക് സമാധി എന്നത് ചിരി ഉണർത്തുന്നൂ!!!!
ഇയാൾ എങ്ങനെ സമാതി ആവും (ഇവർ തന്നെ പറയുന്നുണ്ട് ഇയാൾ സമാതി ആവുന്ന ദിവസം അയാൾ insulin ഉപയോഗിച്ചിട്ടുണ്ട് എന്നു) ഒരാൾ ആ ദിവസം മരിക്കു അല്ലങ്കിൽ സമാതി ആവും എന്ന് അറിയാമെങ്കിൽ ഒരു കാരണ വശാലും ഭാവിയിലേക്കു ഉള്ള pressureinte sugarinte onnum മരുന്ന് ഉപയോഗിക്കില്ല💯 sathyam purathu konduvanna ee chettanu അഭിനന്തനങ്ങൾ🎉
മക്കൾ ചിലപ്പോൾ insulin അധികം കുത്തി ആൾ hypo glycemea അടിച്ചു ബോധം പോയപ്പോൾ സമാധി ആയെന്നും പറഞ്ഞു സ്ലാബ് ഇട്ടു മൂടി കാണും
ഇദ്ദേഹം മാണ് മലയാളി 👍👍
വൃദ്ധ സദനങ്ങളെ മോശം ആയി കാണുന്ന അന്നോളം ഇങ്ങനെ ഉള്ള സമാതികൾ തുടർന്ന് കൊണ്ടേ ഇരിക്കും
Super speech ❤😎
എത്രയും പെട്ടെന്ന് ആ അലക്കു കല്ല് പൊളിക്കു
😂😂
@@ponnus8201 അങ്ങനെ പറയരുത്... സമാധി എന്നു പറയണം 🤣🤣
Shiva shiva samaadhi ennu parayoo.
ചേട്ടാ നിങ്ങളുടെ ചങ്കൂറ്റം സമ്മതിച്ചു ❤🙏🙏
Chettan super
ഇതിൽ ഇത്ര ചിന്തിക്കാൻ ഒന്നും ഇല്ല അവർക്ക് കിടപ്പിലായ ആളെ നോക്കാൻ പറ്റുന്നില്ല അപ്പോ തീർക്കാം എന്ന് കരുതിക്കാണും
നിങ്ങൾ പോളിയാണ് ❤
ഈ ചേട്ടനെ കേരളം ഏൽപ്പിക്കണം.
ചേട്ടൻ പൊളി ❤❤❤❤❤
Dude is a Christian I guess but he knows all the daily rituals of the nearby temples. Seems like he has good social connections. ❤
Logically correct 👍
സത്യം അപ്പൻ പറഞ്ഞത് പോലെ ചെയ്തു , മക്കൾ ചെയ്തു .
സത്യം പുറത്തു വരട്ടെ ചേട്ടാ....❤
ചേട്ടൻ powli👍👍
വെറുതെ മുസ്ലിംസ്നെ കുറ്റം പറയുന്നു ഇദ്ദേഹം വളരെ കൃത്യമായിട്ട് പറയുന്നു മക്കളും ഭാര്യ മരുമോൻ എല്ലാവരും കൂടി കൊന്നു മതത്തെ കൂട്ടു പിടിച്ചു രക്ഷപെടാൻ ശ്രമിക്കുന്നു അതിന് സംഘപരിവാർ കൂടെ നിൽക്കുന്നു സത്യം എന്തായാലും പുറത്തു വരും
Big salute 💪💪💪💪
Well said❤❤❤
ഈ സമാധി കഥയോടെ നെയ്യാറ്റിൻകരക്കാരോട് ഒരുപാട് ബഹുമാനവും മതിപ്പും തോന്നുന്നു 🌹
ആഭ്യന്തരം സനാതനക്കാരുടെ കയ്യിലാണ്
മെഡിക്കൽ റിപ്പോർട്ട് മക്കൾക്ക് അനുകൂലമാകും
കാലങ്ങളായി യോഗികൾ പലരും സ്വയം ശ്വസന നിയന്ത്രണങ്ങളിലൂടെ സമാധിയായതായി പകൽ വെളിച്ചം പോലെ ലോകമറിയുന്ന സത്യമാണ്.അത്തരം മൃതശരീര പരിശോധനകളിൽ സ്വാഭാവികമരണമെന്നതിലുപരിഅസ്വാഭാവികമോ സംശയകരമോ ആയ യാതൊരു പരിക്കുകളും ദുരൂഹതകളും യാതൊന്നും ഉണ്ടാവില്ല. മരണകാരണങ്ങൾ ചുരുങ്ങിയ സമയത്തിനകം കണ്ടെത്താൻ നിലവിൽ അതിസൂഷ്മവിദഗ്ദ പരിശോധനകൾക്കിന്ന് അതീവ കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ട്.
സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്.
നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക സാങ്കേതികസംവിധാനങ്ങളാൽ സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം എത്രയും വേഗം തെളിയിക്കപ്പെടണം.സർവ്വസമ്പത്തുടമസ്ഥപൊതുജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.സത്യമറിയൽ ജനങ്ങളുടെ ബാദ്ധ്യതയും അവകാശവുമാണ്.
ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.
യാതൊരുത്തരും നിയമവ്യവസ്ഥിതീകൾക്കധീനമാക്കപ്പെട്ട രാഷ്ട്രങ്ങൾ മാത്രമേ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകമാകയുള്ളു.
ചേട്ടൻ സൂക്ഷിക്കണം
Super 👍👍👍