സോളാർ |Solar Battery vs Inverter Battery|C10 and C20 Battery|Solar Battery malayalam

Поділитися
Вставка
  • Опубліковано 26 сер 2024
  • #C10battery #C20battery #solarbattery
    My 12VDC System വീട്ടിൽ ഇനിമുതൽ free കറന്റ് ഉപയോഗിക്കാം |How DC Solar system works|DC fan,DC Light • My home is fully under...
    Buying Details:
    C10 Batteries link
    Exide 12V 26AH PowerSafe Sealed UPS Solar Battery (Black)
    amzn.to/3iCv99H
    Exide 12v 65AH PowerSafe Sealed Battery - UPS, Solar
    amzn.to/32yZpNm
    Exide Solar C10 Tubular Battery - 150Ah Inverter Battery
    amzn.to/32yJe2z
    C20 Batteries link
    V-Guard Vt200 200Ah Tall Tubular Inverter Battery
    amzn.to/2ZKbn4L
    *******************************************************************
    Hai friends, It's me Arun Yesodharan .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe ??
    Please like and subscribe us:
    / @catips
    Follow us on Insta :
    / arunyesodharan1
    Follow us on Facebook:
    / ca-tips-101122731627239
    Follow us on Twitter:
    / arun_yesodharan
    **************************************************************************
    Query Solved
    inverterbattery
    solarsystem
    solarenergy
    solarpower
    C10battery malayalm
    C20battery malayalm
    luminous solar battery
    UTL solar battery
    exide solar battery
    luminous c10 battery
    UTL c10 battery
    exide c10 battery
    tubular battery C10 battery
    C20 battery
    c rating battery
    luminous battery
    solar battery
    normal battery
    solar battery vs normal battery
    @battery
    #battery
    #solarbattery
    price of solar battery
    price of normal battery
    price of battery
    patanjali
    solar battery
    exide battery
    solar battery price
    solar academy
    #solaracademy
    all type battery
    luminous solar battery
    normal battery vs solar battery
    tubular battery vs normal battery
    types of battery","inverter battery

КОМЕНТАРІ • 378

  • @CATips
    @CATips  4 роки тому +8

    C10 Solar battery vs C20 Inverterbattery comparison.
    This video C20 text typo mistaken happened.
    C20Meaning inverter battery ok friends.

    • @JithinJose2
      @JithinJose2 3 роки тому +1

      Hi, good video, is it okay if I use one c10 and another c20 in series (both are 150Ah)?

    • @CATips
      @CATips  3 роки тому +2

      Should be same

    • @JithinJose2
      @JithinJose2 3 роки тому +1

      @@CATips means, angane use cheyunnathu ok ano?

    • @CATips
      @CATips  3 роки тому +1

      No

    • @JithinJose2
      @JithinJose2 3 роки тому +2

      @@CATips ashane thanks for reply, but kurachu detailed video thamano, also 2*100mAh vs 200mAh battery which is better?(2*100mAh(paralell) seems to be cheaper)

  • @jomons7435
    @jomons7435 4 роки тому +6

    എനിക്ക് ഇതിനെക്കുറിച്ചു അറിയില്ലായിരുന്നു. വളരെ സിംപിൾ ആയിട്ട്. മനസിലാക്കിത്തന്നു .👍👌

  • @rejochacko848
    @rejochacko848 3 роки тому +12

    c20 ബാറ്ററി 800 തവണ മാത്രമേ ചാർജ് ചെയ്ത് ഡിസ്ചാർജ്‌ചെയ്യാൻ പറ്റുകയുള്ളൂ (80%discharge).4000 രൂപകൂടുതൽ കൊടുത്താൽ c10 ബാറ്ററി കിട്ടും 1500 തവണ ചാർജ് ചെയ്ത് ഡിസ്ചാർജ്‌ ചെയ്യാം.

    • @AbdulAzeezKazzy
      @AbdulAzeezKazzy 2 роки тому +2

      c 20യിൽ തന്നെ 1800 തവണ charging cycle ഉള്ളBattery കിട്ടുന്നുണ്ട്. വില കുറച്ച് കൂടും.10yr വരെ life കിട്ടും.

  • @janema123
    @janema123 4 роки тому +21

    വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ലൈറ്റൊക്കെ കട്ട്‌ ഓഫാകുന്ന സിസ്റ്റമാണ് വാഹനങ്ങളിൽ ഉള്ളത്, അത് മാക്സിമം പവർ സ്റ്റാർട്ടിങ് മോട്ടോറിലോട്ട് കടത്തി വിടാൻ വാഹന കമ്പനി ഘടിപ്പിച്ച സിസ്റ്റമാണ്. അല്ലാതെ ബാറ്ററിയുമായി ബന്ധപ്പെട്ടതല്ല.

    • @CATips
      @CATips  4 роки тому

      ഇതിനെ കുറിച്ച് വീഡിയോ ഇടാം 🤝

    • @CATips
      @CATips  4 роки тому +2

      MRA പഠിച്ച ആളാണ് ബ്രോ ഞാൻ..
      EXAMPLE സ്റ്റാർട്ടിങ് മോട്ടോർ സർട്ടിങ് SAME LIKE SHORT CIRCUIT OK.
      For your information....

    • @jakeraiden2950
      @jakeraiden2950 4 роки тому

      @@CATips May i Know what MRA stands for?How starter of a vehicle acts as a short circuit ?How fluctuation from solar panel affects a battery charging if we are using a solar charge controller (MPPT/PWM)?Thanks .

    • @sajeevkd5346
      @sajeevkd5346 4 роки тому +1

      മുനമ്പ് ഒക്കെ കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ high കറന്റ്‌ കാരണം ഹെഡ് lights ഇട്ടിട്ടുണ്ടെങ്കിൽ വോൾടേജ് drop ആയി ലൈറ്റ് dim ആവുമായിരുന്നു. പിന്നെ engine സ്റ്റാർട്ട്‌ ആയി റൈസ് ആവുമ്പോൾ ബൾബ് ഫ്യൂസ് aavalum ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. സ്റ്റാർട്ടിങ് ടൈമിൽ ഹെഡ് ലൈറ്റ്, കാർ സ്റ്റീരിയോ എല്ലാം പവർ off കീ തിരിക്കുമ്പോൾ ആയിട്ടാണ് പിന്നെ crank avunnath.

    • @CATips
      @CATips  4 роки тому

      Ok im old MRA

  • @aboobackerkn6864
    @aboobackerkn6864 4 роки тому +4

    നന്നായിട്ടുണ്ട് വ്യത്യാസം ഇപ്പോഴാണ് മനസ്സിലായത് നന്ദി

  • @babumed7445
    @babumed7445 4 роки тому +1

    ഇത്ര ഭംഗിയായി വിശദീകരണം തന്നതിന് നന്ദി.🙏 10 w. 10 .Led ലൈറ്റ്. 3 fan. . ഒരു. TV. ഇത്രയും ഉപകരണങ്ങൾ വർക്ക് ചെയ്യാൻ എത്ര രൂപ വരും. 5 മണിക്കൂർ വർക്ക് ചെയ്യാൻ.

  • @rejochacko848
    @rejochacko848 3 роки тому +5

    ഒരു 200 Ah C 10 ബാറ്ററിയിൽ നിന്നും 240 W വൈദ്യുതി തുടർച്ചയായി എടുക്കാം . 200 *12 / 10 = 240 W (20 A *12 =240 ). ഒരു 200 Ah C 20 ബാറ്ററിയിൽ നിന്നും 120 W വൈദ്യുതി തുടർച്ചയായി എടുക്കാം . 200 *12 / 20 = 20 W (1 0 A *12 =120 ).

  • @shijogeorge7997
    @shijogeorge7997 3 роки тому +1

    ഞാൻ ഉപയോഗിച്ചിരുന്നത് കോപ്റ്റൺ ഗ്രേവ്സിൻ്റെ 800 w സൈൻവേവ് ഇൻവർട്ടറും 110 Ah ൻ്റെ ടൂബുലർ ബാറ്ററിയുമായിരുന്നു.കഴിഞ്ഞ ഇടക്ക് ഇൻവർട്ടർ ബോഡ് കംപ്ലേൻ്റ് ആയപ്പോൾ 1450 ൻ്റ 12 v സോളാർ ഇൻവർട്ടറും MPPT സർക്യൂട്ടും 380 ൻ്റെ പാനലും കൂടി ആ ബാറ്ററിയിൽ കണക്ട് ചെയ്തു ( MPPT ൽ നിന്നും വരുന്ന ഔട്ട്പുട്ട് ലൈൻ നേരിട്ട് ബാറ്ററിയുടെ ടെർമിനലുകളിലാണ് കണക്ട് ചെയ്തിരിക്കുന്നത് )ഇപ്പോൾ പകൽ സമയത്ത് പാനലിൽ നിന്നും വരുന്ന ബാറ്ററിയിൽ സ്‌റ്റോറായ കറണ്ട് ഇൻവർട്ടറിലൂടെ വീട്ടിൽ ഉപയോഗിക്കുന്നു രാത്രിയിലേക്ക് അതികം ബാക്ക് അപ്പ് കിട്ടുന്നില്ല പവർ പ്ലഗ് ഒഴികെ ബാക്കി എല്ലാ പോയിൻറുകളും ഇൻവർട്ടർ കണക്ഷനാണ്. വെയിൽ കുറവാണങ്കിൽ ബാറ്ററി ഡിസ്ചാർജ് ആയാൽ കറണ്ടിൽ നിന്നും ചാർജ് ചെയ്യാറും ഉണ്ട്. ബാറ്ററി 4 വർഷം കഴിഞ്ഞതാണ്. ഇപ്പോഴുള്ള ബാറ്ററി C10 ആണോC20 ആണോ എന്ന് എഴുതിയിട്ടില്ല C20 ആയിരിക്കും ഇൻവർട്ടറിൻ്റെ കൂടെ ഇൻവർട്ടർ ഉപയോഗത്തിന് 4 വർഷം മുമ്പ് വച്ചതല്ലെ. എനിക്ക് അതിൻ്റെ കൂടെ 150 Ah ൻ്റെ C l0 ബാറ്ററി വാങ്ങി പാരൽ ആയി കണക്ട് ചെയ്യാൻ പറ്റുമോ? ഇങ്ങനെ ചെയ്താൽ ബാക് അപ്പ് കൂടുതൽ കിട്ടുമോ? പഴയ C20 ബാറ്ററിയും പുതിയC10 ബാറ്ററിയും കൂടി പാരൽ കണക്ട് ചെയ്താൽ പുതിയ ബാറ്ററിക്ക് ലൈഫ് പ്രോബ്ലം ഉണ്ടോ? നിലവിലെ ബാറ്ററി വെയിലുള്ള ടൈമിൽ ഉച്ചയാകുമ്പോഴേക്കും ഫുൾ ചാർജായി MPPT സർക്യൂട്ട് കട്ടാക്കുന്നുണ്ട് അതാണ് പുതിയ ഒരു ബാറ്ററി കൂടി പാരലായി കണക്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത് അപ്പോ രാത്രിയിലേക്കുള്ള ബാക്കപ്പും ആകുലോ റിപ്ലേ തരണേ .വാട്ട്സ പ്പിൽ ഒരു മെസേജ് വിട്ടാലും മതി ഞാൻ വിളിക്കാം 9746279001

    • @CATips
      @CATips  3 роки тому

      IF YOU ARE CONNECT WITH OLD AND NEW ,BATTERY LIFE SPAN WILL BE DIFFERENT
      BETTER USE 200aH SINGLE ONE.

    • @shijogeorge7997
      @shijogeorge7997 3 роки тому

      പഴയ ബാറ്ററി അപ്പോൾ എനിക്ക് നഷ്ടമാകില്ലേ? അത് അത്യാവശ്യം നല്ല ബാറ്ററിയാണ് .ഞാൻ പറഞ്ഞ പോലെ സെറ്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @madath123
    @madath123 10 місяців тому +2

    I have a c10 and C20 battery. possible to make both series connections and connect to the solar?

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 роки тому +4

    താങ്കൾ പറഞ്ഞf Fuctuation ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ തെറ്റാണ്.ഇപ്പോൾ ചില കമ്പനി പുറത്തിറക്കുന്ന c 20 .C10 plate കൾ തന്നെയാണ്.c 20 ബാറ്റരിക്ക് plateകളുടെ അൽപം കുറയുമെന്ന് മാത്രം.

  • @gokuldasable
    @gokuldasable 4 роки тому +2

    Simple aayit parayan pattunna mattoru difference nthannu vecha C10 solar panelil aane one night backup mathi. Bcoz pakal recharge aakulo. But c20 kseb kku chilapo 2, 3 days vare backup vendivarum becoz once current poya pinnepo varunn parayan pattillalo

  • @jamsheerjamsheer2023
    @jamsheerjamsheer2023 4 роки тому +2

    60w,45w വാട്ടർ പമ്പ് 24 മണിക്കൂർ കണ്ടിന്യൂ വർക്ക് ചെയ്യുന്നു കറണ്ട് പോയാൽ മിനിമം 10 മണിക്കൂർ ബാക്കപ്പ് കിട്ടാൻ സോളാർ പാനൽ ബാറ്ററി ഏതാണ് നല്ലത്

  • @Blackcats007
    @Blackcats007 4 роки тому +10

    മലയാളത്തിൽ ഇതിൽ കൂടുതൽ പറയാൻ കഴിയില്ല മതി കൂടുതലായി മനസ്സിലാക്കണമെങ്കിൽ google ചെയ്യട്ടെ
    നന്നായിട്ടണ്ട്

  • @elniyatv2507
    @elniyatv2507 3 роки тому +4

    Solar battery (c10) normal inverteril upayogikkamo?

  • @sajeevkd5346
    @sajeevkd5346 4 роки тому +3

    Hai bro, my name is sajeev from chalakudy. What are the difference between exide 150ah, c10, 6LMS 150L battery(5yeats replacement warranty) and same company 150ah, c10, 6LMS150 (3years replacemt) battery..

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 роки тому +2

    50w led smart tv 9w led bulb 50w solar 20ah ç10 battery backup kittum

  • @salavudheennv9776
    @salavudheennv9776 3 роки тому +5

    സുഹൃത്തേ... ഈ പറഞ്ഞ c10.. C20 ബാറ്റെരിയെക്കുറിച്ച് പറഞ്ഞത് 90% ഉം തെറ്റാണ്..... വാസ്തവത്തിൽ c10 /c20 കാറ്റഗരി തന്നെ പക്കാ ഉടായിപ്പാണ്..,. ശരിക്കും ബാറ്റെരിയെക്കുറിച്ച് മനസ്സിലാക്കിയാൽ അതങ്ങീ കരിക്കാൻ സാധ്യമല്ല......... കാരണം ഒരിക്കലും മുൻപ് പറഞ്ഞ c10 അല്ലെങ്കിൽ c20 റേഞ്ചിൽ ഒരു സോളാർ ഇൻവെർട്ടറിലും സോളാർ ചാർജിങ്ങും ഡിസ്ചാർജിങ്ങും സാധ്യമല്ല. എന്തെന്നാൽ c20 റേഞ്ചിലുള്ള ഓട്ടോമോറ്റീവ് ബാറ്ററി തൊട്ട് c5, c10, c20 തുടങ്ങീ രെഞ്ചുകളിൽ കാണപ്പെടുന്ന എല്ലാ ടുബുലർ ബാറ്ററിയും പല റേഞ്ച്ലും പ്രവർത്തിക്കേണ്ടി വരും ഉപയോഗിക്കുന്ന ലോഡിനും സോളാർ പനലുകളുടെ വാട്ട്സ് നും അനുസൃതമായി..!
    പിന്നെ എന്തിനീ പൊതുവായുള്ള ഈ ഉഡായിപ്പെന്നു മനസ്സിലാവുന്നില്ല.....
    നാടൻ ഭാഷയിൽ പറഞ്ഞാൽ
    c10 ലും c20 യിലും ഉപയോഗിക്കുന്ന പ്ലേറ്റ്കളിൽ ഒരേ കെമിക്കാത്സാണ് ഉപയോയിക്കുന്നത്....
    C10 ഇൽ എണ്ണം അല്ലെങ്കിൽ വണ്ണം കൂടും c20യിൽ എണ്ണം or വണ്ണം കുറയും ... അതായത്... C10-150ah=c20-180ah അത്ര തന്നെ....
    C20-180ah ബാറ്ററി നമുക്ക് c10-150ah എന്ന ലേബലിൽ തന്ന് c20-200ah battery യുടെ പൈസ വാങ്ങിക്കുന്നു....
    എല്ലാ ബാറ്ററി കമ്പനി യും കൂടി നടപ്പിലാക്കുന്ന ഒരു ബിസിനസ് തന്ത്രം...🙏🙏🙏🙏
    :::: എന്റെ അനുമാനം ശരിയല്ലെങ്കിൽ ദയവു ചെയ്ത് c10/c20 ബാറ്ററിയുടെ അകത്തുള്ള
    കെമിക്കൽസുകളുടെ വ്യതാസത്തെ കുറിച്ച് പഠിച്ചു ഒരു വീഡിയോ ചെയ്യണം പ്ലീസ്. പഠിക്കാനാണ് 🙏

  • @seejotony9662
    @seejotony9662 4 роки тому +4

    Kidilan explanation

  • @SuperPraveen18
    @SuperPraveen18 3 роки тому +3

    Very informative.. thank you

  • @sirajsm4920
    @sirajsm4920 4 роки тому +7

    എന്റെ അടുത്ത് c20 150 ah ഒരു ബാറ്ററി ഉണ്ട് c10 ബാറ്ററി കൂടെ സീരിയൽ connnct ചെയ്യാൻ പറ്റുമോ

    • @mixedkerala2146
      @mixedkerala2146 4 роки тому

      no

    • @JijoTomy
      @JijoTomy 4 роки тому +1

      സീരിയൽ കണക്റ്റ്‌ ചെയ്യുമ്പോൾ ഒരേ ടൈപ്പ്‌, ഒരേ ഏജ്‌ ഉള്ള ബാറ്ററികൾ മാത്രം കണക്റ്റ്‌ ചെയ്യുക.

    • @sirajsm4920
      @sirajsm4920 4 роки тому

      Thank you

    • @vasudevanpotty1889
      @vasudevanpotty1889 3 роки тому +1

      Exied ബാറ്ററി c10 ആണ് പക്ഷെ സോളാർ ബാറ്ററി അല്ല അത് ഉപയോഗിക്കാമോ

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 4 роки тому +2

    Very good.. video..
    24Vസോളാർ പാനൽ നെക്കുറിച്ചൊരു വീഡിയോ ചെയ്യുമോ..

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 роки тому +2

    തിരുത്ത് flectuation (ഏറ്റക്കുറച്ചിൽ)

  • @vasudevanpotty1889
    @vasudevanpotty1889 3 роки тому +4

    Exied ബാറ്ററി c 10 ആണ് പക്ഷെ സോളാർ ബാറ്ററി അല്ല അത് സോളാറിൽ ഉപയോഗിക്കാമോ

    • @selinfrancispf7248
      @selinfrancispf7248 3 роки тому +2

      C10 ബാറ്ററി എന്ന് പറയുന്നത് സോളാറിന് ഉപയോഗിക്കുന്നതാണ്. സാധാരണ inverter ന് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമൊന്നും ഇല്ല. പെട്ടന്ന് ചാർജ്ജ് ആകും

  • @SureshKumar-qp7cz
    @SureshKumar-qp7cz Рік тому +1

    C10 battery back up കുറവായിരിക്കില്ലേ discha rge കൂടുതലല്ലേ?

  • @VarietyVideosNoufal
    @VarietyVideosNoufal 4 роки тому +4

    സോളാർ പാനൽ എത് ഭാഗത്തേക്ക് തിരിച്ചിട്ടാണ് വെക്കേണ്ടത് ഞാൻ Location പെരിന്തൽമണ്ണ അങ്ങാടിപ്പുറം
    ഞാൻ എൻ്റെ പുതിയ വീട്ടിൽ മുഴുവനായും 12 v DC യിൽ ചെയ്യാൻ കരുതിയിട്ടുണ്ട് ഫാൻ ബൾബ് 12 vDC യിൽ ഉണ്ട് അതുപോലെ 3 w Juction Light 1 wdട Light DC യിൽ കിട്ടുമോ

    • @user-hk2ff4cy2d
      @user-hk2ff4cy2d 4 роки тому

      use mobile app.

    • @CATips
      @CATips  4 роки тому

      സൗത്ത് ഫേസ്

    • @VarietyVideosNoufal
      @VarietyVideosNoufal 4 роки тому

      @@user-hk2ff4cy2d aap athanu

    • @muhammedshafeeq750
      @muhammedshafeeq750 3 роки тому

      SolarCT in playstore

    • @riyasbs9881
      @riyasbs9881 3 роки тому

      അങ്ങാടിപ്പുറത് ആളുണ്ട് no തരാം വിളിക്കൂ 8075555414

  • @noufckd
    @noufckd 4 роки тому +2

    Bro.. About hybrid Inverter oru video cheyyo..
    Malayalathil aarum athine kurchu parayunilla

  • @abhilashpillai2158
    @abhilashpillai2158 3 роки тому +2

    2 വർഷത്തോളം ഉപയോഗിക്കാതെ ഇരുന്ന inverter battery ശരിയാക്കി എടുക്കുന്നത് എങ്ങനെ എന്ന് പറയാമോ.

    • @selinfrancispf7248
      @selinfrancispf7248 3 роки тому +1

      ബാറ്ററിയിൽ കൃത്യമായി വെള്ളം ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ ഇൻവെർട്ടറിൽ കൊടുത്തു ചാർജ്ജ് ചെയ്ത് ഉപയോഗിക്കുക. ബാക്ക് അപ്പ്‌ കിട്ടുന്നില്ല എങ്കിൽ ബാറ്ററി നന്നാക്കുന്ന സ്ഥലത്തു കൊടുക്കുക

  • @freejo4000
    @freejo4000 4 роки тому +2

    Kseb constant current alla.. alternating current alle...
    Solar panel constant voltage aanu...low light lum...

    • @CATips
      @CATips  4 роки тому

      From Kseb to battery charging current (A) is constant എന്നാണ് പറഞ്ഞത്....
      For battery changing important Ampere only... voltage is only managing current

  • @faseenmohammed6096
    @faseenmohammed6096 3 роки тому +1

    Luminous Invergel IGSTJ battery Solar INVERTER inte koode use cheyyaan pattumoo

  • @asha-7910
    @asha-7910 3 роки тому +3

    Inverter ബാറ്ററി യിൽ C10 ഉണ്ട് C20 ഉണ്ട് bro🤪

  • @sajeevsidharth7280
    @sajeevsidharth7280 4 роки тому +2

    Simple ആയി പറഞ്ഞുതന്നു, thanks
    Battery c10/ c20 വ്യതാസം എങ്ങിനെ തിരിച്ചറിയാo

    • @freejo4000
      @freejo4000 4 роки тому

      Battery de purath kaanum..sticker il

  • @soorajs8371
    @soorajs8371 4 роки тому +3

    Arunettaaaaa poli.. 👌😅Make a video about 'Mono PERC panel'

  • @manojvc6356
    @manojvc6356 4 роки тому +5

    സാധാ C10ബാറ്റെറിയും c10 സോളാർ ബാറ്റെറിയും രണ്ടാണ്.. c10സോളാർ ബാറ്റെറിയുടെ സെല്ലിന് കട്ടികൂടുതലാണ് ഈ ബാറ്റെറി ഗ്രിഡ്ഓഫ് സോളാർ ഇൻവെർട്ടറിനു മാത്രം യൂസ് ചെയ്യാനുള്ളതാണ് എന്നാൽ മാത്രമേ കമ്പിനി 5 വർഷം റീപ്ലേസ് തരൂ.. അതും കിട്ടണമെങ്കിൽ നമ്മുടെ വീട്ടിൽ സോളാറും സോളാർ ഇൻവെർട്ടറും ( ഗ്രിഡ് ഓഫ്‌ )എന്നു പറഞ്ഞാൽ കറണ്ടിൽ നിന്നു നമ്മുക്ക് ചാർജു ചെയ്യാൻ കഴിയില്ല. മാത്രവുമല്ല ഇൻസ്റ്റാൾ വിഡീയോ കമ്പനിക്ക് കൊടുക്കുകയും വേണം...

  • @andrewfrancis2847
    @andrewfrancis2847 4 роки тому +3

    Good msg... TKS Dear. .

  • @VenuGopal-dr5uz
    @VenuGopal-dr5uz 3 роки тому +1

    Thanks for valuable information

  • @haripallathery
    @haripallathery 4 роки тому +3

    നന്നായിട്ടുണ്ട്

  • @Ajithkumar-vp1xz
    @Ajithkumar-vp1xz 3 роки тому +2

    Normal Inverter ന് c10 battery ഉപയോഗിക്കുമോ.......? എന്തെങ്കിലും പ്രശനം ഉണ്ടോ......?

  • @JijoTomy
    @JijoTomy 4 роки тому +1

    C10 C20 എന്ന് രണ്ട്‌ തരം ബാറ്ററിയില്ല. ഏത്‌ ബാറ്ററിയെ വേണമെങ്കിലും രണ്ട്‌ രീതിയിലും റേറ്റ്‌ ചെയ്യാം. മാനുഫാക്ചറർക്ക്‌ ഏത്‌ റേറ്റിംഗ്‌ ഉപയോഗിക്കാനും നിയമം അനുവദിക്കുന്നുണ്ട്‌. സോളാർ ഉപയോഗത്തിനുള്ളത്‌ ജെനറലി 10 മണിക്കൂർ കണക്കിൽ പറയുമെന്ന് മാത്രം. ചാർജ്ജിംഗ്‌ ആമ്പിയർ ബാറ്ററിയുടെ ബിൽഡ്‌ ക്വാളിറ്റി അനുസരിച്ച്‌ മാനുഫാക്ചറർ സ്പെസിഫൈ ചെയ്യും. അതിൽ കൂടുതൽ ആമ്പിയർ കൊടുത്താൽ ബാറ്ററി ചൂടാവാനും ബൾജാവാനും സാദ്ധ്യതയുണ്ട്‌. ലൈഫ്‌ കുറയും.

    • @CATips
      @CATips  4 роки тому

      Thanks Bro

  • @GirishKumar-jw5fh
    @GirishKumar-jw5fh 3 роки тому +1

    Gd explanation.. keep up rocking as usual

  • @ajeebmohammed4446
    @ajeebmohammed4446 3 роки тому +3

    ഒരു ഡീലർ സോളാർ ഇൻവെർട്ടർ വെച്ചാൽ മാത്രമെ c10 പറ്റു ഇല്ലെങ്കിൽ വാരന്റി pireod കഴിയുമ്പോഴേക്കും കേടുവരും എന്ന് പറന്നു

    • @ajeebmohammed4446
      @ajeebmohammed4446 3 роки тому +1

      ഇതിന്റെ സത്യാവസ്ഥ പറന്നു തരാമോ

  • @raiketv9873
    @raiketv9873 3 роки тому +1

    Thanks well explained

  • @pradeepkp4315
    @pradeepkp4315 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ ചെയ്തത് 👍👍👍👍. ഒരു സംശയം സോളാറിൽ രണ്ടു ബാറ്ററി (150) കൊടുക്കുകയാണെങ്കിൽ സീരിയസ് ആയിട്ടാണോ പാർലർ ആണോ കൊടുക്കേണ്ടത് (12v Solar)

  • @moideenvk8377
    @moideenvk8377 4 роки тому +1

    Very good explanation..

  • @moideenvk8377
    @moideenvk8377 4 роки тому +2

    Solaril ninnum KSEB Ninnum charge cheyyunna system athil C10 Battery use cheyyan pattumo???

  • @yoosafav8735
    @yoosafav8735 4 роки тому +1

    2 bed room .2 kitchen. 1 Hall .1 sitaout .1 leaving Hall .1 daining Hall ഇവിടെ ഒരു സോളാർ വെക്കാൻ എത്ര ചിലവ് വരും. ഒരു വിശദീകരണം തരുമോ .കൂടെ ഏതാണ് നല്ലത് എന്നും

    • @riyasbs9881
      @riyasbs9881 3 роки тому +1

      Call 8705555414or wattsap

  • @mujeebrahmanyousuf2510
    @mujeebrahmanyousuf2510 4 роки тому +1

    yedu battery best

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому +2

    Very good

  • @saleemcheriyil2448
    @saleemcheriyil2448 3 роки тому +2

    @3:05 :- 15 amp discharge to load? 12 volt x 15 amp = 180 watts (VA) ?, Only 180 VA can load with this battery? When this battery connect with a 12 V 1000 VA inverter at 80% load approximately 67 amps will take from battery. Is it correct? Can I get an explanation?

  • @ashok7872
    @ashok7872 4 роки тому +1

    ഇവിടെ ഒരു veetil ഇൻവെർട്ടർ ല്ല 80 ah വാഹനത്തിൽ ഒള്ളത് വെച്ച് ഇരിക്കുന്നു ബാറ്ററി 3 year aye oru problem illa

    • @CATips
      @CATips  4 роки тому

      Samall DC System application it will works
      Inverter through will not get backup.

    • @ashok7872
      @ashok7872 4 роки тому

      40 ah c10 battery undo എത്ര price varum ente അടുത്ത solar ന്റെ luminous 350 va inverter und njan use ചെയുന്നത് car battery aannu maximum 50 ah battery company പറയുന്നേ

  • @jppmbm1
    @jppmbm1 4 роки тому +1

    c10and c20 can be combined i solar inverter system

  • @naseef9742
    @naseef9742 4 роки тому +1

    800 watt inverteril c10. 150 ah kodukkan patto

  • @sunilkumarparavoor2124
    @sunilkumarparavoor2124 4 роки тому +1

    Very good message

  • @siddeeqali2291
    @siddeeqali2291 4 роки тому +1

    Thanks

  • @aneebani396
    @aneebani396 4 роки тому +1

    Thanks bro.....................

  • @ginugeorge91
    @ginugeorge91 2 роки тому +1

    C 20 ബാറ്ററി ഉള്ള ഇൻവെർട്ടർ ആണ് യൂസ് ചെയ്യുന്നതു . (150 AH ) 1 വർഷത്തിൽ താഴെ പഴക്കം ഉളളൂ . ഈ ബാറ്ററിയിൽ സോളാർ പാനൽ കണക്ട് ചെയ്യാൻ സാധിക്കുമോ ?

  • @praveentcr6808
    @praveentcr6808 4 роки тому +1

    That's ok what about SMF BATTERY like power safe battery Exide . Sealed maintenance free battery commonly used for UPS in in high kva ups . Plese explain

    • @CATips
      @CATips  4 роки тому

      കോമ്പിനേഷൻ battery become hight perfomance..

  • @user-zj1fy3qw8r
    @user-zj1fy3qw8r Рік тому +1

    150 ah സോളാർ ട്യൂബ്ലസ് ബാറ്ററി സാധാ ഇൻവെർട്ടർ ആണ് വെച്ചിരിക്കുന്നത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @aswinsunny8318
    @aswinsunny8318 4 роки тому +1

    Can you make a video of Gel battery?

  • @JUSTINGEORGEpta
    @JUSTINGEORGEpta 4 роки тому +1

    Thank you for this informative video you have cleared all my doubts regarding the battery category.i have one doubt which wire is best for solar panel ? Do we can use ac wires for solar wiring?

    • @CATips
      @CATips  4 роки тому +1

      Check my all വീഡിയോ all answer will be there

    • @manikandannair3175
      @manikandannair3175 4 роки тому +1

      For Solar DC wiring is good

  • @jeevanpaul8202
    @jeevanpaul8202 3 роки тому

    200 ah nte 2 vech utl new battery(2months ), backup kuranju 2hour only, backup kitan entha cheya, charging idano?

  • @extremethinker9140
    @extremethinker9140 4 роки тому +2

    Veetil oru off grid solar vekkan enthu price aakum.
    900 watt load.

  • @durgasatvision4324
    @durgasatvision4324 4 роки тому +1

    Good morning thnks for ditails

    • @CATips
      @CATips  4 роки тому

      വെൽക്കം

  • @saidushajermathirapilly1815
    @saidushajermathirapilly1815 4 роки тому +2

    Bai എനിക്ക് 1000 sq f വീട്ടിലേക്ക് solar system ചെയ്യുന്നതിന് എന്ത് ചിലവ് വരും,ac,fridge,motor എന്നിവ soraril ഉപയോഗിക്കുന്നതിനും എത്ര രൂപവരും

  • @mehaboobmtk1841
    @mehaboobmtk1841 4 роки тому +1

    നോർമൽ sinewave invarterinu(സോളാർ അല്ലാത്ത ) c10 battery ആണോ c20 battery ആണോ
    കൂടുതൽ അനുയോജ്യമായത്.. രണ്ടും മാർക്കറ്റിൽ ഒരേ പ്രൈസിനാണ് നമ്മൾക്ക് ഡീലർ പ്രൈസ് ഇൽ കിട്ടുന്നത്.. ഏതിനാണ് കൂടുതൽ ലൈഫ് കിട്ടുക.. c10 or c20.. pls reply..

  • @prabithpb3287
    @prabithpb3287 Рік тому +1

    C10 battery inverteril use chyunath kondu problem undo

  • @vinoy3734
    @vinoy3734 3 роки тому +1

    സൂപ്പർ

  • @Zeal_20
    @Zeal_20 Рік тому +1

    Bro, Normal inverter ന് solar battery വെച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. 5 years warranty കിട്ടില്ലേ

  • @roymon8304
    @roymon8304 4 роки тому +1

    എനിയ്ക്ക് വീട്ടിൽ ഒരു സോളാർ സിസ്റ്റം ചെയ്യ്ണ൦. 2സിലി൦ഗ്ഫാൻ, ഒരുവാൾഫാൻ, ഒരുഇൻവ൪ട്ട൪ ഫ്റിഡ്ജ്, ഒരു ഇൻവ൪ട്ട൪ വാഷിംഗ് മിഷ്യൻ, ക൦പൃുട്ട൪, 9 എല്ലീഡി ബൾബ്, റ്റി. വി. എകദേശം ഇത്ര യു൦ സാധനങ്ങൾ വ൪ക് ചെയ്യുവാൻ എത്ര വാട്ടിന്റേ പാനൽ വേണ്ടിവരും?എത്ര ഏച്ചിന്റ ബാറ്ററി വേണ൦?

  • @auaguys
    @auaguys 4 роки тому +1

    c10 battery current charge alle

  • @harikrishnansadanandan3791
    @harikrishnansadanandan3791 4 роки тому +1

    Good bro thanks

  • @aliindia6363
    @aliindia6363 4 роки тому +1

    Good thanks bro

  • @georgeavgeorge6422
    @georgeavgeorge6422 2 роки тому

    50 വാട്ട്സ് മോണോ സോളാർ പാനലിന് C 10 ബാറ്ററി എത്രAH വാങ്ങണം എന്ത് വിലയാകും - സാധാരണ ബാററ്റി കടയിൽ നിന്ന് വാങ്ങാമോ? കിട്ടുമോ?

  • @minilmohan7679
    @minilmohan7679 4 роки тому +1

    Superb presentation bro.
    I have A doubt.
    60 watts solar panel to 33 ah car batterkk aanu connect chythirilkunnath.
    Mppt illa .
    Night il solar panel lot current discharge aayi Pokumennu my frnd paranju
    Seriyano??

    • @CATips
      @CATips  4 роки тому +1

      Depeding on your load

    • @minilmohan7679
      @minilmohan7679 4 роки тому

      Athalla bro.
      Load onnum cheyyathe thAnne pakal battery charging nadakuayum nightil batteryile current panel return edukukayum cheyyum ennu paranju kettu . Athanu chodichath.
      Mppt use cheyyunnilla . Mppt vechal solar panelilekk discharge aakilla ennu parayunnu.

    • @minilmohan7679
      @minilmohan7679 4 роки тому

      @@bibinpv168 thanks bro .
      Mppt unit illa.
      Thanks for your reply

  • @muneermuni8147
    @muneermuni8147 3 роки тому +1

    20 വാട്സ് എന്റെ എൽഇഡി ആറെണ്ണം
    15 വാട്സ് എൽഇഡി മൂന്ന് എണ്ണം വൈകുന്നേരം ആറുമണി മുതൽ രാവിലെ 6 മണി വരെ ഉപയോഗിക്കാൻ
    എത്ര AH ബാറ്ററി വേണം സോളാർ പാനൽ ഇത് ചാർജർ
    ഇതിന്റെ എല്ലാ വിശദീകരണം തരാമോ

  • @rajesh.kakkanatt
    @rajesh.kakkanatt 4 роки тому +1

    സൂപ്പർ ! ഒരു സംശയം, വീട്ടിൽ inverter മാത്രം ഇപ്പോൾ വെക്കാൻ തീരുമാനിക്കുകയാണെങ്കിൽ, C10 ബാറ്ററി ആദ്യം തന്നെ വെക്കാൻ പറ്റുമോ?
    അത് പോലെ ഭാവിയിൽ inverter മാത്രം ഉള്ളതിനെ സോളാറിൽ ആക്കാൻ പ്ലാൻ ഉണ്ട് , അപ്പോൾ inverter device സോളാറിന് പറ്റിയത് ഇപ്പോ തന്നെ വച്ചാൽ നല്ലതല്ലെ ? അങ്ങിനെയെങ്കിൽ എന്തൊക്കെയാണ് ശദ്ധിക്കേണ്ടത്? അതായത് ഏത് device വാങ്ങുന്നതായിരിക്കും നല്ലത് അത് പോലെ എത്ര Watt കപ്പാസിറ്റി വരെ ഉള്ളത് ഇപ്പോ തന്നെ വെക്കണം ? എന്റെ ഉദ്ദേശം ചുരുങ്ങിയത് 2kW Solar ഭാവിയിൽ വെക്കാൻ ആണ് plan. ഇപ്പോ inverter system മാത്രം വെക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

    • @rajesh.kakkanatt
      @rajesh.kakkanatt 4 роки тому

      @@ramhari69 Thank you...
      ഒരു സംശം കൂടി , ഈ പറയുന്ന inverterന് PWM, MPPT controller പോലുള്ളത് വേണ്ടെ? അതോ, MPPT controller ഇതിനകത്ത് തന്നെ inbuilt ആണോ?

    • @rajesh.kakkanatt
      @rajesh.kakkanatt 4 роки тому

      @@ramhari69 Thank you for your information. 3KVA യുടെ Gamma Model വാങ്ങിയാൽ 4 battery വാങ്ങണം എന്ന് നിർബന്ധമാണോ? അതായത് എനിക്ക് 3KWന്റെ inverter ആദ്യം വാങ്ങുകയും, എന്നാൽ 1 - 2 KW നുള്ള battery മാത്രം തൽക്കാലം ഇപ്പോ വാങ്ങി ഉപയോഗിക്കണം. പിന്നീട് കൈയ്യിൽ കാശ് വരുമ്പോൾ അടുത്ത ബാറ്ററി വാങ്ങി 3KW തികയ്ക്കാൻ പറ്റുമോ?
      പറഞ്ഞ് വന്നത്, inverter 3kw ന്റെ Gamma product വാങ്ങുകയും എന്നാൽ തൽകാലം 1kw ന്റെ ബാറ്ററിയും, 1kw ന്റെ solar panalum മാത്രം ഇപ്പോൾ തൽക്കാലം install ചെയ്യുകയും, ഭാവിയിൽ 2kw ന്റെ solar panal ലും, അതിന് പറ്റിയ battery യും വാങ്ങി install ചെയ്യാൻ പറ്റുമോ?

    • @manikandannair3175
      @manikandannair3175 4 роки тому +1

      @@rajesh.kakkanatt 48 volt anenkil 4 Battery venam 24 Volt anenkil 2 battery mathi

    • @rajesh.kakkanatt
      @rajesh.kakkanatt 4 роки тому

      @@manikandannair3175 Thank you...
      അതായത് ഞാൻ 48Vന്റ Gamma Inverter വാങ്ങിയാൽ നിർബന്ധമായും 4 battery ആദ്യം തന്നെ fix ചെയ്യണം എന്നാണോ? അതോ 4 battery options ഉണ്ട് , എന്നാലും 2 battery ആദ്യം വെക്കാം , പിന്നീട് Solar Panelന്റ എണ്ണം എണ്ണം കൂടുന്നതിനനുശ്രതമായി 2 എണ്ണം കൂടി ഗടിപ്പിക്കാം എന്നാണോ?
      എന്റെ ആവശ്യം, ആദ്യം ഞാൻ വെറും 1kwന്റ Solar Panel വെക്കാം എന്നാണ്. ഭാവിയിൽ അത് 3kw ആക്കി upgrade ചെയ്യണം. അതായത് ഈ ഒരു സിനാരിയോയിൽ inverter 3kw സപ്പോർട്ട് ചെയ്യുന്നത് ആദ്യം തന്നെ വാങ്ങിവച്ചാൽ ഭാവിയിൽ 1kwൽ നിന്നും 3kw ലേക്ക് upgrade ചെയ്യുമ്പോൾ പുതിയ solar inverter വാങ്ങേണ്ട ആവശ്യം വരില്ലല്ലോ? അതായത് പഴയത് കളയണ്ടല്ലോ എന്ന് .

    • @rajesh.kakkanatt
      @rajesh.kakkanatt 4 роки тому

      @@ramhari69 Thanks a lot...

  • @DinuGNair-nj4dl
    @DinuGNair-nj4dl 3 роки тому +1

    Can we run a 0.50 HP water motor in 200 AH C10 battery with 1275VA/12 V inverter ?

  • @haris0867
    @haris0867 4 роки тому +1

    നമുക്ക് വീട്ടിൽ കെഎസ്ഇബി കണക്ഷൻ ഇല്ലാതെ തന്നെ, ഫുൾ ചാർജ് ഉള്ള ബാറ്ററിയും ഇൻവർട്ടറും വച്ചിട്ട് കിട്ടുന്ന ac ഔട്ട്പുട്ട് ൽ നിന്നും കണക്ഷൻ കൊടുത്തിട്ട് ഓൺ ഗ്രിഡ് സിസ്റ്റം ചെയ്യാൻ കഴിയുമോ..?

  • @aadilmon3058
    @aadilmon3058 4 роки тому +2

    Bro normal inverterin c10kodukunadhe konde Endengilum problem undo?? .
    Koduthal life kitumoo?

  • @saidalavi6722
    @saidalavi6722 4 роки тому +1

    Solar panelൽ നിന്നും charge controller വരെ DC wire conect ചെയ്തു. Controllerൽ നിന്നും Lord ലേക്ക് gauge കുറഞ്ഞ DC wire കിട്ടാത്തത് കൊണ്ട് Ac wire ഏത് Coയുടെത് ഉപയോഗിക്കും.ampere നഷ്ടം ഉണ്ടാവുമൊ. DC system ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് . please answer for this confusion

    • @CATips
      @CATips  4 роки тому

      Use proper wires baised on your load and cable length...

    • @saidalavi6722
      @saidalavi6722 4 роки тому

      @@CATips ok .Acയിൽ ഉപയോഗിക്കാവുന്ന flexible co wire പറഞ്ഞു തരാമൊ

  • @shamlp07
    @shamlp07 4 роки тому +2

    C10 battery യും C20 ബാറ്ററിയും Join ചെയ്ത് കൊടുക്കാൻ പറ്റുമോ?

    • @CATips
      @CATips  4 роки тому

      Charging proper ആകുല

  • @mrriyasrm6
    @mrriyasrm6 4 роки тому +1

    C10 ബാറ്ററിയും ups ബാറ്ററിയും തമ്മിലുള്ള വിത്യാസം എന്താണു.പിന്നെ 50 w പാനലിനു പറ്റിയ ബാറ്ററി ഏതാണു

  • @user-mu5jv6ly1e
    @user-mu5jv6ly1e 3 роки тому +1

    എൻറെ വീട്ടിൽ ഒരു സിസ്റ്റം വെ ക്കാn ഇപ്പോൾ സി 20 ബാറ്ററി ഉണ്ട് 150 അതിൻറെ കൂടെ സി 10 150 ഉപയോഗിക്കുവാൻ പറ്റുമോ പ്ലീസ് റിപ്ലൈ മി

    • @CATips
      @CATips  3 роки тому

      Equalising issues 🤏

  • @sunnyjames8728
    @sunnyjames8728 4 роки тому +1

    പുതിയ ബാറ്ററി വാങ്ങണം എന്നുണ്ട്, ഭാവിയിൽ സോളാർ വെക്കാൻ ആഗ്രഹം ഉണ്ട് c10 വാങ്ങിയാൽ കുഴപ്പമില്ലല്ലോ 150ah ന് എത്ര വാട്ട്സ് പാനൽ വേണം എത്ര amp മ്പ്പറ് വേണം

  • @rageshramanan4725
    @rageshramanan4725 4 роки тому +1

    Good information

  • @bibinbabu190
    @bibinbabu190 4 роки тому +1

    Bro.. supper

  • @shameerthaj5233
    @shameerthaj5233 3 роки тому +1

    ഇൻവെർട്ടർ വെക്കാൻ ഉദ്ദേശിക്കുന്നു. ഭാവിയിൽ സോളാർ പാനൽ വെക്കണം എന്നുണ്ട്. സോളാർ ബാറ്ററിയും സോളാർ ഇൻവെർട്ടറും സോളാർ പാനൽ ഇല്ലാതെ kseb ലൈൻ സിസ്റ്റത്തിൽ ഉപയോഗിക്കാൻ സാധിക്കുമോ. ഭാവിയിൽ സോളാർ പാനൽ വെക്കുമ്പോൾ ഇപ്പോൾ സാദാ ഇൻവെർട്ടറും ബാറ്ററിയും വെച്ചാൽ അത്‌ മറ്റേണ്ടുന്നതിന്റെ അധിക ചിലവ് വരുമല്ലോ. അത്‌ വെക്കാൻ സാധിക്കുമെങ്കിൽ പിന്നീട് ബാറ്ററിയും ഇൻവെർട്ടറും മറ്റേണ്ടുന്ന അധിക ചിലവ് അപ്പോൾ ഒഴിവാക്കാൻ വേണ്ടി ചോദിച്ചതാണ് .

    • @CATips
      @CATips  3 роки тому

      Better UTL

    • @shameerthaj5233
      @shameerthaj5233 3 роки тому +1

      @@CATips ക്ഷമിക്കണം മനസിലായില്ല

  • @arunbhaskar321
    @arunbhaskar321 3 роки тому +1

    Bro c5 battery use solarpanel use cheyunath c10 Nekalum kurach nalathanu kettu seriyano?

    • @josephnevin
      @josephnevin 5 місяців тому

      C5 lead acid battery high capacity yil available aano?

  • @vinilachary3440
    @vinilachary3440 3 роки тому +1

    C10 battery .. invertor battery(kseb current) ആയി ഉപയോഗിക്കാൻ പററുമോ .....
    Pls reply

  • @petershine2069
    @petershine2069 4 роки тому +1

    Good brother 👏👌

  • @kunhayamukareem5850
    @kunhayamukareem5850 4 роки тому +1

    ബ്രോ ഗുഡ് മെസേജ്

  • @rajjtech5692
    @rajjtech5692 4 роки тому +1

    Very good explained. ഞാൻ c20 ആണ് use ചെയ്യുന്നത്. 12x2=24 V, 2500KVA ഇൻവെർട്ടർ. പക്ഷെ 3വർഷം ആയപ്പോൾ, ഒരു battery യുടെ ഒരു compartment black കളർ ആയി. എന്താ ചെയ്ക?

    • @CATips
      @CATips  4 роки тому

      Over charge & Discharge ആണ് കാരണം

    • @tituskjohn6539
      @tituskjohn6539 4 роки тому +1

      @@bibinpv168 chetta enik number onn taramo

    • @tituskjohn6539
      @tituskjohn6539 4 роки тому

      @@bibinpv168chetta ente numbr Tanna onnu watsap cheyyamo? Matte chekkante karyam vittek.. enik kurachu karyangal ariyan vendi anu..

    • @tituskjohn6539
      @tituskjohn6539 4 роки тому +1

      @@bibinpv168 6238480710 -titus

    • @tituskjohn6539
      @tituskjohn6539 4 роки тому

      @@bibinpv168 chetta pls msg me.. ente mppt il oru settings port und athil keroyal enik amp set cheyyan pattumo? Entha ee D connector?

  • @kgsshaji3622
    @kgsshaji3622 4 роки тому +1

    Super bro

  • @adarshk.m8176
    @adarshk.m8176 3 роки тому +1

    For inverter application, c10 or c20, wh🤵is better?

    • @josephnevin
      @josephnevin 5 місяців тому

      C10 if you have solar inverter

  • @vsidharthanssidhu4539
    @vsidharthanssidhu4539 3 роки тому +1

    C20 ബാറ്ററിയും c10ബാറ്ററിയും സീരിയസ് ആയി ഉപയോഗിച്ച് കുഴപ്പം ഉണ്ടോ അത് സോളാർ ഇൻവർട്ടർ

  • @swathenthreshck628
    @swathenthreshck628 2 роки тому +1

    125w പാനൽ 20ah ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കാമോ?

  • @praseen4444
    @praseen4444 3 роки тому +1

    Useful

  • @jinsgeorge9093
    @jinsgeorge9093 4 роки тому +1

    Bro e automotive batteryku cheriya timeil orupadu current tharan patumennu paranjallo.. that means c10 batteryekal Ampere cheriya timeil tharumenkil athu solarino, normal inverterino use cheyyunnathu better alle..?

    • @josephnevin
      @josephnevin 5 місяців тому

      Automotive battery is designed for quick burst of current. It cannot be discharged deeply like tubular battery

  • @sudheendranrsr5239
    @sudheendranrsr5239 Рік тому +1

    100% Thettanu paranjirikkunnathu

  • @2808955
    @2808955 4 роки тому +1

    C 10 ബാറ്ററിയിൽ നിന്ന് 15 amp ൽ കൂടുതൽ കറൻറ് ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമോ..? അതുപോലെ c20 യിൽ നിന്ന് 7.5 amp യിൽ കൂടുതൽ കറൻറ് ഡിസ്ചാർജ് ചെയ്യാൻ കഴിയുമോ..?

    • @CATips
      @CATips  4 роки тому

      Yes, Charging 7.5-8A...
      If you are connecting 100W load with inverter c10 or c20 the battery will consuming 13A
      It my experience.

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 роки тому +1

    Solar ന് ഇപ്പോൾ കുറച്ചും കൂടി കട്ടി കൂടിയപ്ലേറ്റാണ് ഉപയോഗിക്കുന്നത്.C5 എന്ന റേറ്റിൽ.c 10 ബാറ്റരിയാണ് ഇപ്പോഴത്തെ സൈൻ വേവ് ഇൻവെർട്ടറിന്ന് നല്ലത്. മാത്രമല്ല ഏത് C10 ബാറ്റരിക്കും മാക്സിമം കൊടുക്കാവുന്ന ചാർച്ചിംഗ് കറൻറ് കമ്പനി പറയുന്നുണ്ട്. അതായത് AHന്റെ 15% .( 100 AH C10 ബാറ്റരിക്ക് 15 Ampട വരെ charging കൊടുക്കാം)