PURE SOLAR INVERTER introducing new technology I the real and original solar inverter I dsp tech

Поділитися
Вставка
  • Опубліковано 1 жов 2024
  • PURE SOLAR INVERTER introducing new technology, the real and original solar inverter dsp technology. Grid sharing technology. There is no need of battery and transformer. It is useful no electricity area and give heavy load in direct solar energy, and also useful for shop, office and house to avoid huge electricity bill , like air conditioner, heavy motors, induction stove, etc... NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS.
    #Use or commercial Display or Editing of the content without Proper Authorization is not Allowed.
    #NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE. drive.google.c...

КОМЕНТАРІ • 530

  • @Optionade
    @Optionade 3 місяці тому +36

    ഇത് പൊളിക്കും 👍 തക്കിട തരികിട സോളാർ ബോഡ് വച്ച് ബ്രാൻഡഡ് കമ്പനികൾ ജനങ്ങളെ പറ്റിക്കുന്നത് അവസാനിക്കട്ടെ 😍😍

  • @sleebajose2907
    @sleebajose2907 2 дні тому +3

    വാങ്ങാൻ കിട്ടാത്ത ഒരു സാദനം കാണിച്ച് സമയം മെനക്കെ ഡത്തരുത്

  • @msunil7569
    @msunil7569 3 місяці тому +5

    നല്ല അവതരണം. ഇതിൽ ഗ്രിഡ് ഷെയറിങ്ങ് പോലെ ബാറ്ററി ഷെയറിങ്ങ് കൂടി ഉൾപ്പെടുത്താൻ കഴിയുമോ. കറൻ്റ് ഇല്ലാത്തപ്പോൾ അല്ലെങ്കിൽ ഉപയോഗിക്കാൻ കഴിയുമോ

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +2

      ബാറ്ററി ഉൾപ്പെടുത്തുക സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാക്കാം ഇതിനാവശ്യമായ ബാറ്ററി 6 nos ആണ്

    • @manmadhankamalasan1188
      @manmadhankamalasan1188 16 днів тому

      ❤️

  • @aniljohn6882
    @aniljohn6882 Місяць тому +2

    3kw system വെച്ചിട്ട് 5kw ആക്കുവാൻ പാനലിൻറെ എണ്ണം കൂട്ടിയിൽ മാത്രം മതിയോ

  • @sulaimanmundackal9587
    @sulaimanmundackal9587 2 місяці тому +2

    ഓൺഗ്രിഡ്ആയിഉപയോഗിക്കാൻപറ്റുമോ? സോളാർ പ്രവർത്തനം ഇല്ലാത്ത രാത്രി സമയത്ത് ഗ്രിഡ് ഇതുവഴിഉപയോഗിക്കാൻപറ്റുമോ,കെ.എസ്.ഇ.ബിഅംഗീകാരംഉ ണ്ടോ.സബ്സിഡിഉണ്ടോ.വില ഏത്ര

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 місяці тому +2

      ഇത് ഗവർമെൻ്റിൻ്റെ ഒരു ലിങ്കും ഇല്ല വളരെ നിസ്സാര വിലയേ ഉള്ളു അതിന് എന്ത് സബ്സിഡി KSEB യുടെ അനുമതി വേണ്ട. രാത്രി ഡയറക്ട് പോകുന്നതാണ് നല്ലത് വർക്ക് ചെയ്യുമെങ്കിലും

  • @ashrafvamban
    @ashrafvamban 9 днів тому +1

    ഇതിനു ലിതിയും battary കൊടുക്കാൻ പറ്റുമോ ഇത്‌ എവിടെ കിട്ടും

  • @sunbrightenergysolution5059
    @sunbrightenergysolution5059 28 днів тому +2

    സർ ഇത് 5 kw എന്താണ് വില

  • @kp_kovilakam
    @kp_kovilakam 3 місяці тому +10

    വ്യക്തമായ അവതരണം! എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു. Thank you sir for the information.

  • @udayappantpudayan7508
    @udayappantpudayan7508 2 місяці тому +2

    ഇതിന് എന്ത് വില വരും? ഇത് എവിടെയാണ് നിർമ്മിച്ച് നൽകുന്നത്? ഫോൺ നമ്പറോ വാട്സാപ്പ് നമ്പറോ വീഡിയോയിൽ ഇടുമോ?

  • @abdulhameedbaquar1228
    @abdulhameedbaquar1228 13 днів тому +1

    Sir ഇതിന് ഏകദെഷം എത്ര വരും

  • @asokkumar9232
    @asokkumar9232 3 місяці тому +3

    സോളാർ നിന്ന് ഗ്രിഡ് (kseb) ലേക്ക് കറന്റ് പോകുമോ

  • @anandakrishnanVU3CPF
    @anandakrishnanVU3CPF Місяць тому +2

    Solar panel നിന്നും കൊടുക്കേണ്ട MCB DC model അല്ലെ

  • @babujoseph6115
    @babujoseph6115 Місяць тому +2

    I need 3kv /5kv invertef without battery.please send details

  • @Fidashaji2014
    @Fidashaji2014 3 дні тому +1

    Wow 😮 wonder

  • @ajjoseph8084
    @ajjoseph8084 3 місяці тому +5

    ഈ വീഡിയോ ജനങ്ങൾക്ക് എങ്ങനെയാണ് ഉപകാരപ്പെടുന്നത്. എല്ലാവർക്കും നിർമ്മിക്കുവാൻ സാധിക്കുകയില്ല
    എവിടെ കിട്ടും വില എത്ര തടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുക.

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +1

      ഇത് നമ്മുടെ രാജ്യത്ത് കുറച്ചു സംസ്ഥാനങ്ങളിലെ ഉള്ളു. അതുകൊണ്ട് എല്ലാം എല്ലായിടത്തും കിട്ടുകയില്ല. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യുക

    • @deth248
      @deth248 3 місяці тому

      എന്തു വിലയാകും

    • @mohdad4muhammed918
      @mohdad4muhammed918 3 місяці тому

      എവിടെ ലഭിക്കും ഈ സിസ്റ്റം?

    • @mohdad4muhammed918
      @mohdad4muhammed918 3 місяці тому

      എവിടെ ലഭിക്കും ഈ സിസ്റ്റം?

  • @sunilgp1129
    @sunilgp1129 2 місяці тому +2

    പകൽ സമയത്തു സോളാറിൽ നിന്നും വാഷിങ് മെഷീൻ ഉപയോഗിക്കാൻ എന്തൊക്കെ ആണ് വേണ്ടത് സോളാർ മാത്രം മതിയോ .. എത്ര ചിലവ് വരും. contact no:. pls

  • @krishnadas1122
    @krishnadas1122 2 місяці тому +2

    Loom solalar എന്ന കമ്പനി വർഷങ്ങൾക്കു മുമ്പ് inverter solar panel നിർമിച്ചു വരുന്നു ണ്ട് ഇതും അത് പോലെ തന്നെല്ലെ വർക്ക് ചെയ്യുന്നത്

  • @bijuvthomas1965
    @bijuvthomas1965 Місяць тому +2

    Book ചെയ്യുന്നത് എങ്ങനെ ആണ്

  • @teklab5454
    @teklab5454 3 місяці тому +2

    ഇപ്പോൾ ഇറങ്ങിയിട്ടുള്ള ബ്രാൻഡഡ് ഹൈബ്രിഡ് ഇൻവെർട്ടർ ഈ സംവിധാനം തന്നെയുണുള്ളത് 👆 സോളാർ ഇനർജി + Kseb ഷെറിങ്

  • @johnalex485
    @johnalex485 3 місяці тому +2

    ഇതിൽ സ്റ്റോർ ചെയ്യാൻ ബാറ്ററി എങ്ങിനാ കണക്ട് ചെയ്യേണ്ടത്

  • @arpublicmedia890
    @arpublicmedia890 3 місяці тому +1

    താങ്കളുടെ ഫോൺ നമ്പർ തരുമോ? താങ്കളുടെ സബ്സ്ക്രൈബറാണ് ഞാൻ

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 місяці тому +15

    ഇത് വേറെയും കമ്പനികൾ provide ചെയ്യുന്നുണ്ട്. എന്തായാലും ചേട്ടന്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകൾ. 5 KVA ഇൻവേർട്ടറിൽ AC connect ചെയ്യാൻ സാധിക്കുമോ. എത്ര ton വരെ കൊടുക്കാം?

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +2

      നിങ്ങൾ മാത്രമെ കണ്ടിട്ടുണ്ടാക്കുകയുള്ളു. എന്തുകൊണ്ട് മറ്റുള്ളവർ ഇതുവരെ കാണാത്തത്

    • @prakashkuttan1653
      @prakashkuttan1653 3 місяці тому

      ഞാൻ കണ്ടിട്ടുണ്ട് മുരിക്കൻസ് ഗ്രുപ്പിനുണ്ട് ​@@electricalandplumbingworksb-cl

    • @sankaranarayanank6052
      @sankaranarayanank6052 2 місяці тому

      ​@@electricalandplumbingworksb-clmurikkens groupinde inverter ithupole ullathalle.

  • @mtechtravelandtech555
    @mtechtravelandtech555 Місяць тому +2

    Pcb circuit undo

  • @MrRajeevsundar
    @MrRajeevsundar 13 днів тому +1

    ഇത് Ongrid ആയി ഉപയോഗിക്കുവാൻ സാധിക്കുമോ?
    ബാറ്ററി കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം. കാരണം, On grid അല്ലെങ്കിൽ പകൽ ഉപയോഗിക്കാത്ത വൈദ്യുതി Waste അല്ലേ?

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  12 днів тому

      ബാറ്ററിയും ട്രാൻസ് ഫോർമറും കൊടുക്കാം പിന്നെ പകൽ സമയത്ത് കിട്ടുന്ന വൈദ്യുതി എങ്ങിനെയാണ് വേയസ്റ്റ് ആകുന്നതെൻ പറഞ്ഞുതന്നാൽ കൊള്ളാം. പകൽസമയത്ത് മുഴുവൻ വൈദ്യുതിയും ഉപയോഗിക്കുവാൻ പറ്റുമല്ലോ

  • @thampanv7058
    @thampanv7058 3 місяці тому +2

    Sir,
    5 kv വില എത്ര?
    ഓർഡർ തന്നാൽ എത്ര ദിവസത്തിൽ തരും. മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല സോളാർ പാനൽ എതാണ്

  • @sinud2020
    @sinud2020 3 місяці тому +1

    Nonsense talk less give me a practical

  • @simsonpoulose
    @simsonpoulose 3 місяці тому +4

    Off grid mathi KSEB aayitt oru business um thalparyamilla angane vallathum undenkil parra!!

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +1

      KSEB ആയിട്ട് എന്തു ബന്ധം? ഒരു പേപ്പർ വർക്കും ആവശ്യമില്ല.. നിങ്ങൾക്ക് വേണമെങ്കിൽ മാത്രം Grid കണക്ട് ചെയ്താൽ മതി ഒരു നിർബന്ധവുമില്ല. OK.

    • @mngeorge7168
      @mngeorge7168 2 місяці тому

      Battery storage ഉൾപെടുത്തുവാൻ കഴിയുമോ?

  • @anishpk6180
    @anishpk6180 3 місяці тому +1

    Wifi വഴി മൊബൈൽ ഫോണിൽ കാണാൻ പറ്റുമോ?കെഎസ്ഇബി എൽനിന് എത്ര അടുത്തു നമ്മുടെ ഫോണിൽ കാണിക്കാൻ പറ്റുമോ? ചേർത്ത് വീഡിയോ ചെയാമോ.

  • @bineeshoc
    @bineeshoc Місяць тому +2

    Please give technical details of solar panel. Like watts, type..etc

  • @monipilli5425
    @monipilli5425 3 місяці тому +2

    ഇത് പ്രവർത്തിക്കുവാൻ മിനിമം എത്ര പാനൽ വേണം ...ഗ്രിഡ് കണക്റ്റ് ചെയ്യാതെയും പ്രവർത്തിക്കില്ലേ...

  • @abdulsalammuhammad2266
    @abdulsalammuhammad2266 3 місяці тому +2

    എല്ലാം പറഞ്ഞെങ്കിലും ഒന്നും മനസ്സിലായില്ല ഇതുമായിട്ട് ബന്ധമുള്ളവർക്ക് മനസ്സിലാവുകയുള്ളൂ ഇതിന്റെ വിലയും ഫോൺ നമ്പറും ഒക്കെ ഒന്ന് അയച്ചു തന്നാൽ കൊള്ളാം

  • @vibileshpp609
    @vibileshpp609 3 місяці тому +2

    Normal 24v 2kva inverterinte inputill connect cheyithal ath solar inverterinte faction cheyille battery life kuduthal kittille...

  • @AbdulSalam-by3tv
    @AbdulSalam-by3tv 22 дні тому +1

    Sir
    3kv or 5kv battery less solar ചെയ്യാൻ എത്ര panels വേണ്ടി വരും

  • @bijuvthomas1965
    @bijuvthomas1965 Місяць тому +1

    Ph. No തരുമോ

  • @bijukuttan6861
    @bijukuttan6861 2 місяці тому +1

    ഇൻവെർട്ടറും പാനലും ചേർത്താണോ ഇതിൻ്റെ വില 22500 പറഞ്ഞത്

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 місяці тому

      No, only inverter. Now 23k. One pannel @13k x8 nos = 1 lac rupees approx. Don't think these type foolishness.

  • @ashrafvamban
    @ashrafvamban 9 днів тому +1

    5 kw/48 volt ethra vila varum

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  9 днів тому

      5kw @23000

    • @ashrafvamban
      @ashrafvamban 8 днів тому

      @@electricalandplumbingworksb-cl നിങ്ങൾ sale ചെയ്യുന്നു ഉണ്ടോ അതോ പുറത്തു നിന്നും മേടിക്കുന്നത് ആണോ

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 місяці тому +7

    Excellent sir, It is a good venture, you will get good results.

  • @AbdulKhader-ms1dm
    @AbdulKhader-ms1dm Місяць тому +1

    ഇതിൻറെ ഒരു വൺ കെ വി കിട്ടുമോ കിട്ടുകയാണെങ്കിൽ പ്രൈസ് ഒന്ന് പറയണേ

  • @vinodkn5412
    @vinodkn5412 3 місяці тому +1

    ഇതിൽ light, fan, അല്ലാതെ മിക്സി, മോട്ടോർ, washing മെഷീൻ ഇവയൊക്കെ പ്രവർത്തിപ്പിക്കാൻ എത്ര kw വേണ്ടിവരും?

  • @sunilkumararickattu1845
    @sunilkumararickattu1845 20 днів тому +1

    Subscribed💅 well & Super Presentation❤

  • @RenjithMRRajesh
    @RenjithMRRajesh Місяць тому +1

    Nabr taro

  • @shajan2012
    @shajan2012 3 місяці тому +2

    എത്രയാണ് ഇതിന് വില. ഒരെണ്ണം എനിക്ക് അയക്കാമോ. നന്ദി

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +1

      22,500 sure 9846174889

    • @musafirkhan6977
      @musafirkhan6977 3 місяці тому

      ​@@electricalandplumbingworksb-cl😊😅😮 ഇത് mppt കൂടെ ചേർന്നുള്ളതാണോ അതല്ല mppt പ്രത്യേകം വക്കണമോ?

  • @kpnvijayakumar2214
    @kpnvijayakumar2214 3 місяці тому +2

    Number Tarumo

  • @shyam.ponkunnam
    @shyam.ponkunnam 3 місяці тому +1

    സുഹൃത്തേ, ഈ ഇൻവെർട്ടറിന്റെ വില എത്രയാണ്? ഡൽഹിയിൽ എത്തിച്ചു തരാൻ പറ്റുമോ?

  • @aboobackerpookkuth1288
    @aboobackerpookkuth1288 3 місяці тому +1

    മഴക്കാലത്ത് മിന്നൽ ബാധിക്കുകയില്ലേ '.അതിനെ പ്രത്യേക പ്രൊട്ടക്ഷൻഉണ്ടോ

  • @chandranvarier1965
    @chandranvarier1965 3 місяці тому +1

    KSEB യുടെ സമ്മതം വേണ്ടെ കണക്ഷൻ കൊടുക്കാൻ. അവർ സമ്മതിക്കുമോ?

  • @manoharanmangalodhayam194
    @manoharanmangalodhayam194 3 місяці тому +1

    ഓണ് ഗ്രിഡ് സിസ്റ്റത്തിലേത് പോലെ KSEB സപ്പ്ലൈ ഉള്ളപ്പോൾ മാത്രമാണോ സോളാർ എനർജി ഉപയോഗിക്കാൻ സാധിക്കുക??
    kseb സപ്പ്ലൈ ഇല്ലാത്ത സമയത്തു സോളാറിൽ നിന്നുള്ള വൈധ്യുത്തി ഗ്രിഡിലേക്ക് പോകുമോ??

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +2

      ഗ്രിഡിലോട്ട് ഒരിക്കലും വൈദ്യുതി പോകില്ല(export). ഈ ഇൻവെർട്ടർ വർക്ക് ചെയ്യുന്നതിന് ഗ്രിഡിൻ്റെ ആവശ്യവുമില്ല. വൈദ്യുതി ഇല്ലാത്തിടങ്ങളിൽ ഇത് വർക്ക് ചെയ്യുന്നു. രാവിലെയും വൈകിട്ടും സോളാർ ലൈറ്റ് കുറവായതുകാരണം ഗിഡ് ലൈൻ കൂടി കൊടുക്കുകയാണെങ്കിൽ പോരാത്ത വൈദ്യുതി ഗ്രാസിൽ നിന്നും ഷെയർ ചെയ്യുന്നു എന്നു മാത്രം ഇതിന് kseb യുടെ അനുമതി ആവശ്യമില്ല. വീഡിയോ ശ്രദ്ധിച്ചു കാണാത്തതു കൊണ്ടാണ് ഇങ്ങനെ സംശയം വരുന്നത്. നിങ്ങൾക്ക് ഈ വിഷയങ്ങളിൽ താൽപര്യം ഉണ്ടെങ്കിൽ ഇതു പോലുള്ള വീഡിയോകൾ ശ്രദ്ധിച്ചു കാണണം. Ok

  • @Jamaludheen353
    @Jamaludheen353 3 місяці тому +1

    ഇതിനു പകരം ഹൈബ്രിഡ് സോളാർ വാങ്ങിയാൽ പോരെ രാത്രി യും ഉപയോഗിക്കാം

  • @sarath707
    @sarath707 3 місяці тому +1

    Transformer undu.. High frequency transformer.. Size cheruthaanenneyullu..

  • @abdulhameedbaquar1228
    @abdulhameedbaquar1228 13 днів тому +1

    👍👍👍👍👍

  • @austinkeezharoor1150
    @austinkeezharoor1150 Місяць тому +1

    Good product
    4 line display ആക്കിയാൽ നന്നായിരുന്നു

  • @vkgovindan6527
    @vkgovindan6527 3 місяці тому +1

    ഇതു ഓൺഗ്രിദിനെ അപേക്ഷിച്ചു എഫീസിയൻസി കുറവായിക്കും. കൂടാതെ ഗൃഡിൽ കറന്റ്‌ ഇല്ലെങ്കിൽ ഇത് വർക്ക്‌ ചെയ്യാൻ പറ്റുമോ? അതിനു kseb അനുവദിക്കില്ല.

  • @mahadevank1370
    @mahadevank1370 Місяць тому +2

    All d best....

  • @Anumontube
    @Anumontube 3 місяці тому +1

    Grid or battery രണ്ടും ഇല്ലാതെ സോളാറിൽ മാത്രം വർക്ക് ചെയ്യും എന്നാണോ...?
    Contact number?

  • @jayachandranchandran7559
    @jayachandranchandran7559 3 місяці тому +1

    ഞാൻ 5kw ongrid ആണ് വച്ചിരിക്കുന്നത് എനിക്ക് ഇത് വയ്ക്കാൻ kseb സമ്മതിക്കുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 20 днів тому +1

    best suitable Shop കൾക്കാണെങ്കിൽ വെയിൽ കുറവ് സമയം fridge & Copier തുടങ്ങിയവക്കായി grid ൽ നിന്ന് Power എടുക്കാൻ option എങ്ങിനെ

  • @abdullamp3498
    @abdullamp3498 3 місяці тому +1

    ബാറ്ററി ഇല്ലാതെ സൂര്യപ്രകാശം ഇല്ലാ എങ്കിൽ (രാത്രി) കാലങ്ങളിൽ എന്ത് ചെയ്യും ?

  • @somysebastian7209
    @somysebastian7209 3 місяці тому +1

    സാധാരണക്കാർക്കു വേണ്ടി 2 kw- യുടെ/ വ്യത്യസ്ത വേരിയന്റുകളിൽ നിർമ്മിക്കാൻ കഴിയുമല്ലോ?
    താങ്കളുടെ ഇല. സാങ്കേതികമായ അറിവും പണം മുടക്കാൻ തയ്യാറുള്ള, ആർത്തിയില്ലാത്ത കുറച്ച് ആളുകളും ചേർന്നാൽ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് അനേകർക്ക് പ്രയോജനപ്പെടുത്താമല്ലോ?
    താങ്കളുടെ സ്ഥലം വരുന്നത് ഏത് ജില്ലയിലാണ്?

  • @raphelk.d4509
    @raphelk.d4509 3 місяці тому +1

    കോൺടാക്ട് ചെയ്യുവാൻ ഫോൺ നമ്പർ ആഡ് ചെയ്താൽ നന്നായിരുന്നു

  • @josephvarkey2656
    @josephvarkey2656 3 місяці тому +1

    3 or 5 kv വെച്ചാൽ എനിക്ക് രാത്രി ഉപയോഗത്തിന് ഒരു ബാറ്ററി മാത്രം ആയി ഉപയോഗിക്കാൻ പറ്റുമോ

  • @mashoodummalil7892
    @mashoodummalil7892 3 місяці тому +1

    ഇതിൻറെ വാറണ്ടി എങ്ങനെയാ ?

  • @mohammedcm8210
    @mohammedcm8210 3 місяці тому +1

    ഇത് എവിടെ കിട്ടും എന്താണ് ഇതിൻറെ വില

  • @josephkizhakkethalakal3078
    @josephkizhakkethalakal3078 Місяць тому +1

    How long you are using this inverter.Have you experienced any breakdown.Also what will be the cost ?

  • @poovani
    @poovani 3 місяці тому +1

    സർ, അങ്ങ് തന്നെയാണോ ഈ എക്വിപ്മെന്റ് ഉണ്ടാക്കിയിരിക്കുന്നത്. മാർക്കറ്റ്‌ ചെയ്തു തുടങ്ങിയോ?? എവിടെ കിട്ടും..
    ഞാൻ അടുത്ത മാസം 3kw വിൻറെ ഒരു റൂഫ്‌ടോപ് സോളാർ വക്കുവാൻ താത്പര്യപ്പെടുന്നു. അങ്ങ് PM Soorya Rooftop Solar project ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ..

  • @jyothishkumar9888
    @jyothishkumar9888 3 місяці тому +1

    സർ എനിക്ക് 3 kva ആവശ്യമുണ്ട്. വില എത്രയാണ് എത് പാനലാണ് ഏറ്റവും നല്ലത് എത്ര പാനൽ ആവശ്യം വരും . രാത്രി ആവശ്യത്തിന് ബാറ്ററി ഉപയോഗിക്കു
    കയാണെങ്കിൽ വെറും 4 LED ലൈറ്റ് ഉം 2ഫാനും ഉപയയോഗിക്കാൻ 100 AH ൻ്റെ ഒന്ന്
    മതിയാകുമോ? ഞാൻ ബാംഗ്ലൂർ ആണ് ഉള്ളത് കൊറിയർ ആയി കിട്ടുമോ? ദയവായി അറിയിക്കുക

  • @muhammadrafeeq4124
    @muhammadrafeeq4124 3 місяці тому +1

    സർ
    ഇത് വാങ്ങിച്ചു കഴിഞ്ഞാൽ സർവീസ് ഉണ്ടാകുമോ...?

  • @mohdad4muhammed918
    @mohdad4muhammed918 2 місяці тому +1

    രാത്രി ഗ്രിഡിൽ പവർ പവർ ഇല്ലെങ്കിൽ ഇരിട്ടത് ഇരിക്കേണ്ടി വരും അല്ലെ

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 місяці тому

      What nonsense are talking. Mentioned about all of these inverter. And you understand one thing, this is only direct and original solar inverter. Ok

  • @johnsontl5518
    @johnsontl5518 3 місяці тому +2

    Pl share the cost...

  • @saju.csajumalappuram8417
    @saju.csajumalappuram8417 3 місяці тому +2

    ഇതിൻറെ റൈറ്റ് എത്രയാണ് ?, ഫോൺ നമ്പർ ??

  • @user-oq7wc9ts1p
    @user-oq7wc9ts1p 3 місяці тому +3

    വില എത്ര

  • @mohammedcm8210
    @mohammedcm8210 3 місяці тому +1

    5kv, ഇതിൻറെ വില എത്രയാണ് ഫോൺ നമ്പർ പ്ലീസ്

  • @kandanat
    @kandanat 2 місяці тому +1

    ഇതു ok. പക്ഷെ, സൂര്യ പ്രകാശം പകൽ മാത്രമല്ലേ ലഭിക്കൂ. വീടുകളിൽ പൊതുവെ പകൽ സമയം കറന്റ് ഉപയോഗം കുറവാണല്ലോ. കൂടുതൽ ഉപയോഗിക്കുന്ന രാത്രിസമയം ഗ്രിഡ് കറന്റു ഉപയോഗിക്കുമ്പോൾ കറന്റ് ചാർജ് കുറയുകയില്ലല്ലോ.
    .

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 місяці тому +1

      അത് ശരിയാണ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കൂടുതൽ ലോഡ് ഉപയോഗിക്കുന്നവർക്ക് ആണ് ഉപകാരപ്രദം പിന്നെ വീടുകളിൽ പകൽസമയം ഈ ഇൻവെർട്ടർ പ്രയോഗിക്കുകയും ബാറ്ററി ഇൻവെർട്ടർ സോളാർ ഇൻവെർട്ടറിൽകണക്ട് ചെയ്യുമ്പോൾ ബാറ്ററി ചാർജാകകയും ആ ഇൻവെർട്ടർ റെസ്റ്റ് മോഡ് ആയിരിക്കും രാത്രി സമയത്ത് ഫുൾ ആയി ബാറ്ററി ഇൻവെർട്ടർദ്ധയോഗിക്കുന്നതു മൂലം കറണ്ട് ചാർജ് സീറോയിലെത്തിക്കുവാൻ ഒരു പരിധി വരെ സാധിക്കും. ഇത് ശരിക്കും ഓഫീസുകൾക്കും കടകൾക്കുമാണ് ഗുണം ചെയ്യുന്നത് എന്തുകൊണ്ടെന്നാൽ കറൻ്റ് ചാർജ് വീട്ടിലുപയോഗിക്കുന്നതിൻ്റെ ഇരട്ടീട ഇരട്ടി ആയിരിക്കും

    • @kandanat
      @kandanat 2 місяці тому

      Thankyou, for your detailed reply.

  • @beekeykebees3241
    @beekeykebees3241 3 місяці тому +1

    നമസ്കാരം സർ.
    വളരെ നന്നായിട്ടുണ്ട്.
    കോൺടാക്ട് നമ്പർ തരാമോ

  • @drrekhapr5243
    @drrekhapr5243 3 місяці тому +1

    ഇതിന് എത്ര സമയം backup കിട്ടും

  • @anasasp
    @anasasp 4 місяці тому +5

    Price athrayya

  • @moidunnytv39
    @moidunnytv39 3 місяці тому +1

  • @kunjumonv.v2141
    @kunjumonv.v2141 3 місяці тому +1

  • @Mariya_Johnson.
    @Mariya_Johnson. 3 місяці тому +1

  • @sathyansekseb
    @sathyansekseb 3 місяці тому +1

  • @bindurajmohanan171
    @bindurajmohanan171 2 місяці тому +1

    മഴ മൂലം വെളിച്ച കുറവും KSEB ലൈനും ഒരുമിച്ച് ഇല്ലാതെ വരുന്ന സമയത്ത് ഇത് work ചെയ്യുമൊ?

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 місяці тому

      5000watts panel ഇല്ലേ അതു കൊണ്ട് കാൽഭാഗം ഉറപ്പായും കിട്ടും

    • @mngeorge7168
      @mngeorge7168 2 місяці тому

      രാത്രിയിൽ?

  • @HamzaA-r2p
    @HamzaA-r2p 3 місяці тому +1

    സാർ എൻറെ വീട്ടിൽ ഓൾറെഡി 24 v സോളാർ സിസ്റ്റം ഉണ്ട് അതിൽ 1600 വാട്ട് പാനൽ ഇപ്പോൾ ഉണ്ട് എനിക്ക് ഈ ഇൻവെർട്ടർ ഉപയോഗിക്കാമോ പ്ലീസ് റിപ്ലൈ

  • @darvinvarghese2536
    @darvinvarghese2536 3 місяці тому +2

    ഇതിന് efficiency കുറവായിരിക്കില്ലേ കാരണം ലൈൻ വോൾട്ടേജിനെ ഡിസി ആക്കി വീണ്ടും AC അക്കുന്നു രാത്രിയിൽ മൊത്തം അങ്ങനെ അല്ലെ work ചെയ്യാ....സോളാർ ഉള്ള ഉള്ളപ്പോൾ mppt ഇല്ലാത്തത് കൊണ്ട് അപ്പോഴും കിട്ടുന്ന പവർ efficient ആയി ഉപയോഗിക്കാൻ പറ്റുമോ?
    ഷോപ്പുകളിൽ ബാറ്ററി ഉള്ള ഇൻവെർട്ടർ എന്തായാലും വേണം.... അല്ലെങ്കിൽ കറണ്ടില്ലാത്ത സമയത്ത് പണിയാവും... എപ്പോഴും സോളാർ പവർ ഒരുപോലെ കിട്ടില്ല...

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +1

      പകൽ സമയത്താണ് ഇത് പ്രവർത്തിക്കുക വെളിച്ചത്തെ ആശ്രയിച്ചാണ്. വെളിച്ചത്തിൻ്റെ സാന്ദത കൂടുകയും കുറയുകയും ചെയ്യുന്നു അത് ഈ ഇൻവെർട്ടറിൽ ഒരു പരിധി വരെ ബാലൻസ് ചെയ്യുന്നു. കരണ്ട് ഇതിന് നിർബന്ധമില്ല. ഉദാഹരണത്തിന് 5000 വാട്ട്സ് ലോഡ് ചെയ്യുബോൾ വെളിച്ചം കുറയുന്നതനുസരിച്ച് കുറച്ച് കുറവ് വരുന്നതൊഴിച്ചാൽ ഒരു പ്രശ്നവുമില്ല. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കുന്നു. ഇതിൽ ഗ്രീഡ് ഷെയറിങ്ങ് ഉള്ളത് കൊണ്ട് വെളിച്ചം കുറയുന്നതനുസരിച്ച് കുറച്ച് വൈദ്യുതി ആവശ്യമെങ്കിൽ ഗ്രിഡിൽ നിന്നെടുക്കുന്നു. നല്ല എഫിഷ്യൻസി ഉണ്ട് മൂന്ന് മാസത്തിലേറെയായി പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വേനൽക്കാലത്തും മഴക്കാലത്തും ഉപയോഗിക്കാവുന്നതാണ്. ഓഫീസ്, ഷോപ്പ്, വീട് തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ഏറ്റവും ഉയർന്ന കറണ്ട് ചാർജ് കൊടുക്കുന്ന കൊമേർഷ്യൽ സെക്ഷന് ഇത് വളരെ വളരെ ഉപകാരപ്രദം.

    • @sabumohammed6442
      @sabumohammed6442 3 місяці тому

      ഈ ഇൻവെർട്ടർ വാങ്ങാൻ ആരെ കോൺടാക്ട് ചെയ്യണം

  • @sreeshk8252
    @sreeshk8252 3 місяці тому +3

    Nexus and celltronic have similar models with dual pv connection which supports lithium battery or even with out battery.

  • @SmartTrader5922
    @SmartTrader5922 3 місяці тому +2

    വില പറഞ്ഞില്ല!

  • @josephvarghese3601
    @josephvarghese3601 3 місяці тому +2

    5 kw cost എത്ര?. Battery support കൊടുക്കാമോ. ഫോൺ നമ്പർ please

  • @solarinstallationkeralasol323
    @solarinstallationkeralasol323 3 місяці тому +1

    കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്

  • @shanteck4743
    @shanteck4743 3 місяці тому +2

    Awesome sir 👍👌, very good smart design 👍👌. For solar + - reverse protection you are using bridge rectifier sir?!

  • @josephjoseph8696
    @josephjoseph8696 19 днів тому +1

    എനിക്കു മനസിലാകാത്ത കാര്യ 23000 ന് ഇൻവർടിന ബാറ്ററി വേണ്ട എങ്കി എവിടെയാണ് ക രണ്ട് സേവ ചെയുക റ്റോട്ടൽ എത്ര രൂപ ചിലവുവരും കരണ്ട് കരണ്ട് kseb ക്ക് കൊടുക്കണോ ഓൺ ഗ്രിഡ് ആണോ

  • @asokkumar9232
    @asokkumar9232 3 місяці тому +2

    Thank you

  • @YamahaRX100-ll9up
    @YamahaRX100-ll9up 3 місяці тому +1

    ഇത് ഉപയോഗിച്ച് 17kw ബാറ്ററി ഉള്ള ev കാർ ചാർജ് ചെയ്യാൻ സാധിക്കുമോ?

  • @AbdulRasheed-z5d
    @AbdulRasheed-z5d 3 місяці тому +1

    സർ 3kv യുടെ വില എത്രയാണ്

  • @evmohanan2658
    @evmohanan2658 3 місяці тому +1

    ഗ്രിഡ് ആയി കണക്ട് ചെയ്യണമെങ്കിൽ KSEB യുടെ അനുമതി വേണ്ടി വരും. ഉറപ്പ്

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +1

      വേണ്ട. ഗ്രീസ്സിലോട്ട് കൊടുക്കുന്നില്ല വീഡിയോ ശ്രദ്ധിച്ചു കാണു അപ്പോൾ തീരാവുന്നതേയുള്ളു ഈ സംശയം

    • @binuv7252
      @binuv7252 3 місяці тому +1

      സോളാറിൽ output കുറവാണെങ്കിൽ ഗ്രിഡിൽ നിന്നും power എടുക്കുകയാണ് ചെയ്യുന്നത്, ഗ്രിഡിലോട്ട് ഒരിക്കലും power supply ചെയ്യുന്നില്ല

  • @saidareekadan2292
    @saidareekadan2292 3 місяці тому +1

    നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ??

  • @unnikrishnan1194
    @unnikrishnan1194 3 місяці тому +1

    ഇത് പകൾ മാത്രമല്ലേപെടൂ?രാത്രി സപ്ലൈ ഇല്ലാതായാൽ എന്തു പ്രയോജനം.മാത്രമല്ലാ വീടുകളിൽ രത്രിയാണല്ലോ consumption കൂടുതൽ

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому

      സോളാർ എനർജി പകൽ സമയത്തു മാത്രമേ ഉള്ളു രാത്രിയിൽ ഇല്ല.only day time use. ഏറ്റവും കൂടുൽ ഉപകാരം ചെയ്യുന്നത് പകൽ ഹെവി ലോഡ് ഉള്ളവർക്കും വാണിജ്യ ആവശ്യം ഉള്ളവർക്കുമാണ് ഉദ: ഓഫീസ്, ഷോപ്പ് തുടങ്ങിയ സ്ഥലങ്ങൾ.Ok don't worry

    • @farhanfaiz1998
      @farhanfaiz1998 3 місяці тому

      Suhruthe ..solar thanne ullath pakal consumption kooduthal ullavarkaan...night venel offgrid veku

    • @rafeekkappur
      @rafeekkappur 3 місяці тому

      ​@farhanfaiz1998
      Hybrid inverter use chethal mathi. Gridum Batteryum share cheyum njan randu varshamayi use cheyyunnudu

  • @eliyaseliyas7152
    @eliyaseliyas7152 2 місяці тому +1

    Idinde poraima ennal ratri kseb karandu illengil irutathu irikendi varum 😊

  • @abdulrasheed596
    @abdulrasheed596 3 місяці тому +1

    ❤❤❤❤❤

  • @manikantanc9215
    @manikantanc9215 3 місяці тому +1

    സംഭവം അടിപൊളി ആണ്. Grid ലേക്ക് ഉള്ള back feeding protection നെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഈ മുതലിന്റെ
    5 kW capacity ഉള്ള ഒരെണ്ണം എനിക്ക് വേണം.
    I belong to Palakkad.

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  3 місяці тому +2

      ഗ്രിഡിലേക്ക് ഒരു കാരണവശാലും Solar കടക്കുകയില്ല അതിനുള്ള ഹെവി protection ഉണ്ട് ഈ മുതലിൻ്റെ വില 23000 രൂപയാണ് ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി

    • @ibrahimkutty163
      @ibrahimkutty163 26 днів тому +1

      നമ്പർ. തരുമോ

  • @europeancrazes8341
    @europeancrazes8341 3 місяці тому +1

    Solar pannel 1 എത്രയാകും? 1 പോരെ?

  • @donythomas7
    @donythomas7 3 місяці тому +2

    Where is this manufactured? Is there service center in Kerala?

  • @josemjoseph6739
    @josemjoseph6739 Місяць тому +1

    God may bless you