സദ്യ സ്റ്റൈൽ കിച്ചടി | Sadya Kichadi Recipe | Pazhayidom Specials

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 437

  • @rajiswaryraji9102
    @rajiswaryraji9102 3 роки тому +2

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കറി ആണ് അതും വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു 🥰

  • @sreejags9810
    @sreejags9810 3 роки тому +2

    പാചക രാജാവിനൊപ്പം താമസിക്കുന്നത് കൊണ്ട് ലോക്ഡൗൺ സമയത്ത് പുതിയ വിഭവങ്ങൾ തേടി യദു വിന് സത്യവാങ്മൂലം എഴുതി പുറത്തേക്ക്‌ യാത്ര ചെയ്യേണ്ടതില്ല 😃😃😃😍😍😍😍😍😍😍

  • @balakrishnanmenon4182
    @balakrishnanmenon4182 Рік тому

    Thank you so much for this exotic dish.
    How do you keep the uruli beautiful like gold?
    Can you share

  • @its_me_1930
    @its_me_1930 3 роки тому +1

    Hai yadhu therumeniye kanunnathe santhosham receipe adipoli try cheyum🙏🙏🙏😊😊👍👍❤️❤️❤️❤️❤️❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому

    നന്നായിട്ടുണ്ട് യദു
    ഈ പ്രാവശ്യത്തെ ഓണത്തിന് ദൈവം അനുഗ്രഹിച്ചാൽ അച്ഛന്റെ വിഭവങ്ങൾ തന്നെ ഉണ്ടാക്കണം
    ഇത്രയും നല്ല വിഭവങ്ങൾ share ചെയ്തു തരുന്ന യദുവിന് ഒരായിരം നന്ദി

  • @sheebageorge3991
    @sheebageorge3991 3 роки тому

    Aadyamaayittaanu ee recipe kaanunnathu. Will try to make it. Thank you.

  • @smithasarath9769
    @smithasarath9769 3 роки тому

    കാത്തിരുന്ന video . അതു തിരുമേനി തന്നെ പറഞ്ഞു തന്നപ്പോൾ വളരെയേറെ സന്തോഷമായി . Thank you Yadu .
    Thank you തിരുമേനി 🙏

  • @KPP211
    @KPP211 3 роки тому

    Thanks Thirumeni and Yadu for the recipe. Njan thairu cherthu undaakkum pakshe ithrayum naal vicharichirunnathu athu pachadi ennaanu. Ippozhaanu difference manassilaayathu. Nalla recipe. Aa uruliyim thirumeniyude paachakathilum daiveekatha niranju nilkkunnu. Nannaayittundu…oru samshayam- pineapple ellaam venthu choododu koodi thairu cherkkaamo? Njan eppazhum vaangi vachu thanuthathinu sheshamaanu thairu ozhikkaaru. Choodu sadhanathil thairu ozhikkaamo? Please clarify.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ചൂടോടെ തൈര് ചേർക്കുന്നതിന് തടസ്സമില്ല ട്ടോ 😍😍🙏

  • @juliebrainy772
    @juliebrainy772 3 роки тому

    Enikku സദ്യയിൽ ഇഷ്ടമുള്ള ഒരു കൂട്ടാൻ simple ആയി അവതരിപ്പിച്ചു. Thanks 🙏

  • @divyasworld2260
    @divyasworld2260 3 роки тому +3

    സൂപ്പർ ആയിട്ടുണ്ട് യദു.. എനിക്ക് ഇഷ്ടപ്പെട്ട ഒരു ഐറ്റം ആണിത്.. Thank u very much for sharing this receipe❤️😍

  • @remyacibi7533
    @remyacibi7533 3 роки тому +4

    One of my favourite dish in sadya😋😋,,Thank you so much 🤗

  • @PN_Neril
    @PN_Neril Рік тому

    Thank you very much for sharing such great knowledge

  • @rekha-qn6ch
    @rekha-qn6ch 3 роки тому +1

    യുവജനോത്സവ വേദികളിലെ രുചി കൂട്ടു കളുടെ രാജാവിന്റെ പാചക രീതികൾ ഇങ്ങനെ കണ്ടു മനസ്സിലാക്കാൻ സധിക്ക്കുന്നതിൽ യദുവിനു നന്ദി..

  • @elizabethjacob4473
    @elizabethjacob4473 3 роки тому +1

    ഞങ്ങൾ ശർക്കരയാണ് ചേർക്ക .. കിച്ചടിക്ക് ശർക്കര ചേർക്കില്ല ,പച്ചടിക്ക് ശർക്കര അല്പം നന്നായി ചേർക്കും ... ഇനി ഇങ്ങനെ ഉണ്ടാക്കാം തിരുമനസെ ..

  • @jo52192
    @jo52192 3 роки тому

    pindiyum kadalayum thoran super, sambar powder undakki entha paraya ariyilla athrem ruchi thanks

  • @seemat.r8270
    @seemat.r8270 3 роки тому

    Pazhayida vibhavangal. Kazhikanulla yogam illa. Kandu pareekshikan avasaram thannathil oru ayiram Nanni👌🙏

  • @brahmasreevishnunampoothiri
    @brahmasreevishnunampoothiri 3 роки тому

    Thakarthuloooo
    Oru samsayam eth pachadiyano/ kichadiyano?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ഇത് കുച്ചടി ആണ് വിഷ്ണു ഏട്ടാ 🥰

  • @Neha2805
    @Neha2805 3 роки тому

    Hello..can you please share this quantity is for how many people..
    Also if u can add the recipe in the description with exact quantities it would be easier for us to make or quantify the recipie if needed..thank you so much..
    Best wishes..

  • @deepanair1204
    @deepanair1204 3 роки тому

    യദു ഞാൻ Pineapple പച്ചടി ഉണ്ടാക്കി സൂപ്പർ തിരുമേനി ഉണ്ടാക്കിയ കളർ ഒക്കെ വന്നു സൂപ്പർ ഇനി ഇത് try cheyaന്ന 👍🙏

  • @sushamalalitha56
    @sushamalalitha56 Рік тому

    Yedu ningade ella recipiyum try cheyyunundu ok

  • @sanjupc8784
    @sanjupc8784 3 роки тому +1

    കാഴ്ചയിൽ തന്നെ അതിന്റെ രുചി അറിയുന്നുണ്ട് 😋😋😋

  • @ROH2269
    @ROH2269 2 роки тому

    Oru doubt undu
    Pachadiyum kichadiyum thammil ulla difference enthanu ennu parayumo pls

  • @vineethaanilkumar6953
    @vineethaanilkumar6953 3 роки тому +2

    സൂപ്പർ യദു. ബീറ്റ്റൂട്ട് അവിയൽ ഉണ്ടാക്കിട്ടോ നന്നായിരുന്നു. വെറൈറ്റി അച്ചാറുകൾ ഇടണേ 😍😍

  • @AMAN-UL-AMAN
    @AMAN-UL-AMAN 2 роки тому

    Kichadiyum pachadiyum entha difference ennu onnu parayamo

  • @geethavenkites9749
    @geethavenkites9749 3 роки тому

    Entha oru Kichadi, Thirumeniyudey paachakam ellam different aanu, athaanu aa swathintey secret alley, Yadhu viney aduppichillallo he he, avidey vannu taste cheythaalo ennu thonni, ippol idunna ella vibhavavum(Thirumeniyudey) next day thanney undaakkum, allel urangaan pattilla...Thanks a lot Thirumeni, namaskaaram...

  • @shijithamanoj4782
    @shijithamanoj4782 3 роки тому +6

    വിനയവും ലാളിത്യവും കൈപ്പുണ്യവും ചേരുവകൾ ആയി ചേരുന്ന പഴയിടപ്പെരുമ ....... ........

  • @SreerajKuthiravattath
    @SreerajKuthiravattath 7 місяців тому

    ഇന്ന് try ചെയ്തു. നന്നായിട്ടുണ്ട്..👍

  • @adhikanav-family
    @adhikanav-family 3 роки тому

    വായിലെ വെള്ളം ഓട്ടം നിർത്താനുള്ള ഒരു വിഭവം ആയി ഉടനെ വരുക 👌👌👌👌❤

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 роки тому

    ഇഷ്ടപ്പെട്ടോ എന്നോ അതെന്നാ ചോദ്യമാ ഇഷ്ടപ്പെട്ടു അടിപൊളി പഴയിടം സാർ വെച്ചാൽ ആർക്കാണ് ഇഷ്ടപ്പെടാത്തത്👍🌹🤩

  • @2151574995
    @2151574995 3 роки тому

    Kichadi super. 👍👌.Undaki nokam

  • @sony_p
    @sony_p Місяць тому

    Pavaykka pachadi recipe cheyyamo

  • @Vipassana2016
    @Vipassana2016 3 роки тому

    ഒരിക്കൽ tv യിൽ പേർളി അവതാരിക ആയി കാണിച്ച പൈൻ ആപ്പിൾ പഴം മധുരക്കറി റെസിപ്പി ഞാൻ വളരെ നാൾ തിരഞ്ഞു . ദേ ഇപ്പോൾ കിട്ടി എന്നോർത്തു പക്ഷെ ഇതല്ല അത് . അതിൽ തൈരൊഴിക്കാതെ മുന്തിരി ഒക്കെ ഇട്ടതായിരുന്നു . അതൊന്നു കിട്ടുമോ ?

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 роки тому

    Super 👍

  • @sheejathumbani8032
    @sheejathumbani8032 3 роки тому

    ഞാൻ ഇതു വരെ ഉണ്ടാക്കിയില്ല ഇനി ഉണ്ടാക്കിനോക്കണം 👌👌👌👌

  • @sreejaanil342
    @sreejaanil342 2 роки тому

    സദ്യ സാമ്പാർ ചെർക്കുന്ന കായം ഏതാണ് സാർ ഇവിടെ കോഴിക്കോട് നല്ലകായം കിട്ടുന്നില്ല ഏതു ബ്രാന്റ് കായം ആണ് നല്ലത് ദെയവായി പരഞുതരാമൊ സർ

  • @pinkysajupinkysaju1460
    @pinkysajupinkysaju1460 3 роки тому

    ഹായ് , മോനെ ഞാൻ അന്നമ്മ ചേടുത്തിയിലുടെ ആണ് മോന്റെ ചാനൽ കാണുന്നത് പുതിയ സബ്സ്ക്രൈബ്ർ ആണേ. എനിക്ക് ഇഷ്ട്ടായി യദുവിന്റെ അവതരണവും രുചികളും , thank u

  • @user-bl7yo8mw5m
    @user-bl7yo8mw5m 3 роки тому

    Can we add jaggery instead of Sugar? Kindly consider our query Thank you Sir

  • @sanilkumar9729
    @sanilkumar9729 3 роки тому

    yadu super ആകുന്നുണ്ട് അച്ഛന്റെ വിഭവങ്ങൾ

  • @leenaclleenacl508
    @leenaclleenacl508 3 роки тому

    Super thank you very much dear Yadu and father

  • @devahariharinandhana6917
    @devahariharinandhana6917 3 роки тому

    കളറായിട്ടുണ്ടല്ലോ...നാവിൽ കപ്പലോടി
    Try cheyyam നന്ദി തിരുമേനി...special Thankzzz Yadhuz.😋😋😊

  • @meenugopan1878
    @meenugopan1878 3 роки тому

    നന്നായിയിട്ടുണ്ട് യദു ഏട്ടാ ഉറപ്പായും ഉണ്ടാക്കി നോക്കാം

  • @nithajayachandran438
    @nithajayachandran438 3 роки тому

    Yadhu chetta super kathirunna curry ithu kananum vaiky enna olannte recipe varunne🙏🙏

  • @padmakumari6226
    @padmakumari6226 3 роки тому

    Very very nice presentation yadu, except more from pazhayidam Thirumeni

  • @ratheeshvikandangali4523
    @ratheeshvikandangali4523 3 роки тому

    പഴേടത്തിന്റെ കൈപുണ്യം യദുഏട്ടാ സൂപ്പർ

  • @anjanavinodnair723
    @anjanavinodnair723 3 роки тому

    Namasthe Sri. Pazhayidomji & Yadhuji. Thanks a lot for another wonderful traditional sadya recipe. May God Bless You All...

  • @aneytom2463
    @aneytom2463 3 роки тому +1

    Super, palakondu edukkunnathu kanan thanne enthu bhangi 🥰👏👌

  • @geethavm2426
    @geethavm2426 3 роки тому

    കിച്ചടി വളരെ ഇഷ്ടമാണ് try ചെയ്യണം

  • @AswajithSreehari
    @AswajithSreehari 3 роки тому

    ആലപ്പുഴ കൊല്ലത്ത് ഒക്കെ ഉണ്ടാക്കുന്ന അൽബൂരി യുടെ വീഡിയോ ഒന്ന് ഇടുമോ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому

    Super Sadhya Special Kichadi Adipoli Aayitundu Ishtayitto Thanku Sir And Yadhu 👍👌😍

  • @salinis729
    @salinis729 3 роки тому

    Hi mohanan sir, സൂപ്പർ റെസിപ്പി, താങ്ക്സ്, ട്രൈ ചെയ്യാം 🌹🌹🌹👍

  • @blossom6771
    @blossom6771 3 роки тому

    Yadhu.... വീഡിയോസ്..ഇപ്പൊ ഒരുപാട് delay... ആകുന്നു...കിച്ചടി....ക്... കട്ട വെയ്റ്റിംഗ്...ആരുന്നു.thanx.. കേട്ടോ💐💐💐💐💐💐💐

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ശരിയാണ്, ഇനി ശ്രദ്ധിക്കാ ട്ടോ
      😍😍🙏

  • @rajappannair2661
    @rajappannair2661 3 роки тому

    Othiri ishtam Kichadi.Super

  • @sheejaajith788
    @sheejaajith788 3 роки тому

    സൂപ്പർ യദു .ഇഷ്ടമുള്ള വിഭവം

  • @ajazdj
    @ajazdj 3 роки тому

    Bro ingredients nte measurement koode linkil cherkane..

  • @Sabidha_vs
    @Sabidha_vs 3 роки тому

    Super.... വറവ് ചേർത്ത് കഴിഞ്ഞപ്പോൾ സത്യത്തിൽ അത് കുറച്ചു കിട്ടിയിരുന്നെങ്കിൽ ന്ന് തോന്നി പോയി. 😋😋😋പച്ചടി യും കിച്ചടിയും എനിക്ക് മാറിപ്പോകും. ഇതിൽ കടുക് ചേർത്ത് അരയ്ക്കും, പച്ചടിയിൽ അല്പം ജീരകം ചേർത്ത് അരക്കുന്നു.അങ്ങനെ അല്ലെ 🤔 അന്ന് അന്നമ്മ ചേടത്തി യുടെ ചാനലിൽ പച്ചടി അല്ലെ ഉണ്ടാക്കിയെ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      അതേ അന്ന് ഉണ്ടാക്കിയത് പച്ചടി ആണ് 💛

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому

    Hi Yadu superb thank you for sharing 👌👍

  • @jyothisuresh3005
    @jyothisuresh3005 3 роки тому

    ഹായ് യദു, വായിൽ കപ്പലോടിച്ചല്ലോ, super👌👌അച്ഛന് ഒരു ഹായ്. God bless you 🙏🙏

  • @nishabinupulari7754
    @nishabinupulari7754 3 роки тому +2

    My favourite 😋😋😋😋thanks Yadhu and Thirumeni

  • @anjusreejith2774
    @anjusreejith2774 3 роки тому +1

    വളരെ നന്നായിട്ടുണ്ട്. ഇത്തവണത്തെ ഓണത്തിന് തിരുമേനി ടെ വിഭവങ്ങൾ തന്നെ. ഇതെല്ലാം നമ്മുടെ മുന്നിൽ കൊണ്ട് വരുന്ന യദു ന് ഒരായിരം നന്ദി 😍❤❤

  • @123456789159815
    @123456789159815 3 роки тому

    Super bro veendum oru sadhyayude feel undakiyathinu thanks.pine varities kurachu porate . veg itemsil kooduthal vibhavangal undennu nammude malayalees kanatte mashe.pavam vegitablesum minnum tharamavatte

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Kichadi super kandittu kothiyavunnu

  • @ushavijayakumar5223
    @ushavijayakumar5223 3 роки тому

    Super. എൻ്റെ ഇഷ്ടവിഭവം.

  • @ajimolsworld7017
    @ajimolsworld7017 3 роки тому +1

    Hi yadhu ഞാൻ അങ്ങ് ഓർത്തതേയുള്ളൂ യതുവിൻറെ update' വരുന്നില്ലല്ലോ എന്ന്. ബല്ല്icon ഞാൻചെക്ക് ചെയ്തപ്പോൾ onആണ്. അത്രയും നല്ല tasty നാടൻ recepe കൾ ആണല്ലോ താങ്കൾ ഇടാമുള്ളത്. Thank you for the sharing

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ വളരെ നന്ദി ട്ടോ 🥰🥰🥰🥰

  • @aswinpwarrier8718
    @aswinpwarrier8718 3 роки тому

    enik ethu orupadu eshtam annu sadhyaku poyal athyam ethu chumma kazikum njan ymmy and tastey P

  • @deepthyvishakh3413
    @deepthyvishakh3413 3 роки тому

    വളരെ നല്ല വിഭവം തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍👍

  • @johnpm833
    @johnpm833 3 роки тому +1

    Ente പൊന്നോ... എൻ്റെ favourite dish ❤️... Thnks for this

  • @girija.mn.kottayam8588
    @girija.mn.kottayam8588 3 роки тому

    Will try ....thank you

  • @prasannalohi9173
    @prasannalohi9173 3 роки тому

    Supero super👍🌹🌹🌹🌹

  • @hysisajeev247
    @hysisajeev247 3 роки тому +1

    കാത്തിരിക്കായിരുന്നു ഈ വിഭവം.. 🙏🙏🙏🙏

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому

    Super thanks Yadhu

  • @NSBM-xb1eu
    @NSBM-xb1eu 3 роки тому +1

    Eniyum achante recipekkay wihtchyunnu

  • @jayavarghese786
    @jayavarghese786 3 роки тому

    Excellent yadu..keep rock..

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 7 місяців тому

    Super pachhadi

  • @lathikar7441
    @lathikar7441 3 роки тому

    Yadhu super pachadiyanu..
    Pinne background and your shirt super matching.. Achan always hero

  • @Omkaram874
    @Omkaram874 3 роки тому

    Korachu kittiyirunnenkil❤🤗kothiyayitu vayya. Adipoliyattooo yadhu etta 👌

  • @neonvs190
    @neonvs190 3 роки тому

    നന്നായിട്ടുണ്ട്. സാറിൻ്റെ പാചകത്തെ പറ്റി ഒന്നും പറയാനില്ല. അത്രയ്ക്ക് നല്ലതാണ്.

  • @virakaduppu-malappuram2266
    @virakaduppu-malappuram2266 3 роки тому +1

    നന്നായിട്ടുണ്ട്

  • @vineethavnair1366
    @vineethavnair1366 3 роки тому +3

    നന്നായിട്ടുണ്ട് യദു....♥️

  • @yadhususheel278
    @yadhususheel278 3 роки тому +1

    Oh kiddu ♥️♥️♥️🙏

  • @rajivalavoor2002
    @rajivalavoor2002 3 роки тому

    Yadhu super ayittundu my fav

  • @geetharavikumar1501
    @geetharavikumar1501 3 роки тому

    Yadhu, theerchayayum ith try cheyyum... ❤️❤️

  • @reshmirajesh1327
    @reshmirajesh1327 3 роки тому +1

    എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണിത്. നന്ദി

  • @ammommavlogs8502
    @ammommavlogs8502 3 роки тому

    ഒത്തിരി ഇഷ്ടം ആയിട്ടോ നന്നായിട്ടുണ്ട്

  • @beenapulikkal5709
    @beenapulikkal5709 3 роки тому

    പൈനാപ്പിൾ കൊണ്ട് എന്തു കറി വച്ചാലും സൂപ്പറാ ണ് ❤❤❤❤🤝🤝

  • @rajeshvarma3305
    @rajeshvarma3305 3 роки тому

    Yadu etta idu aadyayitt aan Pineapple kichadi super to …

  • @lathikaambat4166
    @lathikaambat4166 3 роки тому

    യദു....അസ്സലായിട്ടുണ്ട് tto... Try ചെയ്യും..... 🙏🙏👌👌

  • @suseelarajappanpilla9196
    @suseelarajappanpilla9196 Рік тому

    Super thirumeni

  • @resmi6190
    @resmi6190 3 роки тому

    Hai etta.... Sugam alle... Kichadi undel pinne onnum venda oonu kazhikkan... Super etta. Keep going

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому +1

    Sadyastyal vibhavangal kanikkumbol ulli veluthulli savala cherkkatha vibhavangal kainikkanamennu oru abhyarthsnayunde netathe athonnum cherkkarundayirunnillallo v videsha divasangalil athonnum cherkkar pathivillallo

  • @bindumanoj1725
    @bindumanoj1725 3 роки тому +2

    Thank u yadu for the sweet yummy recipe🥰. Convey my family special sweet regards to thirumaeni for this delicious recipe 🙏🏻🥰🥰.

  • @anngeorge3759
    @anngeorge3759 3 роки тому +1

    Yadu,this is ann from Canada.can you please upload the quantity you need for a small 4 members family. If you can please write the quantity for a smaller family 👪. It will help us when we cook and appreciated dearly. Easy for us what to buy for it and how much.I made sambar powder and cooked it. So yummy 😋!.When I made powder, red chilly was not enough so I added more chili powder, nothing else .Hope everything is fine by God's grace. I will make all the dishes I can if vegetables are available here.May god bless you and family 👪

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Thank u so much Ann...!!
      Will definitely upload with ingredients too, in future visuals. So you may not get confused in the qty.
      Much love 💝

  • @JourneyofanEnthusiast
    @JourneyofanEnthusiast 2 роки тому

    super!

  • @ManojKumar-jc1ls
    @ManojKumar-jc1ls 3 роки тому +1

    🙏....like it very much...

  • @faseelarasheed9777
    @faseelarasheed9777 3 роки тому

    Thank s bro

  • @rajiraghu8472
    @rajiraghu8472 3 роки тому

    New receipie,👍🤗🤗🤗

  • @magiskitchen764
    @magiskitchen764 Рік тому

    Good

  • @dreamcatcher7471
    @dreamcatcher7471 3 роки тому +1

    Nammal oodi varum yadhu chettan nte video vannal

  • @geethakambil3100
    @geethakambil3100 Рік тому

    Thank u

  • @chithrar6901
    @chithrar6901 3 роки тому

    Altime favourite 🙂🙂