ശ്രീരാഗിന് എനിക്ക് നന്നായി പാടണം എനിക്ക് എന്നെ പറ്റി നന്നായി അറിയാം ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന ഒരു രീതി ആണ് പക്ഷെ ശ്രീരാഗ് ആണ് ഏറ്റവും മികച്ച ഗായകൻ
ശ്രീ രാഗേ നീ നല്ലൊരു ഗായകനാകും തീർച്ച ദൈവത്തിന്റ അനുഗ്രഹം നല്ലവണ്ണം നിനക്ക് ഉണ്ട് മോനെ എന്ത് തിരക്കുണ്ടായാലും നിന്റെ പാട്ട് കേൾക്കാൻ ഞാൻ ഓടിവരും എന്ന് ഉമ്മച്ചി
ശ്രീരാഗ് നന്നായി പാടി❤ കുട്ടികൾ പാടുമ്പോൾ ജഡ്ജ്മാരുടെ മൈക്ക് ഓഫാക്കി വെയ്ക്കുന്നതിന് വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക.. പാട്ടിനിടയ്ക്ക് അപ ശബ്ദങ്ങൾ കേൾക്കാതിരിക്കാമായിരുന്നു😊😊😊
ശ്രീരാഗിനെ കളിയാക്കി മനസ് പതറി പോകാൻ വേണ്ടിയാണെന്നു തോനു നുണ്ട്. എന്നിട്ട് മാർക്ക് കുറക്കുകയാണ് ചെയ്യുന്നത്.പക്ഷേ പ്രേ ത്സാഹനം നൽകിയാൽ ടോപ്പിൽ വരാനും സാധിക്കും ശ്രീരാഗിന് നല്ല ടാലന്റുള്ള കുട്ടിയാണ് നാന്നായിട്ടു പാടു നുണ്ട്. സൂപ്പർ👍♥️
ഇൻജസ്റ്റിസ് ആയി തോന്നുന്നില്ല, ആ ഹംമിങ് സ്റ്റാർട്ടിങ് തന്നെ കുറച്ചു മിസ്റ്റേക്ക് തോന്നി, അതുപോലെ ചില സംഗതികളുടെ ക്ലാരിറ്റി.... ഈ പാട്ടൊക്കെ 100% നീതി പുലർത്താതെ 100 വെറുതെ കൊടുക്കാൻ പറ്റിയ ഒരു തട്ടു പൊളിപ്പൻ പാട്ടല്ല
Well controlled singing.. ചരണത്തിലെ നിൻപ്രസാദഭാവമെവിടെ end breath problem , next line last portion കൂടി നന്നായിരുന്നേൽ 100 കിട്ടിയേനെ.. Better luck next time
0:28 kyaa baat hai is controlling shruthi with her hands kyaa baat hai😆😆😆😆😆😆 then at 1:04 kyaa baat hai is controlling shruthi with her head.. kyaa baat hai😇😇😇
മോനേനീ നല്ലൊരു ഗായകൻ ആണ് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ശ്രീരാഗ് നല്ല കുട്ടിയാണ്
അതുകൊണ്ടുതന്നെ അവന്റെ പാട്ട് അതി ഗംഭീരമാണ്...... സൂപ്പർ...❤❤❤❤
പ്രേക്ഷകരുടെ മനസ്സിൽ ശ്രീരാഗിനെ എപ്പോഴും 100
എന്റെ ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ❤️❤️ ശ്രീരാഗ് സൂപ്പർ മുത്തേ ❤️❤️😘
ശ്രീ രാഗേ എന്താ വക്കീലേ വോയിസ് അതി മനോഹരം ❤️🥰മോനെ 👏👏👏👏👏🌹🌹🌹❤️❤️❤️🙏🙏
ഒരു രക്ഷയുമില്ലാത്ത feel👌👏👏
ശ്രീരാഗിന് എനിക്ക് നന്നായി പാടണം എനിക്ക് എന്നെ പറ്റി നന്നായി അറിയാം ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന ഒരു രീതി ആണ് പക്ഷെ ശ്രീരാഗ് ആണ് ഏറ്റവും മികച്ച ഗായകൻ
Very true..👍🏻 Judges ന്റെ over തമാശകൾ പോലും ശ്രീരാഗ് mind ചെയ്യാറില്ല. അത് ഒരു നല്ല ക്വാളിറ്റി ആയി തോന്നി 👌🏻
ശ്രീ രാഗേ നീ നല്ലൊരു ഗായകനാകും തീർച്ച ദൈവത്തിന്റ അനുഗ്രഹം നല്ലവണ്ണം നിനക്ക് ഉണ്ട് മോനെ എന്ത് തിരക്കുണ്ടായാലും നിന്റെ പാട്ട് കേൾക്കാൻ ഞാൻ ഓടിവരും എന്ന് ഉമ്മച്ചി
ഇത്രയും പെർഫെക്ട് ഹംമിങ്
മോനേ മനോഹരം ...❤ എത്രയോ തവണ കേട്ടു ....വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു ... മോനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ ...🙏
ഹംമിങ് കേട്ടിട്ടു മതിയാവുന്നില്ല.
Sreerag.. അഭിനന്ദനങ്ങൾ... ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ... നല്ല സുഖം.. കേൾക്കാൻ.. God bless you dear ❤️❤️
എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല എത്ര കേട്ടാലും മതിവരുന്നില്ല ശ്രീരാഗ്❤❤❤❤
എത്ര പ്രാവശ്യം കേട്ടെന്നറിയില്ല....... മോനേ.... എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
മിടുമിടുക്കനാട്ടൊ . വലിയ ഉയരങ്ങളിൽ എത്തട്ടെ. എല്ലാ പ്രാർത്ഥനകളും ഉണ്ടുട്ടോ
ഇത്രയും നല്ല ഒരു ഗാനം വേറെ ഒരു ഭാഷയിലും ഉണ്ടാവില്ല. ശ്രീരാഗ് വളരെ നന്നായി പാടുകയും ചെയ്തു.
ശ്രീരാഗ് സൂപ്പർ... God bless you
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🥰❤️❤️❤️🙏👏👏👏👏
ശ്രീരാഗ് ❤മിടുക്കനാ എന്താ വോയിസ് മോൻ ദൈവനുഗ്രാം ഉള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤ഓരോ സോങ് ഒന്നിനൊന്നു മെച്ചം ❤❤
ശ്രീരാഗ് നന്നായി പാടി❤
കുട്ടികൾ പാടുമ്പോൾ
ജഡ്ജ്മാരുടെ മൈക്ക് ഓഫാക്കി വെയ്ക്കുന്നതിന് വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക..
പാട്ടിനിടയ്ക്ക് അപ ശബ്ദങ്ങൾ കേൾക്കാതിരിക്കാമായിരുന്നു😊😊😊
Satyam
Athe… athinidakk sithrayude oru vaaw 😂
@@sigmarules9429Chumma hindi reality show kand copy adikkunatha bro 😂😂😂😂
@@kevinharris9371hindikarude kya bathe 😂
@@vgrvishnu15 Athe. Ath copy adich ivde show off kanikunnu!!! Especially Sithara! 😂😂😂
ശ്രീരാഗിനെ കളിയാക്കി മനസ് പതറി പോകാൻ വേണ്ടിയാണെന്നു തോനു നുണ്ട്. എന്നിട്ട് മാർക്ക് കുറക്കുകയാണ് ചെയ്യുന്നത്.പക്ഷേ പ്രേ ത്സാഹനം നൽകിയാൽ ടോപ്പിൽ വരാനും സാധിക്കും ശ്രീരാഗിന് നല്ല ടാലന്റുള്ള കുട്ടിയാണ് നാന്നായിട്ടു പാടു നുണ്ട്. സൂപ്പർ👍♥️
അതേ പലപ്പോഴും ചിത്ര maam പോലും വേണ്ടത്ര ശ്രീരാഗിന്റെ പാട്ടിനു വേണ്ട appreciation കൊടുക്കാത്തത് പോലെ feel ചെയ്തു 😢
ഇതൊക്കെ ഇതിലും മനോഹരമായി പാടാൻ കഴിയുമോ.. എന്തൊരു ഫീൽ
Sreerag my fav contestant❤
ശ്രീരാഗിന്റെ സൗണ്ടിന് എന്തോ ഒരു പ്രത്യേക Wibe ....
എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് ?
@@ashkumarml8127 no we all felt ,
No ,All are feeling his songs speciality and beauty ,but only Judges are not knowing it ,may be they are forced to do it ,not their fault
അല്ല... എല്ലാർക്കും അങ്ങനെ തന്നെ ആണേ
ദൈവം എന്നും അനുഗ്രഹിക്കട്ടെ. നന്നായി പാടി
ചെറുക്കൻ ചുമ്മാ തീ...🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌
Super ശ്രീരാഗ് നല്ല സെലെക്ഷൻ &നന്നായി പാടി( orgastra ❤))❤❤
Sreerag star singer winner
ശ്രീരാഗ് നല്ല ഒരു സിംഗർ ആണ് നല്ല ഫീൽ കേൾക്കാൻ... നല്ല സോങ് സെലെക്ഷൻ ആണെങ്കിൽ ഫൈനലിൽ എത്തേണ്ട contestant ആണ് ശ്രീരാഗ്.. 👍
Loved it. ❤. Sreerag your voice is amazing. Ee kuttyde song thiranj pidich kaanunnu
ശ്രീരാഗ് super singing❤❤
Sreerag.. അഭിനന്ദനങ്ങൾ... ❤❤❤❤
Big fan of you Sreerag! Your voice hits the heart. Listening to all of your songs on repeat.
ഗംഭിരമായി പാടി❤
Sreerag chetta ,I'm your fan.
Nannayi paadi , my personal favourite song..
ശ്രീരാഗ് 🔥🔥🔥🔥🔥🔥🔥🔥
ഓർക്കസ്ട്രാ... 🙏
പ്രത്യേകിച്ചു അനൂപ് കോവളം ‼️👏👏‼️
പാട്ട് 👍
Sreerag what a feel, voice, loved your voice, silent nature. God bless you abundantly ❤️❤️❤️🎉
Sreerag super 1st kittan prardhikkunnu❤
എത്ര കേട്ടാലും മതിവരുന്നില്ല..
100മാർക്ക് കൊടുക്കാതിരുന്നത് ഇൻജസ്റ്റിസ് ആയിപോയിii
Yes...
ഇൻജസ്റ്റിസ് ആയി തോന്നുന്നില്ല, ആ ഹംമിങ് സ്റ്റാർട്ടിങ് തന്നെ കുറച്ചു മിസ്റ്റേക്ക് തോന്നി, അതുപോലെ ചില സംഗതികളുടെ ക്ലാരിറ്റി.... ഈ പാട്ടൊക്കെ 100% നീതി പുലർത്താതെ 100 വെറുതെ കൊടുക്കാൻ പറ്റിയ ഒരു തട്ടു പൊളിപ്പൻ പാട്ടല്ല
chithra chechi full mark kodthu shareef ikka ann korachath
100 കൊടുക്കാൻ പറ്റില്ല.. ഫുൾ പെർഫെക്ഷൻ വന്നാലല്ലേ 100 കൊടുക്കാൻ പറ്റൂ.. But no doubt he sung very well❤
എന്റെ ചക്കരേ - - - ഒരു പാടു ഉയരങ്ങളിൽ എത്തട്ടെ. മോന് കെട്ടിപ്പിടിച്ച് ഒരു ചക്കര ഉമ്മ .❤❤❤
ഒരു ആഗ്രഹം ശ്രീരാഗ് nde പാട്ടു നേരിട്ട് കാണാൻ 💞💞💞
Enikm
Enikum orupadishttam aa monea❤❤❤
ശരിയാക്കാം
❤
Enikkum
Enthoru kazhivu aanu ithu oru rakshayum illa sreerag❤❤❤
സൂപ്പർ മോനേ 🥰🥰😍👍👍
ഗുരുവായൂർക്കാരൻ... 💚
❤❤
U deserve 100marks chettaaa 🥺❤️💋
ശ്രീരാഗ് ❤orchestra🔥🔥🔥🔥
Enthoru soothing voice ahnu❤️🤌🏻💆🏻♀️
Valare manoharamayit paadi.
God Bless you mone ❤
A melodious song bringing out the crepuscular mood. Well sung Sreerag.
Sreerag super singer❤
Sreerage nannaayi pati. Nalla voice. May God bless you ❤
Chekkante humming❤❤❤❤❤
My favourite singer ❤voice is amazing ❤all the best Sreerag😊
What a voice ! Amazing! Blessings Monu! 🙏🙏🙏
നന്നായി പാടി. 👏👏👏👏
ശ്രീരാഗ് super
Junior SPB sir
Sreerage adipoli mone❤❤❤❤❤
My favourite contestsnt
From attingal to kollam..daily kelkum ee song oru 10 thavana enkilm . .❤❤
Super sreerag 👏👏👏👏
Super Sreerag
Nallath.sweegarikuka.
Cheetath.tallikalayuka❤
God.bless. u❤❤❤❤❤❤
Sreerag starsinger winner 🔥
Magical voice ❤
Soulfull Singing 👌❤
കുട്ടികൾ പാടുമ്പോൾ ജഡ്ജസിന്റെ മൈക് ഓഫ് ചെയ്ത് വെക്കുക.. Please
Correct
Pattinte shathram onnum ariyilla,but one thing I knows is you are an amazing singer.
You made my favorite song a little more favourite.❤❤❤
Sreerag super aayit padi
Nice singing by Sreerag🎉
ശ്രീരാഗ് ഇഷ്ട്ടം.. 🤩പാട്ടിൽ ചെറിയ പ്രശ്നങ്ങൾ feel ചെയ്തു തുടക്കത്തിലൊക്കെ..ശബ്ദം ഇടറി ഇരിക്കുന്ന പോലെ,അടുത്ത പ്രാവശ്യം നന്നായി പാടാൻ പറ്റട്ടെ.. 🙌
ശ്രീരാഗ്... ❤️ ഓർക്കസ്ട്രാ... 💥
Awesome singing. Hats off to the musicians .
Very well sung Sreerag
Super 👌 👍 😍 🥰 😘
Sreerag❤❤❤👏👏👏
🎉❤nice singing sreerag.... 👍
Mone mon super annu tooo
Sreerag winner
reay,reerag nalla singer aanu
Nice voice ❤
Gambheeram. Sreerag On Top. 🔥🔥❤️
Anoop chetta 🎹❤
Sreerag👌👌👌👏👏👏👍👍👍👍😍😘🥰
താങ്കളുടെ ശബ്ദം 👌👌👌👌👌
What a arcestra
Wow super God bless you ❤❤❤❤
❤❤❤❤❤❤ supper👌👌
നന്നായി മോനെ 😘
I Love you ❤
Excellent singer. One of the best contestant in this series. Well sung❤
My favorite ❤
എന്നാ സൗണ്ടാ.. ❤️❤️
Chekante humming ethra manoharam ethra nishprayasam
Wonderful ❤❤
Mr Vidhu you are crossing the limit.
Sreerag super
Well controlled singing.. ചരണത്തിലെ നിൻപ്രസാദഭാവമെവിടെ end breath problem , next line last portion കൂടി നന്നായിരുന്നേൽ 100 കിട്ടിയേനെ.. Better luck next time
0:28 kyaa baat hai is controlling shruthi with her hands kyaa baat hai😆😆😆😆😆😆 then at 1:04 kyaa baat hai is controlling shruthi with her head.. kyaa baat hai😇😇😇
😂😂😂😂
Orchestra 😍😍😍❤️❤️❤️❤️❤️❤️😘
ശ്രീരാഗ് സൂപ്പർ ❤❤