Engu Ninnu Vanna | Calcutta News | Madhu Balakrishnan | KS Chithra | Deb Jyothi Mishra

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 59

  • @hajirajahan.s3537
    @hajirajahan.s3537 3 роки тому +81

    ഈ പാട്ടിനിടക്ക് ഒരു ബംഗാളി പോർഷൻ ഉണ്ട്.. അതാരുന്നു പണ്ട് തൊട്ടേ എനിക്ക് ഈ പാട്ടിനോടുള്ള അട്ട്രാക്ഷൻ ❤❤❤❤

    • @geethujose434
      @geethujose434 3 роки тому +10

      Enikum.athin idayil chithra chechide oru chiriyum und ❤️❤️❤️❤️

    • @feelgoodmusic9827
      @feelgoodmusic9827 Рік тому +1

      @@geethujose434 enikkum

    • @sruthykuttan2826
      @sruthykuttan2826 Рік тому

      Bangalikal😂

    • @IRK369
      @IRK369 9 місяців тому +1

      അപ്പൊ ബംഗാളിയോടാണ് പ്രിയം എന്ന് സാരം 😔

    • @JOMZ_
      @JOMZ_ 4 місяці тому +2

      sathym❤❤❤

  • @akhilknairofficial
    @akhilknairofficial 3 роки тому +55

    നീയെൻ മുളം തണ്ടിൽ.. ചുംബിച്ചിരുന്നു പണ്ടേ.. മൗനസ്വരമായ് ജന്മങ്ങളിൽ.. മോഹം കൈ നീട്ടുന്നു വീണ്ടും.... 🌹🌹🌹🌹

  • @sreelakshmit594
    @sreelakshmit594 3 роки тому +18

    Dr. Madhu balakrishnan sir❤️❤️ and chithra chechi ❤️

  • @gireeshchundakkadan3697
    @gireeshchundakkadan3697 3 роки тому +22

    What a voice... both Chithrama and Madhu

  • @geethapanikker2202
    @geethapanikker2202 19 днів тому +1

    Sang very well. God bless u ❤

  • @ക്ലീൻ്റ്ചാൾസ്

    കൽക്കട്ടാ ന്യുസ് (2008)
    ഗാനഠ.എങ്ങു നിന്നു വന്ന പഞ്ചവർണ്ണ ക്കിളി
    രചന.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.ദേബ് ജ്യോതി മിശ്ര
    പാടിയത് മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര

  • @anuniranjan9150
    @anuniranjan9150 4 місяці тому +12

    ഒരു മഞ്ഞുതുള്ളി വീഴുന്ന feel...❤

  • @im_shiljith8584
    @im_shiljith8584 Рік тому +6

    I like the starting ❤

  • @ByjusGaming4K
    @ByjusGaming4K Рік тому +4

    3:57 നീയെന്നിളം ശ്വാസമേൽക്കുന്നപോൽ
    തൂമഞ്ഞായ് മാറിൽ ചേരുന്നപോൽ
    നീലാംബരീ രാഗമോടേ ❤️❤️❤️❤️

  • @ക്ലീൻ്റ്ചാൾസ്

    നിർമ്മാണഠ.തമ്പി ആൻ്റണി
    സഠവിധാനഠ.ബ്ലെസി

  • @vishnu9934
    @vishnu9934 3 роки тому +10

    madhu chettan chitra chechi 🥰

  • @mallu_shortzzz
    @mallu_shortzzz 4 місяці тому +2

    Wow 3:48-3:50 enth sweet anu chitra chechi de sabdam.... ❤️❤️🥰

  • @prageeshbharath2694
    @prageeshbharath2694 2 роки тому +2

    beautiful song😍😍

  • @vaisakhps649
    @vaisakhps649 2 місяці тому +1

    ഈ വരികളുടെ മീനിങ് എല്ലാവർക്കും അറിയില്ല ജീനിയേഴ്സിന് ഒഴികെ ❤

  • @ansarks1717
    @ansarks1717 3 роки тому +22

    ആത്മരതിയുടെ മൽഹാർ 🖤

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 місяці тому +1

    "Super hit song" both of them sang very well

  • @meezansa
    @meezansa 5 місяців тому +7

    മൂവി :-കല്‍ക്കട്ട ന്യൂസ് (2008)
    ഗാനരചന :-വയലാര്‍ ശരത്ചന്ദ്ര വർമ്മ
    ഈണം :- ദേബ്‌ ജ്യോതി മിശ്ര
    രാഗം:- രാഗമാലിക (കല്യാണി , ദേശ് )
    ആലാപനം:-കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍ &
    ദേബ്‌ ജ്യോതി മിശ്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    അ.. ഉ.. അ.. അ............
    നിസ നിസ നിസ.........
    എങ്ങു നിന്നോ............
    നിസ ഗസ നീ......
    പഞ്ചവര്‍ണ്ണക്കിളി നീയോ....
    എങ്ങു നിന്നോ......
    അ........ അ........ ഉ..............
    എങ്ങു നിന്നോ വന്ന.........
    പഞ്ചവര്‍ണ്ണക്കിളി - നീയോ‌...
    എന്നും എന്‍റെ-യെന്നു......
    ചൊല്ലുവാനോ ഇഷ്ടമേറേ........
    നീയെന്‍ മുളം തണ്ടില്‍........
    ചുംബിച്ചിരുന്നു - പണ്ടേ............
    മൗനസ്വരമായി ജന്മങ്ങളില്‍ - മോഹം
    കൈനീട്ടുന്നു വീണ്ടും......
    തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു........
    കണ്ണില്‍ തിരിതെളീയ്ക്കാനായി.....
    നെഞ്ചോരം നാളം തേടിയോ........
    എങ്ങു നിന്നോ വന്ന
    പഞ്ചവര്‍ണ്ണക്കിളി നീയോ‌
    എന്നും എന്‍റെ-യെന്നു
    ചൊല്ലുവാനോ ഇഷ്ടമേറേ
    നീയെന്‍ മുളം തണ്ടില്‍
    ചുംബിച്ചിരുന്നു പണ്ടേ
    മൗനസ്വരമായി ജന്മങ്ങളില്‍ മോഹം
    കൈനീട്ടുന്നുവീണ്ടും
    തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു
    കണ്ണില്‍ തിരിതെളീയ്ക്കാനായി
    നെഞ്ചോരം നാളം തേടിയോ
    നിസ നിസ ഗസ
    നിസ നിസ ഗസ
    നിസ ഗമ പാ
    നിസ ഗമ പാ
    ഗമപനിസാ സനിധപാമ
    സനിധപാമ
    രീ മാ ധനി നീ പമ പാ സാ..
    ഒന്നൊന്നുമേ മൊഴിയാതെ നീ
    ചായുന്നുവോ പ്രേമതല്‍പ്പങ്ങളില്‍ (2)
    സ്നേഹം നിറം കൊണ്ട നേരങ്ങളില്‍
    നീ കണ്മുന്നില്‍ ഇന്നോ നിന്നേ സ്വയം
    പൂവാടിയാണെന്ന പോലെ
    വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി
    കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍
    ഞാനേതോ താളം മിട്ടിയോ
    ഹാ..
    എന്നെന്നുമേ മനതാരിലായി
    മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍
    ഹാ.. എന്നെന്നുമേ മനതാരിലായി
    മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍
    നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍
    തൂമഞ്ഞായി മാറില്‍ ചേരുന്ന പോല്‍
    നീലാംബരി രാഗമോടെ
    കന്നി സ്വരങ്ങളെന്നില്‍ നിറഞ്ഞു
    പുല്ലാങ്കുഴല്‍ വിളിക്കുമ്പോള്‍
    പുല്‍കീടും ഈറന്‍ കൈവിരല്‍
    എങ്ങു നിന്നോ വന്ന
    പഞ്ചവര്‍ണ്ണക്കിളി നീയോ‌
    എന്നും എന്‍റെയെന്നു
    ചൊല്ലുവാനോ ഇഷ്ടമേറേ
    നീയെന്‍ മുളം തണ്ടില്‍
    ചുമ്പിച്ചിരുന്നു പണ്ടേ
    മൗനസ്വരമായി ജന്മങ്ങളില്‍
    മോഹം കൈനീട്ടുന്നു വീണ്ടും
    ഹൂം...
    നെഞ്ചോരം നാളം തേടിയോ

  • @praveenkumar-tm1ov
    @praveenkumar-tm1ov 4 місяці тому +1

    Absolutely amazing song and sang well

  • @maryjacob1858
    @maryjacob1858 3 роки тому +3

    Pandengho ketta nalla parichayamulla song enik ishtayy song super song enghu ninnu vanna pancha varnakkili movie :kalkkatta news actor :dileep actress : meera jasmine

  • @aiswaryasatheeshaiswaryasa3543
    @aiswaryasatheeshaiswaryasa3543 3 роки тому +6

    Nostu

  • @diya9327
    @diya9327 2 роки тому +2

    Fav song🥰🥰🥰❣️❣️

  • @amruthamuralidaran8423
    @amruthamuralidaran8423 4 місяці тому +2

    bestest singers in the world

  • @pranavprasannan441
    @pranavprasannan441 3 роки тому +3

    Nice

  • @lekshmiradhakrishnan1412
    @lekshmiradhakrishnan1412 Рік тому +20

    എങ്ങു നിന്നു വന്ന പഞ്ചവർണ്ണക്കിളി നീയോ ആ..
    എങ്ങു നിന്ന പഞ്ചവർണ്ണ ക്കിളി നീയോ
    എന്നുമെന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
    നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ
    മൌന സ്വരമായ് ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും
    തങ്കക്കിനാവിലൊളിച്ചിരുന്നു
    കന്നിത്തിരി തെളിക്കാനായ്
    നെഞ്ചോരം നാളം തേടിയോ ( എങ്ങു,,,)
    നിസനിസഗസ നിസനിസഗസാ
    നിസഗമപാ നിസ ഗമപാ
    ഗമപനിസാ സനിധപാമ സനിധപാമ
    രീമാധനീനി പാമപാസാ
    ഒന്നൊന്നുമേ മൊഴിയാതെ നീ
    ചായുന്നുവോ പ്രേമ തല്പങ്ങളിൽ (2)
    സ്നേഹം നിറം കൊണ്ട നേരങ്ങളിൽ
    നീ കണ്മുന്നിലിന്നോ നിന്നേ സ്വയം
    പൂവാടിയാണെന്ന പോലെ
    വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി
    കൊഞ്ചിക്കുണുങ്ങി വരുമ്പോൾ
    ഞാനേതോ താളം മീട്ടിയോ
    ഇന്നെന്നുമേ മനതാരിലായി
    ഊറുന്നുവോ നല്ല തേൻ തുള്ളികൾ (2)
    നീയെന്നിളം ശ്വാസമേൽക്കുന്ന പോൽ
    തൂമഞ്ഞായി മാറിൽ ചേരുന്ന പോൽ
    നീലാംബരി രാഗമോടേ...
    കന്നിസ്വരങ്ങൾ എണ്ണി നിറഞ്ഞു
    പുല്ലാങ്കുഴൽ വിളിക്കുമ്പോൾ
    പുൽകീ നിൻ ഈറൻ കൈ വിരൽ ( എങ്ങു..

  • @edhaniajoshua2122
    @edhaniajoshua2122 2 роки тому +3

    Missing my pappa/ mammy while listening this!

  • @ansarks1717
    @ansarks1717 3 роки тому +6

    🖤

  • @vaisakhdg4881
    @vaisakhdg4881 3 роки тому +3

    🥰🥰

  • @rajanibabu5699
    @rajanibabu5699 3 роки тому +1

    ❤❤❤

  • @sharuncr4560
    @sharuncr4560 Рік тому

    ❣️❣️❣️

  • @sureshan3
    @sureshan3 Рік тому

    love you

  • @remyaarun2289
    @remyaarun2289 Рік тому

    Enguninnu Vanna Duet

  • @ytmusix7131
    @ytmusix7131 Рік тому +1

    Bangai version nte meaning ntha...അറിയുന്നവർ parayu

  • @sureshan3
    @sureshan3 Рік тому

    Teach me

  • @shijuvasudev5997
    @shijuvasudev5997 20 днів тому

    വേറിട്ട സംഗീതം
    അതും മലയാളത്തിൽ
    മലയാളി അല്ലാത്ത ഒരാൾ

  • @sureshan3
    @sureshan3 Рік тому +1

    Who are you, Madhu Balakrishnan?

    • @anup5892
      @anup5892 10 місяців тому +1

      Your dad

    • @ClintCharles-k5m
      @ClintCharles-k5m 9 місяців тому +3

      ​@@anup5892മധു ബാലകൃഷ്ണൻ & കെ എസ് ചിത്ര പാടിയ പാട്ട് ആണ്

    • @ClintCharles-k5m
      @ClintCharles-k5m 9 місяців тому +1

      ​@@anup5892നിന്റെ അച്ഛൻ മരിച്ചു

  • @praveenkumar-tm1ov
    @praveenkumar-tm1ov 4 місяці тому

    Absolutely amazing song and sang well

  • @vinu3071
    @vinu3071 2 місяці тому

    എങ്ങു നിന്നു വന്ന പഞ്ചവർണ്ണക്കിളി നീയോ ആ..
    എങ്ങു നിന്ന പഞ്ചവർണ്ണ ക്കിളി നീയോ
    എന്നുമെന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
    നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ
    മൌന സ്വരമായ് ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും
    തങ്കക്കിനാവിലൊളിച്ചിരുന്നു
    കന്നിത്തിരി തെളിക്കാനായ്
    നെഞ്ചോരം നാളം തേടിയോ ( എങ്ങു,,,)
    നിസനിസഗസ നിസനിസഗസാ
    നിസഗമപാ നിസ ഗമപാ
    ഗമപനിസാ സനിധപാമ സനിധപാമ
    രീമാധനീനി പാമപാസാ
    ഒന്നൊന്നുമേ മൊഴിയാതെ നീ
    ചായുന്നുവോ പ്രേമ തല്പങ്ങളിൽ (2)
    സ്നേഹം നിറം കൊണ്ട നേരങ്ങളിൽ
    നീ കണ്മുന്നിലിന്നോ നിന്നേ സ്വയം
    പൂവാടിയാണെന്ന പോലെ
    വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി
    കൊഞ്ചിക്കുണുങ്ങി വരുമ്പോൾ
    ഞാനേതോ താളം മീട്ടിയോ
    ഇന്നെന്നുമേ മനതാരിലായി
    ഊറുന്നുവോ നല്ല തേൻ തുള്ളികൾ (2)
    നീയെന്നിളം ശ്വാസമേൽക്കുന്ന പോൽ
    തൂമഞ്ഞായി മാറിൽ ചേരുന്ന പോൽ
    നീലാംബരി രാഗമോടേ...
    കന്നിസ്വരങ്ങൾ എണ്ണി നിറഞ്ഞു
    പുല്ലാങ്കുഴൽ വിളിക്കുമ്പോൾ
    പുൽകീ നിൻ ഈറൻ കൈ വിരൽ ( എങ്ങു..)

  • @anjanaanilkumar2556
    @anjanaanilkumar2556 2 місяці тому

    💙