Melastoma varieties and care || വിവിധതരം മെലസ്റ്റോമ പൂക്കളും പരിചരണവും || Gardening Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 169

  • @perfectparadise6627
    @perfectparadise6627 3 роки тому +1

    Super ketto👌👌👍. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ചെടിയാണിത്. വെള്ള അപൂർവമാണല്ലോ. Fantastic ❤️. ഞങ്ങൾക്ക് വേണ്ടി ഇങ്ങനെയുള്ള വീഡിയോകൾ ഇട്ടു തരുന്നതിനു ഒരുപാടു നന്ദിട്ടുണ്ട്. ചെടിയെക്കാൾ ഉപരി താങ്കളുടെ മനോഹരമായ അവതരണമാണ്. സൂപ്പർബ്.👍🙏😍

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Thank you soo much smitha for your lovely comment..that means a lot♥️stay connected dear🥰

  • @neerajaparvathy2154
    @neerajaparvathy2154 3 роки тому +1

    Leyering method പുതിയ തൈ ഉണ്ടാക്കാൻ effective ആണ്...മണ്ണിലോ അല്ലെങ്കിൽ ചെറിയ ചട്ടിയോ plant ന്റെ അടുത്ത വെച്ച് layering ചെയ്താൽ മതി....കമ്പ് കുത്തിയത് full ഉണങ്ങി പോയി...

  • @rajagopalkurup428
    @rajagopalkurup428 10 місяців тому

    Melastomayil leafil niraye brown spot kaanunnu What to do ?

  • @thesnivlogs1961
    @thesnivlogs1961 3 роки тому +1

    എന്റെ ചെടിയുടെ ഇലയെല്ലാം കൊഴിഞ്ഞു പോവുന്നു എന്താ ചെയ്യാ?5എണ്ണം ഉണ്ട്. മണ്ണിൽ ആണ് വെച്ചത്

  • @renukanambiar4442
    @renukanambiar4442 3 роки тому +1

    Enjoyed your video. Ilove this plant.Ill try to getthe white one.

  • @hariharan1817
    @hariharan1817 3 роки тому +1

    Chechi pattu kollam.e chedy waikumbol ellupodi adivalam ayi koduthal unaghi pokumo?

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      വേര് പിടിപ്പിച്ച തൈ ആണ് നടുന്നതെങ്കിൽ ഉണങ്ങി പോകില്ല ...

    • @hariharan1817
      @hariharan1817 3 роки тому

      Thank you🌿

  • @winners444
    @winners444 3 роки тому +1

    Ente veetil und chechi... But valiya maram aayi vannitund ippo... Ith pot il valarthan pattuo... Pot l valarthiyaal kooduthalayi valuthakaathe maintain cheyyan pattuo

  • @divyanair4297
    @divyanair4297 3 роки тому +1

    പൊക്കം കുറച്ചു prune ചെയ്താൽ ചെടി വീണ്ടും thick ആയി വളരുമോ?

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Deep pruning ചെയ്യേണ്ട ആവശ്യമില്ല...

  • @apmohammed849
    @apmohammed849 3 роки тому +1

    I liked ur melastomavarities very well it is too beautiful.i am waiting for ur be said videos dear shilpa.thank u.
    Mohamedmash shamras👍👍⚘⚘

  • @fazkap1006
    @fazkap1006 3 роки тому +1

    Melastoma poovin vitthukal undo chechi undankil paranju thaa tto

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Yzz..und.. പക്ഷേ പക്ഷേ കമ്പ് വെച്ച് ചെയ്യുന്നതാണ് കുറച്ചു കൂടി എളുപ്പം

  • @savithapadiillam
    @savithapadiillam 3 роки тому +1

    Ente melestoma chediyude leaf full kozhinju pokunnu...... Endhanu cheyandth

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ചട്ടിയിൽ ആണോ വെച്ചിട്ടുള്ളത്

  • @navyanandhu7590
    @navyanandhu7590 3 роки тому +2

    Chechi ithinte name kittuvan vendii kure thiranjuuu... Thanku chechiii

  • @tagornpkuruptagor2074
    @tagornpkuruptagor2074 3 роки тому +1

    Flowering plntnn 1 thavana ellupodi kodutha adutha thavana ellupodi ethre day kazij kodukknam... Plz rplyy

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഞാൻ രണ്ടു മാസം കൂടുമ്പോൾ ഒക്കെയാണ് എല്ലുപൊടി ഇട്ടു കൊടുക്കുക... ചിലപ്പോൾ ആറുമാസം കഴിഞ്ഞിട്ടും ആയിരിക്കും... നല്ല ശക്തമായ മഴയൊക്കെ പെയ്തു കഴിഞ്ഞാൽ വളങ്ങൾ ഒക്കെ ഒലിച്ചു പോകുമല്ലോ... അപ്പോൾ ഒന്ന് ശ്രദ്ധിച്ചേ കൊടുത്താൽ മതി..

  • @haneeshaselma6280
    @haneeshaselma6280 2 роки тому

    Pakshe ende chediyude ilagal ethra vellam ozichalum unangikonde povugayaan. 😥

  • @rameshkumarchottanikkara7316
    @rameshkumarchottanikkara7316 3 роки тому +2

    ചട്ടിയിൽ വേരോടെ പിടിപ്പിക്കാൻ നോക്കിയപ്പോൾ ഇലകൾ തന്നെ മുഴുവനു० ഉണങ്ങികൊഴിഞ്ഞ്ചെടിവാടിഉണങ്ങിപ്പോയി.എന്തുകൊണ്ടാണിത് ചേച്ചി ??? നിത്യേന നനയ്ക്കാറുണ്ട്.

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Potting mixture ആയിട്ട് എന്തൊക്കെയാണ് നൽകിയിട്ടുള്ളത്???

    • @aardraprem1148
      @aardraprem1148 3 роки тому

      @@shilpazzthattikootu chechi paranja athe potting mixture aane use cheythe but ithe prashanam inde

  • @sonysvilla8774
    @sonysvilla8774 3 роки тому +1

    Ithinte randu chedi enikund.. inn nalla heigh l valarnu flowers und.. bt onn height vakunila.. enal flowers undakunund.. athentha

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      അത് ചിലപ്പോൾ miniature varietie aayrikum..

  • @thalhathdesigner5814
    @thalhathdesigner5814 3 роки тому +1

    this tym idukki poya ella plantsum flower mathram ayitt kanam

  • @shimmyponnu9714
    @shimmyponnu9714 4 роки тому +1

    👌👌👌👌...Waiting for ur new videos.... മുല്ലയെ കുറിച്ചും കൂടി video ചെയ്യുമോ plsss

  • @reenaxavier2510
    @reenaxavier2510 4 роки тому +1

    ഹായ് ശിൽപ. ഞാൻ മേലെസ്റ്റോമയെകുറിച്ചുള്ള വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കാരണം 2 ദിവസംമുമ്പ് എന്റെ ഒരു ചെടി നശിച്ചുപോയി. ഏതായാലും ഒത്തിരി ഉപകാരപ്രദമായി. പിന്നെ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതുപോലെ റോസിന്റെ പൂവ് cut ചെയ്തു. ഇപ്പോൾ പുതിയ ബ്രാഞ്ച് വരുന്നുണ്ട്.
    😍😍😍

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ആണോ റീനാ... ചെടിക്ക് എന്താ പറ്റിയത്???....anyway thanks a lotzz..🥰

    • @reenaxavier2510
      @reenaxavier2510 4 роки тому +1

      @@shilpazzthattikootu ഉണങ്ങിപ്പോയി

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      അയ്യോ..🙄🙄🙄

    • @reenaxavier2510
      @reenaxavier2510 4 роки тому

      @@shilpazzthattikootu 😍

  • @thamjithaanas5351
    @thamjithaanas5351 3 роки тому +1

    Ente melastomade leafint thumb okm karinje unaghi ponu..ntha cheyya?

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому +1

      വെള്ളം കുറവാണെങ്കിൽ ഇങ്ങനെ സംഭവിക്കും... കുറച്ചു തണൽ ഉള്ള സ്ഥലത്തേക്ക് മാറ്റി വെച്ച ശേഷം കുറച്ച് ചകിരിച്ചോര് അതിൻറെ മുകളിൽ ഇട്ടു കൊടുക്കു.

  • @padminichandran9273
    @padminichandran9273 4 роки тому +1

    Hai hello welcome back പാട്ടും വീഡിയോയും eshtamay😍

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      😀😀😀ഒരുപാട് സന്തോഷം ചേച്ചീ 🥰♥️

  • @kalpanakirthivasan9235
    @kalpanakirthivasan9235 4 роки тому +4

    Lovely voice and lovely gardening Chechi👍 Love from Chennai❤️

  • @sumiyaummer3227
    @sumiyaummer3227 3 роки тому +1

    Cheechi ithulle leaf yellow ayii tufgui nda cheyndee plzzz paryoo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому +1

      വെള്ളം കൂടുതൽ ആയാലും ഇലകൾക്ക് മഞ്ഞ കളർ വരും...
      വെള്ളം കെട്ടികിടക്കുന്നു ഉണ്ടോ എന്ന് നോക്കൂ...

  • @bibishabibisha6821
    @bibishabibisha6821 3 роки тому +3

    ചേച്ചി മേലാസ്റ്റമ യുടെ വൈറ്റ് സെയിൽ cheyyo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому +1

      ഞാൻ പിടിപ്പിക്കാൻ വെച്ചിട്ടുണ്ട്... ഓൺലൈൻ ആയിട്ട് തുടങ്ങുകയാണെങ്കിൽ തീർച്ചയായിട്ടും അറിയിക്കാം...

    • @sasidharansasjdharan4981
      @sasidharansasjdharan4981 3 роки тому

      Melastoma red, white എന്നിവയുടെ തൈ തരാമോ. 9446037539

    • @roufisartgallery
      @roufisartgallery 3 роки тому

      @@shilpazzthattikootu എനിക്കും വേണം, വിഡിയോ കണ്ടപ്പോ എനിക്കും ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, പിങ്ക് shade എന്റെ കയ്യിൽ ഉണ്ട് ❤

    • @jojo_kumbalappallil
      @jojo_kumbalappallil 3 роки тому

      @@sasidharansasjdharan4981 red undo?

  • @plantlover4323
    @plantlover4323 4 роки тому +1

    Paatu spr aayi😘. Ee plant njn vtl kombu kuthi pidipichu❤️❤️❤️

  • @gayusivu1363
    @gayusivu1363 2 роки тому +3

    ചേച്ചി ഇതു sale ചെയ്യുന്നുണ്ടോ?

  • @nishinshinu1643
    @nishinshinu1643 3 роки тому +1

    Lorapetalum propagation video cheyyaamo,pls

  • @suvarnas7986
    @suvarnas7986 4 роки тому +2

    Ente veetil und full pookal aane nalla height il valarnnu nikkuva

  • @preenamanoj8079
    @preenamanoj8079 3 роки тому

    Enikku white nte kambu kore ennam pidichittundu

  • @feonaemerson686
    @feonaemerson686 4 роки тому +1

    Ente kayyil plant ondu but flower vannattilla and chechi nallathupole padi

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ആണോ... നല്ല വെയിൽ ഉള്ള സ്ഥലത്ത് വെക്കു... വളം ആയിട്ട് കുറച്ച് എല്ലുപൊടി ചാണകം മിക്സ് ചെയ്ത് കൊടുക്കു...

  • @nafeesasworld7777
    @nafeesasworld7777 3 роки тому +1

    Chechi ith vayalukalil kaanunna chedi aano

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      വയലുകളിൽ അറിയില്ല ...പക്ഷേ കാട്ടിൽ ഒക്കെ പൊതുവേ പണ്ട് കാണാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...👍

  • @mariyamibrahim1370
    @mariyamibrahim1370 3 роки тому +1

    Chachi malastoma kinbe nattal avumo

  • @shinythomas1902
    @shinythomas1902 4 роки тому +1

    Nalla bhangi anu kanan... alle.. 🥰🥰🥰

  • @suryathej1157
    @suryathej1157 4 роки тому +2

    പാട്ട് സൂപ്പർ. എന്റെ ചെടിയിൽ പൂക്കൾ ഉണ്ടാകുന്നില്ല. എന്തു ചെയ്യും

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому +1

      നല്ല വെയിൽ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വയ്ക്കു... നന്നായി വെള്ളം ഒഴിച്ചു കൊടുക്കണം... അത്യാവശ്യം വളങ്ങളും ഇടയ്ക്ക് ഇട്ടു കൊടുക്കണം.... തീർച്ചയായിട്ടും പൂക്കൾ ഉണ്ടാവും 👍👍👍

  • @snehabinoy._sb
    @snehabinoy._sb 4 роки тому +1

    Chechii oru garden tour &home tour cheyyuvo

  • @rajabalinaizam674
    @rajabalinaizam674 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്.....🤗🤗🤗💕

  • @Apostle-89
    @Apostle-89 3 роки тому

    Voice is outstanding 👌

  • @nasiyamolmn2370
    @nasiyamolmn2370 3 роки тому +1

    ചേച്ചി മെലിസ്റ്റോമ വൈറ്റ് സൈൽ cheyyunnundo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഓൺലൈൻ ആയിട്ട് ഇപ്പോൾ ചെയ്യുന്നില്ല ഉള്ളപ്പോൾ തീർച്ചയായിട്ടും പറയാം...

  • @thasni9909
    @thasni9909 3 роки тому +1

    Pink എനിക്കുണ്ട്

  • @winners444
    @winners444 3 роки тому +1

    Entelulla purple color chediyil ninn njn orupad thaikal undakki.. But white color korch cheriya chediyaan.. Athil ninnu komb edthu vecht pidikkunnilla..

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      കാലാവസ്ഥയുടെ പ്രശ്നമെങ്കിൽ ചെടി പിടിക്കാതെ വരും

  • @bineeshabinoy7075
    @bineeshabinoy7075 3 роки тому +1

    എന്റെ പ്ലാന്റ് വലുതായി but flower ആകുന്നില്ല

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      വളം എന്തൊക്കെയാണ് കൊടുക്കാറുള്ളത്??

  • @rintujose7253
    @rintujose7253 4 роки тому +1

    സൂപ്പർ.......

  • @talesofgarden3107
    @talesofgarden3107 4 роки тому +4

    Home tour kanikko chechi

  • @basheerabdul8682
    @basheerabdul8682 3 роки тому +2

    മെല സ് റ്റോമ ശരിയായിറ്റ് വളരുന്നില്ല ചാണക പൊടി, Np.k കൊടുത്തു പക്ഷേ ഇലയുടെ അഗ്രം 'കരിഞ്ഞ് പോകുന്നു H 20 അടിച്ച് കെടുത്തു പക്ഷേ പ്രതികരികന്നില്ല പുതിയ കമ്പുകൾ ഉണ്ടാവുന്നില്ല. എന്താണ് ചെയ്യേണ്ടത്?

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ആവശ്യത്തിന് വെള്ളം കിട്ടിയിട്ടില്ലെങ്കിൽ ചെടി കരച്ചിൽ വരും...potting mix എന്താണ് കൊടുത്തത്??? കാലാവസ്ഥയിൽ പെട്ടെന്ന് ചേഞ്ച് വന്നാലും ഇങ്ങനെ ഉണ്ടാകും....

    • @musafirkhan6977
      @musafirkhan6977 3 роки тому

      @@shilpazzthattikootu ചെടിക്കും കരച്ചിൽ ഉണ്ടോ?

  • @ramaniramaniselven7363
    @ramaniramaniselven7363 3 роки тому +1

    Good singer

  • @nasiyamolmn2370
    @nasiyamolmn2370 3 роки тому +2

    ചേച്ചി ഓൺലൈൻ സൈൽ സ്റ്റാർട്ട്‌ cheytho

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഇല്ല.... കുറച്ചു കൂടി കഴിഞ്ഞിട്ട് തുടങ്ങുകയുള്ളൂ...

  • @ashna5780
    @ashna5780 3 роки тому +1

    Pookkal vanna kombu cut cheyano?

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому +1

      Soft prune ചെയ്താൽ മതി... എല്ലാതെ ചെയ്താൽ ചെടി ഉണങ്ങി പോകും...

  • @vrindhavlogs6031
    @vrindhavlogs6031 3 роки тому +1

    Super

  • @jojo_kumbalappallil
    @jojo_kumbalappallil 3 роки тому +1

    White 2type ille?

  • @albingeorge7196
    @albingeorge7196 3 роки тому +2

    കമ്പ് നട്ടിട്ട് പിടിച്ചു. പക്ഷെ ഇതു വരെ പൂ ഉണ്ടാകുന്നില്ല. ചെടിക്ക് പൊക്കം വച്ചു എന്നിട്ടും പൂ ഉണ്ടാകുന്നില്ല

  • @nevintitus563
    @nevintitus563 3 роки тому +1

    Sister, super song I like it

  • @sunandhaks3799
    @sunandhaks3799 3 роки тому +1

    ഗ്രസ്സ് കെയർ ഇടുമോ ചേച്ചി

  • @evelinreyes4757
    @evelinreyes4757 3 роки тому +1

    Muy linda

  • @vineethm2441
    @vineethm2441 3 роки тому +1

    Price parayamo

  • @muhammedzohaan6339
    @muhammedzohaan6339 4 роки тому +1

    ഞാൻ ഇന്ന് ഇത് വാങ്ങി

  • @rasiyalubaib
    @rasiyalubaib 4 роки тому +2

    nursriyil etraya price range

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Correct aayt ഓർമയില്ല..കൊറേ മുമ്പ് വാങ്ങിയതാണ്...

    • @sheej4491
      @sheej4491 3 роки тому

      Cheriya plantinu 40rs

  • @ramachandranparameswaran9280
    @ramachandranparameswaran9280 3 роки тому +1

    Good voice ...and tone...

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    എൻറെ അടുത്തും ഉണ്ട് നല്ലോണം പൂക്കൾ ഉണ്ട്

  • @njanmmalakannur
    @njanmmalakannur 3 роки тому +1

    കമ്പ് എങ്ങനെ വേര്പിടിപ്പിക്കും

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഞാൻ ട്രൈ ചെയ്യുന്നുണ്ട്... വേര് പിടിച്ചാൽ വീഡിയോ അപ്ഡേറ്റ് ചെയ്യാം 👍

  • @reenaxavier2510
    @reenaxavier2510 4 роки тому +1

    First like and comment 😍😍😍

  • @sajeevane1967
    @sajeevane1967 4 роки тому +4

    Good വിഡീയോ kamb nattitt പിടിക്കുന്നേയില്ല പാട്ട് nallad

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому +1

      Thank you 🤗🙏🙏 ഞാൻ പിടിപ്പിച്ചിട്ട് upload ചെയ്യാം 👍

  • @sumiyaummer3227
    @sumiyaummer3227 3 роки тому +1

    White melastoma sales undo?

  • @linolalichen2441
    @linolalichen2441 4 роки тому +1

    Not bad

  • @krishnakandkb3613
    @krishnakandkb3613 3 роки тому +1

    Hai kathiruna veedio

  • @jacksleyantony4501
    @jacksleyantony4501 3 роки тому +1

    Anik tharumo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Online sale തുടങ്ങിയാൽ അയച്ചുതരാം

  • @gunavathi652
    @gunavathi652 3 роки тому +1

    Hello mam I want cuttings this plant to tamilnadu,

  • @duahairin7855
    @duahairin7855 2 роки тому +1

    Nice song

  • @akifrahman155
    @akifrahman155 4 роки тому +1

    വൈറ്റ് കട്ട് പീസ് അയച്ച് തരുമോ

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому +1

      പിടിപ്പിക്കാൻ വെച്ചിട്ടുണ്ട്... ഓൺലൈൻ ആയിട്ട് sale ഉള്ളപ്പോൾ തീർച്ചയായിട്ടും അയച്ചുതരാം തരാം

    • @arnavbijoy4015
      @arnavbijoy4015 4 роки тому

      Mee too

  • @ramyam6547
    @ramyam6547 4 роки тому

    I need these plants mam how to get

  • @rahanarajo3959
    @rahanarajo3959 4 роки тому

    Good video 🥰🥰🥰

  • @bibishabibisha6821
    @bibishabibisha6821 3 роки тому

    Ok

  • @ancychacko5498
    @ancychacko5498 4 роки тому +1

    Song is nice

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    അടിപൊളി പാട്ട് ഇങ്ങോട്ട് വരാണ

  • @deepakvaikundamdeepakvaiku8395
    @deepakvaikundamdeepakvaiku8395 4 роки тому

    വൈറ്റ് മെലസ്ട്രോമ ഒരു തൈ തരുമോ

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      എൻറെ കയ്യിൽ ഒരെണ്ണമേ ഉള്ളൂ...ഞാൻ വേരുപിടിപ്പിച്ച നോക്കട്ടെ...👍 പക്ഷേ ഓൺലൈനായി സെയിൽ ഇല്ലാ.... ഉള്ളപ്പോൾ തീർച്ചയായിട്ടും പറഞ്ഞു അയച്ചുതരുന്നതാണ്...

    • @deepakvaikundamdeepakvaiku8395
      @deepakvaikundamdeepakvaiku8395 4 роки тому +1

      @@shilpazzthattikootu ചേച്ചീ ഞാൻ കോഴിക്കോട് ആണ് സ്ഥലം ' പറഞ്ഞാൽ ഞാൻ വന്ന് മേടിച്ചോളാം ''''''

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Okay 👍 പക്ഷേ ഒരു തൈ ഉള്ളൂ... വേരുപിടിപ്പിക്കാൻ വച്ചിട്ടുണ്ട്... പിടിച്ചാൽ ഞാൻ അറിയിക്കാം... അപ്പോൾ വന്ന വാങ്ങിക്കോളൂ...👍

    • @deepakvaikundamdeepakvaiku8395
      @deepakvaikundamdeepakvaiku8395 4 роки тому

      @@shilpazzthattikootu my phoneno 9895908583

  • @nisharajan9927
    @nisharajan9927 3 роки тому +1

    Super