മേലെസ്‌റ്റോമ ചെടി വിട്ടിൽ ഉള്ളവർ ഇ വീഡിയോ കാണണം|About the Melestoma plant|J4uTips
Вставка
- Опубліковано 11 жов 2021
- ഹായ് കുട്ടിക്കാരെ എല്ലാവർക്കും സുഖമല്ലേ ഇന്നത്തെ ഇ വീഡിയോ എല്ലാവർക്കും ഇഷ്ട്ടപെട്ടോ
മറക്കാതെ SUBSCRIBE share like comment എല്ലാം ചെയ്തേക്കണേ....
----------------------------------------------
Instagram : / j4u_tips
----------------------------------------------
#TIPS #J4u #Melastoma #garden
----------------------------------------------
Azelia video : • അസെലിയ ചെടിയിൽ എങ്ങനെ ...
----------------------------------------------
©Music used :Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
ഈ ചെടി ഞാൻ 3കളർ( blue, light blue, മജന്ത,)നഴ്സറി യിൽ ninn വാങ്ങി അവർ അതിന്റെ വെറുപ്പിടിക്കാനായി അന്ന് ചേച്ചി പറഞ്ഞതുപോലെ ചെറിയ ബാസ്കറ്റ് പോലുള്ളത് അറിയാതെ ഞാൻ നട്ടു അങ്ങിനെ അത് നശിച്ചു പോയി ഇപ്പോ ചേച്ചിയുടെഏതോ ഒരു വീഡിയോ യിലൂടെ ആണ് അന്ന് ആ ചെടി എനിക്ക് നഷ്‍ടമാകാനുള്ള കാര്യം മനസിലായത്... ചേച്ചിയുടെ ഇൻഫർമേഷൻ വളരെയധികം ഉപകാരപ്പെടുന്നുണ്ട് 👍👍👍🙏🏻🙏🏻
Ok🥰
Wait
@@j4utips വെള്ളനിറമുള്ള ചെടി ഞാൻ വാങ്ങി. പണ്ടത്തെ കദളി ചെടി വർഗ്ഗം തന്നെ ഇത്.
Adipolitayi kaaryangal paranjuthannu. Enikku ethinte propagation aritillayirunnu. Thankyou verymuch. 🙏
🥰🤩
നമ്പർ tharumo
👍
നല്ല രീതിയിൽ, "നല്ലരീതിയിൽ" എന്ന വാക്ക് എപ്പോഴും ഉപയോഗിക്കുന്നത് നന്നായിട്ടുണ്ട്😍
Super chechi...chineese balsyam.... amazing....👌👌👌
Ethu vare vangiyitilla vanganam chechiiii avatharanam super chechiiiiiii🥰🥰
Sooper chechi chechiyude video eniku upakaarappedunnund thanks tto
Ee melostemayude hanging climbing chedi undu ente kayil .poovu same leaf ichiri koodi cherthu.pinne tarayill padarnnu full poovu ayirikum . nalla bhangbiyanu
ചേച്ചി ഞാനും കുറച്ച് പോപ്പി ചെടികൾ നാട്ടിട്ടുണ്ട് . ചേച്ചിയുടെ പോപ്പി ചെടികൾ സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍😍😍
ദേ ജിമിക്കി. എനിക്ക് ഉണ്ട്. വൈറ്റ് ഉണങ്ങിപോയി.. ചേച്ചി പറഞ്ഞത് ശരിയാണ് മണലിൽ മിക്ക ചെടികളും വേര് പിടിക്കും. താങ്ക്സ് ചേച്ചി 🥰👍🥰
Super. Good information.
ചേച്ചി എന്റെ melastoma plant te leafs ellam karinju pokunnu. Yellow colour akunnu. Veyil koodiyitt ano angane avunnath? Njan ipol kurach shadil mattivachittund. Ini athine engane anu care cheyyendath paranju tharamo?
Adipoli video njan ente veetil ee chedi und but valuthaakunilla ningal paranjath pole cheythappol cheriya oru maatam und thank you so much
😊
Very nice flowers. I admire your good maintenance of plants.
Ente chediyum unangipoyi athinu munpe nan pichi pathi vaykkunnathupoleyum vellathil ittu vachum kilirppichu
Very good Information Thank you ❤❤❤
നല്ല രീതിയിൽ കണ്ടു ട്ടോ
Chinese Balsam evedenna kitta...enik orupad eshttaanu
Nalla video, ente vtlum und ee colour plant 2 day munne aanu first aayi virinjath, njanum ithinte kambu pidiplichu nookam chechi🥰🥰🥰
Ente kayyilumund but flowerig aayillanne entha cheyyendath
Ethra time edukkum poovidaan
Chedi kurachu valuthayal anu flowers varukayullu 😊
@@j4utips aano one year kazhiyumo
Venda athinu munne flowers varum
I would like to buy some ptruniya plants please inform me about this
Sooper chechi camalia plant pidicho
Very good congratulations
Nice video.. Nicely explained...u have a huge collection of plants...
Hi Chechi Enikku Valare. Eshttama Chechiyude. Paripadi. Super chechi 👌👌👌👌👌👌👌👌👌👌
ഞാനും ഇതു പോലെ നട്ടു നല്ല പൂവ് ഉണ്ടായിരുന്നു വേരു പുറത്ത് വന്നപ്പോൾ കുഴി എടുത്തു അതിൽ ഇറക്കി വെച്ചു , ചെടി നല്ല ഹെൽത്തി ആണ് പക്ഷെ തീരെ പൂവ് ഇല്ല.
❤ ente ishtapetta chedi
Very good👌👌👌👌
Instagram follow ചെയ്യാൻ മറക്കണ്ട കേട്ടോ 🤩instagram.com/j4u_tips/
Mananthavadiyil evideya
എനിക്ക് instagram ഇല്ല 😔
👏🎁🎊🎶🎵📯🔔📀
Instagram message check cheymo, oru plant pic ayachit und plzz check
പെട്ടന്ന് പറഞ്ഞ് തീര്‍ക്കാന്‍ കഴിയുന്ന ഈ വീഡിയോ വല്ലാത്ത ബോറഡിയായി പോയി
Enikum und chechi oru plant poovit thudangi
Ente balsem chedi cheenju poyi..enthaa kaarenam
Thank u mam 🙏
Super super 👍
Mannil nalla veyilath aan nattath
Ippo pookal undavan thudangi athokke vegam vandunnu enthaa cheyya
Super video♥️♥️♥️♥️♥️
മോളെ എന്റെ കയ്യിലും ഉണ്ട് ഇ ചെടി വലിയൊരു പ്ലാസ്റ്റിക് ചട്ടിയിൽ ആണ് കുഴപ്പമില്ല. നല്ല ഫ്ലവർ ഉണ്ട് 😍😍
I love your explanation ( from Bangalore I am trying to understand your language)
Thankyou 🥰
സൂപ്പർ
Thankyou
Aralia plant care video chayyamo
👍
👍
Superb 🥰
Super 👍👍👍
👍🏻👍🏻
Chechy ente melastoma plant potillanu nursery ninnum medichatha but leaf elam redcolor akunnu enthu cheyande nilathu matti
Nadano
chedi valuthayal matinaduka verinu ilakkam thattathe mati naduka
👍👍👍
Chechi chedi sale undoo🥰🥰
Chechi ente chedi nattath pidichu. Niraye motu idem cheythu. Pakshe viriyarayapo ella ilem kozhinju pokan thudangi. Mottukalum vadi veezha. Entha cheyya
Oru vazhi paranjuntharo
Super video ♥️♥️♥️
Thankyou
Chinese balsam sale undoo
12 clr poppy k ethraya amt
Superr 👍👍👍
👌🌹👍
10 ennam komb pottich kuzhichittu, o nupolum pidichittilla
Chinese ballsom chedi ayachu therumo pls
Njan randennam vangiyittund
Super. super😍😍👌👌👍👍
Thankyou
Ante kayyil und...but athinte puthiya thalir ilakal karinja pole oru colour aakunnu....ath antha karanam....ath njan ver pidippich aduththaan.......ath chattiyil aan njan vechittullath adiyil ninnum varunna thalippukalkkaningane kaanunnath...... thoombil kaanunnilla
Fungiside cheyuka
ചേച്ചീ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰
Thankyou
ആവശ്യമില്ലാത്ത വാചകകസർത്ത് മുഷിപ്പുണ്ടാക്കുന്നു
@@mvsurendran6584 മുഷിപ്പ് ഉണ്ടാക്കുവാണേൽ കാണാൻ നിർബന്ധിക്കുന്നില്ല skip ചെയ്തു പൊക്കോളൂ... Hehehe
@@mvsurendran6584 ഇഷ്ട്ടപെട്ടവർ ഇഷ്ട്ടപെട്ടന്ന് പറയും
👍👍👍😍
🌿💜
എന്റടുത് രണ്ട് tharam ചെടി und ഒന്ന് വയലറ്റ് ഒന്ന് വെള്ള
Manal evide kittum?
Super
Chechi parayunnad kelkkumbol cheriya l k g kuttikalku kadhaparayumpoleyum classs edukkunnad poleyund nalla rasamund chechikk teacher aagan pattiya oru kazivundddd
😃
,😍
ഒരു ചെടി വാങ്ങി കുഞ്ഞു ചെടി കുറച്ചു വലദയപ്പോ മൊട്ടിട്ടു പിനീട് ഇല കൊഴിഞ്ഞു വീണ്ടും വളർന്നു ഇപ്പോ ഒരു വർഷയിട്ട് പിന്നെ മൊട്ടിട്ടില്ല athentha
Nice video
Thankyou
White plant ind athin leaf yellow colour aavunnu..ntha chyyaa
ഞാൻ 2 തവണ ഇതുപോലെ ചെയ്തു നോക്കി. പക്ഷേ, പിടിച്ചില്ല.😭😭😭
supper👌🥰
👍🏻👍🏻👍🏻👍🏻
👍🏻
Super 😍😍😍😍👍👍👍👍
Thankyou
Super 😊
Thankyou 🥰
Beautiful
God bless you all makkale
Thankyou 🥰
ചേച്ചിയെ സമ്മതിക്കണം ഇതുപോലെ ചെടിയെ പരിപാലിക്കാൻ എന്റെ വീട്ടിൽ ഞാൻ ചെടിക്കു വെള്ളം ഒഴിച്ച് നടുവൊടിഞ്ഞു 😳
Iithinte branches unangipokunnu eantha karanam
Super 🥰
Thankyou
Vedich maduthente chechyee....leaf full kozhiyanu melastomede....eni vangyal amma enneh kollum😢😢😢
Epo thane 7 ennam aay
വെള്ള വേഗം പൂക്കും. എന്റെ കയ്യിൽ മൂന്ന് വെറൈറ്റി ഉണ്ട് മൂന്നും ചെറിയ കമ്പു നട്ടപ്പോൾ തന്നെ കിളിർത്തു
Enikkum vangiyathu kedu vannu poyi
Root Vanna plant mattinadumbol nasichupokum enthanu cheyyendathu
NallaPoting mix thayarakki mati naduka
Chinees balsom tharumo
Super😍
Thankyou
Supper❤
എന്റെയടുത്ത് 4 തരം മെല സ്റ്റോമപ്ലാന്റ്സ് ഉണ്ട് വയലറ്റ്, വെള്ള റോസ് .പിന്നെ റോസും വയലറ്റും
👍
@@alrashiyajalaludheen2127 ഉണ്ട് ലൈറ്റ് റോസ്.
Plants tharaamo
ചേച്ചിക്ക് കിലുക്കി ചെടി അറിയുമോ ഞാൻ വീട്ടിൽ നട്ടു വളർത്തി ഒരുപാട് ബട്ടർഫ്‌ളൈ വരും
🥰👌👌👌👌👌❤
എന്റെയിൽ പൂവ് ഇടുന്നില്ല ചട്ടിയിലും നിലത്തും ഉണ്ട് എന്താ കാരണം
Chechi chedigal sales udane undavo
👍
❤️❤️❤️❤️
എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. സിമ്പിൾ ആയി വളർത്താം വേഗം വളർന്നു പൂവിടും എപ്പോഴും പൂവും കാണും. ഒരു ചെറിയ കമ്പ് മുറിച്ചു വെച്ചപ്പോൾ തന്നെ കിളിർത്തു.
ട്ടോ ട്ടോ കെളളാം ട്ടോ . അത് ഓർമ്മപെടുത്തലാണ്.
❤
എന്റെടുത്ത് 3 കളർ ഉണ്ട് white, വൈലറ്റ്, ഓറഞ്ച്
ഓറഞ്ച്?
Orange....
Kollam
Suppperrrrr
New subscriber 💞💞
Welcome 🥰
ഞാൻ വെള്ളയും വയലറ്റും ഒരുപാടുതവണ വാങ്ങിവച്ചു.. പക്ഷെ എല്ലാം നശിച്ചുപോയി..
Hi chechi enikk chinese balsam vendeernnu
Ath engheneya buy cheyya
Udane oru salene kurichu video chyum appol contact cheithalmathi😊
@@j4utips ok
Vegam venam
Etto, etto, etto ozhivakku...
Ceahiyano പൂവാണോ
സുന്ദരി ആയിട്ടുണ്ടല്ലോ
🥰🤩
Chianes balsm eppo sale undo eghnya write
Next week