അഡീനിയം നിറഞ്ഞു പൂക്കാൻ ഇതൊന്നുമതി/Desert rose flowering booster/Adenium flowering tips/shilpazz

Поділитися
Вставка

КОМЕНТАРІ • 575

  • @shilpazzthattikootu
    @shilpazzthattikootu  4 роки тому +8

    For more gardening videos
    Please click here ua-cam.com/users/shilpazzThatikootu

  • @jisham4870
    @jisham4870 2 роки тому +2

    ആദ്യമായാണ് മാഡത്തിൻ്റെ വീഡിയോ കണ്ടത് അവതരണം നന്നായി എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിലാണ് പറയുന്നത്

  • @thomastv3500
    @thomastv3500 10 місяців тому

    വളരെ നല്ല രീതിയിൽ kareyagal
    Parju മനസിലാക്കുന്നു

  • @josephfrancis5474
    @josephfrancis5474 9 днів тому

    Hai super adioli good information double petals plant kodukkumo

  • @ayishabeegum6426
    @ayishabeegum6426 3 роки тому +4

    Potash എത്ര ഇടവേളകളിൽ കൊടുക്കണം ?

  • @BijimolVarghese-xc7yn
    @BijimolVarghese-xc7yn 10 місяців тому

    Superada shipae kochintae adeniungal aadouble petal yellow ykku seedundavumbol ennaem koodi orkkanam ketto

  • @Aachigarden123
    @Aachigarden123 3 роки тому +3

    പൊട്ടാഷ് മറ്റു പൂവിടുന്ന ചെടികൾക്ക് use cheyyaamo റിപ്ലൈ തരോ plzz

  • @saraswathidharmarajan3557
    @saraswathidharmarajan3557 Місяць тому

    Thanks for your explanation

  • @minipvarghesevarghese6260
    @minipvarghesevarghese6260 2 роки тому +2

    എനിക്ക് ഒരു ചെറിയ അടേനിയം ചെടിയുണ്ട്. ഒറ്റ തണ്ടിന്റെ അറ്റത്ത് അഞ്ചാറ് ഇലകൾ മാത്രം. അതിനു കൂടുതൽ ബ്രാഞ്ചെസ് ഉണ്ടാകാൻ എന്തുചെയ്യണം. പ്രൂൺ ചെയ്യാൻ പേടി. ഒന്നല്ലേയുള്ളു. ഉണങ്ങിപോയാലോ എന്ന്. പ്രൂൺ ചെയ്താൽ കോടക്സിൽ നിന്നുമാണോ ബ്രാഞ്ചെസ് ഉണ്ടാകുന്നത്. ഒന്ന് പറയുമോ pls

  • @Mysticalayra
    @Mysticalayra 3 роки тому +1

    Direct sunlight ulladuth vekaaan pattumooo...uchak oke ULA veyil kitunaduth

    • @shilpazzthattikootu
      @shilpazzthattikootu  2 роки тому

      Sunlight നന്നായി കിട്ടിയാൽ ആണ് പൂക്കൾ ധാരാളം തരിക...

    • @Mysticalayra
      @Mysticalayra 2 роки тому

      @@shilpazzthattikootu prune cheyithit nala veyilath vekaan pattumo?

    • @shilpazzthattikootu
      @shilpazzthattikootu  2 роки тому

      Yzzz..വെക്കാം👍

  • @rajanmt9300
    @rajanmt9300 3 роки тому +1

    Repottine pattiya taim eappol

  • @mimienmelmiya8121
    @mimienmelmiya8121 4 роки тому +7

    Im like realy crazy about desert rose 💕.Love the dubble pettels ones but they are expensive in my home town .The one with gorgeous collers 💖💖.I have to work a whole weak without eating something to be able to purchase one 😅.TFS ❤

  • @xavivj2560
    @xavivj2560 2 роки тому +1

    Enikkithu vaganam enudu shalam evidaya

  • @moneyplant6303
    @moneyplant6303 3 роки тому +1

    Hi Dear....very happy with you. Bcz വന്നിരിക്കുന്ന എല്ലാ Comment ന്റിനും മറപടി കൊടുത്തിട്ടുണ്ട്. It shows ur quality and expressing the relation with the viewers

  • @babyazanadam
    @babyazanadam 2 роки тому

    Mottukal vannittu thudakkathil thanne viriyathe vadi veezhunnu athinendha cheyyende

  • @treesapaul5813
    @treesapaul5813 28 днів тому

    മേടം നല്ല അടിയത്തിന്റെ കളറുകൾ കണ്ടു കുറച്ചു വിത്ത് എനിക്ക് അയച്ചു തരാമോ എത്ര പൈസ ചെലവ് വന്നാലും ഞാൻ തരാം

  • @punyat3177
    @punyat3177 3 роки тому +2

    Chechi adenium chattiyil allathe mannil nadan pattumo

  • @shamsudheenkp1903
    @shamsudheenkp1903 3 роки тому +1

    Mole nerit suriante chood kittiyal mathiyo

    • @shamsudheenkp1903
      @shamsudheenkp1903 3 роки тому +1

      Sheettittathinal veyil illa chood mathiyo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Direct ആയിട്ട് കിട്ടിയാൽ ആണ് കുറച്ച് കൂടി പൂവിടാൻ നല്ലത്

  • @sabug5220
    @sabug5220 3 роки тому +1

    Mottu viriyathe kozhinju pokunnathinu eanthaanu cheyyendathu?

  • @aswathyvc1243
    @aswathyvc1243 2 роки тому +1

    അവതരണം വളരെ നന്നായി.എനിക്ക് ഒരു സംശയം.NPK വളം ഇട്ടുകൊടുക്കാമോ അഡീനിയം ചെടിക്ക്?

  • @ejazahmed69
    @ejazahmed69 3 роки тому +1

    adenium pot il Pebbles use cheyyunathin kuzhapundo

  • @sindhujoshy5356
    @sindhujoshy5356 4 роки тому +6

    Chechi enikku buds varum pakshe athu karinju pokuva so no flower

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому +1

      ഒരുപാട് കാരണങ്ങൾ കൊണ്ട് ഇങ്ങനെ ഉണ്ടാക്കാം... ചിലപ്പോൾ കാലാവസ്ഥ കാരണം... . റൂട്ടിൽ വല്ല ഇൻഫെക്ഷൻ ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം.....antifungal powder ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ എന്ന കണക്കിൽ കലക്കി ആഴ്ചയിലൊരിക്കൽ ഒഴിച്ചു കൊടുക്കു

    • @santhireji1049
      @santhireji1049 3 роки тому

      Hi

    • @santhireji1049
      @santhireji1049 3 роки тому +1

      ഞാൻ ഫസ്റ്റ് സബ്സ്ക്രൈബ്ർ ആണ്

    • @santhireji1049
      @santhireji1049 3 роки тому

      Adeniyum നടുന്നത് ചട്ടിൽ മണ്ണിൽ natal kuzgapam undo

  • @devnam9094
    @devnam9094 3 роки тому +1

    Ente adenium valamokke koduthittum valarunnilla enthu cheyanam

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഇതിൽ പറയുന്ന വളം കൊടുത്തു നോക്കിയിട്ടുണ്ടോ?

  • @junglejunctionbd
    @junglejunctionbd Рік тому +1

    Didi, I have been browsing in youtube and got your channel . I liked it so I subscribed. Jungle Junction is a gardening vlogs from Bangladesh making videos on gardening related topics as you do. Best wishes for your channel.

  • @ameezgamingyt1579
    @ameezgamingyt1579 3 роки тому +1

    Double petel adenium seeds undaavumo onu parayamo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഉണ്ടാകും.. പക്ഷേ rare ആയിട്ടാണ് ഉണ്ടാവുക..

  • @shajixavier5793
    @shajixavier5793 3 роки тому +1

    Chechi ittu kodutha aaa rose color vallam enthan

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      അപ്പോൾ വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ 🙄

  • @subhaanurag5665
    @subhaanurag5665 2 роки тому

    വിത്ത് മുലപിച്ച് ഒരുവർഷം ആയ അധീനിയും ഇതുവരെയും പൂക്കുന്നില്ല . എന്താ ചെയ്യേണ്ടത് 🥰

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 2 роки тому +1

    Thank you...this video was very helpful..🙏🙏👍

  • @salmathck
    @salmathck 10 місяців тому

    വൈറ്റ് സെയിൽ ചെയ്യുമോ

  • @GEORGEJOSEPH-jv3ps
    @GEORGEJOSEPH-jv3ps Рік тому

    My adenium flower buds are falling down before blossoms

  • @hathinriyad7099
    @hathinriyad7099 3 роки тому +1

    E mottukal kedu varunud enth cheyum

  • @anithapradeep3445
    @anithapradeep3445 Рік тому

    എന്റെ അടുത്ത് ഉള്ള വൈറ്റ് ഡബിൾ പെട്ടൽ അഡീനിയത്തിന്റെ മൊട്ടുകൾ വിരിയാൻ ആവുമ്പോൾ തണ്ടു കരിഞ്ഞു കൊഴിഞ്ഞു പോവുന്നു എന്തെങ്കിലും ഇരു പോംവഴി പറഞ്ഞു തരാമോ pease🙏🏼🙏🏼

  • @lalitharaveendran7475
    @lalitharaveendran7475 4 роки тому +2

    Hai Silpa
    Njan ee Jan IL kurachu adinium
    Plants vangi
    Flowered um allathathum undu
    But Ellam Valare cheriya pot IL aanu
    Ee time il athu repot cheyyamo ?pls reply

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Hello 🥰 ഇപ്പോൾ റിപ്പോർട്ട് ചെയ്യേണ്ട... February ലാസ്റ്റ് ഒക്കെ ആകുമ്പോൾ ചെയ്താൽ മതി... അതായത് തണുപ്പ് മാറി വേനൽക്കാലം തുടങ്ങുന്നത്.. അതാണ് നല്ല time👍👍✌️

  • @NafshiNoushi
    @NafshiNoushi 4 роки тому +2

    Ente thai 4 varsham oke ayi kanum. 5 ela matrm vannite ullu. Adend komdan

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Potting mix andaanu koduthad???...Feb last okea ayt ഒന്ന് repot chaydhu nooku..

  • @khadeejascreations5289
    @khadeejascreations5289 3 роки тому +1

    Mam adineum plantsil poovidunnathinu munbu ethu colour aanennu engane thirichariyum plss reply mam

  • @sreedevimurali332
    @sreedevimurali332 2 роки тому

    എൻറെ അഡീനിയം ചെടിയിൽ മൊട്ട് വന്നിട്ട് കൊഴിഞ്ഞുപോകുന്നു പൂവ് ഉണ്ടാകുന്നില്ല എന്ത് ചെയ്യണം

  • @princiyamithun5338
    @princiyamithun5338 4 роки тому +1

    Enteduthum unde vangikkumbo flower ullatallate pinne itjuvare undayittilla enda cheyya

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      അതിനു കൊടുക്കുന്ന potting mix ഒന്നു മാറ്റി നോക്കൂ...feb last ഒക്കെ ആകുമ്പോൾ റിപ്പോർട്ട് ചെയ്താൽ മതി.... മണ്ണിന് വളങ്ങൾ ഒന്ന് ഇല്ലാഞ്ഞിട്ട് ആയിരിക്കും പൂവിടാത്ത...

  • @njanmmalakannur
    @njanmmalakannur 3 роки тому +1

    Chedi report cheytha Pol soft aayi endekilum cheyyane chedi nasichu pokumo

  • @rasheelarehman2321
    @rasheelarehman2321 3 роки тому +1

    Ethu yevideyannu

  • @sabreenakc2560
    @sabreenakc2560 3 роки тому +1

    Potash Ella chedikalum പറ്റുമോ? Pls reply

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഇല്ല... ചില ചെടികൾ കേടായി പോകാനുള്ള ചാൻസ് ഉണ്ട്

  • @navami7062
    @navami7062 3 роки тому +1

    Adenium plantinte leaves black padukal vannu kozhiyunnu...nthayirikkum kaaranam?

  • @sreejaprakash1445
    @sreejaprakash1445 2 місяці тому +1

    ഓർക്കിഡ് ചട്ടിയിൽ നടുന്നതിൻ്റെ രീതി പറഞ്ഞു തരുമോ

  • @lizymathew464
    @lizymathew464 3 роки тому +1

    Flowers kanan anthoru beautiful good vedio

  • @asnishahul9861
    @asnishahul9861 3 роки тому +1

    Entta adiniyam veyilath vachal ath vaadi pokunnu ath ntha plss rplyy pron cheythatha

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Potting mixture എന്താണ് കൊടുത്തത്???

    • @asnishahul9861
      @asnishahul9861 3 роки тому

      @@shilpazzthattikootu veppin pinnalu ellu podi manal mannu

  • @shasminvlogs2857
    @shasminvlogs2857 4 роки тому +1

    എനിക്ക് ഈ വീടിയോ നല്ല വെണ്ണം ഇഷ്ടപ്പെട്ടു സൂപ്പർ

  • @sarathremanan7283
    @sarathremanan7283 3 роки тому +1

    നന്നായി പറഞ്ഞു

  • @sheelajoy1622
    @sheelajoy1622 3 роки тому +1

    എന്റെ വീട്ടിലും ഇതുപോലെ മൊട്ടുകൾ കരിഞ്ഞു പോയി..ഇലകൾ പഴുത്തു വീഴുന്നുമുണ്ട്....മഴ കൊണ്ടിട്ടാണോ...

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      മിക്കവാറും അങ്ങനെ ആയിരിക്കും .potting mixil വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ ഇത് സംഭവിക്കും... നന്നായി വെള്ളം വാർന്നു പോകുന്ന മണ്ണാണെങ്കിൽ വലിയ കുഴപ്പം ഉണ്ടാവില്ല

  • @majimonmon878
    @majimonmon878 4 роки тому +1

    Hi chechi
    പൂച്ചെടികളുടെ വിത്തുകൾ അയച്ചു tharumo

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ഓൺലൈൻ സെയിൽ തുടങ്ങിയിട്ട് അയച്ചുതരാം

  • @jvk4212
    @jvk4212 4 роки тому +2

    Ithinte thand nattaal new plant undagumo

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Yzzz👍👍👍 ഞാൻ ഞാൻ ആദ്യം ഒരു വീഡിയോ ചെയ്തിട്ടുണ്ട്... അതിൻറെ അപ്ഡേഷൻ ഞാൻ അടുത്ത വീഡിയോ ഇടാം 👍

  • @ameezgamingyt1579
    @ameezgamingyt1579 3 роки тому +2

    Evidunnanu ningal plants vangiyath

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      University അടുത്തുള്ള ഒരു നഴ്സറിയിൽ നിന്ന്.. ഇപ്പം ഒരുവിധം എല്ലാ നഴ്സറികളിലും കിട്ടാനുണ്ട് ..

  • @bencyreno1774
    @bencyreno1774 4 роки тому +1

    Direct
    Soilil nattal kuzhapam undo

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Direct soil നട്ടാൽ... കാലാവസ്ഥ മാറുന്നതനുസരിച്ച് ചെടിയെ നമുക്ക് മാറ്റാൻ പറ്റില്ല... അതായത് മഴക്കാലം വന്നാൽ... ചെടി മഴ കൊള്ളാൻ പാടില്ല.... അപ്പോൾ ചട്ടിയിൽ നടുന്നതാണ് ഉചിതം..

  • @mujeebrahman5123
    @mujeebrahman5123 4 роки тому +1

    Shilppa chechi...idhindey baby plant care onne paranje therumoo pleaz

  • @amalmohamed5755
    @amalmohamed5755 2 роки тому +1

    Sale undo calicut evideya

  • @maryaugustine1366
    @maryaugustine1366 4 роки тому +2

    Very nice shilpa..

  • @simishathomas4963
    @simishathomas4963 4 роки тому +1

    Oru thai ethare month akkum povve edan plss reply

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      നമ്മൾ കൊടുക്കുന്ന വളം... കൃത്യസമയത്ത് repot ചെയ്യുന്നത്..codex വലുപ്പം... നല്ല വെയിൽ... എല്ലാം കൃത്യമായി കിട്ടിയാൽ ചെടി പൂവിടും 👍👍👍

    • @simishathomas4963
      @simishathomas4963 4 роки тому

      @@shilpazzthattikootu 19 19 19 kodukkamo

  • @shaheerashahi386
    @shaheerashahi386 4 роки тому +2

    Codex ൽ മുള വരുന്നത് plant ന് ദോഷം ചെയ്യുമോ

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Yzz... അത് കട്ട് ചെയ്ത് ഒഴിവാക്കണം.. ഇല്ലെങ്കിൽ ചെടിയുടെ വളർച്ചയെ ബാധിക്കും...

  • @ameezgamingyt1579
    @ameezgamingyt1579 3 роки тому +1

    Double petel adenium plantil seeds undaavumo onlineil ninnum seeds vanganu vendiyaanu onninu parayamo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      അത്യാവശ്യം നല്ല healthy ആയിട്ടുള്ള തൈകൾ കിട്ടാനുണ്ട്....

  • @jishashaji1349
    @jishashaji1349 3 роки тому +3

    👌😍 very useful vedio 😍👍

  • @sierasworld6009
    @sierasworld6009 4 роки тому +1

    Más athil kodukkano

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      അങ്ങനെ ഒരു കണക്ക് വെക്കേണ്ട... ചെടി പൂവിടുന്ന അതനുസരിച്ച് ചെയ്താൽ മതി.... ഞാനിപ്പോൾ ഒരു തവണ ട്രൈ ചെയ്തിട്ടുള്ളൂ... ഇനി ചെയ്യുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാം...

  • @noushadnoushad2987
    @noushadnoushad2987 3 роки тому +1

    Ee potash valam vellathil spary cheyyunagil 1ltr vellathinne etra spone idanam pls reply

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      മണ്ണിലാണ് ഞാൻ ഒഴിച്ച് കൊടുക്ക...
      ഒരു ലിറ്റർ വെള്ളത്തിൽ അര സ്പൂൺ

  • @divyavijayakumardivyavijay9956
    @divyavijayakumardivyavijay9956 4 роки тому +1

    നല്ല സംസാരമാണ്

  • @LekhaBNair
    @LekhaBNair 4 роки тому +1

    Njan teracil anu vechirikkunnathe chilathil ila vannal yellow colrayi pokunnu pls give remedy

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      വെള്ളം കൂടുതലാണോ കൊടുക്കുന്നത്???കാലാവസ്ഥയുടെ വ്യത്യാസമുണ്ടെങ്കിലും ഇലകൾ മഞ്ഞ കളർ ആവുകയും കൊഴിയുകയും ചെയ്യും...

    • @LekhaBNair
      @LekhaBNair 4 роки тому

      വെള്ളം correct ആയി കൊടുക്കുന്നത് ഞാൻ plant Pic ഒന്ന് ഇടാം

  • @hishammuhammed2365
    @hishammuhammed2365 3 роки тому +1

    Ente kaiyil ulla chedikk pookal undavunnilla....potting mixture ethanu use cheyendath ennu koodi parayuo?
    Pinne njan NPK 19 19 19 vellathil mix cheyth ozhichirunnu....ath problem aano?

  • @anaghachaithu148
    @anaghachaithu148 4 роки тому +2

    Chechi direct sunlight pattumo ithinu. Ente veetil bhayankara veyila. Maram onnum illa chuttum. Appo burn ayi pokumo

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому +1

      Burn ആവുകയില്ല.... നല്ല വെയിൽ വേണം.. ശക്തമായി ഇളവെയിൽ ആണെങ്കിൽ ആവശ്യത്തിന് വെള്ളം കൊടുക്കാൻ മറക്കരുത്

    • @anaghachaithu148
      @anaghachaithu148 4 роки тому

      @@shilpazzthattikootu shakthamaya വെയിൽ ആണെങ്കിൽ ആണോ വെള്ളo കൊടുക്കേണ്ടത്???

  • @khaleell356
    @khaleell356 4 роки тому +2

    Silppa ethin ethra ra vagiyath. Super mashaallah

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ചെടിയുടെ വലിപ്പത്തിനനുസരിച്ച് ആണ് ചേച്ചി റേറ്റ്...350...650.... പല പല റേറ്റ് ആണ്... പൂവുള്ളതിന്കുറച്ചുകൂടി rate കൂടും

  • @muhammednihal7182
    @muhammednihal7182 3 роки тому +1

    Vagunna thaik ethra rupaya

  • @ashanair6721
    @ashanair6721 4 роки тому +2

    Shilpa oru request aanu .enik nadan petunia seeds online kittumenkil onnu parayamo.njan cost and cc ayakkam.shilpayude kayyil undo

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Seeds ഇല്ല... ഓൺലൈൻ ആയിട്ട് sale തുടങ്ങിയിട്ടില്ല..

    • @ashanair6721
      @ashanair6721 4 роки тому +1

      @@shilpazzthattikootu ok shilpa

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      👍✌️

  • @nisasajid3520
    @nisasajid3520 3 роки тому +1

    Edil ninum new plants anghaneya undakukha

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Seed propogation ഞാനൊരു വീഡിയോയിൽ കാണിക്കുന്നുണ്ട്...അതുകൂടാതെ grafting I will update a video 👍

  • @najimparayattu8629
    @najimparayattu8629 2 роки тому

    പൂ വിരിയാനായി പാകമായി വരുന്നതിന് മുമ്പ് മൊട്ട് പൊഴിഞ്ഞു പോകുന്നു. എന്ത് കൊണ്ടായിരിക്കും. പ്രതിവിധി വല്ലതും പറഞ്ഞ് തരാമോ...

  • @lizyaugustine8963
    @lizyaugustine8963 4 роки тому +3

    Adenium തൈ evduന്നാണ് വാങ്ങാൻ കിട്ടുന്നത്

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ഒരുവിധം എല്ലാ നഴ്സറികളിലും കിട്ടും..

  • @jesonbaby3991
    @jesonbaby3991 4 роки тому +1

    Double petals nu seed undakumo. Pinne athu engane propagate cheiyum.

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому +1

      ഞാൻ സിംഗിൾ പെറ്റൽ ആണ് മുളപ്പിച്ചത്... ഡബിൾ പെറ്റൽ rare ആയിട്ട് seeds ഉണ്ടാവുകയുള്ളൂ... ഞാൻ ഇതിൽ കാണിച്ച വലിയ പ്ലാൻസ് ഗ്രാഫ്റ്റ് ചെയ്തതാണ്...

    • @jesonbaby3991
      @jesonbaby3991 4 роки тому +2

      @@shilpazzthattikootu nammal thanne utubil nokki cheithal sucess aakumo

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Yzz👍👍👍try...later I will update one...

  • @ashanair6721
    @ashanair6721 4 роки тому +3

    Helpful video shilpa.

  • @francofranco4299
    @francofranco4299 3 роки тому +1

    adeeniyam plant nannayi poovidan

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഞാൻ ഇതിൽ ചെയ്യുന്ന പോലെ തന്നെ ചെയ്താൽ മതി

  • @mollygeorge4345
    @mollygeorge4345 4 роки тому +1

    Evidunna chedi kittuka

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ഇപ്പം ഒരുവിധം നഴ്സറിയിൽ ഒക്കെ ലഭ്യമാണ്...

  • @abfabf5739
    @abfabf5739 3 роки тому +1

    ബ്യൂട്ടിഫുൾ

  • @sbm2548
    @sbm2548 4 роки тому +1

    Plantinte growthinu vendii enthaa cheyyaaa...floweringinu vendii alllaa....plant valaraan

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ഞാൻ വേറെ ഒരു വീഡിയോ അപ്ഡേറ്റ് ചെയ്യാ ...

  • @harikrishnang2131
    @harikrishnang2131 3 роки тому +1

    ഞാൻ ഒരു ചെടി കൊണ്ടു വെച്ചിട്ട് 1 വർഷം ആയി. ഒട്ടും വളർച്ച ഇല്ല, ഇപ്പോളും വെച്ച പോലെ നിക്കുന്നു. പൂത്തില്ല. എന്ത് ചെയ്യണം? വെയിലത്ത്‌ ആണ് വെച്ചിരിക്കുന്നത്

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому +1

      അതിനു വേണ്ട വളങ്ങൾ ചെയ്തു കൊടുക്കാത്ത കാരണമാണ് വളർച്ച ഇല്ലാത്തത്.... വളർച്ച കിട്ടാനുള്ള ഒരു വീഡിയോ ഞാൻ അടുത്ത് തന്നെ update ചെയ്യാം 👍👍👍

    • @harikrishnang2131
      @harikrishnang2131 3 роки тому +1

      Ok thankyou ...waiting for your video ...

  • @ragilak4379
    @ragilak4379 3 роки тому +1

    E month il prune cheyyamo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഏറ്റവും നല്ല സമയം prune ചെയ്യാൻ February August months aanu,👍
      നല്ല മഴ പെയ്യുന്ന സമയത്ത് prune ചെയ്യേണ്ട കേട്ടോ... നല്ല വെയിൽ ഉള്ള സമയം ആണെങ്കിൽ ചെയ്തോളു കുഴപ്പമില്ല 👍👍👍

  • @jessan0402
    @jessan0402 3 роки тому +1

    Caudex soft ആകുന്നതിനു കാരണം എന്താണ്. ഞെക്കി നോക്കിയാൽ പതുങ്ങി പോകുന്നു...

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Pls watch video
      ua-cam.com/video/lRDnnhgxHjY/v-deo.html

    • @jessan0402
      @jessan0402 3 роки тому

      @@shilpazzthattikootu video കണ്ടു. അതിൽ കാണിച്ചപോലെ അഴുകിയിട്ടില്ല. കുറച്ചു soft ആണ് caudex. അപ്പോൾ ഇതുപോലെ cut ചെയ്യാനോ

  • @aslisaleem4234
    @aslisaleem4234 3 роки тому +1

    Adenium pruning time which month

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      നല്ല വെയിൽ കിട്ടണ സമയത്ത് prune ചെയ്താൽ പെട്ടെന്ന് തന്നെ ശാഖകൾ വരുന്നത് കാണാൻ പറ്റും 👍👍👍

  • @subaidaop668
    @subaidaop668 4 роки тому +1

    Yippee prune cheyyan pattumo

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      വേണ്ട.. തണുപ്പു മാസത്തിൽ കഴിയുന്നതും ചെയ്യാതിരിക്കുന്നതാണ് നല്ലത്..വേനൽക്കാലത്ത് പ്രോഗ്രാം ചെയ്താൽ പെട്ടെന്ന് ഇലകളും കമ്പുകളും നന്നായി വന്നോളും... okay 👍

  • @jeruaby3848
    @jeruaby3848 4 роки тому +2

    Superb presentation....All the bst..

  • @hasnahasna9820
    @hasnahasna9820 3 роки тому

    Adeenium big plant paranchu nadan patto ath ippo nilath NIKKUNNE

    • @moneyplant6303
      @moneyplant6303 3 роки тому

      പറ്റും. ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം. പറഞ്ഞു തരണോ?

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Yes I will update soon

  • @RekhasLittleWorld
    @RekhasLittleWorld 3 роки тому +2

    Nice presentation mam 👍

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      Thank you so much dear 🥰🥰🥰Mam ഒന്നും വിളിക്കണ്ട..shilpa വിളിച്ചാൽ madhy😀👍👍👍

  • @Dreamworldwith4448
    @Dreamworldwith4448 3 роки тому +1

    Indoor Ayi vekkan pattumo

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      ഈ ചെടിക്ക് നല്ല sunlight ആവശ്യമാണ്...എന്നാലേ നല്ല പൂക്കൾ undaavulu...

  • @naadharoopaa6379
    @naadharoopaa6379 4 роки тому +3

    അവതരണം വളരെ നന്നായി.

  • @prass_dmp34
    @prass_dmp34 4 роки тому +1

    Enik ilakal varunnilla...ottum..idakku poovu varum...athenthanu

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому +1

      അതിനുവേണ്ട growth mixture ഇട്ടു കൊടുക്കണം... അപ്പോൾ എന്തായാലും ഇലകൾ വരും.. ഞാനൊരു ഡീറ്റെയിൽ വീഡിയോ ഇടാം...

  • @anithapradeep3445
    @anithapradeep3445 2 роки тому +1

    Super 👏🏼 I need some multipetal plants we are in calicut kottoli .destination onnu tharumo please

  • @geethang9037
    @geethang9037 2 роки тому +1

    ചെടികൾ കൊടുക്കാൻ ഉണ്ടോ

  • @shalifranklinshali7775
    @shalifranklinshali7775 4 роки тому +2

    Njan pratheeshicha video. Njan oru beginner aanu. 💚🌱🍀🌿

  • @gamingwithmalayali5681
    @gamingwithmalayali5681 4 роки тому +2

    Adenium enghane yaan thaikkkal undakkunnnath

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      ഞാൻ മുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്...pls watch that... ചെറിയ തൈകൾ മാറ്റി നടുന്ന വീഡിയോ ഞാൻ അപ്ലോഡ് ചെയ്യാം 👍👍👍

  • @veenakalu6537
    @veenakalu6537 4 роки тому +1

    Dear friend enikkum oru 20 kudutal variety plant undu,pakshe onnum vichrikkunna atrem flower varunnilla, nalla veil undu,pinny I banana fertilizer upayogikkunnundu,chila plant caudex namaludy kai todumbbol amugunudu,etinu entanu pariharam,,parajutarumo friend,,,plant nalla growth undavanum margam undo,,oru plantum nashtapedunatu enikku bhayakara sankadamanu.....

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Codex ഭാഗം ഞങ്ങന്നത് കൂടുതൽ വെള്ളം ഉണ്ടായിട്ടാണ്... ചട്ടിയിൽ നിന്ന് അത് മെല്ലെ എടുത്തു വേര് കേടാവാതെ ...കുറച്ചു ദിവസം പുറത്ത് വയ്ക്കു.... ചിലപ്പോൾ രക്ഷപ്പെടും.. കുറച്ചൊന്ന് ഡ്രൈ ആയി കഴിഞ്ഞാൽ ശരിയാകും... Growth mixture ഞാൻ ഞാൻ ഒരു വീഡിയോ ആയിട്ട് അപ്ഡേറ്റ് ചെയ്യാം...

  • @jasminebyjasmine7893
    @jasminebyjasmine7893 3 роки тому +1

    ചെടി നട്ടിട്ടു എത്ര നാൾ എടുക്കും പൂവിടാൻ

    • @shilpazzthattikootu
      @shilpazzthattikootu  3 роки тому

      വളപ്രയോഗം കൃത്യമായി ചെയ്താൽ പെട്ടെന്ന് തന്നെ പോയിട്ട് തുടങ്ങും...

  • @adeniumvlogklm
    @adeniumvlogklm 2 роки тому +1

    ഈ കണ്ടതിന്റെ തയ്കൾ കിട്ടുമോ

  • @sivaramanthekkemadathil7560
    @sivaramanthekkemadathil7560 2 роки тому +1

    Where is your place

  • @kochu_era
    @kochu_era 3 роки тому +2

    Sale thodangumbo ariyikane❤️

  • @Damu-2
    @Damu-2 3 роки тому +2

    മൊട്ടു വരുന്നത് മുഴുവൻ കൊഴിഞ്ഞു പോകുന്നു, എന്താ പ്രധിവിധി. ഒന്ന് പറഞ്ഞു തരാമോ?

  • @jojiofquilon7124
    @jojiofquilon7124 4 роки тому +1

    Eee dec-jan fertilizer kodukkamo?

  • @sunilremya1531
    @sunilremya1531 3 роки тому +1

    Double petal plantsinu seeds undaville

  • @nishadenny3039
    @nishadenny3039 4 роки тому +1

    Ente chediyude ilayude adiyil veluthu pooppal pole, ennittu leaf pazhuthu pozhinju povunnu, enthu cheyanam

    • @shilpazzthattikootu
      @shilpazzthattikootu  4 роки тому

      Mealybugs ആവും...pls use neam oil spray...1 litre water +1sp neem oil...+1spoon mild detergent or hand wash..shake well and spray...I had done a video regarding mealybugs...pls check