Village spices ഞാൻ സ്ഥിരമായി കാണുകയും, ചിലതൊക്കെ പരീക്ഷിക്കുന്നും ഉണ്ട്. വളരെ നല്ലതാണ്. ലളിതമായ അവതരണമാണ് കൂടുതൽ ആകർഷനീയം. ചെറുപ്പ കാലത്ത് സ്കൂളിൽ കഴിച്ചിട്ടുള്ള നുറുക്കു ഗോതമ്പു കൊണ്ടുള്ള ഉപ്പുമാവ് എത്ര ശ്രമിച്ചിട്ടും ആ രുചിയിൽ കിട്ടുന്നില്ല. ഒന്ന് വീഡിയോ ചെയ്യാമോ
ആദ്യമായിട്ട് ആണ് ചെമ്മീൻ അവിയൽ കാണുന്നത്. സൂപ്പറ് aae
ഇത് കൊള്ളാലോ 👌ആദ്യം കാണുവാ ചെമ്മീൻ അവിയൽ 👌സൂപ്പർ 👍👍
ആദ്യായിട്ടാണ് ചെമ്മീൻ അവയിൽ കാണുന്നത് സൂപ്പർ ആണ്
ചെമ്മീൻഅവിയൽ സൂപ്പർ ഇതുവരെ ഉണ്ടാക്കിയിട്ടില്ല
ഉണ്ടാക്കി നോക്കാം
Village spices ഞാൻ സ്ഥിരമായി കാണുകയും, ചിലതൊക്കെ പരീക്ഷിക്കുന്നും ഉണ്ട്. വളരെ നല്ലതാണ്. ലളിതമായ അവതരണമാണ് കൂടുതൽ ആകർഷനീയം. ചെറുപ്പ കാലത്ത് സ്കൂളിൽ കഴിച്ചിട്ടുള്ള നുറുക്കു ഗോതമ്പു കൊണ്ടുള്ള ഉപ്പുമാവ് എത്ര ശ്രമിച്ചിട്ടും ആ രുചിയിൽ കിട്ടുന്നില്ല. ഒന്ന് വീഡിയോ ചെയ്യാമോ
ആദ്യമായിട്ടാണ് ചെമ്മീൻ അവിയൽ കാണുന്നത്... 👌👌ട്രൈ ചെയ്ത് നോക്കും..😊
സൂപ്പർ ഇക്ക..
Super.pan ethu brand aanu? Nalla kattiyundu
ചെമ്മീൻ അവിയൽ ആദ്യമായാണ് കാണുന്നത് 😮😮😮😮😮👌🏻👌🏻👌🏻👌🏻.
Oru 5 like tharumo Plzz 😥❤❤
ചെമ്മീൻ അവിയൽ അടിപൊളിയാണ് ഇക്കാ
സൂപ്പർ ആയിട്ടുഉണ്ട് ചെമ്മീൻ അവിയൽ 👍👍
ഉണക്ക ചെമ്മീൻ ആണ് ബെസ്റ്റ്. ഒന്ന് പരീക്ഷിച്ചു നോക്ക്.
വെജ് കോക്കിമാർ പ്രശ്നം ഉണ്ടാക്കാതിരുന്നാൽ മതി 😄
എനിക്ക് കുറച്ചു കൂടി വേണം
😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤
Supr ikka adyamayanu chemmen aviyal kanunne kollam❤️❤️❤️👌👌👌
Valare nalla avatharanam aanu ikkayudethu..Ellam variety receipe koodi aanu🙏🙏🙏
ഇതൊക്കെ ആണ് കുക്കിംഗ് ചാനെൽ ❤❤❤❤❤🥰🥰🥰🥰🥰
Super chemeen aviyal love from ireland 🇮🇪
Super vedeo Very useful information Thanks
Sooper aane kitto chemmeen aviyal adipoli🤷♀️
ഇത്രയും തേങ്ങ ഇടേണ്ട അവശ്യമില്ല
First time seeing avial with chemmen. Nice ayirikkum.
ചെമ്മീൻ അവിയൽ super ആണേ 👌🏻👌🏻
ഹായ്,നസീർഇക്ക,ചെമ്മീൻഅവിയൽ,സൂപ്പർ, പിന്നെ,ഇക്ക, അവിയലിൽമാങ്ങഇടില്ല,❤
ചെമ്മീൻ അവിയൽ അടിപൊളി.
Ekka അവിയൽ സൂപ്പർ
ചേട്ടാ 👌🏻ഞാൻ ഈ അവിയൽ ഉണ്ടാകാറുണ്ട് നെത്തോലി കൊണ്ടു ഇതു പോലെ വെക്കാം 👌🏻ആണ്
Super adipoli
ഏതൊക്കെ അച്ചാർ ഉണ്ട് എന്ന് description box il edamo
ചെമ്മീൻഅവിയൽ സൂപ്പറായിട്ടുണ്ട് കേട്ടോ. കാണാനും നല്ല ഭംഗി.👌👌😋😋👍😍
അങ്ങനെ വരട്ടെ വെറൈറ്റി വരട്ടെ ആശംസകൾ🎉
ചെമ്മീൻഅവിയൽ ആദ്യമായിട്ടാ കാണുന്നത് സൂപ്പർ♥️👍
ഞാൻ മത്സ്യം കഴിക്കില്ല.
എന്നാലും ചെമ്മീൻ ഇടാതെ ഇതു പോലെ ചെയ്തു ഉണ്ടാക്കാം അവിയൽ '
കണ്ടിട്ട് വായിൽ വെള്ളം ഊറി👍👍👍
തൈര് ചേർക്കുന്നില്ലേ
Thank you chetta for sharing this recipe❤
❤ cheythu nokkam.
ആദൃമാണ് വിഭവം സൂപ്പറാ
👍♥️♥️♥️♥️
പണ്ട് ദാസൻ പറഞ്ഞത് പോലെ മീനവിയൽ ഇക്ക സ്പെഷ്യൽ ചെമ്മീൻ അവിയൽ ❤❤❤
I tried this. It was really good . Super.
Delicious aviusl thanks nazir
ഞാൻ വെള്ളിയാഴ്ച ചെമ്മീൻ അവിയൽ ഉണ്ടാക്കും
Ekka variety anallo. 👌👌👌❤️
നല്ല taste annu . njangal evide ചെയ്യാറുണ്ട്
🎉superanikka.❤❤❤
അവിയൽ സൂപ്പർ. ഷംലയെ കണ്ടില്ല? സുഖം അല്ലെ. ❤
കൊള്ളാം സൂപ്പർ ചെമ്മീൻ അവിയൽ 😋😋
Unakka Chemmen manga curry undakku chettaa...Chettikulangara special..
സൂപ്പർ കറിവേപ്പില ഇടമായിരുന്നു 😂
Super adipoli 👍🏻👍🏻👌🏻👌🏻😋😋😋
Super ChemeenAviyal
Super chemeen aviyal
Super 👌👌👌👍👍👍
മച്ചാനെ സൂപ്പർ ചമ്മിൻ അവിയൽ👍👍👍
👌👌👌😋😋💕
Super ❤️❤️🥰🥰👍💕
Aathymayi kaelkkunnu chemeen aviyal ee paathrathinta link tharamo
Nice recipe
Super❤❤❤
❤😂
Super
Adipoli
❤
Hai chetta chemmeen aviyal super yummy 😋
Ikkade videos iniyum porate
Super❤
Kothi avunnu. Super.
ശ്രീനിവാസൻ ചേട്ടന്റ മീൻ അവിയൽ ഓർമ വന്നു
ഇതൊക്കെ എവിടുന്ന് പഠിച്ചുകൊണ്ട് വരുന്നൂ , ആവിയിൽ കൊള്ളാട്ടോ , അടുത്തത് ചിക്കൻ അവിയലാരിക്കും ,
ചുമ്മാ കൊതിപ്പിക്കല്ലേ ❤😢
Super ikka👍
പൊളിച്ചു 👌🏼
Super
Super adipoli 😢
ഹായ്
Sooper ❤❤❤
சூப்பர் ❤❤❤
Superb 👌
👌🏻👌🏻👌🏻👌🏻😋😋😋
❤❤❤😂🎉
Hai👍
Adipolli nazier
Super
supernice
Super
Super
Super😂
Super ❤❤❤
Super❤❤
😋😋
🎉
Hi
Super will yry