കുരുമുളകിട്ട കിടിലൻ പതിര് ഫ്രൈ ഉണ്ടാക്കുന്ന വിധം 😋 | Pathiru Fry | Village Spices

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 471

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 10 місяців тому +19

    തന്നെപോലെ അയൽക്കാരെയും പരിഗണിക്കുക എന്ന ചേട്ടന്റെ പോളിസി 👌 പാചകവും വാചകവും 👌👌

  • @jaisonkoshy816
    @jaisonkoshy816 2 роки тому +21

    ഒരു ജാടയുംഇല്ലാതെയുളള ചേട്ടൻറെ അവതരണം സൂപ്പർ

  • @vimalavenu2030
    @vimalavenu2030 2 роки тому +9

    എന്റെ കുഞ്ഞു നാളിൽ ഒരുപാട് തിന്നിട്ടുണ്ട് വളരെ നല്ലതാണ് കൊച്ചിയിൽ ഇതിനെ പതിരയെന്നാണ് പറയുന്നത് ഇക്കയ്ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു

  • @kashisaran1054
    @kashisaran1054 2 роки тому +124

    ഇക്കയുടെ ചിരി നല്ല ഭംഗി ആണ് 😍... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ ചാനൽ 🔥

  • @sarahthomas386
    @sarahthomas386 2 роки тому +16

    Eth(pathiru)ഇതുവരെ ആരും യൂട്യൂബ് ചാനലിൽ ഉണ്ടാക്കി കണ്ടിട്ടില്ല സൂപ്പർ കണ്ടിട്ട്

    • @akhilhv1541
      @akhilhv1541 5 місяців тому

      Lungs

    • @celipk5836
      @celipk5836 4 місяці тому

      കഴിച്ചാൽ പിന്നെ കഴിക്കില്ല

  • @jayasree4257
    @jayasree4257 2 роки тому +37

    ഇത് കഴിചില്ല ഒരിക്കൽ പോലും എങ്കിലും ഏട്ടന് വേണ്ടി 👌🏾👍🏼എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹

  • @shemeermm7404
    @shemeermm7404 2 роки тому +21

    ഇവിടെ കൂമ്പ്, കരൾ, പതപ്പ ഒന്നിച്ചു വെക്കു൦.... അതിൽ മഞൾപൊടി, ഉപ്പ്, മല്ലിപൊടി, പച്ച കുരുമുളക് അരച്ച് ചേർക്കു൦ പിന്നെ കറിവേപ്പില, തേങ്ങ കൊത്തി വറുത്ത് ചേർക്കു൦..... ചെണ്ട കപ്പ, വെള്ളയപ്പ൦, ഇടിയപ്പം ഇതിന്റെ കൂടെ കഴിക്കാൻ അപാര ടേസ്റ്റ് ആണ്... ❤❤❤

    • @binoy6957
      @binoy6957 2 роки тому +1

      എന്തിനാ പതിവ് നമുക്ക് മനസ്സിലായില്ല

  • @mathewvarughese9563
    @mathewvarughese9563 2 роки тому +19

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സദാനമാ🥰😍

  • @sumeshshanmukhan3697
    @sumeshshanmukhan3697 2 роки тому +10

    ചങ്കും പതപ്പും ഭയങ്കര ടെസ്റ്റാണ്..... എന്റെ fevourit ഐറ്റം ആണിത്... ഒന്ന് നൊസ്റ്റു അടിച്ചു..

  • @sreejiththamban9397
    @sreejiththamban9397 2 роки тому +2

    Ithu choodu vellathilittu athinte purathe oru pada polichu kalayum njangal, kurmulakittu varattiyal poli sadhanam, swasam muttinentho nallatha, serikkum dry aavillenne ollu, adipoli ayitond ,orupadishtam ,orupadu sneham,

  • @remadevi2173
    @remadevi2173 2 роки тому +5

    ഇതുവരെ ഇത് കഴിച്ചിട്ടില്ല ഇനി ഉണ്ടാക്കി കഴിക്കണം നിങ്ങൾ സൂപ്പറാ ഇതും സൂപ്പർ തന്നെ ഓടി അങ്ങോട്ടെ വരാൻ തോന്നുന്നു

  • @sugunanbhaskaran3865
    @sugunanbhaskaran3865 2 роки тому +8

    ഭംഗി ഉള്ള അവതരണം. ചെയ്തു നോക്കിയിട്ട് ഞാനും പറയാം 🥰🥰🥰

  • @shajuk123
    @shajuk123 2 роки тому +19

    Super ഇക്കാ.. അയൽവക്കത്തും മറ്റുള്ളവർക്കും share ചെയ്യാനുള്ള നല്ലമനസ്സിന് 100 Thanks ..!❤💕💐

    • @anilarajan6240
      @anilarajan6240 2 роки тому +1

      ലോകരെ മുഴുവൻ കാണിച്ചല്ല അയൽക്കാർക്ക് കൊടുക്കുന്നത്.

    • @rbnoskculbaby8300
      @rbnoskculbaby8300 2 роки тому

      @@anilarajan6240 😄😄

  • @Pickachu4321
    @Pickachu4321 2 роки тому +11

    നമ്മടെ അവിടെ പറയുന്നത് [പതകരള് ]എന്ന് ആണ്. സൂപ്പർ 👌🏻🥰❤️

  • @sherrinjoseph9009
    @sherrinjoseph9009 2 роки тому +5

    നല്ല കുക്കിംഗ്..ഇത് അടിപൊളി ...നല്ല അവതരണം..recipe super..

  • @athulyaarshad3452
    @athulyaarshad3452 Рік тому +6

    ചേട്ടോയ്.... ഞങ്ങടെ നാട്ടിൽ ഇതിനു പദകരൾ ന്നു പറയും..... ഇത് എല്ലാരും വെയ്സ്റ് ആയി കളയുന്ന സാധനം ആണ്... ആർക്കും അങ്ങനെ അറിയില്ല.... Must try ആണ്... സൂപ്പർ teast ആണ്

    • @georgekp586
      @georgekp586 4 місяці тому

      Correct vella pathiru nammude nattil aarum kazhikkilla ekka waste aanu lever and kudappan ok

  • @minnus7218
    @minnus7218 2 роки тому +9

    പതിര് കപ്പയും നല്ല ടെസ്റ്റ്‌ ആണ് നങ്ങൾ പതിര് വെച്ച് കപ്പബിരിയാണി വെക്കും അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. 😁👍സൂപ്പർ ആണ് ❤❤

    • @minnus7218
      @minnus7218 2 роки тому +2

      ഞങ്ങളെ ഇവിടേ അതികം വില യില്ല കുറഞ്ഞ പൈസ ഉള്ളു 😊

  • @omanasasi9723
    @omanasasi9723 2 роки тому +5

    ഞാനിത് ഇതുവരെ കഴിച്ചിട്ടില്ല 'വീട്ടിൽ വാങ്ങാറില്ല ' ഇക്കയുടെ സ്റ്റൈൽ ചിക്കൻ ബിരിയാണി ഞാനിന്ന് ഉണ്ടാക്കി ' സൂപ്പർ ടേസ്റ്റ് ആയിരുന്നു ' 👌👌👌😋😋😋😋😋

  • @Adom_21
    @Adom_21 6 місяців тому +3

    ഞാൻ സ്ഥിരമായി വാങ്ങിക്കുന്ന സാധനമാണ് ഇത് എനിക്ക് ഇഷ്ടമുള്ള ഒരു ഐറ്റം ആണ്

  • @aashiqicruzz3477
    @aashiqicruzz3477 Рік тому +2

    Tnx chetta e sadhanam vangichit engana vekkum ennu alojich irunnapazha e video kandath tnx muthe❤❤

  • @PhantomPailey1971
    @PhantomPailey1971 Рік тому +1

    ഞാൻ ആദ്യമായിട്ടാണ് പതിര് ഫ്രൈയുണ്ടാക്കുന്നത്‌ കാണുന്നത് എല്ലാം ഇക്ക വെറൈറ്റിയാണ് ചെയ്യാറ് ഇത് പ്പോലെ ഒന്ന്ട്രൈ ചെയ്‌ത് നോക്കണം അത് നന്നായിഇക്ക അയൽവക്കത്തെ അ ചേച്ചിക്ക് കൊടുത്തത് അതാണ് അയൽ വക്ക സ്നേഹം

  • @jyothimanimalajyothimanima2527
    @jyothimanimalajyothimanima2527 2 роки тому +2

    Super ekka.. Anik oarupad ishttam. Ulla item

  • @biju-cheloor
    @biju-cheloor 2 роки тому +7

    എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു വിഭവമാണ്.. 💓

  • @Waytoparadi
    @Waytoparadi 2 роки тому +2

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ നല്ലൊരു ചാനെൽ ആയി വളർന്നു വലുതാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🥰 ആമീൻ

  • @sirajsulaiman737
    @sirajsulaiman737 2 роки тому +2

    പതിര് ഫ്രൈ ഇതുവരെയും കഴിച്ചിട്ടില്ല ഇക്കാ ഇത് കണ്ടപ്പോൾ എന്തായാലും ചെയ്യ്തു നോക്കും 👍👍😋😋😋😋😋😋

  • @PeterMDavid
    @PeterMDavid 6 місяців тому +31

    അയൽപക്കം നല്ല സഹകരണം പക്ഷെ മതിലിന് ഉയരം കൂടി പോയി 🤔 ചെറുപ്പത്തിൽ ഞാനും ഇത് കഴിച്ചിട്ടുണ്ട് താങ്കൾ പറഞ്ഞപോലെ ഇറച്ചി വാങ്ങാൻ ബുദ്ധിമുട്ട് ഉള്ള കാലം ❤️ അന്ന് ഒരു കിലോ കാളക്ക് വെറും 2 രൂപ മാത്രം 🤔🤔🤔🤔🤔

    • @sareeshkumarsasidharan4095
      @sareeshkumarsasidharan4095 5 місяців тому +3

      ആ ചേച്ചി നിൽക്കുന്നത് കണ്ടാൽ അറിഞ്ഞു കൂടെ പൊക്കമുള്ള വസ്തു ആണെന്ന്

    • @snowwhite_97
      @snowwhite_97 4 місяці тому

      🙄

  • @sinaniam_sinan0970
    @sinaniam_sinan0970 2 роки тому +1

    Meet orupadishtayirunnu but ipo kanumpol entho oru ishtakked ikkante vdo sooper

  • @sandraps2499
    @sandraps2499 2 роки тому +1

    നല്ല വീഡിയോ ഇനി ഒത്തിരി വിജയം ഉണ്ടാവട്ടെ എന്ന് പാർത്ഥിക്കുന്നു

  • @ramithaprajeesh9242
    @ramithaprajeesh9242 5 місяців тому

    കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നി

  • @bijuabraham6109
    @bijuabraham6109 2 роки тому +5

    അടിപൊളി,, ചേട്ടൻ മുന്നോട്ടു വാ, ഞാൻ സബ്സ്ക്രൈബ് ചെയ്തു 👌👌

  • @josepayyappilly3046
    @josepayyappilly3046 2 місяці тому

    എന്തിനാണ് രുചി ച്ച് നോക്കിയിട്ട് ഹായ് പറയുന്നത് മുൻകൂട്ടി അറിയാവുന്നകാരൃമല്ലെ അടി പൊളിആയിരിക്കുമെന്ന്😊😊😊

  • @dineshguruvayoor3295
    @dineshguruvayoor3295 2 роки тому +6

    ഇക്ക ഉണ്ടാക്കുന്ന എല്ലാ വിഭവകളും സൂപ്പർ ആണ് ഫുൾ സപ്പോർട്ട് ആണ് ഗോഡ് ബ്ലാസ് യൂ ദൈവം അനുഗ്രഹിക്കട്ടെ ഇക്കയെ 🙏🏻❤️

    • @rafeequer5902
      @rafeequer5902 2 роки тому

      മലപ്പുറം ഭാഗത്തു പൊന്തു എന്ന ആണ് പറയുക അവിടെ ഇറച്ചി യുടെ കൂടെ മിക്സ് ചെയ്ത ആണ് നൽകും

  • @vichithrarajesh7910
    @vichithrarajesh7910 2 роки тому +1

    kidu

  • @varundaskk2393
    @varundaskk2393 2 роки тому +1

    Njan enda pattikuttikku ethu kodukkar undu but nammal kazhikkunnathu enikku puthiya arivanu adipoli aayettundu

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +23

    പതിര് ഒരുപാടിഷ്ട്ടമാണ് 👌👌👌 ആ മനസ്സു നല്ലതാണെന്നു മുഖം കാണുമ്പോൾ മനസ്സിലാവും

    • @paru.1111
      @paru.1111 2 роки тому

      പതിരെന്നു പറഞ്ഞാൽ എന്താ

    • @beenashylaj2967
      @beenashylaj2967 2 роки тому

      Ithu entha pathiru ?

    • @fathimashoukathali5418
      @fathimashoukathali5418 2 роки тому

      @@beenashylaj2967 ലിവറിന്റെ കൂടെ ഉള്ളതാണ്

    • @ARJUNKN100
      @ARJUNKN100 2 роки тому

      @@beenashylaj2967 lungs

    • @josepayyappilly3046
      @josepayyappilly3046 6 місяців тому

      ശ്വാസകോശം​@@paru.1111

  • @Aanvichillu
    @Aanvichillu 5 місяців тому +1

    നല്ലൊരു കത്തി വാങ്ങണം. Cutting കാണാൻ ഒരു രസം ആകും. Satisfaction. ❤

  • @ganesankandangoor3586
    @ganesankandangoor3586 2 роки тому +2

    Adipoli Best of luck

  • @jobinceavarachan153
    @jobinceavarachan153 5 місяців тому

    പതിര് മേടിക്കുമ്പോഴൊക്കെയും...ഈ വീഡിയോ വീണ്ടും...വീണ്ടും കാണും.

  • @sabnakunukki9089
    @sabnakunukki9089 2 роки тому +1

    Njn kazhikarilla .video super😍😍😍

  • @rajipillai6064
    @rajipillai6064 2 роки тому +2

    ഉഗ്രൻ തന്നെ, ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.👍

  • @ajitha.shiju.6500
    @ajitha.shiju.6500 2 роки тому

    Njan ithepole try chaithu super annu👌

  • @abdulsalamki1991
    @abdulsalamki1991 12 днів тому

    അയൽവാസി 🤲🙏നല്ല കാര്യം 👌👌👌🤲🙏

  • @prasadchengannur13
    @prasadchengannur13 2 роки тому +4

    സൂപ്പർ, നല്ല അവതരണം💚♥️

  • @janetjoseph7922
    @janetjoseph7922 2 роки тому

    Super smile Nalla avatharanam

  • @kannankannanmt9296
    @kannankannanmt9296 2 роки тому +1

    അടിപൊളിയാണ് ട്ടോ

  • @jerinjoseph4364
    @jerinjoseph4364 2 роки тому +6

    0:01 ആ ചിരിയാണ് ഈ ചാനലിന്റെ highlight 🥰☺️

  • @sunithaanil8435
    @sunithaanil8435 2 роки тому +1

    Super,ethu, curry vaikumennu.epol.areyunnu

  • @user-gf2pc4hq1x
    @user-gf2pc4hq1x 2 роки тому +9

    ഞാനും കഴിച്ചിട്ടുണ്ട്, അടിപൊളി സൂപ്പർ.

  • @blizzard4914
    @blizzard4914 2 роки тому +7

    ചുമ്മാ കണ്ടപ്പോൾ എടുത്ത്‌ നോക്കിയതാ,, ഇഷ്ട്ടപെട്ടു 🤤☺️

  • @ayishabiayisha3065
    @ayishabiayisha3065 2 роки тому +2

    Ikkaningeltastynokunnathkanan.nallerasemane.super.super

  • @susangeorge4
    @susangeorge4 2 роки тому +2

    ഹായ് 👌 ഹ ഹാ 😄😄 പോത്തിന്റെ പത്ഫ് ഫ്രൈ 😋😋 നല്ല taste ആണ് 😋😋 സൂപ്പർ 🌹

    • @IndianWalker2
      @IndianWalker2 2 роки тому +1

      റബ്ബർ പോലെ കിടക്കും

    • @susangeorge4
      @susangeorge4 2 роки тому +1

      @@IndianWalker2 😄 കറക്റ്റ് ആണ് പക്ഷേ ഇതിന്റെ ടേസ്റ്റ് അപാരമാണ് 😋👌 ഇതിന് കുക്കറിൽ ഇട്ട് വേവിക്കുക ശെരിക്കും വെന്തു കിട്ടും ഫ്രൈ ചെയ്യണം 👍

  • @RijoMathew-l5e
    @RijoMathew-l5e 4 місяці тому +1

    ഇക്ക കത്തിക്ക് മൂർച്ച ഒന്ന് കൂട്ടണം കേട്ടോ നൈസ് preparationt

  • @prajeevramankutty7697
    @prajeevramankutty7697 2 роки тому +1

    Verity cooking iniyum pradheekshikunnu

  • @SulekhaSruthy
    @SulekhaSruthy 3 місяці тому

    Iteam ...Adipolii❤❤❤

  • @beenakumari426
    @beenakumari426 2 роки тому +1

    Nazire varumanamokke kittitudagiyo 👍

  • @joychenjacob6497
    @joychenjacob6497 2 роки тому

    നിഷ്കളങ്കമായ അവതരണം.

  • @Linsonmathews
    @Linsonmathews 2 роки тому +64

    പതിര് 😍
    ശ്വാസ കോശം ( lungs )
    പൊളി സാനം ആണ് 😋👌👌👌

    • @resmimahesh9767
      @resmimahesh9767 2 роки тому +20

      എന്താണ് പതിര് എന്ന് നോക്കി വന്നതാ 👍👍👍🤝

    • @bijurajnr
      @bijurajnr 2 роки тому +4

      @@resmimahesh9767 Correct....Dippo pudi kitti what is Pathir....

    • @Anjali-ng3zt
      @Anjali-ng3zt 2 роки тому +2

      @@resmimahesh9767 same

    • @shajuk123
      @shajuk123 2 роки тому +4

      ഇക്ക പറഞ്ഞത് ശരിയാ.. ശ്വാസകോശം സ്പോഞ്ചുപോലെയാണ്..! 😅

    • @asokkumartk3719
      @asokkumartk3719 2 роки тому +1

      @@resmimahesh9767 ഞാനും 🥰🥰🥰

  • @Raj-cw1eq
    @Raj-cw1eq 2 роки тому +3

    ഇക്ക അല്ലേലും പൊളിയല്ലേ ...❤️💙
    Love from Alappuzha 💖💖

    • @mkmuhammad6975
      @mkmuhammad6975 2 роки тому

      It.is.verry.verry.tasty..Usualy.weprepare.this..It.is.called.bottykari

  • @roshanchilkundha9464
    @roshanchilkundha9464 2 роки тому

    മുളക് വറക്കുന്ന സമയത്ത് Gas സ്റ്റൂവിന്റെ വയറ് ശ്രദ്ധിച്ചവർ ഇവിടെയുണ്ടോ
    ഈ ചാനൽ ആദ്യമായിട്ട് കാണുവാ
    നല്ല അവതരണം ആ ചിരി സൂപ്പറായിട്ടുണ്ട്😅😅🥳🥳😍😍🥰
    പക്ഷേ മൂന്ന് വിസിലിന് പകരം എട്ട് വിസില് അടിച്ച് വേവിച്ച ഞാൻ test അപാരമാണ് ഇവിടെ (BNGLR) 60 രൂപയാണ് കിലോ

  • @joyxavier6902
    @joyxavier6902 2 роки тому

    നന്നായിരിക്കുന്നു, ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിച്ചത് പോലെ ആയി.

  • @SureshKumar-rm4wg
    @SureshKumar-rm4wg 5 місяців тому

    ചവച്ചാൽ മുറിയാത്ത പോലെയാ പതിര് ..
    കുക്കിംഗ് സൂപ്പർ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому +1

    Pandkalàthu Ethu Nammall Kazhichu Eppoll. Ethu Naykalanu Kazhikunathu Eanthayalum Vagi Vachu Kazhikanam 👍👍👍👍👍😚👍😀😍😍🤑😍😀😀😆🤩🤩🤩

  • @meghakunnamkulam5750
    @meghakunnamkulam5750 2 роки тому +1

    Super aanu ikkaa

  • @dixonnm6327
    @dixonnm6327 2 роки тому

    അയലത്തെ ചേച്ചിയുടെ ചിരി കൊള്ളാം

  • @chithrasuresh3427
    @chithrasuresh3427 2 роки тому +1

    ഞാൻ വെജിറ്റേറിയൻ ആണ്. എങ്കിലും ബ്രോ യുടെ cooking super ആണ്

    • @SatanFromFurtherEast
      @SatanFromFurtherEast 8 місяців тому

      കണ്ട് കണ്ട് കഴിച്ച് തുടങ്ങാം ഒരുനാൾ😂😂

  • @geethapurushothaman5405
    @geethapurushothaman5405 2 роки тому +1

    ഇക്കായുടെ നല്ല മനസ്സ് ബീഫ് കഴിക്കാറില്ല സൂപ്പർ

  • @sunnymanappara3590
    @sunnymanappara3590 2 роки тому +20

    സൂപ്പർ ടേസ്റ്റാ ... ഞാൻ കഴിച്ചിട്ടുണ്ട് 😋😋❤

    • @kondadi-fnt
      @kondadi-fnt 2 роки тому

      കഴിച്ചതായി ഓർക്കുന്നില്ല ഇനി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം അവസരം കിട്ടുമ്പോൾ. വരൂ നമുക്കും കൂട്ടുകൂടാo

  • @acharyajayan3846
    @acharyajayan3846 2 роки тому

    Nazeer bai super dish and super cool

  • @mohandaschoondappurakkal677
    @mohandaschoondappurakkal677 5 місяців тому +1

    ഞങ്ങൾ തൃശൂർക്കാർ ഇതിനെ 'ചെമ്പരത്തി' എന്നാണ് പറയുന്നത്. എന്തായാലും ഇങ്ങനെ ഒരൈറ്റം ആദ്യമായാണ് കാണുന്നത്. സാധാരണ ഇത് ഇവിടങ്ങളിൽ ഉപയോഗിക്കാറില്ല. എന്തായാലും സൂപ്പർ..

  • @remadevitr1367
    @remadevitr1367 2 роки тому +1

    Chettan pachakam cheythitt
    ituvare thanne kazhikuvarunnu
    matoralk koduthapolane seryayate

  • @panchamijohn2148
    @panchamijohn2148 6 місяців тому +2

    എന്റെ അമ്മ ഉണ്ടാക്കിതരുമായിരുന്നു ♥️♥️🙏♥️♥️

  • @simijiji9261
    @simijiji9261 2 роки тому +2

    Angane venam ikkaaa food nammal share chaithu kazhikumbol athinu vere oru feel aanu.

  • @minikombath3650
    @minikombath3650 2 роки тому +1

    ഇതു കൈയ്യിൽ എടുത്തുള്ള കാഴ്ച ഭയാനകമായി തോന്നുന്നു.

    • @sruthys5768
      @sruthys5768 2 роки тому

      Athe... Ipozathe situation angne aakii

  • @Akshay_355
    @Akshay_355 Рік тому

    ചേട്ടൻറെ അവതരണം ഭയങ്കര ഇഷ്ടം ആണ് സൂചി കാച്ചിയത് കൂടി ഇടണം

    • @laligeorge1606
      @laligeorge1606 Рік тому

      എന്താ ഈ സൂചി കാച്ചി പറയാ

  • @yathrikan4270
    @yathrikan4270 2 роки тому

    അത്യമായിട്ടു കണ്ടതാണ് ഒരുപാട് ഇഷ്ട്ടയി

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 роки тому

    അണ്ണച്ചി എനിക്കൂടെ ഇത്തിരി തായോ 😋😋😋😋😋😋😋

  • @aishasaifudheen2448
    @aishasaifudheen2448 2 роки тому +1

    Pathirufrynjankazhichitund🥰

  • @mumthass8909
    @mumthass8909 Рік тому

    ഞങ്ങളും പതര് എന്നാണ് പറയുന്നത്. എന്റെ ഉമ്മ ഇടയ്ക്ക് ഉണ്ടാക്കിത്തരുമായിരുന്നു. നല്ല ടേസ്റ്റ് ആണ്. അടിപൊളി 👍

  • @billustech6040
    @billustech6040 8 місяців тому +1

    ഇതിൽ ഉണക്ക തേങ്ങ ചെറുതായി അരിഞ്ഞു കൂടി ചേർത്താൽ സൂപ്പർ ആയിരിക്കും

  • @BijeshNV
    @BijeshNV 5 місяців тому

    ചേട്ടാ.സുപ്പർ❤

  • @mnazeer7906
    @mnazeer7906 2 роки тому +1

    Sooper sir
    Really nice

  • @AnjanaJayapramod
    @AnjanaJayapramod 11 місяців тому

    Enik orupaad ishtam aanu ee item😋🥰

  • @ushasu7116
    @ushasu7116 6 місяців тому

    അടിപൊളി ഇക്ക വീടിന്റെ അടുത്ത്ഞങ്ങൾ താമസം മാറ്റി വന്നാലോ ഇന്ന് ഇ ത്താ എവിടെ പോയി ❤❤❤❤

  • @salinik9373
    @salinik9373 2 роки тому +1

    ഇത് എന്താ സാധനം?....ഇത് ഞാൻ കഴിക്കാറില്ല....എന്നാലും അടിപൊളി അവതരണം....

  • @saidalavimvmv9053
    @saidalavimvmv9053 3 місяці тому

    Super..... ❤️

  • @manoharannair2754
    @manoharannair2754 2 роки тому +1

    Njan kazhikkilla enkilum njan like chaiyum

  • @nabisakhadar952
    @nabisakhadar952 2 роки тому

    V nice but did say what masala powder karnataka

  • @bincybabu8846
    @bincybabu8846 2 роки тому

    സൂപ്പർ ആണ് ഞാൻ ഇഷ്ട്ടം പോലേ കഴിക്കാറുണ്ട്‌ ഞങ്ങളുടെ നാട്ടിൽ പതകരൾ എന്ന് പറയും ഇപ്പോൾ നാട്ടിൽ ഇല്ലാത്തതു കൊണ്ടു കഴിക്കാൻ പറ്റുന്നില്ല

  • @jinugeorge3557
    @jinugeorge3557 2 роки тому

    പൊളി സാധനമാ..

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 роки тому +1

    Powli😍😍😍

  • @omananarayanan6262
    @omananarayanan6262 2 роки тому +1

    സൂപ്പർ 👌👌👌

  • @sandy____697
    @sandy____697 2 роки тому +2

    അടിപൊളി👍🔥❤️

  • @kondadi-fnt
    @kondadi-fnt 2 роки тому

    പാദപ്പക്കറിയാണോ അടിപൊളി ചേട്ടൻ ആള് പുലിയാണ്

  • @PrabhaSupran
    @PrabhaSupran 6 місяців тому

    നല്ല മനസ്സുള്ള മനുഷ്യൻ

  • @vinuholycross2210
    @vinuholycross2210 2 роки тому

    സൂപ്പർ. അവതരണം

  • @muneersha5895
    @muneersha5895 2 роки тому +1

    സ്നേഹവൊള്ള ചേട്ടൻ🥰

  • @info-fq3nm
    @info-fq3nm 2 роки тому

    Chiri super aaa ❤️

  • @walkwithmeajvlogs
    @walkwithmeajvlogs 2 роки тому +1

    Pathiri undakunne onnu kaniche tharamo

  • @subaidarahman930
    @subaidarahman930 Рік тому

    അടിപൊളി.. മന്തി റെസിപി ഇടാമോ?

  • @alexmathew2050
    @alexmathew2050 2 роки тому

    Adi poli🙏
    Supeeeeeeer presentation