Probiotic foods | നല്ല ബാക്ടീരിയ ഉണ്ടാകാൻ സഹായിക്കുന്ന ആഹാര പദാർത്ഥങ്ങൾ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 30 вер 2024
  • മാറുന്ന പരിസ്ഥിതിയ്ക്കൊപ്പം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ഇക്കാരണം കൊണ്ട് ആളുകളിപ്പോൾ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാനായിരിക്കുകയാണ്. അതുപോലെ ആരോഗ്യപരമായ ഭക്ഷണം കഴിക്കാൻ താൽപര്യവും കൂട്ടിവരികയാണ്. മികച്ച ദഹനത്തിന് ആരോഗ്യകരമായ ബാക്ടീരിയകള്‍ ആവശ്യമാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ശരീരത്തിലുള്ള പ്രതിരോധത്തിന്റെ പോരാളികളാണ് കുടലിലെ ബാക്ടീരിയകൾ. ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവീക്കം, ​ഗ്യാസ്, വയറിളക്കം, വയറുവേദന എന്നിവ കുടലിന്റെ അനാരോ​ഗ്യത്തിന്റെ ലക്ഷണമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകൾ ലഭിക്കാൻ സഹായിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഈ വീഡിയോയുടെ മനസിലാക്കാം.
    for more,
    Visit: drjaqulinemath...
    #probiotics #probioticbacteria #probioticfoods
    #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam

КОМЕНТАРІ • 1 тис.

  • @bennypbvr
    @bennypbvr Рік тому +13

    കുറെ നാൾ മുൻപേ മലയാളീ പഴങ്കഞ്ഞി ഒരു പഴയ കഥ യാക്കി മാറ്റി... നടപ്പ് ഒക്കെ നിർത്തി. കാർ ഒക്കെ വാങ്ങി പൈസ യുണ്ടല്ലോ.. ഹോസ്പിറ്റലിൽ പോയാൽ മതി എന്നു കരുതി.. രോഗം ഡോക്ടർ മാർ പിടിച്ചിടത്തു നിൽക്കില്ല എന്നു മലയാളി മനസ്സിലാക്കി... അങ്ങനെ നമ്മൾ പഴങ്കഞ്ഞി യിൽ വീണ്ടും എത്തി... ചരിത്രം ആവർത്തിക്കുന്നു.. ആരോഗ്യം...10 കോടി ബാങ്ക് അക്കൗണ്ടിനെക്കാൾ നല്ലതു.. ഈ സഹോദരി ക്കു നന്ദി...

  • @manjuabhirami2676
    @manjuabhirami2676 Рік тому +42

    നല്ല അറിവിന്‌ നന്ദി ഡോക്ടർ.... 😍

  • @gopinadhan2890
    @gopinadhan2890 Рік тому +1

    രാവിലെ തൈര് കഴിക്കുന്നത് ഒഴിവാക്കണം എന്ന് ആദ്യം പറഞ്ഞു.പിന്നെ പറയുന്നു രാവിലെ പഴം കഞ്ഞിയുടെ കൂടെ കഴിക്കാം എന്ന്.ഒരു കൺഫ്യൂഷൻ.would you pls clarify,doctor

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Curd night I’ll kanjiyil mix cheyythu vachu aanu upayogikkendathu

  • @RamanSg
    @RamanSg 3 місяці тому +1

    പണ്ട് കാലത്തുള്ളവർ 'അറിയാതെ' അല്ലാ ഈ പ്രോബയോട്ടിക്ക് ആഹാര പദാർത്ഥങ്ങ ൾ കഴിച്ചിരുന്നത്... അഷ്ടാംഗ ഹൃദയം മുതൽ ഇതൊക്കെ പല ആവർത്തി പ്രതിപാദിച്ചിട്ടുള്ളതാണ്... അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലാ... ഡോക്ടർ

  • @vishnupadmakumar
    @vishnupadmakumar Рік тому +21

    Nice information... ശരിക്കും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട നല്ലകാര്യങ്ങൾ പോലും നമ്മൾ തിരിച്ചറിയുന്നില്ല എന്നത് ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവം ആണെന്ന് തോന്നിപ്പോകുന്നു...

  • @Master80644
    @Master80644 2 місяці тому +1

    വയറ്റിലെ ആസിഡ് ഈ ബാക്ടീരിയയെ തൊടില്ല 😂

  • @Chembarathy7
    @Chembarathy7 Рік тому +5

    രാത്രിയിൽ മിച്ചം വരുന്ന ചോറ് ഒരു കപ്പ് എടുത്ത് കഴുകി , ഇഞ്ചിയും ഉള്ളിയും കാന്താരി മുളകും ചതച്ചിട്ട് വീട്ടിലെ കറിവേപ്പിലയരച്ചതും ചേർത്ത് മൺകലത്തിൽ വയ്ക്കുക...
    രാവിലെ മോര് അല്ലെങ്കിൽ തൈര് ചേർത്ത് കഴിക്കുക..
    വയറിന് ഏറ്റവും സുഖകരമാണത്..
    അൾസർ ഉള്ളവർ കാന്താരി കുറച്ചിടുക..
    ഷുഗർ രോഗികൾക്കും കഴിക്കാം..

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Thanks for sharing this information
      I will definitely add this in my another video

    • @abdulnizar6608
      @abdulnizar6608 4 місяці тому

      Good infermation thanks

  • @vinodkumarb2318
    @vinodkumarb2318 5 місяців тому

    Pazam kanji orkumbol thanne vomitting varunnu. Mattu vallathum parayu

  • @sareenarafeekh2098
    @sareenarafeekh2098 Рік тому +4

    Thankyou doctor❤ വളരെ ഉപകാരം ആണ് തങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയും ❤️

  • @sathyanandakiran5064
    @sathyanandakiran5064 Рік тому +1

    പണ്ടുള്ളവർ അറിയാതെ കഴിച്ചതല്ല പാരമ്പര്യമായി വായ്മൊഴിയിലൂടെ പകർന്ന അറിവായിരുന്നു പിന്നീട് ലോപം സംഭവിച്ച് ഒരോന്നും എന്തിനെന്ന് പറയാൻ അറിയാതെ പോയി എന്നതാണ് മുൻതലമുറയ്ക്കുണ്ടായ വീഴ്ച. പറയുന്നവരും ഉണ്ടായിരുന്നു ആധുനികരാകാനുള്ള തത്രപ്പാടും ആധുനിക വൈദ്യശാസ്ത്രം മാത്രം ശരിയെന്ന് വിശ്വസിച്ചും കഴിഞ്ഞ കുറച്ചു തലമുറകളാണ് പൂർണ്ണമായും ഈ അറിവ് നശിപ്പിച്ചത്. ഇന്ന് അത് ആധുനിക വൈദ്യശാസ്ത്രം ശരിയെന്ന പറയുന്നതും കൂടിയാണ് ഈ പഴമക്കാരുടെ രീതികൾ ശരിയെന്ന് വിശ്വസിക്കാൻ കാരണമായത്

  • @paule.l5878
    @paule.l5878 Рік тому +3

    വളരെ നല്ല ലളിതമായ സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന നല്ല അറിവ് നൽകിയതിന് നന്ദിയുണ്ട് .

  • @ismailkodakkad9729
    @ismailkodakkad9729 Рік тому +2

    ഡോ: പുറം പുകച്ചിൽ എന്ത് കൊണ്ടാണ്

  • @ethalsajith1460
    @ethalsajith1460 Рік тому +3

    ഡോക്ടർ പഴങ്കഞ്ഞി തൈര് combination daily ഉപയോഗിക്കുമ്പോൾ കഫംക്കെട്ട് വരുന്നു. എന്നാൽ നെയ്യ് ഉപയോഗിക്കുമ്പോൾ ഇല്ല. നെയ്യ് ഒരു probiotic food ആണെന്നുള്ളത് new information ആണ്. Thanks doctor

  • @shamsudheenkuriyil1738
    @shamsudheenkuriyil1738 Рік тому +2

    വളരെ കുറഞ്ഞ ആളുകളാണ് സത്യം ബോധ്യപ്പെടുത്തുക. കേൾക്കാനും അനുസരിക്കാനും നന്നാചുകവും. മരുന്നിന്റെ പിന്നല്ലാതെ പോയി അസുഖത്തിനുമ്മൽ അസുഖം. ഫുഡ്‌ കൊണ്ട് തന്ന ഒരു വിധം അസുഖം മാറ്റം

  • @ajeshsebastian5285
    @ajeshsebastian5285 Рік тому +6

    ഉപകാരപ്രദമായ വീഡിയോ👍

  • @indrakumar1315
    @indrakumar1315 21 день тому

    സാരി നല്ലത് ആണ് ലുക്ക്‌ പറയുന്നത് തെറ്റാണോ?? അവർക്ക് അത് മനസിലായി കാണും!!നിങ്ങൾ അതിൽ കേറി പിടിക്കേണ്ട അവർ പറയുന്നത് നോക്ക് അഭിപ്രായം ഇഷ്ടം ഉള്ളത് മാന്യത വിടാതെ പരയൂ??? 😃😃

  • @mollythomas17
    @mollythomas17 Рік тому +2

    Millet കഞ്ഞി മൺ കലത്തിൽ തുണി കെട്ടി പഴംകഞ്ഞിയായി തൈരും ചേർത്ത് മാസങ്ങൾ ആയി കുടിക്കുന്നു.അച്ചാറും കൂട്ടി. നല്ല health benefit ഉണ്ട്....വയറിന്റെ ബുദ്ധിമുട്ട് കുറഞ്ഞു.

    • @thomasdaniel6782
      @thomasdaniel6782 Рік тому +1

      which millet

    • @mollythomas17
      @mollythomas17 Рік тому +1

      @@thomasdaniel6782 all positive millet (kodo, little, foxtail, bernard and browntop millets..2ദിവസം ഒരെണ്ണം, അടുത്ത രണ്ടു ദിവസം അടുത്തത്... അങ്ങനെ വേണം കഴിക്കാൻ

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Thanks for sharing

  • @Fashionpallette3073
    @Fashionpallette3073 Рік тому +3

    Mam online consultation undo... Number tharamo

  • @Nasirichu
    @Nasirichu Місяць тому

    തെയ്ർ രാവിലെ കഴിക്കേണ്ട ന്നും പറഞ്ഞല്ലോ

  • @azeezjamal
    @azeezjamal Рік тому +3

    തേൻ നെല്ലിക്ക പ്രോബയോട്ടിക്കിൽ പെടുമോ ഡോക്ടർ?

  • @najeemanajeema3478
    @najeemanajeema3478 Рік тому +1

    Dr enikk nalla migren aanu dr...vayattil nalla bactiriyayude kurav aanu enn oru dr paranju...enikk ee thairokke kazhikkumbol fyngra kafam aanu dr...enkk probiotic tablet paranj tharumo dr

  • @sreejithozhukayil7294
    @sreejithozhukayil7294 Рік тому +9

    ഞാൻ പുതിയ subscriber ആണ് , doctor പറഞ്ഞതിൽ ഞാൻ അനുഭവത്തിൽ നിന്നും മനസിലാക്കിയ കാര്യമാണ് ദോശയുടെയും കാര്യവും മിക്കവാറും എന്റെ breakfast dosa with chadni sambar ആണ് feel better , I agree with you relation between stomach with mind ,👍

  • @bindus9915
    @bindus9915 Рік тому +2

    Super mam 👍🏻🙏🏻🙏🏻nice video ഇന്ന് കണ്ണടയിൽ 😊nice 👍🏻

  • @nidheeshkk1512
    @nidheeshkk1512 Рік тому +3

    Dr Spectacle ഉഗ്രൻ

  • @sajeshyadu6786
    @sajeshyadu6786 Рік тому +1

    പഴയ ആളുകൾക്ക് അറിവില്ല എന്നു പറയരുത്.....താൻകളുടെ അറിവാണ് ഏറ്റവും വലിയത് എന്നും പറയരുത്....അറിവിന്റെ വേർഷൻസിനെ അംഗീകരിക്കണം....Nice video....

  • @vivek_viswa
    @vivek_viswa Рік тому +4

    Probiotic foods
    1. Thayir
    2. Pazam kanji
    3. Home made pickle made witg sesame oil (with less vinegar)
    4. Ghee (cow)
    Doctor pls add if i missed anything. Thks

  • @auau1475
    @auau1475 Рік тому +2

    ഡോക്ടർ
    തലകറക്കവുമായി ബന്ധ പ്പെട്ട ഒരു വീഡിയോ തയ്യാറാക്കാമോ

  • @nethraravi5830
    @nethraravi5830 Рік тому +5

    താങ്ക്സ് ഡോക്ടർ, അപ്പൊ നാളെ മുതൽ പഴങ്കഞ്ഞിയാവട്ടെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്....

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +19

    Information is extremely superb Dr.
    👍😍😍❤❤

  • @AshokPillai-iy1rq
    @AshokPillai-iy1rq 26 днів тому

    Allergy ullavar curd engane kazhikum.cold anu

  • @ajeshsebastian5285
    @ajeshsebastian5285 Рік тому +62

    കണ്ണാടി വെച്ചപ്പോൾ വേറെ ഒരാൾ ആയതു പോലെ തോന്നി

  • @aaamisworld2856
    @aaamisworld2856 Рік тому +2

    dr pls reply enk foot pain after delivery 1 year aai und oru matum illa heel pain illa heel oika foot 2 kaalum suger uric asid vaadm onumilla ethin karanm endhairikum kaamanikiri kuduthal nikan avilla eth bled test aa akand allel xry edtha ariyan patuo0

  • @valsakunjuju3221
    @valsakunjuju3221 Рік тому +89

    സാരി ഉടുത്താൽ ഒന്നുകൂടി സുന്ദരി ആയിരിക്കും ❤🙏

    • @healthaddsbeauty
      @healthaddsbeauty  Рік тому +11

      Ok

    • @shijilganga5319
      @shijilganga5319 Рік тому +46

      Ivide saundarya malsaramallallo topic🤪

    • @leelammapp3806
      @leelammapp3806 Рік тому +6

      Valuable informationthankyou

    • @babujigeorge341
      @babujigeorge341 Рік тому +3

      Yes correct

    • @gireeshchandran8536
      @gireeshchandran8536 Рік тому +19

      അവർ ജീവിച്ചു പോട്ടടെ.എല്ലായിടത്തും ഉണ്ട് കുറെ സുഖിപ്പന്മാ൪. കഷ്ടം....

  • @josephaugustin2647
    @josephaugustin2647 Рік тому

    തൈര് രാവിലെ പഴങ്കഞ്ഞിയുമായിട്ട് ചേരുമ്പോൾ പ്രശ്നമൊന്നുമില്ലേ?

  • @ashokchandran1719
    @ashokchandran1719 Рік тому +15

    The best health information.. really great..Thank you Doctor 🙏

  • @nirmalap.s7460
    @nirmalap.s7460 Рік тому +1

    Allathinum reply cheyyunnude.great❤

  • @ummarummar8684
    @ummarummar8684 6 місяців тому

    ഇതിൽ പറയുന്നപോലെചെയ്യാൻ സ്റ്റഡ് ഇട്ടു അതിന് മരുന്ന് കഴികുന്നവർക് പറ്റുമോ
    എനിക്ക് വയർഉറച്ചരീതിയിലാണ് മലം പോകുന്നത് ചില സമയത്ത് ശരിയാകും എന്റെ ശരീരംപഴയതിലും മെലിഞ്ഞു വരുന്നു

  • @johneypunnackalantony2747
    @johneypunnackalantony2747 Рік тому +5

    Very useful tips Thank you so much for your best information Dr💐💐🌹🙏

  • @nirmalthekkanal556
    @nirmalthekkanal556 Рік тому +1

    വയറും മനസ്സും വലിയ കൂട്ടുകാരാണ് അല്ലേ? ശരിയാട്ടോ.ടെൻഷനടിച്ചാൽ അപ്പൊ വിശപ്പ് പോകും

  • @rajesh6608
    @rajesh6608 Рік тому +7

    Thank you doctor🙏👍

  • @Unknown-m359
    @Unknown-m359 Рік тому +1

    Dr എന്താ കണ്ണട വെച്ചത് pranayama cheyunna ഒരു വീഡിയോ ചെയാൻ പറ്റുമോ pls replay

  • @jeenajames2727
    @jeenajames2727 Рік тому +5

    Very nice medical info reg Probiotics..
    thank you Doctor!

  • @NibuThomas-gn7sw
    @NibuThomas-gn7sw 4 місяці тому

    Mam,,, നാരങ്ങ ഡെയിലി കഴിച്ചാൽ അസിഡിറ്റി ഉണ്ടാകാൻ സാധ്യത ഉണ്ടോ,,,? മറുപടിക്കായി കാത്തിരിക്കുന്നു. ❤️🙏

  • @ajmalroshan9995
    @ajmalroshan9995 Рік тому +9

    നല്ല അറിവ് ❤👍👍👍

  • @NibuThomas-gn7sw
    @NibuThomas-gn7sw 4 місяці тому

    Mam,, നാരങ്ങ ഡെയിലി കഴിച്ചാൽ അസിഡിറ്റി ഉണ്ടാകാൻ സാധ്യത ഉണ്ടോ,,,,? മറുപടിക്ക് കാത്തിരിക്കുന്നു... ❤️🙏

  • @sunithabiju9331
    @sunithabiju9331 Рік тому +4

    Thanks Dr.🙏🙏🙏🙏🙏

  • @jithulead
    @jithulead Рік тому

    താങ്കളുടെ പുറകിൽ ഇരിക്കുന്ന ചരക സംഹിതയിൽ പറയാത്ത കാര്യങ്ങള് ആണല്ലോ നിങ്ങൾ സംസാരിക്കുന്നത് ...............

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Charaka samhita mathram me samsarikkoo nnu njan paranjittilla

    • @jithulead
      @jithulead Рік тому

      ആയൂർവേദത്തില് രോഗാണുക്കളെ പറ്റി പറയുന്നില്ല എന്നാണ് ഉദ്ദേശിച്ചത് അതിനെകുറിച്ച് ഒരു സംഹിതയിലും പറയുന്നില്ല @@healthaddsbeauty

  • @amcanil2493
    @amcanil2493 Рік тому +5

    Well said docter, very good information.

  • @ramlathshukkoor4053
    @ramlathshukkoor4053 8 місяців тому

    തയ്രോയ്‌ഡ്‌ ഉള്ളവർക്ക് ഇതൊക്കെ pattumo? രാവിലെ ആകുമ്പോൾ പുളിച്ചു നല്ല തണുപ്പ് ഉണ്ടാകുമല്ലോ അത് പറ്റുമോ?

  • @rekhano1613
    @rekhano1613 Рік тому +4

    Thanks Doctor 🙏

  • @shibujoseph5666
    @shibujoseph5666 5 місяців тому +1

    Curd,
    Homemade pickles,
    Pazhamkanji,
    Butter mango pickle curd mix
    Idli or dosa perhaps
    😊😊

  • @satheedavi61
    @satheedavi61 Рік тому +6

    പട്ടു സാരി ആണ് സൂപ്പർ 🥰👍

  • @viclee4346
    @viclee4346 5 місяців тому

    പതിവായി പഴങ്കഞ്ഞി കുടിച്ചാൽ shugar elevate ചെയ്യില്ലേ dr.?

  • @rameshp374
    @rameshp374 Рік тому +3

    നല്ല അവതരണം. നല്ല അറിവിന്‌ thank you doctor.

  • @nileenaponnappan
    @nileenaponnappan 6 місяців тому

    😢 dr എന്റെ മോൾ ടോൺസൽസ് ഉള്ളത്കൊണ്ട് ഇതൊന്നും കഴിക്കാൻ പറ്റില്ല എന്താ ചെയ്യണ്ടേ pls റിപ്ലൈ

  • @divyalakshmi9013
    @divyalakshmi9013 Рік тому +4

    Thank u doctor ❤️🙏

  • @ShakkiShakku-ip4gi
    @ShakkiShakku-ip4gi Рік тому +1

    Dr njan urion infection vannapo kurach kooduthal antibiotic kazhichu ipo theere dhahanam illa bayagara vayar vedhana pinne nalla gas prblm und shodhanayum kurava

  • @mollyfelix2850
    @mollyfelix2850 Рік тому +4

    Very informative ❤️🌹

  • @indirashajan3736
    @indirashajan3736 Рік тому +1

    പാല് allergy ഉള്ള ഞാൻ എന്തു ചെയ്യും

  • @nvjoy741
    @nvjoy741 Рік тому +3

    നന്ദി doctors വളരെ ഉപകാരപ്രദമായ വിഷയം അവതരിപ്പിച്ചു. വെളുത്തുള്ളി, ഇഞ്ചി, പച്ച മഞ്ഞൾ എന്നിവയും ഈ ഗണത്തില്‍ പെടുന്ന ആയി കേട്ടിട്ടുണ്ട്.

  • @sureshsuresht9257
    @sureshsuresht9257 Рік тому

    തൈര് ഉച്ചക്ക് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം 🖐️☘️❤❤

  • @babum.s8858
    @babum.s8858 Рік тому +4

    Very good advice throw breakfast food to produce probiotics in indestine.Thanks a lot.

  • @YusufCm-v6n
    @YusufCm-v6n 2 місяці тому

    രാവിലെ തൈര് ഉപയോഗിക്കരുത് എന്ന് ആദ്യം പറഞ്ഞു പിന്നീട് കഞ്ഞിയുടെ കൂടെ തൈര് കൂട്ടി ഉപയോഗിക്കാം എന്നും പറഞ്ഞു പരസ്പരം വൈരുദ്ധ്യം പറയല്ലേ ഡോക്ടറെ

  • @nazeemach9584
    @nazeemach9584 Рік тому +6

    Super topic
    Thank u Doctor 👍

  • @asees2412
    @asees2412 5 місяців тому

    Pazham kanji kudichal diabetes and cholesterol ഉണ്ടാകുമോ?

  • @Annz-g2f
    @Annz-g2f Рік тому +3

    Dr thanks a lot for your valuable information

  • @dileepravi7717
    @dileepravi7717 Рік тому +1

    ഞാൻ രാവിലെ തൈരും പഴം കഞ്ഞിയും വർഷങ്ങളായി കഴിക്കുന്നല്ലോ ഡോക്ടർ ദുബൈയിലും ഞാൻ 9 വർഷം പഴം കഞ്ഞി കഴിച്ചിട്ടുണ്ട്

  • @mohdroufklm3760
    @mohdroufklm3760 2 місяці тому

    Dr... ഏതാണ് നല്ല probiotic suppliment

  • @bijushahulhameed7483
    @bijushahulhameed7483 Рік тому +3

    Excellent video Doctor 🙏

  • @aswathymurali9302
    @aswathymurali9302 7 місяців тому

    ഡോക്ടർ. എനിക്ക് സൈനസൈറ്റിസ് ന്റെ പ്രോബ്ലം ഉള്ളതുകൊണ്ട് തൈര് പൂർണമായും ഒഴിവാക്കണം എന്നാണ് dr. പറഞ്ഞിരിക്കുന്നത്... അപ്പോൾ pre biotic ലഭിക്കാൻ ഞാൻ എന്ത് ഫുഡ്‌ ആണ് daily കഴിക്കേണ്ടത്??
    ദയവായി ഒരു മറുപടി തരണം

  • @minijoshymb4213
    @minijoshymb4213 Рік тому +8

    Thank you Doctor 🙏❤️

  • @cjantony8361
    @cjantony8361 Рік тому +12

    Thank you Doctor
    A doctor in need is a doctor indeed

  • @jessysunny5917
    @jessysunny5917 11 місяців тому

    രാവിലെ തൈര് കഴിക്കരുത് എന്ന് പറഞ്ഞിട്ട് പഴങ്കഞ്ഞി ടെ കൂടെ തൈര് കൂട്ടാൻ പറയുന്നോ

  • @sangeethabiju6447
    @sangeethabiju6447 Рік тому +3

    Thank you doctor 🙏

  • @hasif7269
    @hasif7269 Місяць тому

    അസിഡിറ്റി ഉള്ളവർക്ക് അധികം പുളിക്കാത്ത തൈര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. വെണ്ണ നെയ്യ് കുക്കുമ്പർ എല്ലാം അസിഡിറ്റി ക്ക് നല്ലതാണ്

  • @anilkumar-jg8fq
    @anilkumar-jg8fq Рік тому +4

    Madam, you forgot to tell world's best pro biotic food kanni manga achar (without chilli powder) used to make our ammommas, . To my study its rank first second is kimchi and tofu from Japan.

  • @sahadevanayikkalthiruvanch4492

    ചില പഴയ കാല ഭക്ഷണങ്ങളെ മഹത്വൽക്കരിക്കുന്ന ഒരു പ്രവണത ഇപ്പോൾ കൂടി വരികയാണല്ലോ? പഴം കഞ്ഞി പണ്ടു കാലത്തു് ഗതികെട്ട് കുടിക്കുന്നതാണ്. രാത്രി ചോറു വാർക്കുമ്പോൾ കഞ്ഞിക്കലത്തിലേക്ക് രക്ഷപ്പെടുന്ന ഏതാനും വറ്റുകൾ പിറ്റേ ദിവസം ഊറിക്കൂടിയ കൊഴുത്ത വെള്ളത്തോടൊപ്പം ഒരു കാന്താരിയോ മറ്റോ കൂട്ടിക്കഴിക്കുന്നതു് അന്നത്തെ ഇല്ലായ്മയുടെ ഭാഗമായിട്ടാണ്. ദഹിക്കാൻ ഗുരുത്വമുള്ള അത്തരം ഭക്ഷണം കഴിച്ചിട്ടാണ് കന്നുപൂട്ടാനും കണ്ടത്തിൽ പണിക്കും മറ്റു കഠിനാദ്ധ്വാനങ്ങൾക്കും പോകുന്നതു്. വേഗമൊന്നും വിശക്കില്ല. പിന്നെ ഉച്ചക്കു മാത്രമേ കഞ്ഞിയും പുഴുക്കു മുള്ളൂ. ഇന്നത്തെ ഓഫീസ് ജോലിക്കും മറ്റും പോകുന്നവർക്ക്പറ്റിയ തല്ല പഴംകഞ്ഞി. അതങ്ങനെ കൃത്രിമമായി ഉണ്ടാക്കേണ്ടതുമല്ല.
    പിന്നെ, പ്രോ ബായാട്ടിക്കിനെതിരാണോ മദ്യം? ആണെന്നുതോന്നുന്നില്ല. ശുദ്ധമായ കള്ള് (ഇന്നത് കിട്ടുമോ എന്നതു് വേറൊരു കാര്യം.) പ്രോബയോട്ടിക് അല്ലേ. ശുദ്ധമായ കള്ള് മോന്തി ദീർഘകാലം ആരോഗ്യത്തോടെ പണിയെടുത്ത് ജീവിച്ചവരെ ധാരാളം കാണാം. കുറഞ്ഞ അളവിൽ ബ്രാണ്ടി പ്രസവരക്ഷയിലിരിക്കുന്ന സ്ത്രീകൾക്ക് ഭക്ഷണത്തോടൊപ്പം ചിലയിടങ്ങളിൽ നൽകപ്പെടുന്നുണ്ട്. നല്ല ദഹനവും വിശപ്പും അതുകൊണ്ട് കിട്ടുന്നു. ഓവറായാൽ എല്ലാം ദോഷമാണ്.
    തൈരും മോരുമൊക്കെ എല്ലാവർക്കും പറ്റില്ല. ചിലർക്ക് കഫക്കെട്ടുണ്ടാക്കും.

  • @satheeshkumar1364
    @satheeshkumar1364 Рік тому +2

    Thank you doctor

  • @LekshmanaR
    @LekshmanaR 2 місяці тому

    താങ്ക് യു ഡോക്ടർ. അറിവുള്ള കാര്യങ്ങൾ ആണെങ്കിലും മുല്യം ചോരത്തെ അവതരിപ്പിച്ചു. നന്ദി.

  • @abdulnazar1661
    @abdulnazar1661 Рік тому +3

    Good presentation, Thank you Dr, May God bless you and your family

  • @zyxwe3390
    @zyxwe3390 Рік тому +2

    Thanku Dr ee topik nu vendi കാത്തിരിക്കൂ വാരുന്നു..

  • @VJ38
    @VJ38 Рік тому +8

    Nice to see you back 👍. Can you please give a detailed analysis of various Thyroid tests and it's requirements.

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Will do soon

    • @vkumarcheriyath3251
      @vkumarcheriyath3251 Рік тому

      @@healthaddsbeauty There is lot of confusion especially cases where T3 and T4 are normal and TSH high say 10+. How dangerous it is etc.. Any medication in Ayurveda ?

    • @seethak6109
      @seethak6109 Рік тому

      Docotor ക്കു എ ന്തോ ഒരു change. സൌണ്ട് കേട്ടപ്പോൾ ആണ്‌ മനസ്സിൽ ആയതു 👌👌👌👌

    • @kuriakosekuriakose1485
      @kuriakosekuriakose1485 Рік тому

      💞💞💞💞

    • @DominicDominic-cs7uz
      @DominicDominic-cs7uz Рік тому +1

      ​@@seethak6109 2:14

  • @devakidevi9820
    @devakidevi9820 Рік тому +1

    Pro biotic tablets ആഹാരത്തിനു മുൻപോ , ശേഷമോ എങ്ങനെയാണു കഴിക്കേണ്ടത് , പറയാമോ pls

    • @humeshprabu7841
      @humeshprabu7841 Рік тому

      ടാബ്‌ലെറ്റ് കഴിക്കണ്ട എന്നല്ലേ ഡോക്ടർ പറഞ്ഞത് ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ട് പഴം കഞ്ഞി കുടിച്ചോളൂ

    • @healthaddsbeauty
      @healthaddsbeauty  Рік тому

      I don’t recommend tablets

  • @suryaroshan1074
    @suryaroshan1074 Рік тому +4

    Dr Jacqueline is equal to God

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Oh god

    • @suryaroshan1074
      @suryaroshan1074 Рік тому

      Ys mam enikku entu asukham vannalum mam a video idum ippol antibiotics eduthu vayaru complaint ayi Udine atum ethi

  • @legeshkumarmk7515
    @legeshkumarmk7515 Рік тому +1

    Pandathe Alukal ariyathe alla ee combination upayogichirunnath. They have knowledge received from ancient Ayurveda❤

  • @NazerKk432
    @NazerKk432 Рік тому +1

    കെട്ടും മട്ടും മാറി മൊത്തം വ്യത്യാസം വന്നു. പുതിയ വീഡിയോ ശ്രദ്ധിച്ചു good. വീണ്ടും കണ്ടതിൽ

  • @kunjumolshaji5533
    @kunjumolshaji5533 8 місяців тому

    ഷുഗർ ഉള്ളവർ പഴങ്കഞ്ഞി പ്രോബയോട്ടിക്ക് കഴിക്കാമോ

  • @SEBASTIAN_JOSY
    @SEBASTIAN_JOSY 7 місяців тому

    Seborrheic dermatitis ollavarkku തൈര് kazhikan pattillallo ma'am, enik vayattil gas , constipation oke ind appo nth cheyem

  • @sundaranmanjapra7244
    @sundaranmanjapra7244 Рік тому +2

    ഉപകാരപ്രദമായ സന്ദേശം. നന്ദി....

  • @subashbabupr7240
    @subashbabupr7240 6 місяців тому

    Doctor ayurvedic probiotic suppliment undo undenkil onnu paranju tharamo.

  • @zamilzaynzayn7123
    @zamilzaynzayn7123 Рік тому +2

    Idli,dosa,Vegetables okke kazhichaal dandruff full permanent cure kittumo?

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Ella

    • @zamilzaynzayn7123
      @zamilzaynzayn7123 Рік тому

      @@healthaddsbeauty but probiotics iduthaal doctors cure kittumenn parayunnundello..Idli,dosayokke probiotics aanennum parayunnund

  • @neoweb5818
    @neoweb5818 11 місяців тому

    Ee foods okke tamasic/rajasic quality ullathano? Aanenkil athinte defects enthayirikkum

  • @Jithu860
    @Jithu860 8 місяців тому

    Probiotic supplyment suggest cheyth tharumo

  • @shefinshefi3180
    @shefinshefi3180 4 місяці тому

    Hphylory veendum varan chance Indo doctr ? Plz rply Engane aaan ith poyo ennu ariyannath ? Antibiotic aaaan edthath 2 week . 2 antibiotics combination aayirunnu

  • @socratesphilanthropy4937
    @socratesphilanthropy4937 7 місяців тому

    Ayyo madathinte cheth style poyyalo
    Now you geeky medical tutor

  • @keshavannamboodiri8010
    @keshavannamboodiri8010 Рік тому

    ഡോക്ടറെ കാണാൻ രോഗികളൊന്നും വരാതായല്ലെ???
    അതൊ, ആർത്തി വർദ്ധിച്ചത് കൊണ്ടാണോ?????

  • @farsana6074
    @farsana6074 10 місяців тому

    സാർ ലിവർ ഫാറ്റി ഉണ്ടാകുമ്പോ മോര് കഴിക്കാമോ

  • @JoysrTVM
    @JoysrTVM Місяць тому

    Madam black tea daily any problem I am suffering constipation tvm

  • @rameshkarumam792
    @rameshkarumam792 Рік тому

    ശുദ്ധമായ പാലിൻ്റെ തൈരിൻ്റെ പുളി low, medium, High മുഖൃമാണ്...
    ഉരുക്ക് വെളിച്ചെണ്ണ അല്പം നല്ലതാണ്...

  • @muraleedharankailasam9889
    @muraleedharankailasam9889 Рік тому

    വേറൊരു ഡോക്ടർ പറയുന്നു തൈര് കഴിക്കരുതെന്നു, വയറ്റിൽ അസുഖം മാറാൻ