What to Do When Your Cat Won’t Eat | Ear Mites & Aneroxia In Cats | Nandas PetsUs | Vanaja Subash

Поділитися
Вставка
  • Опубліковано 13 вер 2024
  • #nandaspetsus
    #majorreasonforcatnoteating
    #suddenlcatdying
    #catrefuseeating
    #nandaspets
    #Malayalamcatvideos
    #livingwithcats
    #WhattoDoWhenYourCatWon’tEat
    #hepaticlipidosis
    What to Do When Your Cat Won’t Eat.
    People joke about cats and their finicky eating habits, but it’s actually a serious issue if your cat won’t eat.

    Although a refusal to eat is concerning for all pets, it can be more dangerous for cats.
    When animals don’t eat enough, they must rely on their fat reserves for energy. Before stored fat can be used for fuel, it must be processed by the liver.
    This step requires adequate supplies of protein.
    With rapid weight loss in a cat that stops eating, protein supplies are soon exhausted and the liver becomes overwhelmed by all the fat. This results in a dangerous condition known as hepatic lipidosis, which can lead to liver failure.
    A cat's loss of appetite often indicates illness, so you should consult your veterinarian as soon as you notice a change in your cat’s eating habits.
    The more quickly you respond to the problem, the more able you'll be to do something that will help.
    In this video, I am trying to light up the reasons of mortality and morbidity of kitties due to aneroxia associate with Ear mites.
    Please don't ignore the symptoms.
    Take care of your feline friends.
    Must watch!
    Love your Feline Friend!!
    "Time Spent with Cat is Never Wasted!"
    Subscribe our channel for more updates!
    Like and share with your friends.,
    And leave a comment on the comment box after viewing the video.
    Happy Pet Parenting!
    Happiness Always!
    Please don't hesitate to contact me!
    By Mail: nandaspets@gmail.com
    WhatsApp: 80-78-11-11-96 (call in between:8pm -9pm)
    NANDAS Pets&Us
    | The Animal-Human Bond | Health and Wellness | Motivation |
    However, all opinions and anecdotes are my own,
    and I never promote any products or brands I don’t believe in.
    ~Petfully yours,
    Vanaja Subash.
    //If your cat facing any emergency situations,
    you should always visit or call your veterinarian -
    They are your best resource to ensure the health and well-being of your pets!//

КОМЕНТАРІ • 943

  • @gameraadi783
    @gameraadi783 2 роки тому +61

    എന്റെ പൂച്ചക്കുട്ടിക്ക് അസുഖങ്ങളെല്ലാം മാറി ഇപ്പോൾ പൂച്ചകുട്ടി വളരെ സുഖമായി ഇരിക്കുന്നു thank you ചേച്ചി

    • @NANDASPets
      @NANDASPets  2 роки тому +10

      വളരെ സന്തോഷം😻😻😻

    • @NANDASPets
      @NANDASPets  2 роки тому +2

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

    • @swalihaps9228
      @swalihaps9228 2 роки тому +1

      Ethra divsam inday. Nadan cat aano

  • @dot.fusion_makeover
    @dot.fusion_makeover 3 роки тому +29

    താങ്സ് ചേച്ചി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഇനിയും ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു

    • @NANDASPets
      @NANDASPets  3 роки тому +4

      , nice to you Nasariya🙏😻

  • @ansyaansi7274
    @ansyaansi7274 3 роки тому +7

    Ente cat three month aan
    Aal active aan (pokkiri)
    Avante cheviyil earmites onnum illa
    But....avante earinte adiyil fur amithamayi pozhiyunnu
    Ithinenthaan margam...Plz reply

  • @anishaa5540
    @anishaa5540 2 роки тому +5

    My cat is not eating food since yesterday
    And there is temperature also.I am taking to vet tomorrow... I hope everything will be fine

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/hx9Q5IS5j08/v-deo.html
      ua-cam.com/video/XrPmBMOQQnY/v-deo.html
      Before that, plz go through this video and follow the remedies.

  • @nahshalshanu
    @nahshalshanu 2 роки тому +9

    Wow enthanavatharanam😍oru vatam ketapo thanne kaarana millenkil koodi ketirunnu pokum love you chechii

  • @itsMe-Hamna_2.0
    @itsMe-Hamna_2.0 Рік тому +1

    Mam ente poochakk 2 month aayi kachiya milk kurach kudichirunnu ippo loose motion and vomiting aan milk onnum kudikkunill full tired aayi urangaan plzzzzz🙏🏻🙏🏻reply mam

  • @jayanpb1
    @jayanpb1 3 роки тому +10

    Very good information madam.

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @nrassociates03
    @nrassociates03 3 роки тому +11

    Thanks you very much mam for your valuable information 😘😘😘

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @unni597
    @unni597 3 роки тому +3

    Mam... എന്റെ പൂച്ചയുടെ രോമങ്ങൾ എല്ലാം പൊങ്ങി നിലയ്ക്കുന്നു.. ഒരു പ്ലേസിൽ തന്നെ mariyirikunnu..... നാക്കു പോകുന്നില്ല്ല ഒന്നും കഴിക്കുന്നില്ല.... എന്ത് ചെയ്യണം

    • @NANDASPets
      @NANDASPets  3 роки тому

      Plz consult with a vet

    • @shilinpavithran7095
      @shilinpavithran7095 3 роки тому +1

      ബ്രോ എന്തായി മാറിയോ?

    • @unni597
      @unni597 3 роки тому

      Mariallo

    • @shilinpavithran7095
      @shilinpavithran7095 3 роки тому

      എന്റെ അവൻ ഇത്പോലെ വന്നു വെള്ളം മാത്രം കുടിക്കും ഫുഡ്‌ കഴിക്കില്ല പാല് കുടിക്കുന്നില്ല പച്ച വെള്ളം മാത്രം കുടിക്കുന്നുള്ളു. പിറ്റേ ദിവസം ഉച്ചയായപ്പോൾ അവൻ മരിച്ചു പോയി 😔

  • @sinan5768
    @sinan5768 3 роки тому +5

    ചേച്ചി എന്റെ ഒരു നടൻ പൂച്ചയും ഇതുപോലെയാണ്.... 😪😪
    ഫുഡ് കഴിക്കുന്നില്ല
    മാത്രമല്ല ഒരു ക്ഷീണം പോലെ
    ഇനി പിടിച്ച് എഴുനേല്പിക്കുകയാണെങ്കിൽ കാലിന്റെ ഭാഗത്ത് പ്രതേകിച്ചൊരു വലുപ്പം കുടിയതുപോലെ
    ഞാൻ എന്താണ് ചെയ്യേണ്ടത്... 😟
    Pleace Ripley

    • @NANDASPets
      @NANDASPets  3 роки тому +1

      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      ua-cam.com/video/bKJmpDp2izw/v-deo.html

  • @rithuvlogu2318
    @rithuvlogu2318 2 роки тому +1

    എന്റെ പൂച്ചക്ക് ഭയകര ഷീണം ആണ് ഭക്ഷണം കഴിക്കുന്നില്ല അതിന് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ട് കുട്ടികൾ കണ്ണ് തുറന്നിട്ടും ഇല്ല. വലിയ പൂച്ച ശര്ധിക്കുന്നു മുണ്ട്. ഈ പൂച്ചയുടെ പാൽ കുഞ്ഞുങ്ങൾ കുടിച്ചാൽ അവർക്കു ദോഷം ഉണ്ടാകുമോ

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/_0aCWd4Otco/v-deo.html

  • @sainabapm8560
    @sainabapm8560 2 роки тому +3

    Thank you Nalla Nirdesangal Thannathin

  • @anna.alexjhere
    @anna.alexjhere 3 роки тому +1

    ചേച്ചീ ഞാൻ ഒരു ധർമ്മസങ്കടത്തിലാണ്. എന്റെ അടുത്ത വീട്ടിൽ ഒരു പൂച്ച പെറ്റപ്പോൾ , ഞാൻ ഒരു കുഞ്ഞിനെ എടുത്തു കൊണ്ടുവന്നു. ഏകദേശം ഒരു മാസം പ്രായമായായിരുന്നു. ഇപ്പോൾ 2 മാസം പ്രായമായി. 2 ആഴ്ചയായി പൂച്ചക്കുട്ടിയുടെ പൂട ഒക്കെ പൊഴിയുകയാണ്. skin ഒക്കെ തെളിഞ്ഞു. ഞാൻ വെറ്റിനറി ഡോക്ടറുടെ അടുത്ത് കൊണ്ടു പോയപ്പോൾ, severe fungal dermatitis ആണെന്നു പറഞ്ഞു. Injection എടുത്തു, IVR-10 tablets , പിന്നെ ദേഹത്തു പുരട്ടാൻ ഒരു പൊടി ഒക്കെ തന്നു. ഇപ്പോൾ കാൽപാദത്തിൽ ഒക്കെ നല്ല പോലെ ചൊറിഞ്ഞു പൊട്ടുന്നുണ്ട്. എനിക്ക് 2 കുഞ്ഞുകുട്ടികൾ ഉള്ള കൊണ്ട്, ഈ പൂച്ചക്കുട്ടിയെ കൊണ്ടുപോയി കളയാൻ എല്ലാവരും പറയുന്നു. ഞാൻ ശരിക്കും നല്ല വിഷമത്തിലാണ്. ഞാനായിരുന്നു പൂച്ചക്കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്തു ചെയ്യണമെന്ന് ഒരു ഊഹവുമില്ല. ഈ കുഞ്ഞിനെ വീട്ടിൽ വളർത്തിയാൽ പിള്ളേർക്കു ഈ അസുഖം പിടിക്കുമോ? ഈ കുഞ്ഞിനെ കളഞ്ഞാൽ, തന്നെ തീറ്റ തേടി തിന്നാൻ ഒക്കെ പ്രായമായോ? ഞാൻ എന്തു ചെയ്യണം..

    • @NANDASPets
      @NANDASPets  3 роки тому +5

      ആ മിണ്ടാപ്രാണിയെ വിഷമിപ്പിക്കല്ലേ🙏🙏
      Pet ben പോലുള്ള medicated ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കൂ.
      ശേഷം virgin വെളിച്ചെണ്ണ തേച്ചുകൊടുക്കുക.
      ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യുക.
      Nutricoat syrup ദിവസേന 1ml കൊടുക്കുക.
      കൂടുതൽ വിവരങ്ങൾക്ക്
      Fight fungus എന്ന വീഡിയോ കാണുക

    • @anna.alexjhere
      @anna.alexjhere 3 роки тому +5

      @@NANDASPets Thank you so much chechy... chechy de support nu othiti thanks... njan avane nokkan thanne theerumanichu..😊☺

    • @RamachandrankKizhepat
      @RamachandrankKizhepat 16 днів тому

      ​@@NANDASPetsfight fungus

  • @Shekeel8
    @Shekeel8 3 роки тому +3

    എന്റെപൂച്ചക്ക്
    ഇതുപോലെ രണ്ടു ചെവിയും ഒലി ക്കുന്നുണ്ട് ഒന്നും കഴിക്കുന്നില്ല മൂന്നുമാസം പ്രായം മരുന്നൊക്കെ കഷ്ടപ്പെട്ട് കൊടുക്കുന്നു ഒരു മാറ്റവുമില്ല
    എനിക്കതിന് ജീവനോടെ വേണം

    • @NANDASPets
      @NANDASPets  3 роки тому

      Earmites എന്ന വീഡിയോ കാണൂ

  • @itsMe-Hamna_2.0
    @itsMe-Hamna_2.0 Рік тому +1

    Persian kitten aan Mam ente poochakk 2 month aayi kachiya milk kurach kudichirunnu ippo loose motion and vomiting aan milk onnum kudikkunill full tired aayi urangaan plzzzzz🙏🏻🙏🏻reply mam plzzz🥺 one week aayitollu kond vannit

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/gZoZ5m3qfG8/v-deo.html

  • @aishah7618
    @aishah7618 2 роки тому +4

    Aww 🥺 thnq for the important information 🙏

    • @NANDASPets
      @NANDASPets  2 роки тому +1

      😻

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @ammumukesh9631
    @ammumukesh9631 Рік тому +2

    പൂച്ചകളുടെ virus മനുഷ്യരിലേക്ക് പകരുമോ? എന്റെ 4 പൂച്ചകൾ virus ബാധിച്ചു മരിച്ചുപോയി. അതിന്റെ virus uddaakumo? ഇപ്പൊ ഒരു പൂച്ചക്കുട്ടി മാത്രേ ഉള്ളൂ

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/B6G6rX9cT2A/v-deo.html
      Parvo virus മനുഷ്യരിലേക്ക് പകരില്ല

  • @Thozhilveedhi2.0
    @Thozhilveedhi2.0 2 роки тому +3

    Sir എന്റെ പൂച്ച കുറച്ചു ദിവസമായി ഭക്ഷണം ഒന്നും കഴിക്കുന്നില്ല്യ വെള്ളംമാത്രമേ കുടിക്കുന്നുള്ളു പിന്നെ മഞ്ഞ നിറത്തിൽ മൂത്രം പോകുന്നു sir ഇതിനെന്താ ചെയ്യാ please reply

    • @NANDASPets
      @NANDASPets  2 роки тому

      എത്രയും പെട്ടെന്ന് vet നെ കാണിക്കൂ. Plz
      ua-cam.com/video/ZgkeC5mHfN4/v-deo.html

  • @Karthikanilayam
    @Karthikanilayam 3 роки тому +2

    എന്റെ വീട്ടിലെ പൂച്ച ഏകദെശം ഒരു വയസ്സ് കാണും.. നല്ല ആരോഗ്യത്തോടെ ഇരുന്നവൻ 3ഡേയ്‌സ് ഫുഡ്‌ എടുത്തില്ല.. ഞാൻ ഫുഡ് വാരി കൊടുത്തു പക്ഷെ അത് ശർദ്ധിച്ചു പോയി.. കിടന്ന സ്ഥലത്തു തന്നെ എപ്പോളും.. ഡോക്ടർ ഒരു സിറപ്പ് തന്നു അത് കൊടുത്തു പക്ഷെ അതും ശർദ്ധിച്ചു പോയി പിന്നെ മരണത്തിലേക്ക്. ഇപ്പോളും ഒരു വേദന ആണ് മനസ്സിൽ 😪

    • @NANDASPets
      @NANDASPets  3 роки тому

      😥

    • @gopu8360
      @gopu8360 3 роки тому +1

      Me too. Sankadam sahikkan pattanilla. ..

    • @Karthikanilayam
      @Karthikanilayam 3 роки тому

      @@gopu8360 ആ ഓർക്കുമ്പോൾ കണ്ണ് നിറയും.. ദേ ഇന്നലെ ഒരു കുഞ്ഞി പൂച്ചകൂടി മരണമടഞ്ഞു എന്താവോ എല്ലാത്തിനും പറ്റിയെ.. ഇനി ഒരെണ്ണം പ്രസവിക്കാൻ ഉണ്ട് ഇനി അതിന് ഒരു ആപത്തും കൂടാതെ കിട്ടാൻ ആണ് പ്രാർത്ഥന...

  • @bubblyeditz5283
    @bubblyeditz5283 3 роки тому +6

    chechi oru samshayam 😢 ente cat oru food thanne ennum kayichaal kurach kayinjaal aa food kayikkunnilla ath entha😭😭 maduthid ano

    • @NANDASPets
      @NANDASPets  3 роки тому +1

      തീർച്ചയായും.
      ua-cam.com/video/qhjzZyAJNxo/v-deo.html

    • @bubblyeditz5283
      @bubblyeditz5283 3 роки тому +2

      @@NANDASPets Tnx chechi👍😊

  • @jaslijasli583
    @jaslijasli583 2 роки тому +2

    Ante puchakk 8 masam prayam und bakshanam kayikkathe verum kidathamann 😪😢😥 pariharam plzzz reply

    • @NANDASPets
      @NANDASPets  2 роки тому +1

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് Deworming & Vaccinations കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      പതിവായി ചെവി clean ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.👇
      ua-cam.com/video/Tv_Gs7nVKZc/v-deo.html
      ua-cam.com/video/-d-oNkPep5U/v-deo.html
      മേൽപ്പറഞ്ഞ കാര്യങ്ങൾ OK ആണെങ്കിൽ,
      ORS തന്നെ കൊടുത്താൽ കുറയും.
      ua-cam.com/video/JqBhOXFHXVs/v-deo.html
      ഇല്ലെങ്കിൽ, ഒരു DR നെ കാണിക്കുന്നതാണ് നല്ലത്.

  • @morpazff9754
    @morpazff9754 3 роки тому +26

    എന്റെ പൂച്ച ഇന്നലെ ഫുഡ്‌ കഴിച്ചില്ല പാൽ കുടിച്ചതെ ഉള്ളു. ഇന്ന് അത് ഒരു സൗണ്ട് എടുക്കുക്കുവാ എന്നിട്ട് വീടിന്റെ എവിടെയൊക്കരയോ പോയി കടക്കുവാ തല up and down അനക്കി കൊണ്ട് ഇരിക്കുവാ എന്താ പ്രോബ്ലം? 🥺🥺🥺😔😔

    • @NANDASPets
      @NANDASPets  3 роки тому +5

      പൂച്ചയ്ക്ക്, അത് നാടൻ ആയാലും പേർഷ്യനായാലും പാൽ കൊടുക്കരുത്.🙏🙏
      ua-cam.com/video/HKGAp34UYls/v-deo.html
      ua-cam.com/video/qhjzZyAJNxo/v-deo.html

    • @harshidahari9411
      @harshidahari9411 3 роки тому +2

      Same problem ente Kure poocha chathu poyi

    • @NANDASPets
      @NANDASPets  3 роки тому

      പാർവോ ആകാം

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/8WfghgKbNMU/v-deo.html

    • @morpazff9754
      @morpazff9754 3 роки тому +1

      Shoo pedi akuva kunja 🥺🥺😔

  • @Ytxdru4666
    @Ytxdru4666 2 роки тому +2

    Ente puch inu marichu poyi 😢🥺🥲😔ithupole Thane ayirunu doctor ne kannichit polum oru matom m undayila

  • @athirasuresh1533
    @athirasuresh1533 2 роки тому +3

    Ente poocha kunjin vayya oru vayass ayi ippol. Naadan poochayan.oru 3 days ayi food onum kazhikunila . Shardhichu 1 st day vet inod choich prescription medich koduthu . Ipolum theere vayya .what to do? Muscle pidikuna poleya idek nadekaan polum vayya thanupp ulla stalangalil kidekunu ?

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും സമയത്ത് deworming&vaccinations നൽകിയിരിക്കണം.
      അതുപോലെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ചെവി daily clean ചെയ്യണം.
      ua-cam.com/video/-d-oNkPep5U/v-deo.html
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോന്ന് നോക്കണം.
      ഇപ്പോൾ
      Digyton സിറപ്പ് അര ml രണ്ടുനേരം കൊടുക്കൂ
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      കുറവില്ലെങ്കിൽ, ഒരു vet നെ കാണിക്കണം

  • @shahanasherin6461
    @shahanasherin6461 3 роки тому +2

    Ente poochayum ith polethanneyan uru sthalath kidannal avide kidakkum onnum kayikkilla

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/GCbanxB_jcQ/v-deo.html

  • @Abin.cr7
    @Abin.cr7 3 роки тому +3

    ഞങ്ങളുടെ പൂച്ചയ്ക്ക് ഈ ലക്ഷണം ഉണ്ട് വീട്ടിലുള്ള മെഡിസിൻ എന്ത് കൊടുക്കാം

    • @NANDASPets
      @NANDASPets  3 роки тому +4

      ua-cam.com/video/JqBhOXFHXVs/v-deo.html

  • @Infinity_x_dark
    @Infinity_x_dark 2 роки тому +1

    ഇന്നലെ പൂച്ചക്കുട്ടിക്ക് ശ്വാസ മുട്ട് വന്നു ഇപ്പോ പാലൊന്നും കുടിക്കുന്നില്ല ചെറിയ കുട്ടിയാണ് അമ്മ പൂച്ച മരിച്ചു പോയി എന്താണ് പ്രശ്നം

    • @NANDASPets
      @NANDASPets  2 роки тому

      സമയത്ത് വിരമരുന്ന് കൊടുക്കണം
      ua-cam.com/video/x5euwfEGgmY/v-deo.html
      പാൽ,
      വേവിക്കാതെ മത്സ്യമാംസാദികൾ എന്നിവ കൊടുക്കരുത്.
      തണുപ്പ് അടിക്കാതെ കിടത്തുക.
      ua-cam.com/video/uCBy5a-tlWU/v-deo.html

  • @unaisp7162
    @unaisp7162 3 роки тому +4

    Pregnant catne combig,ear cleaning ellam cheythude
    Scanning cheyyan vendi shave cheytha bhagath infection varaan chance undo mam

    • @NANDASPets
      @NANDASPets  3 роки тому

      Regular grooming helps to boost blood circulation.

  • @fasnashamnad208
    @fasnashamnad208 2 роки тому +2

    പൂച്ചക്ക് പേവിഷന്റെ വാക്‌സിനേഷൻ എടുക്കുന്നതിനു മുൻപ് വിര മരുന്ന് കൊടുക്കണോ

    • @NANDASPets
      @NANDASPets  2 роки тому +1

      Yes
      ua-cam.com/video/bYETy3zkMsk/v-deo.html

  • @mekhakrishnanrs2171
    @mekhakrishnanrs2171 2 роки тому +3

    Mam ente catm food kazhikknlla , innle vet ne kanichu , antibiotic eduth ( 3 injection eduth) 3 day aayt ithepole edukknm nn paraju innm vet nte aduth kond poknm , doctor ne kanichpo paraju ntho cheriya flu pole ndunn....
    Mam eee 3 day antibiotic eduthal kurayumenn hope cheyunnu🙁

    • @NANDASPets
      @NANDASPets  2 роки тому

      Probiotics കൂടി കൊടുക്കണം.
      ua-cam.com/video/Eu_J2KJNRKw/v-deo.html

  • @muhammadriswan222
    @muhammadriswan222 Рік тому +1

    Chechi ente cat 2 day aayitt onum kazhikunila. Nalla active aaya aal ayrnn ippo oradath kidanna avide kidakkum onnum kazhikunila. Yellow color vomit cheythu. Avan ottum vayya. Entha cheyyande rply theramo vegam thanne.

    • @NANDASPets
      @NANDASPets  Рік тому

      Ear mites ഉണ്ടൊന്ന് നോക്കൂ
      ua-cam.com/video/XrPmBMOQQnY/v-deo.html

  • @zuadinzzfzx8265
    @zuadinzzfzx8265 3 роки тому +5

    Same problem 2month food thinnunilla chardhichu adhyam vijarichu adhinte oppam vere 2 kittens undernn adh inne orall kondoyyi adhond ann ennu vijarichu food thirre thinnunilla crying a lot

    • @NANDASPets
      @NANDASPets  3 роки тому

      Ors തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @commonman2607
    @commonman2607 2 роки тому +1

    എന്റെ പൂച്ച പ്രസവ ശേഷം ഫുഡ്‌ കഴിക്കുന്നത്‌ കുറഞ്ഞു... പാൽ ഒക്കെ കുടിക്കാൻ മടിയാണ് ഇപ്പോൾ...എന്ത് കൊണ്ടാണ്? കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നത് കൊണ്ട് കാൽസ്യം അളവ് കുറഞ്ഞതാരിക്കുമോ? എന്തെങ്കിലും സൊല്യൂഷൻ ഉണ്ട്ടോ?

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾക്ക് പാൽ കൊടുക്കരുത്🙏🙏
      ua-cam.com/video/gZoZ5m3qfG8/v-deo.html
      പ്രസവശേഷം ദഹനപ്രശ്നങ്ങൾ ഉണ്ടാകാം.
      Digyton syrup അര ml വീതം രണ്ടുനേരം കൊടുക്കൂ.
      ua-cam.com/video/_0aCWd4Otco/v-deo.html
      വീഡിയോ കണ്ട് useful ആണെങ്കിൽ, വീഡിയോയുടെ താഴെയുള്ള "Thanks" ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ

  • @Fathimanasrinvr
    @Fathimanasrinvr 2 роки тому +4

    Thank you.You are....... 🥺again thankss for ur informationzz

  • @bubblyeditz5283
    @bubblyeditz5283 3 роки тому +6

    ente cat ippo angane onnum kayikkunnilla😕 Enik thonnunu chechi athin mattuthida enn bakki onnum kayichillaenkilum jelly food ath nallonam kayikkum 😊 Eni enthakilum para ennale Enik oru samathanam undaavum😥😢

    • @NANDASPets
      @NANDASPets  3 роки тому +1

      ua-cam.com/video/bKJmpDp2izw/v-deo.html

    • @bubblyeditz5283
      @bubblyeditz5283 3 роки тому +1

      @@NANDASPets Tnx 😍😊

    • @bubblyeditz5283
      @bubblyeditz5283 3 роки тому +2

      @@NANDASPets eth pole onnum illa chechi ente baby oodi chadi kalikkum oree food ennum kayichittu maduthatha😊

    • @NANDASPets
      @NANDASPets  3 роки тому +1

      ആ വീഡിയോ മുഴുവനും കാണൂ. അതിൽ mention ചെയ്യുന്നുണ്ട്, ഫുഡ് ഇടക്ക് change ചെയ്ത് കൊടുക്കണമെന്ന്. അതെങ്ങനെയെന്നും.

  • @user-mn3pp9nu1g
    @user-mn3pp9nu1g Рік тому +2

    Ente puucha food kazhikunilla oru sthalath churund koodiyirikum

    • @NANDASPets
      @NANDASPets  Рік тому

      Ear mites ഉണ്ടൊന്ന് നോക്കൂ
      ua-cam.com/video/J8HHJiTx-fs/v-deo.html

  • @snkhamster9139
    @snkhamster9139 3 роки тому +3

    പൂച്ച അരണയെ തിന്നു. ഇപ്പോൾ ഭയങ്കര ക്ഷീണവും ഭക്ഷണം കഴിക്കുന്നുമില്ല .എന്താണ് ഇതിന് പ്രതിവിധി???

    • @NANDASPets
      @NANDASPets  3 роки тому +2

      ഒരു സംരക്ഷണ നടപടിയെന്ന നിലയിൽ,
      വായ ശ്രദ്ധാപൂർവ്വം കഴുകിക്കളയുക.
      കഴുകിക്കളയാൻ ഉപയോഗിക്കുന്ന വെള്ളമൊന്നും പൂച്ച കുടിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
      അരണകൾക്ക് ചർമ്മത്തിൽ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, അത് നിങ്ങളുടെ പൂച്ചയ്ക്ക് മാരകമായേക്കാം, അതിനാൽ നിങ്ങളുടെ പൂച്ച ചുവടെയുള്ള ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ,
      ഓക്കാനം
      ഛർദ്ദി
      വിശപ്പിന്റെ അഭാവം
      പനി
      അലസത
      അലറുന്നു
      വയറുവേദന
      അമിതമായ ദാഹം
      അസ്ഥിരമായ നടത്തം അല്ലെങ്കിൽ ചലനം
      അമിതമായി വായിൽ നുര
      നിറമുള്ള മോണകൾ - മഞ്ഞ അല്ലെങ്കിൽ ഇളം നിറത്തിൽ
      പാന്റിംഗ്, അല്ലെങ്കിൽ വേഗത്തിലുള്ള ശ്വസനം,
      ചുമ
      എന്നീ അവസ്ഥകളിൽ ഏതെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ, എത്രയും വേഗം ഒരു vet നെ കാണിക്കേണ്ടതാണ്.

    • @snkhamster9139
      @snkhamster9139 3 роки тому +1

      @@NANDASPets thanks for the advice ❤️

  • @moideenkuttymoideenkutty8252
    @moideenkuttymoideenkutty8252 2 роки тому +2

    Pertian cat nn fish engana Aakkikodukkande thire fish kazhikknnillahh

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/Ys0eb4ARCi0/v-deo.html

  • @daisyvarghese64
    @daisyvarghese64 3 роки тому +3

    Sir njagade veetil 5 cats ind. Athil 3 cats കാൽ njondi നടക്കാൻ.. എന്തയിരിക്കും കാരണം.. അതിൽ ornathin vayangara sheenam. Nadakan pattnila, full sheenam. We are so sad. What to do..

    • @NANDASPets
      @NANDASPets  3 роки тому

      കൃത്യമായ അളവിൽ, പോഷകാംശങ്ങൾ കുഞ്ഞുങ്ങൾക്ക് ലഭിക്കാതിരുന്നാൽ (തുടർച്ചയായി വയറിളക്കം, ശർദ്ദി, ദാഹനപ്രശ്നങ്ങൾ, വിരബാധ, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലും)
      Vitamins ന്റേയും, minerals ന്റേയും അഭാവം കുഞ്ഞുങ്ങളെ ഇങ്ങനെയുള്ള അവസ്ഥകളിലേക്ക് നയിക്കാം.
      (ESSENTIAL NUTRIENTS FOR CATS എന്ന വീഡിയോ കാണൂ)
      Ordalyte pet തുടർച്ചയായി കൊടുക്കൂ.
      (Emergency petcare kit എന്ന വീഡിയോ)

  • @ponnuponnu7341
    @ponnuponnu7341 2 роки тому +2

    Thank you👍

  • @craftingmalayalam6731
    @craftingmalayalam6731 3 роки тому +10

    എന്റെ രണ്ടു പുച ഇതു പോലെ ഭക്ഷണം കഴിക്കാതെ മരിച്ചു

    • @NANDASPets
      @NANDASPets  3 роки тому +1

      😥

    • @sabiqsabi371
      @sabiqsabi371 3 роки тому

      😭😭😭

    • @sabiqsabi371
      @sabiqsabi371 3 роки тому

      Enta oru poocha inn marichu😭😭😭😭😭😭😭😭

    • @reflexop6201
      @reflexop6201 3 роки тому

      Bro ente chaavaan aaay😕
      Pochakk nalla വിറക്കൽ ഉണ്ട്
      ഒന്നും കഴിക്കുന്നില്ല
      എന്താണ് കാരണം? 😢😢😢😢😢

    • @shks7956
      @shks7956 3 роки тому

      @@reflexop6201 enthanu ipozhathe poochayude avastha?ivdem uthe avasthayanu

  • @lalisuresh5673
    @lalisuresh5673 5 місяців тому +2

    Thank you.. എന്റെ cat എടേക്കു food എടുക്കുന്നില്ല.. Dr. കണ്ടു.. But എയർ ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞില്ല.. But എയർ infection undu

  • @amal.bubulu8028
    @amal.bubulu8028 2 роки тому +3

    enta pucha 2 days ayite food kazhichilla,ottum vayya,pucha avide vayyathe kidakunne🥺😞water mathrem kudikunn,athinte moothrathiloode blood pokune ath eppol venamenkilum marikkam plz help 😭😭😭

    • @NANDASPets
      @NANDASPets  2 роки тому +1

      ഈ അവസ്ഥയിലെത്തുന്നതുവരെ നിങ്ങൾ എന്തെടുക്കുവായിരുന്നു😡
      പൂച്ചകൾക്ക് , അവർ നാടനായാലും പേർഷ്യനായാലും,
      സമയത്ത് deworming&vaccinations MUST.
      ua-cam.com/video/8WfghgKbNMU/v-deo.html
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      Semolac powder കൊടുക്കൂ.
      എത്രയും വേഗം dr നെ കാണിച് antibiotic ട്രീട്മെന്റ് start ചെയ്യണം

  • @sharmizz-no2gx
    @sharmizz-no2gx Рік тому +2

    Hello mam, ente poocha kurach divasamaayi onnum kazhikkunnilla.entha cheyyendath

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/Xe3-7aaYqCU/v-deo.html
      ua-cam.com/video/XrPmBMOQQnY/v-deo.html

  • @sangeethafancy1903
    @sangeethafancy1903 3 роки тому +9

    ഹീറ്റ് കാണിക്കുന്ന സമയം, mate ചെയ്യിപ്പിച്ചില്ല എങ്കിൽ ഫുഡ്‌ കുറച്ചു മാത്രമേ കഴിക്കാറുള്ളോ. എത്ര ദിവസം ഹീറ്റ് ലക്ഷണം കാണിക്കും

    • @NANDASPets
      @NANDASPets  3 роки тому +1

      Watch video
      Feline oestrus

  • @ManjuAnish-kv1ql
    @ManjuAnish-kv1ql Місяць тому +1

    എന്റെ പൂച്ച 2 ദിവസം ആയി food കഴിച്ചിട്ട് food കഴിക്കുന്നില്ല 😢 മരിക്കാറായി 😭😭😭😭😓😥

    • @minnuz_nazrin_
      @minnuz_nazrin_ Місяць тому

      Pattumegil hospital kanik ente catin veyyand 2 ennam chath poyi 😭😭

    • @NANDASPets
      @NANDASPets  Місяць тому

      ua-cam.com/video/XrPmBMOQQnY/v-deo.htmlsi=_iYeWwjFCLRd46wE
      Ear mites ഉണ്ടൊന്ന് നോക്കൂ 👆

  • @oggytomajerry8933
    @oggytomajerry8933 3 роки тому +11

    എന്റെ പൂച്ചക് പനീയ എന്താ ചായേണ്ടത് ഒന്ന് പറിയോ 😥😥😥😥

    • @NANDASPets
      @NANDASPets  3 роки тому +4

      Ors കൊടുക്കുക.
      Dr നെ കാണിക്കുക

  • @fathimanavas5602
    @fathimanavas5602 2 роки тому +1

    Chechi ente poocha ennala yane kond vannath pakshe ithuvare food edukkunnilla Vail vech vere noki entha cheyanam replay vekam tharumo

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/Pp7fXs-ytZc/v-deo.html

  • @anikabarisha4951
    @anikabarisha4951 2 роки тому +8

    I can't understand the language 😭😭😭...but I need to know ,what should I do??

    • @NANDASPets
      @NANDASPets  2 роки тому +3

      Cats should be given deworming & vaccinations at the same time as they are native or Persian.
      Likewise, do not give milk or uncooked fish meats.
      The ear should be cleaned daily.
      ua-cam.com/video/-d-oNkPep5U/v-deo.html
      Look for anything that is not edible.
      at this time
      Give half a ml of Digyton syrup twice a day
      Give ORS continuously.
      ua-cam.com/video/JqBhOXFHXVs/v-deo.html
      If not, show a vet.

  • @abhinandhkk7062
    @abhinandhkk7062 3 роки тому +2

    Endea puucha chor tinnunilla entu cheyum

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/zlJhAG9nM4g/v-deo.html
      Feeding schedule for your നാടൻപൂച്ച:
      ua-cam.com/video/Va68X0D4vN0/v-deo.html
      പേർഷ്യൻ ആണെങ്കിൽ:
      ua-cam.com/video/qhjzZyAJNxo/v-deo.html

  • @mintaekookficz8760
    @mintaekookficz8760 3 роки тому +4

    Tnz Aunty ente kunj kurach dhivasam ayitt food onnum kazhikkunnilla avalde delivery kazhij kidakukaya kujin palkudikkan pattunnillayirunnu very very thanks 😍

    • @vineetharajchinnuz2721
      @vineetharajchinnuz2721 2 роки тому +1

      Cheviyile preshnam arunno. Nthan cheythe ippo avastha enganeyan plz reply

    • @mintaekookficz8760
      @mintaekookficz8760 2 роки тому

      @@vineetharajchinnuz2721 now she is fine and gave birth to 3 cuties 💜

  • @niranjana6938
    @niranjana6938 2 роки тому +1

    Dr നാടൻ പൂച്ചയ്ക്ക് എന്ത് ഫുഡ് ആണ് pregnancy period

    • @NANDASPets
      @NANDASPets  2 роки тому

      നിരഞ്ജന, ആദ്യം പറയട്ടെ, ഞാൻ ഒരു ഡോക്ടർ അല്ല 🙏🙏🙏
      ഒരു പാവം pet lover
      ഈ വീഡിയോ follow ചെയ്യൂ
      ua-cam.com/video/VLdR3b3Nb18/v-deo.html

  • @riyassoumya8344
    @riyassoumya8344 3 роки тому +3

    മേടം എന്റെ വീട്ടിൽ ഒരു നാടൻ പൂച്ച ഒണ്ട് അത് ഫുഡ് ഒന്നും കഴിക്കുന്നില്ല ഒന്ന് രണ്ട് വെട്ടം സർത്ഥിക്കുകയും ചെയ്തു അതിന് ഒരു മരുന്ന് പറഞ്ഞ് തരുമോ

    • @annahrobert7069
      @annahrobert7069 3 роки тому +2

      Ente veettilum chechi

    • @annahrobert7069
      @annahrobert7069 3 роки тому +2

      വിര കാണും ചേച്ചി

    • @NANDASPets
      @NANDASPets  3 роки тому +2

      ua-cam.com/video/JqBhOXFHXVs/v-deo.html
      ORS തുടർച്ചയായി കൊടുക്കൂ
      സമയത്തു DEWORM ചെയ്യാതിരുന്നാലും, HAIRBALL ഉണ്ടെങ്കിലും. ദഹനക്കേട്(പാൽ കൊടുത്താലും), LIVER DISEASE,..... ഇതൊക്കെ കാരണമാകാം.
      ua-cam.com/video/dtDRjzJoe_M/v-deo.html

    • @nusrasafeer9215
      @nusrasafeer9215 3 роки тому

      Ende veetileyum poochakk idhuthanne problem

  • @thabsheeraxplosionkm2272
    @thabsheeraxplosionkm2272 3 роки тому +3

    പൂച്ചക് pani വന്നാൽ എന്താണ് ചെയ്യേണ്ടത് കുളിപ്പിച്ച ശേഷം ആണ് ith സംഭവിച്ചത്

    • @NANDASPets
      @NANDASPets  3 роки тому +1

      ORS തുടർച്ചയായി കൊടുക്കൂ.
      DR നെ കാണിക്കൂ

  • @Hidhakichu7575
    @Hidhakichu7575 3 роки тому +2

    Aunty എൻ്റെ പൂച്ചക്കുട്ടി പ്ലാസ്റ്റിക് കവർ കഴിച്ചു ഇപ്പോൽ ഫുട് കഴിക്കുന്നില്ല ദയവായി ഇതിനൊരു പ്രതിവിധി പറയാമോ🙏🏻🙏🏻🙏🏻

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/wsAHpTPEDpY/v-deo.html

  • @kitchenfairy3401
    @kitchenfairy3401 3 роки тому +3

    3 ആഴ്ച പ്രായമുള്ള പൂച്ചകുട്ടി
    മൂത്രം ഒഴിക്കുക മാത്രം ചെയുകയുള്ളൂ എന്റെ പൂച്ച മൂത്രം ഒഴിക്കുനുള്ളൂ .
    കാഷ്ട്ടികുമോ ഒന്നു പറയൂ.

    • @NANDASPets
      @NANDASPets  3 роки тому +1

      'അമ്മ പൂച്ച നക്കുന്നതിലൂടെയാണ് അവർക്ക് Peristaltic movement ഉണ്ടാകുന്നത്.
      ഇല്ലെങ്കിൽ നിങ്ങൾ കുഞ്ഞിന്റെ വയറു down wards ൽ മസ്സാജ് ചെയ്ത് കൊടുക്കൂ.

    • @kitchenfairy3401
      @kitchenfairy3401 3 роки тому +1

      @@NANDASPets ok chechi but athinte vayar kurach pothinikkunnathupoole
      Ithinn moone ayacha aayi thalla poochayude koode aayirunnu athukaying ithine ngale yeyduthu

    • @NANDASPets
      @NANDASPets  3 роки тому

      പറഞ്ഞ കാര്യങ്ങൾ ചെയ്തുനോക്കൂ.
      ഇല്ലെങ്കിൽ, ഒരു dr നെ കാണിക്കൂ.

  • @rhana206
    @rhana206 2 місяці тому +1

    Hai chechi nte cat food edknilla...innale muthal ingne ane ...plz rply 😢 sheenm onnum illaa....nthann parayuvo chechi 😢

    • @NANDASPets
      @NANDASPets  2 місяці тому

      Ear mites ഉണ്ടൊന്ന് നോക്കൂ
      ua-cam.com/video/XrPmBMOQQnY/v-deo.htmlsi=rJnrJ7fikTloLb93

  • @namrathareelsvidieo8297
    @namrathareelsvidieo8297 3 роки тому +3

    Eante pucha kutti food kazhikkunnund but weight kurayukayum fat kurayukayum cheyyunnu 2 months ayatheyullu vagiyappo nalla vannam undayirunnu but eppo vannam illa athodoppam hair fall und kure hair pokunnu

    • @NANDASPets
      @NANDASPets  3 роки тому

      Hair fall ഉണ്ടെങ്കിൽ ക്ഷീണിച്ചതായിട്ടു തോന്നും.
      പൂച്ച കുഞ്ഞിന് ആവശ്യം വേണ്ടുന്ന പോഷകാംശങ്ങൾ അടങ്ങിയ ആഹാരം,
      Timely deworming and vaccination, regular checkup,
      Regular combing
      Hygienic living
      ഒക്കേം പ്രദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
      ഇതൊക്കെ സംബന്ധിച്ച വീഡിയോ ചാനലിൽ ഉണ്ട്.
      1. Essential nutrients for your cats
      2. Deworming cats
      3. Vaccination for cats
      4. Skin care for cats
      Etc.

  • @titusbabu874
    @titusbabu874 2 роки тому +1

    ചേച്ചി എന്റെ നാടൻ പൂച്ച അന്ന് അവന്റെ വയർ വീർത്തു തന്നെ ഇരിക്കുവാ എന്ത് ചെയ്യണം ഇപ്പൊ ഫുഡ്‌ കുറച്ചേ കഴിക്കു

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/ZKNJ231kXIc/v-deo.html

  • @anjanaanju4353
    @anjanaanju4353 3 роки тому +3

    Ent poochakunj പുല്ല് kzhikkunnu nthelum solution ndo ....angne പുല്ല് azhikkan ntha karanm .rply tharoo plzz

    • @NANDASPets
      @NANDASPets  3 роки тому +1

      ua-cam.com/video/U5Mq0RtxJ6o/v-deo.html

    • @anjanaanju4353
      @anjanaanju4353 3 роки тому +2

      @@NANDASPets ok thanks☺️

  • @salmathasni7175
    @salmathasni7175 2 роки тому +1

    Milk kodukkan padille🙄koduthu poyi...avalkk bayankara ksheenam???nthaaa cheyya.please reply

    • @NANDASPets
      @NANDASPets  2 роки тому

      ഒന്നോ രണ്ടുപ്രാവശ്യം milk കൊടുത്തെന്ന് വെച്ച് tension ആകേണ്ട.
      Digyton സിറപ്പ് 4drops കൊടുക്കൂ.
      (ഇതൊരു ശീലമാക്കേണ്ട)
      ക്ഷീണം കുറയാൻ,
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @__love._.birds__
    @__love._.birds__ 3 роки тому +12

    💖💖💖💖ആന്റി 👍👍👍

  • @gameraadi783
    @gameraadi783 2 роки тому +1

    ചേച്ചി എന്റെ പൂച്ചക്കുട്ടിക്ക്
    ഇന്നലെ രാവിലെ വയറിളക്കം ഉണ്ടായിരുന്നു ഇന്ന് ഒട്ടും അനങ്ങാതെ ഇരിക്കും എവിടെയെങ്കിലും കൊണ്ടു വച്ചാൽ അവിടെ ഇരുന്ന് ഉറങ്ങും ഞാൻ എന്താണ് ചെയ്യാനുള്ളത്
    Please reply

  • @sahalvaniyath6077
    @sahalvaniyath6077 3 роки тому +12

    Nalla information aahn😌 korchoode speedil parann video length kurakaavo😯

    • @NANDASPets
      @NANDASPets  3 роки тому +2

      Will try

    • @fathimapathu4445
      @fathimapathu4445 3 роки тому +1

      😒

    • @abduljaleel.t4908
      @abduljaleel.t4908 3 роки тому +2

      1.5 speedil itt kandal mathi all set

    • @ayishafaduva4526
      @ayishafaduva4526 3 роки тому +2

      @@abduljaleel.t4908 yes

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @HappyBetterfly
    @HappyBetterfly Місяць тому +1

    Chechi ee video eppola kanunth enta cat nu 7 month ayyy....nalla active okey ayrunn ..pagshe eppol kurach day ayy there fud kazhikkunilla.eppolum gloomy anu.pine evdelum okey Mari poyy ottakk kidakkum..

    • @NANDASPets
      @NANDASPets  Місяць тому

      Ear mites ഉണ്ടൊന്ന് നോക്കൂ
      ua-cam.com/video/XrPmBMOQQnY/v-deo.htmlsi=Oc-hRGFJpUPeOfm_

  • @maheswarik.a3469
    @maheswarik.a3469 3 роки тому +6

    Kindly give English subtitles

  • @shifanashereena8009
    @shifanashereena8009 2 роки тому +1

    എന്റെ പൂച്ചാക്കുട്ടി ഒന്നും കഴിക്കുന്നില്ല ഞാൻ ഒരു മത്തി കൊടുത്തിരുന്നു അതിനു ശേഷമാണ് ഇങ്ങനെ നല്ല ക്ഷീണം ഉണ്ട് എന്റെ അടുത്ത വീട്ടിലെ പൂച്ച ഇങ്ങനെയായിരുന്നു ആ പൂച്ച ച്ചത് പോയി

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് Deworming & Vaccinations കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.👇
      ua-cam.com/video/Tv_Gs7nVKZc/v-deo.html
      മേൽപ്പറഞ്ഞ കാര്യങ്ങൾ OK ആണെങ്കിൽ,
      ORS തന്നെ കൊടുത്താൽ കുറയും.
      ഇല്ലെങ്കിൽ, ഒരു DR നെ കാണിക്കുന്നതാണ് നല്ലത്.

  • @nandhuscreations1119
    @nandhuscreations1119 3 роки тому +7

    Chechi എന്റെ പൂച്ച (നാടൻ പൂച്ച) ഭക്ഷണം ഒന്നും കഴിക്കുന്നില്ല.മീൻ വറുത്തത് കൊടുത്തു അതും കഴിക്കുന്നില്ല.എപ്പോഴും കിടക്കുകയാണ്.ശബ്ദം ഉണ്ടാക്കൽ കുറവാണ്.silent ayi erikum .Please ഒന്നു പറയു എന്താണ് ചെയേടത്🙏🙏🙏🙏🙏🥺🥺🥺

    • @NANDASPets
      @NANDASPets  3 роки тому +1

      ua-cam.com/video/Sk1ZvPEQAO8/v-deo.html
      ua-cam.com/video/Va68X0D4vN0/v-deo.html

    • @karthikakarthu8065
      @karthikakarthu8065 3 роки тому +1

      Same here. Miniyann thott ingane aanu.

    • @subhananizamsubhananizam8430
      @subhananizamsubhananizam8430 3 роки тому

      Same avastha 🥺🥺

    • @amalajiabraham9709
      @amalajiabraham9709 3 роки тому

      Same avestha oredeth thanne kidekunnu.. kazinj divesem vere oru pucheyumayitt adi undakki adh kazinje pinne aven endho oru vellayma.. sherikk food kazikunnila, orekem, veliyil irengan pedi adh karenem njan avente koode thanne nilkum

    • @karthikakarthu8065
      @karthikakarthu8065 3 роки тому +1

      Nte aaal ok aayi. Otta kedapp ayirunnu porath evdelum. Njan pacha manjal vellam 3 drops vech 2 neram koduthu. Pinne manjal chaalich ithiri naavinu vech koduthu. Shop nn vangunna podi allatto. Naadan manjal podi. Kunjik vayattil ntho vallayma pole thonni enak angane kodutheya. Ipo seriyayi

  • @mhdajmal7225
    @mhdajmal7225 11 місяців тому +2

    Veterinary hospital ennale kaanichu. vishappinnulla marunnu ezhuthi vere onnum cheythilla loose Motion und ennu paranju ear cleaning medicine vaangi 2day aayullu ithu today dead aayi what reason poolum ariyilla only 2days undaayullu preshnam food kazhikaathathu

    • @NANDASPets
      @NANDASPets  11 місяців тому +1

      Ear cleaning regular ചെയ്യണം.
      Ear mites ഉണ്ടായാലും ഇങ്ങനെ വരാം.
      ua-cam.com/video/XrPmBMOQQnY/v-deo.htmlsi=Nsw41Cig21LKIiJd

  • @shadilp762
    @shadilp762 3 роки тому +3

    Ente cat food kayikkunnilla kurach mathram
    Mate cheythathanu 25 days aayi

    • @NANDASPets
      @NANDASPets  3 роки тому +1

      ചിക്കൻ മിക്സ് ചെയ്ത് കൊടുക്കൂ

  • @atikayanv.s8fadithyavs7a46
    @atikayanv.s8fadithyavs7a46 Рік тому +1

    എന്റെ പൂച്ച രാവിലെ മുതൽ ഒന്നും മിണ്ടുന്നില്ല.
    കിടന്ന കിടപ്പാണ് 😔😔😔
    Food കഴിക്കുന്നില്ല
    Sunday ആയതുകൊണ്ട് ഡോക്ടർ കാണിക്കാൻ പറ്റില്ല
    എന്റെ പൂച്ചക്ക് എന്തെകിലും പറ്റുമോ 😪😪
    2 മാസം ആണ് പ്രായം 😔😔😔

    • @NANDASPets
      @NANDASPets  Рік тому

      ചെവി ക്ലീൻ ചെയ്യൂ. ORS തുടർച്ചയായി കൊടുക്കൂ

    • @atikayanv.s8fadithyavs7a46
      @atikayanv.s8fadithyavs7a46 Рік тому

      @@NANDASPets it's okay
      കുഞ്ഞിമോൻ മരിച്ചു 😔😔😔

    • @atikayanv.s8fadithyavs7a46
      @atikayanv.s8fadithyavs7a46 Рік тому

      @@NANDASPets വായിൽ നിന്നു blood വന്നിട്ടാ മരിച്ചേ
      😪😪😪😪😪😪😪

    • @atikayanv.s8fadithyavs7a46
      @atikayanv.s8fadithyavs7a46 Рік тому

      @@NANDASPets 🥺🥺🥺🥺🥺

  • @juslindiaries
    @juslindiaries 3 роки тому +7

    Useful video mam☺

    • @NANDASPets
      @NANDASPets  3 роки тому +2

      Thank you🙏😻

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @rasiyarasiya1940
    @rasiyarasiya1940 2 роки тому +1

    എന്റെ കുഞ്ഞിന് earmaites ayirunnu pakshe hospital kondupoyappol docter എല്ലിന് കുത്തി ട്രിപ്പ്‌ ഇട്ട് വീട്ടിൽ കൊണ്ട് വന്നു കുറച്ചു നേരം കഴിഞ്ഞു കുഞ്ഞു പോയി

  • @capasi5380
    @capasi5380 3 роки тому +5

    I have a lot of cats at home, one kitten died a month ago after not eating for few days, we saw him chewing on plastic, gave some med from the store and didn't help, now another cat stopped eating for a day , what should I do? He didn't completely stop eating, but he just eat like a small piece of bread and then left the rest. We don't have any vet available anywhere close. What should I do? Any perticular med I can get from the store and give him? . Btw I saw him trying to eat a plastic bag few days ago.

    • @NANDASPets
      @NANDASPets  3 роки тому +5

      Plastic , paper, other things simar are harmful to cats, it is the condition known as pica.
      Give Digyton for any indigestion
      Oralude pet for hydrating the cats.
      Watch this video for more details.
      ua-cam.com/video/e0DPNlnuhOw/v-deo.html

  • @addamss-yd9on
    @addamss-yd9on 2 роки тому +2

    എന്റെ കയ്യിൽ ഒരു പൂച്ച കുട്ടി ആന്ന് ഉള്ളത് . പൂച്ച കുട്ടി നാടാൻ പൂച്ച ആന്ന് .... ഒരു 3 ദിവസം ആയി ഒന്നും കഴിക്കുന്നില്ല എപ്പോളും കിടക്കാൻ ഇഷ്ട്ട പെടുന്നു ... പാൽ കൊടുത്തു നോക്കി അതും കുടിക്കുന്നില്ല ... മുറ്റത് പോയി കിടക്കാൻ ആന്ന് ഇഷ്ട്ടം ... ഇതിനു ... ( മറ്റ് ഒരു സംശയം ഉണ്ട് ഇതിന്റെ അമ്മ പൂച്ചയുടെ പാൽ കിട്ടാത്തത് കൊണ്ട് അന്നോ ... ഇതിന്റെ അമ്മ പൂച്ചയുടെ അടുത്തു നിൻ എടുത്തു കൊണ്ട് വന്നത് ആന്ന് ... കൊണ്ട് കൊണ്ടുവന്നത് നടക്കാനും ഓടാനും ഒക്കെ പ്രായം ആയപ്പോൾ ആന്ന് ...... plzz reply 🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/2IdKVMXZGgI/v-deo.html
      ദയവായി പൂച്ചകൾക്ക്(നാടനായാലും, പേർഷ്യനായാലും) പാൽ കൊടുക്കരുത്.
      ക്ഷീണം മാറാൻ,
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @anushanib5276
    @anushanib5276 3 роки тому +10

    താങ്ക്യു ഫോർ ഗുഡ് 👍👍👍👍 ഇൻഫോർമേഷൻ

  • @shafeekalamcode2667
    @shafeekalamcode2667 Рік тому +2

    😥എൻ്റെ പൂച്ച ഒരു നാടൻ പൂചയാണ്...2 മാസം. പ്രയമെ ഉള്ളൂ....നല്ലപോലെ പാലൊക്കെ കുടിച്ച് തുള്ളിച്ചാടി നടന്നതാ പക്ഷേ പെട്ടെന്നൊരു ദിവസം ഒന്നും കുടിക്കുന്നില്ല ,കഴിക്കുന്നില്ല, എപ്പോഴും കിടത്തം , വായിൽ നിന്നും തുപ്പൽ ഒഴുകുന്നു , കഴിക്കാതെ ശരീരം ശോശിച്ചു എന്ത് ചെയ്യണം,, പ്ലീസ് റിപ്ലൈ മാഡo.......😥😥🙏🙏😥😥

    • @NANDASPets
      @NANDASPets  Рік тому +1

      ua-cam.com/video/gZoZ5m3qfG8/v-deo.html
      Digyton syrup കൊടുക്കൂ.
      ua-cam.com/video/Va68X0D4vN0/v-deo.html

    • @shafeekalamcode2667
      @shafeekalamcode2667 Рік тому +1

      @@NANDASPets thank you madam..🥰🥰🥰❤️

    • @shafeekalamcode2667
      @shafeekalamcode2667 Рік тому +2

      എൻ്റെ പോന്നു ചേച്ചി......🥰🥰🥰🥰❤️ഒരുപാട് tanks ,, കാരണം madam പറഞ്ഞ മരുന്ന് കൊടുത്തു....2 മിനിറ്റിനുള്ളിൽ....എൻ്റെ പൊന്നൂസ് ഫുഡ് കഴിക്കാൻ തുടങ്ങി......🥰🥰🥰🥰🥰❤️❤️❤️😍🥰🥰🥰

    • @NANDASPets
      @NANDASPets  Рік тому

      @@shafeekalamcode2667
      @Shafeek Alamcode ഇനിയെങ്കിലും തിരിച്ചറിയുക പാൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന്.
      ഈ വിഡിയോ ഒന്ന് കാണൂ.
      ua-cam.com/video/Ys0eb4ARCi0/v-deo.html

  • @harshidahari9411
    @harshidahari9411 3 роки тому +5

    Ma’am ente cat food kazhikkunillayirunu yellow water vomit cheythu motionum pokundairunu onnum kudikkunilla and thala thazhthi kidakkunu same moonu puchakkum ithe symptoms und entha cheyyandey? Poison aano reason

    • @NANDASPets
      @NANDASPets  3 роки тому

      പൂച്ചയ്ക്ക്, അത് നാടൻ ആയാലും പേർഷ്യനായാലും പൂച്ചകൾക്ക് vaccination must ആണ്.
      പിന്നെ പോഷകാഹാരവും.
      ua-cam.com/video/HKGAp34UYls/v-deo.html
      ua-cam.com/video/qhjzZyAJNxo/v-deo.html
      ua-cam.com/video/8WfghgKbNMU/v-deo.html

    • @devuuus
      @devuuus 3 роки тому

      Ente poochaku same avastyannu yellow fluid vomit cheyth 3 pocha indarunnu randenm chathu enallea ..epo ula oranathinu kude vaiya .. vomit cheyuna yellow fluid il worms ind entha cheyendennu ariuoo

    • @harshidahari9411
      @harshidahari9411 3 роки тому

      @@devuuus same sheriya but worms illairunu but sound okke poyi chathu pokunen munb

    • @devuuus
      @devuuus 3 роки тому

      Vetinary clinical poyi but avan enth cheythittum kude varunillaru so njn Thane poyi karyamoke paranju medicine vangi ..randu injection annu thannathu but Thane eagane edukana

    • @PraveenKumar-wi8vu
      @PraveenKumar-wi8vu 3 роки тому

      @@harshidahari9411 chathu poyo 😩 Digyton maruno vellathum kodutharino. Ente avastha ith thanneya

  • @Ishal476
    @Ishal476 2 роки тому +1

    എന്റെ പൂച്ച ഫുഡ്‌ കഴിക്കുന്നില്ല എപ്പോഴും ഉറക്കം ആണ് കാരണം എന്താണ്

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/RfUWNy5P46k/v-deo.html
      If u r having Membership with nandaspets,
      U can make call for your pet related queries.
      👇
      ua-cam.com/channels/2Yn3vIglhQdAk9yNcDcAMw.htmljoin

  • @scarbgamer5737
    @scarbgamer5737 3 роки тому +4

    എന്റെ പൂച്ചയുടെ വായിൽ നിന്ന് തുപ്പൽ ഒലിക്കുന്നു

    • @NANDASPets
      @NANDASPets  3 роки тому +1

      ചെവി നന്നായി ക്ലീൻ ചെയ്യുക.
      Watch video: "EAR MITES"

    • @neethuneethu2540
      @neethuneethu2540 3 роки тому

      Sathyam ente poocha kunjinteyum ntha cheyya

  • @Meonly2004.-_
    @Meonly2004.-_ 2 роки тому +2

    Mam
    Ennle meen kazhicharunn
    But enn 2 meen koduthitt orennam mathre kazhichollu avn
    Ennitt kerii kidenn urngi, edakk engne vomiting cheyyn pokunne pole kanich
    Veliyil kondupoyii kurach neram angne thanne kanich
    Ennitt pnem vann kidenn urnguva
    Meen kazhichath pidikkathath kondano eth? ☹️😥
    Please reply

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും അവർക്ക് സമയത്ത് deworming & Vaccinations MUST ആയിട്ടും കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ua-cam.com/video/Ys0eb4ARCi0/v-deo.html
      ഇപ്പോൾ Digyton സിറപ്പ് പ്രായതിനാനുസരിച്ചുള്ള ഡോസ് കൊടുക്കൂ.
      കുറവില്ലെങ്കിൽ, dr നെ കാണിക്കൂ.

  • @momlover8682
    @momlover8682 3 роки тому +2

    Chechi ente cat ounnum kayikunnilla.body nalla chood ound🙁naadan cat aan entha ithin solution

    • @NANDASPets
      @NANDASPets  3 роки тому +1

      ua-cam.com/video/hx9Q5IS5j08/v-deo.html

  • @nuranoora4762
    @nuranoora4762 9 місяців тому +1

    Ente mon innale muthal food kazhikunnilla. Vellam kudukunnilla. Eneet nadakunnilla. Karayunnilla. Vilichal thirinju polum nokunnilla. Vellam kodukumbo okkanikkunnu. Moothram ozhikukayo poopp cheyukayo cheyunnilla. ...😢😢 Full time kidapp aanu. Innu uchak 2 manik doctor ne kanikkan kondu pokunnund....

    • @NANDASPets
      @NANDASPets  9 місяців тому

      Ear mites ഉണ്ടൊന്ന് നോക്കൂ
      ua-cam.com/video/XrPmBMOQQnY/v-deo.htmlsi=1xbmzSTWJ6t-v4To

  • @52pooja19
    @52pooja19 3 роки тому +6

    എന്റെ പൂച്ചയും 3 day kondonnum kazhikunnilla തേയില, ചായ ഒക്കെ koduthu kazhikunnilla😭😭😭😭😭😭ഒരു വഴി പറഞു tharumo

    • @NANDASPets
      @NANDASPets  3 роки тому +3

      പൂച്ചയെ കൊണ്ടുവന്നത് വളർത്താനോ, കൊല്ലാനോ??😡
      തേയില!
      ചായ!
      ഇത്തിരി മിച്ചറും കൂടി ആകാമായിരുന്നല്ലോ..
      എന്റെ പൊന്നു സുഹൃത്തേ!
      Rehome ചെയ്താൽ(വീട് മാറിയാൽ) കുഞ്ഞുങ്ങൾ സ്വാഭാവികമായും ഫുഡ് എടുക്കാൻ മടികാണിക്കും.
      ദഹനപ്രശ്നമുണ്ടെങ്കിൽ,
      Digyton syrup പ്രായതിനാനുസരിച്ച ഡോസ് കൊടുക്കുക.
      കൂടുതൽ അറിയാൻ, ഈ വീഡിയോസ് കാണൂ.
      ua-cam.com/video/Kb4177idSrs/v-deo.html
      ua-cam.com/video/VSUoG9ivEDE/v-deo.html
      ua-cam.com/video/wenTuqVBBds/v-deo.html
      ua-cam.com/video/fnJaYQS-qWA/v-deo.html

    • @voldemort481
      @voldemort481 3 роки тому +1

      😂😂😂

    • @minimol5836
      @minimol5836 3 роки тому

      ചായയോ 😳

  • @Drishyaechuz
    @Drishyaechuz 2 роки тому +1

    Ors കൊടുത്താൽ അത് ബാത്റൂമിൽ പോവോ? 😖മീൻ കൊടുത്തിരുന്നു 😖ചെറിയ പൂച്ച ആയിരുന്നു അതിനു ഇനി എന്താ വേണ്ടത് plzz rply 🙏

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      Digyton സിറപ്പ് 3drops കൊടുക്കുക.
      ORS തുടർച്ചയായി കൊടുക്കുക
      ua-cam.com/video/Ys0eb4ARCi0/v-deo.html

  • @nigiltd1334
    @nigiltd1334 3 роки тому +2

    enta poochayum food kazhikunilla pinne vomitting. doctorine kaanichu, injectionum eduthu but maatam onnum illla....
    Any other solutions😖

    • @nigiltd1334
      @nigiltd1334 3 роки тому +1

      Pls onnu vegam parayanee......

    • @NANDASPets
      @NANDASPets  3 роки тому

      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html

    • @randomcontentsfrommyday9655
      @randomcontentsfrommyday9655 2 роки тому +1

      hey ..ORS mathram vachondirinal karyam illato..my cat died..

    • @Uchiha_Itachi11
      @Uchiha_Itachi11 2 роки тому

      @@randomcontentsfrommyday9655 😞

  • @Naheena33
    @Naheena33 Рік тому +1

    Enta poocha menanjan nalla pole food kazhicharnu..innala muthal kazhikkan paad...ennalm innale kaxhicharnu ...pakshe inn oriruppan ezhunelkum veyilath poyi kidakkun food kazhikkanathe illa..

    • @NANDASPets
      @NANDASPets  Рік тому

      Ear mites ഉണ്ടൊന്ന് നോക്കൂ.
      ua-cam.com/video/XrPmBMOQQnY/v-deo.html

    • @Naheena33
      @Naheena33 Рік тому

      @@NANDASPets Ear dirty arnu innale clean cheytharnu...

  • @athizzchannel
    @athizzchannel 2 роки тому +3

    Madam എന്റെ പൂച്ചയ്ക്ക് തീരെ വയ്യ. Food ഒന്നും കഴിക്കുന്നില്ല. വെള്ളം മാത്രം കുടിക്കുന്നു... എപ്പോഴും തണുപ്പിൽ പോയി കിടക്കുന്നു.. എന്താണ് ചെയ്യേണ്ടത് madam please reply me

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/bKJmpDp2izw/v-deo.html
      ua-cam.com/video/JqBhOXFHXVs/v-deo.html
      ua-cam.com/video/Tv_Gs7nVKZc/v-deo.html
      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് deworming & vaccinations നൽകിയിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചാലും ഇങ്ങനെയുണ്ടാകാം.
      ഒരു dr നെ കാണിക്കുക.
      ഇപ്പോൾ ORS തുടർച്ചയായി കൊടുക്കുക.

  • @lijijoy8272
    @lijijoy8272 Місяць тому +1

    Mam ente poochayk vomiting ok aayirnn athil ninnum aalu recover aayittum ind.but avalk nalla pedi thattiya poleyanu avalude oru kuttiyum marich poyi athinte sankadavum ind aalu food kazhiykunnilla enthanu cheyende

    • @NANDASPets
      @NANDASPets  Місяць тому

      ഈ food കൊടുക്കൂ
      ua-cam.com/video/gvn8LJbpYWQ/v-deo.htmlsi=eK06YIpvBbaKo5hc

  • @bavashibili3516
    @bavashibili3516 3 роки тому +3

    Aman

  • @Majeed-fc4zi
    @Majeed-fc4zi Рік тому +1

    Thank you❤️❤️

  • @ayanshihab8284
    @ayanshihab8284 3 роки тому +4

    👍❤️... suuuuuuuuuuper video mam..
    Ente cat dry food kazhikan matram ishtamalla...ear aaychayil clean cheyarunde...2month kazhinju...ente catinu kuzhapam onnum illalo mam...randaycha aayitullu inik kiteet...dry food kazhikathat konde 😔vishamam aanu..maminte video kandu atil kutirthu kodukan parayunnat kettu...at pole cheyunnunde...filleril kodukaranu

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @sindhunair3000
    @sindhunair3000 Рік тому +1

    ഞങളുടെ പൂച്ച വീട്ടിൽ നിന്നും പോയിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതുവരെ തിരിച്ചെത്തിയട്ടില്ല. Lungs ഇൽ fluied ഉണ്ടായിരുന്നു. Two weeks ആയിട്ട് അതിന്ടെ treetment ഇൽ ആയിരുന്നു.ഒരുവിധം സുഖമായിവരുകയായിരുന്നു. അപ്പോഴാണ് പോയത്. ഒരുപാട് നോക്കി. കണ്ടു കിട്ടിയില്ല. എന്ദുപ്പറ്റിയെന്നറിയില്ല. ഒത്തിരി വിഷമത്തിലാണ് ഞങൾ. ഇനി തിരിച്ചു വരുമോ?😢😢😢

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/dSN6Ra08rSs/v-deo.html

  • @vijayannanfans3664
    @vijayannanfans3664 3 роки тому +3

    My cat സാലിക്യ food കസിക്കൊന്നില്ല 😭😭😭😭😭😭

    • @NANDASPets
      @NANDASPets  3 роки тому

      സാലിക്യ food?!
      Sorry🙏 no idea
      ദയവായി ഒരു vet നെ കാണൂ🙏

  • @gourisubash1549
    @gourisubash1549 3 роки тому +2

    Hloo ente poocha..orunadan poochayanuu. Cheruthan.. ...athinu..enth chyum plss reply..

    • @NANDASPets
      @NANDASPets  3 роки тому

      അതിനെ ആരോഗ്യത്തോടെ വളർത്തൂ.
      ഈ ചാനലിൽ ഉള്ള.വീഡിയോസ് പൂച്ച കളെ ആരോഗ്യത്തോടെ വളർത്താൻ support ചെയ്യുന്നതാണ്. അത് നാടനായാലും പേർഷ്യനായാലും ഏത് breed ആയാലും.
      നാടനെന്ന് പറഞ്ഞു ഇവരെ പാർശ്വവൽക്കരിച്ചാൽ,
      അവർക്ക് ആരോഗ്യവും ആയുസ്സും കിട്ടില്ല.
      സമയത്ത് deworming and vaccination
      പോഷകാംശങ്ങൾ അടങ്ങിയ ആഹാരം, suppliment, periodic ticks&fleas ട്രീട്മെന്റ്,
      അങ്ങനെ പോകുന്നു കാര്യങ്ങൾ...
      വിശദമായി അറിയാൻ വീഡിയോസ് കാണൂ.

  • @johnhelton457
    @johnhelton457 3 роки тому +8

    Cool to see that Weedborn has new products.

  • @zimbazimba584
    @zimbazimba584 Рік тому +1

    Thanks mom, 🙏

  • @ROSE-om2pq
    @ROSE-om2pq 3 роки тому +4

    🐈🐈😢😭😭😭😭😭😭😭😭

  • @devinareji54
    @devinareji54 8 місяців тому +1

    Hi mam.
    6 മാസം പ്രായമുള്ള ഒരു പൂച്ച കുഞ്ഞിനെ വഴിയിൽ നിന്ന് കിട്ടിയത് ആണ്.. ഞങ്ങൽ ആണ് ആഹാരം കൊടുക്കുന്നത്.. അതിനു കാഴ്ച ശക്തി ഇല്ല...
    നന്നായി ഫുഡ് കഴിച്ചു കൊണ്ടിരുന്ന പൂച്ച കുഞ്ഞാണ്.. പക്ഷെ മൂന്ന് ദിവസമായി അതൊന്നും കഴിക്കുന്നില്ല..
    വെളളം മാത്രേ കുടിക്കുന്നുള്ളൂ...
    എന്താണ് mam ചെയ്യേണ്ടത്..

    • @NANDASPets
      @NANDASPets  8 місяців тому

      ആദ്യം അതിൻ്റെ ചെവി വൃത്തിയാക്കുക
      (Ear mites ഉണ്ടായാലും ഇങ്ങനെ വരാം)
      പാൽ, വേവിക്കാത്ത മത്സ്യമാംസാദികൾ കൊടുക്കാതിരിക്കുക
      Dygiton syrup അര ml വെച്ച് രണ്ട് നേരം കൊടുക്കൂ

  • @_magic_roller_
    @_magic_roller_ Рік тому +1

    എന്റെ പൂച്ചക്കുട്ടി 3ദിവസം ആയിട്ട് ഫുഡ് കഴിക്കുന്നില്ല എപ്പോഴും ആക്റ്റീവ് അല്ല എനിക്ക് പേടിയാവുന്നു ഞാൻ എന്താ ചെയ്യണ്ടേ 🥺ചോറിൽ വെളിച്ചെണ്ണ കൊഴച്ചു കൊടുത്തപ്പോൾ കുറച്ചു ഫുഡ് കഴിച്ചു മീൻ, ചിക്കെൻ ഒന്നും കഴിക്കുന്നില്ല

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/Ys0eb4ARCi0/v-deo.html