വരികളിൽ പ്രണയത്തിന്റെയും മരണത്തിന്റെയും കവിത മാത്രം ബാക്കിയാക്കി പോയതിൽ പിന്നെ ആ വരികളിലൂടെ ഒരു യാത്രയിലാണ്..ഉത്തരം കണ്ടെത്തും മുൻപേ അണഞ്ഞു പോകരുതേ എന്ന പ്രാർത്ഥനയിൽ..ഒരുപാട് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം.അദ്ദേഹത്തിന്റെ ഓരോ interview കളും കാണുമ്പോൾ മനസിലായ ഒരു കാര്യം"അദ്ദേഹം സംവദിച്ചിരുന്നത് എന്നും സംഗീതത്തോട് മാത്രമായിരുന്നു, സംഗീതത്തെ കുറിച് ഏറെ വാചാലമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും വളരെ വിനയത്തോടെ ഉള്ള ആ പുഞ്ചിരി ഏതൊരു മനുഷ്യനെയും ഏറെ ആകർഷിച്ചിരിക്കണം.. "അതുകൊണ്ടായിരിക്കും ഇന്നും അദ്ദേഹത്തിന്റെ സംഗീതം എന്നെപോലുള്ളവരെ ഏതൊക്കെയോ ഓർമകളിൽ പിടിച്ചു നിർത്തുന്നതും..ഒരിക്കലെങ്കിലും നേരിൽ കാണണംഎന്ന ആഗ്രഹം മനസിനെ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുന്നതിന്റെ കാരണവും അദ്ദേഹം തുടങ്ങിവെച്ച സംഗീതം തന്നെയാവാം..ഒരിക്കലും മരിക്കാത്ത ഓർമകളിലൂടെ ആ മഹാപ്രതിഭയ്ക്കു പ്രണാമം.. ❤🙏
അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ പലരും മുതലെടുത്തതിനെപ്പറ്റി പറഞ്ഞപ്പോൾ കാണിച്ച ആൾ😅 ആ കൂട്ടത്തിലെ ഒന്നാമത്തെയാൾ തന്നെ😁 നഷ്ടം ആ പാവം അച്ഛനും അമ്മയ്ക്കും കുടുംബത്തിനും നമ്മളെപ്പോലുള്ള സംഗീതപ്രേമികൾക്കും മാത്രം😢 ഇതിലെ ചതിയന്മാരെ ദൈവമെന്ന ഒരു ശക്തി കാണിച്ചു തന്നിരിക്കും കണ്ണീരോടെ പ്രണാമം🙏🌹
Very very happy to see this informative video.. same time verpaadinte vedanayum... Balu still with us..will be with us ever..angane orkkaanu enikkishtam ..punarjanikkuuu balu.. ....I never got an opportunity to see him. he was good, simple human with great music... that's why he as an artist so special..this I learnt from his interviews..
Joy Thamalam Chettaa,You are the “True“ friend !!!🙏You are great !!❤️❤️Thank You For this video ,Watching only now !!Justice for Balabhaskar the great 🎻🙏💔😓
വൃന്ദ വാദ്യം വായിക്കാൻ വിളിച്ച കൂട്ടുകാരന്റെ സ്വരം ഇടരുന്നുണ്ട്. പാവം അങ്ങനെ നന്മകൾ ഉള്ള കൂട്ടുകാരെ മതിയായിരുന്നു. ചീത്ത ആളുകൾ ആ ജീവിതത്തിൽ വന്നത് കൊണ്ട് ആ പ്രതിഭ നമുക്ക് നഷ്ടം ആയി
ബാലുവിന്റെ സ്വത്ത് ആണ് പ്രശ്നം ലക്ഷമിയെ ...... അടിയന്തിര ചടങ്ങു നടക്കുമ്പോൾ അവിടെ പ്രശ്നം ഉണ്ടായതായി വാർത്തയിൽ കാണിച്ചതോർമ്മയുണ്ടോ... അന്നവർ പറഞ്ഞത് ലക്ഷമി ക്ക് ബാലുവിന്റെ സ്വത്തിൽ അവകാശമില്ലെന്നോ മറ്റോ ആണ്...
ഇത്രയും ബന്ധുബലം ഉള്ള ബാല ഭാസ്കർ ഒറ്റപ്പെടൽ അനുഭവിച്ചാണ് ജീവിതെന്ന് interview കളിൽ പറഞ്ഞതെന്തുകൊണ്ട്.... നല്ലതായിരുന്നില്ല തന്റെ ബാല്യം എന്നൊക്കെ ബാലു പറയുന്നുണ്ട് ... ലക്ഷമി വന്നതിനു ശേഷം ആണ് മാറ്റം ഉണ്ടായത് ... : ഇപ്പോൾ ബന്ധുക്കൾ എന്തെക്കെ ആണ് പറയുന്നത്... സത്യം ദൈവത്തിനേ അറിയൂ... പക്ഷേ ആ സ്ത്രീ സത്യസന്ധ ആണെങ്കിൽ അവരെങ്ങനെ ജീവിച്ചിട്ടുണ്ടാകു .ഈ കാലങ്ങൾ ... ഇപ്പോൾ അവർത് നഷ്ടം ഒന്നുമില്ല എന്നാണ് കൂടുതൽ പേരും പറയുന്നത്.. അവർക്‌വേറേ ഭർത്താവിനെ കിട്ടും കലും... 6 വർഷം ഒരു ചെറിയ കാലയളവ് ആണോ ... അങ്ങനെ പറയുകയാണങ്കിൽ ഞാൻ ബാലുവിനെ പറയും സ്വന്തം വീട്ടുകാരുടെ സ്വഭാവം അറിഞ്ഞു കൊണ്ട് ഒന്നരവർഷം പുറകേ നടന്ന് എന്തിന് അതിനെ കൂടെ കൂട്ടി.... ലക്ഷമിയുടെ വീട്ടുകാരും ഉപേക്ഷിച്ചതാണ് ... 22ാം വയസിൽ കല്യാണം നടക്കുമ്പോൾ... അതല്ലങ്കിൽ കൂടെ നിന്ന കൂട്ടുകാർ ചതിച്ചപ്പോൾ തന്നെ എല്ലാം എല്ലാവരോടും പറയണമായിരുന്നു... FB Post ഉം delete ചെയ്യരുതായിരുന്നു....
അന്നും ഇന്നും എന്നും ബാലഭാസ്‌കറിനു പകരം ബാലഭാസ്‌കർ മാത്രം..പകരം വെക്കാൻ കഴിയാത്ത വിസ്മയം..ബാലു ചേട്ടൻ❤️
വരികളിൽ പ്രണയത്തിന്റെയും മരണത്തിന്റെയും കവിത മാത്രം ബാക്കിയാക്കി പോയതിൽ പിന്നെ ആ വരികളിലൂടെ ഒരു യാത്രയിലാണ്..ഉത്തരം കണ്ടെത്തും മുൻപേ അണഞ്ഞു പോകരുതേ എന്ന പ്രാർത്ഥനയിൽ..ഒരുപാട് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം.അദ്ദേഹത്തിന്റെ ഓരോ interview കളും കാണുമ്പോൾ മനസിലായ ഒരു കാര്യം"അദ്ദേഹം സംവദിച്ചിരുന്നത് എന്നും സംഗീതത്തോട് മാത്രമായിരുന്നു, സംഗീതത്തെ കുറിച് ഏറെ വാചാലമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും വളരെ വിനയത്തോടെ ഉള്ള ആ പുഞ്ചിരി ഏതൊരു മനുഷ്യനെയും ഏറെ ആകർഷിച്ചിരിക്കണം.. "അതുകൊണ്ടായിരിക്കും ഇന്നും അദ്ദേഹത്തിന്റെ സംഗീതം എന്നെപോലുള്ളവരെ ഏതൊക്കെയോ ഓർമകളിൽ പിടിച്ചു നിർത്തുന്നതും..ഒരിക്കലെങ്കിലും നേരിൽ കാണണംഎന്ന ആഗ്രഹം മനസിനെ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുന്നതിന്റെ കാരണവും അദ്ദേഹം തുടങ്ങിവെച്ച സംഗീതം തന്നെയാവാം..ഒരിക്കലും മരിക്കാത്ത ഓർമകളിലൂടെ ആ മഹാപ്രതിഭയ്ക്കു പ്രണാമം.. ❤🙏
Joy, you are a great friend❤❤❤❤
you showed us unknown sides of the great artist's personal life, which was amazing❤❤❤❤❤
S
Janamanasukalil ഇന്നും ജീവിക്കുന്നു ❤❤
Pazhakum thorum veenjinu veeryam kudum ennu kettittund athu pole thanne manmaranju poyittum manasil azhathilekku pathinju povukayaaa ee pakaram vekkanillathaa kalakarnum😭
Thankyou very much for this precious informations of our dearest musician. Balabhaskar.....an amaizing true artist forever
Love u baluchetaaa....
സത്യം എത്രയും വേഗം തെളിയണേ ഭഗവാനെ 🙏🏼
നമുക്കാശിക്കാം വമ്പൻ കരങ്ങൾ ഇതിൻ്റെ പിന്നിലുണ്ട് സ്വാധീനം അതിശക്തമായുണ്ട്. എങ്കിലും ഈശ്വരനിൽ പ്രതീക്ഷ അർപിക്കാം സത്യമേവ ജയതേ 🙏
അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ പലരും മുതലെടുത്തതിനെപ്പറ്റി പറഞ്ഞപ്പോൾ കാണിച്ച ആൾ😅 ആ കൂട്ടത്തിലെ ഒന്നാമത്തെയാൾ തന്നെ😁
നഷ്ടം ആ പാവം അച്ഛനും അമ്മയ്ക്കും കുടുംബത്തിനും നമ്മളെപ്പോലുള്ള സംഗീതപ്രേമികൾക്കും മാത്രം😢
ഇതിലെ ചതിയന്മാരെ ദൈവമെന്ന ഒരു ശക്തി കാണിച്ചു തന്നിരിക്കും
കണ്ണീരോടെ പ്രണാമം🙏🌹
balu evergreen violinist around the world no 1
Beautiful and heart touching documentation. Congrats...
Sir ❤️😘❤️😘❤️😘
ബലഭസ്കരിൻ്റെ പാട്ട് കൂട്ടിലെ ഒരുത്തനെ താങ്കൾ ഇൻ്റർവ്യൂ ചെയ്തത് കണ്ട് അൽഭുതം തോന്നി..അവൻ നുണ പറയുന്ന പോലെ തോന്നി
ബാലു ചേട്ടനുമയി ഏറ്റവും അടുപ്പമുള്ള ഒരാളെ മനപ്പൂർവം ഒഴുവാക്കിയതയി തോന്നി
അടുത്ത് അറിയാവുന്ന ആൾ ആണല്ലൊ ഇത് ചിത്രീകരിച്ച് അപ്പോ ഒഴിവാക്കിയതിന് കാരണം ഉണ്ടാവില്ലേ 😢
ആരെയാണ് ഒഴിവാക്കിയത്
ആ കാരണം ആണ് അറിയേണ്ടത്.@@soumyamanuel
Very very happy to see this informative video.. same time verpaadinte vedanayum... Balu still with us..will be with us ever..angane orkkaanu enikkishtam ..punarjanikkuuu balu.. ....I never got an opportunity to see him. he was good, simple human with great music... that's why he as an artist so special..this I learnt from his interviews..
Miss you a lot....
🙂😥
💔💔💔💔😓😓😓😓🙏🙏🙏🙏🎻🎻🎻🎻🎻🎻🎻The One & Only Balabhaskar !! 🤩🤩🤩
Joy Thamalam Chettaa,You are the “True“ friend !!!🙏You are great !!❤️❤️Thank You For this video ,Watching only now !!Justice for Balabhaskar the great 🎻🙏💔😓
I love the sound of Bhaskar's violin. Just awesome. I wish this video had english subtitles bcos I ddnt understand anything ☹️☹️
ബാലുച്ചേട്ടാ
🙏🎻💖
Annum prardhanayode achanum ammakkum oppam l
How blessed I were Balu🙏🏽❤️
Joy.....😪😪😪🙏🙏🙏
You were blessed with a great talent Balu.
❤
❤❤❤❤😞😞😞
വൃന്ദ വാദ്യം വായിക്കാൻ വിളിച്ച കൂട്ടുകാരന്റെ സ്വരം ഇടരുന്നുണ്ട്. പാവം അങ്ങനെ നന്മകൾ ഉള്ള കൂട്ടുകാരെ മതിയായിരുന്നു. ചീത്ത ആളുകൾ ആ ജീവിതത്തിൽ വന്നത് കൊണ്ട് ആ പ്രതിഭ നമുക്ക് നഷ്ടം ആയി
Bala💔💔💔💔🙏🙏🙏🙏🙏
❤❤💐💐🙏🏻
Love u balu Etta💖💖
🎻🎻🙏😢
👍👍👍👍👍👍
🥰🥰🥰🥰🥰🥰🥰🥰
😊😮
👍🙏🙏
😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മാവന്റെ കണ്ണിൽ വേദന
Very sad.we can't change the destiny
🙏🙏🙏
❤❤❤😢
🙏🙏❤️
💕💕💕💕💕🙏🙏🙏🙏💐💐💐💐❤️❤️❤️❤️❤️
Bala💔💔💔💔🙏🙏🙏🙏🙏🎻🎻🎻🎻🎻
🥺😢
Big shock that he left
മൺമറഞ്ഞ താരകം
അദ്ദേഹം ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായിരുന്നു...
intha ulakathil Good friends,um undu❤
അമ്മയുടെ എതിര്‍പ്പ് ഇപ്പോള്‍ ജോയി മറച്ചുവയ്ക്കുന്നതെന്തിന് ? ലക്ഷ്മിയോടുള്ള വിരോധത്തിനു പിന്നില്‍ ദുരൂഹതയുള്ളതായി തോന്നുന്നു .
ബാലുവിന്റെ സ്വത്ത് ആണ് പ്രശ്നം ലക്ഷമിയെ ...... അടിയന്തിര ചടങ്ങു നടക്കുമ്പോൾ അവിടെ പ്രശ്നം ഉണ്ടായതായി വാർത്തയിൽ കാണിച്ചതോർമ്മയുണ്ടോ... അന്നവർ പറഞ്ഞത് ലക്ഷമി ക്ക് ബാലുവിന്റെ സ്വത്തിൽ അവകാശമില്ലെന്നോ മറ്റോ ആണ്...
ഇത്രയും ബന്ധുബലം ഉള്ള ബാല ഭാസ്കർ ഒറ്റപ്പെടൽ അനുഭവിച്ചാണ് ജീവിതെന്ന് interview കളിൽ പറഞ്ഞതെന്തുകൊണ്ട്.... നല്ലതായിരുന്നില്ല തന്റെ ബാല്യം എന്നൊക്കെ ബാലു പറയുന്നുണ്ട് ... ലക്ഷമി വന്നതിനു ശേഷം ആണ് മാറ്റം ഉണ്ടായത് ... : ഇപ്പോൾ ബന്ധുക്കൾ എന്തെക്കെ ആണ് പറയുന്നത്... സത്യം ദൈവത്തിനേ അറിയൂ... പക്ഷേ ആ സ്ത്രീ സത്യസന്ധ ആണെങ്കിൽ അവരെങ്ങനെ ജീവിച്ചിട്ടുണ്ടാകു .ഈ കാലങ്ങൾ ... ഇപ്പോൾ അവർത് നഷ്ടം ഒന്നുമില്ല എന്നാണ് കൂടുതൽ പേരും പറയുന്നത്.. അവർക്‌വേറേ ഭർത്താവിനെ കിട്ടും കലും... 6 വർഷം ഒരു ചെറിയ കാലയളവ് ആണോ ... അങ്ങനെ പറയുകയാണങ്കിൽ ഞാൻ ബാലുവിനെ പറയും സ്വന്തം വീട്ടുകാരുടെ സ്വഭാവം അറിഞ്ഞു കൊണ്ട് ഒന്നരവർഷം പുറകേ നടന്ന് എന്തിന് അതിനെ കൂടെ കൂട്ടി.... ലക്ഷമിയുടെ വീട്ടുകാരും ഉപേക്ഷിച്ചതാണ് ... 22ാം വയസിൽ കല്യാണം നടക്കുമ്പോൾ... അതല്ലങ്കിൽ കൂടെ നിന്ന കൂട്ടുകാർ ചതിച്ചപ്പോൾ തന്നെ എല്ലാം എല്ലാവരോടും പറയണമായിരുന്നു... FB Post ഉം delete ചെയ്യരുതായിരുന്നു....
Lekshmi thinking she the one race balu .parents sacrfis a lot race this kid . He was not a street boy .
Raise not 'race".