- 29
- 60 000
JOY THAMALAM (b s joy)
Приєднався 28 лис 2011
BALABHASKAR | LIFE STORY | DOCUMENTARY | BY JOY THAMALAM
അകലാത്തിൽ നമ്മെ വിട്ട് പിരിഞ്ഞ പ്രിയ സംഗീത സംവിധായകനും വയലിൻ മാന്ത്രികനുമായ ബാലഭാസ്കറിനെ അടുത്തറിയാൻ സഹായിക്കുന്ന പ്രത്യേക ഡോക്യുമെൻ്ററി. ന്യൂസ് 18 കേരളത്തിൽ പ്രിൻസിപ്പൽ കറസ്പോണ്ടന്റായി ജോലി നോക്കിയിരുന്ന കാലത്ത് ഞാൻ എഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററി സവിനയം സഹൃദയർക്ക് സമർപ്പിക്കുന്നു
Переглядів: 52 471
Відео
P BIJU MEMORY
Переглядів 5004 роки тому
കാലത്തിന് മറയ്ക്കാൻ കഴിയാത്ത രക്ത നക്ഷത്രം സഖാവ് പി ബിജുവിന് സ്നേഹിതൻ ബിജു മുരളീധരന്റെ ആദരവ്
BALABHASKAR JOY THAMALAM
Переглядів 2,7 тис.4 роки тому
AARU NEE FIRST SONG BALABHASKAR JOY THAMALAM TEAM
JOY THAMALAM KAVITHA
Переглядів 654 роки тому
നിലാവിൽ ഒറ്റപ്പെട്ട പുല്ലാങ്കുഴൽ രചന ജോയ് തമലം ആലാപനം സതീഷ് ജി നായർ
KALMEYI JANN കൽമേയി ജാൻ JOY THAMALAM LYRICS
Переглядів 954 роки тому
സ്നേഹിതൻ റഹീസിന്റെയും അന്നയുടെയും മകളുടെ പേരിടൽ വ്യത്യസ്തമായിരുന്നു.. കൽമേയി ജാനിനുവേണ്ടി എഴുതിയ കുഞ്ഞു പാട്ട്... മധുരമുള്ള സംഗീതവും ആലാപനവും അർച്ചന ഗോപിനാഥിന്റേതാണ്..
LUCKY THE SUPER PET 2
Переглядів 904 роки тому
ലക്കിയെ നിങ്ങളറിയുന്ന ലക്കിയാക്കിയത് മെശാഖ് എന്ന കുട്ടിയാണ്.. സംഗതി കുട്ടിക്കളിയല്ല...
LUCKY THE SUPER PET
Переглядів 1054 роки тому
ലക്കി ഒരസാധാരണ നായ അല്ല.. ഒരു സാധാരണ നായ. എന്നാൽ ലക്കി വളരുന്നത് സ്നേഹവും നന്മയും ഉള്ള അസാധാരണ കുടുംബത്തിലാണ് .. ലക്കി ശരിക്കും ലക്കിയാണ്