വരികൾക്ക് ഇടയിൽ- ബാലഭാസ്കറിന്റെ ഒാർമ്മയിൽ | Memories of Balabhaskar | 17th October 2018

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 157

  • @Anjusiva-y9z
    @Anjusiva-y9z 4 роки тому +4

    പെട്ടന്ന് തീർന്നു പോയി... ഒത്തിരി ബാലുവിനെ കുറിച്ച് അറിയാൻ കൊതി ആവുന്നു

  • @muhammedrahimrazack
    @muhammedrahimrazack 6 років тому +23

    ഒരിക്കലും മറക്കാനാകില്ല ഈ അത്ഭുത കലാകാരനെ .....😥😥എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ വേർപാടിന്റെ വേദന മായുന്നില്ല മനസ്സിൽ നിന്നും .... 😥😥....ബാലു we miss u 😍😍😍

  • @jcjk6246
    @jcjk6246 6 років тому +61

    ബാലുവിനെ മറക്കാനാകില്ല ഒരിക്കലും...
    ബാലുവിന്റെ ഉറ്റവർ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണെ...ലക്ഷ്മിക്ക് നല്ല കൂട്ടുകാരായി തുടരണെ..എത്ര ഭാഗ്യപ്പെട്ടവരാണ് അവർ. ആരുമല്ലാഞ്ഞിട്ടും ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്ന എത്ര ജനങ്ങളാണ് ഇത്ര ദിവസമായിട്ടും അവരെ ഓർത്ത് വേദനിക്കുന്നത്..അത് ബാലുവിനുണ്ടായിരുന്ന നന്മയും നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് മാത്രമാണ്.
    പരിശുദ്ധ പ്രണയത്തിന്റെ,
    നല്ല കുടുംബ ജീവിതത്തിന്റെ ,
    ശുദ്ധ സംഗീതത്തിന്റെ.. എക്കാലത്തെയും മാതൃകയായി live for ever balu,lakshmi and jani..

    • @ivyvarghese429
      @ivyvarghese429 5 років тому

      Baluvinte sangeetha prathibha thiricharinju ithratholam ethicha pithavineyum ammavaneyumokke doorathu nirthi suhruthukkalude vesham kettiyavare viswasichu palathilum pankalikalayathanu ee van durantham varuthi vachathu

  • @JoyalAntony
    @JoyalAntony 6 років тому +36

    കരഞ്ഞു പോയി ഒന്നല്ല പല പ്രാവശ്യം.... എന്റെ ബാലു ചേട്ടൻ എപ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ട്.... ശരീരം ഇല്ലായിരിക്കാം പക്ഷെ ആത്മാവ് എപ്പോഴും ഇവിടെ അദ്ദേഹത്തിന്റെ കൂട്ടുകാരോടൊപ്പം പുതിയ യാത്രയിൽ ആണ് അരങ്ങിൽ നിന്നും അരങ്ങിലേക്ക്... 😍😍😘😘😘😘😘😘🎻🎻 അദ്ദേഹത്തിന്റെ ആഗ്രഹമായ Balabhaskar Music academy ഉടനെ ആരംഭിക്കാൻ സാധിക്കട്ടെ🎻🎻🎻🎻🎻🎻🎻🎻🎻🎻

    • @dakshdarmikbinu4406
      @dakshdarmikbinu4406 6 років тому +2

      Music academy start cheyyanam njagalude prayer and support undakum pls 🙏

  • @marykutty5728
    @marykutty5728 6 років тому +58

    ബാലു മരിക്കില്ല... 😍😍😍😍

  • @marykutty5728
    @marykutty5728 6 років тому +66

    ഇങ്ങനായിരിക്കണം അവതാരകൻ. അഥിതികൾക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നു. ചില പെണ്ണുങ്ങൾ ചില ചാനലുകളിൽ അതിഥികളേക്കാൾ സംസാരിച്ചുകൊണ്ടിരിക്കും. ചില ആണുങ്ങളും. അവർക്കായി ഈ അവതാരകനെ സമർപ്പിക്കുന്നു. കണ്ടു പഠിക്കു.

  • @krishnadev5829
    @krishnadev5829 4 роки тому +2

    ഒരുപാട് miss ചെയ്യുന്നു balu chetta💞💔

  • @arathivenugopal2204
    @arathivenugopal2204 6 років тому +4

    ഇത്രയും നല്ലൊരു അവതരണത്തിന് ഒരുപാട് നന്ദി.......

  • @naseerabacker--769
    @naseerabacker--769 6 років тому +43

    പെയ്തൊഴിഞ്ഞ സംഗീത മഴ ....
    പ്രിയപെട്ട ബാലാ ....
    ആ നിറഞ്ഞ ചിരി ഇനിയില്ലല്ലോ ... സംഗീതത്തിന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആ മാന്ത്രിക വിരലുകൾ ഞങ്ങളിൽ നിന്നകന്നില്ലേ ... ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയായി ചെയ്ത് തീർക്കാൻ ബാക്കി വെച്ചതൊക്കെയും അവസാനിപിച്ച് മരണത്തിന്റെ നനുത്ത സ്പർശനവും ഏറ്റുവാങ്ങി ജാനിയുടെ കൈപിടിച്ച് അകലേക്ക് മറയുമ്പോൾ എന്തേ ലക്ഷ്മിയെ കൂടെ കൂട്ടിയില്ല .... ഒരായിരം ഓർമ്മകളുടെ നടുവിൽ ലക്ഷ്മിയെ തനിച്ചാക്കി പോയതെന്തേ .... ആകാശ വെൺമേഘങ്ങളെ തോല്പിക്കുന്ന ആ നറുപുഞ്ചിരി ഇനി ഞങ്ങൾക്ക് കാണാൻ കഴിയില്ലല്ലോ ... ഇന്നലെവരെ ഈ ലോകത്ത് ആ രൂപവും, ആ ശബ്ദവും , ആ ചിരിയും തമാശകളുമൊക്കെയായി എല്ലാവരുടെയും ജീവിതം സംഗീത സാന്ദ്രമാക്കിയിരുന്ന നി ഇന്ന് മറ്റൊരു ലോകത്ത് എത്തിയെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .ഇനിയും പാടി തീരാത്ത ആ മനസിലെ ഈണങ്ങളൊക്കെ നീ പാതി വഴിയിൽ നിർത്തിയില്ലേ ... ആ സന്തോഷ നിമിഷങ്ങളുടെ ഓർമ്മകളെകളുമായി നീ മടങ്ങിയപ്പോൾ തണുത്തുറഞ്ഞ ഏകാന്തതയിലേക്ക് ലക്ഷ്മിയെ തള്ളിവിട്ടതെന്തിനായിരുന്നു .. ബാക്കി വെച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം വെറും ഓർമ്മകളായി മാറ്റിയെടുത്ത് ജീവിതത്തിന്റെ ശ്രുതിമധുരങ്ങളുടെ നാദം നിലച്ചതറിയാതെ ഇന്നും അവളിരിക്കുന്നു... പൊട്ടിപ്പോയ വയലിൻകമ്പി ചേർത്ത് വെച്ച് താളബോധത്തോടെ ശ്രുതി മീട്ടിയെത്തുന്ന നിന്നെയും കാത്ത് .... കൂടെ ജാനിമോളും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ......
    🌹🌹🌹🌹🌹🌹
    Naseera backer✍

    • @Kozholikkodan
      @Kozholikkodan 6 років тому

      ഹൃദയം വേദനിക്കുന്ന വരികൾ 😓

    • @sumiyax.
      @sumiyax. 6 років тому

      😭😭😓😓

    • @beenanair8419
      @beenanair8419 6 років тому

      very touching.... heartbreaking... 😔

    • @sarvina9761
      @sarvina9761 5 років тому

      Hart.teuching😵😵

  • @amiiat6385
    @amiiat6385 6 років тому +48

    മറക്കുകയില്ല ഒരിക്കളും...

  • @dreamworld4979
    @dreamworld4979 6 років тому +42

    Very interesting !!! He had a clear dream about his future life partner, even her name and character. This reveals that he was a magical human being. Sounds like a movie story. He is a real life super hero who had magical qualities. I hope someone will make a great movie on his life someday. I believe God left Lakshmi here to let the world know more about this great person through her. We all love you!!!

  • @aswanthsa7796
    @aswanthsa7796 6 років тому +3

    🎻😓🌹🎻😓 അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആ സംഗീതത്തെ സ്നേഹിക്കുന്നവർ ഉള്ളയിടത്തോളം കാലം
    അദ്ദേഹത്തിന് മരണമില്ല😓🌹🎻 love you baluchettta

  • @shinyjoy201
    @shinyjoy201 6 років тому +20

    ഓർക്കുവാൻ ഒത്തിരി നിമിഷങ്ങൾ നൽകി വിട പറഞ്ഞു പോയ ബാലുവിന് കണ്ണുനീരിൽ കുതിർന്ന പ്രണാമം .....

  • @mohdmusthafa8299
    @mohdmusthafa8299 6 років тому +21

    Kerala janathaye muzhuvan kanneerilazhthiya viyogam..iniyum marakkan kazhiyunnilla..Love you chetta..

  • @saranvs4641
    @saranvs4641 6 років тому +3

    മുത്തേ... മരണം വരെ മറക്കില്ല പൊന്നെ ... ബാലു ഏട്ടാ ...😭

  • @namithasanal7693
    @namithasanal7693 6 років тому +12

    Balu chetta we luv u...u will live forever in our hearts.....no one can replace u...😥

  • @ashaasha2948
    @ashaasha2948 6 років тому +18

    ഓർമ്മകൾ എന്നും മനസിന്റെ വേദന ആണ് അത് മാറണം എങ്കിൽ അവരോടൊപ്പം നമ്മളും ഇല്ലാതെ ആവണം

    • @arshachinnu8677
      @arshachinnu8677 6 років тому

      Yesss . thangal paranjathu seriyanu . balu chetane miss cheyyununde oru paaadu

    • @arshachinnu8677
      @arshachinnu8677 6 років тому

      Lakshmi chechiku koode pokan pattiyirunengil .avide avar orumichu happy ayyi kazhiyum

    • @ashaasha2948
      @ashaasha2948 6 років тому

      Arsha chinnu അങ്ങനെ പോകണം എങ്കിൽ പോലും സമയം ഉണ്ട് അതുവരെ സഹിച്ചു മുൻപോട്ടു പോയേ പറ്റു

  • @GK-ti6kk
    @GK-ti6kk 6 років тому +10

    Balu you will not go anywhere from our mind ....you will live in our memories forever....Love you brother Balu....how much we miss you only God knows

  • @chekavar8733
    @chekavar8733 6 років тому +5

    എന്ത് സുന്ദരനായിരുന്നു ബാലു

  • @lilbycs263
    @lilbycs263 6 років тому +3

    Ishan dev paranhath sari anu,baluchettan poyathinu seshamanu athehathinte songs,everything ellavarum onum koode sredichath,even media polum baluchettane maranu,filim industry um athehathe marnu,attention koduthila,ethra nalla songs njanghl malayalik nashtamayiii,baluchetta ,miss uuuu.

  • @monishaav1315
    @monishaav1315 6 років тому +2

    etanu yadartha suhurthukal...engane aayirikkanam....evariloode balu chettante music jeevichu kondirikkum👏👏👏😢

  • @vishnuu824
    @vishnuu824 6 років тому +6

    വിഷമങ്ങൾ മാത്രം. വയലിൻ മാന്ത്രികത ബാക്കി വച്ചു നമ്മുടെയെല്ലാം മനസ്സ് കീഴടക്കി ബാലുചേട്ടൻ, ഏതൊരു ആൾക്കും ബാലുചേട്ടനിലൂടെ വയലിനെ സ്നേഹിക്കാനും സംഗീതത്തിൽ ആസ്വാദനയുടെ മറ്റൊരു ലോകം തീർത്തു തന്ന ബാലുചേട്ടൻ,മകൾ ജാനി എന്തുമാത്രം ആഗ്രഹിച്ചു ഒടുവിൽ ദൈവം നൽകിയ അനുഗ്രഹം ആ മകളും വേദനയുടെ ആഴത്തിൽ നമ്മുടെ മനസ്സിൽ. ബാലുചേട്ടന്റെയും, ജാനിയുടെയും എല്ലാമെല്ലാമായ ലക്ഷ്മി ചേച്ചി, അവരുടെ ഓർമകളിൽ ജീവിക്കാൻ ഇനി ഒരു ജീവിതം മാത്രം നമുക്ക് ബാക്കി ലക്ഷ്മിചേച്ചി. ദൈവമേ എത്രയും വേഗം ആയുരാരോഗ്യത്തോടെ ലക്ഷ്മിചേച്ചി ജീവിതത്തിലേക്ക് മടങ്ങി വന്നു അവരുടെ ഓർമകളിൽ ദീർഘായുസോടെ ജീവിക്കാൻ കഴിയണേ...... .
    സ്നേഹം എന്ന വാക്കിനു പൂർണതയിൽ എത്തിക്കുന്ന ജീവിതം അതായിരുന്നു ബാലുചേട്ടന്റെതു ഇനി ഓർമകളിൽ മാത്രമുള്ള അവരുടെ ജീവിതം. അതിലൂടെ ജീവിക്കാൻ ലക്ഷ്മി ചേച്ചി മനശക്തി നൽകണേ ഈശ്വരാ🙏.

    • @shamrinmusthafa3650
      @shamrinmusthafa3650 6 років тому

      Nammalk chechik veendi kaykorkkaam.2perude dhukkam chechikk sahikkaan kazhiyanee chechiye ottapeduthallee ellaa frndsm chechiye kann vettathil kaathu kollanee

  • @jasminshihabshihabpb819
    @jasminshihabshihabpb819 6 років тому +4

    കുടുംബത്തിലെ ഒരു അംഗത്തെ നഷ്ടപ്പെട്ട വേദനയാണ്

  • @soniyaanilkumar6740
    @soniyaanilkumar6740 6 років тому +2

    കൊതിയോടെയാണ് ഓരോന്നും കാണാൻ തുടങ്ങുന്നത് പക്ഷെ കരയാതെ കാണാൻ വയ്യ

  • @divyaindira1299
    @divyaindira1299 6 років тому +7

    ബാലു ചേട്ടൻ ഒരിക്കലും മരിക്കില്ല. ഒരിക്കലും. ഒരിക്കലും

  • @anubiju593
    @anubiju593 6 років тому +4

    ഒരിക്കലും മരിക്കില്ല ജനങ്ങളുടെ മനസിൽ എന്നും ജാനിക്കുട്ടിയും ബാലുവും ജിവിക്കും

  • @rajithaamar575
    @rajithaamar575 6 років тому +55

    ഇതൊന്നും കേൾക്കാൻ വയ്യ............... ഷാൻ ടir പറഞ്ഞത് ശരിയാ.... ബാലു... sir - ന് വേണ്ടത്ര മാന്യത അതായത് Music - ന് Media കൊട്ത്തില്ല..... നല്ല നല്ല കലാകാരൻമാർ എപ്പഴും പിറകിലാണ്........ Balu ടir പക്ഷേ നമ്മുടെ ഹൃദയത്തില്ണ്ട് ഉറപ്പ്... എപ്പഴും..

  • @ss-xi5zj
    @ss-xi5zj 6 років тому +2

    ബാലുച്ചേട്ടൻ മരിച്ചിട്ടില്ല. he is still alive in our hearts.

  • @Eternallove777
    @Eternallove777 6 років тому +14

    Respected Joy and Ishan.... Please fulfill the balanced dream of our Great Balabhaskar... Please .... If u do his dreams you people gets "Kodi punniyaam" Please be with his all kind of memories and kindly do anything special for our dearest Mucian...

  • @naseelamuhsin2291
    @naseelamuhsin2291 3 роки тому +3

    മറക്കാത്ത ഓർമകളുമായി ബാലുച്ചേട്ടൻ miss u😰😰

  • @sagardasr3576
    @sagardasr3576 6 років тому +3

    Bbaluchetttta ningl nthinu njangale vittu poii😔😔😔orupidi nalla ormakalum,agrahangalum bakki vech lakshmi chechinem njangale vittu nthinu poi ,chettante achanum ammakm ithok sahiknolla sakthi deivam kodukkate,janikuttykm chettanm vendi njgl prarthikm.vittu pirinjadivasm muthal anelm athinu munp anelm chettnte vdo kanathy irnitlla atrakanu balabhaskar ellavrkm,chettan tharunna vibe ambience👌👌👌👌👌orikalum marikilla ningl 😔😔😔😔😔😔we love uuuuu💓💓💓#Baluchettta

  • @shifinrahman9965
    @shifinrahman9965 6 років тому +12

    Balu chettanum, molum kerala janathayude manassiloode jeevikkunnu

  • @renjithar1342
    @renjithar1342 6 років тому +1

    Njangalude balu chettan ningalilude jeevikkunathu njangalkku kananam. Orupadu nanni undu balu chettante swapnagal sakshatkarikkunnathu kanumbol

  • @njan.varayan
    @njan.varayan 5 років тому +2

    ബാലുച്ചേട്ടൻ💓

  • @MEERADEVI-sz7cj
    @MEERADEVI-sz7cj 6 років тому +19

    daivathinu orupad ishtappetto athano balu chetta ningale nerthe viliche

  • @unnimayavijayan516
    @unnimayavijayan516 6 років тому +2

    Balu Chetta ....miss you😘😘

  • @farhanafaru6484
    @farhanafaru6484 6 років тому +5

    we gonna never miss baaluchettaa bcz u have a place in our heart 😢

  • @sonupradeep1996
    @sonupradeep1996 6 років тому +3

    #6:29....the most pain full moments ...oru thari kanneroodayallathe orkkan avilla ah mahaaaprathybayude mukam....

  • @Rose-ob6rl
    @Rose-ob6rl 4 роки тому +1

    Bala the legend 💜🎻💙🎻💙♥️

  • @naseerabacker--769
    @naseerabacker--769 6 років тому +40

    പുന്നാര പൂങ്കനി മോളല്ലേ ... നീ
    പഞ്ചാര തേൻകനി പൂവല്ലേ ...
    എൻ മാറിൽ നിന്നും നീ പോയില്ലേ ...
    എന്നരികെ നിന്നും നീ മാഞ്ഞില്ലേ ...
    [ പുന്നാര പൂങ്കനി )
    വർഷങ്ങൾ പതിനാറ് കാത്തില്ലേ ... നിന്നെ
    കിട്ടുവാൻ നോയമ്പ് നോറ്റില്ലേ ...
    തേനൂറും പുഞ്ചിരി കണ്ടീടുവാനായ് ...
    കാത്തു ഞാൻ ഏറെ ഇരുന്നില്ലേ ....
    ( പുന്നാര പൂങ്കനി )
    ഒരുപാട് സ്വപ്നങ്ങൾ തന്നില്ലേ ... നീ
    എന്നിൽ നിന്നോടിയകന്നില്ലേ ..
    പഞ്ചാര ചുണ്ടിലെ പാൽമണം മാറാത്ത ...
    പുഞ്ചിരി എന്നെന്നും മാഞ്ഞില്ലേ ...
    ( പുന്നാര പൂങ്കനി )
    അച്ഛനും അമ്മക്കും തണലായി മാറിയ ...
    തേജസ്വിയായുള്ള മോളല്ലേ ...
    കൺമണി നീയില്ലാതാവില്ലാ.. എന്റെ...
    കണ്ണീരിതെന്നെന്നും തോരില്ലാ ...
    പ്രുന്നാര പൂങ്കനി)
    By.....
    Naseera backer.

    • @gamingboysfan
      @gamingboysfan 6 років тому

      Naseera Backer 😭😭😭😭😭

  • @Peppy007
    @Peppy007 6 років тому +1

    Sahikkan pattunilla Baluchetta.. 💔💔💔😭😭.. We love you so much..

  • @akhilamolps6502
    @akhilamolps6502 6 років тому +1

    Baluvettaaa ithokke kanneerodeye kaanaan kazhiyoooo ...marakkilla orikkalum......love uuuu

  • @cosmosredshift5445
    @cosmosredshift5445 6 років тому +8

    ആ വയലിനെയും ഉറ്റവരെയും തനിച്ചാക്കി.....🥀

  • @ancyanish8397
    @ancyanish8397 6 років тому +5

    Mis u balucheata

  • @jgmj107
    @jgmj107 6 років тому +1

    This legend will live in our memories forever..💕

  • @lalrishikesh5586
    @lalrishikesh5586 6 років тому +1

    Still remember and respect you balu chetta.. ചേട്ടനെ ആര് അവഗണിച്ചോ അവര് അനുഭവിക്കും....

  • @champishere100
    @champishere100 6 років тому +3

    His death is unreal! The world will witness reborn of this genius to achieve those incomplete goals. 🙏🏻

  • @siliyabyju8961
    @siliyabyju8961 6 років тому +3

    Miss u baluchettaa😔😔

  • @preethanair8349
    @preethanair8349 6 років тому +1

    Blessed to see a genius while alive

  • @vinuvk4451
    @vinuvk4451 6 років тому +2

    ബാലുവിനെ മറക്കാന്‍ കഴിയില്ല

  • @jasminejustin3331
    @jasminejustin3331 6 років тому +4

    Balu..........😍😍😍😍😍😍

  • @meeraabhilash2992
    @meeraabhilash2992 6 років тому +2

    ilvu balu chetta

  • @sagardasr3576
    @sagardasr3576 6 років тому +3

    19/10/2018 njnanm nte familym ekm ninnum Padmanabhante kshethrathil poi vaikit sreepadmanabhne thozhuth ganapathikoil Keri thozhuth,pinne achanem ammem roomil drop chythu, njan nte aniyn & my frnd ratri onnu tvm town vazhi round adikn car edth irangi,roadklile thrk muzhuvn kuranju angne njgl kizhakekotta-thampanoor-pattom kkk krngi UC clginu munnil vandi nirthi , muzhuvn chettnte ormakal ayrnu,music playeril chettan vaycha vennilave fusion play chythu athum koodi ayapo 😔😔😔😔😔😔😔valare vishamam ond ningal njangale vittu poyelu,njn agrahikunnu ningde aaa kalakhatathil ningde opam junior ayo nthekilm reethilu aaa clginte oru bhagam akan kazhnjirnenkil😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥ningal theertha violine effect pinne chettante nishklngamaya chiri athini illanu orkumpo njgl malaylklk sahikn patunilla.you are a Legend Baluchetttta😍😍😍😍Legend #BALABHASKAR

  • @brienneoftarth1806
    @brienneoftarth1806 6 років тому +1

    Vishamam avarude mukathu kanam...vakkukalil kelkkam..
    Kazakkootam oke ipo ethumbo satyathil mansil Oru vingalanu...
    Ee video muzuvan kanunnila...palappozum violin play cheyyumbo mute cheyth vekkukayarnnu
    Oru time machine ndel Oru masam pinnil nammuk avare koode nirthayrnnu...njan matralla ..palarum agrahikkuna oru karyam
    Any way both of u..ishan n joy sir,u have to make Laxmi chechi strong...Balu sir ntee orupad agrahangal...palatum adeham interviewil share cheytitund...athoke realize cheyannam
    Music il genius Anu adeham...I heard the first violin fusion from him... not just me..but most of the malayalees
    Aa legacy munnot kondpokanam enn abhyarthikkunu...
    Manassinum sareerathinum ee viyogam thanganulla ellavida karuthum ningal suhrutukalkm adehathinte kudumbathinum indavate💓
    Ithu aarenkilm vayikundel Oru request:pls avoid late night journey.kshetra sandarshanam kaznj Oru car accident ayi ente natil innu mng..ingane ulla theeranashtangalil ninnum ithoke ulkkollanee nissahayaraya nammalk pattullu
    Rest in peace Balu sir and Jaani baby 💓😢

  • @prajithak.v4796
    @prajithak.v4796 6 років тому +3

    Ithiri samayam kittiyaal baluchettante video ellaam kaannum etra manoharamaannu kettirikkaan orupaadu vedhanayodeyaannu athoke kelkunnathu kaannunnathum parayaan kooduthal vaakukalilla sarveshwaranu thulyamaanu

  • @aroundtheworld6258
    @aroundtheworld6258 6 років тому +8

    വയലിൻ സംസാരിക്കാൻ പഠിക്കാൻ പഠിച്ചത് ഇദ്ദേഹം തൊട്ടത് മുതൽ ആണ്

  • @smithashibu8526
    @smithashibu8526 6 років тому +2

    kannu niranju poyi😭😭😭😭😭😭😭😭😭😭

  • @jencysaji2025
    @jencysaji2025 6 років тому +3

    Baluchetta. ..marakkilla orikkalum

  • @dilkajonez
    @dilkajonez 6 років тому +1

    We are still not ready to accept that he is not with us... this pain will never fade ...

  • @nam123ist
    @nam123ist 6 років тому +2

    He is with us . ഇല്ല മറക്കില്ല. മറക്കാൻ പറ്റുന്നില്ല .

  • @anjuraj1922
    @anjuraj1922 6 років тому

    Love you baluchetta..you are still in our hearts...

  • @neenap9816
    @neenap9816 6 років тому +1

    A true legend

  • @shastharamgovindh1408
    @shastharamgovindh1408 6 років тому

    Miss you molutty n balutta

  • @kannans5173
    @kannans5173 6 років тому

    Balu chettan mani chettan 2nduperudeyum maranam sherikum shock undaakiyath... 2nduperum ipplhm jeevikunhu... maranamillatha kalakanmaar aanh 2nduperum ....😢😢

  • @devikakb1086
    @devikakb1086 6 років тому +2

    Njangalude changanu💗

  • @manjusurendran3092
    @manjusurendran3092 6 років тому +1

    manasil ninnu maayunnillaaa...
    bhaalu ninte mugham😥😥😥😥

  • @sanoopsanoop9250
    @sanoopsanoop9250 6 років тому +3

    ബാലു ഞങ്ങളുടെ മനസിൽ നിന്ന് ഒരിക്കലും പോകില്ല

  • @SUNILKUMAR-wo2pj
    @SUNILKUMAR-wo2pj 6 років тому +4

    😘😘😘 Balu

  • @archananair9339
    @archananair9339 6 років тому

    Love you Balu chetta...

  • @varshadeepak1
    @varshadeepak1 6 років тому

    Mis u balu chetteeeeeaaa

  • @abhizzzassociates7802
    @abhizzzassociates7802 6 років тому +2

    ബാലു മരിക്കില്ല............................................................

  • @maheshmm2008
    @maheshmm2008 4 роки тому

    💔💔💔

  • @vineetharekha9403
    @vineetharekha9403 6 років тому +39

    Orikkalum accept cheyyan pattunnilla baluchettan poyath.

  • @sangugs2372
    @sangugs2372 6 років тому +2

    ഓർക്കുമ്പോള് സഹിക്കാൻ പറ്റുന്നില്ല വേദന ആണ്

  • @habeebanasernaser8518
    @habeebanasernaser8518 6 років тому +1

    miss u a lot brother

  • @ashrafhawazin8994
    @ashrafhawazin8994 6 років тому +1

    Baluuu😥😥

  • @manju2064
    @manju2064 6 років тому

    The real legend.. Balu

  • @reshmaravidas6438
    @reshmaravidas6438 6 років тому +6

    Orikkalum marakkila balu chettane.Ithra adhikam oralde verpad manasinee vedanipichitilla

  • @anandulsambadi2932
    @anandulsambadi2932 6 років тому +4

    He isagandarvan of music after punishment in earth devas call him back

  • @ayishachannel2959
    @ayishachannel2959 4 роки тому

    😭😭

  • @vibhisv5561
    @vibhisv5561 6 років тому

    miss u

  • @anilkumaranikuttan2753
    @anilkumaranikuttan2753 6 років тому +1

    Lekshmi njan pokuva..nammude molde aduttek aval avide thanicha..ennikk ninne koodi kondupokanam ennu und pakshe vidi enikkum molkkum...pinne pokumbo njan aa violinum koodi kondupokuva alengil molu pinangum..priya kamuki ninne vittu pokan manasilla pakshe jaanikutti ..😢😢
    =ennu swantham balu

  • @najeemudheen4561
    @najeemudheen4561 6 років тому

    Yes its right he will not die

  • @redevil23
    @redevil23 6 років тому

    #Immortalbalabhaskar #thegreatestever

  • @alphonsaalphzzz1108
    @alphonsaalphzzz1108 6 років тому

    Baluchettaa...thangalkku maranamilla...

  • @rrr9484
    @rrr9484 6 років тому +5

    balu marakkillorikklum ormayilennum

  • @faisikvfaisikv7833
    @faisikvfaisikv7833 5 років тому

    ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sunianns2761
    @sunianns2761 6 років тому +2

    Marichitt itra divasamaayittum you tube thurannal baalunte programs aanu aadyam tirayunnath.

  • @shehina_shehi
    @shehina_shehi 6 років тому +1

    Baluchettanum janimolum ennum njagalude hridhayathil jeevikum...that cute smile miss you so much 😢😢😢😢

  • @rafeukoo6215
    @rafeukoo6215 6 років тому +2

    Manichetanum baluchetanum marakkan patunilla marikatha ormakalumaaye

  • @sanusandeep51
    @sanusandeep51 6 років тому

    😘😘😘😘😔

  • @aroooenthooo1769
    @aroooenthooo1769 6 років тому

    😓😓😓😓 miss u sir

  • @preethanair8349
    @preethanair8349 6 років тому

    India rajyathil marichu kazhinjale aalkharkhe angeekaram labhkkarullu tragedy of India Balu was a genius

  • @saranyakrishnan8999
    @saranyakrishnan8999 6 років тому +1

    Rip sir 😥

  • @arshachinnu8677
    @arshachinnu8677 6 років тому +1

    Ini balu chetanu pakaram aaru violin vayyichalum chetanu pakaramakila balu chetaaa . iswaraaa enthinanu lakshmi chechiyodum njangalodum ithrakum kruratha cheythathu . iswaran balu chetane njangalude eduthu ninum kondu poyalum balu chetan njangalude koode unde eppozhum njangalil ninum orikalum adarthi mattan kazhiyila

  • @Nostortic
    @Nostortic 6 років тому +5

    Karachi nirthan pattanillallo...ithra day kazinjittum ningalende mansin maythe 😰😰

    • @manoigopinath5919
      @manoigopinath5919 5 років тому

      Innum vishamam theerunnilla....missyou...😢😢😢😢😥😥😥😥

  • @jayashreesreedharan6276
    @jayashreesreedharan6276 6 років тому

    may. his. soul. rest. in. peace

  • @muneeramohdiqbal6546
    @muneeramohdiqbal6546 6 років тому

    ....................😢😢😢😢😢😢

  • @jishmachandran2326
    @jishmachandran2326 6 років тому +1

    Avare vilich iruthyt avar samsarichu complete cheyyan sammathikkunnilla.... We want to hear from them about balu chettann..

  • @sreelekshmid796
    @sreelekshmid796 6 років тому

    Balu chaetann jeeviknnu ellavarilm 😍