ബാലഭാസ്കർ കമലഹാസനായി ഒരുക്കിയ സംഗീത വിരുന്ന് | Balabhaskar | Kamal Hasan | Kairali TV

Поділитися
Вставка
  • Опубліковано 16 січ 2025
  • #kairalitv #kairalinews
    ബാലഭാസ്കർ കമലഹാസനായി ഒരുക്കിയ വിരുന്ന് കണ്ടോ? | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 58

  • @judithv4217
    @judithv4217 4 роки тому +62

    ഹൃദയത്തിൽ ഒരു മുള്ള് കുത്തിയിറക്കുന്ന വേദനയോടെ മാത്രമേ ബാലുന്റെ പ്രോഗ്രാം കാണാൻ കഴിയൂ.
    കണ്ടു കഴിഞ്ഞാലും ഒത്തിരി നേരം ആ വേദന മാറാതെ നിൽക്ക്കും..... ബാലുന്റെ സംഗീതം പോലെ....
    വിടരും മുമ്പ് കൊഴിഞ്ഞ പനിനീർ പൂവ്....
    എത്ര ഉയരങ്ങളിൽ എത്തേണ്ട legend....

  • @omanafelix8500
    @omanafelix8500 3 роки тому +11

    ഓർമകളിൽ മായാതെ നില്കുന്നു. Miss you very much balu

  • @takiyons218
    @takiyons218 3 роки тому +6

    ബാക്കി ഓർകസ്ട്രയുടെ ഒന്നും ആവശ്യം ഇല്ല..മൂപ്പര് ഒറ്റക്ക് തന്നെ ആണ് അടിപൊളി

  • @saraswathytm1531
    @saraswathytm1531 2 роки тому +2

    കണ്ണുകൾ ഇപ്പൊഴും നിറയുന്നു... നികത്താനാവാത്ത നഷ്ടം... 😭😭😭😭😭😭😭

  • @omanajoseph730
    @omanajoseph730 Місяць тому

    ഹ്രദയം വിങ്ങുന്നു
    എന്തിനു ഇത്രയും കഴിവ് വാരിക്കോരി കൊടുത്തു ദൈവം?
    എന്നിട്ട് നേരത്തെ വിളിച്ചോണ്ട് പോയി
    കാലത്തിനു പോലും മായ്ക്കാൻ പറ്റാത്ത പ്രതിഭ
    കണ്ണീരിൽ കുതിർന്ന പ്രണാമം Balu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prajothg.s8686
    @prajothg.s8686 3 роки тому +6

    Created magical in violin balabhaskar u stay in our hearts forever

  • @madhuk7909
    @madhuk7909 Рік тому +1

    എന്റെ മനസിൽ എന്നും ബാലു

  • @antonyjose8828
    @antonyjose8828 3 роки тому +8

    കമലഹാസൻ്റെ മനസ്സിനെ സന്തോഷംകൊണ്ട് കരയിച്ച ബലനസ്കർ.
    ദൈവം എന്തിനെടുതൂ. മനസിലാകുന്നില്ല.

  • @nithinsurya-td3db
    @nithinsurya-td3db Рік тому +2

    തീരാ നഷ്ടം 🌹🙏🌹

  • @sherlysunny6583
    @sherlysunny6583 4 роки тому +7

    great performance

  • @absalabi3003
    @absalabi3003 3 роки тому +8

    ആച്ചിരി കണ്ണ് നനയിക്കുന്നു

    • @shilvyphilip9882
      @shilvyphilip9882 2 роки тому +1

      ശരിയാണ് , ആ ചിരി കാണുമ്പോൾ സങ്കടം ആണ് വരുന്നത് 😢

  • @SasikumarPS-l5d
    @SasikumarPS-l5d Місяць тому

    വീട്ടുകാർ നല്ല സപ്പോർട്ട് ചെയ്തു മറ്റുള്ളവരെ ഫ്രണ്ട്‌സ് നേ അകറ്റിനിർത്തനമായിരുന്നു

  • @nelsonjoy5443
    @nelsonjoy5443 3 роки тому +2

    Kamal sir 🥰bala baskar🤩

  • @premanut9269
    @premanut9269 3 роки тому +4

    Baluchettan ❤❤😭

  • @bilgygeorge1555
    @bilgygeorge1555 Місяць тому +1

    Miss u bala sir 😢😢😢😢

  • @paru118
    @paru118 4 роки тому +7

    Balu chetta really miss u

  • @KmThomas-w6v
    @KmThomas-w6v Місяць тому +3

    Never seen him but so painful to digest his sudden departure from this world.

  • @beenageorge7273
    @beenageorge7273 4 роки тому +8

    👌💪😢😓😭😭😭🙏🙏🙏R.I.P.BALU.WE REALLY MISS YOU 😭😭😭

  • @satheesankollam4981
    @satheesankollam4981 2 роки тому +1

    Pranamam 🌹🌹❤❤🙏🏻🙏🏻🙏🏻

  • @akashpt
    @akashpt 3 роки тому +2

    1:50❤️

  • @vargheselilly3815
    @vargheselilly3815 2 роки тому +2

    Oh balu my bro,,,,,,

  • @Samson-ce4bm
    @Samson-ce4bm 2 роки тому +1

    Balu. ,😪. Always. Remember. , world , 💯

  • @nandhuchanganacherry9676
    @nandhuchanganacherry9676 4 роки тому +29

    കണ്ണ് നിറയാതെ ബാലു സാറിന്റെ പ്രോഗ്രാം കാണാൻ പറ്റുന്നില്ല

  • @anithaputhoor682
    @anithaputhoor682 Місяць тому

    🙏🙏🙏

  • @shamnasubair7034
    @shamnasubair7034 2 роки тому +2

    Miss u man a lot

  • @sheebao1026
    @sheebao1026 3 роки тому +1

    🌹🌹🌹🌹💞💞

  • @bibina9373
    @bibina9373 2 роки тому

    Love u

  • @jacobvarghese8626
    @jacobvarghese8626 Рік тому +1

    What to say... Excellent..

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 роки тому +2

    😢😢

  • @ajyothish7127
    @ajyothish7127 3 роки тому +1

    Miss u

  • @remanijagadeesh1671
    @remanijagadeesh1671 4 роки тому +14

    Nammude Balu marichittilla

  • @beenasekhar8283
    @beenasekhar8283 4 роки тому +10

    Eeswara manmarnju poyi ennu orkan koodi vayya 🙏

  • @minivijayan8690
    @minivijayan8690 3 роки тому

    ❤❤❤

  • @sheenalakshmanan4641
    @sheenalakshmanan4641 Місяць тому +1

    കമലഹസൻ സാറും മറ്റു പ്രശസ്തരും ഒക്കെ ചേർന്ന് ദയവുചെയ്ത് ബാലു സാറിന് എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാൻ പ്രായമായ അച്ഛനെയും അമ്മയെയും സഹായിക്കുമോ

  • @chinchuv4892
    @chinchuv4892 3 роки тому +3

    Ithuvare kandittilla. But ithuvare ayittum aa viyogam viswasikkanum sahikkanum sadhikunila

  • @sumeshsumeshps5318
    @sumeshsumeshps5318 4 роки тому +6

    The ഗ്രേറ്റ്‌

  • @menonparakkal832
    @menonparakkal832 3 роки тому

    Miss you.

  • @alanstech2273
    @alanstech2273 3 роки тому

    😭😭😭😭

  • @melomedia1118
    @melomedia1118 4 роки тому +1

    💜💜💜💞💞💞💞🎻🎻🎻🎻🎻

  • @manoj6966
    @manoj6966 4 роки тому +26

    പാൽപ്പായസം എത്ര മാദുര്യമുള്ളതാണെങ്കിലും KRTC മൂത്രപുരയിൽ വച്ച് കുടിക്കേണ്ടി വന്നവന്റെ ദൈന്യത മരത്തലയൻ മാരുടെ ഇടയിൽ ഇരുന്ന് സംഗീതം ആസ്വദിക്കേണി വന്ന കമലിന്റെ മുഖത്ത് കണ്ടത് ഞാൻ മാത്രമാണോ

  • @Kutten785
    @Kutten785 4 роки тому +1

    Nice

  • @rahul-wy5lb
    @rahul-wy5lb 3 роки тому

    Sez

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Місяць тому +1

    Vayalin ENNUM Balu parayum pole anusarikunnu

  • @SreekumarKm-pr4or
    @SreekumarKm-pr4or 8 місяців тому

    Valathillaathe vyathyassamonnumill lalloo...

  • @kkharidas4250
    @kkharidas4250 3 роки тому +5

    Why you are showing the dirty faces of rascal politicians in this divine program.

  • @aswathyk8857
    @aswathyk8857 2 роки тому

    Ethan varshum phylum Maryland pattilla

  • @babub45
    @babub45 Рік тому

    ലാക്ഷ്മിക്ക് ഈ ലോകത്തു ഇനി എന്താണ് സന്തോഷം (2) ദുഃഖം അടിച് എല്പിച്ചില് എല്ലാം സഹിക്കുക കാലം ഒരിക്കലും മറപ്പിക്കാതിരിക്കട്ടെ സോറി

  • @simonabraham9645
    @simonabraham9645 2 роки тому

    Malayalam iniyum ithupoloru puthranu JANMAM kodukkuvo 🤔🤔🤔👈👈🙈🙈🙉🙉🪷🌹💐🇮🇳🇮🇳🇮🇳???!!!!

  • @valsammamathew8877
    @valsammamathew8877 2 роки тому +1

    Great performance

  • @AllyVenu
    @AllyVenu 29 днів тому

    🙏♥️🌹

  • @RoshiniZachariah
    @RoshiniZachariah 8 місяців тому

    . Miss you