Vikaara Naukayumayi Video Song | Amaram | Mammootty | KJ Yesudas | Raveendran | Kaithapram

Поділитися
Вставка
  • Опубліковано 5 лют 2024
  • Movie : Amaram (1991)
    Movie Director : Bharathan
    Lyrics : Kaithapram
    Music : Raveendran
    Singers : KJ Yesudas
    വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
    കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു
    രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
    നിന്‍ മൗനം പിന്‍വിളിയാണോ...
    വെണ്‍നുര വന്നു തലോടുമ്പോള്‍ തടശിലയലിയുകയായിരുന്നോ
    പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരേ തുഴയെറിമ്പോള്‍
    തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നോ
    രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
    നിന്‍ മൗനം പിന്‍വിളിയാണോ...
    ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു
    എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്‌മരമായേനേ
    ഇലകളും കനികളും മരതകവര്‍ണ്ണവും വെറുതേ മറഞ്ഞേനേ
    രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
    നിന്‍ മൗനം പിന്‍വിളിയാണോ...
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 39

  • @udhayankumar9862
    @udhayankumar9862 4 місяці тому +58

    ഈ സൂപ്പർ ഹിറ്റ് ഗാനം 2024 ലും കേൾക്കുന്നവർ ഉണ്ടോ

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 29 днів тому +6

    നല്ല സിനിമ മാത്രം അല്ല. നല്ലത് എല്ലാ കാലവും നില നിൽക്കും.അത് കേരളം വിട്ട് പോയാൽ മാത്രമേ മനസിലാവു

  • @AnishKumar-hi1su
    @AnishKumar-hi1su 15 днів тому +4

    കാലാതിവർത്തിയായ ചിത്രീകരണവും സംഗീതവും ഭാവവിന്യാസവും ....

  • @ajeeshchoudy6100
    @ajeeshchoudy6100 4 місяці тому +14

    AnyOne 2024 ❤

  • @padmakumar6677
    @padmakumar6677 2 дні тому

    2024 മമ്മുട്ടി എന്ന നടൻ്റെ എനിക്ക് എറ്റവും ഇഷ്ടമുള്ള സിനിമ . ഇപ്പോഴും കണ്ണ് നനയാതെ കാണാൻ പറ്റില്ല . ഭരതൻ സാറിനും എൻ്റെ കുപ്പുകൈ🙏🙏🙏 . എല്ലാവരും മൽസരിച്ച് അഭിനയിച്ച ചിത്രം . ദാസേട്ടൻ❤❤❤❤

  • @pratheeshkundathil243
    @pratheeshkundathil243 4 місяці тому +7

    എല്ലാകാലത്തും ഈ ഗാനം ഉണ്ടാകും 🌹❤️❤️❤️❤️❤️

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 Місяць тому +3

    തൃശ്ശൂർ രാഗത്തിൽ, റിലീസ് ചെയ്ത സിനിമ, 100,ദിവസ൦കളിച്ചു, റിലീസ് കണ്ടതാണ്

  • @sunderraj-vu3qk
    @sunderraj-vu3qk 9 днів тому +2

    ഒരു അച്ചൻ്റെ വിഷമം😢😢😢😢

  • @Fashionheave.
    @Fashionheave. 4 місяці тому +4

    Heart touching song. .

  • @annievarghese6
    @annievarghese6 3 місяці тому +4

    ഉണ്ടേ എന്താ ആലാപനം ദാസേട്ട നമിക്കുന്നു കൈതപ്രം തിരുമേനി നമസ്കാരം രവീന്ദ്രൻ മാഷ് പ്രണാമം ❤❤🎉🎉

  • @adrvayalar
    @adrvayalar 3 місяці тому +2

    യേശുദാസിന്റെ അപാര " ബേസ് "
    രവീന്ദ്രൻ മാഷ്, ഇതിൽ പ്രയോജനപ്പെടുത്തി

  • @shylajank.k8594
    @shylajank.k8594 4 місяці тому +2

    Un forgettable 🎉

  • @NandanaM-gm7fc
    @NandanaM-gm7fc 2 місяці тому +1

    Mammukka muthan

  • @rajangovindan-yc5uy
    @rajangovindan-yc5uy 12 днів тому

    Yes

  • @sumaammu3700
    @sumaammu3700 Місяць тому

    nhan,,yevide,,pital,,yenthanu,,ithreyum,neram,,yenthenkilum,msg,varunno,,yennu,,ithu,,vare nokki,

  • @sumaammu3700
    @sumaammu3700 Місяць тому

    athra,,valiya,,santhoshathilalla,,njanum,,mabasilaku,,

  • @Hkasiv131
    @Hkasiv131 2 місяці тому

    30/04/2024 തൃശൂർ 01:08 PM

  • @sumaammu3700
    @sumaammu3700 Місяць тому

    vellathil,,mungi,,ppokalle,pidichu,,kayattannnjab,,aduthulla,yennevendayallo,,

  • @user-bf1ju6vw1b
    @user-bf1ju6vw1b 4 місяці тому +1

    😢

  • @sumaammu3700
    @sumaammu3700 Місяць тому

    orikkalum,,njanayittu,,thankale,,kannuneer,,kudippichittilka,pakshe,,yennodanu,,yeppozhum,,pinangunnathu,,

  • @sumaammu3700
    @sumaammu3700 Місяць тому

    thankalku,,kaimuthal,vasiyum,,egoum,,alle,,athine,,kettippidichu,,ueangakkolu,

  • @sumaammu3700
    @sumaammu3700 Місяць тому

    orikkal enkilum,,yenne,,thirich ariyan,,sramikku,,,

  • @raghavanchaithanya9542
    @raghavanchaithanya9542 Місяць тому

    Vikaranaukasooparayi

  • @sumaammu3700
    @sumaammu3700 Місяць тому

    yente,,manasu,,yethra,,mathram,,novunnu,,yennu,,ariyandayallo,,

  • @sumaammu3700
    @sumaammu3700 Місяць тому

    kandilla,yenne,,yen thinanu,,thirakkunnathu,,thankalude vasi,nadakkatte,,athin alle,pradhan yam,,kodukkunbathu,,

  • @user-qg3dx4yh9u
    @user-qg3dx4yh9u 3 місяці тому +1

    പഴയകാലതത് പാടൃസീ൯വരൃ൯പോൾആളൃകൾസിനിമാകൊടകകളിൽനിനനൃ൦ ബീഡിവലികാ൯പൃറതതൃപോയിരൃനനൃ പക്ഷേ അമരതതിലെഈഗാന൦ നെ൯ചിടിപോടെകൺടിരൃനനൃ

  • @shajialika5387
    @shajialika5387 4 місяці тому +1

    G😢

  • @sumaammu3700
    @sumaammu3700 Місяць тому

    thankal,,vicharikkunna thu,pile,,oru,,bayankarium,,ahankarium,,alla,,