Alayum Kaattin Hrudayam Remastered Video Song| Mammootty | Geetha | K J Yesudas | SP Venkitesh

Поділитися
Вставка
  • Опубліковано 29 вер 2024
  • Song : Alayum Kaattin Hridayam
    Movie : Vatsalyam
    Lyrics : Kaithapram
    Music : SP Venkitesh
    Singer : KJ Yesudas
    അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
    ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
    രാമായണം കേള്‍ക്കാതെയായ്‌
    പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
    ഓ.... (അലയും)
    പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു (2)
    യാത്രയായി ഞാറ്റുവേലയും
    ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
    ഓ.... (അലയും)
    വൈദേഹി പോകയായി വനവാസ കാലമായി (2)
    രാമരാജധാനി വീണ്ടും ശൂന്യമായ്‌
    വിമൂകയായ്‌ സരയൂനദി
    ഓ...(അലയും)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 69

  • @udhayankumar9862
    @udhayankumar9862 5 місяців тому +19

    ലോഹിത്ദാസ് ❤ കൊച്ചിൻ ഹനീഫ ❤ ബിഗ് പ്രണാമം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @udhayankumar9862
    @udhayankumar9862 7 місяців тому +125

    ഒരു മുപ്പതിനായിരം തവണ കേട്ടിട്ടു ഉണ്ടാവും എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @sreekumariammas6632
    @sreekumariammas6632 4 місяці тому +8

    എത്ര കേട്ടാലും കണ്ടാലും മതിയാകാത്ത ഓരോ ഗാനങ്ങളും സിനിമകളും . മമ്മൂക്ക എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നത് ? Mammookka you are great great great !! You are an Avathara Purushan .Realy am proud of YOU . ❤❤

    • @ansarfathi8826
      @ansarfathi8826 9 днів тому

      ഹനീഫ ഇക്ക യുടെ ജീവിതം

  • @sharfuddeenkandathil8965
    @sharfuddeenkandathil8965 5 місяців тому +7

    Sp വെങ്കിട്ടേഷ് മാജിക് ❤

  • @sreekumariammas6632
    @sreekumariammas6632 4 місяці тому +5

    Really Mammookka feels that love regret pain . He make me crying.❤

  • @udhayankumar9862
    @udhayankumar9862 Місяць тому +1

    അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 13 днів тому

    Ei paattinde pinnele orkcastra athi manoharam

  • @jayasree6284
    @jayasree6284 3 місяці тому +2

    അലയും kattin ഹൃദയം അരയാൽ കൊമ്പിൽ തേങ്ങി

  • @shastalks569
    @shastalks569 7 місяців тому +61

    കണ്ണീർ വരില്ല,, വിതുമ്പില്ല.. സങ്കടത്തിന്റെ ആ മുഖ ഭാവം മാത്രം മതി... കാണുന്നവരെ കരയിപ്പിക്കാൻ.. മഹാ നടനം എന്നല്ലാതെ മറ്റെന്ത് പറയാൻ...

  • @sanalcd
    @sanalcd 4 місяці тому +56

    എക്കാലത്തെയും മികച്ച സോങ് . നടനം വിസ്മയം മമ്മൂക്ക..2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...

  • @Useri530
    @Useri530 4 місяці тому +28

    മമ്മൂക്ക കരഞ്ഞിരുന്നെങ്കിൽ പ്രേക്ഷകന് ഇത്ര വിഷമം വരില്ലായിരുന്നു

    • @sreekumariammas6632
      @sreekumariammas6632 4 місяці тому +2

      Correct

    • @shibuthambai1282
      @shibuthambai1282 3 місяці тому +1

      ഒന്ന് കരഞ്ഞാൽ എന്ന് തോന്നുന്നു ഈ പാട്ട് കേട്ട്

  • @UnniKL10
    @UnniKL10 7 місяців тому +30

    കൊച്ചിൻ ഹനീഫ 😘😘

  • @shanuvadama7538
    @shanuvadama7538 3 місяці тому +7

    അതൊക്കെ ഒരു കാലം... ഇന്ന് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ..

  • @AjithaSali-uu2is
    @AjithaSali-uu2is 4 місяці тому +7

    Maammukka karanjaal koode karanjekanam allaadhe vere vazhiyilla😢

  • @lohia4046
    @lohia4046 5 місяців тому +10

    ഗാനവും സിനിമയും സൂപ്പർ ആണ്

  • @Sajeeshsoman-f6r
    @Sajeeshsoman-f6r 7 місяців тому +11

    Sankdam varumboll e song kanum...😢😢.onnukudya jayichu kaniknm.ennu thonnum😢😢 jevithathill

    • @vinayakan6180
      @vinayakan6180 3 місяці тому

      Same avastha 😢 Jayikkan aagraham und But nadakkilla 😢

  • @Mumbaifamily
    @Mumbaifamily 4 місяці тому +5

    Ithokkeyanu movie..oru rakshayumillatha abhinayam

  • @DaviesMA-w8z
    @DaviesMA-w8z 4 місяці тому +6

    സൂപ്പർ ഫിലിം സൂപ്പർ സോങ് 👍👍

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 місяці тому +3

    ഇത് കണ്ട് കണ്ട് കരഞ്ഞു ഒരു പരുവം ആയി 😢😢

  • @SenthilKumar-kd2gz
    @SenthilKumar-kd2gz 7 місяців тому +11

    Super song

  • @Rk......12336
    @Rk......12336 28 днів тому +2

    പകരം വെക്കാനില്ലാത്തൊരു നടൻ മമ്മൂക്ക

  • @Gafoortp-h9s
    @Gafoortp-h9s 5 місяців тому +6

    Mamookka the great

  • @prasanthpurushan1596
    @prasanthpurushan1596 Місяць тому +2

    എന്റെ പൊന്നു മമ്മൂക്ക ഇങ്ങനെ കരയിപ്പുകുരത്

  • @noufalsellu4333
    @noufalsellu4333 5 місяців тому +5

    SUPER

  • @dibujohn5634
    @dibujohn5634 6 місяців тому +3

    .ithoru.film.anennu.thonnilla.

  • @anitharaj6581
    @anitharaj6581 7 місяців тому +3

    Na ungala edhuvum sollale mammukka ... Y u feeling bad ??? Don't go...

  • @udhayankumar9862
    @udhayankumar9862 Місяць тому +1

    കൈതപ്രം രവീന്ദ്രൻ മാഷ് യേശുദാസ് ❤❤❤❤❤❤❤

  • @sussycat1692
    @sussycat1692 9 днів тому

    Kaviyoor ponnama innale marichu September 20/2024 inn mrithasamsakram 21

  • @SubrahmanianM-t8r
    @SubrahmanianM-t8r 5 місяців тому +3

    Beautiful song

  • @AbdulAbdulatheef
    @AbdulAbdulatheef 6 місяців тому +3

    Karachupoyi

  • @ramank8715
    @ramank8715 5 місяців тому +2

    Raman

  • @Gafoortp-h9s
    @Gafoortp-h9s 5 місяців тому +2

    Mamookka

  • @narayanakuruptk4828
    @narayanakuruptk4828 5 місяців тому +2

    BeautifulSong

  • @priyavinuvinupriya3080
    @priyavinuvinupriya3080 7 місяців тому +3

    😢😢❤

  • @mathruchayabalabhavan5547
    @mathruchayabalabhavan5547 7 місяців тому +2

    🧡

  • @alexchacko581
    @alexchacko581 2 місяці тому +1

    J jn

  • @jayachandranasokan1680
    @jayachandranasokan1680 6 місяців тому +2

  • @Gafoortp-h9s
    @Gafoortp-h9s 4 місяці тому +1

    Mamooo😢😢😢😢😢😢

  • @DavidSathyan
    @DavidSathyan 4 місяці тому +1

    🙏🙏🙏❤️❤️❤️💕

  • @kashimeenu5465
    @kashimeenu5465 4 місяці тому +3

    Sir you are not acting but you are living

  • @warning1more833
    @warning1more833 5 місяців тому +5

    ഇങ്ങേര് ഇത്😢😢😢❤

  • @RadhamonyK-u3g
    @RadhamonyK-u3g 2 місяці тому +1

    ❤️❤️❤️❤️❤️❤️❤️

  • @SankaramaniMN
    @SankaramaniMN 29 днів тому

    Zee

  • @muhammedstalin6422
    @muhammedstalin6422 4 місяці тому +1

  • @MoideenKannur-w6k
    @MoideenKannur-w6k 15 днів тому

    😢😢😢😢😢😢🥳

  • @HarishKumar-yq4li
    @HarishKumar-yq4li 10 днів тому

    ❤❤❤❤❤❤

  • @sreekumariammas6632
    @sreekumariammas6632 3 місяці тому

    18 - 6 - 2024 Whenever I see this am crying crying . Then also I wish to see this song.❤❤❤❤

  • @saleenanazar4435
    @saleenanazar4435 6 місяців тому +2

    ❤👍❤

  • @rajesh.ckumar4941
    @rajesh.ckumar4941 Місяць тому

    Mammukasupar

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 місяці тому

    2024/7/19😢😢😢😢😢

  • @narayanakuruptk4828
    @narayanakuruptk4828 5 місяців тому

    SuperWhenIhrardEver

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 місяці тому

    😢😢😢😢

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 7 місяців тому +2

    ❤❤❤❤